ബന്ധുക്കൾ തന്നെയാണ് ഏറ്റവും കൂടുതൽ ശത്രുതകാണിച്ച് ദ്രോഹിക്കുന്നത് ... അത് നിമിത്തം കടം കയറി എല്ലാം വിറ്റ് നാട് വിറ്റ് വാടകക്ക് താമസിക്കുന്ന ഒരാളാണ് ഞാൻ ജ്യോതിലക്ഷ്മി : പൂയം രതീഷ് : രേവതി രുദ്ര :മകയിരം ദുർഗ്ഗ :പുണർതം പ്രാർത്ഥിക്കേണം ഹരി സാർ 🙏🙏🙏🙏
@@prasadnair6834 നമ്മുടെ മനസ് തന്നെയാണ് നമ്മുടെ ശത്രു. ആഗ്രഹങ്ങൾ സഫലീകരിക്കാതെ വരുമ്പോൾ നമ്മുടെ മുന്നിലുള്ളതൊക്കെ ശത്രു പക്ഷത്താകുന്നു. അനാവശ്യ ആഗ്രഹങ്ങൾ ഒഴിവാക്കി നമ്മുടെ മനസ്സിനെ നിയന്ത്രിച്ചാൽ തന്നെ, ശത്രുക്കളുടെ എണ്ണം കുറയും. അർഹതപ്പെട്ടതു മാത്രം ആഗ്രഹിക്കുക. എന്റെ കാഴ്ചപ്പാടാണ് പറഞ്ഞത്.
ഞാൻ ആരെ സഹായിച്ചാലും അത് ബന്ധുവായലും ഏറ്റവും കൂടുതൽ ബന്ധുക്കൾ തന്നെ അവരുടെ എല്ലാ ആവശ്യങ്ങൾക്ക് മുന്നിൽ നിൽക്കും but കുറച്ച് നാൾ കഴിയുമ്പോൾ ഒരു കാരണവും ഇല്ലാതെ മിണ്ടില്ല പിന്നെ നമ്മളെ ഒറ്റപ്പെടുത്തും😢
Although I am a Christian, out of desperation, I did this. One of those who had been acting sincerity and had been cheating me fell ill after I did this. Although his insurance paid for all the medical treatment, he did suffer. I believe it happened after I did the above mentioned by you. Thank you sir.
നമസ്കാരം തിരുമേനി🙏🙏🙏 ഞാൻ ഇങ്ങനെ ഒരു വീഡിയോ കേൾക്കുവാൻ വളരെയധികം ആഗ്രഹിച്ചതായിരുന്നു ഈ വീഡിയോയിലൂടെ നല്ല അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo❤
ഒത്തിരി ആഗ്രഹിച്ചു കഷ്ടപ്പെട്ട് സ്വന്തമായി ഒരു വീട് വച്ചു.. അതിനു ശേഷം ബന്ധുക്കൾ എല്ലാം ശത്രുക്കൾ ആയി മാറി..... ഇപ്പോൾ കടം കയറി വീടുതന്നെ വിക്കേണ്ട അവസ്ഥ എത്തി.... ആരെയും ഉപദ്രവിക്കാൻ പോയിട്ടില്ല..... ജീവിതം മടുത്തു.. മരണത്തിനായി കാത്തിരിക്കുന്നു.... മരിക്കാനെങ്കിലും ദൈവം കൃപ കാണിച്ചിരുന്നെങ്കിൽ
ഹരിമോൻ പറഞ്ഞ രണ്ടു കാര്യവും ചേച്ചി അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ കുടുംബത്തിൽ പല സഹായങ്ങളും സ്വീകരിച്ചു കഴിഞ്ഞപ്പോ ഞാൻ കൊള്ളാത്തവളായി. ചിരിച്ചു കൊണ്ട് കഴുതറുക്കുകയിരുന്നു. മോൻ പറഞ്ഞതുപോലെ ചെയ്തു നോക്കാം.
ഹരികുട്ടാ എന്ന് സ്നേഹത്തോടെ വിളിക്കട്ടെ.. ഹരികുട്ടന് ഒരായിരം നന്മകൾ ഉണ്ടാവട്ടെ... ഒരുപാട് വിഷമ അവസ്ഥ യിൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. വലിയ വിശ്വാസം ഒന്നും ഉണ്ടായി രുന്നില്ല.. പക്ഷെ ഞാൻ ചെയ്തു..എന്റെ ഭർത്താവിനെ കൂട്ട് പിടിച്ചു എന്നെ ദ്രോഹിച്ചു കൊണ്ട് ഇരിക്കുന്ന ഒരുത്തി ഓടുന്ന ഓട്ടം ഞാൻ കണ്ടു നിന്നു കൂടെ ദ്രോഹിച്ചു കൊണ്ടേ ഇരിക്കുന്ന എന്റെ സ്വന്തം ഭർത്താവും.. എന്താ സമ്പവിക്കുന്നത് എന്ന് എനിക്കു പോലും മനസ്സിലായില്ല... ഞാൻ അന്തവിട്ടു നോക്കുക യായിരുന്നു...അവരുടെ ലീല വി ലാസ്സത്തിനു അവസാനം ഉണ്ടായി... 🙏🙏🙏🙏🙏ഞാൻ വിളിക്കുന്ന ഗുരുവായൂരപ്പൻ ആണ് എനിക്ക് ഈ മെസ്സേജ് കാണിച്ചു തന്നത്.. 🙏🙏🙏🙏😄
ഹരിജി എനിക്കും ഈ അവസ്ഥ ആണ് എന്റെ നാത്തൂൻ. അയല്പക്കത്തെ ആളുകൾ. ഇപ്പോൾ എന്റെ. ഹസ്ബൻഡ് പിണങ്ങി പോയി. സിജോ. ചോതി യുവ. അത്തം. ജീവ പൂയം. വൈഗ. ചോതി. ഗംഗ. ആയില്യം 😭😭😭😭😭😭🙏🏻പ്രാർത്ഥിക്കണേ തിരുമേനി
ഭഗവതി ക്ഷേത്ര ത്തിൽ പോയി വഴിപാട് ചെയ്യുക ശത്രു ഉണ്ടെങ്കിൽ തന്നെ ആ ശത്രു മരിച്ച് പോകണമെന്നും നശിച്ചിച്ച് പോകണമെന്ന് പ്രാർത്ഥിക്കാൻ പാടില്ല നമ്മൾക്ക് വരുന്ന തടസങ്ങൾ ഇല്ലാതാക്കി തരണമേയെന്ന് പ്രാർത്ഥിക്കുക 🙏💕🙏
ബന്ധുക്കൾ തന്നെയാണ് ഏറ്റവും കൂടുതൽ ശത്രുതകാണിച്ച് ദ്രോഹിക്കുന്നത് ... അത് നിമിത്തം കടം കയറി എല്ലാം വിറ്റ് നാട് വിറ്റ് വാടകക്ക് താമസിക്കുന്ന ഒരാളാണ് ഞാൻ
ജ്യോതിലക്ഷ്മി : പൂയം
രതീഷ് : രേവതി
രുദ്ര :മകയിരം
ദുർഗ്ഗ :പുണർതം പ്രാർത്ഥിക്കേണം ഹരി സാർ 🙏🙏🙏🙏
മൂഞ്ഞ്ചി 🤣🤣🤣😄
ചെക്കുട്ടിയുടെയോ, ചാത്തന്റെയോ മന്ത്ര ചെമ്പോല വീട്ടിൽ കുയിച്ചിട്ടുണ്ടാവും
നമസ്തെ നന്ദി. ഞാൻ എന്ത് ഉപകാരം ചെയ്തു കൊടുത്താലും അവർ എന്റെ ശത്രുകൾ ആയി മാറും പ്രത്യകിച് ബന്ധുക്കൾ
ശത്രുക്കൾ ഉണ്ടാകാതിരിക്കാൻ നമ്മുടെ കാര്യങ്ങൾ ഒന്നും ആരോടും പറയരുത്.കിഴക്കൊട്ട് പോകുവാണേൽ പടിഞ്ഞാറോട്ടു ആണെന്നെ പറയാവൂ 😂😂
❤😂 പക്ഷെ കണ്ണും തുറന്നു നോക്കി ഇരിക്കിയല്ലേ നമ്മൾ
എവിടെ പോകുന്നു നമ്മൾ എന്തങ്ചെയ്‌യുന്നു എന്നഹ്. ..അത്രക്ക് നല്ല അയൽക്കാരാ നല്ല caring aaa😁😁😁😁😁
From my version 👉 CCTV with loudspeaker 📢
😂😂
Very true trust none no talk
അതു ശരിയാ
നമസ്തേ ജി 🙏. ബന്ധുക്കൾ തന്നെയാണ് ശത്രുക്കളും.. ഇപ്പോഴും കണ്മുന്നിൽ കിടന്നു മാക്സിമം ദ്രോഹിക്കുന്നു.. ഒരു സമാധാനവുമില്ല.
എല്ലായിടത്തും ഇത് തന്നെ പ്രശ്നം. ഞാൻ കരുതി ഞങ്ങൾക്ക് മാത്രമേ ബന്ധുക്കൾ ശത്രുക്കൾ ആയിട്ട് ഉള്ളൂ എന്ന്
Correct
Sathyam
എല്ലാവർക്കും ഉണ്ട്@@shynaram2694
@@shynaram2694 അതൊരു ആഗോള പ്രതിഭാസമാണ്. ചില ബന്ധുക്കൾ അനുഗ്രഹമാകുമ്പോൾ ചിലർ നമ്മളെ നശിപ്പിക്കാൻ വേണ്ടി ജീവിക്കുന്നവരാണ്.
സ്വന്തക്കാർ ആണ് നമ്മുടെ ശത്രു
അല്ലാതെ അന്യരല്ല
സത്യം
Yes
കറക്റ്റ് ആണ്. ഒന്നിനെയും വിശ്വസിക്കരുത്. 🙏
സത്യം കൂടപ്പിറപ്പുകൾ തന്നെ ശത്രുക്കൾ
@@prasadnair6834
നമ്മുടെ മനസ് തന്നെയാണ് നമ്മുടെ ശത്രു. ആഗ്രഹങ്ങൾ
സഫലീകരിക്കാതെ വരുമ്പോൾ
നമ്മുടെ മുന്നിലുള്ളതൊക്കെ ശത്രു പക്ഷത്താകുന്നു.
അനാവശ്യ ആഗ്രഹങ്ങൾ ഒഴിവാക്കി നമ്മുടെ മനസ്സിനെ നിയന്ത്രിച്ചാൽ തന്നെ, ശത്രുക്കളുടെ എണ്ണം കുറയും. അർഹതപ്പെട്ടതു മാത്രം ആഗ്രഹിക്കുക.
എന്റെ കാഴ്ചപ്പാടാണ് പറഞ്ഞത്.
ഞാൻ ആരെ സഹായിച്ചാലും അത് ബന്ധുവായലും ഏറ്റവും കൂടുതൽ ബന്ധുക്കൾ തന്നെ അവരുടെ എല്ലാ ആവശ്യങ്ങൾക്ക് മുന്നിൽ നിൽക്കും but കുറച്ച് നാൾ കഴിയുമ്പോൾ ഒരു കാരണവും ഇല്ലാതെ മിണ്ടില്ല പിന്നെ നമ്മളെ ഒറ്റപ്പെടുത്തും😢
ഇത് തന്നെ എന്റെയും അവസ്ഥ
Areyum ippozhathe kalathu snehikkukayum sahayikkukayum cheyyarudu.
Adhu eattavum valiya thettanu.
Nammal ottappedum.
Budhi undenkil manassilakkuka. Madam.
@@sreekalavijayan5981 ATHU NAMMUDE MANUSHIYA SAHAJAMANU 👁️👃👁️🙏🙏🙏🕉️🕉️🕉️🙏🙏🙏
ഇതുതന്നെയാണ് എനിക്കും ഉള്ളത്
Etha enteyum avastha
എന്റെ വീട്ടിൽ തന്നെ ശത്രുക്കൾ ഉണ്ട്.. അയൽവക്കത്തും ശത്രുക്കൾ ഉണ്ട്
After marriage?
Husnte Amma aayirikum
Hai
@@GeethaM-y1o അങ്ങനെ ഉള്ളപ്പോൾ aa ലൈഫ് വേണ്ട എന്ന് വെക്കുന്നത് ആണ് നല്ലത്.. ലൈഫ് ആർക്കും അടിയറവ് വെക്കാൻ ഉള്ളത് അല്ല ആരും ആരുടെയും അടിമയും. അല്ല
ആണ് @@xtreamvideoskerala1037
Veettil ullavar thanne aanu sathrukkal Sathyam aanu harijiiyude oro vaakkum ellam 100% Sathyam ❤
ഒന്നിനും പോകാതെ തന്നെ പിറ്റു പെറുക്കി പോകാൻ വേണ്ടി നോക്കുന്നവർ സമൂഹത്തും അയലത്തും ഉണ്ട് അവർക്കൊരു തിരിച്ചടി ആയി കൊള്ളട്ടെ
Madam mattullavar entho aayikkotte nammal nammalaye jeevikkuka..
Onninum chevi kodukkadhe irikkukha. .
സ്വന്തം നാട്ടിൽ നിന്ന് പോകാതിരിക്കുക,, മറ്റുള്ള ആളുകൾ എങ്കിലും ഉണ്ടാകും സഹായിക്കാൻ..
Bro, ഒരുപാട് ശത്രുക്കൾ ഉണ്ട്, ശത്രുക്കൾ കാരണം ജീവിതം വഴിമുട്ടിയ അവസ്ഥ ആണ്.
സംസാരം കൂടുതൽ ഉണ്ടോ
@@anupa1090 വാ തുറക്കുമ്പോൾ മാത്രം സംസാരം
Although I am a Christian, out of desperation, I did this. One of those who had been acting sincerity and had been cheating me fell ill after I did this. Although his insurance paid for all the medical treatment, he did suffer. I believe it happened after I did the above mentioned by you. Thank you sir.
ദൈവാനുഗ്രഹമുണ്ടക്കട്ടെ 🙏
ഞങ്ങൾ ഈ വീട്ടിൽ നിന്നും പുറത്തുപോകാനും. വസ്തു കൈവശ പെടുത്താനും വേണ്ടി ഞങ്ങളെ പലരീതിയിലുള്ള.. ഉപദ്രേവo. സഹിക്കാവുന്നതിലും അപ്പുറമായി
ഞങ്ങളേം
Thank you 🙏🙏🙏
Ennem😢
എന്നേയും -
ദുഷ്ട ർ
നമസ്കാരം തിരുമേനി🙏🙏🙏 ഞാൻ ഇങ്ങനെ ഒരു വീഡിയോ കേൾക്കുവാൻ വളരെയധികം ആഗ്രഹിച്ചതായിരുന്നു ഈ വീഡിയോയിലൂടെ നല്ല അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo❤
നമസ്തേ 🙏 എനിക്കും തേക്കുവശത്തും, കിഴക്കുവശത്തും ശത്രുക്കൾ ആണ്. അവർ ഇപ്പോഴും ഓരോന്നും cheyyukayanu
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ഹരികുഞ്ഞെ 🙏🙏🙏
ഒത്തിരി ആഗ്രഹിച്ചു കഷ്ടപ്പെട്ട് സ്വന്തമായി ഒരു വീട് വച്ചു.. അതിനു ശേഷം ബന്ധുക്കൾ എല്ലാം ശത്രുക്കൾ ആയി മാറി..... ഇപ്പോൾ കടം കയറി വീടുതന്നെ വിക്കേണ്ട അവസ്ഥ എത്തി.... ആരെയും ഉപദ്രവിക്കാൻ പോയിട്ടില്ല..... ജീവിതം മടുത്തു.. മരണത്തിനായി കാത്തിരിക്കുന്നു.... മരിക്കാനെങ്കിലും ദൈവം കൃപ കാണിച്ചിരുന്നെങ്കിൽ
@@kismetmedia7546 സമാധാനിക്കൂ... ദൈവം രക്ഷിക്കട്ടെ... ദൈവിക മന്ത്രങ്ങൾ തുടരൂ
Okke sariyakum sankadapedathirikku ellarkum prashnangal anu. Bhagavaane prarthikku
നല്ല അറിവാണല്ലാ ഹരിജി ചെലവും ഇല്ല പലർക്കും ഇത് ഉപകാരമാവും.🙏🙏🙏
ഞാനും ചെയ്തു നോക്കി ഹരിജീ പറഞ്ഞപോലെ 100%റിസൾട്ട് ❤❤.🙏🏻🙏🏻🙏🏻🙏🏻🙏🏻
@@sweetsongs-m6c sharikum work ayo
😮
ഈ വീഡിയോ യിൽ പറയുന്നത് വളരെ ശെരിയാ 🙏🏼
നല്ല അറിവിന് നന്ദി
ഹരിമോൻ പറഞ്ഞ രണ്ടു കാര്യവും ചേച്ചി അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ കുടുംബത്തിൽ പല സഹായങ്ങളും സ്വീകരിച്ചു കഴിഞ്ഞപ്പോ ഞാൻ കൊള്ളാത്തവളായി. ചിരിച്ചു കൊണ്ട് കഴുതറുക്കുകയിരുന്നു. മോൻ പറഞ്ഞതുപോലെ ചെയ്തു നോക്കാം.
Sir parazu thnananalla arivine nnani❤
നന്ദി സാർ ഞാൻ നാളെ ചെയ്ത് നോക്കും.
Thank you Hari ji 🙏🙏🙏
Any namam.Hariji.
Very good Video ❤️
നമസ്കാരം ഹരിജി 🙏🙏🙏🙏എന്റെ കുടുംബത്തിന്റെ കഷ്ടതകൾ മാറാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
Excellent talk thank you very much. God bless you sir
എന്റെ ശത്രു അനിയത്തി ഉപദ്രവിക്കും
കാര്യങ്ങൾ ഭംഗിയായി ചുരുക്കി പറയുകയായിരുന്നേൽ നന്നായിരുന്നു 🙏🏻
Yes
പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി സഹോദര 🙏❤️
🙏🙏🙏😊😊
ഹരേ കൃഷ്ണ 🙏നാരായണ നാരായണ നാരായണ. ഹരിജി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏കൃഷ്ണൻ കുട്ടി. ഉത്രട്ടാതി
നമസ്കാരം ഹരിജീ 🙏🙏🙏 എനിക്ക് ചുറ്റും ശത്രുക്കളെ ഉള്ളൂ ഞാൻ എല്ലാവർക്കും ഉപകാരം ചെയ്യാറുണ്ട് അത് കഴിഞ്ഞു അവർക്ക് ഞാൻ കൊള്ളരുതാത്തവളാണ്
😢
എൻ്റെയും അവസ്ഥത ഇതാണ് ' അവരുടെ ആവശ്യങ്ങൾക്ക് കുടെ നിൽക്കും അതു കഴിഞ്ഞാൽ ' പിന്നെ കണ്ടാൽ മിണ്ടില്ല
@@sindhup6633 നിങ്ങൾ അവർക്കു പൈസ കടം കൊടുത്തിട്ടു ഉണ്ടോ, കൊടുത്ത കാശു തിരിച്ചു ചോദിച്ചോ... എന്നാൽ നിങ്ങൾക്കു ശത്രുക്കൾ ഉണ്ടാകും 🤣🤣
Athe
Thankyou thirumeni 🙏🏻🙏🏻🙏🏻🥰😍🥰🥰🥰🙏🏻🙏🏻🙏🏻🙏🏻good information 🙏🏻🙏🏻🙏🏻🙏🏻😍🥰🥰🥰❤️❤️❤️❤️
ഒരുപാട് നന്ദി വീഡിയോ പാവപ്പെട്ട്‌വർക്കുപകാരപ്പെടുന്നതാണ്
🙏🙏
Thank u sir valare upakarapettu very powerfull
Guruji , hindu mathathil pedathavarku kude cheyan patuna tharathil ulath parayamo
ഹരികുട്ടാ എന്ന് സ്നേഹത്തോടെ വിളിക്കട്ടെ.. ഹരികുട്ടന് ഒരായിരം നന്മകൾ ഉണ്ടാവട്ടെ... ഒരുപാട് വിഷമ അവസ്ഥ യിൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. വലിയ വിശ്വാസം ഒന്നും ഉണ്ടായി രുന്നില്ല.. പക്ഷെ ഞാൻ ചെയ്തു..എന്റെ ഭർത്താവിനെ കൂട്ട് പിടിച്ചു എന്നെ ദ്രോഹിച്ചു കൊണ്ട് ഇരിക്കുന്ന ഒരുത്തി ഓടുന്ന ഓട്ടം ഞാൻ കണ്ടു നിന്നു കൂടെ ദ്രോഹിച്ചു കൊണ്ടേ ഇരിക്കുന്ന എന്റെ സ്വന്തം ഭർത്താവും.. എന്താ സമ്പവിക്കുന്നത് എന്ന് എനിക്കു പോലും മനസ്സിലായില്ല... ഞാൻ അന്തവിട്ടു നോക്കുക യായിരുന്നു...അവരുടെ ലീല വി ലാസ്സത്തിനു അവസാനം ഉണ്ടായി... 🙏🙏🙏🙏🙏ഞാൻ വിളിക്കുന്ന ഗുരുവായൂരപ്പൻ ആണ് എനിക്ക് ഈ മെസ്സേജ് കാണിച്ചു തന്നത്.. 🙏🙏🙏🙏😄
@@ushabalakrishnan342 ശെരിക്കും സത്യം ആണോ... ഇങ്ങനെ ഒരവസ്ഥ എനിക്കും കൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ... എന്റെ 😔...
സത്യം ആണോ... ഈ same അവസ്ഥ എനിക്ക് കൂടെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ...
എന്നെ ഉപേക്ഷിച്ചു പോയിരിക്കുവാ ഇപ്പൊ 😔😔
Husband koode undo eppo ..aa lady ozhijhe poyo
Ok Thank you Thirumani😊
എന്റെ ശത്രു എന്റെ സഹോദരി തന്നെ ആണ്
💯
എന്റെയും
Enteyum
@@vava2742 എൻ്റെയും
@@sanitha2791etyum
ശുഭദിനം സാർ
താങ്ക്യൂ ഹരീഷ് ജി. 🙏🏻❤️🌹
ഒരു പാട് നന്ദി
Thank u🙏❤️
Ghurunadha Namaskaram.... njanottaykannu.. Aarumilla.makkall Randallum nokilla...Ente veedum sthalavum veruthe kittan vandi orupadu shathrukkallundu..kinnattil polum visham kalakkunnavarannu....Eniku vendi prarthiikanne.....❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
നമസ്കാരം ഹരിജി.
Veedinte akathu vechy kizhakku nokki irunnu cheyyamo hariji
തിരുമേനി നബർതാരമേ
❤❤❤.Thanku ji.very gud video Ellavarkkum OM SAD BHAVATHU THANKU MAHADEVA.THANKU GURUVAYOORAPPA
Namasthe jee 🙏🙏🙏🙏🙏
Namaskaram thirumeni thank you
നമസ്കാരം ജി
Theerchayayum jhan ethu cheyyum Hariji
Thanks, tirumeni
Tanks tirumeni🙏
Thankyouu harimone enthucheyyanamennariyathe irikkukayayirunnu...
കായം ഒരു കവറിൽ ഉള്ളത് മുഴുവനും എടുക്കണോ.
ഗോപി ചോതി ഹരിജി നമസ്കാരം
Thanks ഹരിജി 🙏
വലിയ ഉപകാരം 🙏🏻🙏🏻🙏🏻🙏🏻
നല്ല അറിവ്
നമസ്കാരം ഹരി ജി 🙏🙏🙏
ഹരീജി ഈ തന്ന അറിവ് വളരെയേറെ ഫലപ്രദമാണ്. നാളെത്തന്നെ ചെയ്യണം. നന്ദി
Nall arivugal
Thank you
Cheythirunno
Divasam marippoyal kuzhappamundo please reply 🙏🙏
👍
Bhai arattamuzhichil athinekurich vishathamayi video vivaranam
Ith kathichu thanne kalayano
Thirumeni ente husband vendi enik cheyamo
Good video
Our land is not getting sold.some obstacles.
Dubai thamsikkunna eniku purathu ithu kathikkan avilla
Ivide rules strict anu
Inside flatil vechu kathichalum mathiyo
Vedio cheyyumpol pravasikalude limitation koody mansil vechu
Njangalkkayi koody pls talk
Ivide kurachu legal limitations undu
Nalla vedios nalla presentation
Nanni
❤Ayiravallikku abinandanangal❤❤❤❤❤
ThAnk yiu hari g
Only myself or my all family members to do this please explain 🙏
Namaskaram 🎉
ഹരിജി 🙏🙏 sobhana thiruvonam
രാഹുൽ പൂരം ശത്രു ദോഷം കാരണം മരണ തുല്യമായി ജീവിക്കുന്നു പ്രാർത്ഥിക്കണം 🙏🙏🙏
Nonveg kazhichitu cheyyamo
Thank you
ഹരിജി അങ്ങേയ്ക്ക് ആശംസകൾ നേരുന്നു 🙏❤️🙏
❤️❤️❤️
Very powerful
തായ് കൂ ജീവിതത്തിൽ ഒരിക്കലും സുഖമോ സദോഷമോകിട്ടിയിട്ടില്ഇപ്പോൾ ഞാൻ ഒരു രോഗി കൂടിയായി തീർന്നു ഞാൻ ഈകർമ്മംചെയ്യാൻതീരുമാനിച്ചുഎനിക്കു വേണ്ടി പൃത്തിക്കണെ
@@marykuttyabraham5624 cheytho
തീർച്ചയായും ❤
ഹായ് ഹരിയേട്ടാ ❤️❤️
എന്റെ കുംബത്തിൽ തന്നെയാണ് ശത്രു എന്റെ കുടുംബo തന്നെ നശിപ്പിച്ചു. ഞാൻ ഇപ്പോൾ വീട് വിട്ട് മറ്റൊരു വിട്ടിൽ ജോലി ചെയ്തു അവിടെ താമസ്സിക്കുന്നു.
Namskaram Hari bro ❤❤❤❤🙏🙏🙏🙏🙏
ഹരിജി എനിക്കും ഈ അവസ്ഥ ആണ് എന്റെ നാത്തൂൻ. അയല്പക്കത്തെ ആളുകൾ. ഇപ്പോൾ എന്റെ. ഹസ്ബൻഡ് പിണങ്ങി പോയി. സിജോ. ചോതി യുവ. അത്തം. ജീവ പൂയം. വൈഗ. ചോതി. ഗംഗ. ആയില്യം 😭😭😭😭😭😭🙏🏻പ്രാർത്ഥിക്കണേ തിരുമേനി
God Bless
ഹരിജി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി🙏🏼
പ്രാർത്ഥിക്കന്നെങ്ങരുജി
Namaskaram Hari ji 🙏🙏🙏
Odi dhosham ozhivakkunnathinum pinneed kerathirikkanum enthu karnamanullath.. Oru video cheyyamo
Hi ❤❤❤❤❤❤❤❤
തിരുമേനി,Flat il thamasikunavar balcony il kathichal mathyo.. Angane enkil athinte charam evideyanu kalayendathu
ഭഗവതി ക്ഷേത്ര ത്തിൽ പോയി വഴിപാട് ചെയ്യുക ശത്രു ഉണ്ടെങ്കിൽ തന്നെ ആ ശത്രു മരിച്ച് പോകണമെന്നും നശിച്ചിച്ച് പോകണമെന്ന് പ്രാർത്ഥിക്കാൻ പാടില്ല നമ്മൾക്ക് വരുന്ന തടസങ്ങൾ ഇല്ലാതാക്കി തരണമേയെന്ന് പ്രാർത്ഥിക്കുക 🙏💕🙏
🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏
ഇന്ന് തന്നെ ചെയ്യാം 🙏🏻
Aethra..karpooram venam..thirumeni oru packet madhyavo.. aenik nalla sathru dhoshamund...adhu panikarum paranjadhanu...endhayalum edhu valya oru upagaram aayi ..nannyund thirumeniii....🙏🙏🙏
ഗുരുജിയുടെ നമ്പർ കിട്ടുമോ
എൻ്റെ, മോൻ വരണം
നന്ദി ഹരിജി
Hai 🙏