ആരെങ്കിലും നിങ്ങൾക്ക് കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് സ്വയംനോക്കാം,ഒരു ഗ്ലാസ് വെള്ളം മതി,ഇങ്ങനെ ചെയ്യൂ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • This is the way to remove all negative energies as per Hindu astrology beliefs, explained in Malayalam

Комментарии • 359

  • @AnilkumarKumar-lr3xw
    @AnilkumarKumar-lr3xw Месяц назад +52

    നമസ്കാരം ,ഇത് ഉപകാര പ്രദമായ അറിവാണ്.

    • @fereenat1713
      @fereenat1713 12 дней назад +2

      😂😂😂😂😂😂 2:07 2:07 2:07 2:07 2:08 2:08

  • @Megha-qp8uk
    @Megha-qp8uk 16 дней назад +10

    തിരിച്ചു ഒന്നും ചെയ്യണ്ട മനസിലാക്കാൻ എന്തേലും ചെറിയ അനുഭവം കൊടുത്താൽ മതി അവർക്കും മക്കളും കൊച്ചുമക്കളും ഒക്കെ ഉള്ളതല്ലേ ഒന്നും അറിയാത്ത അവർക്ക് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 🙏

  • @user-wh7ul4pk3u
    @user-wh7ul4pk3u 29 дней назад +9

    നമസ്കാരം തിരുമേനി 🙏
    ഈ അറിവ് തന്നതിന് വളരെ നന്ദി.🙏🙏🙏
    സുഷമാദേവി, പുണർതം

  • @ebywayne4166
    @ebywayne4166 14 дней назад +7

    തൊഴിൽ തടസ്സം മാറി നല്ല ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി... 🙏പുണർതം

  • @ജയശ്രീ-ദ9ഭ
    @ജയശ്രീ-ദ9ഭ Месяц назад +7

    തിരുമേനി ഈ പ്രെപഞ്ചത്തിലുള്ള സർവ ചരാചരങ്ങൾക്കും വേണ്ടി 🙏🏽🙏🏽🙏🏽

  • @santhoshc4818
    @santhoshc4818 2 дня назад

    നന്ദി തിരുമേനി വളരെ നല്ല ഉപകാരപ്രദമായ അറിവ്

  • @user-br6pm1lu6b
    @user-br6pm1lu6b 19 дней назад +5

    ജോസ്. പൂയം
    സിന്ധു. പുണർതം
    ജോസ്ന. തിരുവാതിര
    ജോസ് വിൻ. ഉത്രട്ടാതി
    ഞങ്ങളുടെ ദോഷങ്ങൾ എല്ലാം മാറാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @user-lk8kf2vf6f
    @user-lk8kf2vf6f Месяц назад +5

    നമസ്ക്കാരം തിരുമേനി... രജനി തൃക്കേട്ട എന്റെ മക്കൾ അഭിനവ് പുണർതം, അഭയ് ചതയം എന്റെ മക്കൾക്ക് പഠിക്കാൻ സാധിക്കുന്നില്ല തിരുമേനി ചതയം നക്ഷത്രക്കാരൻ ഒന്നും പഠിക്കില്ല ഭയങ്കര ദേഷ്യവും.. അത് മാറി നല്ല മക്കളായി വളരാൻ പ്രാർത്ഥിക്കണെ... സാമ്പത്തിക ബുദ്ധിമുട്ടും തടസ്സങ്ങളും മാത്രംഉള്ളൂ.. ഒത്തിരി കടങ്ങളും.. എല്ലാറ്റിനും വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി🙏🙏🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g Месяц назад +44

    കടുത്ത ശത്രു ദോഷം, തടസങ്ങൾ, ദുരിതങ്ങൾ, ആഭിചാര ദോഷങ്ങൾ പൂർണമായി ഒഴിഞ്ഞുപോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും,വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️

    • @infinitestories3221
      @infinitestories3221  Месяц назад +4

      വിഷമിക്കേണ്ട - ഞാൻ അശ്വതിക്ക് വേണ്ടി പ്രാർത്ഥിക്കാം പൂജാ വേളയിൽ

    • @user-cn4ir8rr3g
      @user-cn4ir8rr3g Месяц назад

      ​@@infinitestories3221ദുരിതങ്ങൾ കൂടുതൽ ആണ് തിരുമേനി. 🙏🙏🙏

    • @user-cn4ir8rr3g
      @user-cn4ir8rr3g Месяц назад

      ​@@infinitestories3221ദുരിതങ്ങൾ കൂടുതൽ ആണ് തിരുമേനി 🙏🙏🙏

    • @user-cn4ir8rr3g
      @user-cn4ir8rr3g Месяц назад +2

      ​@@infinitestories3221Thank you Thirumeni 🙏🙏🙏

    • @jayaprayah6196
      @jayaprayah6196 Месяц назад +2

      തിരുമേനി എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ ആണ് ജോലി ചെയ്യുന്ന കാശ് മുഴുവൻ കടം തീർക്കാൻ പോലും തികയുന്നില്ല വീട്ട് ചിലവ് പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ് ഒരു മനസമാധനവും ഇല്ല കടക്കര് എന്നും വീട്ടിൽ വന്ന് വഴക്കും തെറിയും ആണ് രോഗങ്ങൾ വേറെ എല്ലാവർക്കും മാറി മാറി രോഗങ്ങൾ ഉണ്ടാകുന്നു ഈ വരുന്ന ഞായറാഴ്ച രാവിലെ ഒരു ചിട്ടി ഉണ്ട് അത് വീണാൽ കട ബാധ്യത തീർക്കാൻ സാധിക്കും അത് വീഴാൻ എന്തേലും ഒന്ന് പറഞ്ഞ് തരുമോ അല്ലേ ഞാനും കുടുംബവും ആത്മഹത്യ ചെയ്തു പോകും തിരുമേനി ഒരു പോം വഴി പറഞ്ഞ് തരേണമേ

  • @bindhubindhu9133
    @bindhubindhu9133 День назад

    നമസ്കാരം തിരുമേനി 🙏ഒരുപാട് നന്ദി ❤🙏🙏🙏🙏🙏🙏🙏🙏

  • @UmaDevi-jt6mp
    @UmaDevi-jt6mp Месяц назад +6

    Thanku so much thirumeni

  • @user-fg1ro2bb4d
    @user-fg1ro2bb4d Месяц назад +3

    നമസ്കാരം തിരുമേനി 🙏🙏
    ശ്രീഷ്മ =അവിട്ടം
    വിദ്യാവിജയത്തിനും.. ശത്രു ദോഷം മാറാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @sunithakk5420
    @sunithakk5420 Месяц назад +3

    വേണുരാജൻ ഉത്രം
    മൈഥിലി അത്തം
    ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏

  • @sunildath3516
    @sunildath3516 Месяц назад +3

    സുനിൽ ദത്ത് ചതയ൦ അജിത ചാേതി പിരിഞ്ഞ് കഴിയുന്ന ഞങ്ങൾ എ(ത)യും പെട്ടെന്ന് ഒന്നികണേ( പാ൪തികണേ തിരുമേനി

  • @sarayoousneha6850
    @sarayoousneha6850 Месяц назад +2

    നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @bindukk1948
    @bindukk1948 Месяц назад +3

    Thank you thirumani

  • @saranyaskumar9371
    @saranyaskumar9371 Месяц назад +2

    Thanks thirumeni

  • @ashasheril6726
    @ashasheril6726 Месяц назад +5

    Asha ayilyam. Anamika magam. Anishik chathyam. Thank you thirumeni 🙏🙏🙏🙏

  • @sachusachu1580
    @sachusachu1580 Месяц назад +3

    Jiji അവിട്ടം പഠനം കഴിഞ്ഞു job ഒന്നും ആയില്ല psc try ചെയ്യുന്നു government job കിട്ടാനും കണ്ണ് ദോഷം മാറാനും വേണ്ടി പ്രാർത്ഥിക്കണേ

  • @LiyanaJahan
    @LiyanaJahan 12 дней назад +3

    തിരുമേനി എന്റെ മകന് രണ്ടുവർഷമായി ജോലിക്കും പോകുന്നില്ല നല്ല സമ്പാദ്യം ജോലിയൊക്കെ ഉണ്ടായിരുന്നു ജോലിക്ക് പോകുന്നില്ല വീട്ടിലേക്ക് ശരിക്കും വരുന്നില്ല

  • @geethapushkaran1522
    @geethapushkaran1522 Месяц назад +2

    Gavayya Atham
    Girija Rohini
    Ganesh Bharani
    Greeshma puradam

  • @binduanil9554
    @binduanil9554 27 дней назад +2

    Nameskarem Thirumeny 🙏🏻🙏🏻👌🏻👌🏻👌🏻

  • @UshaT-my1un
    @UshaT-my1un Месяц назад +1

    നമസ്കാരം തിരുമേനി.... 🙏🙏🙏
    ശത്രുദോഷം മാറാൻ പ്രാർത്ഥിക്കണേ.... 🙏
    രാജീവ്‌ കുമാർ, അവിട്ടം
    ഉഷ കാർത്തിക
    ആതിര ഉത്രം
    ആദർശ് കുമാർ, പുണർതം

    • @infinitestories3221
      @infinitestories3221  Месяц назад

      നമസ്കാരം - ഞാൻ പ്രാർത്ഥിക്കാം - ഇന്ന് സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ചേർക്കാം

    • @prashantik7818
      @prashantik7818 28 дней назад

      രാജീവാ നീൻ്റെ ശത്രു നീ തന്നെയാ😂😂😂

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul Месяц назад +2

    Vijayagopal -vishakam
    For winning competitive job exam and getting money

  • @shailapurushothaman8960
    @shailapurushothaman8960 3 дня назад

    Shaila atham nakshatram
    Anilkumar ayilam
    Sharimol utratathi
    Prathikane thirumeni 🙏

  • @sethusvlogs6153
    @sethusvlogs6153 Месяц назад +6

    തിരുമേനി 🙏
    എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ
    അശ്വതി. അശ്വതി
    സതീഷ്... ചതയം
    സേതുമാധവൻ... മകയിരം

  • @lathakumarilatha4021
    @lathakumarilatha4021 Месяц назад +7

    തിരുമേനി എന്നെയും കുടുംബത്തെയും ഒരു സ്ത്രീ അടുത്തുള്ള വീട്ടിലെ സ്ത്രീ അസൂയ മൂത്തു പ്രാകി, എനിക്ക് ദോഷം ഒന്നും വരാതിരിക്കാൻ ഞാൻ എന്റെ നല്ലത്തിനുവേണ്ടി മാത്രം ദൈവത്തോട് പ്രാർത്ഥിക്കും, എനിക്ക് വേണ്ടി കുടി അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെഫുത്തനെ 🙏🙏

    • @adarsh10j42
      @adarsh10j42 Месяц назад

      🙄

    • @prashantik7818
      @prashantik7818 28 дней назад

      ​@@adarsh10j42😂😂😂

    • @codeeditor664
      @codeeditor664 25 дней назад

      ഓഹ് തീർച്ചയായും

    • @ANOKHY772
      @ANOKHY772 13 дней назад

      സ്ത്രീ ആണ് ഒട്ടുമിക്ക പുരുഷൻമാരുടെയും ശത്രു..
      കാരണം അസൂയ തന്നെ..
      പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ..
      സിറ്റികളിലും ഉണ്ട് ഇങ്ങനെ ഉള്ള സ്ത്രീകൾ..
      കൂടെ ചിരിച്ചു കൊണ്ട് ഒക്കെ നിൽക്കും എങ്കിലും ഇവരുടെ ഉള്ളിൽ ഏത് വിധേനയും ചതിക്കുക എന്നതാണ്...
      വിളി ദോഷം ഉണ്ടെങ്കിൽ അതിന് പരിഹാരക്രിയ ചെയ്യണം... എങ്കിലേ അത് മാറി പോകു..
      ഒന്ന് ശ്രദ്ധിക്കു... ഏത് അമ്പലത്തിൽ ചെന്നാലും സ്ത്രീകൾ ആണ് കൂടുതൽ.. പ്രത്യേകിച്ച് ദേവി ക്ഷേത്രങ്ങളിൽ..
      അവരുടെ ആവശ്യത്തിന് അല്ല പോകുന്നത്.. മറിച് അയൽവാസികൾ, അല്ലെങ്കിൽ സഹ പ്രവർത്തകർ നശിക്കണം.. അത് തന്നെ കാര്യം..
      (അനുഭവം ഗുരു)

  • @user-ez1lr4qv9u
    @user-ez1lr4qv9u Месяц назад

    Namaskaaram thirumeni🙏🙏🙏 njagal vadaka veettil anu. South dhisa kadamuriyanu. South east side muttam und .athu kadayude koodi area anu.lemon avide edan pattumo.sathrudosham varshangal ayi anubhavikkunnu.Jayakumar Anizham. Thozhil abhivruthikayi prarthikkane.

  • @sjj884
    @sjj884 26 дней назад +1

    തിരുമേനി നാല് വർഷം ആയി എനിക്ക് നടുവേദന വന്നിട്ട്, ഹോസ്പിറ്റലിൽ പോയി pet സ്കാനിംഗ് two ടൈമ്സ് ചെയ്തു. ഒരു മാറ്റവും ഇല്ല, കല്ല്യാണത്തിനു സിക്സ് month മുൻപ് വന്നതാ. എന്റെ പേര് സജിത എനിക്കു വേണ്ടി prayer ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢വയസ് 27

    • @manumanus6751
      @manumanus6751 23 дня назад

      സ്കാൻ ചെയ്തിട്ട് എന്ത് ചികിത്സ ചെയ്തു 🤔

  • @kumaripratheesh7513
    @kumaripratheesh7513 Месяц назад +1

    Kumari.. Aswathi
    Pratheesh.. Thiruvathira
    Nandhu... Makayiram
    Mon +2 vil padikkuva yeppo nokkiyalum asukam aane... Class il pokuvan pattunnilla .. Prarthikkene thirumeni

  • @lovelycreation5950
    @lovelycreation5950 28 дней назад

    നല്ലറിവ് തിരുമേനി... കുങ്കുമവും, ഉപ്പും ഉപയോഗിച്ചത് എടുക്കാമോ? അതോ പുതിയത് വേണോ.. ഞാൻ നെറ്റിൽ തൊടുന്ന കുങ്കുമം എടുക്കാമോ?

  • @sivanandachanel8701
    @sivanandachanel8701 6 дней назад

    Nandakishor chithra
    Prayer for Job

  • @gopalanvmp3849
    @gopalanvmp3849 Месяц назад

    നന്ദി തിരുമേനി

  • @deepaktrinity8504
    @deepaktrinity8504 Месяц назад

    Shatrukale kond porithi mutti...asooya....nammude prayer strong aaneki ith pole vazy theliyumm❤..nannaye paraju thanna gurunathanu 🙏

  • @suganthasuganthasanthosh8841
    @suganthasuganthasanthosh8841 Месяц назад

    Sugantha mulam Santhosh Kumar thirkatta sneha thiruvannam adithya puradam Abhishek magariyam nallathu varuvan parthikkanna thirumani 🙏

  • @allgood410
    @allgood410 Месяц назад +1

    Baiju Trikketta...please pray for me Tirumeni❤

  • @beenasubhash6570
    @beenasubhash6570 Месяц назад

    Satish Rohini, Rakee Pooradam, Anika Anizam, Avigna Bharani

  • @bijumathewmez
    @bijumathewmez 13 дней назад

    നമസ്‍കാരം എനിക്ക് ഒരു കാര്യം അറിയാൻ ആണ് എന്നെ ഒരാൾ സ്നേഹിച്ചിരുന്നു 5 വർഷം ഞങ്ങൾ 2 വർഷം ഒരുമിച്ചു ഷാർജയിൽ ആണ് താമസിച്ചിരുന്നത് അപ്പോൾ എന്റെ വിസ തീർന്നു അങ്ങനെ എന്നെ നാട്ടിൽ കേറ്റി വിട്ടു പിന്നെ 2മാസം ഫോണിലൂടെ ആയിരുന്നു സംസാരം ഇപ്പൊ ആൾ വേറെ നമ്പർ എടുത്തു എന്നെ ഇപ്പൊ വിളിക്കാറില്ല സംസാരിക്കാറില്ല എനിക്ക് ആളെ കണ്ടെത്താൻ ഒരു വഴി 🙏😭 ഞാൻ മരിക്കാൻ വരെ തുനിഞ്ഞതാണ് പാഷേ അധിനും പറ്റുന്നില്ല എനിക്ക് എന്താ ചെയേണ്ടത് എന്ന് അറിയില്ല

  • @rasnasajith6844
    @rasnasajith6844 Месяц назад

    Sajith pooradam aayur aarogiyathinu vendi prarthikkanee thirumeni

  • @sajiantony3342
    @sajiantony3342 13 дней назад

    Thirumeni njan ethu cheythu noki
    But vellam colour mariyilla
    Ennal eniku full problem aanu
    Njan oru christiani aanu athu kondu aano plz advice fore me

  • @rajendranputhukkodan2729
    @rajendranputhukkodan2729 23 дня назад

    Sir nilavilakku kathikkaan pattaatha plasilaanankil enthenkilum cheyyaan pattumo sir njaan purathaanu athukondu choadhichathaa sir b practical...ok...

  • @RenukaSabu
    @RenukaSabu Месяц назад +1

    നമസ്കാരം തിരുമേനി❤️🙏🙏🙏

  • @diyu7865
    @diyu7865 Месяц назад

    Thank you.. നിഷ ആയില്യം പരീക്ഷ വിജയത്തിന് എന്നേയും പ്രാർത്ഥനയിൽ ഉൾപെടുതീടണമെ

    • @infinitestories3221
      @infinitestories3221  Месяц назад +1

      നിഷയ്ക്ക് വേണ്ടി പ്രത്യേകം പ്രാര്ഥിക്കുന്നതാണ് - പരീക്ഷ കാര്യം പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം - നന്നായി വരും

    • @diyu7865
      @diyu7865 Месяц назад

      Thank you sir

    • @prashantik7818
      @prashantik7818 28 дней назад

      നിഷ ഏത്രേല പഠിക്കുന്നത് ഏടി പൊട്ടത്തി നീ പഠിച്ചാലെ നിനക്ക് പരിക്ഷ എഴുതാൻ പറ്റു😂😂😂 ഞാൻ പ്രാർത്ഥിക്കുന്നു നിനക് രാവിലെ 4 മണിക്ക് ഏണിറ്റ് പഠിക്കാൻ തോന്നട്ടെ എന്ന്❤

  • @user-qe8ki2kk9o
    @user-qe8ki2kk9o Месяц назад

    Ravi uthrattathi Geetha pooyam Rahul thrikketta Athira makam nghalkum vendi prathikkneay

  • @Radhika.R.
    @Radhika.R. Месяц назад

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  Месяц назад

      ഇന്നത്തെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം പ്രാർത്ഥിക്കാം രാധിക madam - ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @Radhika.R.
      @Radhika.R. Месяц назад

      @@infinitestories3221🙏🏻🙏🏻🙏🏻

  • @jayalekshmia2038
    @jayalekshmia2038 Месяц назад

    Thirumeni crystal Salt aano podiuppu aano

  • @user-gy6ho1rd8f
    @user-gy6ho1rd8f Месяц назад

    Namaskaram thirumeni 🙏🙏🙏abhinav atham vidhyathadasam maranum bijesh uthram sathrudhosham maranum thozhil thadassam maranum prardhikanea🙏🙏🙏

    • @infinitestories3221
      @infinitestories3221  Месяц назад

      ഞാൻ പൂജാ പ്രാർത്ഥനയിൽ ചേർക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @LissyJohn-t1u
    @LissyJohn-t1u Месяц назад +1

    തിരുമേനി നമസ്ക്കാരം തൃക്കേട്ട നക്ഷത്രം എനിക്കു വേണ്ടി പ്രാർത്ഥിക്കേണമേ

  • @Ravi-x9k
    @Ravi-x9k Месяц назад

    Thank you,

  • @dhanyaratheesh4955
    @dhanyaratheesh4955 Месяц назад +2

    Ratheesh poorurutathi
    Dhanya Aatham
    Parvathy Aatham
    Adhykesavan chathayam
    Rogadurithagal matuvanum, kadagal maruvanm prarthikkane 🙏🙏🙏

  • @ranjithsreekumarkaduparamb4399
    @ranjithsreekumarkaduparamb4399 Месяц назад

    Ranjith atham joli rediyakan prathikenname thirumeni 🙏🙏🙏

  • @Vks.149
    @Vks.149 Месяц назад

    ഇന്നലെ തിരുമേനി പറഞത് ശെരിയാണ്
    ഇന്നുച്ചക്ക് . 2.30. ന് മരണപ്പെട്ട എന്റ അച്ചനെ
    സ്വപ്നം കണ്ടാണ് ഉണർന്നതു .🙏
    വിനോദ് ഉത്രം നക്ഷത്രം
    🙏🙏🙏

  • @Anilkumark313
    @Anilkumark313 Месяц назад +1

    Parvathy ashwathy
    preetha devi ayilliam
    anilkumar uthrattathy

  • @user-sq4me7xp2m
    @user-sq4me7xp2m 17 дней назад +1

    തിരുമേനി 29 നു ഒരു ഇന്റർവ്യൂ ഉണ്ട് ആ ജോലി എനിക്ക് കിട്ടാൻ പ്രാത്ഥിക്കണം 🙏🥹 രോഹിണി 🙏

  • @Rajesh-fl4sc
    @Rajesh-fl4sc Месяц назад

    Aromal pooram prathikkaname thirumeni🙏🙏

  • @SaraswatyB
    @SaraswatyB Месяц назад +2

    നസ്ക്കാരം തിരുമേനി എന്റെ മോൻ എന്നോട് മിണ്ടത്തില്ല ഒന്നും തരാനുമില്ല കാരണം അറിയാനും വയ്യ

    • @manumanus6751
      @manumanus6751 23 дня назад

      മോൻ മാരീഡ് ആണോ 🤔

  • @user-sl2on7wk5z
    @user-sl2on7wk5z 26 дней назад

    ശത്രുദോഷം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഷാലു തിരുവാതിര

  • @smithamanoj4735
    @smithamanoj4735 28 дней назад +1

    അഭി ഷേക്, രോഹിണി

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq Месяц назад

    Thankyouthjrumenikrid

  • @user-or5kt9fe3t
    @user-or5kt9fe3t Месяц назад

    ജോലിയുമായി ബന്ധപെട്ടു ഒരു കോട്ടേഴ്‌സിൽ ഒരു റൂമിൽ ആണ് താമസിക്കുന്നത്. അപ്പോൾ നാരങ്ങ പുറത്തു കളയാൻ സൗകര്യം ഇല്ലാ അപ്പോൾ എന്ത് ചെയ്യും തിരുമേനി ഒന്ന് പറഞ്ഞു തരുമോ 🙏

  • @sashikalajayakumar2129
    @sashikalajayakumar2129 Месяц назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme
    Tirumeni shatrudosham Kundu portion mutti irikkayanu

  • @PreejaKS-x7w
    @PreejaKS-x7w Месяц назад

    Vishnu poororuttathi akshaya rohini. Athira poororuttathi. Ivarku. Nallajeevitham. Undakanam

  • @VarshaArun____
    @VarshaArun____ Месяц назад +17

    വർഷ മൂലം
    അരുൺ തൃക്കേട്ട
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തമോ തിരുമേനി🙏

    • @infinitestories3221
      @infinitestories3221  Месяц назад

      ഞാൻ ഇന്നത്തെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീര്ചയയും, കുറിച്ചെടുത്തിട്ടുണ്ട് 🙏🏻

    • @rincysuku7839
      @rincysuku7839 Месяц назад

      സുകു ചോതി പൂജയിൽ

    • @umeshmanim1534
      @umeshmanim1534 Месяц назад +1

      ഇല്ല്യ

    • @georgevarghese6068
      @georgevarghese6068 Месяц назад

      ​@@infinitestories3221qqqqqqqq

    • @manjubiju4820
      @manjubiju4820 Месяц назад

      🙏🙏🙏

  • @VavaVavachi-zr6lu
    @VavaVavachi-zr6lu Месяц назад

    വടക്കു കിഴക്ക് മുക്ക് എന്ന് പറയുമ്പോ കിഴക്കിൽ ആണ് അടുക്കള സ്ലാബ് ഉണ്ട് അതിനു കീഴെ വൃത്തി ആക്കി വെച്ചാൽ മതിയോ

  • @user-jc6mr2er5s
    @user-jc6mr2er5s Месяц назад

    Suresh babu chathayam shaji anizham snitha pooyam parvathy punartham pavithra chathayam thirumeni poojayil ulppetuthaney

  • @sathiremash2964
    @sathiremash2964 Месяц назад

    Sathi Pooyam, Kadam Theeran Prarthana Venam

  • @miniretheesh9453
    @miniretheesh9453 Месяц назад

    Prarthikene thirumeni,,🙏🙏🙏🙏

  • @harinarayanan8170
    @harinarayanan8170 25 дней назад

    സ്വാമീ ഇപ്പോൾ വാങ്ങാൻ കിട്ടുന്ന ഉപ്പ് അയഡിൻ ചേർത്തതാണ്.അത് വെള്ളത്തിൽ ഇട്ടാൽ അതിന്റെ ഫലം കിട്ടുമോ.

  • @vasanthasugathan9279
    @vasanthasugathan9279 Месяц назад +2

    ഒരേ ദിവസം തന്നെ നമക്കും വീടിനും ഉഴിയാമോ?

    • @prashantik7818
      @prashantik7818 28 дней назад

      വേണ്ട ഇടവിട്ട് ഇടവിട്ട് മതി😂

    • @sijuthomas6070
      @sijuthomas6070 26 дней назад

      Siju anizham

  • @MagicianSanthoshMithra-jj5ej
    @MagicianSanthoshMithra-jj5ej Месяц назад

    Santhosh uthradi Manju uthradi guruji 🙏

  • @geethar7694
    @geethar7694 Месяц назад

    🙏അഖിൽ പൂരുരുട്ടാതി ( വിവാഹം നടക്കാൻ ) അമൽ പുണർതം വിദ്യാഭ്യാസ പുരോഗതി) പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി

  • @beenasubhash6570
    @beenasubhash6570 Месяц назад

    Beena Aswathy Vandana Thrivonam

  • @rajijibu6273
    @rajijibu6273 Месяц назад

    Namaskaram thirumeni.. Njangalkku koodothram ettittundo.. Hus job resign chaithu... Kuttikal ella...jibu thrikketta raji anizham

  • @Gopikabhi
    @Gopikabhi 23 дня назад +2

    ഇത് ആരെങ്കിലും ചെയ്തോ?

  • @anniecherian241
    @anniecherian241 Месяц назад

    നമസ്കാരം തിരുമേനി ആനി ചോതി നക്ഷത്രം. പ്രാർത്ഥിക്കണേ 🙏

  • @sheejathampy7571
    @sheejathampy7571 Месяц назад

    സനിക വിശാഖം, ശില്പ അനിഴം, ഷിബു പൂരം, ഷീജ അവിട്ടം.. പ്രാർത്ഥനയിൽ ഉൾപെടുത്തുക തിരുമേനി.. സനിക യുടെ വിവാഹം ശരിയാകാൻ പ്രത്യകം പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @gopankwt109
    @gopankwt109 Месяц назад

    തിരുമേനി, ഞാൻ 1970 കുംഭ മാസം മൂലം നക്ഷത്രം. രാവിലെ 8.00 നും 8.15 നും ഇടയിൽ ജനനം. എനിക്ക് ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോ എന്ന് നോക്കുമോ 🙏🙏🙏

  • @bindusanthosh4373
    @bindusanthosh4373 12 дней назад

    തിരുമേനി എന്റെ കുടുംബം ഒരു പാട് പ്രശ്നം ആണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാകണമേ 🙏സന്തോഷ്‌.. അവിട്ടം
    ബിന്ദു.. ചിത്തിര
    അപർണ.. കാർത്തിക
    അരവിന്ദ്... തിരുവാതിര
    തിരുമേനി യുടെ നമ്പർ ഒന്ന് തരുമോ ഓൺലൈനിൽ ഒരു പ്രശ്നം എടുക്കുമോ

  • @varshavarsha3671
    @varshavarsha3671 Месяц назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം ശത്രു ദോഷം മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻

  • @rejimayannur503
    @rejimayannur503 25 дней назад

    തിരുമേനി ഞങ്ങൾക്ക് നല്ല കടബാധ്യങ്ങളും അതുപോലെ ജോലിക്ക് വേണ്ടി വിദേശദേക്ക് പോവാനുള്ള തടസ്സകളും ഉണ്ട് അത് മാറ്റി തരണമെന്ന് അഭ്യർത്ഥിക്കുന്നു തിരുമേനി.
    മണികണ്ഠൻ :പുരുരുട്ടതി
    രമ്യ :വിശാഖം
    ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി
    ഞങ്ങൾക്ക് മൂന്ന് പെൺകുട്ടികൾ ആണ്

  • @sreyatechvlog
    @sreyatechvlog Месяц назад

    Ente molku vendi prarthikkane thirumeni.one week ayit molk sukhamilla. Sreya punartham

  • @Satheeshkumar-qe6rq
    @Satheeshkumar-qe6rq Месяц назад

    GOWRI SANKAR - thrikketta

  • @soorajsanoj692
    @soorajsanoj692 Месяц назад

    Thirumeni pazhayapole santhosham illa prarthikene Sunitha thrikketta

  • @mekhalasekhar6068
    @mekhalasekhar6068 Месяц назад

    Nalu dhishakalilekum kalayuka ennu paranjath compound wall nu purathano akathano

  • @mayashiju8482
    @mayashiju8482 Месяц назад

    Bindu-Aayilliam PSC kittan prathyekam prarthikkane thirumeni ,, Interview kazhinju pakshe ethuvareyum vilichittilla onnu prarthikkane thiruneni

  • @CvManjushacv
    @CvManjushacv Месяц назад +2

    തിരുമേനി എന്റെ നാൾ ആയില്യം ഇപ്പോൾ 42 വയസായി ഞാൻ ഇപ്പോൾ വിദേശത്താണ് എനിക്ക് എന്തെങ്കിലും ചെയ്യ്ത്തു ദോഷം ഉണ്ടോ മനസിന്‌ ഒരു സ്വസ്ഥത ഇല്ല എപ്പോഴും സങ്കടം ആണ് തിരുമേനി നോക്കിയിട്ട് ഒന്ന് പറയണേ എന്തെങ്കിലും അനർത്ഥം ഉണ്ടെങ്കിൽ പൂജയിൽ എന്നെ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏

  • @yasodaraghu4804
    @yasodaraghu4804 Месяц назад

    Thirumeni ente magalku ethu pole kudothram ennu paranju athu kondu Poojayil ulpeduthi tharuvan abhyarthikunnu thirumeni Sindhu Magham star nithila Anisham star ram pururootathy star, UK yil anu thamasam avide Pooja onnum nadakilla ayathinal Poojayil ulpeduthi tharuvan abhyarthikunnu thirumeni Sarvamkrishaarpanam

  • @resmiajesh5222
    @resmiajesh5222 Месяц назад

    നമസ്കാരം തിരുമേനി, 24 ന് ഒരു interview ഉണ്ട്. ഒരുപാട് interview ന് പോയി. ഒന്നും ശെരിയാകുന്നില്ല. അങ്ങ് പ്രാർത്ഥിക്കണം.
    Resmi ഉത്രാടം ( 14/7/87, 6:10 pm)🙏 ഹരേ കൃഷ്ണ 🙏

  • @jayalekshmis9110
    @jayalekshmis9110 Месяц назад

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🕉️🕉️🌹🌹🌷🌷🌹🌹🌷🌷🌷🌷🌷🌷🕉️🕉️🕉️🕉️🕉️

  • @sajnanandan6390
    @sajnanandan6390 14 дней назад

    Thirumeni shathru shallyam kondu poruthi mutti... Aaranennariyam, cheyyunna karyangal kandittittumundu.. Pakshe, arkkum avare vishwasakkuravilla.. Ottappedalil marunnu polum kazhippicchu.. Varunna vivahangalellam mudakki prayam orupaad aayi..... Kallyanam vendannu vechu jeevikkan vare theerumaanichu..arogyaparamayi presnangal onnum illenkilum... Ivar veettil thanneyullathu aayathukondu kudumbathile aikyam illathayi..ithreyum kalam anubhavichittum ippozhum arkkum onnum ariyan kazhiyunnilla.. 🙏Ammayide Achante Shradham polum avar thammil thallichu vazhakkakki verpirichu.. Annu rathrikku munne ellarem thammil akatti.. Vechu kodukkan ullathinu polum Ammommayude bhavam matti Ammayumaayi vazhakkakki thammil adippichu..pularche, baliyidan vendi irangumbol cheviyil kulathile payalu kadakkathirikkan panji edukkanedutha kuppi panjiyodu koodi nilathuveenu potti.. Chillukal therichu.. Avar Car'il aanu poyathu..athukondu entho dhosham ozhinju poyathanennu thonni... 🙏 🙏 🙏 Guruvayoorappan sadaneram kannil undu.. Thettayathu onnum manassil varathe kakkan prarthikkarumundu... Pakshe, aa athmavine vedhanippichavare enthu 😢paranjhal aanu thiruthan kazhiyuka.. Aavanengadu kuttichaathanu swami kshthrathile sthiram sandarshakaraanu ee paranjha koottar.. E kuttichathanmarkku manushyane nallathu padippikkan orikkalum kazhiyille???ippozhum thammil vazhakkanu ellarum,neril kandal appo adi...Koodothram aanennu 1000 vattam parayunnathu athinte orayiram karyangal kandathu njhan mathramanu.. Ennathu kondaanu.. Ithu paranjhal enne braanthi ennu paranjhu ottappeduthukayanu..ente vaakkinu oru vilayumillathe aakki... 🙏 Sathyam ennathu orikkal thirichariyum.. Pakshe,annu nammalkku aarogyam nasttappettu jeevitham illathayittum undaakum... Veettil ulla poochayeyum, pattikkutti ye vareyum veettil kayari mrugangal upadravichu. Athinte perilum orupadu sambathikapresnangal undaayi...adhwanikkunnathu muzhuvan onninum upakaramillathe arogyam mathram kalayunna avasthayanu..🙏 🙏 🙏 Veedu 🏡 polichu undakki... Jeevitham theeraaraayi.. Iniyenkilum Achanammamarkku swasthamayi avar jeevikkan sammathichillenkil avare vettikkonnu jayilil poyi kidakkaan vare njhan thayyaranu❤😊🙏sathyam! 🙏 😊 Iniyenkilum swasthatha venam... Bakkiyullavarenkilum sughaayi jeevikkatte..
    Marichupoyalum jeevikkende... 🙏 🙏 🙏 Arem upadravikkan povarilla.. Ellarem innum sahayikkareyullu.. Athum muthlaakki jeevikkunnavaru polum ethirkkatha vyakthikal aanu.. Athukondum vere Margam illa..oru tharathilum swasthatha tharunnilla. 🙏 Achante, Ammayudem photo profile itta karanam thiricchariyunnavar ariyanam..kudumbathe moshamaakkan alla ennu.. 🙏 Enikku thakkaeethu orupad thannu.
    Pakshe,parayathe irikkanam enkil enne kollanam.. 🙏 Ellam ellarum arinjhaal enkilum ithiri paschaathapam varilla.. Viratti dheshyam thanne aavum.. Sarallyaa...kudumbam nashippikkunnavare thirichariyanam.. 🙏 Kshama aavashyam, athyavashyam vendooo.. Anavasyamayi alla...e kudumbam engane aayirunno. Athupole aanu ippo ee vyakthikalute kudumbam pokunnathu.. 🙏 Ivide ellam nasippichu avarude Makkal athrem shapamanu elkkunnathu.. Arinjum ariyathe....🙏Science thanneyanu ithum.. Pakshe, nallathinal la upayogikkunnathu ennu mathram.. 🙏

  • @achu3428
    @achu3428 Месяц назад

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 22 дня назад

    Namskaram thirumen🙏🙏

  • @lathavijayan6700
    @lathavijayan6700 Месяц назад

    Latha... veshagam
    Ajesh.. punardam
    Akash.. Revathi

  • @santhoshp5594
    @santhoshp5594 Месяц назад

    Santhosh.p, Thiruvonam, financial abundance.

  • @anithamanoj5427
    @anithamanoj5427 29 дней назад

    Naraga athra pravasyam anu uzhiyendathu?

  • @dhanyaa752
    @dhanyaa752 Месяц назад +1

    നാരങ്ങ ഇടുബോൾ അപ്പുറത്ത് വിടാണെങ്കിൽ എന്തു ചെയ്യും

  • @shobhininair8009
    @shobhininair8009 Месяц назад +3

    വേലായുധൻ പൂരം നക്ഷത്രം ശോഭിനി പൂരം നക്ഷത്രം ആരോഗ്യം നല്ലത് ആവാൻ പ്രാർത്ഥികുക. കടബാധ്യത തീരുവാനം. പണം നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുവാനം പ്രാർത്ഥികുക ഗുരുനാഥ

  • @Saranyasarath-rj4rh
    @Saranyasarath-rj4rh 27 дней назад

    വടക്ക് കിഴക്ക് എന്റെ അടുക്കളയാണ് അവിടെ വെക്കാൻ പറ്റുമോ തിരുമേനി

  • @shaji.p4986
    @shaji.p4986 Месяц назад

    Shaji karithika sreeja jothyi akash punaratham. Stefina avittam

  • @sheejathampy7571
    @sheejathampy7571 Месяц назад

    നമസ്കാരം തിരുമേനി 🙏🙏