ദുരിത ജീവിതം അനുഭവിക്കുന്നവർ മാത്രം കാണു. രക്ഷപ്പെടാൻ സ്വയം ചെയ്യാവുന്ന കർമ്മം.

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 406

  • @girijaakshara5938
    @girijaakshara5938 Год назад +20

    നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
    മോനെ പാവങ്ങളോട് കരുണ തോന്നുന്ന മോനു ദൈവം ആയുസും ആരോഗ്യവും നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Nasisms14
    @Nasisms14 8 месяцев назад +9

    ഹരികുട്ടാ ഞാൻ ഒരു മുസ്ലിം ആണ്. ആത്മഹത്യ വക്കിൽ ആണ് ഒരു വഴി പറഞ്ഞ് തരുമോ pls 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാട് വിശ്വാസം ആണ്. അശ്വതി ആണ് നാൾ 😔😔😔😔😭😭😭

  • @ushasureshushasuresh9487
    @ushasureshushasuresh9487 Год назад +17

    ഇത് പോലുള്ള അറിവുകൾ പകർന്നു തന്നു,ജീവിതം വഴി മുട്ടിയവരെ,വീണ്ടും,ജീവിത വിജയത്തിലേക്ക്,കൈ pidichuyarthaan,ഉള്ള Aa manasundallo..,അതിനു മുൻപിൽ ശിരസ്സ് നമിക്കുന്നു..ഗുരോ..ശതകോടി പ്രണാമം...

  • @Kunji797
    @Kunji797 Год назад +33

    ഇത് എനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് 😍🙏😍 thank you Hariji ♥️😍

  • @himasujith8852
    @himasujith8852 Год назад +24

    ഞങ്ങളുടെ വീട് ജപ്തിയിലാണ്.... മെയ് 30 ന് ലാസ്റ്റ് ഡേറ്റും കഴിഞ്ഞു... ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണേ ഹരിജീ

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🙏🙏🙏🥺🥺🥺

    • @bindhuslalbindhu6631
      @bindhuslalbindhu6631 Год назад +2

      ഞങ്ങൾ വിറ്റ് പടിയിറങ്ങി.. വേറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...

    • @jayalakshmilakshmi8010
      @jayalakshmilakshmi8010 Год назад

      🙏🙏🙏

    • @suparnasuparnasathish8675
      @suparnasuparnasathish8675 Год назад +2

      ഡെപ്യുട്ടി കലക്റ്റർ ക്ക് ഒരു അപേക്ഷ വെയ്ക്കു മാസങ്ങൾ നീട്ടി കിട്ടും 👍

  • @umavs7802
    @umavs7802 Год назад +6

    തിരുമേനി ഇതേ അവസ്ഥയിൽ ആയിരുന്നു എന്റെ ജീവിതം ഇപ്പോൾ മാറ്റം വന്നു...
    തിരുമേനി ഇതേപോലെ ഓരോ അറിവുകൾ ഞാൻ പലതും ചെയ്തു തുടങ്ങിയപ്പോൾ മാറ്റം വന്നു തുടങ്ങി നന്ദി 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏☺️☺️

    • @sahaaravs1852
      @sahaaravs1852 Год назад

      @umavs7802 dear sister enthokkeya chythathu. Pls vazhimutti nilkkunnu

    • @umavs7802
      @umavs7802 Год назад

      @@sahaaravs1852
      തിരുമേനി പച്ച കുങ്കുമം ത്തിന്റെ ഒരു വീഡിയോ ചെയ്തത് ഒന്ന് നോക്കൂ... നല്ല മാറ്റം എന്റെ മോന് കിട്ടി.. ഇപ്പോഴും സുഖം ആയിട്ട് ഇരിക്കുന്നു... മോൻ pg. ക്ക് പോകാൻ തെയാറാകുന്നു... തിരുമേനി പറഞ്ഞു തരുന്ന ഓരോ അറിവും ഞാൻ പ്രയോജന പെടുത്താറുണ്ട്.
      🙏🙏🙏🥰🥰🥰

  • @priyasunilsethu715
    @priyasunilsethu715 Год назад +3

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.... ജോലി പോലും നടക്കുന്നില്ല... കയ്യിൽ വരുന്ന business പോലും പോകുന്നു 😔😔😔ഇങ്ങനെ പോയാൽ ജോലി പോകും.. എന്റെ കുഞ്ഞിനെ വളർത്തണം വീട് നോക്കണം.... ഇതിനൊക്കെ ഈ ജോലി വേണം... ഞാൻ മാനസികമായി തകർന്നിരിക്കുയാണ്.... രക്ഷിക്കണം 🙏🏻🙏🏻🙏🏻

  • @WIN-vx5bq
    @WIN-vx5bq Год назад +15

    ഇത് എനിക്ക് വേണിയുള്ള വീഡിയോ ആണ് ❤️❤️ thank you ഹരി bro from ashik ayaan,, ഹിന്ദു ആണുട്ടാ 🙏🏻

  • @shibuka5333
    @shibuka5333 Год назад +5

    വളരെ നന്ദി ഈ ഉപകാരം ഒരിക്കലും മറക്കില്ല

  • @shabeenabeena7819
    @shabeenabeena7819 Год назад +3

    വീട് ജപ്തിയായി എല്ലാ കാര്യങ്ങൾക്കും തടസം മരണഭയം കടം ഒരിക്കലും തീരാത്ത കടം എല്ലാം ഭർത്താവ് വരുത്തി വെച്ചത് ഭർത്താവ് മറ്റൊരു ബന്ധങ്ങൾ ക്ക് വേണ്ടി കുടുംബം തകർത്തു എന്നെ ഞാൻ പോലും അറിയാത്ത കടങ്ങളിൽ പെടുത്തി ഇപ്പോൾ ഞാൻ പ്രശ്നങ്ങളിൽ പെട്ടു മരണത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു ഇതൊന്നും ഭർത്താവിനെ ബാധിക്കാത്ത രീതിയിൽ സുഖിച്ചു ജീവിക്കുന്നു. ഞാൻ ദുരിതത്തിലും ഇതിൽ നിന്നും രക്ഷപെടാൻ ഒരു മാർഗം കാണിച്ചു തരാമോ അങ്ങ് പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ ജീവിതത്തിൽ ഉണ്ട് ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. ജീവിതം മടുത്ത അവസ്ഥ രക്ഷിക്കണം. ഷബീന. ആർ, അനിഴം നക്ഷത്രം,10/03/1969.

  • @devuaneeshdevu2958
    @devuaneeshdevu2958 Год назад +1

    വളരെ നന്ദി യുണ്ട് മനസ്സറിഞ്ഞത് പോലെ ആണ് ഈ വീഡിയോ ഇട്ടത്, 🙏🙏🙏

  • @anithagirish2816
    @anithagirish2816 Год назад +6

    നമസ്കാരം ഹരിജി, ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഞാൻ ജീവിക്കുന്നത്. കുഴഞ്ഞു മറഞ്ഞ കുടുംബമാണ്. അവിടെ ഇതൊന്നും ചെയ്യാൻ സാധിക്കില്ല. ഒരു വീട്ടിൽ 3 കുടുംബമായാണ് ജീവിതം. ജീവിതം അവസാനിപ്പിക്കണം എന്ന് ചിലപ്പോൾ തോന്നും. Sorry hariji. നന്ദിയുണ്ട് എനിക്ക് പറ്റിയില്ലെങ്കിലും പറ്റുന്നവർ ചെയ്ത് രക്ഷ പെടട്ടെ. 🙏🙏🙏🙏🙏🙏ഒരിക്കൽ കൂടി സോറി 🙏🙏🙏🙏🙏🙏

  • @adithyagamer7305
    @adithyagamer7305 Год назад +1

    നമസ്കാരം ഗുഉരോ🙏🙏🙏
    ഇന്ന് കുറെ വീഡിയോ കണ്ടു.
    മെന്റലിസം ട്രിക്കിലൂടെ ബാധ
    അയച്ചവരെ കണ്ടു.ദുരിതജീവി
    തമനുഭവിക്കുന്നവർക്ക് വേണ്ടി
    ശിവനെ കണ്ടു.യക്ഷിനിന്ന
    മരവുംകണ്ട്കുഞ്ഞുങ്ങളുടെ
    കണ്ണെഴുത്തിന് പോയി പഴം
    പായസവും കുടിച്ചു ...
    I Am Very Happy
    Supper VideoThank you god
    എന്റെ കണ്ണന് ഒരു മുള്ള്
    പോലും തറയ്ക്കാതെ
    കാത്തോളണേ ഭഗവാനോട്.....
    God🌹🌹🌹Bless🌹🌹🌹You🌹💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്തേ☺️☺️☺️🙏🙏🙏

  • @rahulachu3285
    @rahulachu3285 Год назад +8

    നമസ്കാരം മോനെ 🙏🙏 Nalla വീഡിയോ പഴയ കാലം മറക്കാൻ പറ്റില്ല ente ജീവിത രീതികളിലൂടെയാണ് ente മക്കളും ജീവിക്കുന്നത് 👍 കുടുംബക്ഷേത്രം ആയിട്ടുള്ള ബന്ധം ഉറപ്പായിട്ടും വേണം 🙏🙏

  • @beenamujeeb1843
    @beenamujeeb1843 Год назад +5

    നമസ്കാരം ഹരിജി... 🙏🙏🙏ഇതെല്ലാം ചെയ്യണമെന്നുണ്ട്.. പക്ഷെ അറിയില്ലല്ലോ.... എങ്കിലും കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്.....

  • @ashabaiju4137
    @ashabaiju4137 Год назад +4

    പകർന്നു തരുന്ന അറിവുകൾക്ക് നന്ദി ഹരി ജി🙏🙏 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നന്ദി☺️👍🏻

    • @Travel_boy_2006
      @Travel_boy_2006 Год назад

      എന്റെ ജീവിതം ഈ അവസ്ഥ യിൽ ആണ് വീട്ടിൽ കുറ്റപ്പെടുത്തൽ കടങ്ങൾ അപകടങ്ങൾ മരിച്ച atmakkal

  • @user-in8iu4jc5z
    @user-in8iu4jc5z 4 дня назад

    Thanks you

  • @ambiliak5784
    @ambiliak5784 Год назад +2

    Enikkum athyavasyam aya vedio 🙏thanku 🙏🙏🙏🙏🙏

  • @shaijinam8328
    @shaijinam8328 Год назад +2

    ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരമാവുമെന്ന് തോന്നുന്നു.

  • @sunandavasudevan8174
    @sunandavasudevan8174 Год назад +3

    Mr Hari ji 🙏🏽🙏🏽🙏🏽Thank u so much dear ji,, എനിക്ക് വേണ്ടി prarthickane 🙏🏽🙏🏽🙏🏽

  • @sheejaani2716
    @sheejaani2716 Год назад +9

    💖hai aniyan kutti. അപ്രതീക്ഷിതമായി മരണം വന്ന് ജീവിതം തകർന്നു തരിപ്പണം ആയ ഒരാളാണ് ഞാൻ. ജീവിതം നീന്താൻ തുടങ്ങിയെ ഉള്ളു. But ഒന്നും ആയില്ല 😭😭.

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj Год назад

      എല്ലാം ശരിയാകും.......
      പ്രാ൪ത്ഥിക്കുക ......

    • @sheejaani2716
      @sheejaani2716 Год назад +1

      @@ANILKUMAR-rj8vj അത് മാത്രം ആണ് ഒരു ആശ്രയം. But 😭😭

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏 എല്ലാം ശരിയാകും

  • @omanaachari1030
    @omanaachari1030 Год назад +2

    ഹരിജീ ഇത് വിശ്വാസ ത്തഓടഉകഊടഇ ചെയ്യും. ഞാനും മോളും ആ ഒരു ചിന്തയിൽ ആയിരുന്നു. ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നു. 🙏🙏🙏🙏🙏

  • @charammak5279
    @charammak5279 Год назад +3

    ഞാൻ കടന്നു വന്ന വഴികൾ എന്റെ മകൻ മരിച്ചു അതും ഒരു ദുർമരണം പുതിയ വീട്ടിൽ താമസിച്ചതിനു ശേഷം അവൻ പറയുമായിരുന്നു ഇവിടെ ആരോ ഉണ്ട് എന്തോ ഉണ്ടെന്ന് ആത്മാക്കൾ സംസാരിക്കുന്നു എന്ന് അവന്റെ അച്ഛൻ മരിച്ചതാണ് ആ ഫോട്ടോ മുൻപിൽ തന്നെ ഉണ്ട് ഞാൻ നാട്ടിൽ അല്ല താമസം എനിക്ക് കേൾക്കാറുമില്ല അങ്ങനെ ഞാൻ ഒരു അഞ്ചു മാസം നാട്ടിൽ അവൻ എന്നും എന്നോട് പറഞ്ഞുകൊണ്ടിരുന്നു ഞാൻ പല ജോത്സ്യന്മാരെയും കണ്ടപ്പോൾ അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞു ഒരു ദിവസം അവൻ സ്വയം ആത്മഹത്യ ചെയ്തു എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഞാനൊരു വശം തളർന്നു പോയി ഇപ്പോൾ രണ്ടു വർഷം ആകാൻ പോകുന്നു എനിക്കിന്ന് അതിൽ നിന്നും ഒരു മോചനം കിട്ടിയില്ല പക്ഷേ ഇവിടെ ഞാൻ വീട്ടിൽ താമസിച്ചപ്പോൾ എന്തോ മരിക്കണം എന്ന് തോന്നൽ ഒരുപാട് കടങ്ങളുണ്ട് അതിനു നടുവിലാണ് ഞാൻ എനിക്ക് തോന്നിയിരുന്നു മരിച്ചാൽ മതിയെന്ന് 😰😰 ജീവിതത്തിനും മരണത്തിനും ഇടയിലാണ് ഇപ്പോൾ ബാങ്ക് എപ്പോൾ വീട് കൊണ്ടുപോകുമെന്ന് അറിയില്ല ആരോടും പറയാനുമില്ല 🙏🏻 മോനേ തന്ന അറിവുകൾ കുറച്ചു മുൻപേ കിട്ടിയിരുന്നെങ്കിൽ എന്റെ മകൻ രക്ഷപ്പെട്ടേനെ 😰😭😭😭🙏🏻🙏🏻

  • @shobhamathummal4017
    @shobhamathummal4017 Год назад +1

    സൂപ്പർ മോനെ. ഒത്തിരി ഉപകാരപ്രദം. 🙏🏻🙏🏻❤️

  • @salmack6251
    @salmack6251 Год назад +7

    ചേട്ടാ ഞാൻ muslims ആണ് ഇത് ചെയ്യാൻ പറ്റുവോ പ്ലീസ് replay

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ചെയ്യുന്നതിൽ തെറ്റില്ല

    • @sasipc7543
      @sasipc7543 Год назад

      Muslim chetta nigalude pin thalamurakkar brahmsnaranu..macayile.karutha chathurakkallu.shivalingamanu..any doubt.netil search chayyuka....GOD...full foam.inter nettil search chayuka

  • @remyarkrishna8593
    @remyarkrishna8593 Год назад +2

    Renjith punartham 5 yrs aayi kashtathilanu 3 time s kal fracture aayi .. joli syeriyavunnilla... Akea kudumbathil samathana kuravanu oru pariharam parayamo....wife Remya thiruvathira makkal uthradam uthram

  • @__love._.birds__
    @__love._.birds__ 2 месяца назад

    ഞാൻ പണ്ട് താമസച്ച വിട് ഓട് വീടാണ്‌ അതിന്റ തൊട്ട് അടുത്ത് തന്നെ മറ്റൊരു ഒല മേഞ്ഞ അടുക്കളഉണ്ടായിരുന്നു പാചകം അവിടെ ആയിരുന്നു അതിൽ ചാണകം മെഴുകിയ തറ ആയിരുന്നു വിട്ടിൽ പശു ഉണ്ട് എനിക്ക് ഒന്നിനോടും വെറുപ്പോ പുച്ഛം മോ ഇല്ലാ ഇതൊക്കെ സന്തോഷം അല്ലെ എത്ര സന്തോഷം ആയിരുന്നു വല്ലാത്ത എനർജി ആണ് ❤

  • @abhanyaasha324
    @abhanyaasha324 Год назад +2

    എരുക്കിൻ പൂവ് പൊടിച്ചത് അങ്ങാടി കടയിൽ വാങ്ങാൻ കിട്ടോ പിന്നെ നിവേദ്യം വീടിന്റെ മുറ്റത് വച്ചാണോ ഉണ്ടാക്കേണ്ടത് അതോ അടുക്കളയിൽ ആണോ സംശയം കൊണ്ട് ചോദിച്ചതാണ്

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ശരിക്കും പൂവിൻറെ പൊടി കിട്ടുമോ എന്നുള്ളത് സംശയമാണ് അറിയില്ല.എന്നിരുന്നാലും അങ്ങാടി കടയിൽ പറഞ്ഞാൽ അവർ ഉണ്ടാക്കി തരും .നിവേദ്യം പുറത്തുണ്ടാക്കിയാൽ ഏറ്റവും നല്ലത്

  • @shymaanu2138
    @shymaanu2138 Год назад +3

    നമസ്ക്കാരം ഹരിജി എരുക്കിൻ പൂവ് ഞങ്ങൾക്ക് കിട്ടില്ല ഹരിജി പറഞ്ഞ ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട് ഞങ്ങളുടെ വിട് അടുത്ത ടുത്ത വീടുകളാണ് എന്ത് ചെയ്താലും എല്ലാവരും ചോദിക്കും നിങ്ങളുടെ വീട്ടിൽ എന്തായിരുന്നു എന്ന് പിന്നെ അത് പറയാനെ നേരമുള്ളൂ.നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🏵️🌹🌱🌺🌷

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ചെറിയ പ്രശ്നങ്ങൾക്ക് ഈ ഒരു കർമ്മം ചെയ്യേണ്ടതില്ല ......ജീവിതത്തിൽ ഒട്ടും ദൈവാധീനം ഇല്ലാതെ വരുന്ന സന്ദർഭത്തിൽ മാത്രം ഈ ഒരു കർമ്മം ചെയ്താൽ മതി ...

  • @ssrr1403
    @ssrr1403 Год назад +1

    നല്ല അറിവ്
    Thank you

  • @deepasatheesh3881
    @deepasatheesh3881 Год назад +1

    നമസ്ക്കാരം ഹരിജീ
    ഈ പൂജ ചെയ്യാതെ നമുക്ക് വീട് ശുദ്ധിയാക്കാൻ ഇതിൽ പറഞ്ഞ രീതി ചെയ്യാമോ പിന്നെ എരിക്കിൻ പൂവ് പൊടിച്ചതും കുന്തിരിക്കവും പുകയ്ക്കാമോ അതോ പൂജ ചെയ്യുന്നെങ്കിൽ മാത്രമേ ഈ വിധം വീടും പരിസരവും ശുദ്ധിയാക്കാൻ പാടുള്ളോ ഞാൻ ദിവസവും ഉപ്പും മഞ്ഞളും ചേർത്തവെള്ളം (പനിനീരും ചേർക്കും) തളിക്കാറുണ്ട് അതു കൊണ്ടാണ് ചോദിച്ചത് ദയവു ചെയ്ത് മറുപടി തരണേ
    ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് വളരെ നല്ല അറിവുകളാണ് ഒരു പാട് നന്ദിയുണ്ട്
    🙏🙏🙏🙏

  • @pushpamanis3309
    @pushpamanis3309 Год назад +1

    🙏🙏🙏ജി.. വളരെ ഉപകാരപ്രദ മായ വിഡിയോ എപ്പോഴും നന്മ വരട്ടെ 🙏🙏🙏🥰🥰🥰🌹🌹🌹👌

  • @sulekhamenon3588
    @sulekhamenon3588 Год назад +1

    നമസ്കാരം മോനേ 🙏
    നല്ല ദൈവചൈതന്യം മോൻ പറയുന്നതിലും ഉണ്ട്. 59 വയസ്സ് എനിക്ക്, ഒരു മകൻ ഉള്ളത് 90 % disabled, സംസാരശേഷിയും ഇല്ലാ, ഭർത്താവ് Heart patient, 4 സഹോദരങ്ങളും ഇൻഡ്യക്ക് പുറത്ത്, അച്ഛനേയും,അമ്മയേയും നോക്കി, അമ്മയെ ,23വർഷം നോക്കി. കഴിഞ്ഞവർഷം അമ്മ മരിച്ചു, അമ്മയുടെ വസ്തു വകകൾ എല്ലാം 4 മക്കൾക്കും കൂടി കൊടുത്തു, എല്ലായിടത്തും ഞാൻ തോറ്റു പക്ഷേ ഭഗവാൻ കൈവീടില്ലാ എന്ന വിശ്വാസം ഉണ്ട്. ഒരു സഹോദരങ്ങളോ, ബന്ധുക്കളോ എന്നെ തിരക്കാറില്ലാ. എന്റെ മകൻ സുഖമില്ലാത്തതായതു കൊണ്ട് അവർക്കൊക്കെ ഞാൻ ബന്ധുവാണന്ന് പറയുന്നത് മോശമാണ്. ഞാനും ഭരണി നക്ഷത്രം. മോന്റെ എല്ലാ വീഡിയോയും എനിക്ക് positive ആകാൻ സഹായിക്കുന്നു. ഈ വീഡിയോയും അങ്ങനെ തന്നെ 🙏🌹സന്തോഷം മോനെ..
    ഈശ്വരൻ മോനേയും കുടുംബത്തേയും എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🙏

    • @priyaprem2628
      @priyaprem2628 Год назад +1

      അമ്മേ ഞാനും ഭരണി ലോക തോൽ വി സംഭവിച്ചിരിക്കും അമ്മയുടെ Same അനഭവം ഇപ്പോ സ്വന്തം വീട്ടുകാർ തന്നെ ശത്രുക്കളായിരിക്കുന്നു സാരമില്ല ആരുമില്ലെങ്കിലും ഈശ്വരൻ കൈവിടില്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നു🙏🙏🙏🙏🙏

    • @sulekhamenon3588
      @sulekhamenon3588 Год назад +1

      @@priyaprem2628 കലിയുഗം അല്ലേ മോളേ. ഈശ്വരനിൽ വിശ്വാസം അർപ്പിക്കുക, ആരേയും മനസ്സുകൊണ്ടും, വാക്കുകൊണ്ടും വിഷമിപ്പിക്കാതിരിക്കുക, ഇന്നല്ലങ്കിൽ നാളെ നല്ലത് വരും. ഹരിമോന്റെ വാക്കുകൾ ശ്രദ്ധിക്കുക, വീഡിയോകൾ കാണുക Mentally & Physically പോസിറ്റീവ് ആകും, നമ്മൾ അറിയാതെ നമ്മളിൽ ഒത്തിരി നല്ല മാറ്റങ്ങൾ ഈ വീഡിയോകൾ കാണുമ്പോൾ ഉണ്ട്. മനസ്സ് വിഷമിപ്പിക്കണ്ടാ, മോൾക്ക് ഈശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കാം 🙏💕

    • @Ayiravallimedia
      @Ayiravallimedia  Год назад

      എല്ലാം ശരിയാകും🙏🙏 ആ വിശ്വാസം മുറുകെ പിടിക്കുക🙏🙏🙏

    • @sulekhamenon3588
      @sulekhamenon3588 Год назад

      @@Ayiravallimedia 🙏🙏🙏

  • @SreeRadha-fi3ww
    @SreeRadha-fi3ww Год назад +1

    EnikkuIthellamCheyyanamEnnundu,paksheManasThonnikkunnilla.EnteAvasthaValareParithapakaramanu.NjanEnthuCheyyanamManasuvaran😊😊😊

  • @kumariomana1214
    @kumariomana1214 Год назад +5

    ശുഭദിനം ഹരി ജി 🙏🙏🙏🌹

  • @nandinisudhir8367
    @nandinisudhir8367 Год назад +1

    എന്റെ സ്വർണം പണയത്തിൽ ആണ് തുടങ്ങുന്ന എല്ലാം പരാജയയം

  • @moluas4974
    @moluas4974 Год назад +4

    11-9-1993. പുണർതം തിരുമേനി.. എന്റെ സെക്കന്റ്‌ മാര്യേജ് ആണ്. എന്റെ ജീവിതത്തിൽ ഒരു സന്തോഷം ഇല്ല. എന്നും വഴക്കുo. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

  • @gemsyprakash2056
    @gemsyprakash2056 Год назад +1

    Hari ji namasthe
    Valare nandi

  • @user-bd5bj2ic9x
    @user-bd5bj2ic9x Год назад +1

    ഹരിജീ നമസ്കാരം ഞാൻ ഒരു മുസ്ലീം ആണ് അങ്ങ് പറഞ്ഞ ഒര് അവസ്ഥയിലാണ് എന്റെ ജീവിതം ഞാൻ എങ്ങനെ ഈ പൂജ ചെയ്യും വെറെ എന്ത് എങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ ഒന്ന് പറഞ്ഞു തരണം

  • @sudheeshbhaskaran2917
    @sudheeshbhaskaran2917 Год назад +1

    നമസ്കാരം തിരുമേനി എന്റെ കടബാധ്യതകൾ തീർന്നു എന്റെ കുടുംബത്തിൽ സന്തോഷം സമാധാനം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം രമ്യ കാർത്തിക നക്ഷത്രം ജനനസമയം വെളുപ്പിന് രണ്ടു മണി 4/2/1990

  • @MaheswariRajasekharan-bb5yr
    @MaheswariRajasekharan-bb5yr Год назад +1

    Nalla arivanu thank you

  • @devikadevus4580
    @devikadevus4580 Год назад +2

    നല്ല പോസിറ്റീവ് എനർജി തരുന്നു താങ്കളുടെ സംസാരം kelkkumbo🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നന്ദി☺️🙏

    • @devikadevus4580
      @devikadevus4580 Год назад

      എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു

  • @seena5430
    @seena5430 Год назад +1

    ഈ കർമ്മം രാവിലെ ചെയ്യാമോ

  • @salinisalini6013
    @salinisalini6013 Год назад +1

    നമസ്‍തേ ജി 🌹

  • @premav4094
    @premav4094 Год назад +3

    നമസ്കാരം ഹരിജി 🙏🏾
    ഹരേകൃഷ്ണ 🙏🏾

  • @sindhuudayakumar4856
    @sindhuudayakumar4856 Год назад

    Thank u thirumeni🙏❤️👍

  • @sudhakumari3509
    @sudhakumari3509 4 месяца назад

    Vaadaka veettil aanu thamasikkunnathu. Avide cheyyamo Hari.

  • @sheebaikbal3763
    @sheebaikbal3763 Год назад +1

    ഞാൻ ഇപ്പോ അങ്ങനെ ഒരു അവസ്ഥയിലാണ് sr

  • @nirmalakumari5748
    @nirmalakumari5748 Год назад +3

    ഹരികുട്ടാ 👍🙏🏼❤️

  • @ankithjagan342
    @ankithjagan342 Год назад +2

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.സത്യത്തിൽ ഇത് എനിക്ക് വേണ്ടിയാണ് നിങൾ ചെയ്തിരിക്കുന്നത്.കാരണം ഇതിൽ പറഞ്ഞ എല്ലാം ഞങൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. എനിക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ.ഞാൻ നിങ്ങളെ subscribe ചെയ്തു. share um ചെയ്തിട്ടുണ്ട്

  • @gouribabu552
    @gouribabu552 Год назад +1

    മോൻ ഇതിൽ പറഞ്ഞ അവസ്ഥയിൽ ആണ് ഇപ്പോൾ എന്റെ കുടുംബം ഞങ്ങൾ വാടക വീട്ടിൽ ആണ് താമസം താഴെയും മേലെയും ആയി നാല് താമസക്കാർ ഉണ്ട് മേലേയാണ് ഞങ്ങൾ താമസം അടുത്ത റൂമിൽ വേറെ താമസക്കാർ ഉണ്ട് അപ്പോൾ ഈ വിളക്ക് ഞങ്ങളുടെ സിറ്റൗട്ട് മുതൽ വെച്ചാൽ മതിയോ ഒന്ന് റിപ്ലൈ തരണേ മോനെ 🙏

  • @radhikashimod6664
    @radhikashimod6664 Год назад +1

    Sahodhara njan angaye orupadu bahumanikkunnu,orupadudurithamanubhavikkunnorrkkum enneppole kashtapadukall anubhavikkunbavarkkum itharam vedios valare upakaraprethamanu

  • @ravikuttan7400
    @ravikuttan7400 Год назад

    ഏത് സമയത്താണ് ചെയ്യേണ്ടത് സന്ധ്യക്ക് ആണോ രാത്രിയിലാണോ

  • @justeenagomez4856
    @justeenagomez4856 Год назад +3

    എന്റെ മോൾ 15വയസ്സിൽ പോയി. മാതാപിതാക്കൾ കിടപ്പിൽ, ഭർത്താവ് 7മാസം ആയി ആക്സിഡന്റിൽ വോക്കറിൽ. ഞാൻ മാത്രം ഉള്ള ജീവിതം കൂടെ ആരും സഹായിക്കാൻ ഇല്ല ജോലിക്ക് പോകാനും നിവർത്തി ഇല്ല

    • @Ayiravallimedia
      @Ayiravallimedia  Год назад

      ജസ്റ്റിന ഗോമസ് ജി -
      ഈശ്വര വിശ്വാസത്തോടുകൂടി പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടു പോവുക തീർച്ചയായും എല്ലാം മാറും ....🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    Good Night Very Good👍❤🙏

  • @shynimv2293
    @shynimv2293 Год назад

    പ്രാർത്ഥിക്കണം ഹരി ജി 🙏🏻ഷൈനി ഉത്രട്ടാതി

  • @jayanjoseph6343
    @jayanjoseph6343 Год назад +1

    സ്നേക്ക് പ്ലാന്റ് ഏതു ദിശയിലാ വെക്കേണ്ടത് ഒന്നു പറയാമോ

  • @mollymathai3706
    @mollymathai3706 Год назад +1

    ഒന്നും നടത്താൻ പറ്റാതെ എപ്പോഴും ഓരോ വിഷമത്തിൽ അപകടവും മരണവും.. ആശുപത്രി. ഒരു മകൻ ഉള്ളതെ നഷ്ട്ടപ്പെട്ടു.. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ല സാർ..

  • @remarajan1726
    @remarajan1726 Год назад +1

    നമസ്കാരം ഹരിജി 🙏സന്ധ്യ ക്കു വിളക്ക് കൊളുത്തി കഴിയുമ്പോ മിക്കവാറും ദിവസവും ഒരുപാട് ബ്രൗൺ കളർ ചിത്രശലഭം മുറിക്കുള്ളിൽ വരുന്നു എന്തു കൊണ്ടാണ് ദോഷം ആണോ ഒന്നു പറയണേ.. 🙏

  • @sikkudevdevan973
    @sikkudevdevan973 Год назад +1

    Namskaram kaduku thanthrika vidya njan start cheithu but friday 5 rs edan marannupoy.marannupoyal enthu cheyyum oru solution paraju tharanam

  • @appunigil590
    @appunigil590 Год назад +1

    നാല്ല അറിവ് ഇത്തരം വിഡിയോ എനിയും പ്രതീക്ഷിക്കുന്നു

  • @user-ij4zs2rb7p
    @user-ij4zs2rb7p Год назад +1

    Harikutta njagalude kuduba devatha badhayamari enanu jodishi paraynnathe endanu cheyedath parajnu tharamo please

  • @deepikaanil8544
    @deepikaanil8544 Год назад

    എനിക്ക് എവിടെ ജോലിക്ക് പോയാലും 1:വർഷത്തിൽ കൂടുതൽ ഉറച്ചു നിക്കാൻ പറ്റണില്ല അതിന് ഒരു വഴി പറഞ്ഞു തരുമോ

  • @anupamasudhakaran197
    @anupamasudhakaran197 Год назад +2

    Njan nalla dhuri5ham anubhavikkunnu,evarkkum jeevikkan thozil venam illey kondutharan alvenam,dharidram aanu eattavum valiya dhugam,2 days nallathanaynki 5 days um kollathilla,

  • @SreejaMohan-uj8zs
    @SreejaMohan-uj8zs 2 месяца назад

    🙏🙏🙏

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Год назад +1

    ഹരി ജി യെ കാണുമ്പോൾ തന്നെ എനിക്ക് പോസറ്റീവ് എനർജി കിട്ടുന്നു.🙏🙏🙏

  • @shaijinam8328
    @shaijinam8328 Год назад +9

    ഒരു തെറ്റും ചെയ്യാതെ എത്ര പേരാണ് ദുരിത ജീവിതം അനുഭവിക്കുന്നത്.കഷ്ടം

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അതെ🙏🙏

    • @rachelgeorge4639
      @rachelgeorge4639 Год назад +1

      Valare ശരിയാണ്

    • @priyap3141
      @priyap3141 Год назад +1

      Karmafalam

    • @rachelgeorge4639
      @rachelgeorge4639 Год назад +2

      മനസ്സിൽ ഒരു നന്മയും ഇല്ലാത്തവരാണ് ഇന്ന് എല്ലാ സൗഭാഗ്യങ്ങളും കൊണ്ട് ജീവിക്കുന്നത്

  • @rathnamanibalakrishnan1625
    @rathnamanibalakrishnan1625 Год назад +2

    ഹരി ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഇതുപോലെയുള്ള ഒരു വീഡിയോ ഞാൻ ഇതുവരെ കേട്ടിട്ടില്ല ഒരുപാട് നന്ദിയുണ്ട്

  • @jalajas5448
    @jalajas5448 Год назад +1

    Thanks Hariji

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +1

    Namaskkaram Hariji 🙏

  • @mayadevi3354
    @mayadevi3354 Год назад +1

    Hi.hari super video God bless you.

  • @sravansanthosh8029
    @sravansanthosh8029 3 месяца назад

    ❤❤🎉🎉

  • @jajasreepb3629
    @jajasreepb3629 Год назад +1

    Namaskaram. .Hare. Krishna

  • @rathikaviswabaran8786
    @rathikaviswabaran8786 Год назад +1

    Thankyou

  • @ukvisambadi800
    @ukvisambadi800 Год назад +1

    Hari ചേട്ടാ നമസ്കാരം.. മഞ്ചാടി കുരുവും, കുന്നിമണിയും ഒന്ന് തന്നെയാണോ.. ദയവായി മറുപടി തരണം 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അല്ല

    • @ukvisambadi800
      @ukvisambadi800 Год назад

      @@Ayiravallimedia അങ്ങാടി കടയിൽ ചോദിച്ചു അവർ മഞ്ചാടി ആണ് കാണിച്ചു തന്നത്.. കുന്നിക്കുരു കിട്ടാൻ എന്താ ചെയ്യേണ്ടത്

  • @shymaanu2138
    @shymaanu2138 Год назад +7

    പുലർകാല
    വന്ദനം 🙏🙏🙏🙏🏵️🌹🏵️🌹🏵️🌹🏵️🌹🏵️🌹🏵️🌹🏵️

  • @bhagyaraj3647
    @bhagyaraj3647 Год назад +2

    ശുഭ ദിനം.ഹരി ജീ

  • @minirajagopal4807
    @minirajagopal4807 Год назад +1

    ഹരി ജി. ഇവിടെ ഞാൻ നാമം ചെല്ലാൻ തുടങ്ങി കുറച്ചു കഴിഞ്ഞു പക്ഷികൾ ചിലക്കo പിന്നെ പല്ലി ചിലക്ക് അപ്പോൾ ദൈവദീനം ഉണ്ടോ... എന്നും ചെല്ലും.നാമം. ഈ ക്രിയ ഞാൻ ചെയ്യണോ.
    മറുപടി പ്രതീഷിക്കുന്നു..

  • @rajanibabu860
    @rajanibabu860 Год назад +2

    🙏🕉️ഞാൻ ഹാജർ

  • @adithyagamer7305
    @adithyagamer7305 Год назад +1

    നമസ്കാരം മോനേ 🙏🙏🙏എനറെ Comment താഴേക്ക്
    പോയല്ലോ.Reply ഇല്ലെങ്കിൽ...
    ഞാൻ വീഡിയോ എന്നും കാണുംലൈക്കും ചെയ്യും
    എന്റെ ശ്വാസത്തിനറെ
    അവസാനംനിമിഷം വരെ
    എത്ര അകലെയാണെങ്കിലും ഞാൻ കണ്ണനുവേണ്ടി നെഞ്ചുരുകി ആത്മാർഥമായി
    പ്രാത്ഥിക്കും O K ദൈവം നിനക്കും കുടുംബത്തിനും ആയുരാരോ ഗ്യ സൗഖൃം നൽകി
    അനുഗ്രഹിക്കട്ടെ.....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

    • @Ayiravallimedia
      @Ayiravallimedia  Год назад

      വളരെ നന്ദി☺️☺️☺️🙏🙏🙏🙏

    • @adithyagamer7305
      @adithyagamer7305 Год назад

      @@Ayiravallimedia ഇന്ന് വീഡിയോ ഇല്ലേ,? ഞാൻ
      മോനെംസങ്കടപ്പെടുത്തിയോ?
      ക്ഷമിച്ചേക്ക്ംകണ്ണാഞാൻ എന്നും ഉറങ്ങുന്നത് തന്നെ
      കണ്ണന്റെ ഫോട്ടോയിമുഖം
      ചേർത്ത് വച്ചിട്ടാണ്..
      എനിക്ക് ഒരിക്കലും നിന്നെ
      അടുത്ത്വുവച്ച് കാണണ്ട.
      പക്ഷേ I Love you💐💐💐💐💐

  • @adithyagamer7305
    @adithyagamer7305 Год назад +2

    ന മസ്കാരംതിരുമേനി🙏🙏🙏
    പഴയവീഢിയോകാണാറുണ്ട്
    പക്ഷേ അവിടെ വരെ എത്തിയി
    ല്ലായിരിക്കാംഇന്ന് എനിക്ക്
    കാസ്റഗോഡ് N FTC India യുടെ
    വാർഡ് കോഡിനേററർമാരുടെ
    Meeting ഉണ്ട്.ബസ്സിന് ഒരു മണിക്കൂർ യാത്ര ഉണ്ട്.തിരി
    ച്ചെത്തിയാൽ വീഡിയോ കണ്ട്
    കമന്റിടാം No കിട്ടിട്ടില്ലേ എന്റെ
    കണ്ണന് ആരോഗ്യകരമായ
    ദീർഘായുസ്സിന് വേണ്ടി ഞാൻ
    ഇന്നലെ നന്ദീശ്വരന്റെ ചെവിയിൽ മുഖം വെച്ച്
    പ്രാത്ഥിച്ചിരുന്നു ..
    God 🌹Blees🌹You🌹Oear🌹
    💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @divyapadikkery9643
    @divyapadikkery9643 5 месяцев назад

    നമസ്തേ
    ഇപ്പോഴത്തെ എൻ്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്.. ആകെ അവസ്ഥയാണ്

  • @shijishiji8938
    @shijishiji8938 Год назад +1

    Hari ji
    Shiji thiruvathira 01/05/1979
    Enikku onu nokiparayamo ente epol samayam

  • @edamanaunni
    @edamanaunni 10 месяцев назад

    Ente bavanathil ippozhum muttath thekkarundchanakam 🙏

  • @Sallinisanthosh
    @Sallinisanthosh Год назад +1

    വലിയ prdheekshayum നഷ്ടപ്പെട്ടു ജീ 😭😭😭

  • @beenapradeep3586
    @beenapradeep3586 Год назад +1

    തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ കന്നിമൂലയിൽ കിണർ വന്നാൽ ദോഷം ഉണ്ടോ അതുപോലെ വീടിന്റെ മുകളിലെ നില കന്നിമൂല ഒഴിച്ചിട്ടുകൊണ്ട് വടക്കുവശത്തു മുറി വന്നാൽ എന്തേലും ദോഷം ഉണ്ടോ എത്രയും പിടീന്ന് ഒരു മറുപടി തരുമോ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      മൂലക്കിണർ ദോഷമെന്ന് പറയാറുണ്ട് - പേടിക്കണ്ട ..... കല്ല് കെട്ടി തറ തിരിച്ചാൽ മതി

    • @chaarviutpal5761
      @chaarviutpal5761 Год назад

      കന്നിമൂല രാഹുവിന്റെ സ്ഥാനമായി കണക്കാക്കുന്നു. കന്നിമൂലയിൽ കിണർ ഉണ്ടെങ്കിൽ ഒന്നര അടി താഴ്ചയിൽ കുഴിച്ച് ഒരു ചെറുമതിൽ കെട്ടി തിരിക്കുന്നത്
      നല്ലത്. കന്നിമൂലയിൽ എന്ത്
      പ്രശ്നം ഉണ്ടെങ്കിലും അത് മുഖ്യ
      മായി ഗൃഹനാഥയെ ബാധിക്കുന്ന
      തായി കണ്ടിട്ടുണ്ട്.

  • @lailashaji7785
    @lailashaji7785 Год назад +1

    എനിക്ക് രണ്ട് ആൺകുട്ടികൾ ആയിരുന്നു മൂത്ത മകൻ രണ്ടു വർഷം മുൻപ് സൂയിസൈഡ് ചെയ്തു അവന്റെ ജാതകത്തിൽ അവനു 86വയസു വരെ ആയുസ്ണ്ട് എന്നാണ് അവൻ അങ്ങനെ ചെയ്യുന്നതിന് രണ്ടാഴ്ച മുൻപും ഞാൻ അവന്റെ ജോലികാര്യത്തിന് ജ്യോൽസ്യൻ കണ്ടു നോക്കിയപ്പോഴും ആയുസിന് കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നു പക്ഷേ പെട്ടെന്നാണ് അവൻ അങ്ങനെ ചെയ്തത് എന്റെ മനസ്സിൽ ഇപ്പോഴും അവൻ ഒരിക്കലും സ്വയം അങ്ങനെ ചെയ്യില്ല എന്നാ ഉറച്ച വിശ്വാസം ആണ് അതിനു ബലം നൽകുന്ന കുറച്ചു കാര്യങ്ങൾ എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് ഏതു ജ്യോൽസ്യന്റെ അടുത്ത് പോയാലും അവർ അങ്ങനെ തന്നെ പറയും പക്ഷേ വ്യക്തമായി പറയില്ല അത് വ്യക്തമായി അറിയത്തിടത്തോളം കാലം എനിക്ക് സമാധാനം ഉണ്ടാവില്ല ഹരിസാറിനെ നേരിൽ കാണാൻ എന്ത് ചെയ്യണം സാറിന്റെ സ്ഥലം എവിടെയാണ്

    • @Ayiravallimedia
      @Ayiravallimedia  Год назад

      ക്ഷമിക്കണം അത്തരത്തിൽ വ്യക്തിപരമായ കാര്യങ്ങളിൽ പ്രശ്നം പറയില്ല

    • @lailashaji7785
      @lailashaji7785 Год назад

      വളെരെ ഉപകാരം പലരും മറുപടി ചെയ്യില്ല പക്ഷേ അങ്ങ് മറുപടി തന്നല്ലോ ഇതാണ് വേണ്ടത് ആളുകളെ പൊട്ടൻ കളിപ്പിക്കുന്നതിൽ ഇതേ പോലുള്ള ചാനൽ നടത്തിപ്പുകാർ മത്സരിക്കുമ്പോൾ അവരിൽ നിന്നും വ്യസ്തസ്ഥമായി ഹരിസർ എല്ലാവർക്കും പരിഗണന കൊടുക്കുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്

  • @shaijinam8328
    @shaijinam8328 Год назад +1

    എൻ്റെ പരിചയമുള്ള വീട്ടിൽ നടന്ന ചില കാര്യങ്ങൾ പറയട്ടെ.ഒരു പഴയ തറവാട് വീട്ടിൽ വളരെ ഐശ്വര്യത്തൊടേ കഴിഞ്ഞിരുന്ന ഒരു കുടുംബം.അവിടുത്തെ മക്കളൊക്കെ വലുതായി വിവാഹം കഴിഞ്ഞ് സുഖമിയി ജീവിച്ചു കൊണ്ടിരുന്ന സമയത്ത് അവിടുത്തെ മകൻ ഒരു പുതിയ വലിയ വീട് വെച്ചു.പഴയ വീടിന് കുറച്ച് മുകളിലായി.അന്ന് തുടങ്ങി കാലക്കേട്. ഓടി നടന്നിരുന്ന ആ അമ്മ വീണ് കിടപ്പിലായി. പിന്നീട് അച്ഛൻ പെട്ടെന്ന് രോഗം വന്ന് മരിച്ചു.പീന്നാലെ അമ്മയും.തീർന്നില്ല, അടുത്ത ഒരു വർഷത്തിനകം ആ മകന് എന്തോ മാനസിക പ്രശ്നം പെട്ടെന്നുണ്ടായി ആത്മഹത്യ ചെയ്തു.അതി ബുദ്ധിമാനായ അദ്ധേഹം ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.ഞെട്ടലോടെയാണ് ആ വാർത്ത ഞങ്ങളെല്ലാ. കേട്ടത്. ഇത് വീടിൻ്റെ ദൂഷ്യമാണെന്ന് പലരും പറഞ്ഞു.ഹരിജിയുടെ അഭിപ്രായമെന്താണ്.

    • @Ayiravallimedia
      @Ayiravallimedia  Год назад

      ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല ........
      ചിലപ്പോൾ മറ്റു കാരണങ്ങളാകാം ........🙏🙏🙏🙏🙏

    • @shaijinam8328
      @shaijinam8328 Год назад

      ശരിയാണ്.

  • @Smitha578
    @Smitha578 Год назад +1

    എനിക്കൊന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @jajasreepb3629
    @jajasreepb3629 Год назад

    Thankyou. Hari

  • @ashags4127
    @ashags4127 Год назад +1

    Njnm japthi bhishaniyil aanu ,

  • @anithakumari6436
    @anithakumari6436 Год назад +4

    നമസ്കാരം മോനേ 🙏🙏

  • @sasivr461
    @sasivr461 Год назад +1

    മോനെ ഹരി, photo vasyam, എന്റെ മകനെ എനിക്കു തിരിച്ചു കിട്ടാൻ ആണ്, വിവാഹശേഷം വീട്ടിൽ നിന്ന് അകന്നു കഴിയുകയാണ്, ഇപ്പോൾ 4മാസമായി വിദേശത്താണ്, വീട്ടിൽ നിന്നല്ല പോയത്, ഫോൺ വിളിക്കുന്നില്ല, ഒരുമോൻ മാത്രേ യുള്ളൂ, ഫോട്ടോ വശ്യം ചെയ്താൽ ഇനി വമ്പോൾ ഇവിടെ വരാനും വേണ്ടി ഇതു ചെയ്യാൻ പറ്റുമോ, അടുത്ത ജനുവരിയിൽ വരുമെന്ന് കരുതുന്നു, ഇതു ഞാൻ ചെയ്താൽ കുഴപ്പമില്ലല്ലോ, മോന്റെ മറുപടിക്ക് കാത്തിരിക്കയാണ്, കാരണംഒരു മണ്ഡല കാലത്തിനുള്ളിൽ വരും എന്നല്ലേ ഹരി പറഞ്ഞിരിക്കുന്നത്, അതുകൊണ്ട് എന്റെ മോനെ ജോലി പോയി തിരിച്ചു വരാൻ ഇട വരരുത്, മറുപടി തരും എന്ന് വിശ്വാസത്തോടെ 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അങ്ങനെ സംഭവിക്കില്ല

  • @karthoosworld8008
    @karthoosworld8008 Год назад +2

    സദാ കുറ്റം മാത്രം പറയുന്ന പരിഹസിക്കുന്ന ഒരു hus ആണ് കൂടെ ഉള്ളത്, കോമഡി പറയുന്നതാണ് എന്നാണ് പറയുന്നത് എനിക്ക് കോമഡി ആസ്വദിക്കാൻ അറിയില്ല എന്നാ പറയുന്നത്, ഇത് വീട്ടിൽ ചെയ്യാൻ സാധിക്കാത്തവർ എന്ത് ചെയ്യും തിരുമേനി ഞാൻ പറഞ്ഞില്ലേ hus ഒന്നും സമ്മതിക്കില്ല എന്തേലും കൂടോത്രം ചെയ്യുന്നതാണെന്നു പറഞ്ഞുണ്ടാക്കും hus ന്റെ mind full നെഗറ്റീവ് thoughts കൾ ആണ് ഇതിനൊരു മാറ്റത്തിന് എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ, ഈ ഭൂമിയിൽ നല്ലവരായിട്ട് ഉണ്ടെങ്കിൽ അത് hus ഉം hus ന്റെ അമ്മയും മാത്രമേ ഉള്ളൂ എന്ന രീതിയിൽ ആണ് ഓരോരുത്തരെയും താഴ്ത്തി കെട്ടി സംസാരിക്കുന്നതു

  • @MUSICWORLDBYAJESH
    @MUSICWORLDBYAJESH 6 месяцев назад

    ❤❤❤

  • @sethulakshmijoshy6990
    @sethulakshmijoshy6990 Год назад +9

    നമസ്കാരം ഹരിജി എന്റെ കുടുബതീനു വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻❤️

    • @Ayiravallimedia
      @Ayiravallimedia  Год назад

      തീർച്ചയായും പ്രാർത്ഥിക്കാം

  • @rahulb1307
    @rahulb1307 Год назад +2

    ഓം നമോ നാരായണായ.. ഹരേ കൃഷ്ണ.. ഇത് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴു കുകയായിരിന്നു... കാരണം അറിയില്ല... ഹരേ കൃഷ്ണ ഹരി ഓം....

  • @jayakumarkrishnankuttypill122
    @jayakumarkrishnankuttypill122 Год назад +1

    അങ്ങയെ ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട് അതിന് എന്നെ ഒന്നു സഹായിക്കുമോ നമസ്കാരം

  • @chinjuaneesh9251
    @chinjuaneesh9251 Год назад +21

    ഹരി ചേട്ടാ... നിങ്ങളുടെ സംസാരം കേൾക്കാൻ സഹോദരനെപോലെ ആണ്. ഇപ്പോ വല്ലാത്ത അവസ്ഥയിലൂടെ പോകുന്നു. മരിക്കാൻ വരെ തോന്നുന്നു. വീട്ടിൽ വഴക്ക് ഒഴിഞ്ഞ ഡേ ഇല്ലാ. മനസമാധാനം പോയി. സ്നേഹിക്കുന്നവരിൽ നിന്നും എന്തൊക്കെ കേൾക്കേണ്ടിവരുന്നു. മനസു കേറിമുറിക്കുന്നു. പ്രാർഥിക്കണേ ഹരി ചേട്ടാ. ഒരു വഴി പറഞ്ഞു തരുമോ. ചിഞ്ചു ഭരണി. സമയം ഒന്ന് നോക്കി പറയാമോ ചേട്ടാ... ഇനി നല്ല സമയം വരുമോ 27/5/1995....1.30 am

    • @sheejaani2716
      @sheejaani2716 Год назад +3

      💖ഭരണി ഒരു രക്ഷയും ഇല്ല മോളെ. തീക്കനലിൽ ഉരുകുന്ന ഒരു ഭരണി ഞാൻ

    • @chinjuaneesh9251
      @chinjuaneesh9251 Год назад +1

      @@sheejaani2716 😥

    • @Ayiravallimedia
      @Ayiravallimedia  Год назад

      ചിഞ്ചു ജി നമസ്കാരം ഈ അവസ്ഥയെല്ലാം നമുക്ക് പരിഹാരം കൊണ്ട് മറകടക്കുവാൻ സാധിക്കും :പിന്നെ സമയം സ്വന്തമായി എങ്ങനെ നോക്കാം എന്നതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്

    • @sabukumaran9276
      @sabukumaran9276 Год назад

      ഗോ മൂത്രം കിട്ടില്ല

    • @sabukumaran9276
      @sabukumaran9276 Год назад

      ചാണകം മതിയോ

  • @sujasuja7261
    @sujasuja7261 Год назад +1

    ഹരി ചേട്ടാ.... ഞാൻ പൂജമുറിയിൽ വരാഹി അമ്മയുടെ ഫോട്ടോക്ക് മുന്നിൽ പടിഞ്ഞാറു ദർശനമായി ചിരാതു കൊളുത്തി വയ്ക്കുന്നുണ്ട്.. അമ്മയുടെ ദർശനവും പടിഞ്ഞാറു തന്നെ അത് കുഴപ്പമുണ്ടോ... Pls reply