കുടുംബ ദേവത പ്രധാന വാതിലിൽ കാവലായി നിൽക്കാൻ ഇത് ചെയ്യു. ഈ വാതിൽ കടന്ന് നെഗറ്റീവ് എനർജി അകത്ത് വരില്ല

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 481

  • @minipadmanabhan5330
    @minipadmanabhan5330 Год назад +11

    നമസ്കാരം ഹരി ജി. 🙏🙏🙏. എല്ലാവർക്കും നന്മ വരട്ടെ എന്ന് ചിന്തിക്കുന്ന അങ്ങേക്കു ഒരു കോടി പ്രണാമം. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. ഓരോ അറിവും വളരെ പ്രധാനപെട്ടതാണ് ഒരുപാടു നന്ദി. 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      മിനി പത്മനാഭൻ Ji നമസ്തേ സന്തോഷം

  • @girijaakshara5938
    @girijaakshara5938 Год назад +6

    നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
    എന്റെ വീട്ടിൽ വലിയ ബുദ്ധിമുട്ടാ അച്ഛന് അസുഖം ഇപ്പോൾ കണ്ണിനു കാഴ്ച ഇല്ല ഞങ്ങൾക്ക് മറ്റാരും അല്ല സ്വന്തക്കാരാ ശത്രു ഇങ്ങനെയൊക്കെ മറ്റുള്ളവർക്ക് നന്മ വരാൻ പറഞ്ഞു കഴിവതും മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി 🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      നമസ്കാരം ഗിരിജ ചേച്ചി🏵️👍🏻🙏🙏 ആരോരുമില്ലാത്തവർക്ക് ഭഗവാൻ കൂട്ടിനുണ്ട്🙏🙏 ഭഗവാനിൽ ഉള്ള വിശ്വാസത്തെ കൈവിടാതെ മുന്നോട്ടുപോവുക തീർച്ചയായും എല്ലാം ശരിയാകും

    • @beenaraju3729
      @beenaraju3729 Год назад +1

      എനിക്കും അതെ അടുത്ത bandhukkal ചെയ്ത കർമങ്ങൾ മൂലം തകർന്നുപോയി എത്രയൊക്കെ ശ്രമിച്ചിട്ടും കരകേറാൻ പറ്റുന്നില്ല

  • @shymaanu2138
    @shymaanu2138 Год назад +7

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ കോടാനുകോടി പ്രണാമം നന്ദി നമസ് ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayaprakashjp9999
    @jayaprakashjp9999 Год назад +22

    പ്രിയ സുഹൃത്തേ ഇത്തരം അറിവുകൾ തരുന്നതിന് എത്ര നന്ദി പഞ്ഞാലും മതിയാവില്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🌹🌹🌹🌹🤝🙏

  • @sheejaharipad3857
    @sheejaharipad3857 Год назад +7

    സത്യമാണു കുഞ്ഞേ പൂർവ്വികർ ചെയ്തതിന് ഇന്ന് അനുഭവിക്കുകയാണ് ഒന്നും അറിയാത്ത ഞങ്ങൾ

  • @sureshpn7252
    @sureshpn7252 Год назад +1

    താങ്ക്സ് ജി ഒരു പാട് നന്ദി..🙏🙏.. ആരും പറഞ്ഞ് തരാത്ത നല്ല വഴികൾ അറിവുകൾ ആണ് അങ്ങ് പറഞ്ഞു തരുന്നത് ഓരോ വീഡിയോയിലൂടെയും."

  • @anithagirish2816
    @anithagirish2816 Год назад +3

    നമസ്കാരം 🙏🙏🙏🙏🙏🙏🙏നല്ല അറിവ് പകർന്നു തന്നതിന് ഹരി ജിക്ക് നന്ദി.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അനിതാ ഗിരീഷ് ജി നമസ്തേ

  • @shaijinam8328
    @shaijinam8328 Год назад +2

    ഈ വീഡിയോ കണ്ട് ധാരാളം പേർ രക്ഷപ്പെടും.ഉറപ്പ്.🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      🏵️🏵️🌺😊😊😊ഷേജിന ജി നമസ്തേ

  • @raghunathraghunath
    @raghunathraghunath Год назад +5

    വളരെ സിംപിൾ ആയി, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഭംഗിയായി പറഞ്ഞു തരുന്നു ഓരോ കാര്യങ്ങളും.... താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... 🙏🏻🙏🏻🙏🏻

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +1

    വളരെ വളരെ നല്ല അറിവ് പകർന്നു തന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @bindusree4684
    @bindusree4684 Год назад +3

    വളരെ നല്ല അറിവ് ജി.🙏🙏
    തുടർന്നും പ്രതീക്ഷിക്കുന്നു 👍👍Thankyou 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ബിന്ദു ശ്രീ നമസ്തേ തീർച്ചയായും

  • @anilakumari8255
    @anilakumari8255 Год назад +1

    എൻെറ അറിവില്ല യ്മക്ക് മറുപടി തന്നതിന് നന്ദി, നന്ദി, നന്ദി.

  • @sreekutty3302
    @sreekutty3302 Год назад +1

    സത്യം അങ്ങേക്ക് ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹം നൽകട്ടെ

    • @Ayiravallimedia
      @Ayiravallimedia  Год назад

      ശ്രീക്കുട്ടി ജി നമസ്തേ

  • @sujathaci7582
    @sujathaci7582 Год назад +6

    നമസ്കാരം. വെള്ളാരം കല്ലില്ല, പകരം അവിടെ ഇട്ടിരിയ്ക്കുന്ന മെറ്റൽ (ചെറിയ കറുത്ത പാറക്കഷണങ്ങൾ)മതിയോ?എറണാകുളത്താണ് വീട്. അതുപോലെ ക്ഷേത്രത്തിൽനിന്ന് ലഭിയ്ക്കുന്ന കുങ്കുമം മതിയോ സർ.

  • @kumariomana1214
    @kumariomana1214 Год назад +4

    നമസ്തേ ഹരി ജി 🙏🙏🙏🌿
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🌼🌼🌿

  • @lathavsiwanathan1800
    @lathavsiwanathan1800 Год назад +2

    വളരെ ഉപകാരപ്രദമായ വീഡീയോ നന്ദി🙏🙏

  • @sunilkumarvk2090
    @sunilkumarvk2090 Год назад +1

    Nalla nalla arivukal paranju tharunna thankalkku aayiramaayiram thanks.

  • @getha4435
    @getha4435 11 месяцев назад +1

    Namasthe namastheGG 🙏cheithu nokanam, nalla kuzhapagal undu thanku GG, nandi🙏🙏🙏

  • @prasadkumar2864
    @prasadkumar2864 Год назад +1

    നമസ്കാരം ഹരി ജി 🙏
    കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👍

  • @jayaprabhakaran1438
    @jayaprabhakaran1438 Год назад +2

    വളരെ നല്ല അറിവ്, തീർച്ചയായും ഞാൻ ചെയ്യും, ഒരുപാട് വിഷമങ്ങൾ ഉണ്ട്, ഭഗവാൻ മാത്രം എനിക്ക് തുണ, ഉണ്ണി കണ്ണനാണ് എപ്പോഴും എന്റെ ആശ്രയം.

  • @haridasgayathis9218
    @haridasgayathis9218 Год назад +1

    ഹലോ നമസ്തേ ഹരിജി എൻറെ പേര് ഹരിദാസനാണ് എനിക്ക് പ്രധാനമായ പ്രശ്നങ്ങൾ തൊഴിൽ ബിസിനസ് എന്നീ കാര്യങ്ങൾ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നില്ല ദുരിതപൂർണമായ ജീവിത സാഹചര്യങ്ങൾ കടബാധ്യത അതേപോലെതന്നെ ഇടപെടുന്ന എൻറെ സ്വന്തം പേരിലുള്ള വീടും സ്ഥലവും ഒക്കെ എനിക്ക് നഷ്ടമായിരിക്കുന്നു ജന്മനാട്ടിൽ നിന്നും പലായനം ചെയ്തപ്പോൾ വേറെ സ്ഥലത്ത് താമസിക്കേണ്ടി വന്നിരിക്കുകയാണ് ഇത് എന്തുകൊണ്ടാണെന്ന് ഒരുപാട് സ്ഥലത്ത് ഞങ്ങൾ പോയി ഒരുപാട് സാമ്പത്തിക ഇതിനുവേണ്ടി മുടക്ക് അതിനൊന്നും ഒരു ഉപകാരവും ഉണ്ടായില്ല

    • @Ayiravallimedia
      @Ayiravallimedia  Год назад

      പല പ്രശ്നങ്ങളും കൊണ്ട് ഇത്തരത്തിൽ സംഭവിക്കാം - ഒറ്റവാക്കിൽ എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കുവാൻ വയ്യ .......

  • @anilakumari8255
    @anilakumari8255 Год назад +2

    ഹരി പച്ച കുക്ഗുമം ഇട്ടല്ലോ.നല്ല positive ആണ്.സsambathikam,കടം ഇതാണ് അമ്മ യുടെ വിഷയം.പച്ചകുകഗുമം ഞാൻ എന്നും രാവിലെ യുഗം വൈകുന്നേരം വും ഇടും.വേറൊരു കൂട്ട് നേരത്തെ ഉള്ള വീഡിയോ യിൽ പറഞ്ഞ ല്ലോ.അതുംവച്ചു.നോക്കാം.പ്റായം ഉള്ള വർക്ക് പോലും ഒ അറിവില്ല.നന്നായി വരട്ടെ.എനിക്ക് ആവശൃംഉള്ളത് ചെയ്തു നോക്കിയിട്ട് അനുഭവം കമന്റ് ഇടാം.നന്ദി.

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനിലാകുമാരി നമ്മൾ ഉപയോഗിച്ച് എല്ലാം തന്നെ -നെഗറ്റീവ് എനർജിയെ തടയുകയും പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നതുമായ വസ്തുക്കളാണ്🙏🙏😊😊😊🌺🌺🌺🏵️🏵️🏵️ ഇതിൽ ഒന്നും തന്നെ ദോഷങ്ങൾ ഉള്ളതില്ല

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനിലാകുമാരി തീർച്ചയായും ഞാൻ ഉപയോഗിക്കാറുണ്ട്😊😊🌺🌺🏵️🙏🙏🙏 പച്ച കുങ്കുമം

  • @gamemaster2.010
    @gamemaster2.010 2 месяца назад

    നല്ല അറിവ്🙏🙏🙏🙏🙏🙏

  • @AnilKumar-oq6pg
    @AnilKumar-oq6pg Год назад +4

    ഹരി യുടെ ഓരോ വാക്കും ജീവിതത്തിൽ പ്രചോദനം കിട്ടുന്നു.. 🙏🙏🙏 ഹരി

  • @annaseban850
    @annaseban850 Год назад +2

    എല്ലാവീഡിയോയും കാണാറുണ്ട്.. ഉപകാരപ്രദവുമാണ്... 🙏.. ഹിന്ദു മതത്തിൽ അല്ലാത്ത ഒരാൾക്ക് എങ്ങിനെയാണ് ഇതൊക്കെ ചെയ്യാൻ പറ്റുന്നത് തിരുമേനി.... 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അന്നാ സെബാൻ ജി നമസ്കാരം🙏😊

    • @annaseban850
      @annaseban850 Год назад +1

      പറ്റില്ലല്ലേ...

    • @rejithr729
      @rejithr729 Год назад +5

      @@annaseban850 വിഷമിക്കേണ്ട ഭദ്രകാളിയെ ഭജിക്ക് അതിനു പകരം വെക്കാൻ വേറൊന്നില്ല താങ്കൾ സ്ത്രീയായതിനാൽ ദേവി പെട്ടെന്ന് അനുഗ്രഹിക്കും

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      അന്നാ സെബാൻ ജി നമസ്തേ - ദിവസം ഒരു നേരമെങ്കിലും ദേവിയെ സ്മരിക്കുക🏵️🏵️🌺🌺🌺അതിൽ പരം വേറെ വലിയ ഭക്തി ഇല്ല -

  • @bluehorizon8882
    @bluehorizon8882 Год назад +3

    Nalla oru arivu,nandi 🙏🏻🙏🏻🙏🏻
    God bless you 🙏🏻🙏🏻🙏🏻

  • @vasanthynn2901
    @vasanthynn2901 Год назад +1

    Thirumeni..njangalude veedinu chavitupadi. Vechitilla..veruthe kallu vechite ullu..veedinte mugam..thekkuvasathekanu..athukond..aalukal thekoteki irangan paadillannu paranju...chilaru paranju..kuzhapallyannokke..aethanu nallath thirumeni

  • @jayasreepm9247
    @jayasreepm9247 Год назад +1

    Namasthe nallaarivu നൽകി അനുഗ്രഹിച്ച അങ്ങേക്ക് പ്രണാമം.

    • @Ayiravallimedia
      @Ayiravallimedia  Год назад

      ജയശ്രീ നമസ്കാരം സന്തോഷം

  • @brothersworld1586
    @brothersworld1586 7 месяцев назад

    നല്ല അറിവ് തന്നതിന് നന്ദി 🙏🏻

  • @sheejaharipad3857
    @sheejaharipad3857 Год назад +1

    ഇത് തമിഴ് നാട്ടിലും ചെയ്യുന്നത് കണ്ടിട്ടുണ്ട് കല്ലിന് പകരം താമസിക്കുന്ന സ്ഥലത്ത് നിന്നും ഒരു പിടി മണ്ണ്

  • @deepasasikumar9314
    @deepasasikumar9314 Год назад +1

    Namaskkaram

  • @premav4094
    @premav4094 Год назад +1

    നമസ്കാരം സ്വസ്തിക
    ഹരേ കൃഷ്ണാ 🙏🏾

  • @balachandrannair.c8655
    @balachandrannair.c8655 Год назад

    അറിവുപകർന്നുതരുന്ന മോൻ.. 🙏🙏🙏

  • @sulochana3346
    @sulochana3346 11 месяцев назад +1

    Thank you🌹🌹🌹❤️❣️😊

  • @mridhulamanikandanmridhula9511

    Thank you. Hari ji. God bless you🙏🙏🙏

  • @aadviklekshmi7241
    @aadviklekshmi7241 Год назад +12

    🙏നല്ലൊരാരിവാണ് അവിടുന്നു തന്നത്. കേൾക്കുമ്പോൾ തന്നെ അത് തുടർന്നും കേൾക്കാനും മനസിലാക്കാനും തോന്നും അമ്മേ നാരായണ 🙏🙏🙏

  • @sobhanasobhana8756
    @sobhanasobhana8756 Год назад +1

    നമസ്തേ ജി.🙏🙏🙏

  • @leenanair9209
    @leenanair9209 Год назад +2

    Om SarvaMangala Mangaliye Shive Sarvarthaswathike Sharaniye Thriyambake Gaurii Narayanii Namosthuthee 🙏. Pranaamam Guro 🙏 Thank Youjii 🙏.

    • @Ayiravallimedia
      @Ayiravallimedia  Год назад

      🦋🦋🌺🏵️🏵️🙏🦋🕉️🕉️🕉️

  • @prabhau3937
    @prabhau3937 Год назад +1

    Thank you ❤️

  • @Rajesh41045
    @Rajesh41045 Год назад +1

    Thanks bro,
    പുതിയതായി ബിസിനസ്‌ stsrt ചെയ്യുന്നവർക്ക് കച്ചവടം വർധിപ്പിക്കുന്നതിനു ഉപകാരപ്പെടുന്ന വീഡിയോ ഇടണേ , പ്രത്യേകിച്ച് ടേബിൾ, ചെയർ ഫോട്ടോ തുടങ്ങി യവയുടെ സ്ഥാനം ഉൾകൊള്ളിച്ചുകൊണ്ട്

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      രാജേഷ് കുമാർജി Ji കൺ ദൃഷ്ടിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്തിരുന്നു അതൊന്നു കാണൂ

    • @Rajesh41045
      @Rajesh41045 Год назад

      Ok thanks

    • @binukm2034
      @binukm2034 Год назад

      @@AyiravallimediaKan drishti

  • @marinajesna7271
    @marinajesna7271 Год назад +2

    Good information.... god bless you
    Bt I am not Hindu....so could you please give information about that too

  • @premakumariprema7510
    @premakumariprema7510 Год назад +1

    🙏🙏🙏🙏എന്റെ പരദേവത ആരാണ് എന്ന് അറിയില്ല എല്ലാവരോടും ചോദിച്ചു അമ്മേം അച്ഛനും ഇല്ല എങ്ങിനെ അറിയാൻ പറ്റും 🙏🙏🙏

  • @udaybhatkar3552
    @udaybhatkar3552 Год назад +1

    Naloru arivanu..🙏🙏God bless u..🙏🙏

  • @kalakumari8459
    @kalakumari8459 Год назад +1

    🙏🙏🙏

  • @ushamk5088
    @ushamk5088 Год назад +1

    good inframishan thanku gi God blass you

  • @abix_z3397
    @abix_z3397 Год назад +1

    nalla arivukal thannathinu oru padu santhosham

  • @leenababu1058
    @leenababu1058 Год назад +1

    Namaste ji 🙏 Thank you for sharing such a useful video 🙏 God bless you ❣️🌹🌹🌹🌹🌹🌹🌹👍

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ലീന ബാബുജി നമസ്തേ

  • @l.lawlet6299
    @l.lawlet6299 Год назад +2

    Good knowledge

  • @sudhakunjumon3816
    @sudhakunjumon3816 Год назад +2

    കുടുബ ക്ഷേത്രം അറിയില്ലത്തവർക്കു കൂടി ഇതു ചെയ്യാമോ...

  • @jayasreepm9247
    @jayasreepm9247 Год назад +1

    An valuable information.congratulations ,

  • @narasimha808
    @narasimha808 Год назад +2

    വളരെ നല്ല ഈ മഹത്തായ പ്രയോഗം പറഞ്ഞു തന്നതിന് നന്ദി.. കുംജാൻ എന്ന സാന്പ്രാണി എവിടെ കിട്ടും. അങ്ങാടിക്കട/പൂജാസാധനങ്ങൾ കിട്ടുന്ന കടയിൽ കിട്ടുന്ന പുകയ്ക്കുന്ന സാന്പ്രാണി കട്ടയാണോ ഉദ്ദേശിച്ചത്?.. ദയവായി ഒന്നു വ്യക്തമാക്കി.. 🙏 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അതെ - കുന്തിരിക്കം

    • @narasimha808
      @narasimha808 Год назад +1

      @@Ayiravallimedia ഒരു കാര്യം കൂടി,.. ഞാൻ താമസിക്കുന്ന സ്ഥലം മണൽ പ്രദേശമാണ്.. ഇവിടെ ഭൂമിയിൽ കല്ലുകളോ, വെള്ളാരം കല്ലുകളോ ഇല്ല.. വെളുത്ത മണൽ മാത്രമാണ് ഉള്ളത്.. വെള്ളാരം കല്ലിനു പകരം ഈ മണൽ കുറച്ചെടുത്താൽ മതിയാകുമോ??.. 🙏 🙏

  • @vijivinu4880
    @vijivinu4880 Год назад +1

    തിരുവനന്തപൂരം ആണ് വീട് മണൽ ആണ് അപ്പോൾ എന്തു ചെയ്യും ഒന്ന് പറഞ്ഞു തരുമോ 🙏

  • @vaikundambhagavatam
    @vaikundambhagavatam Год назад

    🙏🌹🌹നമസ്കാരം 🌹🌹🌹🙏🙏🙏🙏

  • @geethakumari771
    @geethakumari771 Год назад

    Valare nalla arivukal

  • @jithin8484
    @jithin8484 Год назад +2

    ഓം ശ്രീ ലളിതാംബികായേ നമഃ 🙏

  • @mayadevi3354
    @mayadevi3354 Год назад +1

    Anikku Monte video othiri eshtamanu.god bless you.

    • @Ayiravallimedia
      @Ayiravallimedia  Год назад

      മായാദേവിജി നമസ്തേ

  • @vasanthynn2901
    @vasanthynn2901 Год назад +1

    Namasthe..Hari....enikku oru karyam..ariyuvan vendi..aanutto...njangakude veedu pani muzhuvanum theernnitilla..thamasikan pattunna pole aayitund...5 years kazhinju..veedu vekkunna time il shradhikathe poya oru kaaryam..ee aduthideyanu..arinjath..njangalude veedi te kattila..thirichanu vechirikunnath..thazhe..bagam mukalilum..mukal bagam thazheyum..thazhe..___...inganeyum..mukal../..inganeyum oru mark undu......____....ingane ulla bagam ippol mukalil aanu../. ingane ullath..thazheyum... athukond enthenkilum kuzhapam undo....Sir,...

  • @manimohan3253
    @manimohan3253 Год назад +2

    Property vittupokan oru maargam paranju tharamo ? please .
    Oru reply venm.
    Athinu vendiyulla oru video cheyyamo sir ? Please.orupaad tension aanu.oru reply venm

  • @bindhusaji8954
    @bindhusaji8954 Год назад +1

    Hi Hari, ente e prashnathinu oru pariharam paranju tharumo please.. enthu kaaryum start cheythalum thadasam, manasinu oru santhoshavum illa, eppozhum oru lazy ayi irikuva, negative thoughts, pastile prashnagal alatikondirikunnu. Ellam kondu jeevitham oru Big Zero pole please do something for me... It's my humble request 🙏🙏🙏

  • @gireeshprajraj9804
    @gireeshprajraj9804 Год назад +1

    Njan veedu vaadakaku aanu thamasikkunnathu thirumeni
    Apol vellaram kaallu evidunnu edukanam rhirumeni

  • @ebulljetfans4169
    @ebulljetfans4169 Год назад +1

    Thank you brother ❤️❤️❤️

  • @sunandavasudevan8174
    @sunandavasudevan8174 Год назад +2

    Mr Hari ji kodi pranamam 🙏🏽

  • @PraveenKumar-nx8bm
    @PraveenKumar-nx8bm Год назад +1

    ഹരി പറഞ്ഞത് ശരിയാണ്

  • @LalithaSabu-zu5cr
    @LalithaSabu-zu5cr Год назад +1

    Namaskkaram harig arumasam kazhijum ethu cheyano

  • @omanakunjumon6836
    @omanakunjumon6836 10 месяцев назад

    ഹരി മോനെ നമസ്കാരം ശത്രു തടസ്സം ശത്രുക്കളുടെശല്ല്യംകണ്ണിന്കാഴ്ച ഇല്ലാതെ ശത്രുവിൻ്റപണികാളണ്.രക്ഷിക്കാമേ.ഹരിമോനെ

  • @shaijinam8328
    @shaijinam8328 Год назад +3

    God bless you abundantly..🙏

  • @manjushashijo5229
    @manjushashijo5229 Год назад +1

    vadakakku thanacikkunnnavar enth cheyyum. vellaram kallu edukkan pattilla.

  • @geethabalagopal9486
    @geethabalagopal9486 Год назад +1

    Thank you dear... God bless you 😍

  • @RishiRishi-cl7fx
    @RishiRishi-cl7fx Год назад +1

    Namaste, sonthamayi vasthu illathavar Enth cheyum?! Rent housile vellaram kall edukamo?!
    Athepole ee kizhi permanent ayi vekkendathano!?! Atho kaalavathi undo?!

  • @ushakumarib5003
    @ushakumarib5003 Год назад +1

    Thanks Hariji🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഉഷാകുമാരി ജി നമസ്തേ🙏🙏🦋🦋🦋😊😊👍🏻👍🏻

  • @Sallinisanthosh
    @Sallinisanthosh Год назад +1

    ജി thanku ❤️❤️❤️🙏🙏🙏🙏

  • @vasanthynn2901
    @vasanthynn2901 Год назад +1

    Thirumeni..kalyanam kazhinju kazhiyumbol nammal husbandinte kudumba kshethrathil alle prarthikendath

  • @radhamohan4034
    @radhamohan4034 Год назад +1

    Thanks 🙏🙏🙏👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      രാധാ മോഹൻജി നമസ്തേ

  • @r.aaradhyaaradhy1556
    @r.aaradhyaaradhy1556 Год назад +1

    Thanks 👌

  • @keralasgoodfood1699
    @keralasgoodfood1699 Год назад

    ഞാൻ ബോംബെ യിൽ ആണ് വെള്ളാരം കല്ല് കിട്ടില്ല അത് ഇല്ലാതെ ബാക്കി എല്ലാം vacha🙋‍♀️മതിയോ എപ്പോഴും ഓരോ പ്രശ്നങ്ങൾ ആണ്

  • @kavitharajeev3890
    @kavitharajeev3890 Год назад +1

    Frond kattila mukalil means sitout ano. Atho akathu hallil ano

  • @ratheeshkumarramchandran6283t
    @ratheeshkumarramchandran6283t Год назад +1

    Super

  • @ushapillai9939
    @ushapillai9939 Год назад +1

    Flat il anu thamasikkunnath.thazhe kallu kittilla.appol purathuninnu arodenkilum paranju edufhal matio 🙏🏻

  • @umavs7802
    @umavs7802 Год назад

    തിരുമേനി നന്ദി 🙏🙏🙏

  • @nalinipn5695
    @nalinipn5695 Год назад +1

    Very.very.nice.

  • @lustrelife5358
    @lustrelife5358 Год назад +1

    നല്ല അറിവ് തന്നതിന് കോടി നന്ദി ഹരിജിക്ക്🙏, എന്റെ വീട് തെക്കോട്ട് ദർശനം ആണ്. കിഴി കെട്ടി ഇടുമ്പൊ തെക്ക് ഭാഗം വരുന്നതിൽ കുഴപ്പം ഉണ്ടോ?

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഒരു പ്രശ്നവുമില്ല

  • @gayathris7845
    @gayathris7845 Год назад +1

    നമസ്തേ ഹരിജി. ധർമദേവതയെ അന്വേഷിച്ചു കുറെ കാലമായി അലയുന്നു. യാതൊരു വിവരവും എവിടെ നിന്നും കിട്ടുന്നില്ല.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഭദ്രകാളിയെ പരാശക്തിയെയോ കുടുംബ ദേവതയായി പൂജിക്കാം

    • @gayathris7845
      @gayathris7845 Год назад

      @@Ayiravallimedia thank you 🙏🙏

  • @sarikats512
    @sarikats512 Год назад +2

    Vadaka veedanallo sir. Vellaram kallu സ്വന്തം മണ്ണിൽ നിന്നും വേണ്ടേ edukkan🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      നമ്മൾ താമസിക്കുന്നിടത്ത് എടുക്കാം -🌺🌺🏵️🏵️

  • @sukanyas4206
    @sukanyas4206 Год назад +2

    Nammal snehikkunna vekthik nammalod ishttam thonnanum vivahathilek ethanum vendi entha cheyuka . Enthengilum vazhipad undo sir

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      പുള്ളിയുടെ പേരും നാളും പറഞ്ഞ് സ്വയംവര പുഷ്പാഞ്ജലി കഴിപ്പിക്കാൻ -പിന്നീട് സ്വയംവര മന്ത്രം ഒക്കെ നമ്മുടെ ചാനലിൽ ഉണ്ട്

    • @sukanyas4206
      @sukanyas4206 Год назад +1

      @@Ayiravallimedia ok sir thank you

  • @sandhyanair5238
    @sandhyanair5238 Год назад

    kudumba veedum vasthuvum ulla sthalathu ninnu edutha kallu njangal thamasikkunna mattoru sthalathulla veettil vachal mathiyo Hariji

    • @sandhyanair5238
      @sandhyanair5238 Год назад

      കുടുംബ വസ്തുവിൽ നിന്ന് രാവിലെ കല്ലെടുത്ത് അടുത്ത ദിവസം രാവിലെ ഞങ്ങൾ താമസിക്കുന്ന സഥലത്തെ വീട്ടിൽ ചെയ്താൽ മതിയോ.please reply🙏🙏

  • @radhasoman1096
    @radhasoman1096 Год назад +2

    പ്രധാന വാതിലിന്റെ അകത്തു ആണോ അതോ പുറത്ത് ആണോ വാതിലിനു മുകളിൽ ഇടേണ്ടത്

  • @beenaraju3729
    @beenaraju3729 Год назад +1

    ഇത് ചെയ്തു വെച്ചാൽ നേരത്തെ ഉണ്ടായിരുന്ന ദോഷങ്ങൾ എല്ലാം മാറുമോ തിരുമേനി

  • @yamunarj5594
    @yamunarj5594 Год назад +1

    Pls tell me rektha chamundeswary temple which one

  • @betsymohan9226
    @betsymohan9226 Год назад +1

    Flatil thamasikkunavar vellaram kallinnu endhu cheyum hariji

  • @remya.a.ra.r2607
    @remya.a.ra.r2607 Год назад +1

    എല്ലാം അറിയാം കയ്യിൽ ഉണ്ട്.... കല്ലിനു ഞാൻ എവിടെ പോകും....

  • @indushana3692
    @indushana3692 Год назад

    വെള്ളാരം കല്ല് ഇവിടെ കാണാനില്ലല്ലോ. ഇവിടെ കിഴക്കുവശത്തു ഫുൾ മെറ്റൽ ഇട്ടേക്കുവാ അതിനടിയിൽ പൂഴിയും. എന്താ ചെയ്യേണ്ടതെന്നു പറഞ്ഞു തരുമോ.

  • @sreeparambath4749
    @sreeparambath4749 Месяц назад

    👍

  • @MayaMaya-vm7he
    @MayaMaya-vm7he Год назад +1

    Sir വെള്ളാരം കല്ല് വീട്ടിൽ ഇല്ല. അപ്പോൾ എന്താ ചെയ്യാ

  • @vijunarayanan5905
    @vijunarayanan5905 Год назад +1

    Kubera Murthi engottekkannu face veykandathu

  • @ponnu1570
    @ponnu1570 Год назад +1

    Vellaram kallu kitiyillenkil entha cheyya

  • @krishnanair3322
    @krishnanair3322 Год назад +1

    Hariji ippol aviduthe video sthiramaaayi kaanunnundu....chill prayogangal cheyyunnumundu.....ende kudumbadaivam aarennu ende ammaakku polum ariyilla thirumeni...jyotsyar polum paranju tharunnilla.....enthaayaalum ee prayogam cheyyum....PACHA KARPOORAM ennaal round shape l Ulla karpporavum edukkaamo....poojakku efukkunna round karpooram ....onnu paranju tharane thirumeni.....orupaadu kashtangal financially mentally anubavikkunnu🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      🌺🌺🌺🌺☺️☺️☺️🌱🌱🌱🏵️🏵️🏵️👍🏻👍🏻👍🏻🙏🙏🙏🙏🙏

    • @anamikaanamika873
      @anamikaanamika873 Год назад

      സ്ത്രീകൾക് ഇത് ചെയ്യാമോ

  • @ponnu1570
    @ponnu1570 Год назад +1

    Vellaram parakkallu illenkil kuzhapamundo

  • @sureshachary9381
    @sureshachary9381 Год назад +1

    Amme narayana Devi narayana bhadre narayana

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുരേഷ് ആചാരി ജീ നമസ്തേ സന്തോഷം

  • @mayamolkt3715
    @mayamolkt3715 Год назад +1

    Namaskaram Hariji 🙏🙏🙏

  • @usharamkumar9808
    @usharamkumar9808 Год назад +1

    Njan bangalore anu. Ente veetil muttam ella.kathukondu vellaram kallu kittilla