സ്ത്രീകൾ നിർബന്ധമായും രാവിലെ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങൾ.ഇത് ചെയ്താൽ ജീവിതം മാറിമറിയും

Поделиться
HTML-код

Комментарии • 347

  • @radamani8892
    @radamani8892 Год назад +4

    എനിക്ക് വിഡിയോ ഇഷ്ട്ടപെട്ടു ഈ വിഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റമുണ്ട് കെട്ടിരുന്നുപോകുന്ന അവതരണം ഈ വീഡിയോയിൽ ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഹരിജിക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤

  • @RADHIKA__765
    @RADHIKA__765 25 дней назад +1

    ഞാനും നിങ്ങൾ പറയുന്നത്പോലെ രാവിലെ എഴുനേറ്റ് ഇങ്ങനെ യൊക്കെ ചെയ്യാറുണ്ട് അതിന്റെ ഫലവും എനിക്കുണ്ട്

  • @jayabinu3064
    @jayabinu3064 Год назад +17

    എങ്ങനെയാ നന്ദി പറയേണ്ടത്, ഇത്രയും നാൾ ഓടിപ്പോയി മുൻവാതിൽ തുറന്നിടും നല്ല അറിവുകൾ പറഞ്ഞു തരാൻ ആളില്ലാത്തതിൻ്റെ കുറവ്, നന്ദി ഹരി ജി. ഇനിയും ഇത്തരത്തിലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു🙏🙏🙏

  • @sunithasreeraman5308
    @sunithasreeraman5308 Год назад +11

    ഹായ് ഹരിജി നമസ്തേ 🙏 ഇന്നത്തെ vdo kandapol valare santhosham thonni, divasavum ഞാൻ ചെയ്യുന്ന karayangal ആണ്. കുറെ വർഷങ്ങൾ ആയി 4 മണിക്ക് എഴുനേൽക്കും പിൻവാതിൽ തുറക്കും കുളികഴിഞ്ഞു വിലക്കുകൊള്ളുത്തും കുറച്ചു ജപിക്കും എന്നിട്ടേ അടുക്കളയിൽ കയറു. പിനെ അമ്പലത്തിൽ പോകും ശിവൻ, കൃഷ്ണൻ , ഭഗവതി ഇവരെ തൊഴും. ഇതാണ് റോട്ടെഷൻ. ഭർത്താവും കുട്ടികളും നേരെത്തെ എഴുന്നേൽക്കും, അവരും പോകും അമ്പലത്തിൽ. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നമ്മളെ അറിയാത്ത ഒരാൾ അതിനെ കുറിച്ച് പറഞു കേൾക്കുമ്പോൾ നല്ല സന്തോഷo. ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏😊😊😊🤗🤗🧡

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സുനിത ശ്രീരാമൻ ജി നമസ്കാരം😊😊🙏🙏 വളരെ നല്ലത്

  • @rachelgeorge4639
    @rachelgeorge4639 Год назад +161

    ഇതൊന്നും വേണ്ട നല്ല സമയത്ത് ,നല്ല ഭാഗ്യത്തോടെ ജനിച്ചാൽ ജീവിതം എന്നും സന്തോഷ പ്രദമാകും .നല്ല ജീവിതത്തിന് വിധി ഇല്ലാത്തവർ എന്തൊക്കെ ചെയ്താലും ഒരു ഗു ണവും ഇല്ല

    • @shaijinam8328
      @shaijinam8328 Год назад +20

      റേച്ചൽ ജിയുടെ കമന്റ് അവഗണിച്ചു പോകാൻ കഴിഞ്ഞില്ല.❤നല്ല സമയം, ഭാഗ്യം ഇതിലൊക്കെ വിശ്വാസമുണ്ടല്ലേ.നല്ലത്.അപ്പോൾ ചിലർ മാത്രം ഭാഗ്യമുള്ള സമയത്ത് ജനിക്കുന്നു അല്ലേ.അതെന്താ..ജി..ആലോചിച്ചിട്ടുണ്ടോ.ജനിക്കുന്ന സമയത്ത് നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ.. ഭാഗ്യമില്ലാതെ ജനിക്കാൻ.ജീ എല്ലാ ബഹുമാനത്തോടെയും പറയട്ടെ.ഇതിന് വ്യക്തമായ ഉത്തരമുണ്ട്.പക്ഷെ അത് മനസിലാക്കാൻ നമ്മൾക്ക് കുറച്ച് ആധ്യാത്മിക വികാസം വേണ്ടി വരും.

    • @shaijinam8328
      @shaijinam8328 Год назад +13

      ഓരോ ജനത്തിനും ഓരോ ഉദ്ദേശം ഉണ്ട്.ജീ...ആദ്യം നമ്മുടെ ജൻമ ഉദ്ദേശം ആണ് കണ്ടെത്തേണ്ടത്.അതിലൂടെ എല്ലാത്തിനും ഉത്തരം കിട്ടും.🙏

    • @sajithashylabaalashylabaal1671
      @sajithashylabaalashylabaal1671 Год назад +1

      ​@@shaijinam8328 😊🙏

    • @shaijinam8328
      @shaijinam8328 Год назад +2

      ​@@sajithashylabaalashylabaal1671 ,🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +17

      റേച്ചൽ ജി
      നമ്മുടെ വിധിയും ഭാഗ്യവും എല്ലാം തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്😊😊🙏🙏🙏
      ഇന്നുമുതൽ ഒന്നും മാറി ചിന്തിച്ചു നോക്കൂ .............
      ജീവിതത്തിൻറെ ഗതി തന്നെ മാറുന്നത് മനസ്സിലാക്കാൻ സാധിക്കും

  • @nafizzzvlog9829
    @nafizzzvlog9829 Год назад +2

    അറിയാതിരുന്ന കാര്യങ്ങൾ കൂടുതൽ മനസിലാക്കി തന്നതിന് ഒരു പാട് നന്ദി വീട്ടിൽ ഇനിമുതൽ ഈ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കാം

  • @sulijadevivk9323
    @sulijadevivk9323 Год назад +9

    ഞാനും ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ട്. അതിന്റെ ഫലം എനിക്ക് കിട്ടുന്നുണ്ട് 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🙏🙏😊

    • @kamalav.s6566
      @kamalav.s6566 Год назад +1

      ഇന്നും പാർട്ടി ഉണ്ടോ ,

    • @kamalav.s6566
      @kamalav.s6566 Год назад +2

      ഈ വിഷയവുമായി ബെന്തപെടാത്ത ഒരു കമെന്റ് അറിയാതെ സെന്റ് ചെയ്തു പോയി സോറി

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +3

    ഇത് കൊള്ളാമല്ലോ ഇങ്ങനെ വേണമോ വാതിൽ തുറന്നിടേണ്ടത് ആരും പറഞ്ഞു തന്നിട്ടില്ല ഇങ്ങനെ ഒരു സംഭവം നന്ദി ചേട്ടാ ഇനി ശ്രെദ്ധിച്ചകൊള്ളാം ഒരുപാട് നന്ദി 🙏🙏🙏

  • @beenaknair4666
    @beenaknair4666 Год назад +90

    ഇതൊക്കെ ഒരു സ്ത്രീ ചെയ്യണമെങ്കിൽ അവര്ക് ഒരു സ്ഥാനം വേണം ആ കുടുംബത്തിൽ.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ഇത് ചെയ്തു നോക്ക് കൃത്യമായിട്ടും സ്ഥാനം ലഭിക്കും😊😊🙏🙏

    • @beenaknair4666
      @beenaknair4666 Год назад +18

      @@Ayiravallimedia ഇതൊക്കെ ചെയ്തതാ.ഒരു മാസം കൊണ്ട് ചെയ്യുന്നില്ല.വാത രോഗം കൊണ്ടു ബുദ്ധി മുട്ടുമ്പോഴും ഒന്നും മുടക്കം വരാതെ ചെയ്തു.എന്റെ ആവശ്യം എവിടുണ്ടോ അവിടെയൊക്കെ ഞാൻ ഓടിയെത്തി.സ്വന്തമായി കാശെടുകൻ ഇല്ലാത്ത സ്‌ത്രീ എന്നും കരിവെപ്പിലായാണ്.ഐശ്വര്യം വരുമ്പോൾ അവർ കഷ്ടപെട്ടിട്ടു ആണ് എന്നൊരു ധാരണ.മടുത്തു.ഇപ്പൊ വൈകിട്ടു മാത്രം വിളക്ക് വയ്ക്കൽ.

    • @vijayalallalu4359
      @vijayalallalu4359 Год назад +1

      കറക്റ്റ്

    • @sushamanair7560
      @sushamanair7560 Год назад

      @@vijayalallalu4359 valare correct anubhavam

    • @usharamkumar9808
      @usharamkumar9808 Год назад

      Nammal ellam cheyyum.last nallathu vannal avarkkanu credit. Panam vannal ellam avaru chelavakkum tharilla.chodichal njankashttapettathanu ennu parayum😢

  • @shymaanu2138
    @shymaanu2138 Год назад +7

    വന്ദനം ജി ഞങ്ങൾ വർഷങ്ങളായി നാല് മണിക്കാണ് എണിക്കാറ് പിൻവാതിൽ ആണ് ആദ്യം തുക്കുന്നത് മുഖവും മെക്കെ കഴുകി അടുക്കളയിൽ ജോലി ചെയ്യും ബാത്ത്റൂമ്പുറത്തായതു കൊണ്ട് കുളിക്കാറില്ല ആറ് മണിക്കേ കുളിക്കാറൂള്ളു ആ ഉൻമേഷവും ഉണർവും ഞങ്ങൾ ക്ക് ഇപ്പോഴും ഉണ്ട് എന്നും ക്ഷേത്രത്തിൽ പോവാറുണ്ട് പോവാൻ പറ്റാത്ത ദിവസങ്ങളിൽ മാത്രമേ പോവാതെ നിൻ ക്കാ ഹരിജി പറഞ്ഞത് വളരെ സത്യമാണ് ഞങ്ങളുടെ വീട്ടിൽ പൂജാ മറിയില്ല അതുകൊണ്ടാണ് ഞങ്ങൾ പോകുന്നത് ഗണപതി ക്ഷേത്രo അന്നപൂർ ണ്ണേശ്വരി ഭcദ കാളിക്ഷേത്രം ഇതെക്കെ ഞങ്ങളുടെ വീടിന്റെ അടുത്താണ് ഹരി ജി ഒരു പാട് നന്ദി ശുഭ ദിനം നേരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഷൈമജി നമസ്തേ സന്തോഷം☺️☺️🙏🙏🌱🌱🌱

    • @usha4121
      @usha4121 Год назад +1

      🙏🙏🙏🙏🙏

    • @shymaanu2138
      @shymaanu2138 Год назад +2

      @@usha4121 🙏🙏🙏q

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Год назад +3

    ഞാൻ എന്നും നാലുമണിക്ക് എണീക്കും കുളിച്ചു വിളക് കൊളുത്തും 🙏🙏🙏ഒരുപാടു നല്ല അറിവ് 🙏നന്ദി മോനെ 🙏

  • @ushavalsan8717
    @ushavalsan8717 Год назад +13

    രാവിലെ നേരത്തെ ഉണരുന്നതും ജോലികൾ ചെയ്യുന്നതും വളരെ നല്ലത് തന്നെ ഒരു പാട് സമയം നമുക്ക് മറ്റു enjoyments നു ലഭിക്കും പക്ഷെ എല്ലാം സരിയകണമെങ്കിൽ നല്ല തലെ വരെ വേണം 😂ആരോഗ്യം മെച്ചപ്പെടും എന്ന് ഉറപ്പാന്ന് എൻ്റെ അനുഭവം അതാണ് നിത്യ പ്രാർത്ഥന ഉപകാരം ചെയ്യും ഗായത്രി മന്ത്രം ജപം അത് ചെയ്യുന്നത് ഉത്തമം

  • @divyashyamjith9203
    @divyashyamjith9203 Год назад +1

    ഹരി ജി നമസ്കാരം 🙏 വീഡിയോസ് എല്ലാം കാണാറുണ്ട് 👍ഒരുപാട് അറിവ് നൽകുന്ന കാര്യങ്ങൾ ആണ് ഒരുപാട് നന്ദി 🙏എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @anu.p.gany.p.g7652
    @anu.p.gany.p.g7652 Год назад +2

    നമസ്തേ 🙏🙏🙏
    ഞാൻ അറിയാൻ ആഗ്രഹിച്ച ഉത്തരം. വളരെ നന്ദി 🙏👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനു ജി നമസ്തേ സന്തോഷം

  • @vijayasasi5801
    @vijayasasi5801 Год назад +11

    Sir ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കാതെ മനഃപൂർവം തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ആളിനെ അകറ്റിനിർത്താൻ എന്തെങ്കിലും മാർഗം ഉണ്ടോ pls.

  • @adithyagamer7305
    @adithyagamer7305 Год назад +9

    നമസ്കാരം മോനേ 🙏🙏🙏
    ഇന്നെനിക്ക്വളരെ സന്തോഷ
    കരമായ അനുഭവം ഉണ്ടായി മോനേ. രാവിലെ കുളിയൊക്കെ
    കഴിഞ്ഞ് 4മണിക്ക്തന്നെ ഭദ്രദീപം കൊളുത്തി കൂടെ ഒരു
    കുഞ്ഞു നെയ്യ് വിളക്കും
    കൊളുത്തി പ്രാത്ഥിക്കുന്നതാണ് വർഷ
    ങ്ങളായുള്ള പതിവ് വിളക്ക്
    കൊളുത്തി യിട്ടും നമസ്കരിക്കും പ്രാത്ഥന
    കഴിഞ്ഞും നമസ്കരിക്കയും
    എനിക്കു 5തിരിയിടാൻ പറ്റുന്ന
    ചെറിയ വിളക്കാണുള്ളത്
    4മണിമുതൽ 6മണിവരെ
    പ്രാത്ഥിക്കും സന്ധ്യ ക്ക് കുളി
    കഴിഞ്ഞ് 6മണിമുതൽ 8മണി
    വരെ പ്രാത്ഥിക്കും. ആ സമയം
    രണ്ട് ഭാഗത്തായിതിരിയിട്ട്
    കൊളുത്തി കുഞ്ഞ് നെയ്യ്
    വിളക്കും കൊളുത്തുംസാരണ എന്നും രാവിലെ പ്രാത്ഥന
    കഴിയുമ്പോഴേയ്കും 3തവണ
    എങ്കിലും വിളക്കിൽ എള്ളെണ്ണ
    ഒഴിക്കേണ്ടിവരും പക്ഷേ ഇന്ന്
    ഒറ്റത്തവണ മാത്രമേ ഞാൻ
    ഞാൻ എണ്ണ ഒഴിച്ചുള്ളു മോനേ
    അത്ഭുതം കൊണ്ട് എൻറെ കണ്ണു നിറഞ്ഞു പോയി..കുറെ
    സംശയങ്ങൾ എനിക്ക് മോനോട് ചോദിക്കാനുണ്ട്
    മറുപടി കിട്ടുമല്ലോ.കടുക്
    മണിയോളം അറിവുള്ള ഞാൻ
    കടലോളം അറിവുള്ള മോനോട
    അല്ലാതെ മറ്റാരോട് ചോദിക്കും

    • @Ayiravallimedia
      @Ayiravallimedia  Год назад

      എൻറെ അറിവ് പരിമിതമാണ് -😊😊😊 എന്നെക്കാൾ അറിവ് അങ്ങേയ്ക്ക് ഉണ്ട് .....🌱🌱🙏🙏🙏

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +3

    നല്ല വീഡിയോ ഈ വീഡിയോയിൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @vgtips4138
    @vgtips4138 Год назад +17

    ശരിയാ ഞാൻ ഒരു വർഷം ആയി ഇങ്ങനെ ചെയുന്നു അതിന്റെ ഗുണം എനിക്കും എന്റെ വീട്ടിലും അറിയാനുണ്ട്

  • @bindukg3296
    @bindukg3296 Год назад +2

    ഹരി ജി.. നമസ്കാരം.. ഐശ്വര്യദായകമായ വീഡിയോ..

  • @nalinisubran8027
    @nalinisubran8027 Год назад +1

    Good information ഞാൻ ഇത് പോലെ ചെയ്യുന്നുണ്ട്

  • @arunvishnuvishnu9478
    @arunvishnuvishnu9478 Год назад +3

    Ente kalyanam kazhinjit 10 varshayi,annumuthal njan 4.30 ezhunelkku kulikkum ennit muttamadichu talichu vilakk kathikarund,athukazhinju adukkalayil kayarunnath,

  • @sindhuamarnath1473
    @sindhuamarnath1473 Год назад +2

    Namaste Hari ji mon innu jolikku join cheyyukayanu Hari ji parthanaykku othiri nandhi may God bless u snehathode ❤️🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊😊😊🙏🙏🙏🙏🙏 സകല നന്മകളും ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @sdsworld1695
    @sdsworld1695 Год назад +1

    നല്ല അറിവുകൾ പറഞ്ഞുതന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി

  • @kumariomana1214
    @kumariomana1214 Год назад +3

    നമസ്തേ ഹരി ജി 🙏🙏🙏
    വീഡിയോ കാണാൻ നേരം വൈകി
    കാലത്ത് മൂന്നര മണിക്ക് എഴുന്നേൽക്കും, ഹരിജി പറഞ്ഞത് പോലെയാണ് എല്ലാം ചെയ്യാറ്

    • @Ayiravallimedia
      @Ayiravallimedia  Год назад

      കുമാരി ഓമനാജി നമസ്കാരം വളരെ നന്ദി സന്തോഷം

  • @sudhakarannly3855
    @sudhakarannly3855 Год назад

    വളരെ upakaarappetta vedio സ്വാമി🙏🙏

  • @AminaAmina-qi1bo
    @AminaAmina-qi1bo Год назад +1

    Orupad mattamund nalla arvukalaanu njan ellam tr cheyunnund munpathe kkal nalla mattam tnx for infermation god bles you thirumeni

  • @sudhamadhu5068
    @sudhamadhu5068 Год назад +2

    ഇത്തിരി ലേറ്റ് ആയിട്ടേ എഴുനേൽക്കു, ബാക്കിയൊക്കെ correct ആയിട്ട് ചെയ്യുന്നുണ്ട് ❤️❤️

  • @suseelak4747
    @suseelak4747 Год назад +2

    ഞാൻ ഈ പറഞ്ഞ പോലെ 4 മണിക്കുള്ളിൽ എണീക്കും കുളിച്ച ശേഷമാണ് വിളക്ക് തെളിയിക്കുന്നത് 5 മണിക്കുള്ളിൽ വിളക്ക് തെളിയിക്കും 6:30 വരെ അഷ്ടോത്തരങ്ങൾ ജപിക്കും ഇതു മൂലം ദേവി എന്നോട് ഒരു തവണ സംസാരിച്ചിട്ടുണ്ട് പിന്നെ ഉണ്ടായില്ല എന്താണ് കാരണം എന്നറിയില്ല പക്ഷെ സഹായിക്കുന്നുണ്ട് അതു മനസ്സിലാക്കാൻ കഴിയുന്നുണ്ട് പക്ഷെ ഫ്രണ്ട് വാതിൽ ഞാൻ ജപം കഴിഞ്ഞേ തുറക്കാറുള്ളൂ എപ്പോഴാണ് കള്ളൻ വരിക എന്നറിയില്ലാലോ അതുകൊണ്ട് പേടിയാ ഞാൻ തുറക്കില്ല നേരം വെളുത്ത ശേഷമെ തുറക്കു ക്ഷമിക്കണം ദേവി ചുറ്റുവട്ടം കള്ളൻ മാരുടെ ശല്യമാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊😊😊😊👍🏻👍🏻👍🏻👍🏻👍🏻 good

  • @leenababu1058
    @leenababu1058 Год назад +4

    Namaste Hariji 🙏 wishing you all the very best 🙏❣️🙏❣️🙏❣️🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ലീന ബാബുജി നമസ്കാരം സന്തോഷം

  • @Rishi-zp1iv
    @Rishi-zp1iv Год назад +1

    പോണുമോനെ ഞാൻ രാവിലെ 35.40kolam കൊണ്ട് ഞാൻ എഴുന്നേൽക്കും മോൻ പറഞത് പോലെ ചെയ്യും. എന്നിട്ടും എന്നും മനപ്രയാസം വിട്ടുമാറുന്നില്ല. എന്നാൽ നല്ലതു ആണ്‌ 70age ഉണ്ട് എലാം ദേവി മയം. താങ്ക്സ് മോനെ

  • @deepavijayan1171
    @deepavijayan1171 Год назад

    എല്ലാം ഒരു വിധം പാലിക്കുന്നുണ്ട്.... ഒരു പാടു നന്ദി...

  • @itsmevidhyaratheesh2740
    @itsmevidhyaratheesh2740 Год назад +1

    Nerathe ezhunelkarundenkilumm itharam karyangal chyyarilla ini cheyum purathanu bathroom back door thurannu venam kulikkan povan athu kuzhappamagumo

  • @Binduchandran.pBindu-sp6xc
    @Binduchandran.pBindu-sp6xc Год назад +4

    🙏🙏നല്ല അറിവ് തന്നെ ആണ് 🙏🙏🙏എന്നാ ഒന്ന് ഉണ്ട് തിരുമേനി എല്ലാം ദിവസവും എന്റെ ഏട്ടൻ ആണ് വിളക്ക് തോളിയിക്കുന്നതേ അത് ദോഷം ഉണ്ടോ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ബിന്ദു ചന്ദ്രൻ നമസ്കാരം ഒരു പ്രശ്നവുമില്ല

  • @lekhas3211
    @lekhas3211 Год назад +2

    Tirumenipranamam,makkalkkuvendiprarthikkane,rahulpooradam,gokultrikketta

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      എന്താ

    • @lekhas3211
      @lekhas3211 Год назад +1

      @ആയിരവല്ലി മീഡിയ ജോളികിട്ടുന്നതിനുവേണ്ടി

  • @vrindathilak4993
    @vrindathilak4993 Год назад +2

    4.30 ezhunnelkarund. First mun vathilanu thurakkar. Ariyillayirunnu . Paranju thannathinu thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @somathomas6488
    @somathomas6488 Год назад +11

    നല്ല അറിവുകൾ... ❤️❤️❤️

  • @girijavikramam1256
    @girijavikramam1256 21 день назад

    Entho ariyilla ennum njan ennekunnu. Innu( chandanathinte manam kondu njan kidakunna roomil )unarnnu. Girija ayilyam 🙏🙏🙏

  • @sheelasadan2661
    @sheelasadan2661 Год назад +4

    ഇത് എല്ലാം ചെയ്യനമെന്നുണ്ട്,❤❤❤❤❤ പക്ഷേ മുട്ടു വേദന യുള്ള കാരണഠ ഒന്നു൦ ചെയ്വാൻ സാധിക്കുന്നില്ല ഹരേ കൃഷ്ണ 🙏🙏🕉️🙏🙏❤️❤️❤️

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏🙏🙏എല്ലാം ശരിയാകും

  • @jayanath9121
    @jayanath9121 Год назад +2

    Bramma mohoorthathil ennet back door open chaithe kulichu vilakku vechu aduppu kathikum

  • @sangeethacooksmart8493
    @sangeethacooksmart8493 Год назад +2

    Thank you 🙏🏻🙏🏻

  • @amardeep6666
    @amardeep6666 Год назад +6

    🙏തിരുമേനി 👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      വേദിക മിന്നൂജി നമസ്തേ

  • @miniradhakrishnan7416
    @miniradhakrishnan7416 Год назад +3

    നല്ല അറിവുകൾ

  • @sheela212
    @sheela212 Год назад +1

    Yes. 👍ok Hari🙏Namaskkaram

  • @priyasunil4604
    @priyasunil4604 Год назад +2

    Njan oru varshamayi bhrahma muhoorthathil ezhunelkarundu,kulikkum, vilakku kuluthum pakshe door thurakkarilla.....ini athum cheyyanam 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊😊🙏🙏🙏 ഗുഡ് - കുറച്ചുദിവസം ചെയ്തതിനുശേഷം ഫീഡ്ബാക്ക് അറിയിക്കണം

  • @lustrelife5358
    @lustrelife5358 Год назад +3

    ഹരി ജി🙏🙏🙏💗, ഒരു ചെറിയ കഷണം വയമ്പ് കിട്ടി. അത് മതിയാകുമോ എല്ലാ ഭാഗത്തും വയ്ക്കാൻ?

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ചെറിയ അളവിൽ വയ്ക്കൂ

  • @anithagirish2816
    @anithagirish2816 Год назад +2

    നന്ദി ഹരിജി 🙏🙏🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അനിതാ ഗിരീഷ് ജി നമസ്തേ

  • @bindusree4684
    @bindusree4684 Год назад +19

    വളരെ നല്ല അറിവുകൾ 🙏🙏
    ഇതു പോലെ പുരുഷനും കുടുംബത്തിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വിഡിയൊ ചെയ്യാമോ 😊 🙏🙏

  • @sushamanair7560
    @sushamanair7560 Год назад +1

    Brahma muhurthathil ezhunetu kulich divasavum vilak koluthi prarthikum. Sa nkadam ozhinj neram illa enthu kond

  • @user-bw8us6dh6q
    @user-bw8us6dh6q Год назад

    അത് ശരിയാണ്. എല്ലാവരും നേരത്തെ എണീക്ക്. ബൈ താങ്ക്യൂ

  • @sheejasuresh2526
    @sheejasuresh2526 Год назад +1

    Ente veedene purakil vathile illa janal unde athe thurannitte adachal mathiyo pinne vathile thekke vashathane athe first thurakkane pattumo please reply hariji

  • @shalinirajinikanth8194
    @shalinirajinikanth8194 Год назад +2

    Thank you so much 🙏

  • @syamalakumari4652
    @syamalakumari4652 Год назад +1

    Nalla arivukal cheyam

  • @Bon_ten
    @Bon_ten Год назад +1

    സഹോദരന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് പുതിയ അറിവുകൾ ചെയ്യാറുമുണ്ട്. ഞാനിതെല്ലാം ഇപ്പോൾ ചെയ്യുന്നുണ്ട് മാനസികമായും ശാരീരികമായും വളരെ ഉമേഷമാണ് എന്നാൽ അശുദ്ധിയായിരിക്കുന്ന സമയത്ത് ഇതെല്ലാം മുടങ്ങും അപ്പോൾ അതുവരെ ചെയ്ത കാര്യങ്ങളെല്ലാം ഫലമില്ലതാകുമോ ദേവീപ്രീതി നഷ്ടമാകുമോ ?

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഒരിക്കലുമില്ല -ദേവിയും സ്ത്രീയാണല്ലോ

  • @abix_z3397
    @abix_z3397 Год назад +3

    emte veetil ethil parayunna kurachu karyangal cheyunnund ennalum enikku manasanthoshamilla njan ravile 4 30 ezhunnelkum enikku kopikkan avakasamilla njan adimayanu

    • @Ayiravallimedia
      @Ayiravallimedia  Год назад

      ☺️☺️ എന്തുപറ്റി എല്ലാം ശരിയാകും ...

  • @jayalakshmibhaskar1669
    @jayalakshmibhaskar1669 Год назад +1

    നമസ്കാരം തിരുമേനി 🙏. രാവിലെ കുളിച്ചു നാമം ജപിച്ച ശേഷം പിന്നെ അടുക്കളയിൽ കയറി പാചകം ചെയ്തിട്ട് കൈയും കാലും കഴുകിയ ശേഷം അമ്പലത്തിൽ പോകാമോ. ഇതിനുള്ള മറുപടി തരണേ തിരുമേനി 🙏🙏🙏.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ക്ഷേത്രത്തിൽ കുളിച്ചിട്ട് മാത്രമേ പോകാൻ പാടുള്ളൂ -

    • @jayalakshmibhaskar1669
      @jayalakshmibhaskar1669 Год назад +1

      🙏🙏🙏

  • @shaijinam8328
    @shaijinam8328 Год назад +4

    ആരോഗ്യപ്രശ്നങ്ങൾ,ജോലിത്തിരക്കുകൾ എന്നിവ മൂലം അതിരാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുള്ള ധാരാളം സ്ത്രീകൾ ഉണ്ട്.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      ഷൈജിനാ ജി നമസ്കാരം🙏😊😊😊😊 ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ അനുഷ്ഠിച്ചാൽ മതീലോ - എങ്ങനെ അനുഷ്ഠിക്കുന്നവർക്ക് ഭാവിയിൽ ഒരു അസുഖങ്ങളും വരില്ല🌱🌱🌱🌱🌱

    • @shaijinam8328
      @shaijinam8328 Год назад +1

      ​@@Ayiravallimedia അതെ.തീർച്ചയായും.

  • @sindhusuresh8813
    @sindhusuresh8813 Год назад +7

    ഞാൻ എന്നും 4 മണിക് എഴുന്നേറ്റു വിലക്കു വയ്ക്കാറുണ്ട്. അടുക്കളയിൽ പറഞ്ഞ പോലെ ചെയ്യാറുണ്ട്. കുടുംബത്തിലെ മറ്റാരും എഴുന്നേൽക്കില്ല അപ്പോ എനിക്ക് ദേഷ്യം വരുകയാണ്. എനിക്ക് തൊഴിലിലും സാമ്പത്തികത്തിലും പരാജയം ആണ്.ഞാൻ എന്ത് ചെയ്യണം 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      വീഡിയോ അവസാന ഭാഗം കണ്ടോ ?😊

  • @archanasbaneesh2696
    @archanasbaneesh2696 Год назад +2

    🙏🏻🙏🏻... Thanks

  • @bindusanal
    @bindusanal Год назад +1

    നന്നായിട്ടുണ്ട് നല്ല അറിവുകൾ 🙏🙏🙏

  • @tharabinesh3869
    @tharabinesh3869 Год назад +2

    Sir njan daily 4 o clock nu enikkarundu front door aanu adyam open cheyyunnathu karanam ente veedu rent aanu athu upstairs aanu balkaniyilanu pinne door ullathu avidide njan vilakku kathikkum pinne enthu cheyyum

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Год назад +2

    Namaskaram Hari 🙏🙏🙏

  • @universelover6120
    @universelover6120 Год назад +1

    Sir. Njan ravile ezhunelttalum veedum uragum 8 manivare....thyroid 100 medicine kazhukkunnu......epozhum ksheenam oru aiswarayavum Ella....jeevikkunnu ennu matram...ethu ende kujhineyum barthavineyum badhikkunnu.....ende ettavum valya agrahamanu ravile unaranam ennu

    • @Ayiravallimedia
      @Ayiravallimedia  Год назад

      തലേദിവസം നേരത്തെ കിടന്നുറങ്ങുക -രാവിലെ എഴുന്നേൽക്കുക .....
      ഈശ്വരവിശ്വാസം ഉപേക്ഷിക്കരുത് എല്ലാം ശരിയാകും മരുന്ന് കൃത്യമായി കഴിക്കണം☺️☺️☺️☺️🙏🙏🙏🙏 ഏതൊരു അവസ്ഥയിലും ഈശ്വരനെ മുറുകെ പിടിക്കുക -പേടിക്കേണ്ട എല്ലാം ശരിയാകും

  • @ambikas.s.316
    @ambikas.s.316 Год назад +3

    വിഷ്ണുസഹസ്ര namam ചൊല്ലാൻ സമയം ഉണ്ടോ

  • @kuttieschannalkaviyaandkav9619
    @kuttieschannalkaviyaandkav9619 Год назад +1

    Oru ladie ku maasa mura varumbho ah Veetil vilakku vaikaan paadumo.nanginte side ah time Veetil 7days vilakku vaikula adha chothikune sir

  • @premav4094
    @premav4094 Год назад +1

    നമസ്കാരം ജി
    ഹരേ കൃഷ്ണാ 🙏🏾

  • @mayamolkt3715
    @mayamolkt3715 Год назад +1

    Namaskaram Hariji 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്കാരം മായ മോൾ ജി

  • @Vedhavlogs1137
    @Vedhavlogs1137 Год назад +1

    നല്ല അറിവുകൾ🙏

  • @sindhuanil8428
    @sindhuanil8428 22 дня назад

    Njan ezhunelkum mone ❤

  • @ushavijayachandren291
    @ushavijayachandren291 Год назад +19

    👏👏 ഇന്നത്തെ പെൺകുട്ടികളോട് ഇതൊക്കെ പറഞ്ഞാലേ അവരുടെ വാഹിയിൽ ഇരിക്കുന്ന നമ്മുടെ കേക്കണ്ട് വരും👏👏

    • @kratoz2530
      @kratoz2530 Год назад +1

      😅

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊😊🙏🙏

    • @vinivini7599
      @vinivini7599 Год назад

      Correct.

    • @soumyayadhu
      @soumyayadhu Год назад +2

      പെണ്ണ് കുട്ടികൾ മാത്രം അല്ല അമ്മ മാരുണ്ട്, ഇങ്ങനെ ചെയുന്നത് നല്ലത് അല്ല എന്ന് തോന്നുന്നവർ

    • @deepalekshmy3419
      @deepalekshmy3419 Месяц назад

      Innathe kalath um ingane cheyyunna penkuttikal undallo, pakshe angane ulla penkuttikal chennu kerunnathu vilakku kathikkunne polum ishttamallatha kudumbangalilekkanu

  • @seenapanicker2828
    @seenapanicker2828 Год назад +1

    Sir flatil aanu pinvaathil ella back side window thurannal mathiyo

  • @seemajp2761
    @seemajp2761 Год назад +31

    ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തി ലളിതാസഹസ്രനാമം,കനകധാരാ സ്തോത്രം.. ജപിച്ച് കഴിഞ്ഞേ യുള്ളൂ മറ്റെന്തും... എനിക്ക് പറ്റാത്ത ദിവസങ്ങളിൽ എന്റെ ഭർത്താവ് ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്താറുണ്ട്... മാസമുറ സമയത്ത് എട്ട് ദിവസം കഴിയുന്നിടം വരെ എനിക്ക് സങ്കടമാണ്.... ജപം മുടങ്ങുന്നതു കൊണ്ട്....😥😥🙏🙏

    • @rachelgeorge4639
      @rachelgeorge4639 Год назад +3

      ജീവിതം നന്നായി വരുന്നുണ്ടോ ?

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      സീമാജി അതിൽ യാതൊരു പ്രശ്നവുമില്ല😊😊😊🙏🙏

    • @seemajp2761
      @seemajp2761 Год назад +5

      @@rachelgeorge4639 തീർച്ചയായും... സർവ്വ ശക്തനായ ദൈവം എന്റെ വിളി കേൾക്കുന്നുണ്ട്....ചില കാര്യങ്ങളിൽ കുറച്ചു താമസം നേരിട്ടാലും , പിന്നീട് അത് ശാശ്വതമാകാറുണ്ട്☺️.... ദൈവമേ നന്ദി....🙏🙏🙏

    • @seemajp2761
      @seemajp2761 Год назад +1

      @@Ayiravallimedia 🙏🙏🙏

    • @rajithapk8963
      @rajithapk8963 Год назад +2

      🙏👍

  • @umavs7802
    @umavs7802 Год назад +2

    തിരുമേനി നമസ്കാരം 🙏🙏🙏
    പഠിക്കുന്നകാലത്തു രാവിലെ അഞ്ചു മണിക്ക് എണീറ്റ് കുളിച്ചിരുന്നു.
    ഇപ്പോൾ എണീക്കും കുളിക്കാൻ മടിയുണ്ട്...
    പിന്നെ ബാക്കിവശത്തെ കതകു ആദ്യം തുറക്കും.
    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി 🙏🙏🙏

  • @vidyashiju5565
    @vidyashiju5565 Год назад +1

    Gold dhanam kittunnathayi swapnam kandal nallathano dhoshamano

  • @rathnavallimm5215
    @rathnavallimm5215 Год назад +2

    നമസ്തേ ജി

    • @Ayiravallimedia
      @Ayiravallimedia  Год назад

      രത്നവല്ലി ജീ നമസ്കാരം

  • @avoos5281
    @avoos5281 Год назад +1

    Ravile eneettu kulichu vilakku vechirunna njan ippol oru three year aayi ravile kulichal asukham aayathinaal kulikkarum illa vilakkum vekkarilla

  • @user-bw8us6dh6q
    @user-bw8us6dh6q Год назад

    ഹരേ കൃഷ്ണ. 🙏👍

  • @seetha_raju
    @seetha_raju Год назад +2

    Thank U Sir❤🙏

  • @sujathapillai8544
    @sujathapillai8544 Год назад +3

    🙏🙏നന്ദി നമസ്കാരം 🙏🙏👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഹായ് നമസ്കാരം സന്തോഷം

  • @vijayammasnair8733
    @vijayammasnair8733 Год назад +2

    Thirimeni. Nalumaniku. Ezhunelkkan. Thudangittu.? Uppadu. Varsham. Kazhinju

  • @BinduBindusudhi
    @BinduBindusudhi 7 месяцев назад

    🙏🙏🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 Год назад +6

    Thank you for everything ❤️🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      You are so welcome

    • @prasannanair3303
      @prasannanair3303 Год назад

      ​@@Ayiravallimedia മോൻ പറഞ്ഞതെല്ലാം ഞാൻ ചെയ്യുന്നുണ്ട് പക്ഷേ ബേക്ക് ക തുറക്കില്ല അത് ഇനിമേൽ തുറന്നു കൊള്ളാം❤😅😊

  • @sulochana3346
    @sulochana3346 Год назад +1

    Thankyou

  • @ayushvishnu9222
    @ayushvishnu9222 Год назад +2

    ഞാനും എന്റെ മോനും തമ്മിൽ എന്നും നേരെ നേരെ കണ്ടാൽ ഒച്ചപ്പാടും ബഹളവും ആണ് എന്നാ നല്ല സ്നേഹവുമാണ് അതുകൊണ്ട് എനിക്ക് ഒരു മനസ്സമാധാനവുമില്ല വളരെയധികം ദുഃഖത്തിലാണ് ഞാൻ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം പ്ലീസ് ഞാനീ വീഡിയോയിൽ കാണുന്ന പല കാര്യങ്ങളും ചെയ്യുന്നുമുണ്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ട് നെഗറ്റീവ് എനർജി അല്ലാതെ പരിഹാരം എല്ലാം ഞാൻ ചെയ്യുന്നുണ്ട്

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      മകന് എത്ര വയസ്സായി എന്ത് ചെയ്യുന്നു -കൃഷ്ണസ്വാമി ക്ഷേത്രം അടുത്തുണ്ടെങ്കിൽ വെണ്ണ നിവേദ്യം ഭഗവാന് സമർപ്പിച്ചാൽ മതി മകൻറെ പേരും നാളും പറഞ്ഞു

    • @ayushvishnu9222
      @ayushvishnu9222 Год назад +1

      അതൊക്കെ ഒത്തിരി കഴിപ്പിച്ചതാണ് ഇപ്പോൾ കൊച്ചിന് 17 വയസ്സായി ആകുന്നു മെയ് മാസം

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      കൂട്ടുകെട്ട് ഒഴിവാക്കാൻ എന്തെങ്കിലും ഉപായം ചെയ്യുക

    • @ayushvishnu9222
      @ayushvishnu9222 Год назад +1

      കൂട്ടുകെട്ട് ഒന്നുമില്ല ഉള്ളത് തന്നെ അറിയാവുന്നതാ ആൾക്കാര് കുട്ടികള് തന്നെയാണ്

    • @ayushvishnu9222
      @ayushvishnu9222 Год назад +1

      പേര് ആയുഷ് നാളെ ഉത്രം

  • @anilaratheesh2960
    @anilaratheesh2960 Год назад +1

    Nala Arive

  • @prajithak1418
    @prajithak1418 Год назад +1

    Ravile ezhunelkkan aagrham und veettile joli pinne nte job eallam koode kazhinju kidannal pinne ezhunepkkan kazhiyilla... Aake kittunna rest urangumbol aanu.... Ravile ezhunelkkan ishttanu sramikkanm

  • @lustrelife5358
    @lustrelife5358 Год назад +1

    ഹരി ജി🙏💗 ", വയമ്പ് " ഈ vdo ൽ വയമ്പ് 9 കഷണങ്ങൾ ആക്കാൻ പറഞ്ഞു, പക്ഷേ 4 ഭാഗത്ത് സൂക്ഷിക്കേണ്ട രീതി പറഞ് കഴിഞ്ഞപ്പൊ 7 കഷണം ആയുള്ളു. ബാക്കി 2 കഷ്ണം എന്ത് ചെയ്യണം?

    • @Ayiravallimedia
      @Ayiravallimedia  Год назад

      😊😊😊

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അങ്ങാടി കട അടുത്തുണ്ടെങ്കിൽ വാങ്ങിയാൽ മതി വളരെ വില കുറവാണ്

    • @lustrelife5358
      @lustrelife5358 Год назад +1

      @@Ayiravallimedia അതല്ല പറഞ്ഞത് , ഹരി ജി vdo പറഞ്ഞത് 9 കഷണം ആക്കണം എന്ന്. 9 കഷണം ഉണ്ട്. പക്ഷേ vdo ൽ 4 സ്ഥലങ്ങളിൽ വക്കാൻ പറഞ്ഞപ്പൊ ആകെ 7 കഷണമേ ആയിട്ടുള്ളു, ബാക്കി നമ്മുടെ കൈവശമുള്ള 2 കഷണം എന്ത് ചെയ്യണം ?

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അത് നമുക്ക് സൂക്ഷിച്ച് വക്കാം ഒരു പ്രശ്നവുമില്ല

    • @lustrelife5358
      @lustrelife5358 Год назад

      @@Ayiravallimedia അങ്ങനെയെങ്കിൽ വയമ്പ് 9 കഷണം ആക്കണ്ടല്ലോ, 7 കഷ്ണം ആക്കിയാൽ പോരെ

  • @Sallinisanthosh
    @Sallinisanthosh Год назад +1

    ഇതൊകെ ചെയ്യാറുണ്ട് 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      മാധവം ജി നമസ്തേ വളരെ നന്ദി

  • @radhamohan4034
    @radhamohan4034 Год назад +2

    Good information 🙏👍

  • @seemajp2761
    @seemajp2761 Год назад +2

    നമസ്തേ ജീ 🙏🙏🙏

  • @sreedevigireesh4343
    @sreedevigireesh4343 Год назад +2

    Super msg 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ശ്രീദേവി ഗിരീഷ് ജി നമസ്തേ

  • @sheejaharipad3857
    @sheejaharipad3857 Год назад +1

    Ithokke thanne keralam ozhichu bhakkiyulla sthalanghalil aalkkar cheyyunnu

  • @jayasreesalin2017
    @jayasreesalin2017 3 месяца назад

    🙏👍🌹

  • @ajithakumarirajeev3428
    @ajithakumarirajeev3428 Год назад +4

    Waiting🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      അജിതകുമാരി രാജീവ് ജി നമസ്കാരം

  • @Alanvlogs75667
    @Alanvlogs75667 Год назад +1

    ഞാൻ നാല് മണിക്കി എഴുന്നേക്കും പ്കഷെ വാതിൽ തുറക്കുന്നത് ഫ്രണ്ടിലെ ആണ് ഇനി ഞാൻ പുറകിൽ ഉള്ള വാതിൽ തുറക്കൂ 🙏🙏

  • @adithyagamer7305
    @adithyagamer7305 Год назад +2

    Goodnight 👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      ശുഭദിനം സുമംഗലാജി

  • @divyaratheesh7292
    @divyaratheesh7292 Год назад +2

    Ithrayum naal front door aadyam thurakanam ennanu padichathu ... really help ful🙏.epozhenkilum ariyan kazhinjallo . Keep going brother...God bless....🙏. ..nammudae sanathanadharmam iniyum iniyum padipikan sarveswaran blessings tharattae🙏😊

  • @soumyayadhu
    @soumyayadhu Год назад +2

    ഞാൻ ന്റ വീട്ടിൽ 4:30നേ എഴുനേൽക്കുമായിരുന്നു പിന്നെ കുളിച്ചു വിളക്ക് വെച്ച് നാമം ചൊല്ലി വീട്ടിൽ പണി തുടങ്ങാറ് അപ്പൊ വീട്ടിൽ ഒരു നല്ല സന്തോഷം ആയിരുന്നു. ഭർത്താവ് വീട്ടിൽ പോയപ്പോ നേരത്തെ എഴുന്നേറ്റു കുളിച്ചു സിന്ദൂരം ഇട്ട് നാമം മനസിൽ ചൊല്ലുമായിരുന്നു കുറച്ചു ദിവസം അങ്ങനെ കിട്ടി അവിടെ ഉള്ള അമ്മ പിന്നെ ഞാൻ ആ നേരത്ത് എഴുനേൽക്കുന്നതിന് ആ ടൈം എന്നെ തള്ളി റൂമിൽ ആക്കി ഇവിടെ ഒന്ന് ഇങ്ങനെ പറ്റില്ല പറഞ്ഞിട്ട്, 6:30 നേ എഴുനേൽക്കാൻ പാടു എന്നായി.. ഒരുപാട് സങ്കടം ആയിരുന്നു,.. സന്ധ്യ സമയം നാമം ചൊല്ലാൻ പറ്റില്ല അപ്പൊ അമ്മ ആ ടൈം പണി ചെയ്യാൻ പറയും... സന്തോഷം എല്ലാം പോയി.

  • @bindu6558
    @bindu6558 Год назад

    Njan ravile 5,manikk alarum vechitt eeekkum, ennitt pinneyum kidannu 5:30,inu ezhunnelkjum,orikkalum ravile aavaruthe enna aagraham😂ennalum kuliyum japavum okke und

  • @deepakd6451
    @deepakd6451 Год назад +1

    🙋🙋🙋🙋, Good morning Hari ji

  • @bindu6558
    @bindu6558 Год назад +1

    Ravile ezhunelkkan budhimutt aanu,cheyyunnavarod respect aanu