DAILY BLESSING 2024 SEPT - 08/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 15 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 9 тыс.

  • @lincygeorge.4565
    @lincygeorge.4565 8 дней назад +70

    ജോലിയില്ലാതെ പ്രയാസപ്പെടുന്ന എല്ലാവരും സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ

  • @rinishijushiju1270
    @rinishijushiju1270 8 дней назад +116

    കർത്താവെ
    അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shylavelther2211
    @shylavelther2211 8 дней назад +62

    കർത്താവേ! എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കാത്തു കൊള്ളണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kuruvillamchacko9188
    @kuruvillamchacko9188 8 дней назад +19

    കർത്താവെ ഞങ്ങളുടെ ഭവനത്തിൽ ശാന്തിയും സമാധാനവും തന്ന് അനുഗ്രഹിക്കണേ. ആമേൻ 🙏🙏🙏

  • @sureshlal9646
    @sureshlal9646 8 дней назад +48

    എൻറെ ഈശോയെഎന്നെ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ

  • @babykuttymathew2314
    @babykuttymathew2314 8 дней назад +25

    ദൈവമേ അപമാനിക്കാണുന്ന സ്ഥലത്തു അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറന്നു അനുഗ്രഹിക്കേണമേ.

  • @josephkp3743
    @josephkp3743 8 дней назад +28

    സർവ്വശക്തനായ പിതാവേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണമേ

  • @hobi_sunshine2173
    @hobi_sunshine2173 8 дней назад +4

    Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏

  • @subintharayiltharayil512
    @subintharayiltharayil512 8 дней назад +148

    കർത്താവായ യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah hallelujah

  • @diyabiju9377
    @diyabiju9377 9 дней назад +14

    യേശുവേ മക്കളെ അനുഗ്രഹിക്കേണമേ.

  • @lijithomas
    @lijithomas 8 дней назад +49

    എന്റെ ദൈവമേ കടബാധ്യതകളെ പൂർണമായും എടുത്തു മാറ്റണെ ഒരു വഴിയും വാതിലും തുറന്നു തരണേ കർത്താവേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @Eraopstudio777
    @Eraopstudio777 8 дней назад +2

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ സ്തോത്രം 🙏🙏🙏🙏🙏

  • @angelroseangelrose6934
    @angelroseangelrose6934 8 дней назад +26

    യേശുവേ വിദേശത്തായിരിക്കുന്ന മകളെ കാത്തോളണേ കുഞ്ഞുമക്കളെ കാത്തോളണേ ആമേൻ

  • @shynisinil5162
    @shynisinil5162 8 дней назад +114

    എന്റെ യേശു അപ്പാ നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോനെ സമർപ്പിക്കുന്നു കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ അപ്പാ അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissylisi6636
    @lissylisi6636 8 дней назад +43

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ മോചിപ്പിക്കേണമേ

  • @lillyalias8182
    @lillyalias8182 8 дней назад +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 8 дней назад +25

    കർത്താവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. കൃപയായിരിക്കണമേ. ഞങ്ങളിൽ കനിയേണമേ

  • @usharavikk1134
    @usharavikk1134 8 дней назад +24

    മാതാവേ ഇന്ന് അമ്മയുടെ പിറന്നാൾ ആശംസകൾ മാതാവേ marieame ആരാതന നന്ദി നന്ദി നന്ദി ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹നന്ദി

  • @lillym1711
    @lillym1711 8 дней назад +27

    എൻ്റെ യേശുവെ എൻ്റെ കുടംബം മക്കൾ സഹാദങ്ങൾ പേരക്കുട്ടികൾ എല്ലാവരേയും കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏

  • @ShimySinosh
    @ShimySinosh 8 дней назад +11

    പരിശുദ്ധന്മാവേ എല്ലാം മക്കളുടെയും മേൽ എഴുന്നുള്ളി വരണമേ

  • @ShinyJoy-b8y
    @ShinyJoy-b8y 8 дней назад +32

    ദൈവമേ എന്റെ മോന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏കാത്തു കൊള്ളണമേ 🙏🙏🙏ആമേൻ 🙏🙏🙏

    • @vijukrishna6475
      @vijukrishna6475 8 дней назад

      Ente Monte ദുശ്ശീലങ്ങൾ മുൻകോപം മാറ്റി ഉത്തരവാദിത്തമുള്ള നന്മയുള്ള മോൻ ആക്കി തരണമേ.. ആമേൻ 🙏🙏🙏

  • @elizabethbabu7583
    @elizabethbabu7583 8 дней назад +31

    കർത്താവായ ദൈവമേ അങ്ങ് പരിശുദ്ധൻ. ഞങ്ങളിൽ കനിയണമേ ❤️🎊❤️🎊❤️🎊

  • @dincybabu3213
    @dincybabu3213 8 дней назад +52

    യേശുവേ വിവിധ പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏

  • @shijug
    @shijug 8 дней назад +15

    Praise the Lord
    പ്രിയപ്പെട്ട മാത്യു അച്ഛനെയും Team members നെയും ഏല്പിച്ചു
    പ്രാർത്ഥിക്കുന്നു
    Daily blessings prayers
    എല്ലാവരെയും കരങ്ങളിൽ
    ഏല്പിച്ചു
    പ്രാർത്ഥിക്കുന്നു The
    Praise the Lord
    പ്രിയപ്പെട്ട മാത്യു അച്ഛനെയും Team members നെയും ഏല്പിച്ചു
    പ്രാർത്ഥിക്കുന്നു
    Daily blessings prayers
    എല്ലാവരെയും കരങ്ങളിൽ
    ഏല്പിച്ചു
    പ്രാർത്ഥിക്കുന്നു The
    9:12

  • @mercythomas526
    @mercythomas526 8 дней назад +42

    ഈശോയെ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 8 дней назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 8 дней назад +62

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭

  • @elcil.1484
    @elcil.1484 8 дней назад +19

    അമ്മേ മേരിമാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ🙏 യൗസേപ്പുപിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണേ. ആമ്മേൻ 🙏

  • @mini.s659
    @mini.s659 8 дней назад +40

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
    മകന്റെ മദ്യപാനത്തിൽ നിന്ന് പൂർണ്ണ വിടുതൽ തരേണമേ 🙏🙏
    എന്റെ രോഗ സൈഖ്യം തരേണമേ 🙏🙏
    മക്കളെ അനുഗ്രഹിക്കേണമേ 🙏🙏
    സഹോദരങ്ങളുടെ പിണക്കം മാറ്റേണമേ 🙏🙏
    രോഗികൾക്കു സൈഖ്യം 🙏🙏ആമേൻ🙏🙏ആമേൻ🙏🙏ആമേൻ🙏🙏🙏

  • @lissyjoy8259
    @lissyjoy8259 8 дней назад +42

    വീടില്ലാത്ത സമാധാനമില്ലാത്ത മക്കളെ സമർപ്പിക്കുന്നു 🌹

  • @juleemariammajoseph5352
    @juleemariammajoseph5352 8 дней назад +34

    എൻ്റെ ഈശോയേ ഞാനും എൻ്റെ കുടുംബവും വിശുദ്ധിയിലും വിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കുന്നതിന് ക്യപനല്കണമേ ആമ്മേൻ, എൻ്റെ ജീവിത പങ്കാളിയുടെ തഴക്കദോഷങ്ങളെ മാറ്റി തരണംമേ ആമ്മേൻ

  • @anboby5416
    @anboby5416 8 дней назад +69

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @ushasasi3863
    @ushasasi3863 8 дней назад

    യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ മഹത്വം 🙏യേശുവേ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunilFathah
    @SunilFathah 8 дней назад +18

    കർത്താവേ, എന്നെ അനുഗ്രഹിക്കണമേ, എന്റെ അതിരുകൾ വിസ്താരമാക്കണമേ. ആമീൻ

  • @reethaouseph
    @reethaouseph 8 дней назад +33

    മാതാവ് ഞങ്ങളുടെ സാമ്പത്തിക മേഖലയുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളെപ്പോലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള എല്ലാ മക്കളുടെ മേലും കരുണയായിരിക്കണേ

  • @nimmysanjo2694
    @nimmysanjo2694 8 дней назад +21

    ഈശോയെ ആരാധന, 🙏🏻🙏🏻
    ഈശോയെ സ്തുതി,🙏🏻🙏🏻🙏🏻
    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShebyJose
    @ShebyJose 8 дней назад +2

    മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏

  • @rosevlogs6301
    @rosevlogs6301 8 дней назад +21

    എൻ്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു❤ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🙏🙏🙏

  • @valsammaantony9218
    @valsammaantony9218 8 дней назад +47

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക് സാധിച്ചുതന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @selvi5651
    @selvi5651 8 дней назад +14

    ഈശോയെ ബിപി normal ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 8 дней назад +37

    കർത്താവെ കരുണയുണ്ടാകേണമേ 🙏 ഞങളുടെ പാപങ്ങൾ പൊറുക്കേണമേ 🙏 അനുഗ്രഹിക്കേണമേ 🙏അറിഞ്ഞോ അറിയാതെയോ ചെയ്‌തു പോയ തെറ്റുകുറ്റങ്ങൾ പൊറുക്കേണമേ 🙏

  • @AngelSuresh-o8i
    @AngelSuresh-o8i 8 дней назад +61

    യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും മാറ്റി തരണമേ എന്നെ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ യേശുവേ ആരാധന യേശുവേ നന്ദി

    • @shinyjohn9578
      @shinyjohn9578 8 дней назад

      Please pray for our financial crisis

  • @SushaJoshy-rl2cu
    @SushaJoshy-rl2cu 8 дней назад +41

    ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ തിരുരക്തം കൊണ്ട് സംരക്ഷക്കേണമേ 🙏🙏 ഈശോയെ എന്റെ കുടുംബത്തെ അങ്ങയിലേക്ക് അടുപ്പിക്കേണമേ 🙏🙏ഈശോയെ എന്റെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ 🙏🙏ഈശോയെ നന്ദി, സ്തുതി, സ്തോത്രം, ഹല്ലേലുയ 🙏🙏

  • @user-yz9kh4kc1h
    @user-yz9kh4kc1h 8 дней назад +2

    ഈശോയെ ഞങ്ങളെ അനുഗ്രെഹിക്കണമേ 🙏🙏🙏

  • @shaijapaul5688
    @shaijapaul5688 8 дней назад +15

    ഇശോയെ ഈ നിമിഷം വരെയും പരിപാലിച്ച ദൈവമേ കോടാനുകോടി നന്ദി ❣️🙏🙏🙏🙏

  • @suryaK-v7s
    @suryaK-v7s 8 дней назад +9

    എന്റെ ഈശോയുടെ അമ്മമാതാവേ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ആമേൻ 🙏🙏🙏🙏

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 9 дней назад +88

    യേശുവേ നാഥാ ഞങ്ങളുടെ മേൽ അങ്ങയുടെ കരുണ വർഷിക്കണമേ എന്റെ മക്കളെ അങ്ങേക്ക് സമർപിക്കുന്നു അവരെ വിശുദ്ധിയിൽ വളരാൻ അങ്ങ് സഹായിക്കണമേ എല്ലാ മക്കളെയും സമർപ്പിക്കുന്നു അങ്ങ് എല്ലാവരുടെയും മേൽ അങ്ങയുടെ ആത്മാവിനെ വർഷിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏

  • @Nishaagandhi828
    @Nishaagandhi828 8 дней назад +8

    എൻ്റെ ഭർത്താവിനെ കാത്തു രക്ഷിക്കണമേ.ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ.എന്തെങ്കിലും ഒരു വരുമാന മാർഗ്ഗം കൂടി കാണിച്ച് തരണമേ.വെള്ളപ്പാണ്ട് വരാതെ എന്നെ എന്നും കാത്തു കൊള്ളണമേ.
    😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰

  • @jameskonnoth4380
    @jameskonnoth4380 8 дней назад +14

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ കൈ വിടരുത് അമ്മേ എല്ലാം അറിയുന്ന പിതാവേ ഞങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങൽ സ്വീകരിച്ചു സാധിച്ചു തരണേ

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 9 дней назад +58

    യേശുവേ നാഥാ അങ്ങേക്ക് നന്ദി യേശുവേ അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ അയക്കണമേ

  • @saburanirani9453
    @saburanirani9453 8 дней назад +18

    എന്റെ കുടുബംജീവിതത്തെ സമർപ്പിക്കുന്നു അനുഗഹികണമേ ജീവിത പങ്ക്‌ളിയുടെ ജോലിക്ക് മേഖലയെ സമർപ്പിക്കുന്നു അനുഗഹികണമേ മകളുടെ ജോലിയെ അനുഗഹികണമേ അവളുടെ കുടുബംജീവിതവു അനുഗഹികണമേ ആമീൻ 🙏🙏🙏

  • @lincymathew-fo4ex
    @lincymathew-fo4ex 8 дней назад +2

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ. വിശ്വാസത്തിൽ നിറക്കേണമേ 🙏

  • @swarnalathapaulson6245
    @swarnalathapaulson6245 8 дней назад +10

    ഈശോയെ എന്റെയും IBS ( irritable bowl syndrum ) എന്ന രോഗം മൂലം ബുദ്ധിമുട്ടുന്ന എല്ലാവരെയും രോഗസൗഖ്യം നൽകി വിടുതൽ തരണമേ..ഈശോയെ തൊട്ട് സുഖപ്പെടുത്തണമേ തിരു രക്തത്താൽ കഴുകണമേ.. ഈശോയെ എന്റെ പാപങ്ങൾ പൊറുത്ത് കൃപ നൽകണമേ.. ആമേൻ 🙏🙏🙏

  • @LeelmaThomas
    @LeelmaThomas 8 дней назад +16

    കർത്താവേ കഴിഞ്ഞ രാത്രിയിൽ സുഖകരമായി കിടത്തി ഉറക്കി ഈ പ്രഭാതം തന്നതിനായി സ്തോത്രം ചെയ്യുന്നു ഈ വിശുദ്ധ ദിവസത്തിന്റെ ആരംഭം മുതൽ അവസാന o വരെയും അങ്ങയുടെ ദൃഷ്ടി ഞങ്ങളോടു കൂടെയിരിക്കണമേ എല്ലാവരെയും അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കണമേ ആമ്മീൻ

  • @jessyjoby7930
    @jessyjoby7930 8 дней назад

    Praise the lord 🙏🙏🙏🙏 praise the lord 🙏🙏🙏🙏🙏 hallelujah hallelujah hallelujah hallelujah 🙏🙏🙏 praise the lord 🙏🙏🙏🙏 hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏

  • @blessonsaji1590
    @blessonsaji1590 8 дней назад +6

    യേശുവേ നന്ദി,യേശുവേ സ്തുതി,യേശുവേ ആരാധന🙏

  • @valsammakf4899
    @valsammakf4899 8 дней назад +106

    ഈശോ അമ്മേ മദ്യപാനം തഴക്കദോഷങ്ങൾ മറ്റു ദുശീലങ്ങളിലും അകപ്പെട്ടിരിക്കുന്ന എല്ലാ മക്കൾക്കും ഇതിൽ നിന്നും വിടുതൽ കൊടുക്കണമേ

  • @sinijoseph7577
    @sinijoseph7577 8 дней назад +3

    Amen Anugrehikkane ❤❤❤❤️ Fibroid Ellathakki tharene Anugrehikkane thyroid problems Matti tharene bennychayane sugapeduthane Amen ❤❤❤❤

  • @sheenadinoy9134
    @sheenadinoy9134 8 дней назад +8

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് രോഗങ്ങൾ മാറ്റിതരണേ 🙏🙏🙏ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ 🙏🙏ജോലിചെയ്ത് ജീവിക്കാൻ ആരോഗ്യം തന്ന് അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ 🙏🙏🙏🙏ആമേൻ

  • @user-ci5ne4ol6x
    @user-ci5ne4ol6x 8 дней назад +112

    എന്റെ ഈശോയേ എന്റെ നടുവ് വേദനയും കാല് വേദനയും പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏

    • @subikabraham7845
      @subikabraham7845 8 дней назад

      Ente yeshuve ente bharthavinte ,prince,naduvedhanayum kaluvedhanayum Mattie tharane ,vedhanayal bharapedunna makkale nintemunnil samarppikkunnu

    • @ashaabraham2143
      @ashaabraham2143 8 дней назад +1

      എന്റെ മുട്ട് വേദന മാറ്റി തരണമേ

  • @valsammasebastian9853
    @valsammasebastian9853 8 дней назад +103

    അമ്മേ മാതാവേ എന്റെ മക്കളെ എല്ലാ പാപ ശാപ ബന്ധനങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @binirajesh18
    @binirajesh18 8 дней назад +32

    എന്റെ യേശു അപ്പാ എന്റെ ജീവിതത്തെ അനുഗ്രഹമാക്കേണമേ പരിശുദ്ധ ആത്മാവിൽ നിറക്കേണമേ ജീവിത പങ്കാളിയെ അനുഗ്രഹമാക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ ദൈവത്തിന് ഒന്നും അസ്സാത്യമല്ല കരുണ ആയിരിക്കേണമേ. ആമേൻ ഹാലേലുയ്യാ

  • @sarithasaritha649
    @sarithasaritha649 8 дней назад +37

    അമ്മേ മാതാവേ 🙏🏼🙏🏼🙏🏼ഈശോയെ നന്ദി ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 8 дней назад +4

    എന്റെ ചേട്ടനെ ഈശോയെ നിന്റെ മുൻപിൽ സമർപ്പിക്കുന്നു അഹങ്കാരം മാറ്റി കൊടുകേണമേ എപ്പോഴുമ്മ മൊബൈലിന്റെ അടിട്ടിലാണ് ഇതിൽ നിന്നും പുറത്തുകൊണ്ട് വരേണമേ

  • @Brigit-yi8bl
    @Brigit-yi8bl 8 дней назад +29

    യേശുവേ നന്ദി സ്തുതി ആരാധന മഹത്വം 🙏🙏🙏🙏🙏🙏♥️

  • @MollyMathew-jj1kw
    @MollyMathew-jj1kw 8 дней назад +14

    എൻറെ ഈശോയെ കരുണയായിരിക്കേണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ അങ്ങയെ തിരു രക്തത്താൽ കഴുകണമേ വിദേശത്ത് ആയിരിക്കുന്ന മക്കളെ കാത്തുകൊള്ളണേ മകൻറെ എംബിബിഎസ് രജിസ്ട്രേഷൻ ഉടൻതന്നെ കിട്ടാൻ അനുഗ്രഹിക്കണമേ സ്ഥലം വിൽക്കാൻ സാധിക്കണം വീടുപണിയുടെ തടസ്സങ്ങൾ മാറ്റി തരണേ രോഗപീഡകളിൽ നിന്ന് കാത്തുകൊള്ളണേ യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ

  • @maryshelly434
    @maryshelly434 8 дней назад +14

    യേശുവേ നന്ദി യേശുവേസ്തുതി പരിശു ദ്ധാതാവ് കൊണ്ട് എല്ലാ മക്കളേയും നിറക്കണമേ അനുഗ്ര ഹിക്കണമേ 🙏🙏🙏🌹

  • @maymol7539
    @maymol7539 8 дней назад +1

    അമ്മേ മാതാവേ നന്ദി 🙏

  • @jomithajoseph3612
    @jomithajoseph3612 8 дней назад +10

    എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ കുടുംബ കുടുംബത്തെ അലട്ടുന്ന എല്ലാവിധ തിന്മയുടെ ശക്തികളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ വഴി നടത്തണമേ എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമേ ഞങ്ങളെ മാനസികമായി അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് വിമുക്തി നൽകണമേ ആമേൻ 🙏🏻

  • @rinjurenjith3983
    @rinjurenjith3983 9 дней назад +15

    ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ, പ്രാർഥന കേൾക്കണമേ, അപേക്ഷക്ക് മറുപടി നൽകേണമേ 🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 8 дней назад +69

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @AleenaVilson-m2i
    @AleenaVilson-m2i 8 дней назад +2

    ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️

  • @antovarghese4243
    @antovarghese4243 8 дней назад +15

    യേശുവേ ഡെയിലി ബ്ലെസിംഗിൽ നയിക്കുന്ന അച്ഛനെയും അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നവരെയും അവരുടെ കുടുംബംഗങ്ങളയും അവരുടെ നിയോഗംങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധിയസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ

  • @joicemarykurian3570
    @joicemarykurian3570 9 дней назад +123

    യേശുവേ പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ.വിസയിലെ തടസ്സങ്ങൾ മാറ്റി തരണമെ.കുടുംബസമാധാനം നൽകി ആശിർവദിക്കണമെ.ആമ്മീൻ🙏🏻

    • @minisunny1946
      @minisunny1946 8 дней назад

      Sanalinu visakulla thadasangal mattaname sthiravisa nalki anugrahikkaname

    • @somanswarna
      @somanswarna 8 дней назад

      🙏🙏🙏🙏

  • @anupaulose9995
    @anupaulose9995 8 дней назад +11

    Ente ദൈവമേ എന്റെ സഹോദരനെ മനസാന്തര പെടുത്തേണമേ. ദൈവത്തിങ്ങക്കലേക്ക് തിരിപ്പിക്കേണമേ. ഇടപെടേണമേ. Amen🙏🏻

  • @nebujohnson4809
    @nebujohnson4809 8 дней назад +10

    ആമേൻ 🙏🏻ആ വാക്ക് എന്റെ ജീവതത്തിൽ ഈശോയുടെ നാമത്തിൽ സംഭവിക്കട്ടെ ആമേൻ 🙏🏻🙏🏻🌹🌹ആമേൻ 🙏🏻🙏🏻

  • @marygeorge6120
    @marygeorge6120 8 дней назад +6

    പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @daisymol_mathew_
    @daisymol_mathew_ 8 дней назад +23

    എൻ്റെ കർത്താവേ അങ്ങയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു യേശുവേ ഞങ്ങൾക്ക് തിരികെ കിട്ടാനുള്ള കാശ് ഞങ്ങൾക്ക് നല്ക്കേണമേ അതിന് തടസമായിട്ടുള്ള എല്ലാ ബന്ധനങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ❤❤ യേശു നാഥ എൻ്റെ മകൻ്റെDiving അനുഗ്രഹിക്കണമെ അവൻ നന്നായി പഠിക്കണമെ അവൻ്റെ ദോഷ്യമെല്ലാം അങ്ങ് ഏറ്റെടുക്കണമെ ആമേൻ സ്ത്രോത്രം ഹല്ലേലൂയ🙏🙏🙏🙏🙏🙏🙏

  • @MeenuMeenu-d1t
    @MeenuMeenu-d1t 8 дней назад +1

    എല്ലാം പ്രതിസന്ധിയും തരണം ചെയിതു മുന്നോടെ ഞങ്ങളെ കൊണ്ട് പോകണമേ യേശുയെ 😭😭😭😭

  • @User90741
    @User90741 8 дней назад +4

    അമ്മേ മാതാവേ എല്ലാവരെയും സംരക്ഷിക്കണമേ...

  • @user-wy6ye1jr8r
    @user-wy6ye1jr8r 8 дней назад +6

    മാതാവ് വഴി ഈശോയ്ക്ക് സമർപ്പിക്കുന്നു വിവാഹപ്രായമായി നിൽക്കുന്ന മക്കൾക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. ജോലിയില്ലാത്ത മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കണമേ. പരീക്ഷ എഴുതിയ മോളെ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ. ഈശോയെ നിയോഗങ്ങളൊക്കെ സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @JoyMathew-zc4nd
    @JoyMathew-zc4nd 8 дней назад +27

    സർവശക്നായ കർത്താവേ, പല വിധ കാരണങ്ങൾ കൊണ്ട് വിവാഹതടസ്സം നേരിടുന്ന മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവരുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും നീക്കി സമയത്തിന്റെ പൂർണ്ണതയിൽ ഞങ്ങളുടെ മക്കളുടെ വിവാഹങ്ങൾ നടത്തി തരണമേ എന്ന്‌ പ്രാർത്ഥിക്കുന്നു, ആമേൻ ആമേൻ ആമേൻ 🙏🤲🛐🥺😭

  • @robinavarghese8811
    @robinavarghese8811 8 дней назад +4

    എൻ്റെ അമ്മയുടെ നടുവ് വേദനയും കാല് വേദനയും പൂർണമായും മാറ്റി തരണമേ എൻ്റെ ഈശോയെ🙏❤️❤️

  • @marypv5983
    @marypv5983 8 дней назад +49

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ നിരുപമ യ്ക്കും അമലിനും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ

    • @Ponnufighter
      @Ponnufighter 8 дней назад

      ആഗ്രഹിച്ച ജോലിയിലേക്ക് എത്തിച്ചേരാൻ എന്നെ സഹായിക്കണേ ഈശോയെ 🙏🙏🙏....
      അതിന് തടസ്സം ആയി നിൽക്കുന്ന സാഹചര്യങ്ങൾ എല്ലാം നീ നീക്കിത്തരണമേ!!
      ഒന്ന് സഹായിക്കണേ ഈശോയെ 🙏🙏🙏🙏🙏

  • @ParasparaSneham
    @ParasparaSneham 8 дней назад +5

    Yeshuve Nandhi Yeshuve stuthi Yeshuve Mahatvam ❤❤ hallelujah ❤❤ Ave Maria ❤❤❤

  • @jomidevasia9250
    @jomidevasia9250 8 дней назад +2

    എല്ലാ നിയോഗ്ഗങ്ങളും കർത്താവേ, അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. അങ്ങയുടെ ഹിതം അനുസരിച്ചു എല്ലാം നിറവേറ്റി തരണേ 🙏🌹🌹🌹 അമ്മേ.. മാതാവേ, കൂടെ നടക്കണമെ.. അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹💕

  • @iillyko2509
    @iillyko2509 8 дней назад +39

    എന്റെ കുടുംബത്തെയും മക്കളെയും കുഞ്ഞുമക്കളെയും എല്ലാവരെയും മരിച്ചുപോയവരെയും യേശുവിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ആമ്മേൻ മക്കളുടെ ജീവിതത്തിൽ സമാധാനം സന്തോഷം നൽകി യേശുവേ മാതാവേ യൗസേപ്പിതാവെ മാദ്ധ്യസ്ഥം വഴി സൗഖ്യപ്പെടാൻ, അനുഗ്രഹിക്കണമേ ആമ്മേൻ

  • @josek.t8027
    @josek.t8027 8 дней назад +120

    ദൈവമേ സ്തുതി കർത്താവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിക്കണമേ എല്ലാവരുടേയും ഭവനത്തിൽ സന്തോഷവും സമാധാനവും നൽകണമേ യേശുവേ നടക്കുവാൻ പ്രയാസപ്പെടുന്നവർക്കു കാലുകൾക്ക് ശക്തി നൽകി സുഹപ്പെടുത്തണമേ ആമേൻ

    • @user-is4so4od9r
      @user-is4so4od9r 8 дней назад +1

      Amen

    • @lincygeorge.4565
      @lincygeorge.4565 8 дней назад +1

      🎉മിഥുന് പഠനം തുടരാൻ സഹായിക്കണമേ

  • @benantaantony9872
    @benantaantony9872 8 дней назад +8

    പരിശുദ്ധ ആൻമ്മാവ് എൻ്റെ അസുഖങ്ങൾ മാറ്റി തരണമ്മ മരൂനു വഴി തരെണമേ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @vismaya5a790
    @vismaya5a790 9 дней назад +8

    സ്നേഹവും കരുണയും നിറഞ്ഞ ദൈവമേ ഡെയിലി ബ്ലസിയിൽ സമർപ്പിക്കുന്ന മൂന്ന് നിയോഗങ്ങളെ സ്വീകരിച്ച സാധിച്ചു തരണമേ ആമേൻ

  • @MercyPuthussery-g5s
    @MercyPuthussery-g5s 8 дней назад +11

    എന്റെ കർത്താവായദൈവമേ ഞങ്ങളിൽ കനിയേണമേ 🙏🏻🙏🏻

  • @USHA-f8k
    @USHA-f8k 8 дней назад +19

    എന്റെ അമ്മേ മാതാവേ
    എന്റെ അമ്മയുടെ കരങ്ങളിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ മുൻപോട്ടു പോകും എന്റെ അമ്മയുടെ സർവ്വകാര്യങ്ങളും അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenuvarghese494
    @reenuvarghese494 6 дней назад

    യേശുവേ അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏

  • @saburanirani9453
    @saburanirani9453 8 дней назад +36

    ഈശോയെ എന്റെ കുടുബംത്തെ സമർപ്പിക്കുന്നു അനുഗഹികണമേ എന്റെ മക്കളെ യു അനുഗഹികണമേ എന്റെ കടങ്ങൾ ലോൺ കേസ് എല്ലാം ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ ഇടപെടണമേ ആമീൻ 🙏🙏🙏

  • @priyathomas6066
    @priyathomas6066 8 дней назад +21

    ആമേൻ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഈശോയെ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daisyrajan7903
    @daisyrajan7903 8 дней назад +14

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും ഒഴിഞ്ഞു പോകേണമേ 😊 യേശുവേ ജെസ്സിയുടെ മക്കളും വീട്ടുകാരെ എത്രയും വേഗം പണം തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് വേണ്ടി നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @ponnuredmi8797
    @ponnuredmi8797 7 дней назад +1

    Easoye ente makkale kudumbate kyvidalle anugrahikaname amen ❤❤❤❤❤❤❤

  • @sakariaskj4203
    @sakariaskj4203 8 дней назад +18

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @joshysebastian5180
    @joshysebastian5180 8 дней назад +30

    യേശുവേ നന്ദി, മാതാവേ നന്ദി, എന്റെ കുടുംബത്തെയും എല്ലാ നിയോഗങ്ങളെയും, തടസ്സങ്ങളെയും, സമർപ്പിക്കുന്നു, കരുണ വർഷിക്കേണമേ, അനുഗ്രഹിക്കേണമേ. കടബാധ്യതകൾ എല്ലാം മാറ്റണമേ. സാമ്പത്തിക മേഖലയെ ഉയർത്തേണമേ, മക്കൾക്ക്‌ എല്ലാ ഉയർച്ചയും സംരക്ഷണവും നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @PRASANNAB-f9v
    @PRASANNAB-f9v 8 дней назад +13

    ആമേൻ. ആമേൻ. ആമേൻ ആമേൻ 💕💕💕💕💕❤️❤️❤️❤️🙏🙏🙏🙏🙏

  • @musicff2058
    @musicff2058 8 дней назад +6

    ദൈവമേ എൻ്റെ അമ്മയ്ക്ക് ശരീരത്തിൽ മുഴുവനും ചൊറിച്ചിലാണ് ദൈവമേ എൻ്റെ അമ്മയുടെയും ഇതെ പോലെ രോഗമുള്ള എല്ലാവരെയും കർത്തവേ രോഗശാന്തി നൽകണമേ