Fafa nivin asif grace in new era..... They have dm drawbacks... But all of them have done versatile roles n natural acting... Nivin choice thogh theatorically unsuccessful but he did pretty good job... His n grace's so underated performance in kanaka kamini kalaham was superb.. urvashi ma'am name should be with legends ... She is so versatile than any lead actor in the indusries...
ബേസിൽ മികച്ച നടൻ ആണെന്നുള്ള അഭിപ്രായം ഇല്ല. പക്ഷെ തനിക്ക് പറ്റുന്ന ക്യാരക്ടർ മികച്ച രീതിയിൽ തിരെഞ്ഞെടുക്കുന്ന ഒരു നടൻ. അത്കൊണ്ട് തന്നെ സേഫ് സോൺ ആണ് പുള്ളി.
Very intelligent answer. Basil is truly underrated. I felt his potential when I was watching varshangalk shesham. That movie was becoming so dull and drab when basil came onscreen. Everyone would give credit to nivin Pauly, NJ and Aju Varghese who gave stellar performances but basil actually gave a subtle performance that anchored the movie in second half.
Even for Fahad I feel same face expressions n body language in many films. Thilakan, jagathy , oduvil unni Krishnan, mohan lal were the versatile actors
@@jacobjacob6334 Can this Basil Joseph do tough roles like Vattu Jayan?? Even Prithviraj cannot do such a character. Basil is just a technician with zero artistic talent and presently, the most overrated actor as well
@@thesolitaryman2498 is vattujayan is like a cult character like chathiyan chantju or mangalassery neelakandan? Also indrajith was unable to become the character ..his comedy is very boring..
@@anwarmuthalibmk2970fahad psychic style നന്നായി ചെയ്യും അത്രേ ഉള്ളൂ.. Real life character ചെയ്യണേൽ പ്രിത്വി ആണ് അടിപൊളി.. Experimental ടോവിനോ ആണ്.. Romantic Dq simple ആണ്
Tbh right now all the current actors in malayalam film industry shows good potential in acting. everybody is good in their own way. Just to mention a few- Suraj venjaramoodu Shine tom shane nigam All the casts of - manjummel boys, avesham and romancham jaffar idukki and so many more, Malayalam cinema right now is blessed with a lot of amazing talents
In my office there are North Indians who are hardcore fafa fans. I was surprised to see the number of people who is supporting him. They have watched all his movies which has subtitles or dubbed to Hindi.
ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂 എന്തായാലും ഞാന്‍ ഈ അലവലാതികളെ ഒന്നും സ്നേഹിക്കുകയോ ബഹുമാനിക്കകയോ ചെയ്തിട്ടില്ല Hats Of me❤
എന്റെ ഉർവശി ചേച്ചി നിങ്ങൾ മോഹൻലാൽ മമ്മൂട്ടി ലെവലിൽ ഉള്ള star ആണ്.. ഞാനും ഒരു ആൺകുട്ടി ആണ് but ഈ male actors ചേച്ചി glorify ചെയ്യണ്ടാ ആവശ്യം ഇല്ലാ.. For me you will be in top tier with mammootty mohanlal and tilakan💯💯💯
Fahad ന്റെ ആദ്യകാല ചിത്രങ്ങൾ നന്നായിരുന്നു. പിന്നെ അയാൾ psycho characters മാത്രമായി ചുരുങ്ങി. ഞാൻ പ്രകാശൻ കഴിഞ്ഞിട്ട് ഫഹദ് ഏതെങ്കിലും ഒരു normal കഥാപാത്രം ചെയ്തിട്ടുണ്ടോ. രൂപംകൊണ്ടും ഒരു നായകനാവാൻ ഉള്ള look ഇല്ല. പ്രിത്വിരാജ്, Tovino, AsifAli എന്നിവരൊക്കെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് വന്നവരാണ്. ഫഹദിന്റെ abnormal mannerisms കണ്ട് മടുത്തു.കുടുംബപ്രക്ഷകർ അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നില്ല.
പ്രിത്വിരാജാണ് ഈ generation മികച്ച നടൻ ആയി തോന്നിയിട്ടുള്ളത്. 1. Method actor ആണ്.ആടുജീവിതം,കൂടെ,ഇവിടെ, മെമ്മോറിസ് ഒക്കെ കണ്ടാൽ മനസിലാവും. 2. Versatality - കൂടെ,മെമ്മറീസ് പോലെയുള്ള subtle characters, ആടുജീവിതം പോലെ dialouges ഇല്ലാതെ, reaction കൊടുക്കാൻ വേറൊരു ആളില്ലാതെ ചെയ്തു ഫലിപ്പിക്കാനുള്ള കഴിവ്,ജനഗണമന,,ഉറുമി, characters,classmates, അനാർക്കലി പോലെയുള്ള romantic roles എല്ലാം അതാത് character അനുസരിച്ചു ഒരേ genre തന്നെ ചെയാനുള്ള കഴിവുണ്ട് . Comedy limitation ആണെങ്കിലും സ്വപ്നക്കൂദ്,ഗുരുവായ്യൂർ pole exagerrated ആയ roles കൊള്ളാം. സമീപകാലത്തെ സിനിമ selection താല്പര്യമില്ല.. ഫഹദിന് പ്രിത്വിരാജിനേക്കാൾ easiness ഉണ്ടഭിനയത്തിൽ.കോമഡി വഴങ്ങുന്നത് ഒരു plus ആണ്.Script selection is also good. പക്ഷെ ആവേശമൊഴികെ ഒരെ genre പലപ്പോഴും same mannerisms തോന്നാറുണ്ട്. mob mentality ആയി തോന്നാറുണ്ട് 2 പേരിടെയും കാര്യത്തിൽ.ഫഹദ് എന്ത് ചെയ്താലും നല്ലതാണ്.പ്രിത്വിരാജ് എന്ത് ചെയ്താലും പോരാ എന്ന രീതി. ആസിഫ് emotional roles super ആണ്..ബേസിൽ interviews ഒക്കെ കാണുന്നത് പോലെ തന്നെയാണ്...ചില സിനിമകളിൽ നല്ലതാണ്.
ഷണ്ടിക്ക syco മികച്ച നടനോ അത് ഈ കിളവി ആണോ തീരുമാനിക്കുന്നെ അവനെക്കാൾ നന്നായി അഭിനയിക്കുന്ന എത്രയോ യുവ താരങ്ങൾ ഉണ്ട് തള്ള തള്ളയുടെ മാത്രം ഇഷ്ട്ടം പറഞ്ഞതാണ്
Malayalam movie “All we imagine as light” was first Indian movie screened in Cannes competition. One of the leads actor Kani Kusruthi was asked what’s her favourite actor in Malayalam she replied “Urvashi”. And then she was asked between mammooty and Mohanlal who is best then again she replied Urvashi
Fahad Fazil ♥️😍🔥
What an honest and true answer! Fahad is the best FOR SURE !!👏👏
എത്രയൊക്കെ നടിമാർ വന്നാലും ഉർവശി ചേച്ചിയുടെ തട്ട് താണ് ❤തന്നെ ഇരിക്കും
Fahadh is the most versatile of current actors
സത്യം fafa 🔥🔥🔥❤
ഫ ഫാ...❤
തൊണ്ടി മുതലും ദൃക്സക്ഷിയും സിനിമയിൽ മാല മോഷ്ടിച്ച് വിഴുങ്ങുന്ന സീൻ💥🔥
തൂറാം മുട്ടുന്ന സീൻ അല്ലെ 😂😂
Love you urvashi chechi ❤😊
So true...junior sreenivasan
Basil Joseph as a Director >>> Actor ❤
Fafa nivin asif grace in new era..... They have dm drawbacks... But all of them have done versatile roles n natural acting... Nivin choice thogh theatorically unsuccessful but he did pretty good job... His n grace's so underated performance in kanaka kamini kalaham was superb.. urvashi ma'am name should be with legends ... She is so versatile than any lead actor in the indusries...
Fahad❤
100%. ❤❤❤ Fafa
ബേസിൽ മികച്ച നടൻ ആണെന്നുള്ള അഭിപ്രായം ഇല്ല. പക്ഷെ തനിക്ക് പറ്റുന്ന ക്യാരക്ടർ മികച്ച രീതിയിൽ തിരെഞ്ഞെടുക്കുന്ന ഒരു നടൻ. അത്കൊണ്ട് തന്നെ സേഫ് സോൺ ആണ് പുള്ളി.
Basil ellam ore type charachters anu
Mammootty still roaring with great roles...last vanna brahmayugam..He is amazing gem..still 💥💥💥
Fafa❤️🔥❤️🔥
ഞാൻ പ്രകാശൻ...❤
ഫഹദ് 💯👍👍
ലേഡി സൂപ്പർ സ്റ്റാർ ഉർവശി ❤️❤️
1:55 🔥🔥🔥🔥
How true ❤❤❤❤❤
Mammootty-Mohanlal-Urvashi
Urvashiiiiii❤❤❤❤❤❤
Indrajith❤️❤️❤️
Very intelligent answer. Basil is truly underrated. I felt his potential when I was watching varshangalk shesham. That movie was becoming so dull and drab when basil came onscreen. Everyone would give credit to nivin Pauly, NJ and Aju Varghese who gave stellar performances but basil actually gave a subtle performance that anchored the movie in second half.
Even for Fahad I feel same face expressions n body language in many films. Thilakan, jagathy , oduvil unni Krishnan, mohan lal were the versatile actors
Pala cinemayilum shades of shammy character feel cheyunnud
Indrajith oru super actor anu
Bore actor..no screen presence no variety...
@@jacobjacob6334variety പോയി നായകൻ കാണേടാ നീ അപ്പോൾ മനസിലാവും ആ മനുഷ്യന്റെ range
Sathyam@@jacobjacob6334
@@jacobjacob6334 Can this Basil Joseph do tough roles like Vattu Jayan?? Even Prithviraj cannot do such a character. Basil is just a technician with zero artistic talent and presently, the most overrated actor as well
@@thesolitaryman2498 is vattujayan is like a cult character like chathiyan chantju or mangalassery neelakandan? Also indrajith was unable to become the character ..his comedy is very boring..
Satyam, mam, fahad ikka, basil bro superrrr
Asif ali ❤
Nowadays Asif Ali..., Tovino as Maniyan was 🥵
Fafa❤
❤
അത് സത്യം
ഏറ്റവും ഇഷ്ട്ടപെട്ട നടി. അന്നും ഇന്നും. പിന്നെ കങ്കണയും
Kangana...best😂
Acting wise kangana best thanne aan
@@afal007nop...she is good in certain roles only she is not a versatile actress...
@@sruthyd.s1152 what versatility are you expecting?
Lock upp s1❤❤❤❤❤
She rocked in it..❤❤❤❤
Fahad ishtam❤❤❤❤
2.22 pure blissful smile😅
Asif also proving
ഫഹദ് 👍👍
ബേസിൽ ജോസഫ് ❤
സത്യം...ഫഹദ് തന്നെ ബെസ്റ്റ്..ഇന്ദ്രജിത്തും കൊള്ളാം 🎉
ഫഹദ് നെ കാളും മികച്ച നടന്മാർ കേരളത്തിൽ വേറെ ഉണ്ട്.. ഫഹദ് വെറൈറ്റി യുടെ ആൾ ആണ്
@@Shaluvlogs123ഇല്ല്യ മുത്തേ ഫഹദിനെ വെല്ലാൻ ഇപ്പോ ആര്
no no no ചാൻസ് fafa❤
@@Shaluvlogs123dulquer ano......Fahadnte rangel abhinayikunne Asif Ali prithvi .....tovino fahadinte atrem illelum kollam
@@anwarmuthalibmk2970fahad psychic style നന്നായി ചെയ്യും അത്രേ ഉള്ളൂ.. Real life character ചെയ്യണേൽ പ്രിത്വി ആണ് അടിപൊളി.. Experimental ടോവിനോ ആണ്.. Romantic Dq simple ആണ്
@@Roshh749 dulquer field out ayi
Wow... Fahadh ❤️❤️
Fahad Fazil ❤
Fahad sammadichu❤
Fahad
❤❤❤FAFA❤❤❤
Urvashi ma'm ❤
മമ്മൂക്ക അതൊരു അവതാരം 🔥
ഫഹദ് ഫാസിൽ മികച്ച നടൻ 💯
100%
Fahad, basil, vineeth sreenivasan
Fahadintea eyobinea pusthakam anna movie atra kandallum mathiyavilla..my fav movie annu..
Legend FAFA🤩💥🇮🇳😊
Asif Ali ❤️🔥
Asif ali >>>>>>>> any actors
No Fahad ❤
@@sujalasjayapalYes Asif..
Dulqer❤
Yes
Inger oru mammooka thanne.. annum innum orupole ❤
Fa fa ❤️❤️❤️❤️❤️❤️
ഉർവ്വശിയുടെ സിനിമാ വിശകലനം😮💥
Tbh right now all the current actors in malayalam film industry shows good potential in acting. everybody is good in their own way.
Just to mention a few-
Suraj venjaramoodu
Shine tom
shane nigam
All the casts of - manjummel boys, avesham and romancham
jaffar idukki
and so many more,
Malayalam cinema right now is blessed with a lot of amazing talents
Best actress ever born in India ❤
തട്ടാൻ തട്ടി... 😊
Tovino is good
Fafa ok... ബേസിൽ ആക്ടിങ് വൈസ് ശ്രീനിയേട്ടനോട് ഉപമിക്കാൻ ഒന്നും ഇല്ല...
ആസിഫ് അലി,ഷൈൻ നിഗം,പെപ്പേ ഒക്കെ an എക്സ്ട്രാ ലെവൽ ആക്ടർസ് ആണ്...
Joju ❤❤❤❤❤❤❤❤
Fa fa 🔥
I don’t agree to Basil being successor for Sreenivasan. That’s still far fetched.
FAFA❤️🔥
ആർജ്ജവമുള്ള ശബ്ദം
ഏറ്റവും നല്ല പെണ്ണുപിടിയൻ ആരാണ് എന്നുകൂടി പറയൂ
ബെസിൽ ഉണ്ടേൽ ടിക്കറ്റ് എടുക്കുമ്പം മിനിമം ഗ്യാരണ്ടി ഉറപ്പാണ് 💯🙌
Fafa okk but basil😢😢😢
Fahad is a good actor. But not yet comparable to Big M s yet.
Still people compare DQ with fafa in acting 😅😅
Ath ikkan p@ns alla😂allatha arum parayilla
Ayye dulquar salmano😁
Dq nalla actor thanneyan
Andi @@muhammedshaan321
@muhammedshaan321 😂😂😂
Idk about basil.... His acting seems to be lil stiff... Oru easiness illatha feeling aan. Idk how to explain.
Basil fans assemble here
Fa fa
In my office there are North Indians who are hardcore fafa fans. I was surprised to see the number of people who is supporting him. They have watched all his movies which has subtitles or dubbed to Hindi.
Fahad is a good actor,prithviraj is a good director but basil is not upto that level he is a good director .
Siddique lal ragi mecartin style pole adehthinte movies basil inte
ഇത്രയും ഒക്കെ കേട്ടിട്ടും ഇവരുടെ ഒക്കെ പുറകെ പോകാന്‍ ആൾക്കാർ ഉണ്ടല്ലോ എന്ന് കാണുമ്പോള്‍ സഹതാപം തോന്നുന്നു😢 പൊതു ജനം കഴുത എന്ന് പണ്ട് SG ഒരു movie യില്‍ പറഞ്ഞത് തെളിയിച്ചു കൊണ്ട് മുന്നേറുന്ന മനുഷ്യര്‍ 😂😂 എന്തായാലും ഞാന്‍ ഈ അലവലാതികളെ ഒന്നും സ്നേഹിക്കുകയോ ബഹുമാനിക്കകയോ ചെയ്തിട്ടില്ല Hats Of me❤
Hey anchor , do you remember fazil interview ???
ഫഹദിൻ്റെത് പ്രത്യേക ശൈലിയിലുള്ള അഭിനയം❤' ബേസിലിനെ സംബന്ധിച്ച അഭിപ്രായത്തോട് യോജിപ്പില്ല
I second that
💯
ഫഹദ് കഴിഞ്ഞാൽ രണ്ടാമത് കൊടുക്കാൻ വേറെ ആരാ ഉള്ളെ... അതാണ് പ്രശ്നം
Basil oru normal acting mathrm ullu..heavy role oke bayankara bore aan
@@rajvla ഫഹദ് കോപ്പാണ് 🤣🤣🤣
FF
Fahad acting Vere level aane enikishatam prithvi comedy ozhichu Ella Rollum cheyan Pattiya nadanane
basilineyokke sreenivasanumayitt compare cheyyalle chechi. basilinokke ore expression aanu ellathilum ayale nthina ingane aalkkar pokki parayunne enn manassilakunnilla 😂
Basil joseph and Sreevasan sir have many similarities with acting to direction also both extraordinary perfomers
എന്റെ ഉർവശി ചേച്ചി നിങ്ങൾ മോഹൻലാൽ മമ്മൂട്ടി ലെവലിൽ ഉള്ള star ആണ്.. ഞാനും ഒരു ആൺകുട്ടി ആണ് but ഈ male actors ചേച്ചി glorify ചെയ്യണ്ടാ ആവശ്യം ഇല്ലാ.. For me you will be in top tier with mammootty mohanlal and tilakan💯💯💯
Fahad ന്റെ ആദ്യകാല ചിത്രങ്ങൾ നന്നായിരുന്നു. പിന്നെ അയാൾ psycho characters മാത്രമായി ചുരുങ്ങി. ഞാൻ പ്രകാശൻ കഴിഞ്ഞിട്ട് ഫഹദ് ഏതെങ്കിലും ഒരു normal കഥാപാത്രം ചെയ്തിട്ടുണ്ടോ. രൂപംകൊണ്ടും ഒരു നായകനാവാൻ ഉള്ള look ഇല്ല. പ്രിത്വിരാജ്, Tovino, AsifAli എന്നിവരൊക്കെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് വന്നവരാണ്. ഫഹദിന്റെ abnormal mannerisms കണ്ട് മടുത്തു.കുടുംബപ്രക്ഷകർ അത്തരം സിനിമകൾ ഇഷ്ടപ്പെടുന്നില്ല.
Nalla oru ith😂😂
പ്രിത്വിരാജാണ് ഈ generation മികച്ച നടൻ ആയി തോന്നിയിട്ടുള്ളത്.
1. Method actor ആണ്.ആടുജീവിതം,കൂടെ,ഇവിടെ, മെമ്മോറിസ് ഒക്കെ കണ്ടാൽ മനസിലാവും.
2. Versatality - കൂടെ,മെമ്മറീസ് പോലെയുള്ള subtle characters, ആടുജീവിതം പോലെ dialouges ഇല്ലാതെ, reaction കൊടുക്കാൻ വേറൊരു ആളില്ലാതെ ചെയ്തു ഫലിപ്പിക്കാനുള്ള കഴിവ്,ജനഗണമന,,ഉറുമി, characters,classmates, അനാർക്കലി പോലെയുള്ള romantic roles എല്ലാം അതാത് character അനുസരിച്ചു ഒരേ genre തന്നെ ചെയാനുള്ള കഴിവുണ്ട് . Comedy limitation ആണെങ്കിലും സ്വപ്നക്കൂദ്,ഗുരുവായ്യൂർ pole exagerrated ആയ roles കൊള്ളാം. സമീപകാലത്തെ സിനിമ selection താല്പര്യമില്ല..
ഫഹദിന് പ്രിത്വിരാജിനേക്കാൾ easiness ഉണ്ടഭിനയത്തിൽ.കോമഡി വഴങ്ങുന്നത് ഒരു plus ആണ്.Script selection is also good. പക്ഷെ ആവേശമൊഴികെ ഒരെ genre പലപ്പോഴും same mannerisms തോന്നാറുണ്ട്. mob mentality ആയി തോന്നാറുണ്ട് 2 പേരിടെയും കാര്യത്തിൽ.ഫഹദ് എന്ത് ചെയ്താലും നല്ലതാണ്.പ്രിത്വിരാജ് എന്ത് ചെയ്താലും പോരാ എന്ന രീതി. ആസിഫ് emotional roles super ആണ്..ബേസിൽ interviews ഒക്കെ കാണുന്നത് പോലെ തന്നെയാണ്...ചില സിനിമകളിൽ നല്ലതാണ്.
Prithvi 🤣🤣🤣
അയ്യേ 😂😂😂
ഷണ്ടിക്ക syco മികച്ച നടനോ അത് ഈ കിളവി ആണോ തീരുമാനിക്കുന്നെ അവനെക്കാൾ നന്നായി അഭിനയിക്കുന്ന എത്രയോ യുവ താരങ്ങൾ ഉണ്ട് തള്ള തള്ളയുടെ മാത്രം ഇഷ്ട്ടം പറഞ്ഞതാണ്
സത്യം പൃഥ്വിരാജ് മികച്ച നടൻ ആണ് തള്ള തള്ളയുടെ മാത്രം ഇഷ്ട്ടം തുറന്നു പറഞ്ഞു അത്രേ ഉള്ളൂ പലർക്കും പലരും ആകും ഇഷ്ട്ട നടൻ
Mairaanu
What did the anchor mention about cannes?
Malayalam movie “All we imagine as light” was first Indian movie screened in Cannes competition. One of the leads actor Kani Kusruthi was asked what’s her favourite actor in Malayalam she replied “Urvashi”. And then she was asked between mammooty and Mohanlal who is best then again she replied Urvashi
ഫഹദ് 😜😜😜😜😜
Asif ali??
I was amazed to c her character in ponmutta .. Her innocence + cunningness
100% തെറ്റ്. വിയോജിപ്പ്
യഥാർഥത്തിൽ കഥാപാത്രമായി മാറുന്നത് ആസിഫ് അലി ആണ് .. നിങ്ങൾക്ക് ആസിഫ് നെ സ്ക്രീനിൽ കാണാൻ പറ്റില്ല.. നിങ്ങൾ കാണുന്നത് ആ കഥാപാത്രത്തെ ആയിരിക്കും
100%... Arum support chayyilla bt its truth
Asifinu prathyekamayi oru fan base und...asadhyanadan anu
Basil oke waste aaaanu🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬
Asif 🤍
Basil😂😂
😂
ഫഹദ് humour പോരാ 💯
Basil😂😂😂
ഉർവശി
What a brilliant response !!