ഏതാഗ്രഹവും നേടാൻ കല്ലുപ്പു കൊണ്ടുള്ള പരിഹാരം Any wish can be achieved with Sault

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 1,2 тыс.

  • @GirijaPV-ic2hx
    @GirijaPV-ic2hx Год назад +40

    കടവും, മനഃ സ്സമാധാനക്കേടുകളും മാറ്റി ഞങ്ങളെ കാത്തു രക്ഷിക്കാനുള്ള ഈ ഒരു മനസ് മതി, ദൈവീക സാന്നിധ്യം ഭൂമിയിലേക്ക് വരാൻ 🙏🏻🙏🏻🙏🏻🎉

  • @sunilkumarsb2424
    @sunilkumarsb2424 Год назад +35

    സൂപ്പർ അടിപൊളി കാരണം അറിയാത്ത പല കാര്യങ്ങളും വെക്തമായി പറഞ്ഞു തന്നതിന് വളരെ സന്തോഷമുണ്ട് ദൈവം രക്ഷിയ്ക്കട്ടേ സുനിൽകുമാർ എസ്സ്. ബി

  • @ravikongad7819
    @ravikongad7819 8 месяцев назад +8

    ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി പറഞ്ഞതെല്ലാം ചെയ്യുന്നുണ്ട് പറഞ്ഞതെല്ലാം ചെയ്യുന്നുണ്ട് നന്ദി നമസ്കാരം

  • @vamanvamanan6737
    @vamanvamanan6737 11 дней назад +1

    ഇതേ കണക്ക് വെള്ള പേപ്പർ എഴുതിയിരുന്നു കടംകൊടുത്ത പൈസ തിരികെ കിട്ടാൻ 11 ദിവസത്തെ എഴുതാൻ പറഞ്ഞു ഏഴുദിവസം തരാനുള്ള പൈസ കൊണ്ട് തന്നു ഹരി ജിയോ നന്ദി നന്ദി

  • @santhoshkhd6264
    @santhoshkhd6264 9 месяцев назад +14

    സാമ്പത്തിക ബുദ്ധിമുട്ടുണ്ട് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dhanalakshmy3391
    @dhanalakshmy3391 10 дней назад

    നമസ്തേ
    ഹരി ജീ
    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏🙏🙏

  • @saniyamalu1883
    @saniyamalu1883 Год назад +4

    തിരുമേനി തിരുമേനിയുടെ വീഡിയോകൾ എല്ലാം തന്നെ നല്ല അറിവുകൾ നല്കുന്നതാണ് ഞാൻ എപ്പോ ഫോൺ എടുത്താലും ആദ്യം തിരുമേനിയുടെ വീഡിയോകൾ ആണ് ആദ്യം തന്നെ നോക്കുന്നത്.

  • @SunithaS-ez6cn
    @SunithaS-ez6cn 28 дней назад

    ഹരിയുടെ വീഡിയോ ഞാൻ എപ്പോഴും കാണാറുണ്ട് ഉപ്പ് വച്ച് കുറ്കാരൃം പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട് ഹരി

  • @vijayalakshmivc7990
    @vijayalakshmivc7990 Год назад +7

    വളരെ നന്ദി.ചെയ്തുകഴിഞഞ് വിവരം അറിയിക്കാം

  • @sumathomas5313
    @sumathomas5313 2 месяца назад +2

    ഹലോ കാര്യങ്ങളെല്ലാം പറഞ്ഞ് സത്യം തന്നെയാണ് എനിക്ക് അനുഭവമുണ്ട് അതുകൊണ്ട് ഒരിക്കലും മറക്കില്ല മോനെ സത്യമാണ് എന്താ അറിയാ മോനെ ഇതിന്റെ മുന്നേ മദ്യം കഴിക്കുന്ന ആൾക്കാരുണ്ട് പറഞ്ഞു അതിന്റെ കാര്യങ്ങൾ ഞാൻ ഏലക്കായ കറാമ്പു കാര്യങ്ങൾ ചെയ്തു ഭർത്താവിന്റെ കുട്ടി ഞാനൊരിക്കലും വിചാരിച്ചിട്ടില്ല ആ മനുഷ്യന്റെ കുടി മാറുന്നു മദ്യം കഴിക്കാന്ന് പറഞ്ഞാൽ മദ്യത്തിൽ വീണ് ആളാണ് എത്ര വർഷങ്ങളായി 18 വയസ്സിൽ ഒക്കെ തുടങ്ങിയതാണ് ചെയ്യുന്നില്ല ഒരുപാട് നന്ദിയുണ്ട്

  • @sajithavaliyaveetil4660
    @sajithavaliyaveetil4660 Год назад +23

    അതെ ഞങ്ങളുടെ നാട്ടിലും പറയും ഉപ്പു കടം കൊടുക്കാൻ പാടില്ലെന്ന്.... നല്ല അവതരണം, കേൾക്കുമ്പോൾ തന്നേ പോസിറ്റീവ് വൈബ് ഉണ്ട്. നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      സജിത വലിയവീട്ടിൽ വളരെയധികം നന്ദി. അങ്ങയുടെ അറിവ് പങ്കുവെച്ചതിന്🙏🙏🙏☺️☺️☺️🌱🌱

  • @rajukr6635
    @rajukr6635 Год назад +9

    ഈ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു ....

  • @NidhinJayakumar-u8z
    @NidhinJayakumar-u8z Год назад +13

    അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്ന അനിയൻ കുട്ടിക്ക് ഒരുപാട് നന്ദി ഞങ്ങൾക്കും ഒരുവീട് ഇല്ല വാടക വീട്ടിലാണ് ഞങ്ങൾക്ക് വേണ്ടിയും കൂടി പ്രാർത്ഥിക്കുക നന്ദി 🙏🙏🙏🙏🙏

  • @UshaKumari-um2ed
    @UshaKumari-um2ed 10 месяцев назад +2

    Namaste nalla arivukal verygood congratulations❤️🙏🙏🙏👌👌👌👍🎉🎉🎉

  • @asokkumar3658
    @asokkumar3658 Год назад +11

    അങ്ങ് പറഞ്ഞ കാര്യങ്ങൾ സത്യ മാവട്ടെ. ഞാൻ ശ്രമിക്കുന്നതാണ്. വളരെ നന്ദി.

  • @sindhuks8920
    @sindhuks8920 10 месяцев назад +2

    നന്ദി 🙏🙏🙏🙏🙏🙏🙏 ഒരുപാട് കടം തിരുമേനി രക്ഷിക്കണം എല്ലാം തീർന്നു

  • @rajanck652
    @rajanck652 Год назад +3

    താങ്കളുട ഈ അറിവ് ആദ്യ മണ്ണേ നന്ദി നമസ്കാരം

  • @Nigitha.S.R
    @Nigitha.S.R 5 месяцев назад +3

    എന്റെ ഭർതാവ്കള്ളഞ്ഞിട് പോയിട്ട് 4 വർഷം മായി എനിക്ക് രണ്ട് മക്കൾ ഉണ്ട് ജീവികുന്നത ബന്ധുക്കളുടെ സഹയിച്ച് കഴിഞ്ഞ് പോകുന്നു മോൻ കുഞ്ഞ് ആണ് എന്റെ ഭർതാവ് തിരിച്ച് കുട വരാൻ പ്രർതിക്കണ🙏🙏🙏🙏

  • @chandhinibasha3882
    @chandhinibasha3882 9 месяцев назад +22

    എന്റെ മനസ്സിനെ സമാധാനം
    കിട്ടണം പൊന്നു മോനെ എനിക്ക് വേണ്ടി പ്രാർത്ഥിയ്ക്ണം

  • @purushothamanknkottarathil8524
    @purushothamanknkottarathil8524 Год назад +5

    താങ്കളുടെ ആ അവതരണത്തിലെ ആത്മാർത്ഥത തിരിച്ചറിയുന്നു. ആയതിനാൽ ഇതിന്റെ ഫലപ്രാപ്തിയിൽ പൂർണ 🌹വിശ്വാസമുണ്ട്. ചെയ്തിട്ട് അറിയിക്കാം. ഒരുപാട് നന്മകൾ നേരുന്നു. Eeswaran😄അനുഗ്രഹിക്കും 🌹

  • @GirijaPV-ic2hx
    @GirijaPV-ic2hx Год назад +30

    കാലങ്ങളായി ഉപയോഗിക്കുന്ന ഉപ്പിന്റെ ആരും പറയാത്ത വൈശിഷ്ട്യം എടുത്തുപറഞ്ഞ ദൈവജ്ഞനായ അങ്ങയ്ക്ക്, അനന്ത കോടി നമഃ സ്കാരം 🙏🏻🙏🏻🙏🏻🌹

    • @Achusdevuty980
      @Achusdevuty980 2 месяца назад

      👍🏻👍🏻👍🏻👍🏻👍🏻

  • @ChandraLekshmi-rz1sc
    @ChandraLekshmi-rz1sc Год назад +1

    ഞങ്ങളുടെ കടം വീടാനും ഒരു വീട് വെക്കാനും എന്റെ മക്കളുടെ പഠിപ്പിന് ആയിട്ടും പ്രാർത്ഥന വേണം എന്റെ ഭർത്താവ് അപ്പ അമ്മ കുഞ്ഞമ്മ സഹോദരങ്ങൾ ivarkkayum പ്രാർത്ഥന ഉണ്ടാവണം

  • @zeenaep3434
    @zeenaep3434 Год назад +3

    എത്രയോ നല്ല ഒരു മാർഗ്ഗം. നന്ദി 🙏

  • @Usha.J-ei8xy
    @Usha.J-ei8xy Месяц назад

    ഞാൻ ഇ വീഡിയോ ഇന്നു ശ്രദ്ധിച്ചു അപ്പൊ ഇന്നു മുതൽ ആങ്ങളയുടെ വീഡിയോ കാണും ❤️🙏 ദൈവം സഹായിക്കട്ടെ 🤲🙏

  • @souminivp6107
    @souminivp6107 Год назад +7

    തീർച്ചയായും ചെയും നല്ല അറിവ് പകർന്ന് തന്നതിന് ഒരായിരം താങ്ക്സ് 🙏🙏🙏🙏👍👍👍🥰🥰🥰🌹 എന്റെ പേരക്കുട്ടി ശ്രെയ്‌ലക്ഷ്‌മി പുരാടം നക്ഷത്രം പ്ലസ് ടു പരീക്ഷയിൽ നല്ല മാർക്ക്‌ടെ വിജയിക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      🌱🌱🌱🌱 തീർച്ചയായും വിജയിക്കുന്നതാണ്😊😊😊😊

  • @JaisonBabu-z8t
    @JaisonBabu-z8t Месяц назад +2

    എന്റെ മോൻ ജയിലിൽ ആണ് ഒരു കേസിൽ പെട്ടുപോയി തിരുമേനി എത്രയും വേഗം അവനു ജാമ്യം കിട്ടാൻ പ്രാർത്ഥിക്കണേ 🙏

  • @girijaakshara5938
    @girijaakshara5938 Год назад +20

    നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
    ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന ഹരിക്കു ഇനിയും നല്ല കഴിവുകൾ നൽകി ദൈവം അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഗിരിജ അക്ഷരാജി നമസ്കാരം വളരെ സന്തോഷമുണ്ട്🌺😊😊

    • @anashwardas295
      @anashwardas295 Год назад +1

      Super 15:30 15:30

  • @lathaanil3781
    @lathaanil3781 7 месяцев назад +2

    അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കിത്തന്നു. നന്ദി സർ❤

  • @geethuaneesh657
    @geethuaneesh657 Год назад +5

    ഇന്നലെ മുതൽ ആണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽപെട്ടത് ഒത്തിരി അറിവുകൾ നൽകിയതിന് നന്ദി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ഗീതു അനീഷ് ജി നമസ്കാരം🎀🎀🎀🙏🙏🙏😊😊😊🌱🌱🌱

  • @deva.p7174
    @deva.p7174 Год назад +15

    ഓം ശ്രീ മഹലക്ഷ്‌മിനമഃ. സർ താങ്കളുടെ ഉപദേ ശ ത്തിന് വളരെ നന്ദി. 🌹🙏🌹

    • @Ayiravallimedia
      @Ayiravallimedia  Год назад

      ദേവാ ജി നമസ്കാരം സന്തോഷം

    • @Anu12850
      @Anu12850 8 месяцев назад

      ​@@AyiravallimediaHari ji, വസ്തു വിറ്റുപോകാൻ എന്താണ് ചെയ്യേണ്ടത്?താങ്കളുടെ number തരാമോ?

  • @sojas2695
    @sojas2695 Год назад +28

    നമസ്കാരം തിരുമേനി, എന്റെ മകൾക്ക് വേണ്ടി ഞാൻ ഇത്‌ ഉറപ്പായിട്ടും ചെയ്യും, തകർച്ചയുടെ വക്കിൽ നിൽക്കുന്ന എന്റെ മകളുടെ ദാമ്പത്യ ജീവിതം നേരെ ആയി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      സോജാജി നമസ്തേ എല്ലാം ശരിയാകും പേടിക്കേണ്ട

    • @omanakunjumon6836
      @omanakunjumon6836 Год назад

      എല്ലാം ശരിയാകംഅമ്മേവരാഹിദേവിയെപ്രർത്ഥിക്കുകവിഷമിക്കണ്ടട്ടേ

    • @ambikasreekumaran6215
      @ambikasreekumaran6215 Год назад +1

      എന്റെ മകൻ വിവാഹം കഴിച്ചിട്ട് അവർ പിണങ്ങി ഇരിക്കുയാണ് ഉപ്പ് വിദ്യ അവരുടെ അമ്മ ചെയ്താൽ മതിയോ

  • @Sreebadhra6886
    @Sreebadhra6886 7 месяцев назад +1

    ഹരിജി നമസ്കാരം 🙏 കടങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നു പരിഹാരം പറഞ്ഞു തന്നതിന് നന്ദി 😍🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejajomon2484
    @sheejajomon2484 Год назад +11

    ഹായ് , ആദ്യം ഒരു നന്ദി പറഞ്ഞോട്ടെ... അതിനു ശേഷംകാര്യം പറയാം ... ഒരുപ്പാട് നന്ദിയുണ്ട് താങ്കൾക്ക് : കാരണം ഇന്നലെയാണ് 19-4-20 23 ഞാൻ താങ്കളുടെ വീഡിയോ കാണുന്നത്. അതിൽ കല്ലുപ്പ് ഉപയോഗിച്ച് 10 ദിവസം ചെയ്താൽ ആഗ്രഹിച്ച കാര്യം നടക്കുമെന്ന് പറഞ്ഞ കാര്യം ഞാൻ ചെയ്തു ... മറ്റൊന്നുമല്ല എന്റെ ഭർത്താവിന് തീരെ സുഖമില്ലാത്ത അവസ്ഥ ....ജോലി സ്ഥലത്തു നിന്നു നേരത്തെ വന്നു. മരുന്നു മായാണ് വീട്ടിൽ വന്നത് ... ഇന്ന് ജോലിക്ക് വരില്ല എനിക്ക് തീരെ പറ്റില്ല എന്നും പറഞ്ഞാണ് വന്നപ്പടി കേറി കിടന്നത്. ഈ അവസ്ഥയിലാണ് ഞാൻ താങ്കളുടെ ഈ വിഡിയോ കാണാനിടയായത് ... ഞാൻ പൂർണ്ണ വിശ്വാസത്തോടെ ഈ കർമ്മം ചെയ്തതു കൊണ്ടോ ... താങ്കൾ പകർന്നു ത്തന്ന ദൃഢമായ ആത്മവിശ്വാസമൊ എന്തോ എനിക്കറിയില്ല .... കൃത്യം രാവിലെ 4 മണിക്ക് അലാറം വെച്ച് ഞാൻ എഴുന്നേറ് കുളിച്ച് ഈ കർമ്മം ചെയ്തു ... എന്റെ ഭർത്താവ് രാവിലെ പർണ്ണ ആരോഗ്യവനായി ജോലിക്ക് പ്പോയി ഫോൺ വിളിച്ചപ്പോഴും ഒരു ക്ഷീണവുമില്ല എന്നും പറഞ്ഞു ...എന്താ ഞാൻ പറയുക ... എനിക്കറിയില്ല... തിരുമേനി ഒരു ദിവസംത്തന്നെ ഫലം കണ്ട ഈ കർമ്മം പത്തു ദിവസവും ചെയ്യണമോ ... പറഞ്ഞു ത്തരണെ ... പിന്നെ ഓരോ ദിവസവും ഓരോ വെള്ള പേപ്പറും എടുക്കണമോ?

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      😊😊😊🙏🙏 വളരെ നല്ലത് Daily new paper

  • @SumaPeethambaran
    @SumaPeethambaran 8 месяцев назад +1

    നല്ല അറിവ് തിരുമേനി🙏🙏 എന്റെ മക്കൾക്ക് ജോലി ക്കു വേണ്ടി ഞാൻ ഈ കർമം ചെയ്യും🙏

  • @babee9971
    @babee9971 Год назад +7

    ഹരി.. നമസ്കാരം🙏
    വളരെ നന്ദി ഈ അറിവ് പറഞ്ഞ് തന്നതിന്👍

  • @saraswathyraghavan6328
    @saraswathyraghavan6328 2 месяца назад

    ഹരിജി നമസ്കാരം. ഉപ്പിനെ പറ്റി പറഞ്ഞ കാര്യം 101 ശദമാനം ശെരിയാണ്.

  • @vaishusai8638
    @vaishusai8638 7 месяцев назад +5

    വല്ലാത്ത വിഷമത്തിലാണ് ഹരി ജി. കടങ്ങൾ പെരുകി പെരുകി വരികയാണ് എന്തുചെയ്യണമെന്ന് അറിയില്ല ജോലി ചെയ്ത് കിട്ടുന്നത് അന്നന്നു തന്നെ ചിലവായി പോകുകയാണ്.. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ ഹരി ജി

  • @lailanoormuhammed9957
    @lailanoormuhammed9957 Месяц назад

    എനിക്കു ഒരു വീട് ആവാനും.. എന്റെ കടം മീടാനും. 😭🙏പ്രാർത്ഥന യിൽ ഉൾ പെടു ത്തനെ... വാടക കൊടുത്തു മതി ആയി അതിൽ നിന്നു മോചനം വേണം.... പ്രാർത്ഥന യിൽ ഒന്നുഉൾ പെടു ത്തനെ തിരുമേനി 😭😭😭🙏

  • @chithraranjith1983
    @chithraranjith1983 Год назад +5

    Small... but big valuable information.. thanks Hari ji..

  • @lakshmipriyaammu
    @lakshmipriyaammu Год назад +1

    Njn try cheyth nookkiyitt parayaam thirumennii.... ✨️enikki nalla viswaasamund ithilll....

  • @SanthyKrishna143
    @SanthyKrishna143 6 месяцев назад +92

    എൻ്റെ ഭർത്താവ് ഉപേക്ഷിച്ച് പോയിട്ട് 5 വർഷം ആയി.ഒരു മകൾ ഉണ്ട്.4 പഠിക്കുന്നു. വളരെ കഷ്ടപ്പെട്ട് ജീവികുന്നു.സഹായിക്കാൻ ആരും ഇല്ല.ഒരു ജോലി um സ്ഥിരമായി ഇല്ല. കേരള പിഎസ്‌സി ആണ് പ്രതീക്ഷ.എത്ര യും വേഗം ഒരു government ജോലി കിട്ടാൻ പ്രാർത്ഥിക്കണം.

    • @arunshaji6298
      @arunshaji6298 4 месяца назад +2

      Hi

    • @soumyac4811
      @soumyac4811 2 месяца назад +1

      Same സിറ്റുവേഷൻ but ഒരു ജോലിയുണ്ട് മോനു 6വയസു😢

    • @arunshaji6298
      @arunshaji6298 2 месяца назад

      @@soumyac4811 hi

    • @SanthyKrishna143
      @SanthyKrishna143 2 месяца назад +2

      @@arunshaji6298 ys

    • @arunshaji6298
      @arunshaji6298 2 месяца назад

      @@SanthyKrishna143 Hi teacher

  • @sumans6744
    @sumans6744 Год назад +6

    ഞാൻ ചെയ്യും എന്റെ ബന്ധുകളുടെയും മരുമകളുടെയും പിണക്കം മറുവാൻ തീർച്ചയായും വിശ്വസത്തോടെ ചെയ്യും

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🙏🙏🙏

    • @reshmak813
      @reshmak813 Год назад +1

      നല്ല അമ്മ 😍 എനിക്കും ഉണ്ട് ഒരു അമ്മായമ്മ 🙆‍♀️🙆‍♀️🙆‍♀️😖

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      @@reshmak813 ☺️🙏🙏🙏

  • @haridasa8765
    @haridasa8765 Год назад +7

    എനിക്ക് വിവാഹം നടക്കുന്നില്ല. വിവാഹം നോക്കുന്നുണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല. ഹരിദാസ് എ ഭരണി നക്ഷത്രം എന്നും പ്രാർത്ഥി ക്കേണേ മോ തിരുമേനി 👍🙏🙏🙏🙏 നിങ്ങളുടെ വിഡിയോ എല്ലാം നല്ലതാണ് 👍👍🙏🙏🙏🙏🙏

  • @RaviPtb-lu7wz
    @RaviPtb-lu7wz Год назад +2

    Namaskaram thirumeni
    Ende magalude dambathyjeevidam
    Thagarapogunnu theerchayayum
    Nan karmamcheyum endemagalkuvendi angu prarthikene

  • @divyasudeesh9368
    @divyasudeesh9368 Год назад +6

    Oru padu nanni...devam ayei kanichu thannatha e vedio...bhagavan Sri ne anugrahikkatte 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      ദിവ്യ സുധീഷ് ജി വളരെ നന്ദി നമസ്കാരം🎀🎀🎀🎀🌱🌱🌱🙏🙏🙏🙏

    • @ushavijayakumar3831
      @ushavijayakumar3831 Год назад

      Hi Divya, try chytho,

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 Год назад +6

    തീർച്ചയായും ചെയ്തു നോക്കും. ഒത്തിരി കടബാധ്യത ഉണ്ട്. അടുത്ത് തന്നെ ജപ്തി ആണ് 😔😔🙏🏻🙏🏻.. പ്രാർത്ഥിക്കണേ 🙏🏻🙏🏻💔

  • @rajiramesh6191
    @rajiramesh6191 Год назад +4

    Ellavarudeyum..chodyangalku.
    Marupadi.nalkunnu..chila..vedio...yil..ethra..ayachalum..marupadi...undavilla.thank..you..sir🙏

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 11 месяцев назад +3

    സൂപ്പർ ..❤🎉❤🎉

  • @babymanjula5774
    @babymanjula5774 7 месяцев назад +3

    നമസ്കാരം🙏, തീർച്ചയായും ഇത് ചെയ്ത് നോക്കും🙏🥰🥰🥰

  • @JyothiLakshmi-h7x
    @JyothiLakshmi-h7x 6 месяцев назад +1

    ഒരുപാടു ബാധ്യത ഉണ്ട്. ഈ കാര്യം ഒന്ന് ചെയ്യട്ടെ 🙏നല്ലപോലെ പ്രാർത്ഥന ഉണ്ടാവണം 🙏

  • @shubhamadhu6545
    @shubhamadhu6545 Год назад +8

    വളരെ നല്ല വീഡിയോ.. നല്ല അറിവിന് ഒരുപാടു് നന്ദി..🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ശുഭ മധു ജി നമസ്തേ😊😊🌱🌱🌱🙏🙏🙏🙏🔥⭐⭐🎀🎀🎀🙂🙂

  • @Sujavs-fd4bu
    @Sujavs-fd4bu 6 месяцев назад +2

    🙏🏻🙏🏻🙏🏻മാനസിക മായി വളരെ ടെൻഷൻ അനുഭവിക്കുന്നു... ജോലി. കടം.. എല്ലാം എന്നെ അലട്ടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻

  • @anjaliremanan5857
    @anjaliremanan5857 Год назад +3

    Vishnu
    Thiruvonam
    23/11/1990
    Kadam theeran vendit onnu prarthikane thirumenii🙏🙏🙏

  • @beenaraju3729
    @beenaraju3729 Год назад +2

    വലിയൊരു സാമ്പത്തിക ബാധ്യത ഉണ്ട്‌ അതിൽ നിന്നും രക്ഷപ്പെടാൻ ഒരു വഴി തെളിയാൻ പ്രാ ര്ഥിക്കുന്നു പ്രാത്ഥനയിൽ ഓർക്കേണമേ

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏🙏എല്ലാം ശരിയാകും പേടിക്കേണ്ട

  • @jayababu6125
    @jayababu6125 Год назад +5

    ഞങ്ങളുടെ കടം തീരാൻ പ്രാർത്ഥിക്കണെ 🙏🙏🙏

  • @JoSanil
    @JoSanil Год назад +1

    സനിൽ ഉത്രാടം തിരുമേനി എന്റെ എല്ലാ വിഷമങ്ങളും മാറി നല്ലതു വരാൻ പ്രാർത്ഥിക്കണേ

  • @sreelatha655
    @sreelatha655 Год назад +7

    Enikkoru jolikkuvendi prarthikkane🙏🙏🙏🙏🙏

  • @roboduo5913
    @roboduo5913 3 месяца назад

    വളരെ നന്ദി എനിക്ക് ഈ സങ്കടങ്ങളിനിന്ന് ഒരു മേചനം ഉണ്ടാകണേ എന്റെ വീട് വിൽക്കാനും എന്റെ കടങ്ങളും വിഷമ ങ്ങളും മാറ ണേ നന്ദി-ഈ അറിവ് പകർന്ന് തന്ന മേന് നന്ദി🙏🙏🙏🙏

  • @geethaappukuttan4969
    @geethaappukuttan4969 Год назад +50

    ഞാൻ ഈ കർമം ചെയ്യും. എന്റെ മോനു ഒരു ജോലി അതു മാത്രം ആണ് എന്റെ ആഗ്രഹം. പ്രാർത്ഥിക്കണേ സഹോദര 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +4

      ഗീത അപ്പുക്കുട്ടൻ ജി നമസ്കാരം തീർച്ചയായിട്ടും പ്രാർത്ഥിക്കാം

    • @usharamkumar9808
      @usharamkumar9808 Год назад +1

      Monu joli kittiyo

    • @usharamkumar9808
      @usharamkumar9808 Год назад +1

      Ente monum joli venam

    • @radhaer325
      @radhaer325 Год назад +2

      ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട്‌.... വേഗം തന്നെ തീരാൻ പ്രാർത്ഥിക്കണം... സ്വത്ത്‌ വിഹിതം വേഗം കിട്ടണേ... കിട്ടിയാൽ കടങ്ങൾ തീരും.....

    • @ambikakuppadakkath6442
      @ambikakuppadakkath6442 Год назад

      Namaskaaram Thirumeni. Zhangal valare vishamathilaanu...Zhangalk oruu mone ullu..Mon padikan theere thaalparyamilla..10th std enghineyo passayi...Randu varsham kazhiju eppol veetil mobile kalich kondirukkunu..Thirumeni ende mone vendi prarthikane,.Peru Ajay, star Magam...

  • @pushpavallip-lz5ls
    @pushpavallip-lz5ls Месяц назад

    Kure karyangal nhan kandu ellam positive energy ulla karyangal thanne kadukum nanayavum pareekshichu nalla anubhavamayirunnu 3 days ayappozhekkum enta monu joly kitty❤❤❤

  • @smithar8571
    @smithar8571 Год назад +11

    പീരിയഡ് സമയത്തു ചെയ്യാവോ

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 7 месяцев назад +1

    Hariji. Namaskaram. Videos kanarundu. Nalla nalla arivukal paranju tharunnathinu nandi. Njan 62vayassaya oru Amma aanu. Manassu vallathe vishamichirikkayanu. Caseil vijayichu kittanulla Paisa kittan prarthikkane. Casente purake Kure varshamayi nadakkunnu. Vidhi vannittum oru Paisa polum kittiyittilla. Ippozhum athinte pinnale aanu. Vegam Paisa kittan daivam anugrahikkatte ennu matram.

  • @rashmikv1621
    @rashmikv1621 Год назад +9

    A very good knowledge.....thanku so much sir.....still expecting...good knowledge....expecting my exam result. ...

  • @sobhat7903
    @sobhat7903 Год назад +2

    എന്റെ കടങ്ങൾ വീട്ടാൻ സാധിക്കണേ 🙏🙏പ്രാർത്ഥിക്കണേ

  • @divyamvdivyamv7586
    @divyamvdivyamv7586 Год назад +6

    നമുക്ക് ഒരു വീടില്ല അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് തന്നെ അതിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 9 месяцев назад +1

    വളരെ നന്ദി എന്റെ കടങ്ങൾ തീരാനും വീട് വെക്കാനും കഴിയട്ട

  • @maheswarikumar
    @maheswarikumar Год назад +3

    ഉപ്പിന്റെ ഗുണങ്ങൾ ഒട്ടനവധി അറിയാമായിരുന്നു. പക്ഷേ ഈ പറഞ്ഞ പ്രയോഗം പുതിയ ഒരറിവു തന്നെ. എന്തായാലും പരീക്ഷിച്ചു നോക്കാം.

    • @Ayiravallimedia
      @Ayiravallimedia  Год назад

      മഹേശ്വരി ജി നമസ്തേ

  • @minicp3182
    @minicp3182 Год назад +1

    Hariji, oru govt joli labikkan sramichukondirikkukayanu, athu labikkam prarthikkane

  • @ramyasiju61
    @ramyasiju61 Год назад +4

    കുടുംബത്തിൽ ഒരു പാട് പ്രശ്നങ്ങളാണ് തിരുമേനി . എല്ലാം പെട്ടെന്ന് ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കണേ

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏🙏തീർച്ചയായും പ്രാർത്ഥിക്കും

  • @SeenuSeenus-b5o
    @SeenuSeenus-b5o 3 месяца назад

    Enikkum pullikum Oppam santhoshaayittu saswathammaayum jeevikan kazinjathinu nannhi❤❤❤

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +8

    കൊള്ളാം ചേട്ടാ നല്ല വിഡിയോ 👍നന്ദി കേട്ടോ 👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      മീരാ മനോജ് ജി നമസ്കാരം

  • @pranavam781
    @pranavam781 Год назад +1

    Ante kadam theerum anikku orupad upaharamanu ee vaakkukal.......hariyetta

  • @indupramod802
    @indupramod802 Год назад +8

    വളരെ നന്ദി നമസ്കാരം മോനെ, എന്റെ മകന്റെ ജോലി കിട്ടാൻ ഞാനും ചെയ്യുന്നതാണ് മോന്റെ അനുഗ്രഹം വേണം,

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഇന്ദു പ്രമോദ്ജി വളരെയധികം നന്ദി നമസ്കാരം😊😊😊🙏🙏🙏☀️🔥🔥🌱🌱🌱🌱തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്

  • @Anandavally-g9f
    @Anandavally-g9f 6 месяцев назад

    തിരുമേനി എന്റെ കടങ്ങൾ മാറാൻ എന്നെ സഹായിക്കണമേ അമ്മേ

  • @renukhareghunath8911
    @renukhareghunath8911 Год назад +3

    Njan ethu pole cheyyam Thanks

  • @shailugeorge4757
    @shailugeorge4757 Год назад +2

    Ethrayum vegam ente kadangal theerkanum oru joliyum kitan vendi prarthikane

  • @geethakrishnan2197
    @geethakrishnan2197 Год назад +6

    നമസ്കാരം 🙏 തീർച്ചയായും ചെയ്യുന്നതാണ്.. വളരെ നന്ദി 🙏🙏👍

    • @Ayiravallimedia
      @Ayiravallimedia  Год назад

      ഗീത കൃഷ്ണൻ ജി നമസ്തേ🌱🌱🌱🌱🙏🙏🙏🙏🎀🎀🎀🎀⭐⭐⭐🔥🔥🔥

    • @veenacn1496
      @veenacn1496 7 месяцев назад

      Mam cheythu nokiyo? Ok ayiruno.enikum cheyanm

  • @sobhat7903
    @sobhat7903 Год назад +1

    തിരുമേനി വീടില്ല കോട്ടേഴ്‌സ് ലാണ് വീട് വെക്കണം പ്രാർത്ഥിക്കണം 🙏🙏🙏🙏

  • @deepakunjumani4216
    @deepakunjumani4216 Год назад +3

    തിരുമേനി ഞങ്ങളുടെ വീടപണി പാതി വഴിയിൽ മുടങ്ങി കിടക്കുന്നു കടം കുറേ ഉണ്ട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @charammak5279
    @charammak5279 Год назад +1

    ഈ പറഞ്ഞത് ശരിയാണ് ഇളം ചൂടുവെള്ളത്തിൽ കൊല്ലപ്പെട്ടു പൊളിച്ചാൽ ഏറ്റവും നല്ലത് നമ്മുടെ ശരീര വേദന പോലും മാറും അതുപോലെ വീട് തുടച്ചാൽ ഐശ്വര്യങ്ങളും ഉണ്ടാകും

    • @charammak5279
      @charammak5279 Год назад

      കുളിച്ചാൽ എന്നാണ് പറഞ്ഞത് മാറിപ്പോയി

    • @Ayiravallimedia
      @Ayiravallimedia  Год назад

      🙏

  • @vineethac4435
    @vineethac4435 Год назад +26

    ദിനംന്തോറും താങ്കളുടെ അറിവ് വർദ്ധിക്കുകയും ആ അറിവിനെ മറ്റുള്ളവരിൽ എത്തിക്കുവാനും
    എന്നേക്കുമായി സാദ്യമാവട്ടെ. ഒരുപാടു നന്മകളും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.നല്ലതുമാത്രമേ വരൂ.

    • @Ayiravallimedia
      @Ayiravallimedia  Год назад

      വിനീതജി നമസ്തേ സന്തോഷം😊😊😊🙏🙏🙏

  • @arjunktym1554
    @arjunktym1554 Год назад +1

    Raju rohini. Prathikkanam sheela athem ❤❤❤❤ kadabadhyatha. Theeranam ❤❤

  • @binduprakash212
    @binduprakash212 Год назад +17

    തിരുമേനി നമസ്ക്കാരം നങ്ങൾക്ക് ഒരു വീടില്ല നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @nigeshperalassery1181
    @nigeshperalassery1181 5 месяцев назад +2

    ഈ karmam cheyumbhol vare karmmam cheyunnathinu prasnam undo

  • @rajisudarshan6067
    @rajisudarshan6067 Год назад +5

    Uterus remove ചെയ്യാതെ മുഴ മാറാൻ പ്രാർത്ഥിക്കണേ ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ രാജി അവിട്ടം സുദർശനൻ ചോതി 10yrs കഴിഞ്ഞു

  • @Anil-k9l9b
    @Anil-k9l9b 4 месяца назад

    Njan epolanu video kandathu.njanum cheyyum ente makkalku vendi.orupadu prashnangal unde.njangalku vendi prarthikanam thirumeni

  • @subrann1221
    @subrann1221 Год назад +3

    Enikkum vendi പ്രാർത്ഥിക്കണം എനിക്കും വീടില്ല

  • @hemaviswadhar3712
    @hemaviswadhar3712 Год назад +2

    Ellam bhagwaan samriddhamaayi thannittund...ennirunnalum addhwaanicha dhanam oridath kudungi kidakkunnu..
    Thirige labhikkuvaan enth cheyyanam ennaryilla..ee oru upaayam cheydhunokkam🙏🙏

  • @indirachacko2268
    @indirachacko2268 Год назад +6

    Sir, we are going through a lot of problems. I am a Christian but i believe, god is God for all. So i will use this approach with full faith. Thank you

    • @RajanKorattiyil
      @RajanKorattiyil Год назад +1

      Rajan. Atham. Buddha. Sasha. Thanksgiving. Randuvarrzhamkazhinju. Prarrthikkeanam. Sondeamvidu. Tillamook..

  • @hemaviswadhar3712
    @hemaviswadhar3712 9 месяцев назад +1

    Ende makkalkk vendi praarthikkane 🙏🙏ganga aswathi
    Venu magam
    Orumayode jeevikkuvaanum snehikkanum ulla bhaagyam nalganam... praarthikkane 🙏🙏

  • @anilakumari8255
    @anilakumari8255 Год назад +14

    ഞാൻ രാവിലെ ആണെ കേട്ടത്.ആദൃംgoodmorning.മോൻ പറയുന്നത് എനിക്ക് നല്ല വിശ്വാസമാണ്.അനുഭവം.പച്ചകുക്ഗുമം വാങ്ങി വച്ചക്കുന്നു.പൂജിക്കണമല്ലോ.അതുകൊണ്ട് നീണ്ടു പോകുന്നു.എല്ലാ നന്മകളും മോനും നമുക്കു ം വരട്ടെ.

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അനിലാകുമാരി ജി നമസ്തേ☺️☺️🙏🙏

  • @sajeeshasaju4878
    @sajeeshasaju4878 3 месяца назад

    Thirumeni njan eppolanu video kandathu nthyalum njan ee paranjapole kariyenghal cheythu nokkum🙏🙏

  • @ambilyrajeev2861
    @ambilyrajeev2861 Год назад +71

    🙏🙏🙏 അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്യാറുണ്ട്🥰

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      അമ്പിളി രാജീവ് ജി നമസ്കാരം വളരെ സന്തോഷമുണ്ട് അങ്ങനെ ഒരു അഭിപ്രായം കേട്ടതിൽ☺️☺️🙏🙏

    • @sivadasanviswanathan7326
      @sivadasanviswanathan7326 Год назад +1

      @@Ayiravallimedia Great Compliment you released for us through this vedio.

    • @sivadasanviswanathan7326
      @sivadasanviswanathan7326 Год назад

      Thank you very much...👍🙏❤️❤️ ❤️🌹🌹🌹

    • @kavyarahul6569
      @kavyarahul6569 Год назад +1

      @@Ayiravallimedia മനസ്സിൽ പറഞ്ഞാൽ മതിയോ

  • @seenuprince2801
    @seenuprince2801 Год назад +1

    swnthamyi veed paniyan onne prthikne vellakettila veed irikkne chanje nilkkna veed ane puthiythepaniyan ethrayoum pettenne nadakkn parthikane thirumeni🥰

  • @seemajp2761
    @seemajp2761 Год назад +9

    ശത്രുക്കളെ ഒഴിവാക്കാൻ ഈ ക്രിയ ഉപകരിക്കുമോ തിരുമേനി 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      സീമ ജി തീർച്ചയായും

  • @shivapalinimohandas5761
    @shivapalinimohandas5761 2 дня назад

    🙏🙏🙏തിരുമേനി പറഞ്ഞത് പോലെ ചയും ❤

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 11 месяцев назад +5

    തിരു മേനി ഞാൻ ഒരു മുസ്ലിം ആണ് എനിക്ക് ഇങ്ങനത്തെ കാര്യത്തിൽ വിശ്വാസം ഉണ്ട് ഞാൻ ഒരു ചെറിയ വീട് വാങ്ങി കുറച്ചു പൈസ കൊടുത്തു ഇനി 9. ലക്ഷം കൊടുക്കണം ലോൺ എടുക്കണം.. ഞങ്ങൾ ഒരു മുതലായിയുടെ കീഴിൽ 10. വർഷത്തോളമായി.. പണി എടുക്കുന്നു. പലപ്പോഴും അയാൾ പറഞ്ഞിട്ടുണ്ട് നിങ്ങൾ വീട് എടുക്കുമ്പോൾ സഹായിച്ചു താരുന്നു പറഞ്ഞു ഇപ്പോൾ എന്റെ ഇക്ക ചോദിച്ചപ്പോൾ അയാൾ പറയുകയാണ്.. ഞാൻ കുറച്ച് ബുദ്ധി മുട്ടിലാണെന്നു.. അയാൾ വലിയ പാണക്കാരനാണ്.. തിരുമേനി പ്രാർത്ഥിക്കണം.. അയാൾ എന്തെങ്കിലും ഞമ്മൾക്ക് സഹായം ചെയ്യാൻ...

    • @AnilKumar-wv3ut
      @AnilKumar-wv3ut 7 месяцев назад +1

      Sure ഈ കാര്യം ചെയ്യു❤

  • @dghutgyui2327
    @dghutgyui2327 10 месяцев назад +2

    എനിയ്ക്കു ജേലി ഇല്ലത് ഇരിയ്ക്കകയാണ നാട്ടിൽ നിന്നു വന്നിട്ടെ ഒരു വർഷം ആയി ഇത് വരെയുന്ദേലി അയില്ല ഞാൻ കുവൈൽ ആണ് വളരെ മയാസം ആണ നല്ല ഒരു ജേലികിട്ടുവാൻ പ്രാർത്ഥിയ്ക്കണം

  • @rajeswarikk3834
    @rajeswarikk3834 Год назад +4

    നമസ്കാരം തിരുമേനി ഇനിയും നല്ല അറിവ് തരിക

    • @Ayiravallimedia
      @Ayiravallimedia  Год назад

      രാജശ്രീ നമസ്കാരം വളരെ സന്തോഷം

  • @ushavalsan8717
    @ushavalsan8717 Год назад +2

    ഞാൻ ഇത് ചെയ്യും ഒരു കുഞ്ഞു കാര്യം നേടണം എന്നുണ്ട് നേടിയാൽ ഞാൻ അറിയിക്കാം❤