തലയിണയുടെ അടിയിൽ ഇവ വച്ച് ഉറങ്ങിയാൽ ജീവിതത്തിൽ കൈവരുന്ന സൗഭാഗ്യങ്ങൾ അറിയണോ?

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 945

  • @Craft_and_Cook
    @Craft_and_Cook 8 месяцев назад +17

    കടുക് പ്രയോഗം എനിക്ക് ഉപകാരപ്രദമായി വരുന്നു....അറിവിന് നന്ദി🙏🙏

  • @thankammasasidharan6999
    @thankammasasidharan6999 6 месяцев назад +8

    നമസ്തേ ഗുരുജി
    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന താങ്കൾക് നന്ദി അറിയിക്കുന്നു

    • @PrsheelaActor-jr8ff
      @PrsheelaActor-jr8ff 2 месяца назад

      Hi

    • @PrsheelaActor-jr8ff
      @PrsheelaActor-jr8ff 2 месяца назад

      ഈ ജോൺസൻ, സാറിൻറ നമ്പർകിട്ടുമോ? സാറിനെ ഒന്നു കാണാൻ എന്നാ വഴി.

  • @saluvinod7984
    @saluvinod7984 Год назад +56

    കടുകു പ്രയോഗം എനിക്കു വളരെ പ്രയോജനപെട്ടു thanks🙏🙏🙏 ചെലവു കുറഞ്ഞ ഒരു പ്രയോഗം

    • @sayispappa
      @sayispappa 2 месяца назад +1

      കടുക് വച് എന്താണ് ചെയ്യേണ്ടത്, വിഡിയോ കണ്ടിട്ടില്ല അതാണ്

  • @radhamaniv8929
    @radhamaniv8929 Год назад +12

    പറഞ്ഞകാര്യങ്ങൾ ചെയ്തു നോക്കുന്നുണ്ട് ഇതും ചെയ്യും അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @sree7688
    @sree7688 5 месяцев назад +9

    ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നത് വളരെ ഉപകാരം ആണ് .. വളരെ നല്ല മെസ്സേജ് . 🙏🙏🙏

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 6 месяцев назад +5

    നല്ല അറിവ് തെൽകുന്ന ഹരി ജി ക്ക് നന്ദി. നന്ദി നന്ദി

  • @Heavensoultruepath
    @Heavensoultruepath Год назад +36

    ഹരി തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ എല്ലാം വിശേഷമാണ് അവതരണം അതിലും ശ്രേഷ്ഠം ഈ വിഷയങ്ങൾ എല്ലാം പണ്ടുള്ളവർ പറഞ്ഞു ചെയ്യുന്ന കാര്യങ്ങൾ ആയിരുന്നു അന്ന് സത്യം, ധർമ്മം, നീതി എല്ലാം ഇന്നത്തെക്കാൾ കൂടുതൽ ആയിരുന്നു കൂടുതൽ അദ്ധ്വാനികളും ആയിരുന്നു അതിനാൽ അന്നത്തെ ആളുകൾ ബഹുമാനപൂർവം ആചരിച്ചിരുന്നു ഇന്ന് ഇത് ആരും ചെവികൊള്ളില്ല പകരം കളിയാക്കും ഒരുപാട് ശാസ്ത്രീയ സത്യമായ വസ്തുതകൾ ആണ് ഒരുപാട് സന്തോഷം കൂടുതൽ അറിവുകൾ അറിയാൻ ആഗ്രഹിക്കുന്നവരിൽ ഇനിയും എത്തിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു സ്നേഹപൂർവം 🙏🌷

  • @akhilaaravindb
    @akhilaaravindb Год назад +74

    കടുക് പ്രയോഗം ഞാൻ ചെയ്തു.. അത് നല്ല രീതിയിൽ എനിക്ക് ഉപയോഗപ്പെട്ടു... മൂന്ന് തവണ അടുപ്പിച്ചു ലോട്ടറി അടിച്ചു...1000,5000,6000 ഇങ്ങനെ...🥰🥰 ഹരിജിയുടെ എല്ലാ വീഡിയോസും കാണും.. ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല... ദൈവം അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻നല്ലത് മാത്രം വരട്ടെ... 🙏🏻🙏🏻🙏🏻

  • @deepavijayan1171
    @deepavijayan1171 Год назад +7

    Theerchayayum pareekshikkum.... നന്ദി ഹരി ജി..

  • @Jayaashok-l8y
    @Jayaashok-l8y Год назад +12

    വളരെ നന്നായി അറിവുകൾ പറഞ്ഞു തന്നതിന്

  • @rakeshrrakeshramya1935
    @rakeshrrakeshramya1935 2 месяца назад +10

    ഹരി ഏട്ടാ ഉപ്പും പച്ചകർപ്പൂരവും കുരുമുളകും കൂടിയുള്ള പ്രയോഗം ഞാൻ നോക്കി.. സത്യം പറയട്ടെ എനിക്ക് നല്ല മാറ്റം തോന്നിദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @bindusree4684
    @bindusree4684 Год назад +27

    നല്ല അറിവുകൾ ഹരി ജി 🙏🙏

  • @rachelgeorge4639
    @rachelgeorge4639 Год назад +12

    വളരെ പ്രയോജപ്രദമാണ്

  • @bakthanbakthan007
    @bakthanbakthan007 8 месяцев назад +12

    നല്ല അവതരണം
    നല്ല അറിവ്🙏

  • @ShariSathish
    @ShariSathish 10 месяцев назад +5

    Sir പറഞ്ഞത് പോലെ കടുക് പ്രയോഗം ചെയ്തു. എനിക് നല്ല റിസൽറ്റ് കിട്ടി. Epool പണത്തിന് ബുദ്ധിമുട്ടില്ല. നന്ദി തിരുമേനി.

  • @sajilasudhi3983
    @sajilasudhi3983 Год назад +5

    Parayunna ella karyam cheyyan thonunna reethiyilulla avatharanam. Orupad nanniyund

    • @sarojinip123
      @sarojinip123 Месяц назад

      Hareakrishnn....NamaskaremHariji...🪔🪔🪔🪔🪔🙏🙏🙏🙏🙏🌺🌺🌼🌼🌹🌹🌹🌹🌹🪴🌻🙏🙏🙏

  • @sasiviswambharan2086
    @sasiviswambharan2086 Год назад +11

    ഈ സീസണിൽ പഴുത്ത നാരങ്ങ വളരെ കുറവാണ്.. എങ്കിലും എനിക്ക് നല്ല ഫലം കിട്ടി തുടങ്ങി... വിലപ്പെട്ട അറിവിന്‌ നന്ദി 🙏

  • @saihema810
    @saihema810 Год назад +5

    നമസ്കാരം.. ഹരിജീ.. വീഡിയോകൾ ഒക്കെ കാണാറുണ്ട്... ഒന്നും ചെയ്തു നോക്കിയിട്ടില്ല.. നാരങ്ങ ഉപ്പ് ഇതൊക്കെ നോക്കട്ടെ.... നന്ദി...

  • @sathyavathiss9903
    @sathyavathiss9903 Год назад +20

    ഞാൻ 100% വിശ്വസിക്കുന്നു.. ഹരീ നിനക്ക് ഒരായിര. നന്ദി..❤❤

    • @babyremesh6369
      @babyremesh6369 Месяц назад

      @@sathyavathiss9903 ജോലിക്കിടയിൽ അപവാദം പറഞ്ഞുണ്ടാക്കുന്നു ഇതിനെന്ത് ചെയ്യണം

  • @lathikomalan9151
    @lathikomalan9151 Год назад +45

    വിലപ്പെട്ട അറിവ് പങ്കുവെച്ചതിനു ഒത്തിരി നന്ദി മോനെ 🙏🙏🙏🙏

  • @sindhunarayanan9358
    @sindhunarayanan9358 Год назад +16

    നമസ്കാരം മോനെ വളരെ നല്ല അറിവ് പറഞ്ഞു തന്ന തി നു ഒരുപാട് നന്ദി 🙏🙏🙏🥰🥰

  • @riyabadhiriya3667
    @riyabadhiriya3667 29 дней назад +1

    തിരുമേനിയുടെ വീഡിയോ കണ്ടു ഞാൻ കല്ലുപ്പും പച്ചകർപ്പൂരവും കുരുമുളകും ചേർത്ത് സ്ഫടിക പാത്രത്തിൽ വച്ചു വളരെ നല്ല മാറ്റമുണ്ട് തിരുമേനീ നന്ദി നന്ദി നന്ദി

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +19

    നല്ല അവതരണം. നല്ല അറിവ് 🙏🏻🙏🏻🙏🏻

  • @sabithakitchen3546
    @sabithakitchen3546 5 месяцев назад +2

    കടുകിൻ്റെ യും വയമ്പിൻ്റെയും ഉപയോഗം വളരെ നന്നായി അനുഭവം ഉണ്ടായി ഒരു പാട് നന്ദി🙏🙏🙏🙏

  • @Sinitha-s3t
    @Sinitha-s3t 10 месяцев назад +7

    നമസ്കാരം ഹരിജി ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്രത മായ വീഡിയോസ് ആണ്‌ വളരെ നന്ദി 🙏🙏🙏

  • @leelammajose8479
    @leelammajose8479 7 месяцев назад +1

    ഇത് പറഞ്ഞുതന്നതിനു നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @krishnanpallikkara3405
    @krishnanpallikkara3405 5 месяцев назад +4

    നല്ല നല്ല അറിവ് തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sobhanalakshmanan6006
    @sobhanalakshmanan6006 Год назад +14

    നമസ്കാരം 🙏🙏🙏വളരെ നല്ല അറിവ് ഈ വെറുക്കിൻപുഴ എവിടെ കിട്ടും.. നന്ദി നമസ്കാരം 🙏🙏🙏

  • @umavs7802
    @umavs7802 Год назад +3

    തിരുമേനി നന്ദി 🙏🙏🙏
    തിരുമേനി ചെയ്തു നോക്കാം

  • @ramdasp1897
    @ramdasp1897 Год назад +13

    വിലയേറിയ അറിവുകൾ നൽകിയതിന് നന്ദി. ഭഗവൽ കടാക്ഷം ഉണ്ടാവട്ടെ.

  • @AjithaGokuldas-ji7yu
    @AjithaGokuldas-ji7yu Год назад +13

    🙏നല്ല അറിവ് തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🙏

  • @bindub7991
    @bindub7991 3 месяца назад +9

    കടുക് വിദ്യ എനിക്ക് പ്രയോജനം ചെയ്തു... Thanx ജി 🙏👍

  • @haritharajeesh182
    @haritharajeesh182 Год назад +11

    വളരെ കറക്റ്റായിട്ട് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സർ🙏🙏

  • @bindhukailasbindhukailas2928
    @bindhukailasbindhukailas2928 Год назад +7

    നല്ല അറിവ് ഈ വീഡിയോ കേട്ടാൽ തന്നെ ഒരു സമാതാനം കിട്ടുന്നു

  • @anamikaandanashwar9483
    @anamikaandanashwar9483 Год назад +29

    വളരെ നല്ല അവതരണം ഒട്ടും ബോറടിപ്പിക്കാതെ, നന്നായി paranju😄തന്നു

  • @omanaachari1030
    @omanaachari1030 Год назад +16

    ഹരി ജീ പറഞ്ഞത് ശരിയാണ്. എനിക്ക് കിട്ടി അനുഭവം. ഞാൻ ഇത് ആദ്യമേ ചെയ്യുമായിരുന്നു. നാരങ്ങയുടെ ഉപയോഗം. എല്ലാവരും പ്രാർത്ഥിച്ചു , വിശ്വസിച്ചു ചെയ്യുക. തീർച്ചയായും. നല്ല അനുഭവം ആയിരിക്കും. 🌹🙏🙏🙏🙏

  • @anuanuzzz7401
    @anuanuzzz7401 7 месяцев назад +3

    Thanks dear തരുന്ന അറിവിന്‌ 🎉🎉

  • @sagarvenjaramooud7148
    @sagarvenjaramooud7148 Год назад +8

    നമസ്കാരം ഇങ്ങനെയുള്ള അറിവുകൾ യൂട്യൂബ് കിട്ടുന്ന നല്ലത് തന്നെയാണ്

  • @ramachandran5854
    @ramachandran5854 Год назад +386

    കടുക് പ്രയോഗം എനിക്ക് ശരിയായിട്ട്. അനുഭവപ്പെട്ടു. തുടങ്ങിയതിൽ പിന്നെ ഇന്നുവരെ പൈസക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല🙏👍,

    • @ramachandran5854
      @ramachandran5854 Год назад +4

      @@ebisonkuzhuppil6331 അതൊന്നും നോക്കിയില്ല. അമ്പലത്തിൽ കൊടുത്തു

    • @vinithamanju1718
      @vinithamanju1718 Год назад +11

      ഇതിൽ കടുകിനെ പറ്റി ഞാൻ ഒന്നും കേട്ടില്ലല്ലോ 🤔🤔

    • @VarshaKumari-yp7wb
      @VarshaKumari-yp7wb Год назад +8

      കടുക് പ്രയോഗം എങ്ങനെ ആ ചെയ്യുന്നേ.

    • @rosnakj2502
      @rosnakj2502 Год назад +5

      വെള്ള കടുകിന്റെ ആണോ?

    • @eldhovarghese7465
      @eldhovarghese7465 Год назад

      ഒരു രൂപ നാണയം വെള്ളി കോയിന്‍ അല്ലേ.

  • @girijavikramam1256
    @girijavikramam1256 Месяц назад +3

    സാമ്പത്തിക തടസ്സം ഉണ്ട് തിരുമേനി. പറഞ്ഞത് പോലെ ചെയ്തു നോക്കാം. ഗിരിജ ആയില്യം 🙏🙏🙏

  • @beenanaveen7289
    @beenanaveen7289 6 месяцев назад +4

    very good...nalla arive..thanks

  • @gamemaster2.010
    @gamemaster2.010 7 месяцев назад +2

    നല്ല നല്ല അറിവുകൾ നന്ദി നന്ദി

  • @abhanyaasha324
    @abhanyaasha324 Год назад +11

    എന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി വളരെ നന്ദി 🙏🏻🙏🏻

  • @binduakesh5083
    @binduakesh5083 Год назад +4

    നല്ല അറിവാണ് കിട്ടിയത് കണ്ണേറിനു ഒരു പരിഹാരം കിട്ടിയല്ലോ താങ്ക്സ്

  • @VidyamolA.T
    @VidyamolA.T 6 месяцев назад +1

    എന്നും ഇങ്ങനെ ഉള്ള അറിവുകൾ പറഞ്ഞു തരാൻ കഴിയട്ടെ 🙏🙏🙏

  • @shahulhameed9058
    @shahulhameed9058 8 месяцев назад +1

    വളരെ നന്ദി

  • @thejas_37
    @thejas_37 Год назад +11

    മോനെ നമസ്കാരം ഞങ്ങൾ ഇന്ന് തഞ്ചാവൂർ പെരയ കോവിലിൽ പോയി അവിടെ ഞാൻ വാരാഹി ദേവിയുടെ പ്രതിഷ്ട കണ്ടു വളരെ സന്തോഷം തോന്നി ആദ്യമായിട്ട് മോന്റെ ചാനലിൽ കൂടിയാണ് ദേവിയെപ്പറ്റി അറിയുന്നത് അത് കൊണ്ടുള്ള സന്തോഷത്തിലാണ് ഞാൻ മൂത്ത മകൻ 10 - പാസായി അതിന്റെ സന്തോഷത്തിലാണ് കോവിലിൽ പോയത് താങ്ക്സ് മോനെ

    • @Ayiravallimedia
      @Ayiravallimedia  Год назад +4

      ആഹാ☺️☺️🙏🙏😊😊 ഓരോന്നിനും അതിൻറെതായ സമയമുണ്ട് -സമയമാകുമ്പോൾ നാം ഓരോന്ന് അറിയും,ഓരോ ഇടങ്ങളിൽ ചെന്നെത്തും🙏🙏😊😊

    • @thejas_37
      @thejas_37 Год назад +2

      അതെ പക്ഷെ പെട്ടന്ന് ദേവിയുടെ പ്രതിഷ്ട കണ്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി എന്തോ ഒരു ഫീൽ മനസ്സിന് ഇപ്പോ വന്നതേ ഉള്ളൂ വന്നതും മോന്റെ വിഡിയോ ആണ് നോക്കിയത് ഒരു പാട് നന്ദി🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      🙏🙏☺️☺️☺️

    • @thejas_37
      @thejas_37 Год назад +3

      വിട്ടിൽ രക്തചന്ദനത്തിന്റെ മരം ഉണ്ട് അതിന്റെ തുണ്ട് മതിയോ

  • @gangark6034
    @gangark6034 Год назад +5

    Naranga ozhukuvellathil thanne kalayano please reply Hari❤

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Namaskaram ji. Hare Krishna. Nalla kariangal Anu.

  • @sasikumars6502
    @sasikumars6502 Год назад +3

    ഹരിജീഞാൽ ഉപ്പും ചന്ദനവും ഉപയേഗിച്ചു നല്ല അനുഭവങ്ങൾ കണ്ട് തുടങ്ങി ഇന്ന് ഏഴാം ദിനം ഇനി എത്രനാൾ ഇങ്ങനെ ആവർത്തിച്ച് ചെയ്യുന്നതിൽ ദോഷമുണ്ടോ❤❤❤❤❤❤ നമസ്കാരം

  • @DarshanaDarshana-oq5rx
    @DarshanaDarshana-oq5rx 2 месяца назад +1

    Tankyou hariji,orupad ariv paranju thannathinu thanks

  • @jencyjosy7383
    @jencyjosy7383 Год назад +4

    ഞാൻ ഇന്നലെ നാരങ്ങാ വച്ചു പീറ്റന്നു തന്നെ ഞാൻ ആഗ്രഹിച്ച ജോലി റെഡി ആയി വാഗു വാൻ തടസം ആയ സാധനം വാങ്ങഇച്ജു ചയ്യുന്നതു നല്ല താണ് എന്നു മനസ്സിൽ ആയി നന്ദി

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 7 месяцев назад +2

    ഒഴുകുന്ന പുഴ അടുത്തില്ലം കടൽ ഉണ്ട് . അവിടെ ഒഴുക്കാൻ സാധിക്കുമോ

  • @indhupulathindhupulath5087
    @indhupulathindhupulath5087 Год назад +5

    വളരെ നന്ദി. അഭിന്ദങ്ങൾ... ഹരിജി........ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SanthoshKumar-s6u5p
    @SanthoshKumar-s6u5p 9 месяцев назад +1

    Good message thirumeni

  • @abidhasalam3218
    @abidhasalam3218 Год назад +4

    Kaduk prayogam 👌 Thank you sir

  • @jyothika_world_of_dreams
    @jyothika_world_of_dreams 8 месяцев назад +2

    Nanni swami🙏🙏

  • @seemajp2761
    @seemajp2761 Год назад +6

    നല്ല അറിവുകൾ.... നന്ദി ജീ......🙏

  • @SreenuPv-qd7jt
    @SreenuPv-qd7jt 8 дней назад

    ഗുരുജി അയിരം നന്ദി ഈ പറഞ്ഞ സാധനങ്ങൾ എല്ലാം ഒരുമിച്ച് തലയിണ അടിയിൽ വെക്കാൻ പറ്റുമോ നന്ദി

    • @beemakabeer6499
      @beemakabeer6499 8 дней назад

      Pinne entha eneekade ore urakkathil urangallo 😂😂😂😂

  • @omanaachari1030
    @omanaachari1030 Год назад +3

    എത്ര വ്യക്തമായി പറയുന്നത്. നന്നായി മനസ്സിലാക്കി തരുന്നത്. പാവം. രണ്ടാമത് സംശയം ഉണ്ടാവാൻ പിടില്ല. നല്ല കാര്യം.

  • @saraswathys8565
    @saraswathys8565 10 месяцев назад +1

    ഇങ്ങനെ ഒരു അറിവ്.. പറഞ്ഞു തന്നതിന് വളരെ നന്ദി❤

    • @Ayiravallimedia
      @Ayiravallimedia  10 месяцев назад

      സരസ്വതി ജി നമസ്കാരം സന്തോഷം

  • @sameerapm7097
    @sameerapm7097 Год назад +17

    നല്ല അറിവ് 🙏🏻

  • @prameelasunil7312
    @prameelasunil7312 Год назад +1

    കടുക് പ്രയോഗം നല്ല ഫലം കിട്ടി വളരെ നന്ദി

    • @Ayiravallimedia
      @Ayiravallimedia  Год назад

      ദയവായി ആ വീഡിയോയ്ക്ക് കമൻറ് ഇടാമോ

  • @sunithasreeraman5308
    @sunithasreeraman5308 Год назад +10

    ഹരി ഞാൻ ഏലക്ക പച്ചകർപൂരം പെരിജീരകം ഇവ ഉപയോഗിച്ച് ഉള്ള പ്രയോഗം അടിപൊളി ആയി, എനിക് ചിട്ടി നറുക്ക് കിട്ടി. വളരെ സന്തോഷം😊 thank hari ❤thank god 💕

    • @beenaraju3729
      @beenaraju3729 Год назад +3

      ഈ വീഡിയോ ലിങ്ക് തരാമോ

    • @Ayiravallimedia
      @Ayiravallimedia  Год назад

      സുനിത ജി നമസ്തേ ഫീഡ്ബാക്ക് അറിയിച്ചതിന് വളരെ നന്ദി

    • @sunithamani-mz7lk
      @sunithamani-mz7lk Год назад +1

      ​@@Ayiravallimedia 14:23 14:23

    • @janjan16rjchh
      @janjan16rjchh Год назад

      പച്ചക്കർപ്പൂരം പ്രത്യേകതരം ആണോ കുറെ തരത്തിലുള്ള കർപ്പൂരങ്ങൾ ഉണ്ടോ

    • @രഞ്ജിനിഗോപിനാഥ്
      @രഞ്ജിനിഗോപിനാഥ് 4 месяца назад

      എങ്ങനെ ആണ് ഇത് ചെയ്യ്യുന്നത്?

  • @masobhathanka2740
    @masobhathanka2740 Месяц назад

    വളരെ ഉപകാരം ഹരിജി

  • @charammak5279
    @charammak5279 Год назад +4

    ഞാനീ വീഡിയോ കാണുന്നത് രണ്ടുദിവസം മുന്നേ ആണ് ഒട്ടുമിക്ക വീഡിയോസ് കണ്ടു നാരങ്ങയുടെ വീഡിയോ കണ്ടപ്പോൾ അന്നു രാത്രി തന്നെ ഞാൻ അത് പരീക്ഷിച്ചു ജീവിതത്തിൽ 18 വർഷങ്ങളായി എനിക്ക് ഉറക്കമില്ല ഭർത്താവ് മരിച്ചു ഒരു വർഷത്തിനു മുന്നേ മകനും മരിച്ചു അപ്പോൾ തീരെ ഉറക്കമില്ലാതെ അങ്ങനെ ജീവിച്ചു പോകുന്നു നാരങ്ങ വെച്ച ദിവസം അത്ഭുതം എന്ന് പറയട്ടെ ഞാനറിയാതെ ഉറങ്ങിപ്പോയി പിറ്റേന്ന് പകൽ ദിവസങ്ങളിലും എനിക്ക് ഉറക്കം പോലെ 🙏🏻 മോനെ നിന്നോട് എന്താ പറയേണ്ടത് എനിക്കറിയില്ല എന്നാൽ ഒരു കാര്യമുണ്ട് ഞാൻ ഞായറാഴ്ച രാത്രിയാണ് ഇത് വെച്ചത് ചൊവ്വാഴ്ചയാവുമ്പോഴേക്കും മൂന്നുദിവസമാകും ഒഴുക്കാൻ പുഴയില്ല അപ്പോൾ എന്തു ചെയ്യും എന്നുള്ള ഒരു കൺഫ്യൂഷനിലാണ് ബുധനാഴ്ചയാണ് എടുക്കേണ്ട ദിവസം വരുന്നത് അങ്ങനെ ചെയ്യാമോ ചിന്തിക്കാതെ പെട്ടെന്ന് നാരങ്ങ എടുത്തു വച്ചു രണ്ടാമത് വീഡിയോ കേട്ടപ്പോഴാണ് ഇത് മനസ്സിലായത് ഇതിനുള്ള ഒരു പരിഹാരം പറഞ്ഞു തരാമോ പെട്ടെന്ന് ഞാൻ ദുബായ് മോളുടെ കൂടിയാണ് താമസിക്കുന്നത് അതുകൊണ്ടാണ് പുഴയില്ലാത്തത് പുഴ പ്രശ്നമായത് ഇതിനൊരു പരിഹാരം പറഞ്ഞു തരാൻ അപേക്ഷ

    • @Ayiravallimedia
      @Ayiravallimedia  Год назад +4

      വളരെയധികം നന്ദിയുണ്ട് ആദ്യം തന്നെ ഇങ്ങനെ ഒരു ഫീഡ്ബാക്ക് അറിയിച്ചതിന് -സാധാരണ ഫലം ലഭിച്ചു കഴിഞ്ഞാൽ ആരും തന്നെ മറുപടി എഴുതാറില്ല ....എന്നാൽ ഫലം ലഭിച്ചില്ല എങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും😊
      ഒഴുകുന്ന പുഴ ഇല്ലാഞ്ഞാലും യാതൊരു പ്രശ്നവുമില്ല,നമ്മൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി അതിന് ദൂരേക്ക് വലിച്ചെറിയാവുന്നതാണ് ....ആരും ചവിട്ടാൻ ഇടവരരുത് എന്നേയുള്ളൂ

    • @janjan16rjchh
      @janjan16rjchh Год назад

      ഉറങ്ങാതെ ഇരിക്കരുത് ഭാവിയിൽ എന്തെങ്കിലും അസുഖങ്ങൾ വരാൻ ഇടയാക്കും അത്

    • @janjan16rjchh
      @janjan16rjchh Год назад

      ​@@Ayiravallimediaനാരങ്ങ ഒഴുക്കിക്കളയാൻ പുഴയിൽ ഇല്ലെങ്കിൽ ദൂരേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞാൽ അത് കുറേ കാലങ്ങൾക്ക് ശേഷം ഉണങ്ങും അല്ലോ അപ്പൊ ആരെങ്കിലും അതിൻറെ മുകളിൽ ചവിട്ടി പോയ പ്രശ്നമുണ്ടോ

    • @charammak5279
      @charammak5279 Год назад +1

      ഞാനൊരു കാര്യം ചെയ്തു അത് പൈപ്പിൽ വെള്ളത്തിൽ അങ്ങനെ കഴുകി എന്നിട്ട് ചെടിയുടെ ഇടക്കിട്ടു അവിടെ നിന്ന് അങ്ങനെ ഉണങ്ങിപ്പോകും 😌

    • @charammak5279
      @charammak5279 Год назад

      ​@@Ayiravallimedia❤

  • @deepikahari609
    @deepikahari609 Месяц назад

    ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് അറിവ് പറഞ്ഞു തന്നതിന് നന്നിയുണ്ട്

  • @girijaakshara5938
    @girijaakshara5938 Год назад +16

    നന്ദി മോനെ 🙏🙏🙏
    നല്ല അറിവുകൾ നൽകുന്ന മോനു നന്ദി 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      ചേച്ചി നമസ്കാരം🙏😊

    • @girijaakshara5938
      @girijaakshara5938 Год назад

      @@Ayiravallimedia നമസ്ക്കാരം മോനെ 🙏🙏🙏

  • @sunitanair6130
    @sunitanair6130 Месяц назад

    Good information thank you Hariji❤

  • @sibyks1527
    @sibyks1527 Год назад +30

    മക്കൾ നന്നായി പഠിക്കാൻ ഉള്ള വീഡിയോ ചെയ്യണേ 🙏🏻🙏🏻

    • @janjan16rjchh
      @janjan16rjchh Год назад

      സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി ആ മന്ത്രം ജപിക്കുന്നത് നല്ലതാണ് പിന്നെ ബ്രഹ്മിഘൃതം അല്ലെങ്കിൽ നരസിംഹരസായനം കോട്ടക്കൽ ആയുർവേദശാല യിൽ നിന്നും വാങ്ങി ദേവീക്ഷേത്രത്തിൽ പൂജിച്ച് ശേഷം പൂജാമുറിയിൽ സൂക്ഷിക്കുക എന്നിട്ട് ദിവസവും രാവിലെ വെറും വയറ്റിൽ പൂജാമുറിയിൽ നിന്നുമെടുത്ത ഒരു സ്പൂൺ അല്ലെങ്കിൽ അരസ്പൂൺ കഴിക്കുക പിന്നെ ബ്രഹ്മീ ഇലകൾ വെറുംവയറ്റിൽ കഴിക്കുക ഇതൊക്കെ ഓർമശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പരീക്ഷിച്ച് അനുഭവമുള്ളതാണ്

  • @shylajaunnikrishnan6014
    @shylajaunnikrishnan6014 7 месяцев назад

    Thirumeni nanthi nanthi 🙏🙏🙏🙏

  • @deeparajanikanth2882
    @deeparajanikanth2882 Год назад +3

    കടുക് പ്രയോഗം ഞാനും ചെയ്തു പക്ഷേ ഒരു ദിവസം മുടങ്ങി പോയി അതു കൊണ്ട് കുഴപ്പം ഉണ്ടോ തുടർന്ന് ഞാൻ ചെയ്യുന്നുണ്ട് കടം ഉണ്ട് എന്നാലുംപൈസയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. ഇതുംവിശ്വാസത്തോടെ തന്നെ ചെയ്യും നന്ദി.

    • @Greeshma-rx9mo
      @Greeshma-rx9mo Год назад

      മുടങ്ങിയോ എന്നാലും കുഴപ്പമില്ല.. തുടർന്ന് ചെയ്തോളാൻ ഹരി പറഞ്ഞിരുന്നു

    • @UnnikrishnanKrishnan-t2l
      @UnnikrishnanKrishnan-t2l Месяц назад

      @@deeparajanikanth2882 എങ്ങനെയാണ് കടുകു കൊണ്ടുള്ള പ്രയോഗം പറഞ്ഞ് തരാമോ

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 9 месяцев назад +1

    വളരെ നല്ലത് ഞാനം പരീക്ഷക്കാം ഫലം കാണട്ടേ ഞാർ വലിയ ബുദ്ധിമുട്ടിലാണ് നന്ദി

  • @sangeethacooksmart8493
    @sangeethacooksmart8493 Год назад +11

    Will try this today, Thanks!!❤

  • @abubakerhasan654
    @abubakerhasan654 11 месяцев назад

    നല്ല അറിവ് ഞനും ഉപയോഗിച്ച് നോക്കും

  • @harmahadev96
    @harmahadev96 Год назад +6

    പിരീഡ് സമയത്ത് ഇത് ചെയ്യാൻ പറ്റുമോ 🙏

  • @SurendranM-y8t
    @SurendranM-y8t 4 дня назад

    Ee. Verugin puzhu. Evideyanu kittuka. Thirumeni. ??

  • @jyothish7378
    @jyothish7378 Год назад +6

    നാരങ്ങാ തലയ്ക്ക് ഉഴിയുമ്പോൾ clockwise ആണോ anticlockwise ആണോ ഉഴിയേണ്ടത്....??

  • @prabinn6791
    @prabinn6791 Год назад +2

    Njan narangayude cheyunundu valare nala result aanu kittunathu///tnks hariyetta ❤❤❤🙏🙏🙏

  • @sobhasobha8376
    @sobhasobha8376 Год назад +6

    Thank you dear

  • @beemakabeer6499
    @beemakabeer6499 8 дней назад

    Ithil eathangilum kariyam poojari cheayiditundo angay engil valla gunangalum undayitundo?

  • @harithajanu-pt1hy
    @harithajanu-pt1hy 9 месяцев назад +3

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരിജിക് 🙏e

  • @AA-yf4by
    @AA-yf4by 8 месяцев назад

    നല്ല അറിവ് സർ

  • @radhikashimod6664
    @radhikashimod6664 Год назад +4

    ഒരു പാട് നന്ദിയുണ്ട് തിരുമേനി. ഒരു പാട് നഷ്ടങ്ങൾ സംഭവിച്ചആൾക്കാരാണ് ഞങ്ങൾ. ഒരു വീട്ഉണ്ട് ആ വീടിന് ദോഷമുണ്ടന്ന് പറഞ്ഞ് ഞങ്ങൾ വിൽക്കാൻ 2017 മുതൽ നോക്കി തുടങ്ങിയതാണ്. ഇപ്പോഴും വിൽക്കാൻ പറ്റിയിട്ടില്ല. ആ വീടു നു വല്ല ദോഷമുണ്ടങ്കിൽ ഒന്നു പറഞ്ഞു തരുമോ ? പ്രതിവിധി കൂടി പറഞ്ഞു തരുമോ തിരുമേനി. ഷിമോദ് അനിഴം, ഉടനെ മറുപടി പ്രതീക്ഷിക്കുന്നു.

  • @bhanumathi1961-om5tl
    @bhanumathi1961-om5tl 10 месяцев назад +1

    നല്ലൊരു അറിവ് വാണ്❤

  • @SanthoshSp-o4m
    @SanthoshSp-o4m 2 месяца назад +5

    കടുക് വിദ്യ എങ്ങനെയാ ചെയ്യേണ്ടത്

  • @ShameerSha294
    @ShameerSha294 10 месяцев назад

    നല്ലൊരു അറിവ്

  • @beenamujeeb1843
    @beenamujeeb1843 Год назад +3

    നമസ്കാരം 🙏.... കല്ലുപ്പ്, നാരങ്ങ, എന്നിവ ഞാൻഉപയോഗിച്ച്നോക്കാമെന്നു കരുതുന്നു..... എനിക്ക് ഉറക്കംതീരെ ഇല്ല.... ഇംഗ്ലീഷ് മരുന്ന് കഴിച്ചാണ്ഉറങ്ങുന്നത്... ദു സ്വപ്നം മാത്രമാണ് കാണുന്നത്മുഴുവൻ... പിന്നെ എന്റെ മകന് കണ്ണേറുണ്ട്... അവനും ഒരുപാട് ബുദ്ധിമുട്ട്കൾ അനുഭവിക്കുന്നുണ്. അവനെകൊണ്ടുംഞാൻ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്യിക്കണമെന്ന്വിചാരിക്കുന്നു..... 👍👍👍🌹🌹🌹

  • @ValsalaValsala-x3i
    @ValsalaValsala-x3i Месяц назад +2

    4 ദിവസം വെള്ളത്തിൽ ഒഴുകാനായില്ലെങ്കിൽ കന്നിമൂലയിൽ നിക്ഷേപിക്കാമോ.

  • @mittoos387
    @mittoos387 Год назад +4

    സ്നേഹത്തോടെ ഇരുന്ന രണ്ടു വ്യക്തികളെ തമ്മിൽ തെറ്റിക്കാൻ വേണ്ടി കൂടോത്രം ചെയ്തത് ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ അതിന് വേണ്ടി ഉള്ള ഒരു vdo ചെയ്യുമോ

  • @RemaHariRema-sv4hy
    @RemaHariRema-sv4hy 9 месяцев назад

    Namaskaram Hari, arivukal parajayhinu nanni

  • @minirajagopal4807
    @minirajagopal4807 Год назад +7

    സ്ഥലം വിറ്റ് കിട്ടാൻ ഒരു വഴി പറഞ്ഞു തരാമോ ഹരി മോനേ..

    • @deepaveny7016
      @deepaveny7016 Год назад

      എനിക്കും സ്ഥലം വിൽക്കാൻ സാധിക്കുന്നില്ല. എന്തെങ്കിലും വഴി ഉണ്ടോ

  • @AnithaAnitha-rq5jl
    @AnithaAnitha-rq5jl 3 месяца назад

    നല്ല അറിവുകൾ പറഞ്ഞു തരുന്ന ഹരി ജിക്ക് ന നി ന നി

  • @janjan16rjchh
    @janjan16rjchh Год назад +8

    ഇത് തുടർച്ചയായി 30 ദിവസം ചെയ്താ മാത്രം മതിയോ അതായത് എല്ലാ ആഴ്ചയും വ്യാഴാഴ്ച വച്ചിട്ട് ഞായറാഴ്ച പുഴയിൽ ഒഴുക്ക ഈ രീതിയിൽ ചെയ്താൽ മതിയാവുമോ. അങ്ങനെ എല്ലാ ആഴ്ചയിലേയും മൂന്നു ദിവസം കൂട്ടി 30 ദിവസമായി കണക്കാക്കി ചെയ്താൽ മതിയാവുമോ

  • @nayanasarath6846
    @nayanasarath6846 11 месяцев назад

    Valare nalla arivu pakarnu thannathine Hariku nanni..

  • @subhamanoj2148
    @subhamanoj2148 Год назад +4

    വീട്ടിലെ നെഗറ്റീവ് എനർജി അറിയാനും ഒഴിഞ്ഞു പോവാനും ന്താ ചെയ്യാ???? Pls reply

    • @Greeshma-rx9mo
      @Greeshma-rx9mo Год назад

      ഒരു ഗ്ലാസ്‌ ബൗളിൽ കല്ലുപ്പ് വെക്ക്... മെയിൻ ഡോറിന് ഇരു വശവും വീടിനുള്ളിൽ വെക്കുക,, ബെഡ്‌റൂമിൽ ഒരു ബൗളിൽ വെക്കുക... പിന്നെ സാമ്പ്രണിയിൽ വെള്ളകടുക് ഇട്ട് പുകക്കുക.. അത്‌ സന്ധ്യ നേരത്ത് വീടിന്റെ എല്ലാ ഭാഗത്തും ആക്കുക...

  • @soumyakmani6088
    @soumyakmani6088 Год назад +2

    🙏🏻 ഹരിജി,,
    ചെയ്തു നോക്കിട്ട് പറയാവേ ☺️☺️☺️good information..

  • @sajitha483
    @sajitha483 Год назад +4

    നമസ്കാരം ഹരി ജി. വളരെ നല്ല അറിവ്. 🙏🙏😊

  • @smitha_
    @smitha_ 18 дней назад

    Thank you very much

  • @aryadhaneshpadiyath3660
    @aryadhaneshpadiyath3660 Год назад +4

    Thank you Hari ji