മൂന്ന് ഗ്രാമ്പു ഇതുപോലെ ചെയ്താൽ വരുമാന തടസ്സം നീങ്ങും. തൊഴിലിൽ പുരോഗതി ഉണ്ടാകും തടസ്സങ്ങൾ മാറും

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 251

  • @anitha_farm
    @anitha_farm 20 дней назад +2

    ഞാൻ ഈ കർമം ചെയ്തു നല്ല റിസൾട്ട്‌ ഉണ്ട് താങ്ക്സ് ഹരി ജി 🎉🎉🎉🎉🎉🎉🎉💖💖💖💖💖

  • @sujathakr2112
    @sujathakr2112 5 месяцев назад +6

    നമസ്കാരം ഹരിജീ... 🙏🏻. നല്ല ഒരു അറിവ് നൽകിയതിന് നന്ദി..... 🙏🏻

  • @Nandhus8340
    @Nandhus8340 5 месяцев назад +10

    Thanks hariji. കടം കൊണ്ട് ജീവിക്കാൻ പോലും തോന്നാത്ത അവസ്ഥ ആണ് ഇപ്പോൾ. ഇതു തീർച്ചയായും ചെയ്തു നോക്കാം 🙏

  • @radhamonyps1293
    @radhamonyps1293 5 месяцев назад +2

    നമസ്കാരം 🙏ഇനി ഈ കർമം കു‌ടി ചെയ്യാം അവസാനം നല്ലത് വരും എന്ന് വിശ്വാസത്തോടെ 🙏🌹

  • @bellayt8679
    @bellayt8679 3 месяца назад +1

    🙏🏻🙏🏻🙏🏻 നമസ്കാരം ഹരിജി, ലീല ആയില്യം വലിയ വിഷമത്തിലാണ് എന്റെ മകൾ ലേഖ രാജീവ്‌ ഉത്രാടം, മോൾക്ക്‌ നല്ല ജോലി, വിവാഹം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @bindumanoj2735
    @bindumanoj2735 5 месяцев назад +2

    ഹരിജി നമസ്കാരം,പുതിയ അറിവ് പകർന്നു തന്നതിന് 🙏🏻ഞാൻ കർപ്പൂരവും, കുന്തിരിക്കം,അഷ്ടഗന്ധം, വിളക്ക് കത്തിച്ച തിരി ഇതെല്ലാം കൂടി പുകക്കാറുണ്ട്. വീട്ടിൽ ഉള്ള എല്ലാ ദേവി, ദേവൻ മാർക്കും മുന്നിൽ കൊണ്ടു പോയി പ്രാർഥിക്കാറും ഉണ്ട്,kurachu ദിവസങ്ങളായിട്ട്. തടസങ്ങൾ മാറി വരുന്നുണ്ട്. എല്ലാ അറിവുകളും പറഞ്ഞു തന്നതിന് വളരെ നന്ദി ഹരിജി 🙏🏻🙏🏻🙏🏻🙏🏻

    • @ambujatn6612
      @ambujatn6612 5 месяцев назад

      ഞാൻ ലോട്ടറിക്കച്ച വടം ആണ് ലേട്ടറികൈയ്യിൽ അടിക്കാൻ വല്ല വഴി ഉണ്ടോ

  • @ShyamalaShyamala-y4k
    @ShyamalaShyamala-y4k 5 месяцев назад +3

    1rs coin jasmin pacha karpoora karmam cheythapol 7 th day orubusiness start chruthu thank u sir vaazhka valamudan

  • @aswathyachu386
    @aswathyachu386 5 месяцев назад +1

    Vishamichirunnappol eth kanaan kazhinju, thank you for valuable knowledge and supporting us, may God bless you

  • @jayasatheeshan4214
    @jayasatheeshan4214 5 месяцев назад +2

    Nalla manassode ellam parayunnu. Thirumeni othiri uyarangalil ethum. GOD koode undu. 🙏👍👍

  • @valsammajoseph7001
    @valsammajoseph7001 5 месяцев назад +6

    ഞാൻ 11ദിവസം. ഈ. കർമ്മം ചെയ്തപ്പോൾ എനിക്ക് 5000രൂപ ചിട്ടി അടിച്ചു. അത് കഴിഞ്ഞു ഞാൻ പിന്നെ 11ദിവസം ചെയ്യാൻ തുടങ്ങി 2ദിവസം ആയപ്പോൾ എനിക്ക് 5000രൂപ ലോട്ടറി അടിച്ചു. നന്ദി. നന്ദി. ഗുരുജി

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +1

      വളരെ നന്ദി ഫീഡ്ബാക്ക് അറിയിച്ചതിന്

    • @valsammajoseph7001
      @valsammajoseph7001 5 месяцев назад

      താങ്ക്സ്

  • @bindhuv632
    @bindhuv632 5 месяцев назад +1

    നമസ്കാരം തിരുമേനി എനിക്ക് കിടക്കാൻ ഒരു വീടും സ്ഥലവും പോലുമില്ല ഞാൻ പഞ്ചായത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ട് ആ വസ്തു എനിക്ക് ഒരു തടസ്സമില്ലാതെ കിട്ടാൻ വേണ്ടി തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് ആ വസ്തു കെട്ടിയാൽ തിരുമേനിക്കൊരു കൂടി നന്ദി

    • @nikhildev5079
      @nikhildev5079 5 месяцев назад

      കിട്ടും ദൈവം രക്ഷിക്കട്ടെ

  • @NandhanaNandhana-gg9ch
    @NandhanaNandhana-gg9ch День назад

    Thettudarannakal ozhinju pokan oru video cheyo

  • @SinimolVm
    @SinimolVm 5 месяцев назад +3

    നമസ്ക്കാരം. ഹരിജി.. കടം. കൊണ്ട്. മനസമാധാനം. നഷ്ടപ്പെട്ടിരിക്കുവാ. ഇതു. ചയ്തുനോക്കാം.. പ്രാർത്ഥിക്കണേ. Harijii

  • @bindhuv632
    @bindhuv632 5 месяцев назад

    ഹരിത്തിരി മേനി എനിക് പഞ്ചായത്തിൽ നിന്ന് വസ്തു കിട്ടാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണേ ഒരു തടസ്സങ്ങൾ ഇല്ലാതെ എത്രയും പെട്ടെന്ന് എനിക്ക് വസ്തു കിട്ടണേ തിരുമേനി ഫസ്റ്റ് കിട്ടി കഴിഞ്ഞാൽ തിരുമേനിക്കൊരു കൂടി പ്രണാമം

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 5 месяцев назад

    🙏 ഹരേ കൃഷ്ണ 🙏 കടങ്ങൾ വീടാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ 🙏 ഞാൻ ആദ്യമായിട്ടാണ് അങ്ങയുടെ വീഡിയോ കാണുന്നത് 🙏 കടങ്ങൾ തീർന്നു കിട്ടിയ മതി 😔😔😔

  • @rachelgeorge4639
    @rachelgeorge4639 5 месяцев назад +3

    തേനും വയമ്പും എന്ന പഴയ ചലച്ചിത്ര ഗാനത്തിൽ മാത്രമേ വയമ്പ് നേപറ്റി ഞാൻ കേട്ടി രുന്നുള്ളൂ.ഹരി വയമ്പ് കൊണ്ട് ചെയ്യാവുന്ന തന്ത്രങ്ങളെ പറ്റി പറഞ്ഞപ്പോഴാണ് ഞാൻ അങ്ങാടി കട യില് പോയി വയമ്പ് വാങ്ങിയത് ഹരി പറഞ്ഞതുപോലെയുള്ള കർമ്മങ്ങൾ ഒക്കെ ചെയ്തു വളരെ യൂസ്ഫുൾ ആണ് വളരെ വളരെ യൂസ്ഫുൾ. അത്ഭുതം തോന്നി. നിങ്ങളും ചെയ്തു നോക്കൂ.ദുരിതങ്ങൾ ഒഴിഞ്ഞു ജീവിതം മാറിമറിയൂം

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      നന്ദി😃🙏

    • @diyaponnus7440
      @diyaponnus7440 5 месяцев назад

      അതേതു ക്രിയ, link തരുമോ plls

    • @smithammanoj5730
      @smithammanoj5730 5 месяцев назад

      വയമ്പ് വാങ്ങി (ആയുർവേദ കട യിൽ ഉണ്ടാവും )അത് വിളക്ക് കത്തിച്ചു അതിൽ വയമ്പ് കാണിച്ചു കത്തിക്കുക അത് അറ്റം കത്തിയാൽ കറുപ്പ് നിറം ആണ് അത് നെറ്റിയിൽ തൊട്ടു പുറത്ത് പോയാൽ എന്ത് കാര്യവും ശരിയാവും

  • @AmmuAthira-jy5nv
    @AmmuAthira-jy5nv 3 месяца назад

    Nalla oru maattam pretheekshikkunnu angrahikkane 🙏🙏🙏

  • @Beenas-vlogs
    @Beenas-vlogs 5 месяцев назад +1

    Hariji njan angeyattam veedu clean aakki vaykunna aalanu. But no use. In my experience vruthi ottum illatha aalukalude aduthu i saw plenty of money.

    • @minikumar3554
      @minikumar3554 5 месяцев назад +1

      Correct aanu .pattiyum ellam ulla veetil eshtampole Panam und

  • @kamaluck7957
    @kamaluck7957 5 месяцев назад +2

    Namaskaram hariji ente makkalku vendi prarthikene joliyil valare mosham sthithiyanu sheeshma Karthika shamith punartham

  • @freshfarmz3740
    @freshfarmz3740 3 месяца назад +1

    Thanks Hariji

  • @SarithaK-u8y
    @SarithaK-u8y Месяц назад

    Ee karmamam cheyumbol mamssaharam kazikan padundo harigi

  • @aswathyachu386
    @aswathyachu386 5 месяцев назад +1

    Sheeja s nair Makayiram pray for financial stability and health and good marital life

  • @bindut9858
    @bindut9858 5 месяцев назад +3

    ഇതു ചെയ്യുവാൻ ഏതു ദിവസം വേണമെങ്കിൽ തിരഞ്ഞെടുക്കാൻ പറ്റുമോ pls reply ഒരു കാര്യം കൂടി കുറച്ച് ദിവസം മുൻപ് ഒരു വിഷു ഫലങ്ങൾ വിഡിയോ ഇടിരുന്നു, അതിൽ പലനാളിലും വഴിപാട് ചെയ്യാൻ പറഞ്ഞിരുന്നു (അത് എല്ലാ മാസത്തിലും ചെയ്യണമോ ) pls reply

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 5 месяцев назад +4

    Ellam cheythu nokkunnud ente kadam veeduvan Vedi valare vishamathil aanu

  • @ramesharikkathodi
    @ramesharikkathodi 5 месяцев назад +2

    namaskaram, hariji, njan veettil alla thamasam,masathil randu thavana povum. appo ithengane cheyyum. sampathikamayi budhimuttundu. enthu cheyyanam.pls help.

  • @gsmaster9264
    @gsmaster9264 5 месяцев назад +1

    Nalla arive pakarnnuthannathine thanks harigi

  • @DeviChindha
    @DeviChindha 5 месяцев назад +1

    ഹരി ജി 🙏🌹❤️എല്ലാ വിഡിയോവും കാണാറുണ്ട് 🙏🌹❤️

  • @DhanushDhanu_apz
    @DhanushDhanu_apz 2 месяца назад

    Non veg curry kayichittu yi karmam cheyyAmo hariji 🙏

  • @Sreemol-wf6sq
    @Sreemol-wf6sq 5 месяцев назад +2

    കല്ലുപ്പും ഗ്രാമ്പൂ കൊണ്ടുള്ള കർമ്മം ഞാൻ ചെയ്തു നല്ല മാറ്റമുണ്ട്

    • @anandhankrishnan3440
      @anandhankrishnan3440 5 месяцев назад

      കല്ലുപ്പിൽ 5 ഗ്രാമ്പു വെക്കുന്ന കർമ്മം ആണോ?

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      Thanks for your feedback

  • @Beenas-vlogs
    @Beenas-vlogs 5 месяцев назад +2

    Thanks Hariji❤

  • @NoorjahanRajeena-hd7tk
    @NoorjahanRajeena-hd7tk 3 месяца назад

    Namaskaram hariji.ente husbandinte business partner 25 lakhs pattichondu poyi.ayalk cash thirichu tharan manasundakan enthenkilum vazhiyundo

  • @ajithakumari4481
    @ajithakumari4481 5 месяцев назад +1

    Non veg kazhikkamo

  • @veenasibilas2130
    @veenasibilas2130 2 месяца назад

    Thankyou sree. Hariji 🙏🏼🙏🏼🙏🏼

  • @madhavaprasadvarma413
    @madhavaprasadvarma413 5 месяцев назад +1

    Appreciate your great videos, very informative and also really proud how we can correct ourselves with great tips in Sanatana Dharmam 🙏🙏🙏

  • @SheebaSanvi
    @SheebaSanvi 2 месяца назад

    സർ സർന്റെ തന്നെ വേറൊരു പ്രയോഗം ചെയ്തിട്ടുണ്ട് അതുകൊണ്ട് ഈ വിദ്യാകൂടി ചെയ്യാൻ പറ്റുമോ റിപ്ലൈ വേണം

  • @vibinsidharth1607
    @vibinsidharth1607 5 месяцев назад +6

    നോൺ വെജ് കഴിക്കാൻ പാടുണ്ടോ??? തലക് ഉഴിയേണ്ടത് എങ്ങിനെ ആണ്.. Pls? 🙏🏽

  • @lustrelife5358
    @lustrelife5358 5 месяцев назад +2

    ഹരിജി❤, കിടക്കുന്ന മുറിയിൽ ഒരു ചെറിയ മണ്ണിന്റെ ഗ്ലാസിൽ കർപൂരം നിറച്ച് വച്ചിട്ടുണ്ട്. Room ൽ കയറുമ്പോ അമ്പലത്തിൽ എത്തിയ പ്രതീതി✨✨, ഇങ്ങനെ വച്ചാൽ കുഴപ്പമുണ്ടോ?
    2 ദിവസം കഴിയുമ്പൊ ഇത് അലിഞ്ഞ് പകുതിയാകും.

  • @rubymathew4488
    @rubymathew4488 3 месяца назад

    മാസ്റ്റർ ബെഡ് റൂമിൽ ഇത് ചെയ്യാൻ പറ്റുമോ

  • @sarithaps
    @sarithaps 5 месяцев назад +1

    Ellathinum nalla phalam und orupad nanniyund chetta ennalum manasikamayi chila tension prarthikanam

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      വളരെ സന്തോഷം യാതൊരു ടെൻഷനും വേണ്ട സമാധാനം ആയിരിക്കുക

    • @ushanair4761
      @ushanair4761 5 месяцев назад

      novegkazhikamo

    • @ushanair4761
      @ushanair4761 5 месяцев назад

      nokamok

  • @valsammajoseph7001
    @valsammajoseph7001 10 дней назад +1

    ഒരിക്കൽ കൂടി ചെയ്യാമോ. ഞാൻ ആദ്യം ഒന്ന്. ചെയ്തു. എനിക്ക് അതിന്റെ അനുഗ്രഹം ഉണ്ടായി ഗുരുജി

  • @unni_krishnan5975
    @unni_krishnan5975 2 месяца назад

    Sugandha tailam engane undakkkam vilakku koluttuvan

  • @vineesha-y6q
    @vineesha-y6q 5 месяцев назад

    പകൽ പറ്റുമോ ചെയ്യാൻ, സന്ധ്യ സമയം പറ്റുമോ, plz റിപ്ലൈ

  • @manojanila3820
    @manojanila3820 5 месяцев назад +1

    നമസ്കാരം ഹരിജി.. 🙏🙏 തീർച്ചയായും ചെയ്യും.. 🙏🙏

    • @Prami-t8d
      @Prami-t8d 5 месяцев назад

      എന്തായാലും ചെയ്തു നോക്കും.❤❤❤

  • @sumeshs4020
    @sumeshs4020 5 месяцев назад +1

    പച്ച കർപ്പൂരം ഉപയോഗിച്ചാൽ കുഴപ്പമുണ്ടൊ?

  • @MiniVinod-on5gq
    @MiniVinod-on5gq Месяц назад

    Pula valayma ullapol ee karmam cheyyamo

  • @suseelaraj955
    @suseelaraj955 9 дней назад

    🙏 pray for me Hariji

  • @anjanam1088
    @anjanam1088 3 месяца назад

    Enikkum enthengilum pariharam cheithutharane thirumeni enikkum ithiri budhimmuttukal unde onnu matitharane

  • @rajanin4118
    @rajanin4118 7 дней назад

    Thanks sir

  • @radhikashimod6664
    @radhikashimod6664 5 месяцев назад +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍 thirumeni paranja pole ee karmam njan theerchayayum cheyyum.

  • @prajulprajul4234
    @prajulprajul4234 5 месяцев назад

    നമസ്തേ ഹരിജി 🕉️🕉️തീർച്ചയായും ചെയ്യും 🕉️🕉️🙏ഹരിജി മനസിന് ഒരു സമാധാനം ഇല്ല. മക്കൾക്കും ഏട്ടനും എനിക്കും ഇടയ്ക്കിടെ വയ്യായ്ക ഉണ്ടാവുക കയ്യിൽ കാശ് ഇല്ലാതെ ആവുക 😓അന്നന്നു കിട്ടുന്ന കാശ് അന്ന് തന്നെ എങ്ങനെ എങ്കിലും ചെലവാവുക 😔എന്തൊക്കെ പ്രശ്നം ഉണ്ട് ന്ന് തോന്നുന്നു 🕉️🕉️പ്രാർത്ഥിക്കണേ ഹരിജി പ്ലീസ് 🙏🙏🕉️🕉️🙏🙏

  • @vskitchen653
    @vskitchen653 5 месяцев назад +2

    ഈ ഒരു കർമം മക്കൾക്കു വേണ്ടി അമ്മമാർക്ക് ചെയ്യാൻ പറ്റുമോഇതിനു ഒരു reply ഒന്ന് തരുമോ?

  • @BiniSuresh-v6s
    @BiniSuresh-v6s 5 месяцев назад +1

    Suresh Anizham, Bini Anizham, Sudhi Uthritathi. Prathikane. Sambathikam undakuvanum, Sudhi vidhesathu pokuvanum

  • @sujathaphilip8493
    @sujathaphilip8493 5 месяцев назад

    Appreciate your viedios. But other religion if i will do this things shall i pray our god?let me know

  • @UshaSabu-o6d
    @UshaSabu-o6d 5 месяцев назад +1

    Hari ji non veg kazhichit eth cheyamo

  • @SajithaVk-f3u
    @SajithaVk-f3u 5 месяцев назад

    ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @shylamohan1969
    @shylamohan1969 5 месяцев назад +5

    ഞാൻ പഴനിക്ക് പോയപ്പോൾ ഒരു പച്ച കുങ്കുമം വാങ്ങി വെച്ചിരുന്നു. അങ്ങനെ പറഞ്ഞപ്പോൾ മുതൽ അത് തൊടുന്നുമുണ്ട്

  • @shajikj5508
    @shajikj5508 4 месяца назад

    Thank you hariji.

  • @Kilukku
    @Kilukku Месяц назад

    Cheyyan pattunna palathum cheythittund

  • @leenaprakash2425
    @leenaprakash2425 5 месяцев назад +1

    ഇത് ഞാൻ ദിവസവും നിലവിളക്കു കൊളുത്തുമ്പോ ചെയ്യാറുണ്ട്... അത് കുഴപ്പം ഉണ്ടോ ഉറങ്ങാൻ പോകുന്നതിനു munne മാത്രമേ ഇങ്ങനെ cheyyavullo

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      എപ്പോഴും ചെയ്യാം

  • @RajaniDevaraj-m6r
    @RajaniDevaraj-m6r 5 месяцев назад

    Ethu sandhyaku vilaku vachathinu sesham cheithal kuzhapamundo

  • @aswathyachu386
    @aswathyachu386 5 месяцев назад

    I am grateful for all the blessings

  • @sumasuma364
    @sumasuma364 2 месяца назад

    ഭർത്താവിന്റെ മദ്യപാനംമാറാൻ പ്രാർത്ഥിക്കണേ സാർ 😭😭😭🙏🙏

  • @aswathyramesh2018
    @aswathyramesh2018 9 дней назад

    എനിക്ക് ലോട്ടറി കച്ചവടം ആണ്. വിൽക്കുന്ന ലോട്ടറിക്ക് സമ്മാനം എന്നും ലഭിക്കാൻ പ്രാർത്ഥിക്കണേ.

  • @ushamnair9495
    @ushamnair9495 5 месяцев назад

    Thanks haiji

  • @sumababu2716
    @sumababu2716 5 месяцев назад +2

    Thanku Thanku Thanku

  • @SASIKALA-nn1cj
    @SASIKALA-nn1cj 5 месяцев назад +4

    ശിവം... ശിവമയം🕉️🕉️🕉️

  • @RealCritic100
    @RealCritic100 5 месяцев назад

    Can you tell me ഏതാണ് എന്റെ ദേശ ദേവത കുടുംബ ദേവത എങ്ങനെ അറിയാം? ഒന്ന് പറയുമോ 🙏🙏

  • @VineethKumar-d7e
    @VineethKumar-d7e 5 месяцев назад +1

    നമസ്കാരം തീരുമേനി 🙏🙏
    ഗ്രാമ്പു പൊടിച്ചത് ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @sujishaat8974
    @sujishaat8974 2 месяца назад

    Apoo nonveg kazhikkan patto ee days

  • @AryanidhinAryanidhin
    @AryanidhinAryanidhin 5 месяцев назад

    തിരുമേനി എനിക്ക് ഒരു ഭവനം ഇല്ല അത് കിട്ടാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ
    ഒത്തിരി നാളത്തെ ആഗ്രഹം ആണ് 😢😢😢

  • @girishkumar4916
    @girishkumar4916 5 месяцев назад +1

    Namaskaram Hariji 🙏🙏🙏

  • @sindhuvv9274
    @sindhuvv9274 5 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @sajitha483
    @sajitha483 5 месяцев назад +1

    നമസ്കാരം ഹരി ജി 🙏

  • @athulyamadhu4178
    @athulyamadhu4178 5 месяцев назад

    Thanks

  • @SujathaSabu-z4i
    @SujathaSabu-z4i 5 месяцев назад +2

    നമസ്കാരം ഹരിജി

  • @rajirnair2872
    @rajirnair2872 5 месяцев назад

    ഈ കർമ്മംഏതു ദിവസം ആണ് തുടങ്ങേണ്ട ത്🙏

  • @sibiar9751
    @sibiar9751 5 месяцев назад +4

    Sree Durge bhagavathi🥰.

  • @geethavijay8080
    @geethavijay8080 5 месяцев назад +3

    നമസ്തേ 🙏🙏🙏മകൻ അടുത്തില്ല. അവനു വേണ്ടി എനിക്ക് (അമ്മക്കു) ചെയ്യുവാൻ പറ്റുമോ

  • @achu3428
    @achu3428 5 месяцев назад +1

    നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼

  • @DhanyaAmbili
    @DhanyaAmbili 5 месяцев назад

    ഏത് ദിവസം തുടങ്ങേണ്ടത്

  • @aswathyachu386
    @aswathyachu386 5 месяцев назад

    Sankaran nair.avittam, pray for good health ❤

  • @Saru143....
    @Saru143.... 5 месяцев назад

    Nbar എങ്ങനെ കിട്ടും ഒന്ന് പറയാമോ ariyavunnavar

  • @aswathyachu386
    @aswathyachu386 5 месяцев назад

    Aswathy s Aswathy, pray for good marks in 10th standard

  • @lethakumari7910
    @lethakumari7910 5 месяцев назад +1

    നമസ്കാരം ഹരീജി

  • @anandhankrishnan3440
    @anandhankrishnan3440 5 месяцев назад +57

    ലോട്ടറി ഭാഗ്യം ലഭിക്കാൻ എന്തെങ്കിലും കർമ്മം ഉണ്ടോ ഹരി ജി ഉണ്ടെങ്കിൽ ഒന്ന് പറയണേ 🙏 എല്ലാ ദിവസവും ലോട്ടറി എടുക്കുന്നുണ്ട് ഇപ്പോൾ കുറെ നാളായി സമ്മാനം ഒന്നും കിട്ടുന്നില്ല 💔😭

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +11

      Okay

    • @bindhuudayan5962
      @bindhuudayan5962 5 месяцев назад +3

      Parayane please

    • @mahadhevan9042
      @mahadhevan9042 5 месяцев назад +1

      Parayane Hari Etta

    • @sumasuma364
      @sumasuma364 2 месяца назад

      എനിക്ക് ലോട്ടറി അടിക്കാൻ പ്രാർത്ഥിക്കണേ സാർ 🙏🙏🙏

    • @nikhin6187
      @nikhin6187 13 дней назад

      പെട്ടന്ന് വീഡിയോ ചെയ്യണേ

  • @aswathyachu386
    @aswathyachu386 5 месяцев назад

    Thank you Universe and angels and thank you very much thirumeni

  • @girijavikramam1256
    @girijavikramam1256 3 месяца назад

    കാളി കാളി മഹാകാളിയെ നമഹ 🙏 സാമ്പത്തിക ബുദ്ധിമുട്ട് ഒഴിഞ്ഞു മാറുവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @veenav5053
    @veenav5053 5 месяцев назад

    Pregnancy time il karpooram thalak uzhije kathikamo Hariji🙏

  • @girijarajannair577
    @girijarajannair577 5 месяцев назад +1

    Steel pathrathil kathikkamo

  • @shymaanu2138
    @shymaanu2138 5 месяцев назад +2

    ഏത് ഭാഗം എന്ന് ഉണ്ടോ ഹരിജി🙏🙏🙏🙏

  • @girijarajannair577
    @girijarajannair577 5 месяцев назад

    Tuesday Friday kathikkamo

  • @renjithmohan1992
    @renjithmohan1992 5 месяцев назад

    ഹരിയേട്ടാ രാത്രിയിൽ നോൺവെജ് കഴിച്ചാൽ ചെയ്യാമോ

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 месяцев назад

    Namaskaram Hari ji 🙏🙏🙏

  • @deepadeepa2415
    @deepadeepa2415 5 месяцев назад +1

    നമസ്തേ ഹരി ജീ ശുഭദിനം 🙏🙏🙏

  • @girijarajannair577
    @girijarajannair577 5 месяцев назад

    Aduppichu 11 divassam kathikkano

  • @lalithasekhar5206
    @lalithasekhar5206 5 месяцев назад +2

    നമസ്കാരം 🙏

  • @shymaanu2138
    @shymaanu2138 5 месяцев назад +2

    ശുഭ രാത്രി ഹരി ജി🙏🙏🙏🙏🙏🙏🪷🌹🪷

  • @rosammaroy4299
    @rosammaroy4299 5 месяцев назад +2

    നമ്മുടെ വീട് അല്ലെങ്കിൽ എന്ത് ചെയ്യും

  • @mdasp7641
    @mdasp7641 5 месяцев назад +1

    Namaskaram ji

  • @sujathav.g268
    @sujathav.g268 5 месяцев назад +1

    Thanks Hari mone