മനസ്സിലെ ആഗ്രഹം നടക്കും ഒരു പേപ്പറിൽ ഇങ്ങനെ എഴുതി വെക്കൂ, എത്രയും വേഗം ആഗ്രഹം നടന്ന് കിട്ടും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 420

  • @sajithasa2511
    @sajithasa2511 8 дней назад +2

    ഞാൻ ചെയ്തു നോക്കിട്ട് പറയാ തിരുമേനി.. ഒരുപാട് നന്ദി 🙏🏻🙏🏻

  • @aswathyaneesh-ww2xt
    @aswathyaneesh-ww2xt 2 месяца назад +14

    👃തിരുമേനി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്👃👃👃👃👃👃👃👃👃👃👃👃

  • @poornimata2730
    @poornimata2730 4 месяца назад +12

    തിരുമേനി നമസ്ക്കാരം ഓം നമശിവായ ഒരു പാട് അറിവുകൾ നൽകുന്ന തിരുമേനി നിങ്ങൾ പുണ്യം ചെയ്ത മനസ്സാണ് നന്ദി ഒരു പാട് നന്ദി അമ്മയേ നിങ്ങൾ സംഭോ ചന ചെയ്യുന്നത് എത്ര മനോഹരമായിട്ടാണ് പൊന്നു തമ്പുരാട്ടി, അമ്മ മഹാമായ🌷🌷🌷🌷

  • @sudheerkfamir1550
    @sudheerkfamir1550 3 месяца назад +40

    ഈ ടെക്‌നിക് വളരെ ശെരി ആണ് ഞാൻ ഇത് പരീക്ഷിച്ചു ഫലം കണ്ടു.

  • @Trilokhxh22
    @Trilokhxh22 4 месяца назад +20

    തിരുമേനി ഞാൻ ശ്രീദീപ. അങ്ങ് പറഞ്ഞു തരുന്ന കാര്യങ്ങളിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഞാൻ ആത്മാർത്ഥമായി ചെയ്യാറും പ്രാർത്ഥിക്കാറുമുണ്ട്. എനിക്ക് വീട് ലഭിക്കാൻ ആയിരുന്നു അത്. അത് നടന്നു ഞങ്ങൾ ഒരു വീട് വേടിച്ചു. വളരെ സന്തോഷത്തോടു കൂടി അങ്ങയെ അറിയിക്കുന്നു. 🙏🙏🙏

  • @JijimolJijimol-w7s
    @JijimolJijimol-w7s 4 месяца назад +5

    നമസ്കാരം തിരുമേനി 🙏 എൻറെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക്ക് അനുകൂലമായി വരാൻ എനിക്കും വേണ്ടി പ്രാർത്ഥിക്കണം പൂജയിൽ എന്നെ കൂടെ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏 ദീപ്തി പൂയം

  • @SreeJithu-v2g
    @SreeJithu-v2g 3 месяца назад +12

    നമസ്കാരം തിരുമേനി
    ഞാൻ ആഗ്രഹിക്കുന്ന ആളെ eniku thanne കിട്ടണേ എന്നെ അവനെ ഒരുമിപ്പിക്കണെ
    ജിഷ്ണു - തിരുവോണം
    ഐശ്വര്യ - ഉത്രം
    എന്റെ ആഗ്രഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🥹🥹

    • @sajeeshsree1626
      @sajeeshsree1626 3 месяца назад +1

      Njan marriage nokkunnu kuttikku thalpariam undooo

  • @sethusvlogs6153
    @sethusvlogs6153 3 месяца назад +7

    നമസ്കാരം തിരുമേനി
    അങ്ങയുടെ ശബ്ദത്തിൽ ഡെയിലി കേൾക്കുന്ന ഏതൊരു വിഡിയോയും ഒരു പോസിറ്റീവ് എനെർജി ആണ്. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേയെ പൊന്നു തമ്പുരാട്ടി അമ്മമഹാമായ അനുഗ്രഹിക്കട്ടെ... എല്ലാം ദിവസവും അങ്ങേയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കൂടി ഉൾപെടുത്താണെന്നു ആണ് പറയാറുള്ളത്. ഇന്ന് എന്റെ പ്രാത്ഥനയിൽ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @CharuthaPrabi
    @CharuthaPrabi 2 месяца назад +8

    ഇത് സത്യാണ് എല്ലാരും ചെയ്തുനോക് ഞാൻ ചെയ്തു എനിക്ക് നടന്നു 🙏🙏🙏thankyouuu😍😍

  • @KalaMadhusoodhanan
    @KalaMadhusoodhanan 28 дней назад +1

    തിരുമേനി നമ്മുടെ കടങ്ങൾ എല്ലാം തീരുന്നതിനു വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൽപ്പെടുത്തനെ🙏🙏🙏🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 10 дней назад +1

    എന്റെ അശ്വതി എന്റെ ജീവിതത്തിലേക്കു വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @diyadineshc4173
    @diyadineshc4173 4 месяца назад +35

    മനസമാധാനം തീരെയില്ല തിരുമേനി ഒന്നിന് പിറകെ ഒന്നായി പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. പ്രശ്നങ്ങൾ തീരാനും സമാധാനം കിട്ടാനും എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🥹🙏

  • @Kunji797
    @Kunji797 4 месяца назад +3

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങാനും കടങ്ങൾ തീർന്നു കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @infinitestories3221
      @infinitestories3221  4 месяца назад

      ശില്പ madam - വെള്ളിയാഴ്ചത്തേക്ക് ചേർത്തിട്ടുണ്ട് 🙏

  • @AbhishekKannan-y7x
    @AbhishekKannan-y7x 4 месяца назад +5

    നമസ്കാരം തിരുമേനി 🙏ഞാൻ ഇത് ചെയ്ത് നോക്കും. എനിക്ക് പുറത്ത് പോകാൻ വിസക്ക് വേണ്ടി vaccine certificate തടസമായി നിൽക്കുന്നു. ഞാനും മക്കളും അമ്മയും 22 വർഷമായി വാടക വീട്ടിലാണ്. എനിക്ക് certificate വേഗം കിട്ടാനും വിസ ശരിയാകാനും പ്രാർത്ഥിക്കണേ തിരുമേനി 🙏മിനി thriketta😔

  • @sunithakg4020
    @sunithakg4020 3 месяца назад +2

    ❤❤❤ നമസ്കാരം തിരുമേനി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് വീഡിയോ ബുക്ക് എഴുതിവെച്ച പ്രാർത്ഥിച്ചിട്ട് ആണ് ഞാൻ കിടക്കുന്നത് എത്രയും വേഗം തിരുമേനിയോട് ഈ ഒരു കാര്യം വിചാരിച്ചത് നടന്നു കിട്ടി എന്ന് പറയാനുള്ള ഒരു അവസരം തരണം തിരുമേനി ഓം നമശിവായ പ്രപഞ്ചശക്തി ഇങ്ങനെ ഒരു അവസരം കാഴ്ച വയ്ക്കണം എൻറെ എല്ലാ കടങ്ങളും തീർന്നു❤❤❤❤

  • @SyamalaSyamala-r9w
    @SyamalaSyamala-r9w 3 месяца назад +10

    ഇത് കേട്ടപ്പോൾ മനസിനെ സമാധാനം ഉണ്ട് തീരു മേനി

  • @ShibuvargheseVarghese
    @ShibuvargheseVarghese 20 дней назад +1

    Thanks തിരുമേനി... ഞാൻ ഇന്ന് മുതൽ ചെയ്യും... വിശ്വാസത്തോടെ.... എനിക്ക് ലഭിക്കും എന്ന് വിശ്വസിക്കുന്നു

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +5

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  4 месяца назад +2

      തീർച്ചയായും ഷീബ madam 🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 4 месяца назад +1

      @@infinitestories3221 ഒത്തിരി പിന്നെ
      ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @sathikumari4132
    @sathikumari4132 8 дней назад +1

    Thiruneni cheythu nakamura
    Nallathu varan anugrahikenama
    Sathi atham

  • @BeenaC-pf9uk
    @BeenaC-pf9uk 3 месяца назад +3

    നല്ല അറിവിന്‌ നന്ദി 🙏🙏

  • @Sreepadammedicals-qc7hm
    @Sreepadammedicals-qc7hm 8 дней назад

    കവിത പൂരാടം.. കടങ്ങൾ വീടാൻ പ്രാർത്ഥിയ്ക്കണേ 🙏🏻🙏🏻🙏🏻

  • @sheebajogesh2891
    @sheebajogesh2891 4 месяца назад +2

    Dawn - pooram salary increase cheithu kittanum, Shon - karthika semester exams pass aavn vendiyum pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @BijuBichu-vv2qo
    @BijuBichu-vv2qo 2 месяца назад +25

    എന്റെ ഭാര്യ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ തിരുമേനി ഞങ്ങൾക്ക് ഒരു മകനുണ്ട് കൂടെ കൊണ്ടുനടന്ന ഒരു കൂട്ടുകാരനാണ് ഞങ്ങളെ രണ്ടാക്കിയതേ

    • @shajanjohn6623
      @shajanjohn6623 Месяц назад +6

      ഇത്തരക്കാർ കൂടികൊണ്ടിരിക്കുകയാണല്ലോ. കുറെ കുടുംബം കലക്കികൾ ഇങ്ങിയിട്ടുണ്ട്.

    • @soujusouju1069
      @soujusouju1069 20 дней назад +2

      വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കാം ബ്രോ വിഷമിക്കണ്ട 👍

  • @vijayalekshmin891
    @vijayalekshmin891 4 месяца назад

    നമസ്കാരം തിരുമേനി,💐💐💐💐💐💐💐💐💐🙏 അങ്ങയുടെ എല്ലാ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. നളിനി അമ്മ ചതയം, വിജയലക്ഷ്മി അത്തം, ആകാശ് അനിഴം.

  • @SYAMSIVAMUDRA
    @SYAMSIVAMUDRA 2 месяца назад +1

    ഇത് കേട്ടപ്പോൾ തന്നെ മനസിനെ സന്തോഷം ഉണ്ട് തിരുമേനി

  • @geethabalagopal9486
    @geethabalagopal9486 4 месяца назад +1

    Namaskaram Thirumeni 🙏🙏🙏 Geetha -Puruttathi, Bala gopal -Avittam, Swathy -Bharani, Deepa -Thiruvathira...l have lots of family problem.Please pray for us... Thankyou Sir 🙏🙏🙏🙏🙏🙏💐💯❤ God bless you 🙏🙏🙏

  • @DeepthyRajeev-b2l
    @DeepthyRajeev-b2l 25 дней назад

    എന്റെ രാജീവേട്ടനെ എനിക്ക് പറഞ്ഞു, പഴയത് പോലെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു, ഞങ്ങൾക്ക് 2 മക്കൾ ഉണ്ട് അതിൽ മോൾ ഞങ്ങളുടെ അകൽച്ചയിൽ തകർന്നു ഇരിക്കുവാണ്, പ്രാർത്ഥിക്കണേ 🙏

  • @smithavalsan3209
    @smithavalsan3209 4 месяца назад +2

    സ്മിത രേവതി ജോലി ശരിയാവൻ പ്രാർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  4 месяца назад

      സ്മിത madam - വെള്ളിയാഴ്ചത്തെ ലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @sumar1856
    @sumar1856 4 месяца назад +2

    തിരുമേനി എൻ്റെ മോന് ജോളികിട്ടൻ വേണ്ടി പ്രാർത്ഥിക്കണമേ, അരുൺ അശ്വതി.

  • @AparnaAllu-ht8iy
    @AparnaAllu-ht8iy 3 месяца назад

    Valare santjosham thonnunnu thirumeni ....angayide confident ayulla vakukql kettqpol thane manasinu sqnthosham....nalla arivu thannathinu orpadu nandhi.🙏mahalkshmi namosthuthe.....🙏🙏

  • @RadhaKp-w6o
    @RadhaKp-w6o 3 месяца назад

    ഒരുപാട് നന്ദി തിരുമേനി. ഇതു കേട്ടപ്പോൾ ദൈവം അടുത്ത് വന്നത് പോലെ തോന്നുന്നു 🙏🙏🙏😭❤️

  • @smithashaji646
    @smithashaji646 3 месяца назад

    Njan ennu cheyyum thirumeni 🙏 anda makanda thozhilthadassam Mari interview pass aakanum pettanu job kittanum vendi njan cheyyumund thirumeni 🙏🙏🙏

  • @neenaajith8251
    @neenaajith8251 3 месяца назад

    Thirumeni njan ennu Thirumeni paranjapolethe oru avasthayil aanu. Theercha aayum cheyyum. Prarthikkane Thirumeni. Neena Vishagam

  • @sheejajayan6996
    @sheejajayan6996 4 месяца назад +2

    Thirumeni adwaith Krishna aswathy,athira moolam,sheeja.pooyam,jayan uthrattadhi vilasini moolam poojayil ulpedurhane prarthikkane thirumeni

  • @seethlakshmiamma6680
    @seethlakshmiamma6680 3 месяца назад

    എന്റെ കുടുംബത്തെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 🙏🙏രശ്മി (ഉത്രം ), അരുൺ (രേവതി ), ആര്യൻ (ഉത്രം ), രാധാകൃഷ്ണൻ (ഉത്രം ), സേതു ലക്ഷ്മി (ഉത്രം ),
    രശ്മി -govt ജോലിക്ക്, അരുൺ വിവാഹം നടക്കാൻ, കുടുംബ സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @SimiSyam-m3d
    @SimiSyam-m3d 3 месяца назад

    തിരുമേനി 🙏🙏🙏🙏 സൗരജ് - തിരുവോണം, വിവാഹം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @sheebadinesh4864
    @sheebadinesh4864 4 месяца назад

    നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏

  • @sreejarajendran3855
    @sreejarajendran3855 Месяц назад

    Thirumeni Namaskaram, njangade veedupani pakuthiyayitte ullo bakki koode pettennu poorthiyakanayittu prarthikkane thirumeni 🙏🙏🙏 yesodharan -makayiram sreeja -punartham Aadi-pooram.prarthikkane thirumeni

  • @puliyinjimalayalam9780
    @puliyinjimalayalam9780 4 месяца назад

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ulpeduthane
    മീനു ഉത്രം
    അഭിലാഷ് പൂരം
    അലങ്കൃത അത്തം
    വിചാരിച്ച കാര്യം നടക്കാൻ പ്രാർഥിക്കണേ 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  4 месяца назад

      ഭഗവാൻ അനുഗ്രഹിക്കട്ടെ - ഞാൻ എന്റെ പൂജാ പ്രാർത്ഥനയിൽ ചേർക്കാം

  • @AjithK-d7l
    @AjithK-d7l 4 месяца назад

    നമസ്കാരം തിരുമേനി🙏✨
    പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി കട ബാധ്യത ആണ്🙏
    ശ്രീവല്ലി കാർത്തിക

  • @ashakuttoor1297
    @ashakuttoor1297 4 месяца назад +1

    സാമ്പത്തിക ദുരിതം മാറി ഈ ഒറ്റപ്പെടലിൽ നിന്ന് മുക്തമാകണം തിരുമേനി.. പ്രാർത്ഥിയ്ക്കണേ.. ആശ ചതയം

  • @VedhuVedhu-u5z
    @VedhuVedhu-u5z 4 месяца назад +1

    Dhanya-bharani, ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @ManjushaUpendran
    @ManjushaUpendran 4 месяца назад

    തിരുമേനി നമസ്കാരം 🙏🙏🙏എന്നയും എന്റെ കുടുംബത്തിനയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമെ 🙏🙏🙏മഞ്ജു പുരാടം ആകാശ് തിരുവാതിര ഉപേന്ദ്രൻ മകൈരം 🙏🙏🙏

  • @bhanumathikk829
    @bhanumathikk829 Месяц назад

    എൻ്റെ അച്ഛൻ പോലീസിൽ ആയിരുന്നു തിരുമേനി ആ ജോലി ഇപ്പോൾ കേസിലാണ് തിരുമേനി എട്ടുവർഷമായി ജോലി പോയിട്ട് കേസ് ജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @aneeshajayanjayan5542
    @aneeshajayanjayan5542 3 месяца назад

    അനീഷ അത്തം 🙏🏻🙏🏻🙏🏻Govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sudhinmohan3472
    @sudhinmohan3472 3 месяца назад +1

    സുധിൻ മോഹൻ.ആയില്ലിയം. ജോലികിട്ടാൻ. പ്രാർത്ഥിക്കണാം 🤲🤲🤲🙏🙏🙏

  • @jkallummoodu2255
    @jkallummoodu2255 Месяц назад +2

    എൻറ ഭാര്യയുടെ പിണക്കം മറൻ പ്രാർത്ഥിക്കണെ തിരുമേനി🙏

  • @santhakumari6264
    @santhakumari6264 2 месяца назад

    അശ്വതി -തിരുവാതിര - മകളുടെ വിവാഹം നടന്ന കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ

  • @amalraj-ny2ek
    @amalraj-ny2ek Месяц назад +1

    തിരുമേനി നമസ്കാരം..
    എന്റെ അനിയന്റെയും അവൻ സ്നേഹിക്കുന്ന പെണ്ണ് പേര് അക്ഷയ് &പ്രീതി ഇവരുടെ വിവാഹം നടക്കണം... അവരുടെ വാശി പിണക്കം എല്ലാം ഒന്ന് മാറണം 🙏🙏🙏🙏....

  • @mannarapullynandakumar7676
    @mannarapullynandakumar7676 4 месяца назад

    Namaste Tirumani, please include in your Friday prayers.Nandakumar : Revathi (Financial problem) Sharada: Uthrattathi ( Health problem) Divya Ailayam (Financial problem) Ashish Singh: Aniziharam (Unfulfilled work)

  • @sudhilekhakc7307
    @sudhilekhakc7307 4 месяца назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻, മോൾക്ക്‌ ജൂലൈ 6ന് ഒരു psc പരീക്ഷ ഉണ്ട്‌, നന്നായി പഠിക്കുന്നുണ്ട് ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻, ഗോപിക രോഹിണി 26.5.1998🙏🏻🙏🏻🙏🏻, സുധിലേഖ മകം, 25.3.1975,,വിക്രമൻ ചോതി, വിഷ്ണു പൂയം സർവ്വ ഐശ്വര്യത്തിനായി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @remyanair5724
    @remyanair5724 4 месяца назад

    Balakrishnan- avittam (sambathika abivridhi), remya- uttrattathi, nandana- punartham (vidya abivridhi,) nayana- avittam, chandrika-atham, mohanan-bharani, ratheep-chathayam ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

    • @infinitestories3221
      @infinitestories3221  4 месяца назад

      ഞാൻ details കുറിച്ചെടുത്തിട്ടുണ്ട് - എന്റെ പൂജാ പ്രാർത്ഥന വേളയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏

    • @reetharavindran9730
      @reetharavindran9730 4 месяца назад

      Namaskaram Thirumeni. Ravindran Rohini, Reetha. Chathayam. Poojayil Ulpeduthane Thirumeni Njangaleyum.

    • @remyanair5724
      @remyanair5724 4 месяца назад

      @@infinitestories3221 🙏thirumeni

    • @remyanair5724
      @remyanair5724 4 месяца назад

      @@infinitestories3221 🙏thirumeni

  • @ammu__ammu_
    @ammu__ammu_ 2 месяца назад +4

    എന്റെ ഭർത്താവ് ഞാനുമായി ചെറിയ വഴക്കായി ഇവിടെ നിന്ന് ഇറങ്ങി പോയി ഇന്ന് 18 ദിവസം ആയി ഇതുവരെ തിരിച്ച് വന്നില്ല എന്നെ ഒന്ന് വിളിക്കുകയോ ചെയ്യിതിട്ടില്ല എവിടെ ആണ് എന്ന് പോലും എനിക്ക് അറിയില്ല ഞാന്‍ ഗർഭിണി ആയി ഇരിക്കുവാണ് എനിക്ക് വേണ്ടി അവൻ പേട്ടന്ന് തിരിച വരാന്‍ പ്രാർത്ഥിക്കണേ

    • @Itsmee4579
      @Itsmee4579 Месяц назад

      Vanno aaluu ottakano ellam nerakate enikum problems marriage te ind. May God bless you dear ellam ok aavte eni vittu pokathe erikate

  • @sreelakrishnan2196
    @sreelakrishnan2196 3 месяца назад

    Anjana Atham,Sreela pooram,Abhijith pooydm,krishnakumar Thiruvonam thadassangal maranum sathrudisham maranum prarthikkane thirumeni

  • @minipeeter3486
    @minipeeter3486 2 месяца назад

    Jeevane pole snehikkunna aale swanthamaayi kittaan praarthikkane. Epozhathe maanasika pirimurukkam maarunnathinum🙏

  • @Anilkumar-he3kf
    @Anilkumar-he3kf 4 месяца назад

    Arun- moolam
    Anilkumar - punartham
    Adwaith - pooram
    Anaswara - pooradam
    Viji - Karthika
    Poojayil ulpeduthane thirumeni🙏🙏🙏

  • @beenakannan395
    @beenakannan395 4 месяца назад +2

    🙏നമസ്കാരം തിരുമേനി.... അമ്മേ ശരണം. ദേവി ശരണം.... 🙏🙏🙏

  • @preethumanu7928
    @preethumanu7928 6 дней назад

    തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ കടം കൊണ്ട് ഒരു സമാധാനം ഇല്ല. പ്രീതു ആയില്ലം.

  • @radhasanghavi4156
    @radhasanghavi4156 2 месяца назад

    Thirimeni enikkee mathrathiloode anugrahangal kitti 🙏🙏🙏

  • @prasannasprasanna3976
    @prasannasprasanna3976 3 месяца назад

    Prasanna s tiruvadira karnadakayil ninna ottum manasamadanam illa vallata vesham yeniku vendi onne prartikane tirumeni🙏🙏💐💐

  • @nidhulksasi
    @nidhulksasi 4 месяца назад

    നമസ്കാരം തിരുമേനി നിഥുൽ പൂരുരൂട്ടാതി( ജോലിക്കും )നിൻസു ഉത്ത്രാടം ശശി ആയില്യം നിർമല ചോദി ആയുരാരോഗ്യ ത്തിനും ഐശ്വര്യത്തിനും വേണ്ടി പൂജയിൽ ഉൾപെടുത്തണം പ്രാത്ഥിക്കണം

  • @PrameeladharmN
    @PrameeladharmN 4 месяца назад

    നമസ്കാരം തിരുമേനി 🙏 പ്രസൂജ് തിരുവാതിര ദീപ്തി പുണർതം ആരവ് മകീര്യം ദില്‍ന മകം
    ശ്രാവൺ തിരുവാതിര
    ദേവിക ഉത്രട്ടാതി
    പ്രമീള തൃകെട്ട
    ധർമരാജൻ ഉത്രാടം... ലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @കാളീമംഭഭ്ര
    @കാളീമംഭഭ്ര 3 месяца назад

    ആഗ്രഹിച്ച ജോലി കിട്ടാൻ പ്രാർതിക്കണ തിരുമേനി. മനോജ് പി. ആർ. ഉതൃട്ടാതി🙏🙏🙏

  • @swathyg8841
    @swathyg8841 8 дней назад

    Onniladhikam agraham ezhuthamo thirumeni 🙏🙏

  • @krishnakumarsujatha215
    @krishnakumarsujatha215 3 месяца назад +3

    എന്റെ മകൾക്ക് ncc പരീക്ഷയിൽ സെലെക്ഷൻ കിട്ടാൻ പ്രാർത്ഥിച്ചു മകൾക്ക് സെലെക്ഷൻ കിട്ടി 🙏🙏🙏 നന്ദി ഉണ്ട് തിരുമേനി ഇനിയും നാളെ ടെസ്റ്റ്‌ ഉണ്ട് അതിന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനീ 🙏🙏🙏

  • @bhadrasunil8976
    @bhadrasunil8976 4 месяца назад

    🙏🙏സുനിൽകുമാർ പൂരം ഭദ്രസുനിൽ ഉത്രം ആരതികൃഷ്ണൻ ഉത്രം 🙏🙏🙏പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  4 месяца назад

      മൂന്ന് പേർക്കും വേണ്ടി വെള്ളിയാഴ്ചത്തെ എന്റെ പൂജയിൽ പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

  • @ChandranAdoorChandranAdoor
    @ChandranAdoorChandranAdoor 3 месяца назад

    Thirumeni . Inneniku 2500 roopayum workiloode 300 roopayum kitty . Agramaham yezhthiyathu lotery prize kittananu.

  • @devu733
    @devu733 3 месяца назад

    Namaskaram thirumeni maya pooradam biju revathy sthiramaya job kittanum sambathika bhudhimuttukal maranum pradhikkane

  • @sreelathal3193
    @sreelathal3193 4 месяца назад

    അർജുൻ - മകയിരം
    അതുൽ കൃഷ്ണ - രോഹിണി
    വിവാഹം നടക്കാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 😊

    • @infinitestories3221
      @infinitestories3221  4 месяца назад

      ഞാൻ വെള്ളിയാഴ്ചത്തെ എന്റെ പൂജാ പ്രാർത്ഥനയിൽ ചേർത്തിട്ടുണ്ട് പേരും നാളും

  • @SurajithRs
    @SurajithRs 3 месяца назад

    തിരുമേനി ഒരു പാട് നാളായുള്ള ആഗ്രഹമാണ് നടക്കാൻ പ്രാർത്ഥിക്കണം രാഖി പുണർതം

  • @sijushymol3805
    @sijushymol3805 3 месяца назад

    Thirumeni,nandhi,chitu nokam,prarthanayil ulpeduthename.

  • @sunithasachu3017
    @sunithasachu3017 4 месяца назад

    സുനിത _മകം കടം കൊടുത്ത പൈസ തിരിച്ചു കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @sunithasachu3017
    @sunithasachu3017 4 месяца назад

    കൃഷ്ണപ്രസാദ് -മൂലം
    സുനിത -മകം
    അദ്വൈത് -ചിത്തിര
    അമേയ -വിശാഖം
    ആരവ് -ചോതി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @teddygummies2484
    @teddygummies2484 4 месяца назад +13

    മായ അവിട്ടം .ജോഷി കാർത്തിക .ഗായത്രി ചോതി ഗൌരി ചോതി. രതി ആയില്യം. മനോജ് ഉത്രം പൂജയിൽ ഉൾപ്പെടുത്തണ൦ തിരുമേനി🙏

    • @BabyMadhu-s5q
      @BabyMadhu-s5q 4 месяца назад +1

      Onil kuduthal agraham ezhuthamo thirumeni reply please

    • @teddygummies2484
      @teddygummies2484 4 месяца назад

      ​@@infinitestories3221
      Thank you🙏🙏🙏🙏

    • @akshayraj5391
      @akshayraj5391 3 месяца назад

      Rajesh
      uthram Akshay Raj
      Aswathi
      Hari dev
      Uthradam

    • @sheejan8238
      @sheejan8238 3 месяца назад

      Avani avittom
      Binu.makayiram
      Sheeja.vishakam
      Prardhikkane thirumeni makal avani 7 th ahnu padikkane .sambatheeka bhudhimuttu maranam

    • @suchitradeepu4732
      @suchitradeepu4732 3 месяца назад

      ചോതി അല്ലെ 😭😭

  • @aswathiachu4617
    @aswathiachu4617 4 месяца назад

    Aswathi - bharani
    Advik krishna- makam
    Vibin- rohini
    Poojayil ulpeduthi prarthikane thirumeni.

    • @infinitestories3221
      @infinitestories3221  4 месяца назад

      ഞാനുൾപ്പെടുത്താം madam 🙏

  • @ShibuvargheseVarghese
    @ShibuvargheseVarghese 14 дней назад

    നന്ദി....

  • @sumakunji5064
    @sumakunji5064 4 месяца назад

    വിനയ് , തിരുവോണം, സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം ലഭിക്കണേ

  • @lathaanil3781
    @lathaanil3781 3 месяца назад

    ഞാനും ഭർത്താവും തമ്മിൽ കുറച്ച് നീരസത്തിൽ ആണ് തിരുമേനീ, നല്ലൊരു ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കണേ.
    ജോൺസൺ - രേവതി
    ലത - ചിത്തിര

  • @sashikalajayakumar2129
    @sashikalajayakumar2129 4 месяца назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme 37 vayassayi Tirumeni

  • @jessysuhas9649
    @jessysuhas9649 3 месяца назад

    സുഹാസ് -അനിഴം /അനിരുദ്ധ് - അശ്വതി / അവന്തിക - തിരുവാതിര / ജെസി- കാർത്തിക പ്രാർഥിക്കണേ തിരുമേനി🙏🙏

  • @neethukavuttan1124
    @neethukavuttan1124 3 месяца назад

    നീതു ചതയം, ഷിജിൽ മകം, റിഷാൻ പൂരം പ്രാർത്ഥിക്കണം തിരുമേനി ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമെന്ന്

  • @sreedevibabu7115
    @sreedevibabu7115 3 месяца назад

    Thank you thirumeni namikkunnu

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 2 месяца назад

    ഇന്ന് പൂർണ വിശ്വാസത്തോടെ ചെയ്തു നോക്കാം ഫലം കിട്ടിയതിനു ശേഷം അറിയിക്കാം 🙏

  • @abhinandaabhinanda7509
    @abhinandaabhinanda7509 4 месяца назад

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Sambathika vishamathilanu Thirumeni
    Prarthikkane Thirumeni
    🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  4 месяца назад

      ഞാൻ വരുന്ന വെള്ളിയാഴ്ചത്തെ പൂജാ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

  • @NiranjanaAlesh-o8z
    @NiranjanaAlesh-o8z 4 месяца назад

    നമസ്സ്കാരം തീരുമേനി പൂജയിൽ ഉൾപ്പെടുത്തണം ഗോപിനാഥൻ അശ്വതി സുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം

  • @VishnuKumar-fu5br
    @VishnuKumar-fu5br 4 месяца назад

    Vishnu kumar, chithira, anju psurendran, ponartham, Njan Epenkuttiye snehikunnu njangalku vendi prarthikanam thirumeni

  • @anaghaanandhu6113
    @anaghaanandhu6113 2 месяца назад +2

    നമസ്കാരം തിരുമേനി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത് തീർച്ചയായും ഞാനിത് ചെയ്തിരിക്കും. നടന്നുകിട്ടിയാൽ തീർച്ചയായും പറയാട്ടോ

  • @geethusanesh6814
    @geethusanesh6814 3 месяца назад

    Namaskaram thirumeni🙏🙏🙏 ജൂലൈ 1 ഒരു ഇന്റർവ്യൂ ഉണ്ട് പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @ChandranAdoorChandranAdoor
    @ChandranAdoorChandranAdoor 3 месяца назад

    Innale rathri nhan yezhuthi. Ningal paranchapooe cheithu. Inneniku loteryi 500 roopa kitty work cheithathil 2150 roopayum kitty . Yende badyatha 25 lakhshamundu . E karyam cheyyunnathiloode yende prashnangal theerum vare nhan cheyyam..

  • @kamalanarayanan8589
    @kamalanarayanan8589 4 месяца назад

    Namaskaram thirumeni. 🙏🏼🙏🏼🙏🏼kamalam makam mahalakshmi poojayil ulppeduthename

  • @shynirajanikanth7191
    @shynirajanikanth7191 Месяц назад

    നന്ദി തിരുമേനി.. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും നിർത്താൻ ഞാൻ ആഗ്രഹിക്കുന്നു സ്വസ്ഥതയും ഇല്ല തിരുമേനി പ്രാർത്ഥിക്കണനെ....

  • @appukichu8470
    @appukichu8470 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം (കട ബാധ്യത )
    ജിഷ പൂയം (ജോലി., കുടുംബ ഐക്യം, സാമ്പത്തിക നേട്ടം )
    മക്കൾ. അമൽ പൂരാടം (വിദ്യാ വിജയം )
    അലൻ രോഹിണി (.+1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാൻ )പ്രാർത്ഥിക്കണം

  • @KavithaP.A
    @KavithaP.A 3 месяца назад

    Thirumeniyude sabdamkelkkunnathuthanne positive energy anu kavitha uttratahy kadangal theeruvan prarthikkane

  • @geethasmenon7021
    @geethasmenon7021 3 месяца назад

    ഗീത പുണർതം ധന വരവ് ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം വലിയ വിഷമത്തിലാണ് പൂജയിൽ ചേർക്കണം

  • @LinuS-uj9ho
    @LinuS-uj9ho Месяц назад

    എന്റെ വിനോദ് സുധ എന്ന സ്ത്രിയിൽ നിന്ന് പൂർണ മായി വിട്ടു എന്റെയും മക്കളുടെയും ഒപ്പം വരണം തിരുമേനി 😭🙏

  • @karthukarthum9833
    @karthukarthum9833 4 месяца назад

    വൈഗ. രോഹിണി
    വൈഷ്ണവി. ചിത്തിര
    ഗോപിക. മൂലം
    വിനോദ്. രേവതി
    അങ്ങയുടെ എല്ലാം പൂജകളിലും ഞങ്ങളെയും ഉൾപ്പെടുത്തണമേ

    • @infinitestories3221
      @infinitestories3221  4 месяца назад +1

      വെള്ളിയാഴ്ചത്തെ മഹാലക്ഷ്മി പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും - കുറിച്ചെടുത്തിട്ടുണ്ട് 🙏

  • @sarithamb8423
    @sarithamb8423 4 месяца назад

    Surendhran rohini, saritha aswathy, sooraj punartham, sayooj pooyam
    Kadanjal theeran prarthikkane thirumeni

    • @infinitestories3221
      @infinitestories3221  4 месяца назад

      ഞാൻ ഉൾപ്പെടുത്താം - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട് 🙏

  • @priyakm3759
    @priyakm3759 4 месяца назад +1

    പ്രീത ചോതി
    മനോജ് അശ്വതി
    ഹരി കൃഷ്ണ ചോതി
    ജയ തിരുവോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

    • @infinitestories3221
      @infinitestories3221  4 месяца назад

      നമസ്കാരം madam - ഞാൻ എന്റെ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @athirasasi6743
    @athirasasi6743 2 дня назад

    ഒന്നിൽ കൂടുതൽ ആഗ്രഹം എഴുതാൻ സാധിക്കുമോ

  • @butterflybutterfly4825
    @butterflybutterfly4825 4 месяца назад +2

    വളരെ നന്ദി തിരുമേനി