അതിശക്തിയാർന്ന വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ, ഈ ഒറ്റവരി മന്ത്രം ജപിച്ചാൽ മതി!
HTML-код
- Опубликовано: 4 фев 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha
വരാഹി അമ്മ സത്യം ആണ് 🙏🙏🙏🙏🙏
അമ്മേ വരാഹി ദേവി എൻ്റെ കടങ്ങളും സങ്കടങ്ങളും തീർത്തു തരണേ അമ്മേ വരാഹി മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ആരെ കൊണ്ടു മേശമായിട്ട് ഒന്നും പറയിപ്പിക്കരുതേ മക്കൾ നല്ല കുടുംബ ജീവിതം കൊടുക്കണേ എല്ലാ മക്കളെയും കാത്തു രക്ഷിക്കണേ അമ്മേ ഒരു ആപത്തുകളും വരുത്തരുതേ മക്കളെ നല്ല നിലയിൽ ആക്കി തരണേ അമ്മേ ദേവി വരാഹി ഓം വരാഹി ശരണം
അമ്മേ... ഞങ്ങൾക്ക് ശരീരികവും മാനസികവുമായി ഒരു പ്രശ്നവും ഉണ്ടാകരുതേ... ഞങ്ങളെ നീ സഹായിക്കേണമേ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ... 🙏❤🙏❤🙏
വരാഹിദേവിയെ പ്രാർത്ഥിച്ചിട്ട്
എനിക്ക് വിഷു ദിവസം
25000 രൂപ ലോട്ടറി അടിച്ചു
സ്വാമി🙏🙏🙏
🙏
കള്ളം parayanum😜
@@ksk4831❤❤ 8:02
❤ ഫോട്ടോ ഇഷ്ടപ്പെട്ടോ🎉xx🎉
❤️
അമ്മയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി 🙏🙏🙏
ഞാനും വരാഹി അമ്മയെ കുറിച്ച് കേട്ടു പക്ഷെ മനസ്സിൽ ഒരു ഭയം കാരണം അത് ശ്രദ്ധിച്ചില്ല ഇപ്പോൾ തിരുമേനി പറഞ്ഞപ്പോൾ വിശ്വാസമായി ഞാൻ ഇന്ന് മുതൽ വരാഹി അമ്മയെ പ്രാർത്ഥിക്കും
എനിക്കും ഒരു പേടി ആരുന്നു
പല ചാനലുകളും കാണുന്നു എന്നാലും തിരുമേനി പറഞ്ഞാലേ തൃപ്തി തോന്നുന്നു നന്ദി
Ravile ethu time il chollam pattuum, ella time lum chollavo. Nombu venao
correct 👍
Correct
Nanni Thirumeni🙏💐 Guru mukhathuninnu padikkenda mandrangal anu Edokke arelum parayunnadu kettu thettayi japikkadirukkuka ,Edayalum Epo Samadanamayi ,eni japichu thudangam
സത്യം
ശുദ്ധിയോടെ വന്ദിക്കേണ്ട ദേവിയെ പല്ലു പോലും തേയ്ക്കാതെ പ്രാർത്ഥിക്കാൻ ഉപദേശിക്കുന്ന ഒരു വീഡിയോ കേട്ടു. വാസ്തവത്തിൽ സാധാരണ ജനത്തെ u ട്യൂബ് വരുമാനം മാത്രം ലക്ഷ്യമാക്കി അപകടത്തിൽ ചാടിക്കുന്ന ഉപദേശങ്ങൾ അപലപനീയമാണ്. ദയവായി അങ്ങ് നല്ലൊരു ബോധം ഇതെപ്പറ്റി ജനങ്ങൾക്ക് നൽകുക. 🙏
വരാഹിദേവിയോട് പ്രാർത്ഥിച്ച് വഴിപാടു സമ൪പ്പിച്ചതി൯െറ ഫലമായി ( ഞങ്ങൾക്കുവേണ്ടി വേറൊരാളാണ് ചെയ്തത്) 5 മാസമായി തടസ്സപ്പെട്ടിരുന്ന എ൯െറ മകളുടെ സർട്ടിഫിക്കറ്റ് അററസ്റേറഷ൯ 15 ദിവസം കൊണ്ടു സാധിച്ചു കിട്ടി. വരാഹി ദേവിക്ക് ഞങ്ങളുടെ കുടുംബത്തി൯െറ നന്ദി സമർപ്പിക്കുന്നു🙏🙏🙏. ഇനിയും എല്ലാം ദേവിയുടെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഓം വരാഹി ദേവി ശരണം 🙏🙏🙏
Monte domicile certificate 2 yr nu shesham amma yude anugrahathal kitty 6:25
Trichur
Vandana pally
Near
Varahi amma tembe
enikkum oru anubhavam und
Ente kanathaya RC kitty ellam varahideviyude anugraham
Om varahi deviye nama ha
He varahiye namaha:
എനിക്കും ആദ്യം ദേവിയെ കുറിച്ച് പേടിയും തെറ്റായധാരണയും ഉണ്ടായിരുന്നു പക്ഷേ എല്ലാം ദേവി തന്നെ മാറ്റിതന്നു ഇപ്പോൾ തിരുമേനിയുടെ വാക്കുകൾ കൂടി അതിന് ശക്തിപെടുത്തി തന്നു 🥰🙏ഓം വരാഹിദേവിയെ ശരണം 🙏
Malayalam 3:52 3:55
ഹേ വരാഹിയെ നമഃ
ഹേ വാരാഹ്യേ നമഃ
Hae varahiye nama:
Hae varahiye nama:
തിരുമേനി 🙏 ഞാൻ ചിത്തിര നാളാണ്. കന്നിക്കൂർ, കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. രക്ഷപെടാൻ വഴിയുണ്ടോ 🙏
തിരുമേനി നമസ്കാരം.... വരഹി അമ്മയെ ഞാനും പ്രാർത്ഥിക്കുന്നു.. ചെറുതാണെങ്കിലും അത്യാവശ്യ കാര്യങ്ങളിൽ ഞാൻ അനുഭവസ്ഥയാണ്... ഉള്ളുരുകി പ്രാർത്ഥിച്ചാൽ അമ്മയും കൂടുണ്ടാവും സത്യം.. അങ്ങ് ന്റെ കുടുംബത്തിലേക്ക് പ്രാർത്ഥിക്കണം... ഒരുപാട് വിഷയങ്ങളിലൂടെ കടന്നു പോകുന്നു... മക്കളുടെ നാൾ. ദേവിക ഭരണി... നഴ്സിംഗ് ന് പഠിക്കുന്നു.. മാളു.. പൂരം. വുദേശത്തു പഠിക്കാൻ പോകാൻ തയ്യാറെടുപ്പിൽ ആണ്... ഒരുപാട് സാമ്പത്തിക വിഷയങ്ങൾ... ഭർത്താവ് വരുത്തി വച്ചത്... മാറ്റം ഇല്ലാതെ ഇപ്പോഴും തുടരുന്നു... ന്റെ നാൾ അത്തം.. അജിത... അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുമല്ലോ 🙏🙏🙏
തിരുമേനി നമസ്കാരം എന്റെ ജീവിതത്തിൽ ഒരുപാട് കഷ്ട്ടതകൾ ഉണ്ട് അത് മാറുന്നതിനായി ഞാൻ വരാഹി ദേവിയെ പ്രാർത്ഥിക്കുന്നതാണ് അവിടുത്തെ പ്രാർത്ഥന കൂടി ഈ എളിയവൾക്കും കുഞ്ഞിനും ഉണ്ടാകണമേ
ഇപ്പൊ എങ്ങനെ ഉണ്ട് 😊
ഹേ വാരാഹി ദേവിയെ ശരണം
അമ്മയെ കുറിച്ച് അറിവ് തന്നതിന് നന്ദി തിരുമേനി.
തിരുമേനി, വരഹിദേവിയെക്കുറിച്ചു ഒരുപാട് ചാനലുകളിൽ കണ്ടിരുന്നു, വിശ്വാസവും ഉണ്ട്, അത് കുറച്ചുകൂടെ ഊട്ടി ഉറപ്പിക്കാൻ ഇത് സഹായിച്ചു, അങ്ങക്ക് നന്ദി ഹേ വരഹിയെ നമഃ 🙏🙏🙏
.അമ്മേ വാരാഹി ദേവി എന്റെ മനസിന്റെ വിഭ്രാന്തി മാറ്റി തരണേ കടങ്ങൾ തീർത്തു തരണേ
ഞാൻ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വരാഹി അമ്മയെ കുറിച്ച് അറിയുന്നത്. അന്നുമുതൽ ഇന്നുവരെ26-12-2023 ഞാൻ പ്രാർത്ഥിച്ച് കാര്യങ്ങളെല്ലാം അമ്മയുടെ അനുഗ്രഹത്തിന് ഫലമായി സാധിച്ചു കിട്ടി എൻറെ വരാഹി അമ്മേ എന്നെയും എൻറെ കുടുംബത്തെയും ഇനിയും ഇനിയും അനുഗ്രഹിക്കേണമേ ഓം വജ്ര കോശം ഓം വജ്ര കോശം ഓം വജ്രം കോശം🙏🙏🙏🙏
വജ്രാ കോഷം
വജ്ര കോഷം
വജ്ര കോശം എന്നാണോ വജ്ര ഘോഷം എന്നാണോ....നോൺ വെജ് കഴിക്കുമോ
വാരാഹി അമ്മയെ കുറിച്ച് കുറെ വീഡിയോ കൾ കണ്ടിരുന്നു. എന്നാൽ തിരുമേനി പറഞ്ഞു തന്നപ്പോൾ ആണ് നന്നായി മനസിലായത്. ഒത്തിരി നന്ദി... 🙏🙏🙏
ഞങ്ങളുടെ കൊടുങ്ങല്ലൂരമ്മയുടെ അമ്പലത്തിൽ സപ്തമാതൃ ക്കൾ ഉണ്ട് 🥰🙏
Enthaa prathyekatha sapthamatrukalk ariyaamo.
🙏
@@reshmasaju4667ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ
🙏🙏🙏
നമസ്കാരം തിരുമേനി 🙏അങ്ങയിൽ നിന്നും അറിയാൻ ആഗ്രഹിച്ചിരുന്നു 🙏🙏വൈഷ്ണോ ദേവി ക്ഷേത്രം ഒരു പ്രാവശ്യം പോയിട്ടുണ്ട് 🙏
തിരുമേനി 🙏🙏🙏🙏സൗരജ് - തിരുവോണം, വിവാഹം പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏 വരാഹി അമ്മേ നമഃ 🙏🙏🙏🙏
🙏 തിരുമേനി - എനിക് നിറയേ കടംഉണ്ട്കടം തീർക്കാൻ ഒരു ലോട്ടറി ഭഗ്യംകിട്ടാൻ എനേയും അനു ഗ്ര്യഹികേണേ തിരുമേനി🙏🙏🙏 സരോജിനി.. ചിത്തര
സന്തോഷം തിരുമേനി പുതിയ ഒരു അറിവ് കൂടി പകർന്നു തന്നതിന് 🙏
അമ്മേ, വരാഹി അമ്മേ, എനിക്ക് വേണ്ടി ഇതുവരെ ഞാൻ പ്രാർത്ഥിച്ചിട്ടില്ല. പക്ഷെ, ആദ്യമായി പ്രാർത്ഥിക്കുവാ അമ്മേ, എനിക്ക് ഇടക്കിടക് വരുന്ന ശ്വാസംമുട്ടൽ എന്ന അസുഗം എന്നിൽ നിന്നും മാറ്റി തരണേ അമ്മേ... ആ അസുഗം കാരണം ഞാൻ ഒരുപാട് വേദനിക്കുന്നു, ആരോഗ്യം പോകുന്നു. എന്റെ കുഞ്ഞുങ്ങളെ നന്നയി പഠിപ്പിക്കണം, അവരുടെ അലസത ഒകെ മാറ്റി നല്ല പഠിക്കുന്ന മക്കൾ ആയി, നല്ല അനുസരണ ഉള്ള മക്കളായി അവരെ വളർത്താനും, എന്റെ കടങ്ങൾ തീർക്കനും, നല്ല അമ്മ ആയും ഭാര്യ ആയും ജീവിക്കാനും അനുഗ്രഹിക്കണേ 🙏
സർ, ഞൻ ഈ നിമിഷം അമ്മയുടെ മന്ത്രം ആദ്യമായി ഒന്ന് ജപിച്ചു. ഹേ വരാഹ്യെ നമഃ. എനിക്ക് വിശ്വസിക്കാവുന്നതിനുമപ്പുറം ഒരു വൈബ്രേക്ഷൻ എന്റെ ശരീരം മുഴുവൻ ഉണ്ടായി. എനിക്ക് തുടർന്ന് ജപിക്കുമ്പോൾ തന്നെ പോസിറ്റീവ് ചിന്തകൾ മാത്രമാണ് മനസ് നിറയെ. എനിക്ക് പറഞ്ഞു മനസിലാക്കാൻ വാക്കുകളില്ല സർ. ഞാൻ എന്റെ ആഗ്രഹം ഇതിൽ അടയാളപ്പെടുത്തും അത് സഭലമായതിനു ശേഷം. നന്ദി സർ ഒരായിരം നന്ദി
Hey varahiye namah
സത്യം❤
എത്ര തവണ ചൊല്ലണം...?
അമ്മയെ കുറിച്ചു നല്ലൊരു അറിവ് തന്നതിന് നന്ദി തിരുമേനി എനിക്ക് ഒരു ബാധ്യത തീർക്കാൻ ഉണ്ട് തിരുമേനി അതിനു വേണ്ടി ദേവിയോട് പ്രാർത്ഥിക്കുന്നു
കുറെ ദിവസമായി സാറിൽ നിന്നും ഞാൻ ഈ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുന്നു ഇപ്പോഴാണ് കിട്ടിയത് സന്തോഷം ഇനി ഞാൻ തിരി ഇടേണ്ട കാര്യം കൂടി ചോദിച്ചിരുന്നു നിലവിളക്കിലെ കൈകൂപ്പി ആണോ ഇടേണ്ടത് അതുകൂടി ഒരു വീഡിയോ🙏🙏
ഹേ വാരാഹി നമഃ 🙏
ദേവി ഞങ്ങടെ കടങ്ങളും എല്ലാം തീർത്തു തരാൻ അനുഗ്രഹിക്കേണമേ 🙏
ഞാനും പോയിട്ടുണ്ട് വൈഷ്ണവി ദേവിയുടെ അടുത്ത് 2007 ലാണ് പോയത്.
അമ്മേ വാരഹി ദേവീ ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരണേ🙏🙏🙏
ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്ത് എന്റെ ഭർത്താവിനോപ്പം സന്തോഷം ഉള്ളൊരു കുടുംബ ജീവിതം നൽകണേ അമ്മേ 🙏🙏🙏🙏വരാഹി അമ്മേ 🙏🙏
വജ്ര കോശം അമ്മേ ഞ്ഞങ്ങളുടെ കടമ്പാധ്യത തീർത്തു തരണമേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക്
നല്ലതായ ബുദ്ധിയും വിദ്യയും ഭക്തിയും തന്ന് അനുഗ്രഹിക്കെണമേ🙏🙏🙏🙏
പല ചാനലുകളും ithinte പകുതി മാത്രെമേ പറഞ്ഞു തരുന്നുള്ളു
തിരുമേനിക് നന്ദി
ഞാൻ വീഡിയോ ചോദിച്ചിരുന്നു നന്ദി തിരുമേനി
അമ്മേ വരാഹി അമ്മേ എന്റെ മോന് ഗവൺമെന്റ് ജോലിയും വിവാഹവും എത്രയും.വേഗം നടത്തിത്തരണേ❤❤
തിരുമേനി പറഞ്ഞപ്പോൾ ആണ് എനിക്കും വിശ്വാസം ആയത്..... നന്ദി തിരുമേനി.... ഹേ വരാഹിയെ നമഃ 🙏🏻
🙏🙏🙏
Ammae rakshikkanae arogyam tharanae ammae kaathukollanae ammae ammaedae aduthuvaraanpattanae
തിരുമേനി, ഇത്തരം അറിവ് പകർന്നതിനു വളരെ നന്ദി 🙏. ഒരു സംശയം,
ശ്ലോകത്തിന്റെ നാലാമത്തെ വരിയിലും, എട്ടാമത്തെ വരിയിലും വരുന്നതിൽ ഒരു ചെറിയ വ്യത്യാസം അനുഭവപ്പെട്ടത് കൊണ്ട് സംശയം ഉന്നയിക്കുന്നതാണ് വാരാഹി നമോസ്തുതേ ആണോ, അതോ വരാഹി നമോസ്തുതേ ആണോ, ദയവായി മറുപടി തരുക.
നന്ദി നമഃ ശിവായ
നമസ്കാരം തിരുമേനി 🙏🙏🙏🙏
ഓം കുണ്ഡലിനി പുരവാസിനി
ചണ്ഡമുണ്ഡ വിനാശിനി
പണ്ഡിതസ്യ മനോന്മണീ
വരാഹി നമോസ്തുതേ
അഷ്ട ലക്ഷ്മി സ്വരൂപിണി
അഷ്ട ദാരിദ്ര്യ നാശിനി
ഇഷ്ട കാമ പ്രാദായിനി
വരാഹി നമോസ്തുതേ
എന്ന ശ്ലോകം ഒൻപത് തവണ ജപിക്കാറുണ്ട്.
🙏🙏🙏🙏🙏🙏🙏
ഹേ വരാഹിയെ നമഃ
എന്ന മന്ത്രം തിരുമേനിയിൽ നിന്നും ആണ് അറിയാൻ കഴിഞ്ഞത്.
നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി നന്ദി
🙏🙏🙏🙏🙏🙏
Pandithnaya manomani
Varahi namosthuthe eee 2 varikal 2 praavishyam videovil paranju kettu. Apol 2 thavanna japikkano
ഈ മന്ത്രം. എപ്പോൾ ഏതു സമയത്താണ് ചൊല്ലുക അതിനു ചിട്ട വട്ടങ്ങൾ എന്ധോക്കെയാണ് ഒന്ന് പറഞ്ഞു തരാമോ ഞാൻ ഇന്നാണ് ഈ വീഡിയോ ആദ്യമായി കാണുന്നത് ഒരു വർഷം മുന്നേ ഉള്ള വീഡിയോ അല്ലെ അതുകൊണ്ട് തിരുമേനി യോട് ചോദിക്കാൻ പറ്റില്ല ഞാനും ഒരു പാടു ബുന്ധിമുട്ടിലാണ് അതുകൊണ്ട് ഒന്നു പറഞ്ഞു തരുമോ പ്ലീസ് റീപ്ലേ
Non veg
കഴിച്ചതിനു ശേഷം ജപിക്കാതിരിക്കുക
തിരുമേനിയിൽ നിന്നും വാരാഹി ദേവിയുടെ ശ്ലോകം കേട്ട അന്നുമുതൽ ഞാൻ ഈ ശ്ലോകം ചൊല്ലുന്നുണ്ട്. എനിക്ക് ഒത്തിരി പോസീറ്റീവ് ചിന്തകൾ തരുന്നുണ്ട്. നന്ദി നന്ദി നന്ദി🙏🙏🌹:🙏🙏🙏
നമസ്കാരം തിരുമേനി ഓം വജ്ര ഘോഷം | 'എൻ്റെ വീടു പണി എത്രയും പെട്ടെന്ന് നടക്കാനുള്ള ഒരു വഴി കണിച്ചു തരണേ അമ്മേ..അമ്മയിൽ മാത്രം വിശ്വസിച്ചു ഞാൻ അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് പക്ഷേ ഒന്നിനു ഒരു പുരോഗതി കാണുന്നില്ല കടങ്ങൾ മാത്രം ബാക്കി കുട്ടിക്കളുടെ ഫീസ്സ് പോലും അടക്കാൻ നിവർത്തിയില്ല ആകെ ബുദ്ധിമുട്ടിലാണ് എങ്ങിനെ രക്ഷപെടു മെന്ന് അറിയില്ല ബിസിനസ്സും വളരെ മോശമാണ് അമ്മ മാത്രം ഒരാശ്രയമുള്ളൂ. ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം ബൈജു രോഹിണിസന്ധ്യ തിരുവാതിര ലക്ഷ്മി നന്ദന പൂയ്യം ഗൗരിനന്ദന മൂലം
മന്ത്രം എഴുതി കാണിച്ചതിനു നന്ദി തിരുമേനി.
അമ്മേ വരാഹി ദേവി എന്റ കടങ്ങൾ എല്ലാം തീരാണെ ദേവി 🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻 തിരുമേനിയിൽ നിന്ന് വരാഹി ദേവിയെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു... ദേവിയെ കുറിച്ച് വ്യക്തമായി അറിയാൻ... നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
സത്യം. തിരുമേനിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. വരാഹിദേവിയെ കുറിച്ചുള്ള വീഡിയോ തിരുമേനി മാത്രം ചെയ്തു കണ്ടതുമില്ല. കാത്തിരിക്കുവായിരുന്നു 🙏🙏🙏
വരാഹി ദേവി ശരണം.
തിരുമേനി paraja മന്ത്രം എത്ര പ്രാവിശ്യം ചൊല്ലണം.
ഒരുപാട് നന്ദി തിരുമേനി, ഒരു മാർഗവും ഇല്ലാതെ നിക്കുവായിരുന്നു
1997-ൽ ഞാൻ പോയിട്ടുണ്ട് വൈഷ്ണോദേവി ക്ഷേത്രത്തിൽ
അമ്മേ വരാഹി ദേവി എന്റെ കടങ്ങളും ദുരിതങ്ങളും തീർത്തു തരണമേ...
അമ്മ ജീവിതത്തിന്റെ ഒരു ഭാഗമായി സന്തോഷം തിരുമേനി ഈ സ്തുതി ഈ ശ്ലോകം ഞങ്ങൾക്ക് പറഞ്ഞു തന്നതിന് തിരുമേനി പറഞ്ഞു തരുമ്പോൾ അത് ധൈര്യമായി ചൊല്ലാലോ 🙏🙏🙏🌹🌹🌹
ശെരിയാണ് 🙏
Athe
Yes very true
Got an opportunity to pray to Varahi Devi at Ameda Naga Kshetram near Trippunithara and Mamanathamma temple in Kannur. Both temples have Saptamathrukkal pratishta.
വരാഹി അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
Ellavarkkum ammayude anugraham undakatte
അമ്മേ ശരണം അമ്മേ എനിക്കുള്ള ഇരു ബാധ്യത തീർക്കാൻ സഹായിക്കണേ
അമ്മേ വരാഹിദേവി മാനസിനു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏
ഒരായിരം നന്ദി ഈ മന്ത്രം പറഞ്ഞുതന്നതിന്
ഒരു കച്ചവടം തുടങ്ങാൻ ദേവിയുടെ അനുഗ്രഹം ഉണ്ടാ കാണേ🙏🙏അമ്മേ വരാഹി ദേവി 🙏🙏🙏
Amme varahi amme ente kadabadhyathakal theerkan ammayude karunyam undakane 🙏🏻🙏🏻🙏🏻🙏🏻
Thirumeniyude ee video kathirikkukayayirunnu 🙏
Ende Varaahi Amme zhangaku swadhamayi oru veedu vaanghikaan dhanam tharename...samaadhanamulla oru jeevidham tharename amme 🙏🙏🙏
വൈഷ്ണോവോ ദേവിയുടെ അവിടെ പോയിരുന്നു,ദേവികവചത്തിലും ഉണ്ട് വാരാഹിദേവി❤
Amme devi ente asoogangalokke matti tharane nale hospital li poguva barahi amme koode undavane
ഹേ വാരാഹിയേ നമ:
ഹേ വാരാഹി യേ നമ:
ഹേ വാരാഹി യേ നമ:
ഓം ഭുവനേശ്വേരേ നമ:
ഓം ഹ്രീംകാര സ്വരൂപിണ്യേ നമ:
ഐം ക്ലീം സൗ o
സൗ o ക്ലീം ഐം
സദാ ഗുരുകടാക്ഷം
നന്ദി
എൻ്റെ വരാഹിയമ്മെ എൻ്റെ മക്കൾക്കും ഭർത്താവിനും ആയുരാരോഗ്യവും മക്കൾക്ക് നല്ല ജോലിയും കിട്ടാൻ അമ്മയുടെ സഹായം എപ്പോഴും ഉണ്ടാകണെ
ഹേ വാരാഹിയെ നമഃ തിരുമേനി നമസ്കാരം.
ഒരുപാടു ചാനലുകളിൽ അമ്മയെ കുറിച്ച് കാണുന്നു. ദേവിയെ വടക്കോട്ടു ദർശനമായി വേണം നാമം ജപം എന്നൊക്കെ വായിച്ചു. അതുപോലെ തന്നെ ചെയ്യുന്നുണ്ട്. ഞാൻ ഒരു വാരാഹി അമ്മയുടെ ഫോട്ടോ വാങ്ങി വച്ചു. ഏതു ദിശയിൽ അത് വച്ചു പ്രാർത്ഥിക്കണം എന്ന് അറിയില്ല. തിരുമേനി ഒരു മറുപടി തരണം. അമ്മയെ പ്രാർഥിച്ചതിനു ശേഷം നല്ല ഫലം കിട്ടുന്നുണ്ട്.അമ്മേ അനുഗ്രഹിക്കണേ
ഞാൻ തെക്കോട്ടു വിളക്ക് വച്ചിട്ട് പ്രാർത്ഥിച്ചു. രണ്ട് മാസം ആയി.... വടക്ക് ആണെന്ന് അറിഞ്ഞൂടാ.... ഒരാൾ പറഞ്ഞു തെക്കോട്ടു ആണെന്ന്.... ദേവിക്ക് കരുണ തോന്നിയിട്ട് എന്നെ കാത്തു... ഇന്നാണ് ഒരാൾ കണ്ടു പറഞ്ഞത്.... തെക്ക് ഭാഗം മരിച്ച വീട്ടിൽ മാത്രേ വിളക്ക് വെക്കൂ ന്ന്.....
ഫോട്ടോ /വിഗ്രഹം തെക്ക് ദിശയിലേക്ക് അഭിമുഖമായി വെക്കുക. അപ്പോൾ വിളക്ക് വടക്കുദിശയിലേക്ക്ആയിരിക്കുമല്ലോ. പ്രാർത്ഥിക്കുമ്പോൾ ചിത്രത്തിന് അഭിമുഖമായി (വടക്കോട്ട് നോക്കി )നിൽക്കുക /ഇരിക്കുക. ഇങ്ങിനെയാണ് ഞാൻ മബസ്സിലാക്കിയിട്ടുള്ളത്.
അമ്മേ വരാഹി അമ്മേ എന്റെ മോൻ മഹേഷ് പൂരം അവന് യൂറോപ്പിൽ പോകാനുള്ള ജോലിക്ക് വേണ്ടി അതിന്റെ എല്ലാ വിധ തടസ്സങ്ങളും മാറ്റി അമ്മ പ്രാർത്ഥിച്ച് ശരിയാക്കി തരുമോ അമ്മേ👏👏👏
ഓം വരാഹി ദേവിയെ നമ:🙏
ഞങ്ങളുടെ സങ്കടങ്ങൾ മാറ്റിതരണമേ ദേവി കടങ്ങൾ തീർക്കാൻ സാധിക്കണേ ദേവി 🙏🙏🙏
നന്ദി തിരുമേനി🙏 ഹരേ കൃഷ്ണാ🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
ഒരു പാട് നന്ദി തിരുമേനി എനിക് അറിയില്ല യിരുന്നു വരാഹി ദേവി യെ കുറിച്ച്
വരാഹി അമ്മേ എന്റെ എല്ലാകഷ്ടപ്പാടുകളും മാറ്റി തരേണമേ 🙏🌹❤
Namasthe Thirumeni for the prestigious advises on VarahiDevi Mahatmyam
നസ്ക്കാരം തിരുമേനി 🙏🙏
എന്റെ കുഞ്ഞുങ്ങൾക്കും നല്ലജോലിയും നല്ലഅരോഗ്യവും കിട്ടാൻ പ്രാർഥിക്കണമേ തിരുമേനി 🙏🙏സന്തോഷ് ചിത്തിര
സബിത മൂലം.
ഓം ശ്രീ വരാഹിദേവി 🙏നമോസ്തുതേ 🙏🙏🙏രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏ശരണം നീയേ ദേവി 🙏🙏🙏🙏🙏🙏
അമ്മേ വാരാഹി കടങ്ങൾ വീടാൻ നല്ല മാർഗ്ഗം കാണിച്ചു തരണം.
🙏🏻വാരാഹി ദേവ്യേ നമഃ 🙏🏻അമ്മേ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയതിൽ മനസിന് വല്ലാത്തൊരു സമാധാനം njn ഇപ്പോ അനുഭവിക്കുന്നു 🙏🏻അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവേണേ ദേവി 😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
തിരുമേനി ഞാൻ ഓൺ ലൈനിൽ വരാഹി ദേവിയുടെ ഒരു ഫോട്ടം വാങ്ങി വെക്കുന്നു തെക്കോട്ട നോക്കി ഫോട്ടം വെച്ചൂടെ മുപടി പറയണേ തിരുമേനി❤❤❤❤
ഓം വരാഹി ദേവിയെ നമസ്കാരം 🙏🏻
ഓം വരാഹി ദേവിയെ നമസ്കാരം🙏🙏🙏
അമ്മേ വരാഹി ദേവി ഞങ്ങളുടെ കടം എല്ലാം മാറ്റി തരണേ ഞങ്ങൾക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🏻
🙏🙏🙏തിരുമേനി വൈഷ്ണവ് ദേവി templ രണ്ടു തവണ പോയിട്ടുണ്ടെങ്കിൽ വരാഹി ദേവി യെ പ്രതിക്കുണ്ട് തിരുമേനി 🙏🙏🙏
ഇനിയും varahi ദേവി മന്ത്രങ്ങള്‍ പറഞ്ഞു തരാമോ തിരുമേനി.
ഹേ വരാഹി ദേവിയെ നമഃ 🙏🏼🙏🏼🙏🏼🙏🏼സപ്തമാത്രുക്കളിൽ അഞ്ചാമത്തെ ദേവിയാണ് , പഞ്ചമി ദേവി എന്നും അറിയപ്പെടുന്നു. 🙏🏼🙏🏼🙏🏼🙏🏼
ഹേ വരാഹി ദേവിയെ നമഃഹ 🙏🏻🙏🏻🙏🏻
🙏🙏
അമ്മേ വരാഹിദേവി എന്റെ കടബാധ്യതകൾ തീർക്കാനുള്ള വഴി തുറന്നു തരണേ 🙏🙏🙏
ഓം കുണ്ഡലിനി പുര വാസിനി
ചണ്ഡമുണ്ടവിനാശിനി
പണ്ഡിതസ്യ മനോന്മണി
വരാഹി നമോസ്തുതേ
അഷ്ടലക്ഷ്മി സ്വരൂപിണി
അഷ്ടദാരിദ്ര്യ നാശിനി
ഇഷ്ട കാമ പ്രദായിനി
വരാഹി നമോസ്തുതേ
🙏🙏🙏
Heh Varaahi Amme ende monu padikkan thonikane..ende mon ella examilum paasagane...🙏🙏🙏
❤ അറിവുകൾ പകർന്നു തന്ന തിരുമനസിന് ഒരു പാട് ഒരുപാട് നന്ദി നന്ദി പ്രണാമത്തോടെ
ഓം വാരാഹി ദേവിയെ ശരണം, അമ്മേ എന്റെ കടങ്ങളും, ബാധ്യതകളിൽ നിന്നും എന്നെ മോചിപ്പിക്കണേ അമ്മേ ശരണം ❤
നമസ്കാരം തീരുമേനി വരാഹി ദേവിയെ പറ്റി പറഞ്ഞതു വളരെ നന്ദി
വരാഹി ദേവി അമ്മേ എന്റ ദുരിതങ്ങൾ എല്ലാം മാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏🙏
Namaskaram thirumeni...🙏🙏🙏
വരാഹീദേവീ,അനുഗ്രഹിയ്കണേ,എന്റെ മോൾക്ക് UKയിൽ വിസയുള്ള ജോലികിട്ടണേ.ഹേ വാരാഹിയേ നമോനമ:
നമസ്തേ തിരുമേ നി
അവിടുന്ന് കൺ ഫ്യൂഷൻ തീർത്തു തന്നു.''
ഹരേ കൃഷ്ണാ''
അവിടുന്ന് തരുന്ന നാമങ്ങളെ ല്ലാം ഞാൻ ചെല്ലാറു ണ്ട് ..
അറിവ് തന്നെ തിരുമേനി ക്കു വളരെ നന്ദി
തിരുമേനി 🙏🙏🙏 തിരുമേനി എന്താ പറയാതിരിക്കുന്നെ വരാഹി അമ്മയെ കുറിച്ച് എന്നു ചിന്തിച്ചു ഫോൺ നോക്കിയതേ ദേവിയുടെ കാര്യം പറയുന്നു. ഓം പഞ്ചമി നമോ നമഃ
Me too 🙏🙏🙏🙏
അമ്മേ വരാഹി ദേവി എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
ഹേ വാരാഹ്യെ നമഃ 🙏🙏🙏
🙏എനിക്കും പേടിയായിരുന്നു പ്രാർത്ഥിക്കുവാൻ ഇനി ഞാനും പ്രാർത്ഥിക്കും
ഹേ വരാഹി ദേവിയേ നമ:🙏🙏🙏
നമസ്കാരം തി രു മേനി 💕നല്ല അറിവുകൾ പറഞ്ഞു ത രു ന്ന തി ന് ന ന്ദി 💕🙏🏼
അമ്മേ വരാഹി അമ്മേ ഞങളുടെ വണ്ടികളുടെ ബിസിനസ് വിജയിക്കാനും കടങ്ങൾ തീർക്കാനും വരാഹി അമ്മ അനുഗ്രഹിക്കണേ 🙏🏻♥️
Ame Kadangal Ethryum Petenu Thirthu Tharanme Sumesh Karthika🙏🙏🙏 poojayil Prethakam Ulpeduthanme Thirumeni🙏🙏🙏
അങ്ങയ്ക്കു അനന്തകോടി പ്രണാമം 🙏🙏🙏
തിരുമേനി നല്ല രീതിയിൽ തന്നെ പറയുന്നു അതിന്സന്തോഷംഉണ്ട്
ദേവി അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ 🙏
തീർച്ചയായും ജപിക്കും തിരുമാനസ് 🙏🙏🙏🙏🙏നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന തിന് ഒരായിരം നന്ദി
അമ്മേ വരാമേ എന്റെ കടബാധ്യത പൂർമായും തീർത്തു തരണേ അമ്മേ വരാഹിനി ദേവി സമാധാനം ശാന്തിയും തരണേ
♦️ഹരി: ഓം: ശ്രീഗും ഗുരുഭ്യോ നമ:🙏 ഹേ വരാഹി ദേവ്യേ നമ:🙏 നാമജപത്തിലൂടെ ഭഗവതിയുടെ അനുഗ്രഹമുണ്ടാകട്ടെ .... ദർശ്ശനമാണ് പുണ്യം👏 കുണ്ഡലിനിപുരവാസിനി ഭഗവതിയെ നമസ്ക്കരിക്കുന്നു🙏 നമസ്ക്കാരം... തിരുമേനി👏💐🌹💐♦️
ഓം വരാഹി ദേവിയേ നമ:
🙏🙏🙏🙏🙏🌹🌹🌹🌹🕉️🕉️🕉️🕉️
അമ്മയുടെ പഞ്ചമി ദിവസത്തെ വഴിപാട് നടത്തി ഉടനെ തന്നെ എനിക്ക് ഒരുപാട് വർക്ക് കിട്ടി. അത് പോലെ എന്റെ അമ്മേ എനിക്ക് എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ. എനിക്ക് നാളത്തെ ചിട്ടി അടിച്ചു കിട്ടണേ. 🙏ഓം വരാഹി അമ്മേ നമഃ 🙏