varahi Devi || അമ്മ നിത്യവും വന്ന് പോകുന്ന വീട്ടിൽ മാത്രം വിടരുന്ന പൂക്കൾ. varahi mantra .വരാഹി ദേവി

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 1,1 тыс.

  • @ammukannan9879
    @ammukannan9879 8 месяцев назад +9

    വജ്രാഘോഷം ദേവി!!! കടബാധ്യതകൾ മാറി കിട്ടണേ അമ്മേ

    • @SujanakumariP.v
      @SujanakumariP.v Месяц назад

      വജ്രാഘോഷം ദേവി കട ബാധ്യത മാറി കിട്ടാണേ

  • @aadhivlogs5459
    @aadhivlogs5459 2 месяца назад +11

    വജ്ര ഘോഷം, ദേവി കട ബാധ്യത തീർത്ത് തരണെ പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കാൻ സാധ്യമാക്കണെ അമ്മേ, ഷെറി, പൂരാടം, പ്രീത. ചിത്തിര, രക്ഷിക്കണെ ദേവി

  • @vishnusantosh5219
    @vishnusantosh5219 Месяц назад +4

    വരാഹി ദേവി രക്ഷിക്കണേ
    ഹരിശങ്കർ പുണർതം
    വിഷ്ണു തൃക്കേട്ട മദ്യപാനം നിർത്തി തരണേ

  • @gayathrikr2793
    @gayathrikr2793 8 месяцев назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏🙏 Gayathri, പൂരം നക്ഷത്രമാണ് സമ്പൽ സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും സന്തോഷവും ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും, നല്ല ജോലി ലഭിക്കുവാനും വിദ്യാഭ്യാസ വിജയത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 JayaLakshmi, രേവതി നക്ഷത്രമാണ്, സമ്പൽ സമൃദ്ധിയും സന്തോഷവും, ആയുരാരോഗ്യ സൗഖ്യവും സമാധാനവും ഐശ്വര്യവും ആഗ്രഹങ്ങൾ സഫലമാകുവാനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GeethuMolk.v
    @GeethuMolk.v 2 месяца назад +5

    അമ്മേ കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരു വഴി അമ്മ കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhikarunakarapillai8910
    @santhikarunakarapillai8910 4 месяца назад +5

    🕉️🕉️🕉️ വജ്രഘോഷം എന്റെ കടം തീർത്തു തരാൻ പ്രാർത്ഥിക്കണമേ തിരുമേനി

  • @ranibaburajan823
    @ranibaburajan823 8 месяцев назад +16

    തിരുമേനി പറഞ്ഞതു 100%...100%...100% ശരിയാ🙏🙏🙏ഈ പറഞ്ഞ നിമിത്തങ്ങൾ ഒന്നു രണ്ടു ഒഴികെ ബാക്കി എല്ലാം എന്റെ അനുഭവം ആണ്... ഞാൻ വളരെ കുറച്ച്... ഒരു 2-3 മാസം ആയിട്ട് ഉള്ളൂ ദേവിയെ ആരാധിച്ചു തുടങ്ങിയിട്ടു... അന്ന് മുതൽ... ഈ നിമിഷം വരെ ദേവി എന്നെയും കുടുംബത്തെയും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു 🙏🙏🙏ഒരു 10 ദിവസം മുന്പ് ഞാനും മോളും കൂടി tvm വരാഹി ക്ഷേത്രത്തിൽ പോയി... ആദ്യമായി പോയതാ... നന്നായി പ്രാർത്ഥിച്ചു... ഒരിക്കൽ പോലും എന്റെ ആവശ്യം പറഞ്ഞു ഞാൻ പ്രാർത്ഥിച്ചിട്ടില്ല... പക്ഷേ ഒന്നും ആവശ്യപ്പെടതെ ദേവി എന്റെ സങ്കടങ്ങൾ ഓരോന്നായി മാറ്റി തരുന്നു... അമ്മേ.... എന്റെ വരാഹി ദേവീ 😥🙏🙏🙏🙏🙏🙏

    • @ahanvlogs1906
      @ahanvlogs1906 5 месяцев назад

      Satyam same here❤

    • @prasannanrprasannanr365
      @prasannanrprasannanr365 3 месяца назад

      Prasannan.Pooram..Saraswathi.Rohini.Pratheekkumar.Makam.Ashwathy.Ashwathy.Anoopkumar.Vishakam.Haritha.Thiruvatheera.RithulHarithu.Chathayam..Aniku.DhanaVaravu.Tharane.Antte.PanchamiVarahi.Devi.Rekshekane.Namaskaram.Thirumeni.Santhyemmanu.Paranjathu

    • @InduS-g5z
      @InduS-g5z 3 месяца назад

      Vajraghosham

    • @chitrahariharan5636
      @chitrahariharan5636 3 месяца назад

      Vajraghosham, Potrini

    • @meenaprakasht257
      @meenaprakasht257 3 месяца назад

      Tvpm evide anu.. temple?

  • @VanithaNarayanan-x7j
    @VanithaNarayanan-x7j Месяц назад +2

    വജ്രാഘോഷം ദേവീ അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ ദേവീ യശോദ രേവതി പ്രകാശൻ തിരുവാതിര ഞങ്ങൾക്ക് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണെ

  • @ajithac9771
    @ajithac9771 3 месяца назад +6

    തിരുമേനി പറഞ്ഞതുപോലെ തന്നെ എന്റെ വീടുകളിൽ കുറെ പക്ഷികളും പട്ടികളും ഒക്കെ വരാറുണ്ട് ഞാനീ യൂട്യൂബ് കാണാൻ തുടങ്ങിയതിനു ശേഷം ദേവിയെ ആരാധിക്കാൻ തുടങ്ങി അതിനുമുതൽ ഈ പറഞ്ഞതൊക്കെ എന്റെ വീട്ടിൽ എപ്പോഴും വന്നുകൊണ്ട് തന്നെ ഇരിക്കുന്നുണ്ട് പക്ഷികൾക്ക് ഞങ്ങൾ സീറ്റ് കൊടുക്കും ഒരുപാട് പക്ഷികൾ എത്രമാത്രം പക്ഷികൾ അവരെ കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്

    • @pushpavenugopal5710
      @pushpavenugopal5710 2 месяца назад

      പുഷ്പ ഉത്രാടം സാമ്പത്തിക ബുദ്ധിമട്ട് മാറണം❤❤❤❤

    • @premaunni9520
      @premaunni9520 2 месяца назад

      'എൻ്റെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി .ആറര സെൻ്റ് ആണ് ഉള്ളത്

    • @sumastichingvlog6382
      @sumastichingvlog6382 19 дней назад

      വഞ്രകോശം

  • @mohanannair9042
    @mohanannair9042 2 месяца назад +1

    എൻ്റെ വരാഹിയമ്മേ ഞങ്ങളെ കാത്ത് രക്ഷിക്കണേ ഓം വജ്ര കോശം നമഃ ഓം ശ്രീ മാത്രേ നമഃ എൻ്റെ കടബാദ്ധ്യാത എല്ലാം തീർത്തു തരണേ അമ്മേ മോഹനൻ നായർ ഉത്രട്ടാതി🙏🙏

  • @ushausha4485
    @ushausha4485 6 дней назад

    വജ്രഘോക്ഷം ഉഷാപ്പൂയ കടബാധ്യതകൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @anupamack3745
    @anupamack3745 13 дней назад

    വജ്രാഘോഷം, ദേവി എന്റെ സാമ്പത്തിക വെല്ലുവിളി മാറ്റി എനിക്ക് എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ തന്നതിന് നന്ദി, അനുപമ ആയില്ല്യം

  • @PriyaSayoojya
    @PriyaSayoojya 14 дней назад +1

    തിരുമേനി. നാള് തിരുവോണം. വജ്രഘോഷം. സ്ഥലം കച്ചടവം ആകാൻ വരാഹി ദേവിയമ്മെ എന്നെ അറു ഗ്രഹിക്കണമെ

  • @balck_soul9938
    @balck_soul9938 20 дней назад

    ഓം വജ്രഘോഷം അമ്മേ മോൻ പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങി വിജയിക്കാൻ അനുഗ്രഹിക്കണെ 🙏🙏🙏

  • @aravindhks7589
    @aravindhks7589 11 дней назад

    വജ്രഘോഷം . അമ്മേ വരാഹിയമ്മേ കാത്ത രക്ഷിക്കണേ . അരവിന്ദ് -ചതയം, അനിഷ്ക ഉത്രാടം, സന്തോഷ് രേവതി , ധന്യം പുണർതം

  • @amrithaminil7654
    @amrithaminil7654 21 день назад

    ഓം വജ്രഘോഷം വരാഹി ദേവിയെ നമഃ
    കടബാധ്യത തീർത്ത് തരണേ 🙏🏻🙏🏻🙏🏻

  • @leenakv5578
    @leenakv5578 15 дней назад

    ഓം വജ്രകോശം എൻറെ വരാഹിയമ്മേ കാത്ത് രക്ഷിക്കണേ എൻറെ കയ്യിൽ നിന്നും കടം മേടിച്ച എൻറെ സ്വർണം എല്ലാം തിരിച്ചു കിട്ടണം
    ലീന തിരുവോണം

  • @physcobeauty1891
    @physcobeauty1891 Месяц назад +1

    ചിത്രലേഖ. ചിത്തിര.അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ എന്റെ അമ്മേ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം. ഷാരിക തിരുവോണം 💖

  • @ajayakumarkc7766
    @ajayakumarkc7766 2 месяца назад +1

    എന്റെ എല്ലാ കടങ്ങളും തീർക്കാൻ സഹായിക്കണേദേവീവരാഹി അമ്മേ
    കെ.സി.അജയകുമാർ. മകം

  • @suraendransura1955
    @suraendransura1955 3 месяца назад +1

    സുരേന്ദ്രൻ തിരുവോണം ബീന ചിത്ര കാർത്തിയാനി മൂലം. ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @ambikarajan2439
    @ambikarajan2439 2 месяца назад +1

    അമ്മേ ആപത്തുകൾ ഒഴിവാക്കി കൊടുക്കണേ. സ്മിത തിരുവാതിര, alamkritha ഉത്രാടം, ശ്രീരാജ് വിശാഖം, പാർവതി വിശാഖം

  • @mahishadevi1927
    @mahishadevi1927 29 дней назад

    Vajra kosham🙏🏻🙏🏻 Ravindra - thiruonam, Mahisha Devi- Vishakham, Mayuri- Pooradam, Rishabh- Rohini, Praveenraaj- Revathi, Samarth- Chathayam 🙏🏻 amme kaathu kollename❤

  • @ThankaRaman-z3c
    @ThankaRaman-z3c 4 месяца назад

    അമ്മേ വരാഹി ദേവിയെ ശരണം. കാക്കണം അമ്മേഅമ്മേയോട് എന്നും പ്രാർത്ഥിക്കാറുണ്ട്

  • @sudhababu5705
    @sudhababu5705 Месяц назад

    വജ്രഘോഷം. വരാഹി അമ്മേ... ആയുരാരോഗ്യവും
    സ മ്പൽസമൃദ്ധിയും നൽകണേ.ഋഷികേശ് - പൂരം ഋതിക -ഭരണി

  • @sandhyaps389
    @sandhyaps389 27 дней назад

    വജ്രാ ഘോഷം ദേവി🙏🙏🙏 എന്റെകടബാധ്യതകൾ തീർത്തു തരണെ അമ്മേ🙏🙏

  • @jayasreepm9247
    @jayasreepm9247 8 месяцев назад

    വജ്രാഘോഷം അമ്മേ ശരണം, ബിജോയ്‌ revathi നക്ഷത്രം, ജീവിത സുരക്ഷ, വിജയം, മോചനം, ദുരിതം തീർത്തു രക്ഷിക്കണേ ദേവി 🙏

  • @ambbika1976-lo4qy
    @ambbika1976-lo4qy 2 месяца назад +2

    അമ്മേ വരാഹി ദേവി കാത്തുരക്ഷിക്കണേ അമ്മേ ഓം വജ്ര കോശം3🙏🙏🙏🙏🙏🙏🙏🙏🙏

    • @mininarendran8560
      @mininarendran8560 2 месяца назад

      അമ്മേ വരാഹി ദേവി ശരണം 🙏

    • @mininarendran8560
      @mininarendran8560 2 месяца назад

      വജ്രകോശം വജ്ര കോശം വജ്രകോശം 🙏

  • @santhirkumar5005
    @santhirkumar5005 2 месяца назад

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🙏🙏ഓം വജ്ര കോശം 🙏🙏

  • @ponnustheworld5588
    @ponnustheworld5588 8 дней назад

    വജ്രാഘോഷം 🙏🏻അമ്മേ കൂടെ കാണണേ 🙏🏻

  • @KalaRani-xs1zv
    @KalaRani-xs1zv Месяц назад

    വജ്രഘോഷം. ദേവി കടബാധ്യത തീർത്തു തരണേ. പണയമുതൽ എടുക്കൻകഴിയാണെ. ദേവിയുടെ അനുഗ്രഹം എപ്പോഴും ഞങ്ങൾക്കു ഉണ്ടാകണേ.

  • @animalkingdom-j3h
    @animalkingdom-j3h 2 месяца назад

    വജ്രാഘോഷം 🙏🙏🙏🙏വരാഹി അമ്മേ ശരണം സത്യം തിരുമേനി 🙏🙏🙏

  • @roopakallinkeel7227
    @roopakallinkeel7227 Месяц назад

    വജ്രാഘോഷം അമ്മേ ശരണം 🙏🙏 രൂപ മൂലം പദ്മനാഭ മകം 🙏🙏

  • @mallueats9540
    @mallueats9540 2 месяца назад

    നമസ്ക്കാരം തിരുമേനി🙏 ഓം വജ്ര ഘോഷം 🙏🙏🙏 എൻ്റെ മകന് യോജിച്ച വിവാഹം നടക്കാനും സഹോദരൻ്റെ അസുഖം മാറാനും ഈ മക്കൾക്ക് ജോലി കിട്ടാനും പ്രാർത്ഥിക്കണേ'
    വിശാഖ് കാർത്തിക ജോഷി ആയില്യം അർജുൻ ഭരണി കിരൺ പൂരം🙏🙏🙏

  • @syamalap870
    @syamalap870 23 дня назад

    വജഗോഷം 🙏🙏 സ്വന്തം സ്ഥലവും വീടും തരണേ ദേവി 10 വർഷമായി വാടകയ്ക്ക് ഇരിക്കുന്നു ദേവി എനിക്ക് സ്ഥലവും വീടും തരണേ

  • @PremadasanK-u8i
    @PremadasanK-u8i 3 месяца назад

    ഓം ശ്രീ സമയശ്വര്യയാ വരാഹി ദേവി നമഃ ❤️❤️❤️ വജ്രാകോശം ❤️❤️❤️ എഴുതി സമർത്തിക്കാൻ സാധിക്കില്ല അത്രയ്ക്ക് അനുഭവം ❤️❤️❤️അമ്മേ ശരണം ❤️❤️❤️

  • @NimmiKuttu
    @NimmiKuttu 10 дней назад

    Vjrakosham 🙏🙏Nimmi ,utram ,sinu makayiram , kalyanam kazhinju ippo kuarchu masagal matrame aayittullu ippol njnagal verpirinjanu kazhiyunnathu etrem vegam thanne ente bharthavu enne vannu kootti kondu poyi snehathedeyum aikyathodeyum nalla oru dhabhathya jeevitham labhikkan aayi Friday nadathunna poojayi enneyum ulppeduthane thirumeni🙏🙏

  • @ushadas5518
    @ushadas5518 3 месяца назад

    അമ്മേ ദേവീ അനുഗ്രഹിക്കണേ 🙏🏻ഉഷ ആയില്യം,ദാസൻ മകം, ദിൽഷാദ് രേവതി,ദിയ രേവതി

  • @ampo_football
    @ampo_football Месяц назад

    വജ്രാഘോഷം 🙏🏻 മോനിഷ അനിഴം എനിക്ക് നല്ല ഒരു ജോലി കിട്ടണം അമ്മേ

  • @ushakumari-iq1jk
    @ushakumari-iq1jk 2 месяца назад

    വജ്രഘോഷം അമ്മേ, എന്റെ കടങ്ങൾ മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏🙏....

  • @ZETROGAMEING
    @ZETROGAMEING 8 месяцев назад

    Vajrakosham അമ്മേ ദേവി വൈശാഖ്‌ അവിട്ടം വിദേശത്ത് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തരാൻ ഉള്ള പൈസ കിട്ടാനും പ്രാർത്ഥിക്കണേ സന്ധ്യ ചോതി

  • @foodyboymom5557
    @foodyboymom5557 Месяц назад

    Thambi. Bharani. Bindu. Uthradam. Praveen. Bharani. Neethu. Chothi. Amalkrishna🙏🏻🙏🏻🙏🏻🪔🪔🪔

  • @satheeshkumart1580
    @satheeshkumart1580 8 месяцев назад

    വജ്രാഘോഷം വരാഹി അമ്മേ ദേവി 🙏🙏🙏 സതീഷ് കുമാർ പൂരാടം, സുനിത തിരുവാതിര, സിദ്ഥാർഥ് ചിത്തിര, കാശിനാഥ്‌ തിരുവോണം സർവകടങ്ങളും തീർത്തുതരണം അമ്മേ 🙏🙏🙏

  • @BabuVadakkedathu
    @BabuVadakkedathu 20 дней назад

    ഓം വജ ഘോഷ വാരാഹി യേ നമ: സാമ്പത്തിക പ്രയാസങ്ങൾ മാറ്റിതരേണമേ ബാബുരാജ് ചതയം

  • @jitheshp8568
    @jitheshp8568 13 дней назад

    🕉️🕉️🕉️ഓം വജ്ര ഘോഷം🙏🙏🙏
    ജിതേഷ് - മകീര്യം ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിയ്ക്കാനായി 🙏🙏🙏
    കുഞ്ഞിരാമൻ - പൂരം
    ഗിരിജ - തൃക്കേട്ട🙏🙏🙏

  • @SuseelaPrasad-x8f
    @SuseelaPrasad-x8f 3 месяца назад

    എന്റെ അമ്മേ കൂടെയുണ്ടാവനെ എന്നും ഒത്തിരി വിശ്വാസമാണ്

  • @lathakannan4326
    @lathakannan4326 3 месяца назад

    അമ്മേ വരാഹി ദേവി അനുഗ്രഹിക്കണമേ, ഞങ്ങളെ കാത്തുരക്ഷിക്കണമേ,
    നീലകണ്ഠൻ. ഉതൃട്ടാതി
    ശ്രീലത, രേവതി
    ശ്രീ ചൈതന്യ, കാർത്തിക
    മകൾക്ക് നല്ല ജോലി ലഭിക്കണമേ, മകൾക്ക് നല്ല സന്തോഷകരമായ ഭാവി ആയിരിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @kuttanv6389
    @kuttanv6389 2 месяца назад

    അമ്മേ ദേവി ജനാർദ്ദനൻ. പുരോരുട്ടാതി വജ്ര ഘോഷം അമ്മേ. സാമ്പത്തികം. ആയുരാരോഗ്യമം

  • @HariPriya-cs4uy
    @HariPriya-cs4uy Месяц назад

    അമ്മേ വരാഹി ❤... ദേവി വരാഹീ...
    നീയേ ശരണം❤

  • @RekhaPuthanpurackal
    @RekhaPuthanpurackal 26 дней назад

    രേഖ മകം സ്ഥിര ജോലി കിട്ടണം ഓംസമയേശ്വരിയേ നമ❤

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 8 месяцев назад +1

    സഞ്ജു അനിഴം
    നല്ല സ്വഭാവം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾

  • @AmbikaDevi-xr1ps
    @AmbikaDevi-xr1ps 2 месяца назад

    അഖിൽ നാരായണൻ പുറത്തു നല്ല ജോലി കിട്ടാൻ പ്രാർത്ഥനയിൽ ചേർക്കണേ കാർത്തിക അഖിൽനാരായണൻ

  • @ajithasuresh8236
    @ajithasuresh8236 27 дней назад

    അമ്മേ വരാഹി ദേവി എന്റെ മോനു ജനുവരി എക്സാം ആണ് അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

  • @VineethavVineethav-c9n
    @VineethavVineethav-c9n 3 месяца назад +1

    ദേവി എനിക്ക് നല്ല ഒരു ജോലി കിട്ടണേ എന്റെ മക്കളെ സംരക്ഷിക്കണേ

  • @JayaPanicker-d4s
    @JayaPanicker-d4s Месяц назад

    വിനായക് അവിട്ടം. വേഗം വേറെ നല്ലൊരു ജോലി കിട്ടണേ ദേവി

  • @BabuBaby-i3e
    @BabuBaby-i3e Месяц назад

    അമ്മേ എന്റെ സങ്കടം മാറ്റി തരണേ എന്റെ കടം തീർത്തു തരണേ

  • @sameeragirish8390
    @sameeragirish8390 25 дней назад

    Sandesh. Vishakam ...Btck ...first chance pass aakanam. Gud job also

  • @saikrishnabindhuvinod8963
    @saikrishnabindhuvinod8963 2 месяца назад

    VINOD... Karthika
    Bindhu.. Pooram
    SAIKRISHNA.. Makam
    Sandheep.. Avitam
    Swanthamayee veed venam.. Parthanayil ulpeduthaney thirumen🙏🏻🙏🏻i🙏🏻🙏🏻🙏🏻🙏🏻

  • @LalitabenNayar
    @LalitabenNayar Месяц назад

    വജ്രഘോഷം, വജ്രഘോഷം, വജ്രഘോഷം
    വരാഹിയമ്മേ ശരണം
    Lalitha revathi balakrishnan aayillyam, Soumya uthram, soujith attham, jayash revathi,mayookgha pooram
    തടസ്സങൾ മാറ്റിതരണേ
    ധനം വന്നുചേരണേ
    ശത്രു ദോഷ മകറ്റണേ
    ആപത്തു നീക്കണേ
    രോഗ മകറ്റണേ

  • @navamiskumar5616
    @navamiskumar5616 9 дней назад

    Om vajra ghosham 🙏
    Sinikumar pooram
    Sreekala visakham
    Navami visakham
    Neeraj thiruvonam
    Veedu paniyan prarthokane thirumeni 🙏🙏

  • @manikantannair4302
    @manikantannair4302 2 месяца назад

    Vajrakosham.....
    Manikantan NAIR G
    Punartham
    Sobhakumari S
    Avitam
    Arjun M S
    Aswathy
    Ambadi M.S
    Anizham
    Sambathika budhimuttu pariharathinayi Prardhikkanam....🙏🙏🙏

  • @dhanyasubhash8041
    @dhanyasubhash8041 Месяц назад

    🙏🏻 വരാഹി അമ്മേ ശരണം 🙏🏻 പോട്രിനി 🙏🏻പോട്രിനി 🙏🏻 പോട്രിനി 🙏🏻✨ തിരുമേനി എന്റെ പേര് - ധന്യ, നാൾ- മകം,
    ഭർത്താവ് -സുഭാഷ് , ചതയം നാൾ
    എന്റെ ഡിവോഴ്സ് കേസ് കോടതിയിൽ രണ്ടു വർഷമായി നടക്കുന്നു, എനിക്ക് രണ്ടു മക്കൾ ഉണ്ട്, അവരുടെ കാര്യങ്ങൾ നോക്കാനും, കേസ് നടത്താനും കൂടി ഒരുപാട് പൈസ എനിക്ക് വേണ്ടിവരുന്നു 😢 സുഭാഷ് ഡിവോഴ്സ് ആകാൻ തയ്യാറാകാതെ മനഃപൂർവം എന്നെ ദ്രോഹിക്കാൻ കേസുമായി മുന്നോട്ട് നീക്കി കൊണ്ട് പോകുന്നു അതുകൊണ്ട് ഞാനും സുഭാഷ് എന്ന എന്റെ ഭർത്താവും തമ്മിലുള്ള ബന്ധം വേർപെടുത്തി, കേസ് എനിക്ക് അനുകൂലമാക്കി തരണേ
    🙏🏻🙏🏻 വരാഹി അമ്മേ 🙏🏻🙏🏻

  • @aswinkr6119
    @aswinkr6119 26 дней назад

    വജ്രാ hosham നമഃ. Enteu മകന് oru jole കിട്ടണേ devi. കടം therane devi

  • @anilkumarpu8633
    @anilkumarpu8633 8 месяцев назад

    😮❤vajrakozham jalaja anil Bharani anjayanil avittam abhijayanil aswathie anilkumar visgham ❤️🙏

  • @sachykannan766
    @sachykannan766 8 месяцев назад

    മനോഹരൻ പുണർതം പ്രാർത്ഥിക്കണേ തിരുമേനി

  • @Ambika-uy8lo
    @Ambika-uy8lo Месяц назад

    വജ്ര കോഷംപ്രോട്ടിണി അബിക ഭരണി ബാബു പൂരുരുട്ടാതി🙏🙏 ഞങ്ങൾക്ക് വേണ്ടിപ്രാർത്തിക്കണെ തിരുമേനീ🙏

  • @Indian-nv7bj
    @Indian-nv7bj Месяц назад

    അമ്മേ വരാഹി ദേവി അമ്മേ എന്റെ കുടബത്തെ കാത്തു കൊള്ളണമേ

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 3 месяца назад

    ഷിത. രോഹിണി. സമൃത. ചോതി സ്മൃഥില. ചിത്തിര ശ്രീകുമാർ. മൂലം കടങ്ങൾ മാറ്റിതരണേ അമ്മേ വജ്ര കോശം 🙏🙏🙏

  • @rehnakiranlal5079
    @rehnakiranlal5079 8 месяцев назад

    വജ്രാഘോഷം അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏കിരൺലാൽ തിരുവോണം , രഹന ഭരണി, നിഹരിക ചോതി,ആഹൻ അത്തം, സരോജിനി ആയില്യം പ്രാർത്ഥനയിൽ ഉൾപെടുത്തേനേ തിരുമേനി, കുട്ടിക്ക് വിദ്യാഭ്യാസ വിജത്തിനു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sameeragirish8390
    @sameeragirish8390 25 дней назад

    Sameera. Chatayam. .Girish makam...Sneha pooradam. Sandesh. Vishakam. ..Sneha. Nalla job nu vendi. Temper kooduthalanu....sthu kurayanam thirumeni

  • @navaneethkrishnakrishna5499
    @navaneethkrishnakrishna5499 29 дней назад

    ഓം വരാഹി വജ്രാഘോഷം , നവനീത് കൃഷ്ണ വിശാഖം, ബാനർജിൻ അത്തം താരാ ചിത്തിര

  • @rathikumaril7242
    @rathikumaril7242 2 месяца назад

    എന്താണ് വേണ്ടത് അതു തന്നു ഞങ്ങളെ രക്ഷിക്കൂ അമ്മേ ❤🙏

  • @kunji578
    @kunji578 8 месяцев назад

    വജ്രാഘോഷം വരാഹി ദേവി അമ്മേ 🙏🪔🪔🪔നമസ്ക്കാരം തിരുമേനി 🙏 വിനയ ഉത്രട്ടാതി പരീക്ഷയിൽ നല്ല വിജയം ഉണ്ടാവാൻ ഫ്രൈഡേ നടത്തുന്ന പ്രത്യേക പൂജയിൽ പ്രാർത്ഥിക്കണം 🙏

  • @ajithac9771
    @ajithac9771 3 месяца назад

    എന്റെ വീടിന്റെ പണി പൂർത്തിയായിരിക്കാൻ വേണ്ടിയിട്ട് നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം എന്റെ കുടുംബത്തും കുട്ടികൾക്കും നല്ല വിദ്യാഭ്യാസം കിട്ടുവാനും അതുപോലെതന്നെ വീടെടുത്തത് പൂർത്തീകരിക്കാൻ ഉണ്ട് അത് എത്രയും പെട്ടെന്ന് നടന്നു കിട്ടുവാനും തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @seethalajith7985
    @seethalajith7985 25 дней назад

    അജിത് അനിഴം
    മഞ്ജു പുരുട്ടാതി
    ഗൗതം തിരുവോണം
    ബിന്ദു അനിഴം
    എന്റെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടണം. എന്റെ അമ്മയുടെ കടം തീർന്നു കിട്ടണം. എന്റെ കുട്ടിക്ക് പഠിക്കാൻ കഴിവ് കൊടുക്കണേ അമ്മേ ദേവി വരാഹി അമ്മേ......

  • @Lekshmi-ep8tq
    @Lekshmi-ep8tq Месяц назад

    വജ്രഘോഷം 🙏🏻🙏🏻🙏🏻❤️❤️❤️ ശ്യാമള -വിശാഖം

  • @silpakb2520
    @silpakb2520 Месяц назад

    വജ്രാഘോഷം. Sreeja- ഉത്രം

  • @mvssivan8025
    @mvssivan8025 22 дня назад

    ലഷ്മി വരാഹി പൂജയിൽ ഉൾപെടുത്തി എന്റെ മകന് നല്ല ഒരു ജോലി കിട്ടാൻ വേണ്ടിയാണ് മകന്റെ നാള് അൽഗേഷ് അശ്വതി
    എന്റെ നാള് ശിവൻ ചതയം

  • @ushacg3697
    @ushacg3697 8 месяцев назад

    ഉഷ പുണർതം മനഃസമാദാനം ലഭിക്കാൻ പ്രാർത്ഥിക്കേന തിരുമേനി 🙏🏽

  • @RathaBaby-y3x
    @RathaBaby-y3x 2 месяца назад

    വജ്രാഘോഷം. എന്റെ കുടുംബം ഒന്നായ് ചേട്ടനും എന്റെ മക്കളുടെ വിദ്യാഭ്യാസ ത്തിൽ ഉയർച്ചയുണ്ടാകാനും പ്രാർത്ഥിക്കണേ

  • @premaunni9520
    @premaunni9520 2 месяца назад

    ഞങ്ങളുടെ കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @SharathKk-h5m
    @SharathKk-h5m 14 дней назад

    അമ്മേ എനിക്ക് ഒരു കുഞ്ഞി വാ വാ ഉണ്ടാകേണ്ണമേ അമ്മേ

  • @VasanthaKumari-w1u
    @VasanthaKumari-w1u 24 дня назад

    വസന്തകുമാരി ഉത്രാടം ശ്രീകുമാർ പൂരുട്ടാതി ശരിയാ അശ്വതി അശ്വതി വിശ്വനാഥ മൂലം വിശ്വലക്ഷ്മി ചതയം ശ്രീ കലാ പൂരാടം ആദിത്യ പുരട്ടാതി ഞങ്ങൾക്കെല്ലാം വേണ്ടി സ്വാമി പ്രാർത്ഥിക്കണേ എന്റെ മോനൊ ഒരു വീടുണ്ടാവണേ

  • @JayakumarVK-si2gt
    @JayakumarVK-si2gt 3 месяца назад

    ജയകുമാർ -ഉത്രാടം
    ശ്രീദേവി -ഉത്രിട്ടാതി
    അനുശ്രീ - തൃക്കേട്ട
    ഉത്തര -ചോതി
    ഈ നാളുകളിൽ പൂജ നടത്തേണമേ തിരുമേനി..... 🙏🏻
    അമ്മേ ഞങ്ങളെ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ സമ്പത് കൈവരുത്തി തരേണമേ ഐശ്വര്യം തരേണമേ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കേണമേ
    അമ്മേ......🙏🏻🙏🏻🙏🏻
    ജയകുമാർ ഉത്രാടത്തിന് ജോലി സ്ഥിരമാക്കി തന്നു രക്ഷിക്കേണമേ അമ്മേ .......🙏🏻🙏🏻🙏🏻🙏🏻
    വരാഹി ദേവി വജ്ര കോഷം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anishanandan4023
    @anishanandan4023 29 дней назад

    വജ്ര ഘോഷം. എൻ്റെ വീട് പണി തീർത്ത് തരണേ അമ്മേ ജോലി വാങ്ങി തരണേ അമ്മേ അമ്മേ കടങ്ങൾ തീർത്ത് തരണേ അമ്മേ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @VijaykumarViju-be8kc
    @VijaykumarViju-be8kc 10 дней назад

    Om vajrakosham 🙏 Vijayakumar chothi, Shailaja moolam Kadabadhyatha theerththarane

  • @prasadshenoy6775
    @prasadshenoy6775 4 месяца назад +2

    🙏 വജ്രകോശം അമ്മേ,പ്രസാദ് തൃക്കേട്ട. മാതാവിൻ്റെ പൂർവ്വ കുടുംബത്തിൽ നിന്നുമൊരു ഗുളികൻ്റെ ദുരിതം ഉണ്ട്,ഇത് ജീവിതം മെൽഗതി ഇല്ലാതാക്കി,സന്താന തടസവും ഉണ്ട്. വാരാഹി ദേവീ അമ്മേ

  • @swathkichen3092
    @swathkichen3092 Месяц назад

    വജ്ര കോശം തിരുമേനി എന്റെ പേര് വത്സമ്മ നാൾ ഉത്രം എന്റെ അമ്മേ എന്റെ കുടുംബത്ത് പ്രശ്നങ്ങൾ തീർത്തു എന്റെ കുടുംബങ്ങളെ എന്റെ കുഞ്ഞുങ്ങളെ എന്റെ കൊച്ചു മക്കളെ അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞുങ്ങൾ അവളുടെ അമ്മയുടെ അടുത്തേക്ക് തിരികെ വരണം എന്റെ മകൾ എന്നെ തിരികെ വിളിക്കണം 🙏🙏🙏🙏🙏

  • @sasidharank4470
    @sasidharank4470 2 месяца назад

    അമ്മേ. വാരാഹിദേവി സർവ ഐശ്വ ര്യം തരണമേ

  • @shobhakrishnan5451
    @shobhakrishnan5451 27 дней назад

    കടം കൊടുത്ത പണം തിരിച്ച് തരാൻ മനസുണ്ടാകണേ. അമ്മേ. മകയിരം ശോഭ

  • @sudharsananb4777
    @sudharsananb4777 28 дней назад +1

    Vajraghosham amme devi anugraham walkaway devi varahi devi

  • @jugnukitchen9026
    @jugnukitchen9026 Месяц назад

    Chandran punartam
    Jayalakshmi
    Bharani
    Chhaya tyruvatyra
    Chitra moolam
    Syam makam
    Hari puradam

  • @ambikavp1881
    @ambikavp1881 Месяц назад

    Vajraghosham.1. Ambika - vishagham. 2. Nithin - Avittam.

  • @KarthikaRetheesh-hf9zn
    @KarthikaRetheesh-hf9zn 3 дня назад

    Varshi Devi..17. തീയതിക്ക് മുൻപ് കൊടുക്കാൻ..അമ്മദേവി.sathichi തരണം

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 22 дня назад

    ഓം വജ്രഘോഷം🙏 എന്റെ പേര് ഗോപിനാഥ് നാള് ചതയം. പൂജയിൽ എന്നെ ഉൾപ്പെടുത്തണേ. എന്റെ നഷ്ടപ്പെട്ട സ്ഥലം തിരികെ ലഭിക്കാൻ അനുമതി തരണേ❤

  • @SreejaVijayan-uk7qd
    @SreejaVijayan-uk7qd 4 дня назад

    ദേവനാരായണൻ വിശാഖം ഗായത്രി ദേവി പൂരാടം മിത്ര അനിഴം മൂലം ധ്രുവ വിജയൻ പുണർതം അനീഷ് പൂരാടം

  • @vijaysudhavijaysudha7668
    @vijaysudhavijaysudha7668 2 месяца назад

    വജ്രഘോഷം വരാഹി ദേവി അമ്മേ ശരണം 🙏🙏🙏

  • @user-pf4mn6dz7p
    @user-pf4mn6dz7p 26 дней назад

    വജ്രാകോശം സൗമ്യ തൃകേട്ട
    എന്റെ കടങ്ങൾ പൂർണമായും മാറ്റിത്തരേണമേ

  • @ShibuRavidran
    @ShibuRavidran 4 месяца назад +1

    ഉമ ഉത്രം വരാഹി അമ്മേ ഞങളുടെ കടം മാറ്റി തരണമേ

  • @satheeshkumarnk5124
    @satheeshkumarnk5124 2 месяца назад

    ഭരണി സതീഷ് കുമാര്‍ മനോദുഖംസമ്പൽ സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും സന്തോഷവും ഐശ്വര്യവും സമാധാനവും ആഗ്രഹങ്ങൾ സഫലമാകുവാനും,