Это видео недоступно.
Сожалеем об этом.

പെട്ടെന്ന് രക്ഷപ്പെടാൻ വജ്ര വാരാഹി മന്ത്രം

Поделиться
HTML-код
  • Опубликовано: 21 июн 2024
  • #my spiritual worship
    #myspiritualworship
    #justuvlog
    #mydivineworship
    my divine worship
    നവരാത്രി ഉത്സവം 2023
    #badrakali
    #10millionview
    #badhrakaalipooja
    #badrakali
    #varahi
    വരാഹിമന്ത്രം
    വരാഹിപൂജ
    വിജയദശമിപൂജ
    ഭക്തിഗാനങ്ങൾ
    #ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
    ശ്രീകൃഷ്ണഗാനങ്ങൾ
    varahi amma manthram
    #വജ്രകോശം
    വജ്രകോശം 108 തവണ ചൊല്ലുന്ന വീഡിയോ
    #വജ്രഘോഷം
    വജ്രഘോഷം 108 തവണ ചൊല്ലുന്ന വീഡിയോ
    Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan
    #manifestation
    #manifest
    #lawofattraction
    #love
    #lowofattraction
    #wealthmantra
    #wealthmanifestation

Комментарии • 783

  • @jo52192
    @jo52192 Месяц назад +6

    Yes ,Amma valare vegathil ente bhadhyatha kal theerthu

  • @jyothijyothithushar9011
    @jyothijyothithushar9011 Месяц назад +11

    അമ്മേ എന്നെ ഈ കടുത്ത കടബാദ്യതയിൽനിന്ന് ഇത്രയും പെട്ടെന്ന് രക്ഷിക്കണേ അമ്മേ ദേവി

  • @ushapradeep8381
    @ushapradeep8381 Месяц назад +6

    അമ്മേ വരാഹി അമ്മേ ഈ മാസം 1 ലക്ഷം രൂപ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️എന്റെ ജോലിയും ശമ്പളവും ലഭിക്കാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻

  • @Kichu444-fz4sl
    @Kichu444-fz4sl Месяц назад +6

    ഞങ്ങളെ രക്ഷികണേ അമ്മേ എല്ലാ പ്രയാസങ്ങളും മാറ്റിത്തരനെ അമ്മേ

  • @geetharaghu1023
    @geetharaghu1023 Месяц назад +6

    അമ്മേ ഞങ്ങൾക്കും ഒരു രക്ഷപ്പെടാൻ സഹായിക്കണേ വരാഹിമ്മേ

  • @SabuMd-rs8ry
    @SabuMd-rs8ry Месяц назад +7

    എല്ലാ കടങ്ങളും തീരാൻ ഒരു മാർഗം കാണിച്ചു തരേണമേ

  • @bijun1655
    @bijun1655 Месяц назад +6

    എൻ്റെ എല്ലാം ദുരിതങ്ങളും മാറി കിട്ടണേ അമ്മേ രക്ഷയേ കണേ

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 28 дней назад +3

    അമ്മേ എന്റെ ആധാരം ബാങ്കിൽ ആണ് അത് എടുക്കാൻ എന്തെകിലും ഒരു വഴി കാണിച്ചു തരണേ അമ്മേ കടങ്ങളും ദാരിദ്ര്യം തന്നെ വീട്ടിൽ എല്ലാം ഒന്ന് മാറി കുറച്ചു സമാധാനത്തിൽ ഒന്ന് ഉറങ്ങാൻ കൊതിക്കുന്നു ഞാൻ എന്തെകിലും ഒരു വഴികാണിക്കണേ 🙏🏻🙏🏻🙏🏻

  • @devikas4912
    @devikas4912 4 дня назад +1

    അമ്മേ കിടടാനുള്ള പൈസ കിടടാണമേ 🙏🏻🙏🏻🙏🏻

  • @VenuGopal-yl6qd
    @VenuGopal-yl6qd Месяц назад +4

    എൻ്റ് അമ്മേ എൻ്റെ മക്കളെ നല്ല വണ്ണം വഴി ' തെളിച്ചു വിട ന്നമേ വിഷ്ണുകുമാർ പൂരുരുട്ടാതി അക്ഷയകുമാർ അനിഴം രാഖി അശ്വതി നമസ്തേ മാതാവേ

  • @sarojinick5836
    @sarojinick5836 9 дней назад +1

    അമ്മേ ആധിപരാശക്തിയേ നമ അനുഗ്രഹിക്കണമേ മോളുടെ കിട്ടാനുള്ള തുക പൂർണ ണമായും കിട്ടാൻ അവിടുന്ന് അനുഗ്രഹിക്കണമേ അമ്മേ കാത്ത് കൊള്ളണമേ

  • @ChuZzPriyasaji
    @ChuZzPriyasaji 9 дней назад +1

    അമ്മേ... എന്റെ കണ്ടളെല്ലാം തീർക്കാൻ എനിക്കൊരു വഴി കാണിച്ചുതരേണമേ.ഓം വജ്ര ഘോഷ വരാഹി നമഹ:

  • @jayaprayah6196
    @jayaprayah6196 26 дней назад +3

    അമ്മേ ഇന്ന് രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ അമ്മേ കൈ വിടരുത് അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @BijuBiju-br4hr
    @BijuBiju-br4hr 7 дней назад +1

    ഓം വജ്രാ ഘോഷ വരാഹി നമഃ നികിത മകീര്യം എന്റെ മോളുടെ അസുഖം മാറ്റിത്തരാണമേ അമ്മേ 🙏

  • @AyshaVijayan
    @AyshaVijayan Месяц назад +5

    ഓം വജ്രാഘോഷവരഹി നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushapradeep8381
    @ushapradeep8381 Месяц назад +6

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻അമ്മേ ദേവി കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻അമ്മേ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻ഓം വരഹിയെ നമഹ 🙏🏻🙏🏻

  • @sowmyakv2049
    @sowmyakv2049 Месяц назад +2

    ഓം വജ്ര ഘോഷ വരാഹി നമഃ മണികണ്ഠൻ -ത്രികേട്ട, സൗമ്യ -ചോതി ഞെങ്ങൾക്ക് സന്താന ഭാഗ്യത്തിന് പ്രാർത്ഥിക്കണേ.🙏🙏🙏🙏🙏

  • @vijayalekshmis7913
    @vijayalekshmis7913 17 дней назад +1

    Ambi punartham vijayalekshmi vishakam njagalude കുടുംബ ജീവിതം അനുഗ്രഹിക്കണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ എല്ലാ ശത്രു ദോഷവും മാറ്റി tharane🙏

  • @rajanivinoj5889
    @rajanivinoj5889 Месяц назад +4

    വാരാഹി അമ്മേ എന്റെ ജീവിത പ്രശനങ്ങൾ എല്ലാം അമ്മയുടെകരങ്ങളിൽ സമർപിക്കുന്നു. അമ്മ എന്നെ കാത്തു കൊള്ളണമേ അമ്മേ

    • @varahidivinemiracle
      @varahidivinemiracle  Месяц назад

      🙏❤️

    • @AnilKumar-kh1il
      @AnilKumar-kh1il Месяц назад

      Varahiamme kattolene ente molude encgement oru tadasam eillatw mangalamay nafatti tarane🙏🙏

  • @ambilisunoj9446
    @ambilisunoj9446 28 дней назад +2

    അമ്മേ മഹാമായേ ഞാൻ ആഗ്രഹിക്കുന്നപോലെയൊരു ജോലി തന്ന് അനുഗ്രഹിക്കണേ, ദാമ്പത്യ ജീവിതം സന്തോഷക്കര മക്കണേ

  • @jayanthisnair15
    @jayanthisnair15 12 дней назад +1

    അമ്മേ എനിക്ക് കുവൈറ്റിലേക്കുള്ള വിസ പെട്ടന്നു റെഡിയാവണേ 🙏🏼🙏🏼🙏🏼

  • @BTSLover-ud6bs
    @BTSLover-ud6bs Месяц назад +2

    അമ്മേ കാത്തോളണേ എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും 🙏🏻🙏🏻🙏🏻

  • @Jiji-cj7oi
    @Jiji-cj7oi Месяц назад +3

    അമ്മേ സർവ്വ ദുരിതങ്ങളിൽ നിന്നും കാത്തോളണേ🙏🙏🙏🙏🙏

  • @subeeshks2180
    @subeeshks2180 Месяц назад +1

    വരാഹി അമ്മേ ദുരിതങ്ങളിൽ നിന്നും കര കേറ്റി തരണേ അമ്മേ. സുബീഷ് മകം. നീതു പുരോരുട്ടത്തി

  • @ushapradeep8381
    @ushapradeep8381 Месяц назад +1

    അമ്മേ ദേവി എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അമ്മ അനുഗ്രഹിക്കടണെ 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് ഇന്ന് 20000/- രൂപ വേണം 🙏🏻അമ്മേ അത് നൽകി അനുഗ്രഹിക്കണെ 🙏🏻♥️♥️🙏🏻🙏🏻

  • @geethan7806
    @geethan7806 Месяц назад +5

    അമ്മേ എന്റെ പ്രാർത്ഥനയെല്ലാം അമ്മ കേൾക്കുന്നുണ്ടമ്മേ ഇവിട്ന്നങ്ങോട്ടും അമ്മയുടെ അനുഗ്രഹം ചൊരിയണേ എന്റെ വാരാഹി യമ്മേ ഗീത പുണർതം നക്ഷത്രം

  • @ushapradeep8381
    @ushapradeep8381 Месяц назад

    ഓം വരഹിയെ നമഹ 🙏🏻♥️ഓം വജ്ര ഘോഷ വരഹിയെ നമഹ 🙏🏻♥️

  • @fooduimedia
    @fooduimedia Месяц назад +6

    സർവ ധുരിതങ്ങളിൽ നിന്ന് കാത്ത് കൊള്ളേണമേ അമ്മേ
    ശാരിമോൾ - ഭരണി. അരുൺ- പുണർതം. aarin Khanvon- വിശാഖം. ശാന്തിമോൾ- തൃക്കേട്ട. കൃഷ്ണൻ-പൂരാടം. അമേയ എസ് ബിനീഷ്-രോഹിണി. aadrika s ബിനീഷ്-വിശാഖം.

  • @user-xs3jj1ej8q
    @user-xs3jj1ej8q 14 дней назад +1

    വാരാഹി ദേവി നമഃ മനോഹരൻ തിരോവാതിര

  • @sajithakasssim
    @sajithakasssim Месяц назад +1

    ജോലി നഷ്ട്ടപെട്ടു. ആത്മഹത്യ ചെയ്യാതെ പിടിച്ചു നിൽക്കാൻ മനസിന്‌ ശക്തി തരണേ അമ്മേ

  • @satheeshpc2382
    @satheeshpc2382 Месяц назад +2

    വന്നിരിക്കുന്ന സ്ഥലം കച്ചവടം നടക്കാനും കടബാദ്ധ്യതകൾ തീർക്കാനും സാധിക്കണം അമ്മേ .സതീഷ് അനിഴം

  • @appuzzyt-kp7gf
    @appuzzyt-kp7gf Месяц назад

    Babu പുരുരുട്ടതി അമ്മേ ഞാൻ ഒരുപാട് കടം കാരണം മരണത്തിന്റെ മുൻപില രഷിക്കണേ 🙏🙏🙏🙏🙏

  • @DivyaSubeesh-ns2es
    @DivyaSubeesh-ns2es Месяц назад +1

    ദിവ്യ ഉത്രം സുബീഷ് മകീരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @leelabaibai8212
    @leelabaibai8212 Месяц назад +2

    അമ്മേ വാരാഹിയെ നമഃ ഞങ്ങടെ ബിസിനസ് ഒരു തടസ്സം കൂടാതെ നടത്തി തരണേ അമ്മേ

  • @SrijithKs-vg5gy
    @SrijithKs-vg5gy 3 дня назад +1

    അമ്മേ കാത്തുരക്ഷിക്കണേ

  • @M4six.....
    @M4six..... Месяц назад +2

    Santhosh avittam indrajith thriketta sreebala punartham

    • @varahidivinemiracle
      @varahidivinemiracle  Месяц назад +1

      🙏❤️

    • @M4six.....
      @M4six..... Месяц назад +1

      ​@@varahidivinemiracleOnn number tharumo manasika preshnathilan oru karyam ariyanan🙏🏻

  • @girijav.a7062
    @girijav.a7062 12 дней назад +1

    ഓം വജ്രകോശ വാരഹീ നമഃ. 🙏🙏🙏🌿🌿🌿🪔🪔🪔

  • @user-qf9lk2vw8b
    @user-qf9lk2vw8b Месяц назад +2

    ഓം വജ്ര ഘോശ വാരാഹിയെ നമഃ 🙏🙏🙏

  • @manojlal4229
    @manojlal4229 Месяц назад +1

    Varahi Amme ellavareyum asukhangalil ninnum,aapathukalilninnum rakshickane.

  • @sidharthvarjun2475
    @sidharthvarjun2475 6 дней назад +1

    Ethrayum vegam kadabadyathakal theernnukittan anugrahikkkane Amme... sreevidya uthrattathi

  • @radhikabs2848
    @radhikabs2848 Месяц назад +1

    🙏🏻ഓം വജ്രകോശവാരാഹി നമഃ 🙏🏻

  • @user-er9ws9ue9d
    @user-er9ws9ue9d 15 дней назад +1

    അമ്മേ എന്റെ മനസ്റ്റീലെ വിഷമ്മങ്ങളും ഭാരവും മാറ്റീ തരണമേ

  • @manuraj6214
    @manuraj6214 Месяц назад +2

    അനുഗ്രഹിക്കേണമേ വരഹി അമ്മേ 🙏🙏🙏

  • @user-kg5gr7qz7m
    @user-kg5gr7qz7m Месяц назад +2

    അമ്മേ എന്നെയും എന്റെ കുടുംബത്തിനെയും അത്രയും പെട്ടെന്ന് കടത്തിൽ നിന്നും മുക്തി തരണമേ അമ്മേ

  • @sheejadihya8620
    @sheejadihya8620 Месяц назад +1

    എല്ലാ സങ്കടങ്ങളിൽ നിന്നും മോചനം ഉണ്ടാവാനെ വരാഹി അമ്മേ

  • @Jilu-zs3jm
    @Jilu-zs3jm Месяц назад +1

    ഓം വാരഹി അമ്മേ ദേവി ശരണം

  • @anadhavallyvk2391
    @anadhavallyvk2391 Месяц назад +1

    അമ്മയുടെ അനുഗ്രഹ എപ്പോളും ഉണ്ടാകട്ടെ ആനന്ദവല്ലി : ചോദി

  • @ChuZzPriyasaji
    @ChuZzPriyasaji 9 дней назад +1

    പ്രിയ, അനിഴം എന്റെ മകൾക്ക് നല്ലൊരു കുടുംബത്തിൽ നിന്ന് നല്ലൊരു വിവാഹം നടക്കാൻ സഹായിക്കേണമേ...

  • @AmmuAthira-jy5nv
    @AmmuAthira-jy5nv Месяц назад +1

    Amme kadangalokke poornnamayi theernn kittaan anugrahikkane vajra kosha vaaraahiye nama 🙏🙏🙏🙏

  • @poncyrajan4072
    @poncyrajan4072 Месяц назад +1

    Anandhuhari chithira purathekupokan thadasangal neekitharename, amme 🙏🙏🙏🙏

  • @remyachandran395
    @remyachandran395 25 дней назад +1

    അമ്മേ മഹാമായേ എത്രേ പെട്ടെന്ന് ഒരു ജോലി കിട്ടി കടങ്ങൾ എല്ലാം തീർക്കാൻ സഹായീക്കണേ🙏🙏🙏
    ശാന്തമ്മ : രേവതി
    ജോൺ : പൂരാടം
    രമ്യ : ചതയം
    അയാൻ കൃഷ് : ഉത്രം

  • @user-kb2dh3lj8x
    @user-kb2dh3lj8x Месяц назад +1

    എന്റെ വീട്ടിലെ എല്ലാ ദുരിതങ്ങളും മാറ്റി സമാധാനവും ഐശ്യ ര്യം സാമ്പത്തിക തരണമേ അമ്മേ പുഷ്പലത ആയില്യം സുരേഷ് ബാബു pooyam

  • @anandavallypt8046
    @anandavallypt8046 Месяц назад +1

    അമ്മേ എന്റെ മോന്റെ പ്രയാസങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏

  • @dineshpv5908
    @dineshpv5908 Месяц назад +1

    അമ്മേ എന്റെ മോന് എത്രേം പെട്ടെന്ന് ജോലി കിട്ടണേ.
    എന്റെ മോനും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ.
    ദിനേഷ് -- കേട്ട
    അംബിക -- ചോതി
    യദു ദിനേഷ് -- അനിഴം
    ദയ ദിനേഷ് -- രേവതി.
    എന്റെ മോനെ അമ്മേടെ മോനായി കണക്കാക്കണേ....

  • @ushapradeep8381
    @ushapradeep8381 17 дней назад

    ഓം വജ്ര ഘോഷ വരഹിയെ നമഹ 🙏🏻🙏🏻🙏🏻ഓം വാർത്താളി ദേവിയെ നമഹ 🙏🏻🙏🏻🙏🏻ഉഷ -തിരുവോണം 🙏🏻🙏🏻അമ്മേ ദേവി എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻♥️

  • @sahadevank8487
    @sahadevank8487 12 дней назад +1

    അമ്മേ ശരണം ഒരു ഭാഗ്യം നൽകി അനുഗ്രഹിക്കണം

  • @vinigiri3574
    @vinigiri3574 Месяц назад +2

    Amma enta agrangal sadichu tharanama Deviiiii 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 18 дней назад

    ഓം വരാഹി ദേവിയെ നമഹ 🙏🏻🙏🏻ഓം വജ്ര ഘോഷ വരഹിയെ നമഹ 🙏🏻🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @manikandanv7148
    @manikandanv7148 29 дней назад +1

    Amme Shree Varahi Devi Adiyante yella Samba thika Budhimuttum maattitharanamme❤❤❤

  • @reenatharuvayi5990
    @reenatharuvayi5990 Месяц назад +1

    അമ്മേ മനസ്സില്‍ ഒരു ആഗ്രഹം മത്രമേ ഉള്ളൂ എത്രയും വേഗം നിറവേറ്റി തരണേ ഓം vagraghosham ഓം ശ്രീ മാത്രേ namaha

  • @ashalathabalakrishnan2977
    @ashalathabalakrishnan2977 Месяц назад +1

    ഓം വജ്രഘോഷ വാരാഗി നമഃ
    എന്റെ മകൾക്ക് സന്താന ഭാഗ്യം നൽകി അനുഗ്രഹികകണേ അമേമ
    ഒരായിരം പ്രണാമം ❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 Месяц назад +2

    എൻ്റെഎല്ലാ സാമ്പത്തികപ്രശ്നങ്ങളും ഫാമിലിപ്രശ്നങ്ങളും എത്രയും പെട്ടന്ന് പരിഹരിച്ചുതരണമേ...വരാഹി അമ്മേ....❤❤❤

  • @vanajakarthikeyan3204
    @vanajakarthikeyan3204 Месяц назад +1

    ഓം വജ്ര ഘോഷ വരാഹിയെ നമഃ

  • @UshaKumari-lc4px
    @UshaKumari-lc4px 18 дней назад +1

    അമ്മേ വജ്ര കോശ വരാഹിയെ നമഃ ഓം പഞ്ചമിദേവിയെ നമഃ ഓംവാർത്താളി ദേവിയെ നമഃ ഓം പഞ്ചമിദേവിയെ നമഃ ഓം സമയശ്വരിദേവിയെ നമഃ ഓം സ്വർണ്ണാവരാഹിയെ നമഃ ഓം ധനം വശംങ്കരി ദേവിയെ നമഃ usha കുമാരി കാർത്തിക

  • @sunilkumar-pt7lv
    @sunilkumar-pt7lv Месяц назад +1

    സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ പ്രാർത്ഥിക്കണേ
    സുനിൽകുമാർ ഉത്രാടം

  • @anandavallypt8046
    @anandavallypt8046 Месяц назад +1

    അമ്മേ എന്റെ മോൾക്ക് ഒരു കുഞ്ഞു ഉണ്ടാവാണേ 🙏🙏🙏

  • @MiniSuresh-co2vu
    @MiniSuresh-co2vu 28 дней назад +1

    Varahi amme ente sambhathika prasanangal theerthu tharane padichu nilkkunna ente makkalk joli kittanum deviyude anugraham undakanam

  • @sanjeshks7218
    @sanjeshks7218 12 дней назад +1

    അമ്മേ 7ദിവത്തിനുള്ളിൽ എനിക്ക് 25000 ലോൺ അടക്കാൻ പറഞ്ഞു ബാങ്കിൽ നിന്നും നോട്ടീസ് വന്നിട്ടുണ്ട് 😔എനിക്ക് ഇപ്പോൾ പണിയിലാതെ ഇരിപ്പാണ് ഞാൻ എന്തു ചെയണം എന്നറിയാതെ ഇരിക്കണ് അമ്മേ എന്റെ ലോൺ തിരക്കാൻ എന്നെ അനുഗ്രഹം നൽകണേ
    ഓം വച്ചറഘോഷ വാരാഹിയെ നമഃ 🙏🙏🙏🙏

    • @varahidivinemiracle
      @varahidivinemiracle  12 дней назад

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏.

  • @rajanivinoj5889
    @rajanivinoj5889 Месяц назад +1

    ഓം വജ്ര ഘോഷ വാരാഹിയെ നമഹ

  • @sindhusindhu-oc7cw
    @sindhusindhu-oc7cw Месяц назад +1

    ഓം വജ്രാഘോഷ വരാഹിയെ നമഹ അമ്മേ എന്റെ കടങ്ങൾ പെട്ടന്ന് തന്നെ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ. ഒരുപാട് പ്രയാസത്തിലാണ് നല്ല സമ്പത്ത് തന്ന് രക്ഷിക്കണേ സിന്ധു അത്തം

  • @vineetha2604
    @vineetha2604 Месяц назад +1

    ഓം VANJRA kosha വരാഹി നമഃ 🙏

  • @AjithaAji-eo4jv
    @AjithaAji-eo4jv Месяц назад +1

    ഓം വജ്ര ഘോഷം🙏🙏🙏 ഓം വജ്ര ഘോഷം🙏🙏🙏ഓം വജ്ര ഘോഷം🙏🙏🙏 അമ്മോ🙏🙏🙏

  • @user-vg4ge2dh3o
    @user-vg4ge2dh3o Месяц назад +1

    അമ്മേ വാരാഹി നമഃ എന്തുചെയ്യണം എന്നു അറിയാതെ ഒറ്റപ്പെട്ടു നിൽക്കുന്നവളാണ് ഞാൻ ഈ ദുരിതങ്ങളിൽ പൂർണമായും രക്ഷിക്കാണേ അമ്മ. ശ്രുതി ഉത്യാട്ടാതി ശ്രീതി ചോതി വർക്കല

  • @sandhyadevi5529
    @sandhyadevi5529 Месяц назад +1

    എൻ്റെ മകൻ്റെ സ്വഭാവ ദൂഷ്യം മാറ്റിത്തരേണമേ അമ്മേ ആദർശ് ചതയം

  • @girijadevikrishnannair2281
    @girijadevikrishnannair2281 Месяц назад +1

    അമ്മേ വാരാഹി ദേവി എൻറ മകന് പഴയ ജോലി തിരിച്ചുകിട്ടാൻ അനുഗ്രഹിക്കണമേ

  • @jishajisha2224
    @jishajisha2224 15 дней назад +1

    Jisha. ഉത്രട്ടാതി..... അമ്മേ... എന്റ്റെ. Pregenanci🚩. റിപ്പോര്ട്ട്. പോസറ്റീവ്.. ആവണേ... Amme

  • @vasanthit7677
    @vasanthit7677 24 дня назад +1

    അമ്മേ എന്റെ കടബാദ്ധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ എന്റെ മുഴുവൻകടവും തീർത്തു തരണേ അമ്മേ ഓം വജ്ര ഷേ ശ വാരി നമ:ഹ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rinaps2928
    @rinaps2928 Месяц назад +1

    🙏🙏🙏ഓം വജ്രാഘോഷവാരഹിയെ നമഃ 🙏🙏🙏ജോയ്കുമാർ അശ്വതി
    റീന ചിത്തിര
    രുഗ്മിണി വിശാഖം
    റോഷൻ പൂരൂരുട്ടാതി
    പ്രണോയ് ഉത്രട്ടാതി 🙏🙏🙏ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ പൂജയിൽ ഉൾപ്പെടുത്തി ദുരിതങ്ങൾ തീർത്തു തരേണമേ 🙏🙏🙏

  • @krishnakumariamma-un7iu
    @krishnakumariamma-un7iu Месяц назад +1

    Krishnakumari -makayiram,Preethy.- Atham, സന്തോഷ്‌- Punartham for a harmonious life

  • @sarojinick5836
    @sarojinick5836 28 дней назад +1

    അമ്മേ ശക്തിസ്വരൂപിണി ആധിപരാശക്തിയേ ഞങ്ങളുടെ കടങ്ങൾ പൂർണ്ണമായും തീരാൻ അമ്മ അനുഗ്രഹിക്കണമേ

  • @seemasankar3766
    @seemasankar3766 Месяц назад +1

    Seema thrikketta ,sabari makayiriyam, nandana revathi, devika pooram

  • @sabarimg6958
    @sabarimg6958 Месяц назад +1

    അമ്മേ എന്റെ എല്ലാം പ്രശ്നങ്ങൾ എല്ലാം പൂർണ്ണ മായി മാറ്റി തരേണമേ 🙏

  • @krishnant1341
    @krishnant1341 Месяц назад +1

    കൃഷ്ണൻ.. തിരുവാതിര.. അനുഗ്രഹിക്കണേ

  • @sruthisruthi4256
    @sruthisruthi4256 Месяц назад +1

    Aum Vajra Kosha Vaarahi Namaha. .Ente Varahi Amme enne kathu rakshikkaname ente Amme...Sumam punartham

  • @lathikanatesan4008
    @lathikanatesan4008 Месяц назад +1

    , ലിജി ചിത്തിര ദിനേശ് ഭരണി ദാമ്പത്യ ജീവിതപ്രശ്നങ്ങൾ തീർത്തു തരണേ ദേവീ വാരാഹീ ദേവീ ശരണം

  • @user-qc5tt3mp2w
    @user-qc5tt3mp2w Месяц назад +1

    അമ്മേ ശരണം അംബിക തിരുവോണം

  • @BlessanV.V-tz5xd
    @BlessanV.V-tz5xd 23 дня назад +1

    അമ്മേ രക്ഷിക്കണേ ദേവി 🙏🏻🙏🏻🙏🏻

  • @mallueats9540
    @mallueats9540 Месяц назад +1

    ഓം വജ്ര ഘോഷവാരാഹി നമഃ
    എൻ്റെ മകന് യോജിച്ച വിവാഹം നടക്കാനും
    എൻ്റെ സഹോദരന് ഒപ്പറേഷൻ കൂടാതെ അസുഖം മാറാനും അവൻ്റെ മകന് ജോലി കിട്ടാനും പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏

  • @VanajaSunny
    @VanajaSunny День назад +1

    Ammedevietrayum
    Pettannu,enteaKADA,BADHYATHAMATTENEDEVI

  • @user-pm9rj5cb6o
    @user-pm9rj5cb6o Месяц назад +1

    ഓം സമയശ്വരി വാരാ ഹിന മ:

  • @Unniambujam-be9rd
    @Unniambujam-be9rd Месяц назад +1

    Ambujakshi thiruvonnam sampathikaduritham Mari manassughavum shareerasughavumthannukakkane amme🙏🙏

  • @jishakt0217
    @jishakt0217 Месяц назад +2

    ജിഷ അശ്വതി ഷാർവിൻ മകം ഷൈജു രേവതി തങ്ക തിരുവോണം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @sherinpg7386
    @sherinpg7386 19 дней назад +1

    ഞാങ്ങളെ അനുഗ്രഹിക്കനമേ എന്റെ അമ്മേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ushabindhu8798
    @ushabindhu8798 Месяц назад +1

    Akash
    Anizham Oru joli kittan prarthanayil ulpeduthane
    Amme om vajra varahi devote nama

  • @btsloverkings
    @btsloverkings Месяц назад +1

    സജീല ഉത്രം കുടുംബത്തിന്റെ ഐശ്വര്യത്തിനും ആരതി അവിട്ടം ജോലിയിൽ ഉയർച്ചയുണ്ടാവാനും വത്സകുമാർ ജോലിയിൽ ഉയർച്ചയുണ്ടാവാനും പ്രാർത്ഥിക്കണം തിരുമേനി

  • @user-oo2eg9od6n
    @user-oo2eg9od6n Месяц назад +1

    Swapnesh. Uthram. Namitha Anisham ammayude anugraham indavane ammeee 🙏🙏

  • @mohanannair9468
    @mohanannair9468 Месяц назад +1

    🌹❤️🙏 ഓം വജ്ര കോശ വാരാഹ്യൈ നമഃ🙏❤️🌹

  • @IyerNp-ic3pr
    @IyerNp-ic3pr Месяц назад +1

    പരമേശ്വരന്‍ ഉത്രട്ടാതി.. prarthikkane

  • @donadas9288
    @donadas9288 14 дней назад +1

    അമ്മേ എനിക്ക് ഒരാളെ ഇഷ്ടം ആണ് അവൻ എന്നെയും എന്നാൽ വീട്ടിൽ ഉള്ളവർ എതിർക്കുന്നു അവന്റെ അമ്മ നല്ല ദേഷ്യത്തിൽ ആണ് എനിക്ക് അവൻ ഇല്ലാതെ പറ്റില്ല അമ്മേ 🙏🏻🙏🏻 എന്നെ സഹായിക്കണേ അമ്മേ അവനെ എത്രയും പെട്ടന്ന് എന്റെ അടുത്തേക് കൊണ്ടുവന്ന എനിക്ക് തരണേ... ഒന്നും കാണാൻ പോലും പറ്റുന്നില്ല അമ്മേ.. വല്ലാത്ത അവസ്ഥ ആണ്.. അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.. അമ്മേ അവനെ ഒന്ന് അനുഗ്രഹിക്കനെ എനിക്ക് വേണ്ടി അവൻ സ്ട്രോങ്ങ്‌ ആയിട്ട് വരാൻ .. ഞാൻ കാത്ത് ഇരിക്കുവാ അവൻ വേണ്ടി..... അവൻ വരും 💯💯💯🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @varahidivinemiracle
      @varahidivinemiracle  14 дней назад

      നമ്മൾ മനസ്സുരുകിവിളിച്ചാൽ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വാത്സല്യനിധിയായ അമ്മ കൂടെയുണ്ടാകും🙏.
      ruclips.net/video/e5z-jpPDx_w/видео.htmlsi=0HB2LmSMfzOUU8iW
      ഈ മന്ത്രം നിത്യവും കഴിയുന്നത്ര നേരത്തും 108 തവണ ചൊല്ലുക. 5 മിനിറ്റ് മതി മന്ത്രം ചൊല്ലി കഴിയാൻ. ചൊല്ലി കഴിഞ്ഞതിനു ശേഷം മൂന്നുതവണ സ്നേഹിക്കുന്ന ആളുടെ പേരും നാളും പറഞ്ഞു കാമദേവന്റെ ഭാര്യയായ രതിദേവിയെ പ്രാർത്ഥിക്കുക. നിങ്ങളോടുള്ള ആകർഷണശക്തി വർദ്ധിക്കുംതോറും നിങ്ങളുടെ ബന്ധം ദൃഢമാവും. 😊🙏🏻❤️

  • @sinianil-jb6lu
    @sinianil-jb6lu Месяц назад +1

    സിനി -രോഹിണി
    നാളെ നടക്കാനിരിക്കുന്ന psc പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാനും നല്ലൊരു ഗവണ്മെന്റ് ജോലി കിട്ടാനും എന്നെ ഇന്നത്തെ പ്രാർത്ഥനയിൽ പ്രത്യേകം ഉൾപ്പെടുത്തണേ...