മനസ്സിൽ വിചാരിച്ച 1 കാര്യം വെറും 7 ദിവസത്തിൽ നടക്കാൻ... ഇത് മാത്രം കേട്ടാൽ മതി🙏

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 379

  • @somathomas6488
    @somathomas6488 9 месяцев назад +15

    അമ്മേ 😭😭ഒരു സാമ്പത്തിക വിടുതൽ തരണേ വരാഹി അമ്മേ 🙏
    ഓം കുണ്ഡലിനി പുര വാസിനി. ചണ്ഡമുണ്ഡവിനാശിനി... പണ്ഡിതെസിയ മനോന്മണീ... വരാഹി നമോസ്തുതേ.. ഓം 🙏🙏

  • @ushamanohar2057
    @ushamanohar2057 9 месяцев назад +6

    എന്റെ മോന്റെ വിവാഹ തടസം ഒഴിവാക്കി അമ്മയുടെ അനുഗ്രഹത്താൽ നല്ല ഒരു കുടുംബജീവിതം ഉണ്ടാകണേ അമ്മേ 🙏🙏വജ്രകോഷം 🙏

  • @sreejaratheep7258
    @sreejaratheep7258 7 месяцев назад +64

    ഈ നാമം ഞാൻ അടുപ്പിച്ചു 7 ദിവസം ചൊല്ലി ഞാൻ വിചാരിച്ച കാര്യത്തിൽ അമ്മ എനിക്ക് തീരുമാനം ഉണ്ടാക്കി തന്നു 🙏🙏

    • @Riya-rs3lm
      @Riya-rs3lm 3 месяца назад +3

      Rathri ano cholliyath

    • @VijayammaP.RVijayamma.P.-ig5qu
      @VijayammaP.RVijayamma.P.-ig5qu Месяц назад

      ഓം കുണ്ടലിനി പുരവാസിനി ചണ്ടമുണ്ട വിനാശിനി പണ്ടി തസ്യ മനോമണി വാരാഹി നമോസ്തുതേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤​@@Riya-rs3lm

    • @sreedevi.s4864
      @sreedevi.s4864 Месяц назад

      അമ്മ എനി അസുഖം മാറ്റി

    • @PUNARJANIHERBSNUTRACEUTICALS
      @PUNARJANIHERBSNUTRACEUTICALS Месяц назад

      എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി

  • @anithascheriyanadgp5220
    @anithascheriyanadgp5220 9 месяцев назад +7

    അമ്മേ ഞങ്ങളുടെ കടം തീരാൻ അനുഗ്രഹിക്കണേ

  • @ushakumarir9621
    @ushakumarir9621 6 месяцев назад +10

    ഞാൻ ഈ പ്രാർത്ഥന 7 ദിവസം പ്രാർത്ഥിച്ചപ്പോൾ വിചാരിച്ച കാര്യം നടന്നുകിട്ടി. ഒരായിരം നന്ദി അർപ്പിക്കുന്നു 🙏
    വരാഹി ദേവി ശരണം 🙏

    • @vinodsvinodsvalakom8101
      @vinodsvinodsvalakom8101 6 месяцев назад +1

      സത്യമാണോ അമ്മേ.... ഞാനും വിചാരിക്കുന്നുണ്ട് ഒരു കാര്യം നടക്കുമായിരിക്കും അല്ലെ 😔😔

    • @GowriLakshmi-n4n
      @GowriLakshmi-n4n 2 месяца назад

      Ratri ano cheytatuuu

    • @GowriLakshmi-n4n
      @GowriLakshmi-n4n 2 месяца назад

      Ratri ano cholliyatuuu

  • @balck_soul9938
    @balck_soul9938 5 месяцев назад +5

    അമ്മേ വരാഹി അമ്മേ ദേവീ എനിക്കുള്ള എല്ലാ കടങ്ങളും എത്രയും പെട്ടെന്ന് തീർത്തു സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണെ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏

  • @ushadas5518
    @ushadas5518 3 месяца назад +8

    ഓം കുണ്ഡലിനി പുരവാസിനി ചണ്ഡ മുണ്ട വിനാശിനി പണ്ഡിതസ്യ മനോന്മണീ വാരാഹി നമോസ്തുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം കുണ്ഡലിനി പുരവാസിനി ചണ്ഡ മുണ്ട വിനാശിനി പണ്ഡിതസ്യ മനോന്മണീ വാരാഹി നമോസ്തുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓം കുണ്ഡലിനി പുരവാസിനി ചണ്ഡ മുണ്ട വിനാശിനി പണ്ഡിതസ്യ മനോന്മണീ വാരാഹി നമോസ്തുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vaishnashiju
    @Vaishnashiju 8 месяцев назад +18

    വിഷമഘട്ടത്തിൽ അമ്മയെ വിളിച്ചാൽ വിളിപ്പുറത്താണ് അമ്മേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻

  • @aiswaryakg7737
    @aiswaryakg7737 9 месяцев назад +6

    അമ്മേ...വരാഹി അമ്മേ...ഞങ്ങളുടെ വിൽക്കാൻ ഇട്ടേക്കുന്ന വസ്തു പെട്ടന്നു തന്നെ വിറ്റ് തരണേ വരാഹി അമ്മേ കൈവിടല്ലേ 🙏🙏🙏🙏

    • @jayasreepm9247
      @jayasreepm9247 9 месяцев назад +1

      ഓം വജ്ര വരഹിയെ നമഃ രക്ഷ രക്ഷ സർവ കാര്യേശു സർവ ദ 🙏🙏🙏

    • @RadhakrishnanTm
      @RadhakrishnanTm 9 месяцев назад

      Rot​@@jayasreepm9247

    • @IndiraVijayan-u6k
      @IndiraVijayan-u6k 8 месяцев назад +1

      Indirauthattatiamme eñtekadaĝnàĺ mattitharne orulottryadikkansahaÿìkkane😊

  • @aneeshmams00
    @aneeshmams00 5 месяцев назад +6

    ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ അമ്മ നടത്തി തരുന്നുണ്ട് അമ്മേ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 10 дней назад

    ലളിത ഉത്രം. അമ്മേ ദേവി എന്റെ കാലിന്റെ അസുഹം എല്ലാം മാറ്റി നല്ലത് പോലെ നടക്കാൻ അനുകഹി ക് ക്കണേ. 🙏

  • @ushapradeep8381
    @ushapradeep8381 9 месяцев назад +4

    മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️

  • @beenasivadas2314
    @beenasivadas2314 9 месяцев назад +11

    വരാഹി അമ്മേ എനിക്ക് ജോലിയിൽ ശബളം കൂട്ടി തരണേ അമ്മേ 🙏🙏🙏 അവർക്ക് മനസ് തോന്നിക്കണേ വരാഹി അമ്മേ ❤❤❤🙏🙏

  • @shajiariyarath6485
    @shajiariyarath6485 9 месяцев назад +2

    വരാഹി അമ്മേ ഞങ്ങളുടെ കടങ്ങൾ വീടാനും ഒരു ജോലി ശരിയാവാനും അനുഗ്രഹിക്കേണമേ

  • @rejithapr8338
    @rejithapr8338 6 месяцев назад +2

    അമ്മേ ദേവി എൻ്റെ സാമ്പത്തിക ബാധ്യതകൾ എല്ലാം തീർക്കാൻ വഴിയുണ്ടാക്കി തരണേ. കടയിൽ എന്നും കച്ചവടം കിട്ടണേ..അനുഗ്രഹിക്കണേ

  • @ushapradeep8381
    @ushapradeep8381 9 месяцев назад +2

    അമ്മേ ഞങളുടെ വീടിന്റെ കടങ്ങൾ തീർക്കാൻ കഴിയണേ 🙏🏻♥️

  • @Songparts2th
    @Songparts2th 8 месяцев назад +9

    അമ്മേ ദേവി എനിക്ക് വന്നുപെട്ടുപോയ കടങ്ങൾ എത്രയും പെട്ടന്ന് പൂർണ്ണമായും ഒഴിവാക്കി സന്തോഷം തരണേ അമ്മേ. 🙏🏾🙏🏾🙏🏾

  • @bijuevenchappillilhouse481
    @bijuevenchappillilhouse481 2 месяца назад +1

    വാരാഹി അമ്മേ ജീവിതത്തിൽ ഏറ്റവും കൂടുതൽ തോൽവികൾ ഏറ്റു വാങ്ങിയ വ്യക്തിയാണ് ഇനിയും പിടിച്ചു നിൽക്കാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ganeshmaha5637
    @ganeshmaha5637 9 месяцев назад +4

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണമ്മേ 🙏🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 20 дней назад

    എന്റെ കുടുംബത്തില് സഹല ദോശങൾ എല്ലാം മാറ്റി അനുഗ്രഹിക്കണെ അമ്മേ

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 16 дней назад

    ലോൺ ഉടനെ കിട്ടാൻ അനുഗ്രഹിക്കണെ അമ്മേ. വരാഹി ദേവി. 🙏

  • @Achuuzz9955
    @Achuuzz9955 5 месяцев назад +3

    അമ്മേ 😭😭😭 അത്രമേൽ പ്രയാസത്തിലാണ് ഞങ്ങൾ കട ഭാരവും അപമാനഭാരവും മാറ്റി anugrahikkaneb🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Devu_GR_official
    @Devu_GR_official 3 месяца назад +4

    എന്റ ദേവീ എനിക്ക് പരിഹാസം കേട്ടുമടുത്തു 7 ദിവസത്തിനുള്ളിൽ എനിക്ക് കടം വീട്ടാനുള്ള വഴി കാണിച്ചു തരണേ ബോച്ച ടീയുടെ ഒരു കൂപ്പണിലൂടെ എന്റെ കടം വീട്ടി തരണേ 1000000 രൂപ എനിക്ക് അടിച്ചു എന്നു പറഞ്ഞ് മെസ്സേജ് വരണേ അമ്മേ രക്ഷിക്കണേ🙏🙏🙏🙏:

  • @CENIMABITS
    @CENIMABITS 6 месяцев назад +2

    സാമ്പത്തിക ബാധ്യതകൾ എല്ലാം തീർക്കാനും ആയുരാരോഗ്യത്തോടെ
    സുഖമായിജീവിക്കാനും
    വഴിയുണ്ടാക്കി തരണേ
    വാരാഹി അമ്മേ നമോസ്തുതേ.

  • @LalithaRamachandran-u8n
    @LalithaRamachandran-u8n Месяц назад +2

    വരാഹി അമ്മേ. റിഞ്ഞു ആയില്ലം വിവാഹം പെട്ടന്ന് നടക്കക്കാൻ അനുഗ്രഹിക്കണ് ദേവി. 🙏🙏🙏❤️🙏.

  • @Achu.krishna7
    @Achu.krishna7 9 месяцев назад +4

    അമ്മേ ദേവി ഞാനും അഖിൽ ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളും മാറി ഞങ്ങൾ ഒരുമിച്ചു ജീവിക്കുവാൻ സാധിക്കണം.. അഖിൽ എന്നെ വിളിക്കണം 🥹

    • @saneeshmanasaa7172
      @saneeshmanasaa7172 9 месяцев назад +1

      നടക്കില്ല നിങ്ങൾ തന്നെ തീരുമാനിക്കണം

  • @anupamasanthosh5971
    @anupamasanthosh5971 7 месяцев назад +9

    അമ്മേ varahi ദേവി എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ കഴിയണം തടസ്സങ്ങളെ മാറി വരാൻ കഴിയണം

  • @SonaDas-r9b
    @SonaDas-r9b 6 месяцев назад +2

    അമ്മേ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🙏

  • @ushakumarir9621
    @ushakumarir9621 6 месяцев назад +2

    അമ്മേ വഹിദേവി എന്റെ മകന്റെ ജോലിയിൽ ഉയർച്ച അമ്മ നടത്തിത്തരണം 🙏

  • @LekhaK-yg3lm
    @LekhaK-yg3lm 3 месяца назад +3

    അമ്മയെ എന്റെ ഏറ്റവും വലിയ ആഗ്രഹം 10 സെന്റ് സ്ഥലം ഒരു കുഞ്ഞു വീടും തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 21 день назад

    എന്റെ കാലിന്റെ വേ ദാ കൾ മാറ്റി നല്ലത് പോലെ നടക്കൻ അനുഗ്രഹിക്കണെ അമ്മേ 🙏ലളിത ഉത്രം. 🙏🙏

  • @Blackshadow62355
    @Blackshadow62355 4 месяца назад +2

    അമ്മേ വരാഹി ദേവി എന്റെ കടബാധ്യത തീരാൻ എന്നെ സഹായിക്കണേ ദേവി 🙏

  • @santhoshsanthosh3083
    @santhoshsanthosh3083 4 месяца назад +4

    അമ്മേ എന്റെ കഷ്‌ടത എല്ലാം മാറ്റിത്തരണമേ

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 21 день назад

    രഞ്ജിത് രേവതിമോന്റെ കമ്പി നി യിൽ നല്ല നല്ല ജോലി കൾ വന്നു ചേരാണെ. അമ്മേ 🙏🙏🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 20 дней назад

    രഞ്ജിത് രേവതി. എന്റെ മോന്റെ കമ്പി നി യിൽ നല്ല ജോലി കൾ വന്നു ചേര ണ് അമ്മേ. അമ്മയുടെ എല്ലാം അനുഗ്ര ഹം ഉണ്ട് യി രീ ക്ക് ണെ അമ്മേ 🙏🙏🙏,

  • @rajiramakrishnan7054
    @rajiramakrishnan7054 9 месяцев назад +1

    മകളുടെ വിവാഹ തടസം മാറികിട്ടാനും നല്ലോരു കുടുംബ ജീവിതം നയിക്കാനും അനുഗ്രഹിക്കണേ അൽഗ അത്തം 🙏🏼🙏🏼🙏🏼🙏🏼

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Месяц назад

    അമ്മേ 🙏സുഹൃത്തിനു ജോലി നഷ്ടപ്പെട്ടു. നല്ല ശമ്പളത്തിൽ പുതിയൊരു ജോലി ഇവിടെ തന്നെ ലഭിക്കണേ 🙏വരാഹി മാതാവേ

  • @mayavimayavi442
    @mayavimayavi442 7 месяцев назад +2

    വരാഹി അമ്മേ''''' എന്റെ കടങ്ങൾ വീട്ടിത്തരണേ....❤

  • @SreehariSree-qj1jm
    @SreehariSree-qj1jm 9 месяцев назад +7

    വരാഹി അമ്മേ എന്റെ സഹോദരന്റെ മകന്റെ വിവാഹ തടസ്സം മാറ്റി എത്രയും വേഗം ഒരു നല്ലൊരു പെൺകുട്ടിയെ കിട്ടണേ

    • @LalithaRamachandran-u8n
      @LalithaRamachandran-u8n 16 часов назад

      അമ്മേ ദേവി എന്റെ വീട്ടിലോട്ട് ഉള്ള വഴി തടസ്സം മാറ്റി. അനുഗ്രഹിക്ണെ അമ്മേ 🙏.

  • @ushapradeep8381
    @ushapradeep8381 9 месяцев назад +2

    അമ്മേ വരാഹി അമ്മേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ അമ്മ സഹായിക്കണേ 🙏🏻♥️

  • @bijulakrishnasree1484
    @bijulakrishnasree1484 9 месяцев назад +4

    അമ്മേ എന്റെ കുഞ്ഞിനെ കാത്തോളണേ എപ്പോഴും കൂടെ ഉണ്ടാവണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @saneeshmanasaa7172
      @saneeshmanasaa7172 9 месяцев назад

      ഒരിക്കലും ഇല്ല ഫോൺ കുറച്ചു സമയം മാറ്റിവെക്കൂ മക്കളെ സ്നേഹിച്ചു വളർത്തു ❤️👌

  • @Sudhisreekumar-t3g
    @Sudhisreekumar-t3g 9 месяцев назад +4

    അമ്മേ എന്റെ വീടും വസ്തുവും പെട്ടന്ന് കച്ചവടം ആകണേ. ഓം വജ്രഘോഷം 🙏🏻🙏🏻🙏🏻

  • @ushamanohar2057
    @ushamanohar2057 9 месяцев назад +2

    അമ്മേ വരാഹി അമ്മേ നാട്ടിൽ ഒരു ചെറിയ വീടും സ്ഥലം മേടിക്കാൻ അനുഗ്രഹിക്കണേ 🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n Месяц назад

    രഞ്ജിത് രെ വതി. എന്റെ മോനെ കാത്തു കൊള്ളണ്. എന്റെ മോനെ ശ തൃ ദോഷത്തിൽ കാത്തു കൊള്ളണെ അമ്മേ ദേവി. 🙏🙏.

  • @Ambika-uy8lo
    @Ambika-uy8lo 3 месяца назад +1

    അമ്മേ ഞങ്ങളുടെ കടം തീരാൻ അനുഗ്രഹിക്കണ🙏🙏🙏

  • @ramyamurali2850
    @ramyamurali2850 20 дней назад

    അമ്മേ ഞങ്ങൾക്ക് കുറി നറുക്ക് കിട്ടണം അടുത്താ മാസം വരാഹി ദേവി രക്ഷിക്കണേ രമ്യ പൂരം ഷിജു ഉത്രട്ടാതി

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 10 дней назад

    അമ്മേ ദേവി എന്റെ കുടുംബത്തെ അനു ആഗ്രഹിക്കണെ അമ്മേ 🙏🙏🙏🙏.

  • @Sreebadhra6886
    @Sreebadhra6886 5 месяцев назад +6

    ഓം.... കുണ്ഡലിനി പുര വാസിനി... ചണ്ട മുണ്ടവിനാശിനി.... പണ്ഡിതസ്യമനോന്മണീ.... വാരാഹി.... നമോസ്തുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ramyamurali2850
    @ramyamurali2850 20 дней назад

    എന്റെ അനുജത്തിക്കു ഡിവോയ്‌സ് എത്രയും വെക്കാം കിട്ടണം അവളുടെ കഥങ്ങൾ എത്രയും വെക്കാം തീർക്കാനുള്ള വഴി കാണിച്ചു കൊടുക്കണം അമ്മേ

  • @rehnakiranlal5079
    @rehnakiranlal5079 Месяц назад

    ഓം വരഹി നമഃ 🙏അമ്മേ എന്റെ ആങ്ങളയുടെ ജനിക്കാൻ പോകുന്ന കുഞ്ഞിന് ആയുസും ആരോഗ്യവും കൊടുത്തു കാത്തുകൊള്ളണമേ 🙏🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n Месяц назад

    രഞ്ജിത് രേവതി. അമ്മേ varahiഅമ്മേ ഒരു വർക്ക്‌ കിട്ടി യ തു തടസമായി കിടക്കുന്ന തടസം മാറ്റി വർക്ക്‌ തുടങ്ങൻ അനുഗ്ര ഹീ ക്കണേ അമ്മേ. 🙏🙏🙏🙏

  • @NimmiKl-j4l
    @NimmiKl-j4l 4 месяца назад +2

    അമ്മേ എന്റെ എല്ലാ കടബാധ്യത കളും തീർത്തു തരേണമേ... നാളെ വേണം എനിക്ക് 3ലക്ഷം രൂപ...അമ്മേ അനുഗ്രഹിക്കേണമേ

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 21 день назад

    ശാലിനി പുണർതം. നല്ല മനസു, കൊടുക്ക ണെ. ശരിരാ സുഹം കൊടുത്തു അനുഗ്രഹിക്കണെ. അമ്മേ 🙏🙏🙏.

  • @sheheer.s6675
    @sheheer.s6675 2 месяца назад +1

    Njan ഇപ്പോഴും അമ്മയുടെ എല്ലാം നാമവും ചെല്ലും enthu ആഗ്രഹിച്ചാലും അമ്മ നടത്തി തരും 🙏🏼🙏🏼🙏🏼🙏🏼🙏🏼 അമ്മേ വരാഹി അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ReenaPK-t9u
    @ReenaPK-t9u 7 месяцев назад +1

    അമ്മേ എനിക് എന്റെ കടങ്ങൾ എത്രെ യും പെട്ടെന്ന് തീർത്തു തരണേ ദേവി കാത്തുകൊള്ളണമേ 🌹🌹🌹🌹

  • @ArjunsreeMkumar-y5o
    @ArjunsreeMkumar-y5o Месяц назад

    അമ്മേ എന്റെ കടങ്ങൾ എല്ലാം വീട്ടി തരണേ

  • @SathiKumati
    @SathiKumati 6 месяцев назад +3

    അമ്മേ വരാഹി ദേവി എനിക്ക് എന്റെ വീട്ടിന്റെ പണി ഒന്നും തന്നെ പൂർതിയയില്ല അതിന് എന്റെ അമ്മ പൂർത്തിയാക്കി തരണമേ

  • @mollyremani
    @mollyremani 3 месяца назад +1

    ഞാൻ ഇന്ന് തൊട്ട് ചൊല്ലന്നുണ്ട് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sharathasharatha8612
    @sharathasharatha8612 5 месяцев назад +1

    അമ്മേ വാരാഹി ദേവി എന്റെ മകൾക്ക് വീടും സ്ഥലവും കിട്ടാൻ അമ്മയുടെ അനുഗ്രഹിക്കണമെ🙏🏼🙏🏼🙏🏼

  • @soumyasanthosh3318
    @soumyasanthosh3318 4 месяца назад +1

    അമ്മേ എനിക്ക് ഒരു നല്ല ജോലി കിട്ടണം അങ്കണവാടിയിൽ കൊടുത്തിട്ടുണ്ട് ഇതുവരെ വിളിച്ചിട്ടില്ല ആ ജോലി എനിക്ക് കിട്ടണേ അമ്മേ എത്രയും പെട്ടെന്ന് വിളിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saripankajakshan2191
    @saripankajakshan2191 6 месяцев назад +13

    അമ്മേ ഇപ്പോൾ ഞാൻ പോയി കൊണ്ടിരിക്കുന്ന അവസ്ഥയിൽ നിന്ന് ഒരു മോചനം തരണേ അമ്മേ. അമ്മക്കെ അതിന് പറ്റു അമ്മേ. പ്ലീസ് അമ്മ ഇന്ന് വരെ ഓരോ പ്രേതിസന്ധിയിൽ നിന്നെ എന്നെ കാത്തു എവിടെ കാക്കണേ അമ്മേ. ഓം വജ്ര കോഷം

    • @sreedevis3557
      @sreedevis3557 6 месяцев назад

      ഓംവാരാഹിഅമ്മേഅദേഹത്തിന്റദുശീലങ്ങൾമാറ്റിസ്നേഹമുള്ളനല്ലമനുഷ്യനായിസന്തേഷതേടെഅസുകങ്ങൾമാറ്റിമനസമാധാനംതാവരാഹിഅമ്മേവേതനിക്കൂന്നമനസിന്സമാധാനംതരുന്ന്അമ്മേകാതുരഷിക്കണെഓംവജ്യകോശംവജ്യകോശംവജ്യകോശം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🕉️🕉️🕉️

    • @jalajaprasad5490
      @jalajaprasad5490 4 месяца назад

      🙏🙏🙏🙏🙏🙏

  • @bindhusreelalbindhusreelal7708
    @bindhusreelalbindhusreelal7708 Месяц назад

    അമ്മേ 🙏🙏😢😢😢😢
    എന്റെ മോന്റെ സ്വഭാവം മാറ്റിതരണേ 🙏
    നല്ല സ്വഭാവം ആക്കി തരണേ...

  • @anithascheriyanadgp5220
    @anithascheriyanadgp5220 9 месяцев назад +3

    അമ്മേ ഞങ്ങളുടെ കടം വീട്ടാൻ മാർഗം കാട്ടി തരണേ

  • @ushadas5518
    @ushadas5518 4 месяца назад +1

    അമ്മേ ദേവീ ശത്രു ദോഷം ഇല്ലാതാക്കി തരണേ 🙏🏻പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻ഉഷ ആയില്യം

  • @Anay-s7d
    @Anay-s7d 2 месяца назад +2

    ചെയ്തുപോയ തെറ്റ് പൊറുക്കണേ അമ്മേ...... E വിഷമത്തിൽ നിന്ന് എന്നെ രക്ഷിക്കണേ

  • @SasiKumar-n6r
    @SasiKumar-n6r 9 месяцев назад +1

    നമസ്കാരം ഞാൻ സ്നേഹിക്കുന്ന ചേട്ടനെ എനിക്ക് സന്തോഷത്തോടുകൂടി ഞങ്ങൾ ഒരുമിച്ചിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ വജ്രഘോഷം

  • @mallikap5951
    @mallikap5951 4 месяца назад +1

    അമ്മ വരാഹി അമ്മേ എന്റെ മകന്റെ വിവാഹ o എത്രയും വേഗം നടത്തി തരണമേ

  • @abhilashkumardasan7130
    @abhilashkumardasan7130 9 месяцев назад +1

    അമ്മേ ദേവി എൻ്റെ അച്ഛനും അമ്മയും ഒന്നിക്കണം

  • @sheejas7863
    @sheejas7863 3 месяца назад

    വരാഹി ദേവി ഒരാഴ്ച ക്ക് ഉള്ളിൽ ഞങ്ങളുടെ സ്ഥലം വിറ്റ് കിട്ടണേ ദേവി മോഹനൻ മകയിരം 🙏🙏🙏

  • @PushpaV-x4u
    @PushpaV-x4u 4 месяца назад +1

    ശിവാനി അനിഴം പഠിക്കാൻ ബുദ്ധിക്കോടകണമേ, പുഷ്പ utharam ജോലിക്കുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ കാത്തുകൊളാണമേ 🙏🙏🙏🙏🙏🙏🙏

  • @Anay-s7d
    @Anay-s7d 2 месяца назад

    അമ്മേ എന്റെ എല്ലാം എല്ലാം ആയ ലയ എന്നെ കൂടെ kootane. ഇപ്പോൾ ഉള്ള ദേശ്യം എല്ലാം mattane🙏🏻🙏🏻

  • @LalithaRamachandran-u8n
    @LalithaRamachandran-u8n Месяц назад

    അമ്മേ നാരായണേ ദേവി വരാഹി അമ്മേ, ലളിത ഉത്രം. അമ്മേ അനുഗ്രഹിക്കണെ അമ്മേ. 🙏🙏🙏.

  • @sajithabhasi9836
    @sajithabhasi9836 9 месяцев назад +1

    അമ്മേ വരാഹി അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്നു തന്നെ വിറ്റു തരണേ 🙏🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 19 дней назад

    ലോൺ കുടുംബം ശ്രീ ലോൺ എത്ര യൂ പെട്ടെന്ന് കിട്ടണെ അമ്മേ വരാഹി അമ്മേ 🙏

  • @anoopravi7298
    @anoopravi7298 3 месяца назад

    അമ്മേ ദേവീ ശരണം 🙏എന്റെ സാമ്പത്തിക ബാധ്യത കൾ എത്രയും പെട്ടന്ന് തീർത്തു സന്തോഷവും സമാധാനവും തരണേ 🙏🙏🙏

  • @manumanu9manumanu9
    @manumanu9manumanu9 8 месяцев назад +1

    അമ്മേ വരാഹി അമ്മേ എന്റെ മകൾക്കു ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ ഓം മാത്രേ നമഃ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Месяц назад

    അമ്മേ 🙏ദുഷ്ടത ചെയ്തു ഒരു കുടുംബത്തെ കണ്ണീരിൽ ആക്കിയ കുറ്റവാളിയെ പോലിസ് അറസ്റ്റ് ചെയ്യണേ 🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 21 день назад

    എന്റെ കൊച്ചു മക്കളെ കാത്തു രെ സീക്ക ക് ണെ അമ്മേ ധാൻ തൃ ക് ട്ട. ധുർവ്. തിരുവാതിര. 🙏

  • @reenakp6612
    @reenakp6612 4 месяца назад +1

    അമ്മേ എന്റെ മോന്റെ ജോലി ശരി യാക്കി തരണമേ. അഖിൽ pooradam

  • @smithasanil8547
    @smithasanil8547 2 месяца назад +1

    ഓം കുണ്ഡലിനി പുരവാസിനി....
    ചണ്ടമുണ്ട വിനാശിനി
    പണ്ഡിതസ്യ മനോന്മണീ വാരാഹി നമോസ്തുതേ 🙏🏻🙏🏻🙏🏻🙏🏻

  • @sajithkavil6718
    @sajithkavil6718 3 месяца назад

    അമ്മേ വാരാഹി ദേവി എനിക്കി ലേട്ടറി അടിക്കണേ എൻ്റെ കുടുംബത്തിൻ്റെ കടം തീർത്ത് തരണേ

  • @SavithriM-k5d
    @SavithriM-k5d 9 месяцев назад +1

    അമ്മേ വരാഹി അമ്മേ എത്രയും പെട്ടന്ന് സ്ഥലം വാങ്ങാൻ സാധിക്കണേ അമ്മേ

  • @GopiPk-k3r
    @GopiPk-k3r 9 дней назад

    േ ഗാ പി ചോതി എന്റെ ആഗ്രഹo നിറവേററിതരണേ അമ്മേ ദേവി വരാഹി ഓം ഹ്രീം വരാഹിന മഹ

  • @MeMyself-bz5wn
    @MeMyself-bz5wn 9 месяцев назад +2

    ❤❤🙏🙏വരാഹി അമ്മേ
    ഓം വജ്രകോഷം വരാഹിയേ നമോ നമഃ❤❤🙏🙏

  • @ValsalaA-c2j
    @ValsalaA-c2j 3 месяца назад +1

    അമ്മേ ഒരു ജോലി കടം തീരാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏

  • @NithyaPrasanth-b2e
    @NithyaPrasanth-b2e 24 дня назад +1

    അമ്മേ 🙏🙏

  • @sahadevan96
    @sahadevan96 7 месяцев назад +2

    Amme varahi Namha🌹 🙏🙏🙏🌹

  • @kamalapcl5710
    @kamalapcl5710 9 месяцев назад +1

    അമ്മേ ❤വരാഹി അമ്മേ❤ എൻ്റെ മകന് കോളേജിൽ പോകാനുള്ള മനസ്സ് കൊടുക്കണം🙏🙏🙏

  • @Ambika-uy8lo
    @Ambika-uy8lo 2 месяца назад

    അമ്മ വാരാഹി അമ്മേ ഞങ്ങളുടെ കടം തീരാൻ അനുഗ്രഹിക്കണെ ലോണിന്‌വെച്ചത് ഒന്ന് പരിഹരിക്കണ വരാഹി, അമ്മേ🙏🙏🙏🙏🙏🙏🌹🙏🌹🙏

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 21 день назад

    റിഞ്ഞു ആയില്ലം. വിവാഹം പെട്ടന്ന് നടക്കാൻ അനുഗ്രഹിക്ണെ അമ്മേ. 🙏

  • @Anay-s7d
    @Anay-s7d 2 месяца назад

    അമ്മേ വരാഹി ദേവി..... 🙏🏻🙏🏻🙏🏻എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻

  • @kumarykumary9844
    @kumarykumary9844 5 месяцев назад +3

    അമ്മേ വിളിച്ചാൽ വിളിപ്പുറത്തു വരുന്നു അദ്‌ഭുതം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 9 месяцев назад

    ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വരാഹി അമ്മേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻അമ്മേ ഞങൾ അപേക്ഷിച്ചു വണ്ടി ലോൺ പാസ്സ് ആകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ദേവി സ്തുതി 🙏🏻♥️

    • @dhanusreeps6564
      @dhanusreeps6564 8 месяцев назад

      Varahiammeentemolkomarumakanoaarkkenkilumoralkusthirajolikittaneammeammayudekadakshamundakaneamme

    • @dhanusreeps6564
      @dhanusreeps6564 8 месяцев назад

      Varahiammeentemolkomarumakanoaarkkenkilumoralkusthirajolikittaneammeammayudekadakshamundakaneamme

  • @smithasudheer4352
    @smithasudheer4352 22 дня назад +1

    Vajracosha varahi namaha

  • @rajiramakrishnan7054
    @rajiramakrishnan7054 9 месяцев назад +1

    ഗിരിജ ഷാബിയയിൽ താമസിക്കുന്ന കൂട്ടുകാരിയാണ് എന്റെ കമ്മലും,നാട്ടിലെ 30,000 രൂപയും വാങ്ങിയിട്ട് തരാന്ന് പറഞ്ഞിട്ടുണ്ട് എത്രയും വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼വജ്രഘോഷം വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @BinduGopakumar-bt3kz
    @BinduGopakumar-bt3kz 3 месяца назад +2

    ഓം വജ്രാഘോഷം 🙏

  • @sahadevan96
    @sahadevan96 8 месяцев назад +2

    Ammee varahi njagalude kddabhadyathakal poornnayum m ozhivaki tharaname🌹 🙏🙏🙏🌹

  • @kavithakv4292
    @kavithakv4292 6 месяцев назад +1

    എനിക്ക് ബേങ്കിൽ അടക്കാൻ പണം വേഗം ശരിയാക്കണം അമ്മേ വാരാഹി🙏🙏🙏

  • @SindhuJinu-b2i
    @SindhuJinu-b2i 2 месяца назад

    ഞാൻ 7 ദിവസം പ്രാർത്ഥിച്ചു. ഞാൻ ആഗ്രഹിച്ച കാര്യം നടന്നു. 🙏

  • @vijayanvijayan771
    @vijayanvijayan771 9 месяцев назад +1

    അമ്മേ വരാഹി അമ്മ ഞാൻ മനസ്സിൽ ചിന്തിച്ച കാര്യം നടത്തി തരണേ അമ്മ 🙏🙏🙏

    • @saneeshmanasaa7172
      @saneeshmanasaa7172 9 месяцев назад

      ഒരിക്കലും നടക്കില്ല ..