വാരാഹി വജ്രകോശചക്രം..വിചാരിച്ച കാര്യം ഉടനെ നടക്കാൻ ഈ വാരാഹി മന്ത്രം ചൊല്ലു..VARAHI VAJRAKOSHACHAKRAM

Поделиться
HTML-код
  • Опубликовано: 6 фев 2024
  • വാരാഹി വജ്രകോശചക്രം.. വിചാരിച്ച കാര്യം ഉടനെ നടക്കാൻ ഈ വാരാഹി മന്ത്രം ചൊല്ലു.. നഷ്ട്ടപ്പെട്ടതൊക്കെയും തിരികെ ലഭിക്കും..VARAHI VAJRAKOSHACHAKRAM #astrology #horoscope #jyothisham #keralajyothisham #jyothishamastrology #jyothishamastrology #trendingnews #jyothishamastrologymalayalam #trendingvideo #trending #trendingshorts #trendingstatus #trendingreels #trendingnow #latestnews #latestmalayalamnews #latestvideo #latestupdate #latestupdates #latestwhatsappstatus #varahimantram #varahimudra #varahi #varahivijayayatra #varahinews #varahidevimahatmyam #panchami
    #varahidevimahatmyam
    About the Channel:
    --------------------------------------------
    കേരളത്തിലെ ക്ഷേത്രങ്ങൾ അതിൻ്റെ പാരമ്പര്യം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്.തലമുറകളായി കൈമാറിക്കിട്ടിയ അറിവുകള്‍ (നിഗൂഢ സൂക്ഷ്മ ശക്തികള്‍)എന്നിങ്ങനെ മനുഷ്യൻ്റെ
    നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്ന് പുതുതലമുറയെ
    ഓര്‍മ്മപ്പെടുത്തലാണ് ശ്രദ്ധ കൊടുക്കുന്നത്.വാരാഹി ദേവി മഹാത്മ്യം എന്ന ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടെ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ മാത്രം കാണുക.കാരണം ഇതിലൂടെ നിങ്ങള്‍ക്ക് പകര്‍ന്നു തരുന്ന അറിവുകള്‍ ലഭിച്ചിട്ടുള്ളതും പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുള്ളവയും നിരീക്ഷണങ്ങളുമാണ്. ഈ പറയുന്നവയെല്ലാം തന്നെ യാതൊരു കാരണവശാലും 100% കൃത്യമായിരിക്കണം എന്നില്ല എന്നാല്‍ പരിമിതമായ ബുദ്ധിയുടെ വെളിച്ചത്തില്‍ അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ട് വീഡിയോകള്‍ ചെയ്യുന്നതായിരിക്കും

Комментарии • 358

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 2 месяца назад +8

    അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം എന്റെ കടങ്ങൾ വീട്ടാനും കിട്ടാനുള്ള പണം തിരികെ കിട്ടുകയും ചെയ്തു അമ്മക്ക് ഒരായിരം നന്ദി🙏🙏🙏🙏 ഓം വജ്ര കോശായ നമ:🙏🙏🙏:❤️

  • @seemanthinitk17
    @seemanthinitk17 Месяц назад +5

    🙏അമ്മേ, എന്റെ കടങ്ങൾ എല്ലാം തീർക്കുവാനും ആവശ്യങ്ങൾ സാധിക്കുവാനും ഉള്ള ധനം എത്രയും പെട്ടന്ന് കിട്ടുവാൻ അമ്മ എന്നെ സഹായിക്കണേ അമ്മേ എല്ലാകടങ്ങളിൽനിന്നും ശാസ്വാതമായ രെക്ഷ ഉണ്ടാക്കി തരണമേ! എല്ലാം സീക്രസാധ്യമാക്കി തരണേ എന്റെ വാരാഹിയാമ്മേ, ശീക്ര മായി ഞാൻ വിചാരിച്ചു അമ്മയോട് പ്രാർഥിക്കുന്ന ഈ രണ്ടുകാര്യങ്ങളും ഉടനെ സാധിച്ചു തരണേ!അമ്മേ ഞങ്ങളോട് കരുണയുണ്ടാകാൻ പ്രീർത്ഥിക്കുന്നു 🙏🌹🙏

    • @suseelasreelan5251
      @suseelasreelan5251 Месяц назад +1

      അമ്മേ വരാഹി അമ്മേ
      എൻ്റെ കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന്തീർക്കുവാനും ഉള്ള പണം എത്രയും പെട്ടെന്നു തന്നു എന്നെയും കുടുംബത്തെയും രക്ഷിക്കേണമേ

    • @noname1106-s6l
      @noname1106-s6l 22 дня назад

      ​@@suseelasreelan5251ഉടനെ വഴി കാണും

  • @ajithvijay4742
    @ajithvijay4742 5 месяцев назад +8

    അമ്മ വരാഹി ദേവി എന്റെ പ്രേശ്നങ്ങൾക്കു പരിഹാരം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏

  • @user-xk2ue7sg6e
    @user-xk2ue7sg6e 4 месяца назад +3

    അമ്മേ വരാഹി മാതാവേ എന്നെയും എൻ്റെ മക്കളെയും ഈ കുടുംബത്തെയും ശത്രുക്കളിൽ നിന്നും ദൃഷ്ടിദോഷത്തിൽ നിന്നും കാത്തു കൊള്ളേണമേ ഞങ്ങൾക്ക് മനഃസമാധാനജീവിതം തരേണമേ അമ്മേ ദേവി മഹാമായേ🙏🙏🙏🙏🙏🙏

  • @satheeshk548
    @satheeshk548 5 месяцев назад +5

    അമ്മേ ശ്രീ വരാഹി ദേവി
    കുടുംബത്തിലെന്നും സമാധാനവും സന്തോഷവും ഉണ്ടാവണേ. 🙏🙏🙏

  • @ambiliajayan2667
    @ambiliajayan2667 4 месяца назад +10

    അമ്മേ എനിക്ക് ഇന്നലെ ചിട്ടികുറി ഇന്നലെ കിട്ടി ഞാൻ പ്രാർത്ഥിച്ച ഉടനെ നടന്നു അമ്മേ അനുഗ്രഹം എന്നും ഉണ്ടാകണമേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼വരാഹി അമ്മേ

    • @preethym9089
      @preethym9089 24 дня назад

      Amme ente result ennu varum enne jayippikkane

  • @bindur7428
    @bindur7428 5 месяцев назад +3

    അമ്മേ ശ്രീ വരാഹീ ദേവീ......
    എന്റെ വലിയ മകളുടെ മനോവിഷമം മാറ്റി കൊടുക്കണേ അവൾക്കു നഷ്ടപ്പെട്ട ജീവിതം തിരിച്ചു കിട്ടാനും അവൾക്കു നഷ്ടപ്പെട്ട സ്വത്തും പണവും തിരിച്ചു കിട്ടാനും അതുവഴി എനിക്ക് മനസമാധാനം കിട്ടാനും അമ്മയെ ഞാൻ പ്രാർത്ഥിക്കുന്നു ഓം വജ്ര ഘോഷം.. വജ്ര ഘോഷം.. വജ്ര ഘോഷം 🙏🙏🙏

  • @user-lp2vv6xv8i
    @user-lp2vv6xv8i 5 месяцев назад +9

    അമ്മേ ശ്രീ വരാഹി അമ്മേ എന്നെ കടക്കെണിയിൽ നിന്നും കാത്തു രക്ഷിക്കേണമേ, കടങ്ങൾ തീർത്തു തരാൻ അമ്മ സഹായിക്കണം അമ്മേ മഹാമായേ , ശ്രീ വജ്രകോഷം..... അമ്മേ ഭഗവതേ....

  • @geetharaghu1023
    @geetharaghu1023 6 месяцев назад +9

    അമ്മേ എന്റെ കടം തീർക്കാനുള്ള മാർഗം കാണിച്ചു തരണേ വരാഹി ദേവി 🙏🙏🙏🙏

  • @BinduSivakumar
    @BinduSivakumar 4 месяца назад +6

    അമ്മേ എന്റെ കടം തീർത്തു തരണേ 🙏🙏🙏🙏🙏

  • @minisaiju3874
    @minisaiju3874 Месяц назад +2

    അമ്മേ വാരാഹീ ദേവീ കാത്തുകൊള്ള ണമെ , ശത്രുക്കളോട് പോലും ക്ഷമിക്കാനും, എല്ലാം സഹിക്കാനും ഉള്ള കഴിവ് തരണേ

  • @ajithvijay4742
    @ajithvijay4742 5 месяцев назад +3

    എന്റെ രണ്ടു മക്കളും എക്സമിനു നല്ല മാർക്കോടെ പാസ്സ് ആകണേ 🙏🙏🙏🙏🙏🙏🙏വരാഹി അമ്മേ അനുഗ്രഹിക്കണേ

  • @Sreebadhra6886
    @Sreebadhra6886 9 дней назад

    കടങ്ങൾ തീരാനും മനഃസമാദാനത്തോടെ ജീവിക്കാനും അനുഗ്രഹം തരണേ ദേവീ... മഹാമായേ വജ്ര വരാഹിയമ്മേ 😢🙏🙏🙏

  • @Sajnaahamad
    @Sajnaahamad 22 дня назад +1

    അമ്മേ അവിടത്തെ കാവൽ ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അമ്മേ ദേവി 🙏🏾🙏🏾🙏🏾❤️

  • @Mmmcq894
    @Mmmcq894 6 месяцев назад +11

    🙏🙏🙏അമ്മേ കാത്തുകൊള്ളണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ❤️

  • @user-ve5yb7nn8e
    @user-ve5yb7nn8e 4 месяца назад +2

    അമ്മേ എന്റെ ജീവിത പങ്കാളിക് രമേഷ് തിരുവാതിര എത്രയും പെട്ടന്ന് നല്ല ഒരു ജോബ് സെരിയാകണേ 🙏🙏🙏🙏🙏🙏🙏

  • @ffboy9767
    @ffboy9767 5 месяцев назад +3

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

    • @shainiayyappan7269
      @shainiayyappan7269 10 дней назад

      അമ്മേ അനുഗ്രഹിക്കണേ ദേവീ എൻെറ കടബാധ്യത തീർത്ത് തരേണമേ,,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 4 месяца назад +1

    അമ്മേ ദേവി ശരണം 🙏🙏🙏 ഞങ്ങൾക്ക് നഷ്ടപ്പെട്ട സ്ഥലം തിരികെ ലഭിക്കാൻ അവസരം സംജാതമാക്കണേ 🙏🙏🙏

  • @indiraraju5161
    @indiraraju5161 2 месяца назад +1

    അമ്മേ വരാഹി ദേവി എന്റെ മകളുടെ കടങ്ങളും ബാധ്യതകളും തീർക്കേണമേ അമ്മേ

  • @user-hj3cw7iv8d
    @user-hj3cw7iv8d 4 месяца назад +7

    ഞാൻ 3ദിവസമായി കരഞ്ഞു പ്രാർത്ഥിക്കുന്നു എന്റെ സങ്കടം മാത്രം എന്താ കാണാതെ 🙏🏻🙏🏻🙏🏻😢😢😢

    • @noname1106-s6l
      @noname1106-s6l 22 дня назад

      ഉറപ്പായും കാണും 🙏

    • @Sajnaahamad
      @Sajnaahamad 22 дня назад

      വിഷമിക്കണ്ട. പ്രാർത്ഥിക്കു 🙏🏾😢

    • @poojapranav4581
      @poojapranav4581 19 дней назад

      അമ്മയെ പുർണ്ണമായി വിശ്വാസത്തോടെ പ്രാർത്ഥിക്കു ഫലം നിശ്ചയം. സംശയം ഒരു തരി പോലും ഉണ്ടാകരുത്. അനുഭവം ആണ്. അമ്മേ വാരാഹി ദേവി 🙏

  • @varshavarsha3671
    @varshavarsha3671 17 дней назад

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എപ്പോഴുo കൂടെ തന്നെ ഉണ്ടാകണം അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻 വജ്രഘോഷം🙏🏻🙏🏻🙏🏻 ശ്രീ മാത്രേനമഃ 🙏🏻🙏🏻🙏🏻❤️❤️❤️

  • @user-dg5vt9ps5t
    @user-dg5vt9ps5t 13 дней назад

    അമ്മേ എത്ര തവണ കരഞ്ഞു വിളിക്കുന്നു ഈ അടിയന്റെ വിളി ഒന്ന് കേൾക്കണേ. 🙏🏻എനിക്ക് ആരും ഇല്ല കുറേ കടബാധ്യത മാത്രം. ഇതു തീർത്തു തരണേ 🙏🏻രോഗങ്ങൾ മാറ്റി ജോലി ചെയ്യാൻ ഉള്ള ആവതു തരണേ. കൈവെടിയല്ലേ 🙏🏻🙏🏻വജ്രകോശയ നമഃ 🙏🏻🙏🏻🙏🏻

  • @BinduSivakumar
    @BinduSivakumar 4 месяца назад +2

    അമ്മേ വരാഹി അമ്മേ കടം തീരണേ 🙏🙏🙏

  • @user-vl9ol9pt5q
    @user-vl9ol9pt5q 6 месяцев назад +1

    അമ്മേ വരാഹി ദേവി എന്റെ എല്ലാ കടബാധ്യതയും തീർത്തു തരുവാൻ കനിവുണ്ടാകണേ

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 6 месяцев назад +1

    അമ്മേ വരാഹി ദേവി ശരണം എന്റെ കുടുംബത്തിന്റെ കഷ്ടതകൾ നീക്കണമെ അമ്മേ. എന്റെ മൂന്ന് മക്കളുടെ ഉയർച്ചയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു മൂത്ത മകന്റെ ഭാര്യയും മോളും അവന്റെ കൂടെ ഒത്തുജീവിക്കുവാൻ പ്രാർത്ഥിക്കുന്നുള്ള മകൻ ഗൾഫിൽ ജോലി നോക്കുന്ന

  • @ranipillai3544
    @ranipillai3544 Месяц назад +1

    അമ്മേ ദേവി അനുഗ്രഹിക്കണം അമ്മേ 🙏🙏🙏

  • @sureshbabu588
    @sureshbabu588 4 месяца назад +1

    . അമ്മേ ദേവിഎന്റെ കട ങ്ങൾ തീർന്ന് കിട്ടണേ ദേവി സുരേഷ് ബാബു ഉത്ത്രട്ടാതി

  • @BinduSivakumar
    @BinduSivakumar 9 дней назад

    അമ്മേ വരാഹി അമ്മേ എന്റെ കുഞ്ഞു ക്ഷെമ യോടെ വേഗം തിരിച്ചു വരണേ അമ്മേ 🙏🙏🙏🙏🙏

  • @pushpamohan9014
    @pushpamohan9014 6 месяцев назад +2

    Epool vishamam vannalum Ammey manasil vilikkum Athiney oru shamanam tharum Amma enikku vishwasam aney❤

  • @ushamv6913
    @ushamv6913 2 месяца назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ എൻറെ കടങ്ങളെല്ലാം തീർത്തു തരണം❤❤

  • @ShylajaMurali-ii8ix
    @ShylajaMurali-ii8ix 2 месяца назад +1

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാണിച്ചുതരണേ 🙏🙏🙏🙏🙏

  • @unnikrishnann.n4521
    @unnikrishnann.n4521 6 месяцев назад +3

    Ammee nte achane pandathe pole thanne poorvaadhikam shakthi aayt ezunett nadakkanum, karyangal cheyyanum, samsarikanum kazchakum ormakkum mattu avayavangalkkonnum oru preshnavum illaathe aakanum prapthi aaki koduknee, ippo ola pani maatii, infectionilum maati kannu thorakkane, physiotherapy nod positive aayt prithikarikne, elarem albuthapeduthi achan thirichu aarogyavaanavane, njangale eee asukhathode saambathika budhimuttil aakale, ellam nere aaavne, amme kaathonee, njangalkk achan maathrolu.

    • @ShylajaMurali-ii8ix
      @ShylajaMurali-ii8ix 5 месяцев назад

      അമ്മേ എന്റെ കടം തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണേ 🙏🙏🙏🙏🙏🙏

  • @CheerfulForestBridge-om5ih
    @CheerfulForestBridge-om5ih 5 месяцев назад +1

    Amme Sharanam 🙏🥰🕉️

  • @mayaviju116
    @mayaviju116 4 месяца назад +1

    അമ്മേ എൻറെ കടം തീർക്കാൻ ഒരു വഴികാട്ടി തരണമ വരാഹി ദേവീ

  • @user-xd1iu1hy1p
    @user-xd1iu1hy1p Месяц назад +1

    Amme ente makanu nallathu cheyyanulla manasu undalki kodukkane🙏🙏

  • @SurendranVE-vq8tv
    @SurendranVE-vq8tv Месяц назад

    അമ്മേ ദേവി 🙏... ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു സമാദാനം ജീവിതം തരണേ.... അമ്മേ.. 🙏🙏🙏🙏🙏🙏

  • @kavithaprasannakumar328
    @kavithaprasannakumar328 2 месяца назад

    Amma,ente prarthana kelkkename,sreeyude relationship Nandagopan aayittulla nalla snehathodukoode thirichu veendum dridamayittu life long munnottu pokan avare anugrahichu sadhippichu kodukkene amme varahi devi❤❤🙏😍♥️

  • @sreemathit4058
    @sreemathit4058 Месяц назад

    Om sree varahi deviye namaha
    Makkalku ayurarogya soukhyavum sambathikavum santhoshavanum eki anugrahikkename Amme 🙏🙏🙏

  • @akhilasuresh3378
    @akhilasuresh3378 11 дней назад

    Amme anugrahikkane

  • @VanajaKunnath-cj7rk
    @VanajaKunnath-cj7rk 5 месяцев назад +1

    Amme varahi devi
    Ente molkke nashttapetta
    Pananam thirike labikkane

  • @ashokanashokan6267
    @ashokanashokan6267 16 дней назад

    എൻ്റെ വരാഗി ദേവി എന്നിൽ നിന്ന് അകന്നു നിൽക്കുന്ന അവർ എൻ്റെ അടുത്ത് തിരിച്ചു വരണം. അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണം

  • @anupamasanthosh5971
    @anupamasanthosh5971 3 месяца назад +1

    അമ്മേ ശ്രീ വരഘി എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ കഴിയണം നാട്ടിൽ വരാൻ ഉള്ള തടസ്സം മാറ്റി തരണമേ

  • @lathaashok-vj5rf
    @lathaashok-vj5rf 2 месяца назад +1

    അമ്മേ എനിക്ക് ലോട്ടറിയടിച്ചെ കടങ്ങൾ എല്ലാം വീട്ടി എന്നെ രക്ഷിക്കേണം അമ്മേ കൈവെടിയല്ലേ അമ്മേ 🙏ലത അനിഴം

  • @indiraraju5161
    @indiraraju5161 2 месяца назад +1

    അമ്മേ രക്ഷിക്കണേ വരാഹി ദേവി 🙏🙏🙏🙏🙏

    • @user-hr3jl8ly7y
      @user-hr3jl8ly7y Месяц назад

      അമ്മേ ഞാൻ ആഗ്രഹിച്ച ജോലി നേടി തരണം.❤

  • @ushamanohar2057
    @ushamanohar2057 5 месяцев назад +1

    Amme ente monte vivaham nadakkan amma anugrahikkane 🙏🙏

  • @praveeshkv810
    @praveeshkv810 Месяц назад

    എന്റെ വിവാഹം ഉടനെ നടക്കേണമേ വരഹി അമ്മേ

  • @adhithyadileep1861
    @adhithyadileep1861 5 месяцев назад +1

    Amme varahideviamme katholane. Mol examinu poyirikkukayanu. Nallathupole exam ezhuthanum nalla grade kittanum അനുഗ്രഹിക്കണെ അമ്മേ.

  • @ajithvijay4742
    @ajithvijay4742 5 месяцев назад +1

    എനിക്ക് നല്ല ഒരു ജോലി കിട്ടണേ അമ്മ വരാഹി ദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

    • @ajithvijay4742
      @ajithvijay4742 5 месяцев назад

      അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അനുഗ്രഹിക്കണേ 🙏🙏🙏😭😭😭😭😭😭😭

  • @shobhanaag3935
    @shobhanaag3935 5 месяцев назад +2

    അമ്മേ മക്കളെ കാത്തു രക്ഷിക്കു, ശത്രുക്കളിൽ നിന്നും, ദൃഷ്ഠി ദോഷത്തിൽ നിന്നും, രക്ഷിക്കു. മുടങ്ങി കിടക്കുന്ന വീട് പണി വേഗം പുർ ത്തിയാക്കാൻ സഹായിക്കണേ, മക്കളെ നല്ല രീതിയിൽ വളർത്താൻ അമ്മ കൂടെ ഉണ്ടാകണം 🙏🏻🙏🏻

  • @Meenuussworld001
    @Meenuussworld001 5 месяцев назад +1

    Varahi amme ❤❤

  • @soumyaami7747
    @soumyaami7747 5 месяцев назад +2

    അമ്മേ ഈ മാസം 10നു നറുക്കെടുക്കുന്ന ചിട്ടി എനിക്ക് വീഴണേ 🙏വജ്ര കോശം.. വജ്ര കോശം.. വജ്രകോശം.. വജ്ര കോശം... വജ്ര കോശം... വജ്ര കോശം.. വജ്ര കോശം.. വജ്ര കോശം... വജ്ര കോശം.. വജ്ര കോശം.. വജ്ര കോശം 🙏🙏🙏🙏

  • @user-kn6lb2wb9f
    @user-kn6lb2wb9f Месяц назад +1

    അമ്മേ ഞാൻ കടത്തിന്റെ പേരിൽ നല്ല വിഷമത്തിൽ ആണ് എന്തഗിലും പരിഹാരം എനിക് തരാണ മേ

  • @ashaviju4336
    @ashaviju4336 6 месяцев назад +1

    അമ്മേ എന്റെ മകന്റെ കളഞ്ഞു പോയ പെഴ് സ് എത്രയും വേഗം കിട്ടണെ അതിൽ എന്റെ മകന്റെ വോട്ടർ ഐഡിം പാൻ കാർഡും ഉണ്ട് അമ്മേ എത്രയും വേഗം അമ്മ അത് ഞങ്ങളുടെ കൈയിൽ എത്തിക്കണെ.

  • @Sajitha-f9f
    @Sajitha-f9f Месяц назад

    Ammeഎന്റെ ഭർത്താവിന്റെ മനസ് മാറ്റി എന്റെ മുമ്പിൽ കൊണ്ടുവരണം അമ്മേ. എന്നെ ഇങ്ങനെ ഒറ്റപ്പെടുത്തി നിർത്തല്ലേ അമ്മേ. എന്റെ അമ്മായി അമ്മയുടെ മുമ്പിൽ എന്നെ ചേർത്തുപിടിച്ചു നിർത്താൻ എന്റെ ഭർത്താവിന് കഴിയണം അമ്മേ. എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ

  • @neethu7895
    @neethu7895 6 месяцев назад +1

    Ammae sahayikanae 🙏

  • @tulsisoman5822
    @tulsisoman5822 4 месяца назад +2

    അമ്മേ വരാഹി ദേവി എനിക്ക് കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും എൻ്റെ പണയം വെച്ച് എടുക്കുന്നതിനും ഉള്ള മാർഗം കാട്ടി തരണേ അനുഗ്രഹിക്കണമേ 🙏🙏🙏🌺🌺🌺🌻🌻🌻🏵️🏵️🏵️💮💮💮🌷🌷🌷🌹🌹🌹💐💐💐🌼🌼🌼☘️☘️☘️

    • @user-ox9tl9dn8i
      @user-ox9tl9dn8i 3 месяца назад

      Ammevarahidevijaanbankilniuumlonevagiyathanu 200000athuoralevagikodupoyi

  • @krishnakumari_ck
    @krishnakumari_ck 6 месяцев назад +1

    അമ്മേ.... ഓം വാരാഹി അമ്മേ നമഃ 🙏🙏🙏🙏 എനിക്ക് ബാങ്കിൽ ജോലി കിട്ടുവാൻ അനുഗ്രഹിക്കണമേ. ബാങ്ക് എക്സാം റിസൾട്ട് കാത്തിരിക്കുകയാണ്. അമ്മേ വാരാഹീ എന്നെ അനുഗ്രഹിക്കണം.🙏🙏🙏🙏🌸🌸🌸🌼🌼🌼🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @user-mp9le8uk1z
    @user-mp9le8uk1z 3 месяца назад +1

    അമ്മേ കടം തീർക്കാൻ അനുഗ്രഹിക്കണേ അമ്മേ ഉള്ളൂ ഒരു ആശ്രയം

  • @sujithav2726
    @sujithav2726 26 дней назад

    അമ്മേ എല്ലാ ദോഷങ്ങളും തീർത്ത് അനുഗ്രഹിക്കണം അമ്മേ സർവ്വ ഐെശ്വര്യവും ഞങ്ങൾക്ക് ഉണ്ടാവട്ടെ🙏🙏🙏

  • @ValsalaV-o9d
    @ValsalaV-o9d 6 дней назад

    അമ്മേ ഇന്ന് രഷിക്കണേ എനിക്ക് അമ്മയിൽ ഉറച്ചു വീസം വിശ്വാസം ഉണ്ട് 🙏🙏🙏

  • @ambilyc4530
    @ambilyc4530 5 месяцев назад +1

    അമ്മേ ഏപ്രിൽ മെയ്‌ മാസത്തോടെ ഞാൻ എടുത്ത എല്ലാ മക്കൾക്കും അബുദാബിയിൽ ജോലിക്ക് പോകാൻ ആകണം.. അമ്മയുടെ അനുഗ്രഹം എല്ലാർക്കും ഉണ്ടാകണേ..... എന്നെ ചേർത്ത് നിർത്തണേ 🙏🏻🙏🏻🙏🏻🙏🏻

  • @alexandroalexandro7516
    @alexandroalexandro7516 4 месяца назад

    Njan agrahikkunna alude sneham njan agrahikkunnathu pole ethrayum vegam ennilekku vannu cheranam..om vajrakisham varahi namaha

  • @seemanthinitk17
    @seemanthinitk17 Месяц назад

    🙏അമ്മേ, എത്രയും പെട്ടന്ന് എന്റെ മകൾക്കു മെഡിക്കൽ ഓഫീസർ ജോലി അനുവദിച്ചുകൊണ്ട് ലിസ്റ്റ് വരണേ അമ്മേ, ഇന്നുതന്നെ വരാൻ ഞങ്ങൾ അമ്മയോട് പ്രാർദ്തിക്കുന്നു സാധിച്ചുതരണമേ 🙏🌹🙏🌹🙏🌹🙏🌹🙏

  • @Achudevu24
    @Achudevu24 6 месяцев назад +1

    ഞാൻ ടെൻഷൻ ആവുമ്പോൾ എന്റെ അമ്മയെ വിളിക്കും അപ്പോളാണ് സമാധാനം കിട്ടുന്നെ 🙏🙏 വജ്ര ഘോഷം

  • @sushamaks830
    @sushamaks830 Месяц назад

    Ohm vajrakhosham 🙏🙏🙏🙏

  • @BinduSivakumar
    @BinduSivakumar 24 дня назад

    എന്റെ അമ്മേ വാരാഹി amme എന്റെ ആവശ്യം ഉടനെ നിറവേറ്റി തരണേ അമ്മേ 🙏🙏🙏🙏

  • @anitharamesh6579
    @anitharamesh6579 4 месяца назад

    Job Extension, Ramesh revathi, Aswathivisagm Education, health, wealth, Asttiswrym,Anitha visagam kannerpatttathe kathrakshikane🙏🙏🙏

  • @AjithaAji-eo4jv
    @AjithaAji-eo4jv 2 месяца назад

    അമ്മേ വരാഹി ദേവി എൻ്റെ മോനും നല്ല ഒരു കല്യാണം നടത്തി തരണം അമ്മേ മോനും ജോലി വാങ്ങി കൊടുക്കണം അമ്മ എൻ്റെ കടം തീർത്ത് തരണം അമ്മേ🙏🙏🙏🌹🌹🙏🙏🙏

  • @HOME-BASEDCOOKMALAYALAM
    @HOME-BASEDCOOKMALAYALAM 2 дня назад

    ഓം വജ്രകോഷം നമ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NishaUnni-ix7pv
    @NishaUnni-ix7pv 5 месяцев назад

    ഞങ്ങളുടെ കടങ്ങൾ തീർത്തും വീട്ടാൻ കഴിയണേ വരാഹി അമ്മേ...

  • @deepag3133
    @deepag3133 18 часов назад

    അമ്മേ കടം വീട്ടാനുള്ള ഒരു മാർഗം കാട്ടി തരണേ❤❤❤❤

  • @vikask3069
    @vikask3069 3 месяца назад

    Jolikaryam innu thanne shariakitharane amme🙏

  • @HOME-BASEDCOOKMALAYALAM
    @HOME-BASEDCOOKMALAYALAM 2 дня назад

    ഓം വജ്രകോഷം നമ.:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumajose967
    @sumajose967 19 дней назад

    Ente sangadam kanu Amme.ellam nashtapettu.kadam kudi.Amme sahaayikkanam me.karuna thonnane

  • @prakashkr300
    @prakashkr300 Месяц назад

    Namaskaram,Thirumeni,Varahideviamme,youda,chakram,annekvennam,Prakash,makam,Bindhu,chithira,ghullamrasi,Poojiyilulpaduthane,Thirumeni

  • @lalithabalakrishnan9413
    @lalithabalakrishnan9413 Месяц назад

    Amme bhagavathi njangalude sankadangalum vishamangalum ellam illathaki kudumbathil samadhanam ondakitharane

  • @user-ws3hm7ce4c
    @user-ws3hm7ce4c 16 дней назад

    Amme saranam... Om vajra kosam

  • @lailalailavk163
    @lailalailavk163 3 месяца назад

    Ammea varahidevi 🙏🙏🙏🌹🌹🌹🌹🌹

  • @revathyrajsruthyraj7422
    @revathyrajsruthyraj7422 Месяц назад

    അമ്മേ എൻെറ വിഷമങ്ങൾ മാറ്റികടംവീട്ടാഉള്ളവഴികാണിക്കണമെ

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 6 месяцев назад

    അമ്മേ എന്റെ കടങ്ങൾ നീക്കാൻ സഹായിക്കണമെ അമ്മേ വരാഹി ദേവി ശരണം എന്നെ ഉയർത്തണമെ മക്കളുടെ കടങ്ങൾ അവരുടെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ എന്നു അമ്മയോടപേക്ഷിക്കുന്നു🙏🙏🙏🙏🙏

  • @ManoMano-fw9ki
    @ManoMano-fw9ki 15 дней назад

    Om. Vajrahpsham❤❤❤

  • @GirijaM-dd4tb
    @GirijaM-dd4tb Месяц назад

    അമ്മേ വരാഹി എന്റെ അപേക്ഷ സാധിച്ചു തരണേ

  • @user-xj2oi3lo3q
    @user-xj2oi3lo3q Месяц назад

    അമ്മേ anugrahikjename🙏🏼🙏🏼

  • @vinuvinuprasad246
    @vinuvinuprasad246 2 месяца назад

    അമ്മേ എന്റെ മകൻ സേ എഴുതുന്നുണ്ട് ആ പരീക്ഷക്ക് വിജയ്ക്കണേ ദേവി, അമ്മേ, വരാഹി ദേവി 🙏🙏

  • @manjupanankavil8595
    @manjupanankavil8595 6 дней назад

    അമ്മേ എന്റെ മനസിലുള്ള കാര്യം ഒന്ന് നടത്തി തരണേ

  • @sasikumarsasikumar738
    @sasikumarsasikumar738 Месяц назад

    അമ്മേ... വരാഹി ദേവി നമോ... നമഃ .
    എന്റെ കൈയിൽ എത്തിച്ചു തരാം എന്നു പറഞ്ഞു തന്നെ
    ഷാജിയുടെ കച്ചവടം തടസ്സം കൂടാതെ നടക്കട്ടെ. എനിക്കു തരാം എന്നു പറഞ്ഞതായ പണം എത്തിച്ചു തരാൻ ഇടവരുത്തണേ 🙏🙏🙏

  • @achuachu142
    @achuachu142 5 месяцев назад +1

    അമ്മേ എന്റെ പനി മാറ്റി തരണേ

  • @lathaashok-vj5rf
    @lathaashok-vj5rf 2 месяца назад

    നാളെ പലിശ കൊടുക്കാൻ സഹായിക്കണം അമ്മേ വരാഹി ദേവി

  • @Achudevu24
    @Achudevu24 6 месяцев назад +1

    നഷ്ടപ്പെട്ട എന്റെ സ്വർണം തിരിച്ചു തരാമോ അമ്മേ 🙏🙏 വജ്ര ഘോഷം 🙏🙏🙏

  • @ffboy9767
    @ffboy9767 5 месяцев назад +1

    എന്റെ ചേട്ടന് ഈ ആഴ്ച ചിട്ടി കിട്ടാൻ അനുഗ്രഹിക്കണം അമ്മേ

  • @ReenaAshok-g9i
    @ReenaAshok-g9i Месяц назад

    Ammeee.... Ente naduvedana maati tharaneeee

  • @sajithaappuzz9236
    @sajithaappuzz9236 Месяц назад

    അമ്മേ എന്റെ ഭർത്താവിന്റെ മനസ് മാറ്റി എനിക്കൊപ്പം ചേർത്ത് തരണമേ. എനിക്ക് അയ്യാളെ മറക്കാൻ പറ്റുന്നില്ല അമ്മേ. എന്റെ അമ്മായി അമ്മയുടെ നുണ കാരണം nammude ജീവിതം ഇല്ലാതായി നിൽക്കേണ് അമ്മേ ഒരു രൂപപോലും എനിക്ക് ചിലവിനു പോലും അയക്കുന്നില്ല എന്റെ കാര്യങ്ങളൊന്നും തിരക്കുന്നുമില്ല അമ്മേ എന്റെ ഭർത്താവ്. അയാളുടെ മനസിലെ കല്ല് അലിയിച്ചു എന്നിൽ ചേർക്കണം അമ്മേ

    • @Divya.mDivya.m-hp2ug
      @Divya.mDivya.m-hp2ug Месяц назад

      ആരെന്ത് പറഞ്ഞാലും അത് വിശ്വാസിക്കുന്ന ആളാണോ എങ്കിൽ നിങ്ങൾ പറയുന്നത് വിശ്വാസിക്കണ്ടേ . ആരേയും ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കുക സഹോദരി നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട ചിന്തിച്ചാൽ മതി.

  • @sujithnair9162
    @sujithnair9162 4 месяца назад

    Amme anuvinte joli shariyakane 🙏🙏🙏❤❤❤❤

  • @user-dk6bu3qh8r
    @user-dk6bu3qh8r 4 месяца назад

    Suujatha pooradam anirudhan punartham kadam theerthutharaneee punatham🙏🙏🙏🙏

  • @saraswathy6083
    @saraswathy6083 3 месяца назад

    Eñtemakalude kalyankariyam makantekude samsarikanum kaliyanam nadathanulla thadasangal matti tharaname mathaVarahimathave Om sree panchami Deviye Namh❤❤❤❤

  • @user-tx1mj6te7j
    @user-tx1mj6te7j 2 месяца назад

    Amme ente aniyanum baryum ammayude adutheku thirichu varanam dhanya.pooram🙏🙏

  • @radhakrishnansobhana1066
    @radhakrishnansobhana1066 Месяц назад

    Andeay varahi deaviaammeay ayuraroghya sambhal samridhi thannu kathu kollaneay🙏🙏🙏🙏🙏

  • @user-dk6bu3qh8r
    @user-dk6bu3qh8r 4 месяца назад

    Ammee kadangal theerkkan prarthikkanee molkku jolikittan prarthikkanee🙏🙏

  • @adithyasatheesh8507
    @adithyasatheesh8507 3 месяца назад

    Amme njaan panayam vecha swarnam ethrayum pettannu eduthukodukkaan orumaargham kaanichutharuu amme. Vajraghosham nama.......❤❤❤❤❤❤🎉🎉🎉🎉🎉

  • @user-ns9cu2te5g
    @user-ns9cu2te5g 5 месяцев назад

    അമ്മേ വരാഹി ദേവി എന്റെ കടങ്ങൾ മുഴുവൻ തീർത്തു തരണേ ദേവി ശരണം