സത്യം 👍 ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അത്ഭുതം ആണ് എൻറെ ജീവിതത്തിൽ നടന്ന ത്.🙏🏼 അമ്മയെ മനമുരുകി പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. ശ്രീ സമയേശ്വരി വരാഹി നമഃ 🙏🏼🙏🏼😍
എനിക്കും അമ്മേ വളരെ വിശ്വാസം ആണ് എനിക്ക് ഒരു ജോലി തന്നതും ജോലി സ്ഥലത്ത് എല്ലാ കാര്യത്തിലും അമ്മ എന്നെ കാത്തു പരിപാലിച്ചു കൊണ്ടും ഇരിക്കുന്നു അമ്മേ ഒരുപാട് നന്ദി
ഭരണി നക്ഷത്രം😎 ആരാധിക്കാൻ തുടങ്ങീട്ട് കുറച്ച് ദിവസങ്ങൾ ആയുള്ളൂ,അമ്മയെ കുറിച്ച് അറിയാൻ വൈകിപ്പോയി എന്നിരുന്നാലും അമ്മയുടെ അനുഗ്രഹം മുമ്പേ ഉണ്ടായിരുന്നത് കൊണ്ടാവാം കാര്യങ്ങൾ നടന്ന് പോന്നിരുന്നത് എന്തായാലും ഈ വീഡിയോ കണ്ട ഈ ദിവസം മുതൽ അമ്മയുടെ ദാസൻ ആണ് ഓം വജ്രഘോഷായ നമഃ 🙏🙏🙏
ആദ്യായിട്ടാണ് ഇങ്ങനൊരു വീഡിയോ യിൽ തിരുവോണം നാൾ ഉൾപ്പെടുന്നത്..സ്കൈപ് cheyth നോക്കാം എവിടേലും തിരുവോണം ഉണ്ടോ എന്ന് കരുതി നോക്കിയതാ... സാധാരണ സമയം പോയത് മാത്രം ആണ് ഉണ്ടാകാറു .. വാരാഹി ദേവി എങ്കിലും koode ഉണ്ട് എന്നറിഞ്ഞതിൽ സമാധാനം. പ്രാർത്ഥിക്കട്ടെ 🙏🏻🙏🏻
ഓം വരാഹി ദേവി നമഃ. ഓം ശ്രീ സമയേശ്വരി വരാഹി ദേവി നമോസ്തുതേ. 🙏🏻🙏🏻. അമ്മേ എന്റെ മകൾക്കു നല്ലൊരു വിവാഹ ജീവിതം കിട്ടണേ. ഒരു വീടില്ലാത്ത കാരണം എല്ലാം കൊണ്ടും ഞങ്ങൾ ദുഖിതരാണ്. ശത്രുക്കളിൽ നിന്നും രക്ഷ നൽകണേ അമ്മേ. ഓം വജ്രാഘോഷം.
മകം വരഹിദേവിയുടെ അനുഗ്രഹം ഉള്ള നാളാണെന്നു അറിയില്ലായിരുന്നു അറിയാതെയാണ് ഞാൻ ഇന്നലെ മുതൽ ജപിക്കാൻ തുടങ്ങി അമ്മ എന്നെ അനുഗ്രഹിക്കും ഉറപ്പ് അമ്മേ വജ്രാഘോശം വരാഹി അമ്മേ എനിക്ക് വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണേ എന്റെയും മക്കളുടെയും കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണേ എന്നെ രോഗദുരിതത്തിൽ നിന്നും കരകയറ്റാണെ വരാഹി അമ്മേ അനുഗ്രഹിക്കണേ രാജലക്ഷ്മി മകം
എനിക്ക് ഒരുപാട് വിശ്വാസം ഉണ്ട്. ആദ്യമായി പ്രാർത്ഥിച്ച കാര്യം പോലും അമ്മ നടത്തി തന്നു. അത്ഭുതമായി അത്. പിന്നീട് എപ്പോഴും അമ്മ നൽകിയ അനുഗ്രഹങ്ങൾ എന്നും തുണയായി ഉണ്ട് കൂടെ
അമ്മേ വരാഹീ ദേവി ശരണം കാത്ത് രക്ഷിക്കണേ നാരായണൻ കാർത്തിക ലളിത പൂരാടം അരുൺകുമാർ അവിട്ടം വിഷ്ണുരോഹിണി അഞ്ജലി ചതയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
ഓം വജ്ര കോശവരാഹി നമഃ 🙏🏻അമ്മേ ഞാൻ അശ്വതി നക്ഷത്രക്കാരി ആണ് ഞാനും അമ്മയെ കുറിച്ച് അറിഞ്ഞിട്ട് കുറച്ചു നാളെ ആയുള്ളൂ ഇപ്പോൾ ഞാൻ വരാഹി അമ്മ യുടെകടുത്ത ഭക്ത ആണ് 🙏🏻അമ്മേ ശരണം 🙏🏻
അമ്മേ വാരാ ഹി ദേവിയേ ശരണം എൻ്റെ മോൾക്ക് വേണ്ടി യാണ് ഞാൻ പ്രാർത്ഥിക്കുന്നത് കേൾക്കണേ അമ്മേ മോൾ ഇപ്പോൾ പഠിക്കുന്നതിൽ നന്നായി പരീക്ഷ എഴുതാനും ഉന്നത വിജയം കിട്ടാനു വേണ്ടിയാണ് .പരീക്ഷക്ക് നല്ല ഓർമ്മശക്തി യും ബുദ്ധിശക്തിയും കൊടുക്കു അമ്മേ❤❤❤❤❤
Nakshathram Vishakhamanu, Thirumenee ente makkalkuvendiyum koodi prarthikkanamae Makal Avittam, Makan Moolam . Kadangalanu chuttilum oru samadanavumilla. Ee janmathil ee kadamgalum dhukhabharangalum theerillae
വരാഹി ദേവി ശരണം അശോകൻ -മകം ദിവ്യ - ചിത്തിര സന്തോഷവും സമാധാനപ്പൂർണവുമായ ജീവിതം ലഭിക്കണേ ദേവി മക്കൾ നല്ല വിനയവും വിദ്യാഭ്യാസവുമുള്ള നല്ല കുട്ടികളായി വളരണേ ദേവി ചാരുത - പുണർതം ഇഷാൻ -പുണർതം ദേവി ശരണം 🙏🙏
വരാഹി ദേവി അമ്മേ ഞാൻ അമ്മയെ ഒരുപാട് ആരാധിക്കുന്നുണ്ട് എന്നെ രണ്ടു പേര് ഒരു പാട് ഉപദ്രവിക്കുന്നു അമ്മേ എന്റെ മനസ് ഒരുപാട് വിഷമിക്കുന്നു എന്നെ രക്ഷിക്കണേ അമ്മേ 👃👃👃👃👃
ഓം വരാഹി ദേവി സ്തുതി 🙏🏻♥️ഓം വാർത്താളി ദേവി സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം വാർത്താളി ദേവി സ്തുതി 🙏🏻♥️
തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ ദീപ പൂയം ഭർത്താവ് പ്രദീപ് ചിത്തിര ഒരുപാട് കട ബാധ്യത ഉണ്ട് ഒന്നും വീട്ടാൻ പറ്റുന്നില്ല വരാഹി അമ്മയോടുള്ള പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണേ 🙏🙏🙏🙏
ഓം വരാഹി ദേവ്യേ നമഹ 🙏🏻 ഓം വജ്ര വരാഹിയേ നമഹ 🙏🏻 ഓം വരാഹി മുഖിയേ നമഹ 🙏🏻 ഓം വാർത്താളിയേ നമഹ 🙏🏻 ഓം വജ്ര ഘോഷം 🙏🏻 ഓം വജ്ര ഘോഷം 🙏🏻 ഓം വജ്ര ഘോഷം 🙏🏻 ഓം അപരാജിതേ നമഹ 🙏🏻 ഓം അപരാജിതേ നമഹ 🙏🏻 ഓം അപരാജിതേ നമഹ 🙏🏻 10:01
എനിക്ക് വളരെ അതികം വിശ്വാസം ഉണ്ട് ഞാൻ ജോലിയില്ലാത്ത വിഷമിച്ചിരിക്കുകയായിരുന്നു എനിക്ക് ദേവി അത് സാധിച്ചു തന്നു എന്റെ ദേവി ഒരു പാട് നന്ദി
സത്യമാണോ 🕉️
സത്യം 👍 ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അത്ഭുതം ആണ് എൻറെ ജീവിതത്തിൽ നടന്ന ത്.🙏🏼
അമ്മയെ മനമുരുകി പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല. ശ്രീ സമയേശ്വരി വരാഹി നമഃ 🙏🏼🙏🏼😍
Yes എനിക്കും
🙏🙏🙏🌹🌹🌹
Ea eq we we enhancements
ഞാനും ദേവിയെ അറിഞ്ഞിട്ട് കുറച്ച് ദിവസങ്ങളെയായുള്ളു ദേവി രക്ഷിയ്ക്കണേ🙏🙏
ദേവി പെട്ടെന്ന് പ്രാർത്ഥന കേൾക്കും.. എനിക്കു അനുഭവങ്ങൾ ഉണ്ട്
... ചെറുതാവട്ടെ വലുതാവട്ടെ വിശ്വാസപൂർവ്വം പ്രാർത്ഥിക്കു.... സാധിക്കും.. ദേവി ശരണം 🙏🏼
അശ്വതി, മകം രേവതി ചോതി ഭരണി🙏🙏🙏🙏🙏
Athe. Devi nammude prarthana kelkkum. Enikkum anubhavam undu.Amme varahi amme saranam.
AMMAE RAKSHIKKANAE ASUKAM MAARAAN anugrahikkanae ammae @@raniabhilash5239
Satyam ❤
എനിക്കും അനുഭവം ഉണ്ട് 🙏
അശ്വതി....ഭരണി.....അനിഴം...
ചോതി....മകം.... തുരുവോണം...
വിശാഖം... ചിത്തിര....രേവതി
🙏🙏🙏 അമ്മേ ഞാൻ രേവതി 🙏🙏🙏❤️
Njn vishakham. But jeevitham nashichu. Matullavar rekshapettu. Ente life spoil cheythit
Yanta ethupolayanu
വരാഹി ദേവിയുടെ അനുഗ്രഹം ഉണ്ടാന്നറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം അതിന് മുൻമ്പ് തന്നെ ഞാൻ ദേവിയെ പ്രാർത്ഥിക്കുന്നു
അമ്മേ കത്തുകൊള്ളണമേ
എന്റെ കുടുംബത്തെ
എനിക്കും അമ്മേ വളരെ വിശ്വാസം ആണ് എനിക്ക് ഒരു ജോലി തന്നതും ജോലി സ്ഥലത്ത് എല്ലാ കാര്യത്തിലും അമ്മ എന്നെ കാത്തു പരിപാലിച്ചു കൊണ്ടും ഇരിക്കുന്നു അമ്മേ ഒരുപാട് നന്ദി
ഭരണി നക്ഷത്രം😎
ആരാധിക്കാൻ തുടങ്ങീട്ട് കുറച്ച് ദിവസങ്ങൾ ആയുള്ളൂ,അമ്മയെ കുറിച്ച് അറിയാൻ വൈകിപ്പോയി എന്നിരുന്നാലും അമ്മയുടെ അനുഗ്രഹം മുമ്പേ ഉണ്ടായിരുന്നത് കൊണ്ടാവാം കാര്യങ്ങൾ നടന്ന് പോന്നിരുന്നത് എന്തായാലും ഈ വീഡിയോ കണ്ട ഈ ദിവസം മുതൽ അമ്മയുടെ ദാസൻ ആണ്
ഓം വജ്രഘോഷായ നമഃ 🙏🙏🙏
God bless you🌹
ഒരു fraudinte നക്ഷത്രം barani
Makanum makalu aikathil Akan Kripa chayaname varahi amme
Njaanum...🙏🙏🙏🙏
ഞാനും ഇപ്പോൾ കുറച്ചു ദിവസമായിട്ടേ ദേവിയെ കുറിച്ച് അറിഞ്ഞിട്ടുള്ളൂ വല്ലാത്ത അനുഗ്രഹമുള്ള ശക്തി തന്നെ ആണ് ദേവി ഓം വരാഹി ദേവി നമഃ
ഓം വരാഹി ദേവിയെ ശരണം..❤❤അമ്മെ ഭഗവതി ഞങ്ങളെ കാത്തു രക്ഷിക്കേണമേ... ഞങ്ങളുടെ എല്ലാ സങ്കടങ്ങളും തീർത്തു തരേണമേ ദേവി..🙏🏻
🙏
ഓം വരാഹി ദേവി എന്റെ മക്കളെ എല്ലാവരെയും അമ്മ സംരക്ഷിക്കും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട്
ആദ്യായിട്ടാണ് ഇങ്ങനൊരു വീഡിയോ യിൽ തിരുവോണം നാൾ ഉൾപ്പെടുന്നത്..സ്കൈപ് cheyth നോക്കാം എവിടേലും തിരുവോണം ഉണ്ടോ എന്ന് കരുതി നോക്കിയതാ... സാധാരണ സമയം പോയത് മാത്രം ആണ് ഉണ്ടാകാറു .. വാരാഹി ദേവി എങ്കിലും koode ഉണ്ട് എന്നറിഞ്ഞതിൽ സമാധാനം. പ്രാർത്ഥിക്കട്ടെ 🙏🏻🙏🏻
പറഞ്ഞത് വളരെ സത്യം
വരാഹി ദേവിയുടെ അനുഗ്രഹം എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് 🥰❤️🙏🏻ഓം വജ്രഘോഷം❤️
വജ്രകോശം ആണോ ഘോഷം ആണോ
വജ്രകോഷം
@@mediamedia9694first ile anu
ഓം വരാഹി ദേവി നമഃ. ഓം ശ്രീ സമയേശ്വരി വരാഹി ദേവി നമോസ്തുതേ. 🙏🏻🙏🏻. അമ്മേ എന്റെ മകൾക്കു നല്ലൊരു വിവാഹ ജീവിതം കിട്ടണേ. ഒരു വീടില്ലാത്ത കാരണം എല്ലാം കൊണ്ടും ഞങ്ങൾ ദുഖിതരാണ്. ശത്രുക്കളിൽ നിന്നും രക്ഷ നൽകണേ അമ്മേ. ഓം വജ്രാഘോഷം.
❤
വിവാഹം ശരി ആയോ.??
Makalk joli undo?
വളരെ അദ്ഭുതം തോന്നുന്നു, വിചാരിച്ചു പ്രാർത്ഥിച്ച എല്ലാകാര്യവും നടന്നു 🙏 ഓം വരാഹി ദേവി നമഃ 🥰🙏
Enganeyok aanu ennu paranju tharamo prarthiche? Non veg kazhichit prarthikamo ,ethu samayam,prarthana ethu manthram, angane
Egny ya nigal egny yaa pryer chyunnthu
പറയു
എനിക്കും ദേവിയുടെ അനുഗ്രഹം ഉണ്ട് എന്ന് അറിഞ്ഞതിൽ വലിയ സന്തോഷമായി
ഓം വരഹിയെ നമഃ 🙏🙏🙏🙏
Iam very happy to heard this because my star is bharani 🙏 daily morning and evening praying to Devi Varahi 🙏🙏🙏
❤
ഓം വരാഹി ദേവീ നമഃ🙏🙏🙏കാതു രക്ഷിക്യനേ ദേവി🙏🙏
Aiswarya poororuttathi nakshathram
Ente mukhathum bodyilum niraye kuruvum paadum varunu marunillaa valare vishamathilaanuu prarthikyanee thirumeni .Ammayil nalla viswasam und ❤❤
ഹിം വരാഹി ദേവിയെ നമഃ എൻ്റെ കടങ്ങൾ തീർത്തു തരാൻ പ്രാർത്ഥിക്കണേ മുട്ടുവേദനയും ഉണ്ട് പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി Uthruttathi
Vishnu ,-makayiram,neenu revathy,avanthika thriketta, avanika thriketta..,njagaleyum prarthanaayil ulppeduthane thirumeni
സുദർശൻ: ഉത്രട്ടാതി
പ്രമീള: വിശാഖം
ഐശ്വര്യ : പുണർതം
അശ്വിൻ : തൃകെട്ട. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
മകം നക്ഷത്രം ദേവിയുടെ അനുഗ്രഹം ഉണ്ടെന്ന് അറിയാതെ ഞാൻ ദേവിയെ പ്രാർത്ഥിക്കാൻ തുടങ്ങി. അമ്മയുടെ അനുഗ്രഹം അറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു ഓം വജ്ര കോഷയ
Njanum🙏🙏🙏
ഞാനും 🥰
Njanum
അമ്മേ വരഹിദേവിയമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തുതരണമേ 🙏എന്റെ മക്കൾക്ക് നല്ലത് വരുത്തനെ അമ്മേ 🙏🙏🙏🙏🙏ശിവദാസ് തിരുവോണം, ശില്പ വിശാഖം, വിസ്മയ വിശാഖം, വൈഷ്ണവ് രേവതി.. ശില്പക്ക് P R പെട്ടെന്നു കിട്ടണേ അമ്മേ വജ്രാഘോഷയ നമഃ 🙏🙏🙏🙏🙏
Njanum
എനിക് ഒരുപാട് വിശ്വാസമായി ഒരുപാട് തവണ എന്റെ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ച കാര്യം നടന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
മകം വരഹിദേവിയുടെ അനുഗ്രഹം ഉള്ള നാളാണെന്നു അറിയില്ലായിരുന്നു അറിയാതെയാണ് ഞാൻ ഇന്നലെ മുതൽ ജപിക്കാൻ തുടങ്ങി അമ്മ എന്നെ അനുഗ്രഹിക്കും ഉറപ്പ് അമ്മേ വജ്രാഘോശം വരാഹി അമ്മേ എനിക്ക് വീടും സ്ഥലവും വാങ്ങാൻ അനുഗ്രഹിക്കണേ എന്റെയും മക്കളുടെയും കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണേ എന്നെ രോഗദുരിതത്തിൽ നിന്നും കരകയറ്റാണെ വരാഹി അമ്മേ അനുഗ്രഹിക്കണേ രാജലക്ഷ്മി മകം
അമ്മയോട് എൻറ കൊച്ചെ മോൾടെ കാര്യം പറഞ്ഞു കാര്യം നടത്തിത്തന്നു അമ്മേ ഒരു യിരം നന്ദി
വരാഹി അമ്മേ ശരണം.. എന്റെ അനിയത്തിക്ക് എത്രയും പെട്ടെന്ന് നല്ലൊരു വിവാഹജീവിതം ഉണ്ടാകണേ.. വിബിത ചതയം. പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
അനിയത്തിക്ക് എന്ത് പ്രായം ഉണ്ട്
Age etrayanu
ശരത് അശ്വതി അവന്റെ അസുഖം മാറ്റാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
അമ്മേ വരാഹി അമ്മേ ശരണം 🙏🏻🙏🏻🙏🏻കടത്തിൽ നിന്നും ഞങ്ങളെ രക്ഷപ്പെടുത്തണേ അമ്മേ
അമ്മേ വരാ ഹി ദേവി കടം തീർക്കണെ 🙏
ഞാൻ കുറച്ചു നാളായി മാത്രമാണ് ദേവിയെപറ്റി അറിഞത്
ഓം വജ്‌രഘോഷായ
എനിക്ക് ഒരുപാട് വിശ്വാസം ഉണ്ട്. ആദ്യമായി പ്രാർത്ഥിച്ച കാര്യം പോലും അമ്മ നടത്തി തന്നു. അത്ഭുതമായി അത്. പിന്നീട് എപ്പോഴും അമ്മ നൽകിയ അനുഗ്രഹങ്ങൾ എന്നും തുണയായി ഉണ്ട് കൂടെ
ഓം വജ്രാഘോഷം 🙏🙏കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹാരിക ചോതി, ആഹാൻ അത്തം, സരോജിനി ആയില്യം, 🙏🙏
ഓം ശ്രീ വരാഹി ദേവിയെ നമഃ..
🙏🙏🙏 അനുഗ്രഹിക്കണം അമ്മേ.. സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസ് തകർന്നിരിക്കുവാ.. സഹായിക്കണേ ദേവി.. 🙏🙏🙏അനുഗ്രഹിക്കണേ 🙏
അമ്മേ വരാഹീ ദേവി ശരണം കാത്ത് രക്ഷിക്കണേ
നാരായണൻ കാർത്തിക ലളിത പൂരാടം അരുൺകുമാർ അവിട്ടം വിഷ്ണുരോഹിണി
അഞ്ജലി ചതയം
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
അമലു തൃക്കേട്ട, അതുല്യ ആയില്യം ആയുസിനും ആരോഗ്യം ത്തിനും നല്ല വിദ്യ നേടാനും പ്രാർത്ഥിക്കണമേ 🙏🏻🙏🏻
ഞാനിപ്പോഴാണ് അറിഞ്ഞു തുടങ്ങിയത്. കൂടുതൽ അറിയണമെന്നുണ്ട്.
എൻ്റെ വാരാഹിയ മ്മെ എൻ്റെ മക്കൾക്ക് നല്ല ജോലിയും ആയുസ്സും ആരോഗ്യവും നൽകി കാത്തു രക്ഷിക്കണെ മക്കൾ - അശ്വിൻ - അശ്വതി അക്ഷയ് - അശ്വതി
ദേവിയുടെ അനുഗ്രഹം കൊണ്ട് പ്രാർഥന ഫലം കണ്ടു. ദേവി ശരണം
ഓം വരാഹി ദേവിയെ ശരണം 🙏ഞങ്ങളെ കാത്തു രക്ഷികണേ
എന്തെങ്കിലും അനുഗ്രഹത്തിന്നു വേണ്ടിയല്ലാതെ തന്നെ ദേവി പരാശക്തിയെ അകമഴിഞ്ഞ് പ്രാർത്ഥിക്കുക !! തീർച്ചയായും നിങ്ങൾക്ക് നല്ലതേ വരൂ 🙏🙏
ഞങ്ങൾക്ക് എത്രയും പെട്ടന്ന് ഭൂമി ലഭിക്കണേ അമ്മേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ ദേവി വരാഹി അമ്മേ സാവിത്രി. കാർത്തിക
Suresh -aswathy
Kavitha -bharani
Karthik-karthika
Vyshnav -anizham
Prarthikkane orupaadu dhukhathilaanu
ഓം വജ്ര കോശവരാഹി നമഃ 🙏🏻അമ്മേ ഞാൻ അശ്വതി നക്ഷത്രക്കാരി ആണ് ഞാനും അമ്മയെ കുറിച്ച് അറിഞ്ഞിട്ട് കുറച്ചു നാളെ ആയുള്ളൂ ഇപ്പോൾ ഞാൻ വരാഹി അമ്മ യുടെകടുത്ത ഭക്ത ആണ് 🙏🏻അമ്മേ ശരണം 🙏🏻
Njan othiri vuswasikunu....amme athrakum sangatathil erikumbizha ammaye kurichu ariyan edayayayhu.....nenju potti ammaye vilichu...🙏🙏🙏🙏🙏🙏ente manasile dukham Amma kettu....athinte soochanakal cherithayi kitti thudangi....eni angottu ellam amma sariyaku tharaum.....epo ammaye manam nonthu vilichalum apo oru kunju aswasam tharaum....sathyam....ennum manthram japikum.. varahi amme ellarkum aswasam nalkane....amme...🙏🙏🙏🙏.. manasil agrahicha oral ethrayum pettanu thirichu vannu njangade vivaham nadathi tharaney amme..🙏🙏🙏🙏
Anand Bharani
Rasmi avittam
..
Varahiyamme kadam kondu poruthimuttiyikkukayanu ente perilulla chittiyenkilum enikku kittana Sandhya makayiram . Om vagra varahiye nama
വിജയകുമാരൻ വിശാഖം, ഞങ്ങൾ വീടില്ലാതെ പതിനഞ്ചു വർഷമായി, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാമൊ (നന്ദി തിരുമേനി നന്ദി നന്ദി 🙏🙏🙏
🙏
Varahi amme saranam ,sreechithra thiruvonam, eniku vendi prarthikane🙏🙏
അനിൽകുമാർ ഉത്രം ഗിരിജ രേവതി അനിജ മൂലം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
അശ്വതി.അനിഴം നക്ഷത്രം തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് ഇപ്പോ ഞാൻ ഗതികെട്ട് നിൽക്കുന്ന സമയം ആണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ വരാഹി അ മ്മേ ശരണം 🙏🙏🙏🙏
Namaskaram sandhya poojayil ulpeduthiyitund 🙏
@@kshethrapuranam 🙏🙏🙏
Ente nakshtarm pooram ane eneyum ulpeduthanr
Varahi amme kathurekshikename
Njan thiruvonam nakshatrm aanu ....ente jeevithathil palathadasangalum und ...deviyude anugraham und ennu arijathil orupad santhosham....amme devi kaathu rakshikane ...
അമ്മേ വരാഹി ദേവി ശരണം.. ശ്രീലേഖ അശ്വതി, ആരോമൽ ചോതി, ആര്യശ്രീ അവിട്ടം. മുരളീധരൻ അനിഴം..... എല്ലാർക്കും വേണ്ടി പ്രാർഥിക്കണേ സ്വാമി
വരാഹി ദേവിയെ നമഃ 🙏🏻 വിനോദ്. കാർത്തിക,സിന്ധു. തൃക്കേട്ട,വിദ്യാസാഗർ. ചതയം, സൂര്യഗായത്രി. മകം
ബൗര ചിത്തിര നക്ഷത്രം ഒരു പാട് വിഷമം ഉണ്ട് മനസ്സിൽ പറഞ്ഞത് എല്ലാം ശെരിയാണ് ദേവി എല്ലാം വിഷമം മാറ്റി തരണമേ 🙏🙏
അമ്മേ വാരാ ഹി ദേവിയേ ശരണം എൻ്റെ മോൾക്ക് വേണ്ടി യാണ് ഞാൻ പ്രാർത്ഥിക്കുന്നത് കേൾക്കണേ അമ്മേ മോൾ ഇപ്പോൾ പഠിക്കുന്നതിൽ നന്നായി പരീക്ഷ എഴുതാനും ഉന്നത വിജയം കിട്ടാനു വേണ്ടിയാണ് .പരീക്ഷക്ക് നല്ല ഓർമ്മശക്തി യും ബുദ്ധിശക്തിയും കൊടുക്കു അമ്മേ❤❤❤❤❤
വരാഹി അമ്മേ ശരണം ദേവി 🙏🙏🙏
അമ്മേ ശരണം 🙏🙏🙏 സത്യപാലൻ പുണർതം പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി ബിസിനസ്സിൽ ഉയർച്ച വരാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ തിരുമേനി
Eniku pettannu jolikittan prarthikkane thirumeni. Lali anizham. Ente sangadangal ellam theerane.
Nakshathram Vishakhamanu, Thirumenee ente makkalkuvendiyum koodi prarthikkanamae Makal Avittam, Makan Moolam . Kadangalanu chuttilum oru samadanavumilla. Ee janmathil ee kadamgalum dhukhabharangalum theerillae
ഓം വാരാഹി അമ്മാ ശരണം 🙏🙏🙏
വാരാഹീ ദേവീ അമ്മേ ഞങ്ങളുടെ ഇപ്പോഴത്തെ മനോ വിഷമം ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പരിഹരിച്ചു തരണേ🙏🙏🙏
Manojkumar - Thiruvathira , Jyoti - Aswathi, & Anushima - Anisham - Thirumeni pl pray for us for a peaceful family life. Om Varahi Devi Namaha.
LeelaRoy Makam please pray for me
Enta Mala poyi thirichu kittane... varahi amme devi somalatha revathi,🙏🙏🙏
Amme varahi devi ellarkkum nallathu varuthane amme
വരാഹി ദേവി ശരണം അശോകൻ -മകം
ദിവ്യ - ചിത്തിര സന്തോഷവും സമാധാനപ്പൂർണവുമായ ജീവിതം ലഭിക്കണേ ദേവി മക്കൾ നല്ല വിനയവും വിദ്യാഭ്യാസവുമുള്ള നല്ല കുട്ടികളായി വളരണേ ദേവി
ചാരുത - പുണർതം
ഇഷാൻ -പുണർതം ദേവി ശരണം 🙏🙏
വരാഹി ദേവി അമ്മേ ഞാൻ അമ്മയെ ഒരുപാട് ആരാധിക്കുന്നുണ്ട് എന്നെ രണ്ടു പേര് ഒരു പാട് ഉപദ്രവിക്കുന്നു അമ്മേ എന്റെ മനസ് ഒരുപാട് വിഷമിക്കുന്നു എന്നെ രക്ഷിക്കണേ അമ്മേ 👃👃👃👃👃
ഇദ്ദേഹം വരാഹി ദേവിയെ നിലവിൽ ഉപാസന ചെയ്യുന്ന അല്ലങ്കിൽ ചെയ്തു കൊണ്ട് ഇരിക്കുന്ന ആൾ ആണോ എത്രനാളായിട്ട് ,,,,,
പ്രഭ _പൂയം
അനിൽ_അത്തം
തങ്കം _അശ്വതി
ദോഷം തീരാൻ പ്രാർത്ഥിക്കണ 🙏
ഓം വരഹി അമ്മേ. പ്രിജി. Makam. രജിത്ര ചിത്തിര. Rahul അശ്വതി ഞങ്ങൾ ക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
ഓം വരാഹി ദേവി സ്തുതി 🙏🏻♥️ഓം വാർത്താളി ദേവി സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം വാർത്താളി ദേവി സ്തുതി 🙏🏻♥️
VarahiDevi ellam nannayi nadathi tharename ..Amme 🙏🌷🌺
വിശാഖo എന്റെ മോൻ 🙏❤
Varahi amme....eniku ennu oru shubha karyam thudakamayi.....ammaye manam nonthu prarthikuvarunu🙏🙏🙏🙏🙏
Amme Saranam......thripadangalil thottu namikkunu.....eni njangade vivaham bhangiyayi nadathi tharaney Devi......
Ella thadasagaleyum maati ethrayum vegam ente kazhuthil oru thali tharaney....🙏🙏🙏🙏🙏🙏
Anand Bharani
Rasmi avittam
Nalla oru soochana kittiyathinu nandi parayan pettanu Vannatha amme njan....
Ennum ellarkum thunayay erikaney amme ....... 🙏🙏🙏🙏🙏
Sumesh Karthika Poojayil Prethakam Prathikanme Thirumeni🙏🙏 kadangal Thiran Prethakam Prathikanme🙏🙏🙏
Ende Richukuttane kaatholanam Ammeee mon nalla pole varthamaanam parayanam ❤🙏🙏🙏🙏
അമ്മേ.. ദേവി ശ്രീ വരാഹി അമ്മെ എൻ്റെ പ്രാർത്ഥന കേൾക്കണെ .. കടബാധ്യതകളിൽ നിന്ന് മോചിപ്പിക്കണെ അമ്മേ 🙏
Soumya punartham prathikanam 🙏
ചോതി നക്ഷത്രം
ഓം വരാഹി ദേവിയെ നമഃ ❤❤❤
Devika Makayiram , Devadath Makam .makkalanu.prarthanayil ulppeduthane thirumeni
തിരുമേനി തിരുവോണത്തെ കുറിച്ച് പറഞ്ഞത് വളരെ ശരി തന്നെ🙏🙏🌹🌹
എന്റെ നക്ഷത്രം ഭരണി. എന്റെ വീട് ഇപ്പോൾ ജപ്തിഭീക്ഷണിയിൽ ആണ്. എന്റെ കുടുംബം ദുരിതങ്ങൾ നീങ്ങി നല്ല ഒരു സമാധാനപരമായ അന്തരീക്ഷം ഉണ്ടാവാൻ പ്രാർത്ഥിക്കണേ 🙏
ഇപ്പോൾ എന്തായി 😢
അമ്മേ എന്നെ രക്ഷിക്കേണമേ, എന്റെ ജോലി നഷ്ടപ്പെട്ടു പോയി എന്നെ ജോലിയിൽ തിരിച്ചു വിളിക്കേണമേ
🙏🙏🙏
വരാഹി ദേവിയെ നമഃ 🙏🏻🙏🏻🙏🏻
Anizham undayrno.... Engana aaradhikendathu..... Sathyam oru kaaryam agrahicha udan nadakkan agrahikkum... Pettanu....
Intey ammeynjangalk nallathu varuthaney
Anandakrishna Aswathi
Aryalakshmi Avittam intey makkaley kathukollaney 🙏🙏🙏🙏🙏
Shaija anizham parthikkanam
Midhun rohini, milan thrikketta, anilal thrikketta, mini uthram
അമ്മേ 🙏🏻വരാഹി ദേവി എന്റെ മോനൊരു കുഞ്ഞിനെ തരണേ 🙏🏻🙏🏻❤🌹🥰💖💖
അമ്മേ വരാഹി ദേ വി ശരണ എന്റെ മക കൊള്ളണേ സുമി ആയില്ല്യം ശംഭം അശ്വതി പ്രജീ ഷ
ഞാൻ ഒരുപാട് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏
Ashokan pooranakshatram. Amme varahi devi mono vishamam Matti kathurakshikanam. Om varahi devi namaha
Tara- avittam
Abish- Visakam
Achhu-Atham
Soman -Thiruvathira
Ellavareyum kathu rakshikane amme.
ഓം വാരാഹിയെ നമഃ കാത്തു കൊള്ളണമേ അമ്മേ തായേ 🙏🙏🙏🙏🙏
ഉണ്ണികൃഷ്ണൻ പൂരം അങ്ങയുടെ പ്രാത്ഥനയിൽ എന്നെയും ഉൾപെടുത്തണേ 🙏🏻🙏🏻
എന്റെ വരാഹി അമ്മേ ശരണം 🙏🙏🙏അനിഴം ചോതി വിശാകം 🙏🙏
തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപെടുത്തണേ
ദീപ പൂയം ഭർത്താവ് പ്രദീപ് ചിത്തിര ഒരുപാട് കട ബാധ്യത ഉണ്ട് ഒന്നും വീട്ടാൻ പറ്റുന്നില്ല വരാഹി അമ്മയോടുള്ള പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണേ 🙏🙏🙏🙏
ഓം വരാഹി ദേവ്യേ നമഹ 🙏🏻
ഓം വജ്ര വരാഹിയേ നമഹ 🙏🏻
ഓം വരാഹി മുഖിയേ നമഹ 🙏🏻
ഓം വാർത്താളിയേ നമഹ 🙏🏻
ഓം വജ്ര ഘോഷം 🙏🏻
ഓം വജ്ര ഘോഷം 🙏🏻
ഓം വജ്ര ഘോഷം 🙏🏻
ഓം അപരാജിതേ നമഹ 🙏🏻
ഓം അപരാജിതേ നമഹ 🙏🏻
ഓം അപരാജിതേ നമഹ 🙏🏻 10:01
🙏🙏Puraan kadhalude paraj thanude thirumenii❤puraana kadhal kelkanum kududhal ariyanum agrahm und adhaan😊
Ente mon kamel krishna, thrikketta avanu nale plus one result varunnu thirumeni jayikkan prardhikkane 🙏🙏🙏🙏🙏🙏🙏
Varahi Devi amme ente monu ukyil visayedukanulla paisa orukkikodukaname
സന്ധ്യ -അശ്വതി
അനന്ത വിഷ്ണു -അത്തം
ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണം
അമ്മേ ശരണം...എൻ്റെ പ്രാർത്ഥന കേട്ടു അമ്മ...
ഓം ഭക്ത വരഹിയെ നമഃ എന്റെ ആഗ്രഹം സാധിച്ചു തന്നു അമ്മ 🙏🙏🙏🙏🙏🙏പ്രണാമം അമ്മേ
രഞ്ജിത തൃക്കേട്ട രാമകൃഷ്ണൻ അവിട്ടം 10:01 പ്രാർത്ഥന വേണം
ജിഷ്ണു. തിരുവാതിര... അമ്മേ വരാഹി ദേവി എന്നും കൂടെയുണ്ടാവാണേ