പൊന്നുണ്ണി യെ മനസറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ട് എനിക്ക് അനുഭവം ആണ് ഗൾഫിൽ ജോലി അന്വേഷിച് ചെന്ന എനിക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ ജോലി തന്ന എന്റെ സ്വാമി 🙏 ഇന്ന് ഞാൻ മിനിസ്ട്രിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണ് ഞാൻ 🙏
@@tharapunnoose2021 കാര്യ സാധ്യം മാത്രം ലക്ഷ്യം വെച്ച് വിളിക്കരുത് അത് ശെരിയല്ല മാത്രമല്ല സ്വാമിയേ കാര്യസാധ്യത്തിന് ശേഷം മറക്കരുത് മറന്നാൽ കുറുവടി കൊണ്ട് മുതുകത്ത് അടി തരും
കാട്ടുമാടത്തെ വലിയതിരുമേനിയുടെ കാലത്ത് ഇന്ത്യൻ പ്രധാനശന്ത്രിയും പ്രസിഡന്റും തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ ഒരു കാലത്ത് സ്ഥിരം എത്തിയിരുന്ന പുരാതന മനയാണ് ...
ആവണേങ്ങാട്ടിൽ പൊന്നുണ്ണിയുമായി കളിക്കാൻ നിൽക്കണ്ട കാട്ടുമാടവും സത്യമുള്ള മൂർത്തിയാണ് ചത്തെൻ ഇവിടെ എത്തി പ്രാർത്ഥിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നു 🙏🏼🙏🏼🙏🏼
കുഞ്ഞിപിള്ളേരുടെ സുന മുറിക്കുന്നത് ഒന്ന് നിർത്തിക്കാൻ പറ്റുമോ??? പെരുന്നാളിന് പോത്തുകളെയും, കാളകളെയും, ആടുകളെയും ബലി കൊടുക്കുന്നത് നിർത്താൻ പറ്റുമോ????
പൂജാവിധിയിൽ കോഴിവെട്ട് വളരെ മോശം... തട്ടുകട മുതൽ kfc വരെ കോഴിവെട്ടി വലിച്ചു കേറ്റുന്നത് അത്യുത്തമം...എന്റെ പൊന്നു ചേട്ടാ അറിയില്ലാത്ത കാര്യങ്ങൾ വിളമ്പാൻ നടക്കല്ലേ..
ബ്രാഹ്മണർ പൂജക്ക് കോഴിവെട്ട് നടത്താറില്ല. ശാക്തേയ പൂജ നടത്തുന്നവർ മദ്യം മാംസം ഇവ പൂജക്ക് ഉപയോഗിക്കാറുണ്ട്. പക്ഷെ അവർക്കത് എത്തിച്ചു കൊടുക്കാൻ ആളുകൾ ഉണ്ട്.
പിന്നെ പൂജയിൽ ജീവിയെ അണ്ണോ അണ്ണാ ഉപദ്രവിക്കേണ്ടത്. ഒരു ഉപദ്രവം ഇല്തക ജീവിയെ അണ്ണോ ഉപദ്രവുകേണ്ടത്. അത് കൊണ്ട് എന്ത് നേടുന്നു. സ്വത്തിക രീതി എന്തോന്ന് എന്ന് കണ്ടു പഠിക്കു
സുഹൃത്തേ ആരാണ് ഈ പറഞ്ഞത് കോഴിവെട്ടുകർമ്മം മോശമാണെന്ന് അതെല്ലാം ഒരു സമ്പ്രദായ കർമ്മങ്ങൾ ആണ് ആരാണ് പറഞ്ഞത് ദുർമന്ത്രവാദമാണ് കോഴിവെട്ടുകർമ്മം എന്ന് ഈ പറഞ്ഞ മതി ബക്രീദിനും ആടുവട്ടം കോഴിവെട്ടും പോത്തുവെട്ടും നടക്കുന്നില്ല അതും ആയിരക്കണക്കിന് അതിനെപ്പറ്റി മിണ്ടാൻ താങ്കൾക്ക് പേടിയാണോ എന്നിട്ടാണോ ഒരു സാധാരണ കോഴിവെട്ട് ദുരാചാരം എന്ന് പറയുന്നത് താങ്കളെപ്പോലുള്ളവരാണ് ദുരാചാരികൾ
സൂരജേ ഗുരുതി എന്നതിന്റെ തത്വം എന്താണ് ,നമ്പൂതിരി അല്ലാത്തവർ ചെയ്യുന്നതെല്ലാം ദുരാചാരമാണോ, ആചാരസമ്പ്രദായങ്ങളെക്കുറിച്ച് താങ്കൾ ഒന്നും മനസിലാക്കാൻ ശ്രമിച്ചില്ലെന്ന് കരുതുന്നു .പൂജാവിധികളും ഉപാസനകളുംക്രമപ്രകാരം ഗുരുനാഥന്മാരിൽ നിന്നും പഠിക്കാത്ത ചിലർ ദൈവത്തിന്റെ ലേബലിൽ കാട്ടിക്കൂട്ടുന്ന പണത്തിനു വേണ്ടിയുള്ള കോപ്രായങ്ങൾമാത്രം കണ്ട് എല്ലാത്തിനെയും കുറ്റംപറഞ്ഞ് നടക്കുന്നത് നല്ലതാണോ ,ഒരായുസ്സ മുഴുവൻ പഠിച്ചാലും തീരാത്ത മഹാസാഗരമാണ് ഭാരതത്തിലെ മഹാഗുരുക്കൻമാരായ സിദ്ധന്മാർ നമുക്ക് തന്നത് ,ആർഷജ്ഞാനമെങ്കിലും പഠിക്കാൻ ശ്രമിക്കുക
ആഭിചാരവും പരദ്രോഹവുമുണ്ട് നല്ല വിധത്തിൽ ആകാം പക്ഷെ ആളുകൾ വളഞ്ഞ വഴിയേ പോകുന്നു, ഗീതയിൽ ഭഗവാൻ പറയുന്നു എന്നെ ഏതു വിധത്തിലാണോ കാണുന്നതും ആരാധിക്കുന്നതും ആ വിധത്തിൽ തന്നെയായിരിക്കും ഫലങ്ങളും.
ഓരോ മൂർത്തിയെയും ആരാധിക്കുന്ന രീതി അനുസരിച്ചാണ് അതിൻ്റെ ചൈതന്യം മൃഗ ബലി നടത്തി പൂജിച്ചാൽ അതിനു ശക്തി കൂടും അല്പം വന്യമാകും എന്നാല് സ്വതികമായ രീതിയിലും പൂജിക്കം അതെല്ലാം കർമ്മം ചെയുന്നവരുടെ ഇഷ്ടം പോലെ ..നമ്മുടെ ജീവിതചര്യ യോട് ചേർത്ത് നിർത്തി സ്വാമിയേ പൂജികുക അതതന്നെ
അതെ.. പാലക്കാട് മലപ്പുറം ബോർഡർ, തിരുവേഗപ്പുറ പാലം കഴിഞ്ഞ് അടുത്ത സ്റ്റോപ്പ്. (പട്ടാമ്പി കൊപ്പം വളാഞ്ചേരി റൂട്ട് ). വളാഞ്ചേരി എത്തുന്ന മുന്നേ വലിയകുന്ന് ഇറങ്ങി താഴോട്ടുള്ള റോഡ്
ചാത്തനെ ആരും അങ്ങനെ അടുപ്പിക്യാറില്ല....വെള്ളാട്ടു,, ബ്രെഹ്മവെള്ളട്ട് ആണ് ആദ്യം ചെയ്യ( പ്ര്രീതിക്യു വേണ്ടി). ചത്തനൊക്കെ പെട്ടെന്നു കാര്യ സിദ്ധിക്യു വേണ്ടി ഉപയോഗിക്യം....but. മാരണം, ഉച്ചടനം വഴി പണ്ടത്തെ ചില തറവാടുകളിൽ "ഉപാസന മൂർത്തികളെ" ദാസാവേലക്യു ഉപയോഗിച്ചിരുന്നു... ഇന്ന് ആ തറവാടിന്റെ പൊടി പോലും ഇല്ല.....
നാളത്തെ ലോട്ടറി ആർക്ക് അടിക്കും എന്ന് പ്രവചിക്കുവാൻ കഴിവുള്ള ഏതെങ്കിലും ഒരു മന്ത്രവാദി ഏതെങ്കിലും ഒരു പുരോഗതി ഏതെങ്കിലും ഒരു തങ്ങള് ഏതെങ്കിലും ഒരുത്തൻ ഈ ഭൂമിയിൽ ഉണ്ടോ നാളത്തെ ലോട്ടറി ആർക്ക് അടിക്കുമെന്ന് പ്രവചിക്കാൻ കഴിവുള്ള ഏതെങ്കിലും മന്ത്രവാദികളോ ആരേലും ഈ ഭൂമിയിൽ ഉണ്ടോ
ചാത്തൻ സ്വാമി നല്ലവൻ ആണ് പിന്നെ അന്യരെ ദ്രോഹിക്കാൻ ഉപദ്രവിക്കാൻ ഒന്നും പോയി പ്രാർഥിക്കരുത് ..... പിന്നെ സ്വാമിയെ കുറിച്ച് ഇപ്പോഴും സ്മരണ വേണം .....പുള്ളി അടുത്ത് നിൽക്കുന്നു എന്ന് കരുതി കൂലി വേല എടുപ്പിച്ചു സ്വജീവിതം സുഖം ആക്കാം എന്ന് വിചാരിക്കരുത് ......mutual respect.....
ഇതിൽ ഉടയിപ്പ് ഉണ്ട് ഉദാഹരണ ത്തിൽ ഒന്നാണ് കാര കുളങ്ങര ദേവീ ചാത്തൻ കാവ് ക്ഷേത്രം മണ്ണാർക്കാട് അവിടെ അരും പോവരുത് പണ്ട് ഒരാൾ ഉണ്ടായിരുന്ന്....sreedharettan.,.... ഇപ്പോ ഇല്ല മക്കൾ ഉദയിപ്പ്...
ഇവന്റെ ചിരി കണ്ടോ?? ഒരു ഉണ്ടയും അറിയാതെ വന്നു ഇന്റർവ്യു 😇😇 വിഷ്ണുമായ അല്ല ദുർ മൂർത്തിക്കളൽ വേറെ ഉണ്ട്, അവരാണ് ദുർ കർമം, ഭക്തി വിൽക്കാൻ ഉള്ളത് അല്ല, പക്ഷെ അറിയുന്നത് പറയാവൂ
erachi kadakalil oru divasam 10000 kanakinu kozhiye kollunathin oru konappavum illa. ate acharam ayal kuzhapam. ivide kozhiye alla adine vetti beli kodukand tadayan pattumengil than onne vann tadayu
ഇതെല്ലാം പാണത്തിനു വേണ്ടിയുള്ള ഭൂലോക തട്ടിപ്പാണ് പോന്നല്ലോ വരെ നിങ്ങൾ അറിയാൻ ശ്രമിക്കൂ സത്യം ഗ്രഹിക്കാൻ ശ്രമിക്കൂ അന്ധവിശ്വാസങ്ങൾ അനാചാരങ്ങളും ഒക്കെ അതേപ്പറ്റി പഠിക്കൂ മനസ്സിലാക്കൂ പ്രിയപ്പെട്ടവരെ
സൂരജ് പാലക്കാട് താങ്കൾ ചാത്ത സേവയെയും ആധ്യാത്മിക വിഷയങ്ങൾ കുറച്ചുകൂടി താഴത്തിലറിഞ്ഞതിനുശേഷം മാത്രം ഇന്റർവ്യൂ എടുക്കാൻ ചെല്ലുക അത് ഏത് വിഷയത്തിൽ ആയാലും ശരി
വിഷ്ണുമായേ നല്ലൊരു മുർത്തിയാണ്🙏
പൊന്നുണ്ണി യെ മനസറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ട് എനിക്ക് അനുഭവം ആണ് ഗൾഫിൽ ജോലി അന്വേഷിച് ചെന്ന എനിക്ക് ഒരിക്കലും പ്രതീക്ഷിക്കാതെ ജോലി തന്ന എന്റെ സ്വാമി 🙏 ഇന്ന് ഞാൻ മിനിസ്ട്രിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണ് ഞാൻ 🙏
😮😮എന്റെ ക്യാഷ് പോയി ഒരു ഗുണവും കിട്ടില്ല ദുരിതം ഉണ്ടായി അതെ ഉള്ളു
@@tharapunnoose2021 കാര്യ സാധ്യം മാത്രം ലക്ഷ്യം വെച്ച് വിളിക്കരുത് അത് ശെരിയല്ല മാത്രമല്ല സ്വാമിയേ കാര്യസാധ്യത്തിന് ശേഷം മറക്കരുത് മറന്നാൽ കുറുവടി കൊണ്ട് മുതുകത്ത് അടി തരും
32ന്റെ പണിയും കിട്ടി
എങ്ങനെ ആരാധിക്കണം എന്ന ആദൃം മനസ്സിലാക്കുക അതിനു ശേഷം തുടങ്ങിയ ഒരു ദോഷവും വരില്ല
@@rajeeshkarolil5747 അവർ പറഞ്ഞു തന്നത് പോലെ ഭക്തി യോടെ പ്രാർത്ഥിച്ചു 32ന്റെ പണിയും കിട്ടി അല്ല 64ന്റെ പണി കിട്ടിയത് മിച്ചം
1:50 താങ്കൾ ചാത്തൻ സ്വാമിയെ അതികം ഇളക്കണ്ട 16 ന്റെ പണി പിൻപിൽ വരും.😂😂
സത്യം എനിക്ക് 32ന്റെ പണി കിട്ടി
Pani tharunna daivam analle
Pani kittitudu
@@tharapunnoose2021 എന്താണ് പറ്റിയത് പറയൂ 🙏🏻
സാലറി എത്രയാ 🤣
🌹ചാത്തനെ ദുഷ്ട മൂർത്തിയായി ചിത്രീകരിച്ച ഭ്രമ യുഗം എന്ന സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ചാത്തൻ തന്നെ നല്ലൊരു പണി കൊടുക്കും 🌹
😢
😂
Athinu durmoorthi aaitt allaalo ❤
Athil chathan aanu hero. Jayikkunnathum chathan thanne😊😊😊
ചാത്തൻ swamy ഒരു സത്യം തന്നെ. വളെരെ പെട്ടെന്ന് അനുഗ്രഹിക്കുന്നാ ഒരു ദേവനാണ്. 🙏🏽🙏🏽🙏🏽
തിരിച്ചടി അതുപോലെ ആയിരിക്കും
Pranamam blesssee Thirumeni
കാട്ടുമാടം മനയെപ്പറ്റി എല്ലാവർക്കും നല്ല അറിവുള്ളതാണ് മനയെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. 🙏🏼🙏🏼🙏🏼
Suthihyangal okka pandu palarum azhuti undaakum
Vishwasikkan annu viddhikala kittum
I nu no way k
ആവണങ്ങാട്ടിലെ വിഷ്ണുമായ സ്വാമി ശരണം
പാലാക്കരാ കോഴി വെട്ടിന്റെ കാര്യം പറഞ്ഞു അങ്ങനെ എങ്കിൽ ബക്റിദ് ദുരാചാരം അല്ലേ അവിടെയും ഒരു ജീവൻ അല്ലേ എടുക്കുന്നത് പേടിയുണ്ടോ പറയാൻ
പാലാക്കാരന് തെറിയാണ് മുkyam 😅😅😅
മനുഷ്യന്റെ മനസ്സാണ് എല്ലാ ജയത്തിനും പരാജയത്തിനും കാരണം മനുഷ്യന്റെ മനസ്സ് എപ്പോഴും ക്ലിയർ ആയിരിക്കണം അതിന് എന്താണ് വേണ്ടതെന്ന് മനുഷ്യൻ ചിന്തിക്കുക
നിങ്ങൾക്ക് ചാലക്കുടിയിലെ ഡി വൈറ്റ ധ്യാന കേന്ദ്രത്തിലെ തട്ടിപ്പും , മുരിയാട് എന്ന സ്ഥലത്തെ ധ്യാന കേന്ദ്രത്തിലും ഒന്ന് പോയി അന്വേഷിക്കണം
Pedukka verakkum ivandee 😂
😆😆😆😆😆🫣🫣🫣🫣🫣🫣
ചാത്തൻ സ്വാമിയേ ശരണം 🙏🙏🙏🙏🙏
കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏
ചാത്തൻ സ്വാമിയേ അനുഗ്രഹിക്കണം
സ്വാമിയേ കാത്തോളണേ
ചാത്തൻ സ്വാമിയോട് കളി വേണ്ടാ നല്ല കളി 18ന്റെ രീതിയിൽ പഠിപ്പിക്കും അത് 100% 1000% ഉറപ്പ്......
ഓം, പൊന്നുണ്ണി വിഷ്ണുമായ സ്വാമി യെ നമഃ,
Pranamam Thirumeni pray bless us
പൊന്നുണ്ണി വിഷ്ണു മായേ ശരണം
കാട്ടുമാടം മനയ്ക്ക് പരസ്യം ആവശ്യമില്ല... ഐതിഹ്യമാലയിൽ വരെ പരാമർശമുണ്ട്
ഓരോ കുലങ്ങൾക്കും ഓരോ ആചാരം ഉണ്ട് അത് അവർ ചെയ്യട്ടെ നിങ്ങളുടെ ഇടപെടൽ വേണ്ട , നിങ്ങളോട് പറയാത്ത ഒരുപാട് രഹസ്യം ഉണ്ട്, കോഴി വെട്ട് അത്ര മോശം പൂജ അല്ല.
കോഴിയെ അറുത്ത് കഴിക്കാം.. പൂജ പറ്റില്ല.. 😁
സത്യം
@@vineeshvini-w2t അ സിസ്റ്റം ആണ് മാറേണ്ടത്
Kulangalum avar chayyunnadum okka oro samatathu oro koottam aalkaar unddaaki aduthadaanu mr
Allada innum molil ninnu vannadalla fool
ചിക്കൻ ബിരിയാണി കഴിക്കുന്ന താങ്കൾക്ക് കോഴിവെട്ട് മോശമാണോ....
രാജാധിരാജൻ എന്റെ വിഷ്ണുമായ
💪🏻💪🏻💪🏻💪🏻💪🏻
ശാസ്താവ്
പൊന്നുണ്ണി ❤വിഷ്ണുമായ
കാട്ടുമാടത്തെ വലിയതിരുമേനിയുടെ കാലത്ത് ഇന്ത്യൻ പ്രധാനശന്ത്രിയും പ്രസിഡന്റും തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുടെ ഒരു കാലത്ത് സ്ഥിരം എത്തിയിരുന്ന പുരാതന മനയാണ് ...
Angana pani adikkada aalukala visdhikalaakki sujhikkunna vargam
ആവണേങ്ങാട്ടിൽ പൊന്നുണ്ണിയുമായി കളിക്കാൻ നിൽക്കണ്ട കാട്ടുമാടവും സത്യമുള്ള മൂർത്തിയാണ് ചത്തെൻ ഇവിടെ എത്തി പ്രാർത്ഥിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിരുന്നു 🙏🏼🙏🏼🙏🏼
കുഞ്ഞിപിള്ളേരുടെ സുന മുറിക്കുന്നത് ഒന്ന് നിർത്തിക്കാൻ പറ്റുമോ??? പെരുന്നാളിന് പോത്തുകളെയും, കാളകളെയും, ആടുകളെയും ബലി കൊടുക്കുന്നത് നിർത്താൻ പറ്റുമോ????
പറ്റില്ല ദാസാ
അല്ല കൂത്ത നിങ്ങൾ തമ്മിൽ അങ്ങോട്ട് ഇങ്ങോട്ട് പറയുന്നതിന് എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് പാഞ്ഞു കേറുന്നേ 🧐🧐
@@najmudheennaju-ud8wi ഉള്ളതല്ലേ paranjollu കോയ
@@Fighter2255 താൻ വലിയ fighter അല്ലേ?ഞങ്ങൾ ഇഷ്ടമുള്ളത് ചെയ്യും തനിക്ക് തടയാൻ പറ്റുമെങ്കിൽ അത് ചെയ്യ്
ഓം ശ്രീ വിഷ്ണുമായ സ്വാമി നമ:🙏😍
പൂജാവിധിയിൽ കോഴിവെട്ട് വളരെ മോശം... തട്ടുകട മുതൽ kfc വരെ കോഴിവെട്ടി വലിച്ചു കേറ്റുന്നത് അത്യുത്തമം...എന്റെ പൊന്നു ചേട്ടാ അറിയില്ലാത്ത കാര്യങ്ങൾ വിളമ്പാൻ നടക്കല്ലേ..
താൻ എന്ത് പോഴൻ ആണെടോ... പൂജയും kfc യും തമ്മിൽ എന്ത് ബന്ധം 😂
ബ്രാഹ്മണർ പൂജക്ക് കോഴിവെട്ട് നടത്താറില്ല. ശാക്തേയ പൂജ നടത്തുന്നവർ മദ്യം മാംസം ഇവ പൂജക്ക് ഉപയോഗിക്കാറുണ്ട്. പക്ഷെ അവർക്കത് എത്തിച്ചു കൊടുക്കാൻ ആളുകൾ ഉണ്ട്.
പിന്നെ പൂജയിൽ ജീവിയെ അണ്ണോ അണ്ണാ ഉപദ്രവിക്കേണ്ടത്. ഒരു ഉപദ്രവം ഇല്തക ജീവിയെ അണ്ണോ ഉപദ്രവുകേണ്ടത്. അത് കൊണ്ട് എന്ത് നേടുന്നു. സ്വത്തിക രീതി എന്തോന്ന് എന്ന് കണ്ടു പഠിക്കു
കോഴിവെട്ട് മോശം പ്രവർത്തിയാണോ പാലക്കാര
OM SHREE VISHNU MAYA SWAMYAE NAMAHA ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സുഹൃത്തേ ആരാണ് ഈ പറഞ്ഞത് കോഴിവെട്ടുകർമ്മം മോശമാണെന്ന് അതെല്ലാം ഒരു സമ്പ്രദായ കർമ്മങ്ങൾ ആണ് ആരാണ് പറഞ്ഞത് ദുർമന്ത്രവാദമാണ് കോഴിവെട്ടുകർമ്മം എന്ന് ഈ പറഞ്ഞ മതി ബക്രീദിനും ആടുവട്ടം കോഴിവെട്ടും പോത്തുവെട്ടും നടക്കുന്നില്ല അതും ആയിരക്കണക്കിന് അതിനെപ്പറ്റി മിണ്ടാൻ താങ്കൾക്ക് പേടിയാണോ എന്നിട്ടാണോ ഒരു സാധാരണ കോഴിവെട്ട് ദുരാചാരം എന്ന് പറയുന്നത് താങ്കളെപ്പോലുള്ളവരാണ് ദുരാചാരികൾ
അതിന് പാലക്കാരന്റെ പരസ്യം ആവശ്യമില്ല അത്രയും മഹത്തരം ആണ്
ഒരു ജീവനെയും ദ്രോഹിക്കാത്ത സാത്വികമായ ആചാരങ്ങൾ തന്നെ നല്ലത്.
അതെ. തീർച്ച 🙏
ഭക്തിയാണ് ഏറ്റവും നല്ല ബിസ്സിനെസ്സ്
Dhyanakendram,rogashanthi,...ithokke oru video cheyyu
വന്നേരി കാട്ടുമാടം മനയെ പറ്റി ഒരു വീഡിയോ ചെയ്യാമോ
എന്റെ ശ്രീ പൊന്നുണ്ണി വിഷ്ണുമായ നമഃ
ഇവിടെ ഇത്രയും മതങ്ങളുണ്ട് ഇത്രയും പ്രവാചകന്മാർ ഉണ്ട് ഇത്രയും മന്ത്രവാദികൾ ഉണ്ട് ഇത്രയും പുരോഹിത വർഗ്ഗങ്ങൾ ഉണ്ട്
Chathen zindabad 😊🙏🙏🙏👍🎉👍
എനിക്ക് ഇപ്പോൾ ആണ് ഇതിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസിലാകുന്നത് ഭഗവാൻ എന്ന സത്യം
Sasthe namaha❤
🙏🙏🙏
നല്ല പരസ്യം
അദ്ദേഹത്തോട് സംസാരിച്ചതോടെ സൂരജ് പാലാക്കാരൻ പാല് പോലെ ശുദ്ധമായും ശാന്തമായും സ്നേഹമായും, സൗമ്യമായും സംസാരിച്ചു തുടങ്ങി
സൂരജേ ഗുരുതി എന്നതിന്റെ തത്വം എന്താണ് ,നമ്പൂതിരി അല്ലാത്തവർ ചെയ്യുന്നതെല്ലാം ദുരാചാരമാണോ, ആചാരസമ്പ്രദായങ്ങളെക്കുറിച്ച് താങ്കൾ ഒന്നും മനസിലാക്കാൻ ശ്രമിച്ചില്ലെന്ന് കരുതുന്നു .പൂജാവിധികളും ഉപാസനകളുംക്രമപ്രകാരം ഗുരുനാഥന്മാരിൽ നിന്നും പഠിക്കാത്ത ചിലർ ദൈവത്തിന്റെ ലേബലിൽ കാട്ടിക്കൂട്ടുന്ന പണത്തിനു വേണ്ടിയുള്ള കോപ്രായങ്ങൾമാത്രം കണ്ട് എല്ലാത്തിനെയും കുറ്റംപറഞ്ഞ് നടക്കുന്നത് നല്ലതാണോ ,ഒരായുസ്സ മുഴുവൻ പഠിച്ചാലും തീരാത്ത മഹാസാഗരമാണ് ഭാരതത്തിലെ മഹാഗുരുക്കൻമാരായ സിദ്ധന്മാർ നമുക്ക് തന്നത് ,ആർഷജ്ഞാനമെങ്കിലും പഠിക്കാൻ ശ്രമിക്കുക
എല്ലാ സ്ഥലങ്ങളിലും ഒരാൾ തന്നെയാണ് അതുകൊണ്ട് അദ്ദേഹത്തെ ആരും കളിയാക്കണ്ട എന്നിൽ നിന്നിലും വിഷ്ണുമായ ചാത്തൻ ഉണ്ട് ആരും തൊട്ടു കളിക്കേണ്ട പണി വരും,,,
വിഷ്ണ്ണുമായ സ്വാമി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
I love you Chetta.
ആഭിചാരവും പരദ്രോഹവുമുണ്ട് നല്ല വിധത്തിൽ ആകാം പക്ഷെ ആളുകൾ വളഞ്ഞ വഴിയേ പോകുന്നു, ഗീതയിൽ ഭഗവാൻ പറയുന്നു എന്നെ ഏതു വിധത്തിലാണോ കാണുന്നതും ആരാധിക്കുന്നതും ആ വിധത്തിൽ തന്നെയായിരിക്കും ഫലങ്ങളും.
ചാത്തൻ മഠങ്ങളിൽ താങ്കൾ അലഞ്ഞുനടക്കുന്നത് ആരും കാണാതിരിക്കട്ടെ...
😅😅😅
Kerala, chathan, for, sale
😊😊😊 super
എല്ലാവർക്കും അറിയാവുന്ന മനയാണ് കാട്ടുമാടം ചാത്തന്റെ സ്വന്തം തറവാട്
Chathan sontham tharavadu kalladikodanu oru manayum alla evaroke seva chathathanu
@where in kalladikode?madhukoko1815
🙏🙏🙏
👍🏻
ethra cmmissin kitty parasyam koduthathinne?
വളാഞ്ചേരിയിൽ നിന്ന് കോപ്പം റൂട്ടിൽ ആണ് കാറ്റുമാടം മനസ്ഥിതിചെയ്യുന്നത് ഇവിടെ ആനസികാരോഗത്തിന് ചികിത്സചെയുന്നണ്ട് പലർക്കും രോഗശാന്ടിയുണ്ട്
மாந்திரீக தோசம் சரிபன்னுவாகளா
Jai Jai Shree chathan 😊
Please travelling peringottukara avanagattu kanady devasthanam street last dr vishnu bharathiyan's kuttychathan kavu . Thrissur anthikad triprayar route
Aavide, mothamayum, chillarayayu, chathane, kittumo,
ആവണങ്ങാട്ട് കളരിയിൽ ഉള്ള ചാത്തന്റെ വെളിച്ചപ്പാടുമാർ ആയിരുന്ന കാനാടിക്കാർ ഇപ്പോൾ സ്വന്തം മഠങ്ങൾ ഉണ്ടാക്കി സ്വാമിയെ വിൽക്കുന്നു.
How can I contact you?
സ്വാമി ശരണം
ഓരോ മൂർത്തിയെയും ആരാധിക്കുന്ന രീതി അനുസരിച്ചാണ് അതിൻ്റെ ചൈതന്യം മൃഗ ബലി നടത്തി പൂജിച്ചാൽ അതിനു ശക്തി കൂടും അല്പം വന്യമാകും എന്നാല് സ്വതികമായ രീതിയിലും പൂജിക്കം അതെല്ലാം കർമ്മം ചെയുന്നവരുടെ ഇഷ്ടം പോലെ ..നമ്മുടെ ജീവിതചര്യ യോട് ചേർത്ത് നിർത്തി സ്വാമിയേ പൂജികുക അതതന്നെ
കാട്ടുമാടം വളരെ പഴയ മനയാണ്
ചരിത്രത്തിൽ ഉള്ള കാട്ടു മാടം മന മലപ്പുറത്തിനും തൃശൂർ ജില്ലക്കും അതിർത്തിയിലുള്ള മന യാണല്ലേ
അതെ.. പാലക്കാട് മലപ്പുറം ബോർഡർ, തിരുവേഗപ്പുറ പാലം കഴിഞ്ഞ് അടുത്ത സ്റ്റോപ്പ്. (പട്ടാമ്പി കൊപ്പം വളാഞ്ചേരി റൂട്ട് ). വളാഞ്ചേരി എത്തുന്ന മുന്നേ വലിയകുന്ന് ഇറങ്ങി താഴോട്ടുള്ള റോഡ്
Yes വന്നേരി പെരുമ്പടപ്പ്
ബ്രാഞ്ച് ആയിരിക്കാം ഇത് ❤
Kattumadam mana 👌🏼👌🏼👌🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Anil thirumeniyude brother anno
Alla
താങ്കളെ കണ്ടാൽ ഒരു ചാർട്ട് ലുക്ക് ഉണ്ട് താങ്കളെ കണ്ടാൽ ഒരു ചാത്തന്റെ ലുക്ക് ഉണ്ട്
😅
ചാത്തനെ ആരും അങ്ങനെ അടുപ്പിക്യാറില്ല....വെള്ളാട്ടു,, ബ്രെഹ്മവെള്ളട്ട് ആണ് ആദ്യം ചെയ്യ( പ്ര്രീതിക്യു വേണ്ടി). ചത്തനൊക്കെ പെട്ടെന്നു കാര്യ സിദ്ധിക്യു വേണ്ടി ഉപയോഗിക്യം....but. മാരണം, ഉച്ചടനം വഴി പണ്ടത്തെ ചില തറവാടുകളിൽ "ഉപാസന മൂർത്തികളെ" ദാസാവേലക്യു ഉപയോഗിച്ചിരുന്നു... ഇന്ന് ആ തറവാടിന്റെ പൊടി പോലും ഇല്ല.....
Seecorrect
നാളത്തെ ലോട്ടറി ആർക്ക് അടിക്കും എന്ന് പ്രവചിക്കുവാൻ കഴിവുള്ള ഏതെങ്കിലും ഒരു മന്ത്രവാദി ഏതെങ്കിലും ഒരു പുരോഗതി ഏതെങ്കിലും ഒരു തങ്ങള് ഏതെങ്കിലും ഒരുത്തൻ ഈ ഭൂമിയിൽ ഉണ്ടോ നാളത്തെ ലോട്ടറി ആർക്ക് അടിക്കുമെന്ന് പ്രവചിക്കാൻ കഴിവുള്ള ഏതെങ്കിലും മന്ത്രവാദികളോ ആരേലും ഈ ഭൂമിയിൽ ഉണ്ടോ
Aama❤sir😂Nam😂Than😂
ഇല്ല
കോവൂർ നോട് പരജയപെട്ടവർ❤
Kadamattathu achan
Maladauvangaluda swandam aal
Anil nambothiriyude makan anno
ചാത്തൻ സ്വാമിയേ നമിക്കുന്നു 🙏🙏🙏
👌👌👌👌👌👌
ബുദ്ധിയില്ലാത്ത വരെ പറ്റിക്കാനുള്ള പരിപാടിയാണ് മുതുകാടിനെ ആ പരിപാടിക്ക് നിന്നാ മതിയായിരുന്നു എന്നാൽ ഇഷ്ടംപോലെ പൈസ ഉണ്ടായിരുന്നു
Bali parunnal pola
Aadu
Naadu allam konnu tinnanan
Maaplae
Avdayha.hottelukar..maha.thattippana
Modi ji super 😊
Islam mathathile Mrugabaliye kurichu video cheyyanulla thantedam eyyal kanikkumo,velluvilikkunnu
Hi paalaakkaaran onnu mayappettallo.
ചാത്തൻ സ്വാമി നല്ലവൻ ആണ് പിന്നെ അന്യരെ ദ്രോഹിക്കാൻ ഉപദ്രവിക്കാൻ ഒന്നും പോയി പ്രാർഥിക്കരുത് ..... പിന്നെ സ്വാമിയെ കുറിച്ച് ഇപ്പോഴും സ്മരണ വേണം .....പുള്ളി അടുത്ത് നിൽക്കുന്നു എന്ന് കരുതി കൂലി വേല എടുപ്പിച്ചു സ്വജീവിതം സുഖം ആക്കാം എന്ന് വിചാരിക്കരുത് ......mutual respect.....
Thirumani njan gulfl oru verri kidannu valahukahanu enikku ethrayum pattannu nattile pokan pattanam athinu vandi pratthikkanam bindhu pooradam november30 nuakathu pokan pattanam athinu vandi pratthikkanam Enna rakkshikkanam BagAvana
നാട്ടിൽ വന്നോ സഹോദരി
Ende nattilanu kattumadam mana ende friendinde veedu koodiyanu
I trust Vishnumaya swamy
.😊😊
കുട്ടിച്ചാത്തൻ 😮😢
ഇതിൽ ഉടയിപ്പ് ഉണ്ട് ഉദാഹരണ ത്തിൽ ഒന്നാണ് കാര കുളങ്ങര ദേവീ ചാത്തൻ കാവ് ക്ഷേത്രം മണ്ണാർക്കാട് അവിടെ അരും പോവരുത് പണ്ട് ഒരാൾ ഉണ്ടായിരുന്ന്....sreedharettan.,.... ഇപ്പോ ഇല്ല മക്കൾ ഉദയിപ്പ്...
ഇവന്റെ ചിരി കണ്ടോ?? ഒരു ഉണ്ടയും അറിയാതെ വന്നു ഇന്റർവ്യു 😇😇 വിഷ്ണുമായ അല്ല ദുർ മൂർത്തിക്കളൽ വേറെ ഉണ്ട്, അവരാണ് ദുർ കർമം, ഭക്തി വിൽക്കാൻ ഉള്ളത് അല്ല, പക്ഷെ അറിയുന്നത് പറയാവൂ
erachi kadakalil oru divasam 10000 kanakinu kozhiye kollunathin oru konappavum illa. ate acharam ayal kuzhapam. ivide kozhiye alla adine vetti beli kodukand tadayan pattumengil than onne vann tadayu
തിരുമേനി എനിക്ക് ചാത്തൻ സഹായിക്കുന്നു പ്രവീൺ തിരുമേനി കാട്ടുമഠം എവിടെയാണ് സ്ഥലം തിരുമേനി ഫോൺ ചെയ്താൽ തിരുമേനി എടുക്കുമോ
തൃശൂർ വളാഞ്ചേരി, അനിൽ നമ്പൂതിരിപ്പാട് എന്ന തിരുമേനിയും ഉണ്ട്, ഞാൻ കേട്ടിരിക്കുന്നത്. 🙏
@padmakshiraman9429 அட்ரஸ் தர முடியுமா
നല്ലത് ചെയ്തു കാശുണ്ടാക്കുന്ന നമ്പൂരിക്ക് നമസ്കാരം
🙏🙏👍🙏
പൊന്നുണ്ണി വിഷണുമായ ശരണം
പെരിങ്ങോട്ടുകര
പൊന്നുണ്ണി വിഷ്ണുമായ
ഞങ്ങൾ പോയിട്ടുണ്ട് ഇവിടെ ❤
ഉദ്ദേശിച്ച കാര്യം നടന്നു
വിശ്വാസം ഉള്ളവർക്ക് സഹായം മാത്രം ചെയ്യുന്ന കാട്ടുമാടം മന
Muslims aaaan koodthal prayer cheyyunnath....chathane
❤
Kadanaattathubachanda gurudiyum chila pallikalila guruthiyum onnu e mahanu aritilya
Kashtam
ഇതെല്ലാം പാണത്തിനു വേണ്ടിയുള്ള ഭൂലോക തട്ടിപ്പാണ് പോന്നല്ലോ വരെ നിങ്ങൾ അറിയാൻ ശ്രമിക്കൂ സത്യം ഗ്രഹിക്കാൻ ശ്രമിക്കൂ അന്ധവിശ്വാസങ്ങൾ അനാചാരങ്ങളും ഒക്കെ അതേപ്പറ്റി പഠിക്കൂ മനസ്സിലാക്കൂ പ്രിയപ്പെട്ടവരെ
Satyam
Pani adukada sukhichu tinnu jeevikkan viddhikala baliyaadaakki nu
Allam kanakkaaa
ക്രിസ്ത്യാനിക്കു സാത്താൻ സേവ ഹിന്ദുകൾക്ക് ചാത്തൻ സേവ ഇതാണ് വെത്യാസം എറണാകുളം ജില്ലയിൽ സാത്താൻ സേവ ചെയ്യുന്ന ക്രിസ്ത്യാനികൾ ഉണ്ട് അതുകൂടി പറയു
Only money
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പറയുവാൻ കഴിവുള്ള ഏതെങ്കിലും മറ്റോ മാരാരേലും ഈ ഭൂമുഖത്ത് ഉണ്ടോ
ഞാൻ സ്വാമി ഭക്തൻ
സൂരജ് പാലക്കാട് താങ്കൾ ചാത്ത സേവയെയും ആധ്യാത്മിക വിഷയങ്ങൾ കുറച്ചുകൂടി താഴത്തിലറിഞ്ഞതിനുശേഷം മാത്രം ഇന്റർവ്യൂ എടുക്കാൻ ചെല്ലുക അത് ഏത് വിഷയത്തിൽ ആയാലും ശരി