Kattumadam, കേരളത്തിലെ മഹാമാന്ത്രിക പാരമ്പര്യമുള്ള കാട്ടുമാടം മനയിലേക്ക്,(9447937930)

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 82

  • @sreerajspanicker637
    @sreerajspanicker637 3 месяца назад +3

    ഇത് തയ്യാറാക്കിയ കേരളക്കര വിഷ്ണുമായ ദേവസ്ഥാനം ശ്രീ രഞ്ജിത്ത് രാജു അവർകൾക്ക് നന്ദി രേഖപെടുത്തുന്നു 🙏🙏ഓം ശ്രീ വിഷ്ണുമായേ നമഃ

  • @user-fg8cd2sw6g
    @user-fg8cd2sw6g 9 месяцев назад +6

    വളാഞ്ചേരി കൊപ്പം റൂട്ടിൽ കാട്ടുമടമ്മന. ഇവിടെ എല്ലാമതസ്തർക്കും വരാം യാതൊരുതടസമില്ല

  • @mahinmurali4883
    @mahinmurali4883 Месяц назад +1

    🙏🏻പൊന്നുണ്ണി മായ 🙏🏻

  • @user-gp6pc3jl4s
    @user-gp6pc3jl4s 9 месяцев назад +1

    VALANCHERY PATTAMBI ROOTTIL VALIYAKKUNNU IRIMBLIYAM ROADIL AANU KATTUMADAM MANA MALAPPURAM JILLA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sharunkuttapayi
    @sharunkuttapayi Год назад +4

    Om sree vishnumaye namo namahaa🙏🙏🙏🙏🙏🙏

  • @drisyamk3471
    @drisyamk3471 Месяц назад +1

    എന്റെ നാട്ടിൽ ആണ് ❤

  • @sreelathasreelatha2434
    @sreelathasreelatha2434 Месяц назад +1

    🙏🏿🙏🏿🙏🏿

  • @user-pd5ik6ir5f
    @user-pd5ik6ir5f 9 месяцев назад +1

    വിഷ്ണുമായ ചാത്തൻ സ്വാമീ യേ നമ:🙏🙏🙏

  • @sumasoman8691
    @sumasoman8691 2 месяца назад +1

    🙏🙏🙏

  • @gopankumar5836
    @gopankumar5836 9 месяцев назад +1

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏

  • @gangadharanvallayil2187
    @gangadharanvallayil2187 9 месяцев назад +1

    It is very clear to do the real .....

  • @user-me5cb9ie4f
    @user-me5cb9ie4f 5 месяцев назад +1

    ❤❤❤❤unni

  • @gangadharannair1414
    @gangadharannair1414 7 месяцев назад

    Hare cathanswamy mahapooja huggslotusfeet bless

  • @shaaradi
    @shaaradi Год назад +8

    കാട്ടുമാടത്ത് ഒൻപത് ചാത്തന്മാരെ ഉള്ളൂ,പിന്നെ annapoorneshwari അല്ല,പള്ളിക്കുന്ന് ഭഗവതി ദുർഗ്ഗ ആയി മഹിഷാസുര മർദ്ധിനി ഭാവത്തിൽ ആണ്,

  • @Subinschandranschandran
    @Subinschandranschandran 4 месяца назад +1

    Unni vishnumaye na ha☺☺

  • @ratheeshponnappan7029
    @ratheeshponnappan7029 9 месяцев назад +1

    💛💛💛💛🙏🙏🙏

  • @ChandhrikaChandhrika-zk4ic
    @ChandhrikaChandhrika-zk4ic Год назад +1

    Om sree Vishnu Maya
    Namaha

  • @jayaprakashjp1333
    @jayaprakashjp1333 Год назад +1

    Oom sree Vishnu maye namah🙏🙏🙏🙏🙏

  • @rahulp4705
    @rahulp4705 Год назад +1

    Om sree vishnumaye namah

  • @rajanirajanimb2775
    @rajanirajanimb2775 3 месяца назад

    Oum sree vishnumaye nama..

  • @thasmeermuhammed7763
    @thasmeermuhammed7763 Год назад +3

    ❤❤❤

  • @gangadharannair1414
    @gangadharannair1414 7 месяцев назад

    Ammeshyam andBrothers didall shobhana Bhratanatyam shodashabhishekam panchmhani vedhyam ingoldvesseles alankaram salankarM sahasraamadcha na Shatachandika sreeRudra

  • @ushaachu6620
    @ushaachu6620 Год назад +2

    🙏🙏🙏

  • @rajasekharanpanikar2307
    @rajasekharanpanikar2307 Год назад +5

    ഒന്നാംതരം അവതരണം. മനയിലെ ഫോൺ നമ്പർ കൂടി കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.

  • @SanthoshKaitheri
    @SanthoshKaitheri 7 месяцев назад +1

    തെയ്യം നോക്കിയാൽ കുട്ടിച്ചാത്തൻ തെയ്യത്തിന്റെ ആരൂഢ സ്ഥാനം കണ്ണൂരിലെ മാതമംഗലത്തിനടുത്തുള്ള പെരിന്തട്ടയിലെ കാളകാട്ട് ഇല്ലം ആണ് ... ജനുവരിയിൽ ആണ് അവിടെ കളിയാട്ടം .. കാളകാട്ടില്ലത്തെ കരിംകുട്ടിച്ചാത്തൻ തെയ്യം വീഡിയോസ് ഒരുപാടുണ്ട് യൂട്യൂബിൽ ... കുട്ടിച്ചാത്തന്റെ സഹോദരിയായ കരുവാൾ ഭഗവതി തെയ്യത്തിന്റെ ആരൂഢ സ്ഥാനമാണ് കാട്ടുമാടം ഇല്ലം.

  • @jayaprakashjp1333
    @jayaprakashjp1333 Год назад

    Oralkethirayum abhijaraprarthanayiludeyo pravarthikaliludeyo orudhoshavum njan cheyyilla athukond arenthu dushkarmangal enikethirayi cheythalum eniku athukondu oru dhoshavum undakalle ente chatthan devanmare🙏🙏🙏🙏🙏🙏

  • @vijinmenonkeezhillam9135
    @vijinmenonkeezhillam9135 Год назад +2

    കുക്ഷീ ശാസ്താവ്

  • @rajeev_shanthi
    @rajeev_shanthi Год назад +3

    ഭഗവാനെ രഷിക്കണെ

  • @minisundaran1740
    @minisundaran1740 Год назад +8

    വാള ഞ്ചേരി അല്ല വളാഞ്ചേരി എന്നാണ്

  • @ambadiabhilash1782
    @ambadiabhilash1782 Год назад +1

    ❤❤❤❤❤🙏❤❤❤❤❤❤❤

  • @prabhurajarakkil64
    @prabhurajarakkil64 Год назад

    Ente veedinte adutha ee mana

    • @subhamanoj2148
      @subhamanoj2148 4 месяца назад

      അവിടെ ഉഴിഞ്ഞ് കളയൽ ഉണ്ടോ???ന്ത് ചിലവ് വരും??? അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരൂ

  • @SoumyaSankaranarayanan
    @SoumyaSankaranarayanan 4 месяца назад

    അമ്പലത്തിൽ താലി കെട്ടു നടത്താൻ പറ്റുമോ?

  • @shafia7134
    @shafia7134 Год назад +14

    ഇവിടെ മുസ്‌ലിംങ്ങൾക്ക് വരാൻ പറ്റുമോ?

    • @radhikarajan3602
      @radhikarajan3602 Год назад +10

      പോകാം ചാത്തൻ സ്വാമിക്ക് ജാതിമതമില്ലാതെ എല്ലാവർക്കും പോകാം

    • @vinojvinu2287
      @vinojvinu2287 Год назад +4

      Yes

    • @keralakkaratravels3790
      @keralakkaratravels3790  Год назад +6

      ആത്മാർത്ഥമായി ഭഗവാനോട് പ്രാർത്ഥിക്കാൻ, കഴിയുന്ന ആർക്കും ഇവിടെ വരാം ❤❤❤

    • @kunjimohammedkm620
      @kunjimohammedkm620 Год назад +4

      Aarkkum povaam

    • @yadukrishnan3022
      @yadukrishnan3022 Год назад +2

      എല്ലാവരും വരൂ

  • @sreekumartv3580
    @sreekumartv3580 Год назад +1

    അവിടെ ഞാൻ സദർശിച്ചിട്ടുണ്ട് പക്ഷേ . പ്ലാവിന്റെ ചോട്ടിൽ ഒരു പ്രതിഷ്ഠ പോലും ഇല്ല .. സ്വാമിയെ സങ്കൽപിച്ച് ഒരു ശില എങ്കിലും ആ വാ ഹിച്ച് വയ്ക്കാമായിരുന്നു

    • @gireeshcv5622
      @gireeshcv5622 7 месяцев назад +1

      ആ പ്ലാവിൽ സ്വാമിയുടെ പരിപൂർണ ശക്തിയുണ്ട് ശ്രീകുമാറേ കണ്ണടച്ച് പ്രാർത്ഥിച്ചാൽ മതി

  • @rahulgopi1752
    @rahulgopi1752 Год назад +2

    മലപ്പുറം വളാഞ്ചേരി ആണോ

  • @srirammjojin8411
    @srirammjojin8411 Год назад

    Valya mohamund onnu povan

  • @ajithKumar-kc8mm
    @ajithKumar-kc8mm 5 месяцев назад +1

    He will take online booking by 1000rs & no response cheating person

    • @keralakkaratravels3790
      @keralakkaratravels3790  5 месяцев назад

      No

    • @rajeevanunni429
      @rajeevanunni429 4 месяца назад +1

      These people never cheat anyone one. Regarding money, they never expect "dhakshina." Whatever you give, they will accept. They will charge only for the material they have purchased for that particular pooja. They are highly professional.

  • @minisundaran1740
    @minisundaran1740 Год назад +5

    ഇവിടുത്തെ നമ്പർ കിട്ടാൻ വഴിയുണ്ടോ ഞങളുടെ വീട്ടിലുള്ളവർക്കു ചത്താനെ വിളിച്ചു ചൊല്ലി പ്രാർത്ഥനയിലൂടെ അഭിചാരം ചെയ്തു നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങളുടെ ഏട്ടന്റെ ഭാര്യ എന്തൊക്കെ ചെയ്തിട്ടും ഒരു രക്ഷയും ഇല്ല ഗതി കേട്ടാണ് പറയുന്നത്

    • @naranarayananatchuthen7763
      @naranarayananatchuthen7763 Год назад

      Google search chiyoo
      Web

    • @vivaanandhvt1087
      @vivaanandhvt1087 Год назад +4

      അവിടെ ഒരു ബോർഡ് കണ്ടില്ലെ മഞ പെയിൻറിൽ ഫോൺ നമ്പർ ഉണ്ടല്ലോ

    • @Vinii878
      @Vinii878 Год назад +1

      നോക്കാം

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +7

      ഇവിടെയൊന്നും ശക്തിയില്ല ബ്രോ.. കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്... നിങ്ങൾ തൊട്ടടുത്തുള്ള മുരുക ക്ഷേത്രത്തിൽ പോയി കുളിച്ചു പ്രാർത്ഥിക്കുക... മുരുകന്റെ മൂല മന്ത്രം ചൊല്ലുക 7 തവണയെങ്കിലും ചൊല്ലുക... അതുമല്ലെങ്കിൽ ഭദ്ര കാളി ക്ഷേത്രത്തിൽ രക്ത ഗുരുതി അർപ്പിക്കുക.. ഭദ്ര കാളി മൂലമന്ത്രം ചെല്ലുക.. ഇതു രണ്ടു വിധമുണ്ട്... രണ്ടു രീതിയിലും ചൊല്ലുക... ദിവസവും ചെയ്യുക നിങ്ങളുടെ ശത്രു ഒതുങ്ങി പോകും .. ദീർഘ കാലം നിങ്ങൾ ഇതു തുടർന്നാൽ ശത്രു പൂർണമായും നശിക്കും..

    • @UnniKrishnan-ib3ft
      @UnniKrishnan-ib3ft Год назад +6

      നരസിംഹ സ്വാമിക്ക് പാനകം വഴിപാട് നടത്തുക
      ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം സർവ്വതോ മുഖം
      നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം
      ഇ മന്ത്രം സന്ധ്യക്ക് നിത്യം ജപിക്കുക
      നരസിംഹ സ്വാമി രക്ഷിക്കും
      ഓം ചിദഗ്നീ കുന്ദ-സംഭൂതയെ നമ
      ഓം പരമന്ത്രഭേദിനിയേ നമ
      ഈ ലളിതാ ത്രിപുര സുന്ദരിയുടെ നാമം ശത്രുവി ന്റെ തല തെറിക്കാൻ ശക്തിയുള്ളതാണ്
      ധർമ്മം നിങ്ങളുടെ ഭാഗത്ത് ആവണം

  • @shajikanjirathingal8250
    @shajikanjirathingal8250 8 месяцев назад +1

    300 ചാത്തൻമാരുടെ പേര് അറിയുമോ ഈ നമ്പൂതിരിക്ക് അവരുടെ മന്ത്രങ്ങളു അറിമോ

  • @khanmajeed1
    @khanmajeed1 Год назад +6

    ഇങ്ങനെ കൊടുക്കുമ്പോൾ അവരുടെ ഫോൺ no കൊടുത്താൽ അത് മറ്റുള്ളവർക്കു ഉപകാരം ആകുമല്ലോ

  • @rajeeshrk4676
    @rajeeshrk4676 Год назад +1

    🙏🙏

  • @varahikeralatemple8599
    @varahikeralatemple8599 Год назад

    🙏