കൽപ്പന എന്ന് പറഞ്ഞാൽ ഇതാണ് വിഷ്ണുമായസ്വാമി തുള്ളലും കൽപ്പനയും VISHNUMAYA SWAMI THULLAL 9544366222

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 464

  • @sariudayakumar2330
    @sariudayakumar2330 3 года назад +200

    ഈ സാമിയെ ഞങ്ങൾക്കറിയാം സത്യസന്ധമായി പ്രവചിക്കുന്ന ആളാണ് ഞങ്ങളുടെ അമ്പലത്തിൽ വന്നിട്ടുണ്ട് കഴിഞ്ഞവർഷം

    • @vedhi1440
      @vedhi1440 3 года назад +11

      ഈ സ്വാമിയുടെ നമ്പർ കിട്ടുമോ

    • @ShaibuKarayil
      @ShaibuKarayil  3 года назад +11

      Contact @ 9544366222

    • @achuthanap5303
      @achuthanap5303 3 года назад +8

      ഇത് എവിടെയാണ് സ്ഥലം?

    • @abhilashbombay
      @abhilashbombay 3 года назад +6

      @@ShaibuKarayil can I have your mobile

    • @abhilashbombay
      @abhilashbombay 3 года назад +3

      @@achuthanap5303 etho cattle class area

  • @komalamsnairsnair
    @komalamsnairsnair 6 месяцев назад +12

    എന്റെ വിഷ്ണുമായ സ്വാമിയേ എനിക്കൊരു സങ്കടം ഉണ്ട് എന്റെ കണ്ണിന്റെ ഞരമ്പിനു പ്രശ്നം ആണ് ഇടതുകണ്ണിന് കാഴ്ച ഇല്ല മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @sureshsreedhar7656
    @sureshsreedhar7656 8 месяцев назад +11

    തെറ്റായ ബന്ധത്തിൽ പെട്ടു പോയ എന്റെ പൊന്നു മകളെ അതിൽ നിന്ന് രക്ഷിച്ചു തിരികെ കൊണ്ടു തരണം എന്റെ വിഷ്ണു മായ സ്വാമി

  • @sonuponnu4867
    @sonuponnu4867 Год назад +62

    പതിനായിരങ്ങൾ വഴി മുടക്കി നിന്നാലും എന്റെ സ്വാമിക്ക് ഒരു നിമിഷം മതി എല്ലാ തടസ്സങ്ങളും മാറ്റാൻ. ഞാനും എന്റെ കുടുബവും അനുഭച്ചറിഞ്ഞ സത്യം ഇപ്പോഴും അനുഭവക്കുന്ന സത്യം മായ ചത്താനെന്ന സത്യം 🙏🙏🙏

    • @ShaibuKarayil
      @ShaibuKarayil  Год назад +1

      Contact @9544366222

    • @abhiramisonu8197
      @abhiramisonu8197 11 месяцев назад +2

      ​@@ShaibuKarayilഈ ക്ഷേത്രം എവിടെ ആണ് എന്ന് പറഞ്ഞ് തരുമോ 🙏🏻🙏🏻🙏🏻 ജീവിതം അത്രക്കും മടുത്ത് നില്കുകയാ സ്വാമി

    • @sumyvdvd4597
      @sumyvdvd4597 7 месяцев назад

      Thrissur dt. Peringottukarayil

  • @sowmian.s5887
    @sowmian.s5887 6 месяцев назад +9

    വിഷ്ണുമായ സ്വാമി എന്നെ കാത്തു രക്ഷികണേ. എന്റെ തടസങ്ങൾ നീക്കി തരണേ. എന്നെ പറ്റിച്ചു എന്റെ സമ്പാദ്യം തട്ടി എടുത്തവരിൽ നിന്നും എനിക്ക് അതു തിരിച്ചു എന്റെ കയ്യിൽ എത്തിച്ചു തരണേ.

  • @rejaniajith5975
    @rejaniajith5975 Год назад +7

    വിഷ്ണു മായ സ്വാമിയെ എൻ്റെ ഭർത്താവിനെ രക്ഷിക്കണമേ. ഭർത്താവിന്റെ എതിരെ തടസ്സമായി നിൽക്കുന്ന ശത്രുക്കളെ മാറ്റണേ.

  • @UshaRNair-qd6kf
    @UshaRNair-qd6kf 3 месяца назад +5

    വിഷ്ണുമായാ സ്വാമിയേ ശരണം കാത്തുരക്ഷിക്കണേ

  • @gourinandhana2836
    @gourinandhana2836 Год назад +11

    ഇതാണ് അനുഗ്രഹം. അടുത്തൊരു ക്ഷേത്രത്തിൽ പറ എടുപ്പിന് പോകുന്നത് ഭഗവാന് വേണ്ടവിധം കൊടുക്കാതെ അമ്പലക്കാര് അവരുടെ ആവശ്യത്തിന് എടുത്തു ഉപയോഗിച്ച് പൊന്നു. ഭഗവാൻ പറഞ്ഞു ഞാൻ ഭിക്ഷ യാചിച്ചു കൊണ്ട് വരുന്നത് നിങ്ങൾ എനിക്ക് തരാതെ നിങ്ങൾ അനുഭവിച്ചു പോരുന്നതുകൊണ്ട് ഇനി പറയെടുപ്പ് വേണ്ട എന്ന്. അതുപോലെ തോന്നി ഈ സ്വാമിയുടെ പ്രവചനം. 🙏🙏

  • @aswinachus3576
    @aswinachus3576 2 года назад +63

    കുറുവടി കാരാ നീ കുറുങ്കുട്ടി ചാത്താ നീ കുറുവടി കിലുകിലുങ്ങനെ താളം തട്ടി നീ വാമകനേ 🙏🏻.... ഓം ശ്രീ വിഷ്ണുമായേ നമഹ...... 🙏🏻

  • @sudheeshkb7873
    @sudheeshkb7873 3 года назад +32

    ഒരു കൈയിൽ കാലികോലും മറുകൈയിൽ കള്ളിങ്കുടവുമായി വായെൻ ചങ്ങാതി... ശ്രീ വിഷ്ണുമായേ...

  • @mayaharidas7427
    @mayaharidas7427 2 года назад +18

    എന്റെ പൊന്നുണ്ണി വിഷ്ണുമായെ എന്റെ ഭവനത്തിലെ നെഗറ്റീവ് എനർജി മാറ്റി അവിടെ Positive എനർജിയാക്കി, സമ്പത്തും, ഐശ്വര്യവും തന്നനുഗ്രഹിക്കണേ🙏🙏

    • @MrArun1432
      @MrArun1432 Год назад

      Positive energy pore baaaki okke nammude yogham pole

  • @sobhanacanganwadiworker.5238
    @sobhanacanganwadiworker.5238 8 месяцев назад +2

    വിഷ്ണുമായ, സ്വാമി ശരണം എന്റെയും, എന്റെ, മോന്റെയും, അസുഖം, മാറ്റിതരണേ

  • @chirakkodikkalbabupottor6381
    @chirakkodikkalbabupottor6381 2 месяца назад

    എൻ്റെ ക്യാൻസർ അസുഖങ്ങൾ മാറ്റിതരണേ ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി....അതുപോലെ എൻ്റെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റി തരയേ സ്വാമി

  • @realone6288
    @realone6288 11 месяцев назад +3

    വിഷ്ണു മായ തമ്പുരാനെ എൻ്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കണെ

  • @surajmanumuhamma2304
    @surajmanumuhamma2304 2 года назад +3

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏♥️🌹🙏♥️🌹🙏♥️🌹🙏🙏🙏🙏🙏

  • @KannanshaimaKannanshaima
    @KannanshaimaKannanshaima 7 месяцев назад

    ഭഗവാനെ ഞാൻ ആഗ്രഹിച്ചപോലെ ഉള്ള ബിസിനസ് തുടങ്ങുവാൻ മുന്നിലും പിന്നിലും ഉണ്ടാവാണേ മായകാര

  • @premakumar2681
    @premakumar2681 Год назад +2

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമ:🙏🙏🙏🌺🌺🌺👏👏👏🌹🌹🌹

  • @minimurali7480
    @minimurali7480 Год назад +9

    എനിക്കി സ്വാമിനെ കാണാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻

  • @jayeshkumar2556
    @jayeshkumar2556 2 года назад +2

    എൻ്റെ വിഷ്ണുമായ അനുംഗ്രഹിക്കണെ ഭഗവാനെ

  • @yamunaravindran4372
    @yamunaravindran4372 Год назад +6

    ഈ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടു കൂടുതലായൊന്നും അറിയില്ല പക്ഷെ ഒരു പാടിഷ്ടം ഓം വിഷ്ണുമായ സ്വാമിനേ നമ:

  • @neelanjanam603
    @neelanjanam603 3 года назад +6

    Swamee... Thettaya bandhathil ninnum ente aniyane pinthirippikkane🙏

  • @rubeshkumar3277
    @rubeshkumar3277 Год назад +4

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏

  • @gourinandhana2836
    @gourinandhana2836 Год назад +4

    ആദ്യമായിട്ട് കാണുന്നു. 🙏🙏

  • @rajeeshrajeesh9615
    @rajeeshrajeesh9615 2 года назад +1

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമോ നമഃ

  • @sunithasuresh5614
    @sunithasuresh5614 3 года назад +44

    തുള്ള കാരൻ. സുന്ദരൻ എന്റെ വീട്ടിൽ തുള്ളി കല്പന പറഞ്ഞിട്ടുണ്ട് എല്ലാം സത്യം ആയ്യി രുന്നു 🌹🌹🌹🌹🌹👌👌👌👌👌വിഷ്ണു മായ സാമി ശരണം

    • @bluehorizon8882
      @bluehorizon8882 3 года назад +1

      🙏🏻🙏🏻🕉🕉♥️♥️🌺🌺

    • @anilasoman8616
      @anilasoman8616 2 года назад +1

      Hi

    • @888------
      @888------ 2 года назад

      ഓം ക്രീം കുട്ടിച്ചാത്ത!!

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 2 года назад +3

      ഞങ്ങളോട് 2 പൂജ നടത്താൻ പറഞ്ഞു...ചെയ്താ റിസൾട്ട് ഉണ്ടാവുമോ..ചെറിയ സംശയം...

    • @maneeshkumar5461
      @maneeshkumar5461 2 года назад

      @@shivakrishnautubechannel4090 എവിടെവച്ചാണ് സ്വാമി പറഞ്ഞത് ?

  • @sultangaming4759
    @sultangaming4759 3 года назад +24

    എന്റെ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manojkallingal3400
    @manojkallingal3400 3 года назад +39

    വിഷ്ണുമായ സ്വാമിയേ ശരണം........ 🙏🙏🙏

  • @aryaaravind3644
    @aryaaravind3644 6 месяцев назад

    Ee ambalam evideyanu? Correct location onnu share cheyyamo

  • @jayamol5706
    @jayamol5706 2 года назад +3

    എന്റെ പെന്നുണ്ണി ്് വിഷ്ണുമാ യേ കാത്തു കൊള്ളണേ🙏🏿🙏🏿🙏🏿🙏🏿😭😭😭

  • @athirariyas8880
    @athirariyas8880 3 года назад +5

    ഓം വിഷ്ണു മായ സ്വാമി നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @simals5327
    @simals5327 26 дней назад

    സ്വാമിയേ രക്ഷിക്കണേ

  • @poonammanoj8601
    @poonammanoj8601 3 года назад +18

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിനെ നമസ്കാരം 🙏🙏🙏🙏🙏🌺🏠🌺🙏🙏🙏🙏🙏

  • @EppmenonEppmenon
    @EppmenonEppmenon 4 месяца назад

    Vishnumaya swamiye endy makkalude koode varunna dhushtta sakthikale mattithannu anugrahikkane

  • @vishnumayaswami530
    @vishnumayaswami530 2 года назад +6

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏

  • @vijayanvaakkeel9673
    @vijayanvaakkeel9673 2 года назад +6

    ഓം നമോ വിഷ്ണുമായ സ്വാമിയേ ശരണം

  • @rohithkaippada1190
    @rohithkaippada1190 3 года назад +37

    കല്പന ഇനിയും ഉണ്ടങ്കിൽ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ ഉപകാരമാകും 🙏🙏

  • @DilDileepR
    @DilDileepR 3 года назад +24

    ഇത് എന്താ ചടങ്ങ് ആണ്. ഇതിന്റെ detail കൂടെ പറഞ്ഞു തരുമോ ❓. അറിയാത്ത ആള്‍ക്കാര്‍ ക്ക് പുതിയ ഒരു അറിവ് ആകുമല്ലോ.

    • @kichu1997
      @kichu1997 3 года назад +2

      കളമെഴുത് തോറ്റം

    • @viewsandinfo1899
      @viewsandinfo1899 3 года назад

      Vishnumaya kalamezhuthu. Kalathil vishnumaya avesichu pravachanam nadathunnu

  • @haripsasi3606
    @haripsasi3606 3 года назад +4

    Vishnumaya Amme Saranam
    Anugahkane Amme
    Thank amaniMP

    • @AMIN35000
      @AMIN35000 2 года назад

      Is it yakshi

    • @shinojv8839
      @shinojv8839 2 года назад +1

      Vishnumaya amma sankalpam alla, devananu. Shivaputhran.

  • @narayanankutty359
    @narayanankutty359 3 месяца назад

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമഃ 🙏

  • @rajuraghavan1779
    @rajuraghavan1779 2 года назад +3

    ഓം ശ്രീ വിഷ്ണു മായയെ ശരണം...🙏🙏🙏

  • @ajithaunnipg7391
    @ajithaunnipg7391 2 года назад +3

    ഭഗവാനെ കാക്കണേ 🙏🙏🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 2 месяца назад

    Om Vishnumaye Saranam 🙏

  • @abhijithswathi7293
    @abhijithswathi7293 2 года назад

    ആദ്യമായി കാണുകയാണ് . ഇത് ഏത് ക്ഷേത്രം ആണ് ?

  • @athularun5622
    @athularun5622 11 месяцев назад

    ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ 🙏🙏🙏

  • @kumar4722
    @kumar4722 9 месяцев назад

    ഇത് ചാത്തൻ സേവയല്ലേ ചാത്തനെ സേവിച്ചാൽ പല കുഴപ്പങ്ങളും ഉണ്ടാകുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യം ആണോ ഞാൻ തെക്കൻ ജില്ലക്കാരനാണ് ഇതിനെപറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ.

  • @VIJAYALAKSHMICK-c8k
    @VIJAYALAKSHMICK-c8k 6 месяцев назад

    Ohm vishnumaya swamiye nama.

  • @anjalisankar5132
    @anjalisankar5132 Месяц назад

    ee temple evideya

  • @nandagopindva9833
    @nandagopindva9833 11 месяцев назад +1

    വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏🙏❤

  • @dileeptd2350
    @dileeptd2350 6 месяцев назад

    വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏

  • @sujithnair9162
    @sujithnair9162 Год назад +1

    Ente ponnunni maye katholane ❤ ♥ ❤❤❤❤❤❤❤❤❤❤

  • @മാനവീയം-വ2ല
    @മാനവീയം-വ2ല 11 месяцев назад

    പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമ:

  • @baburaj-cq5kq
    @baburaj-cq5kq 8 месяцев назад

    om sree vishnumaya swamine namah 🙏 🙏 🙏

  • @valsanpulikkal8638
    @valsanpulikkal8638 11 месяцев назад

    oom sree vishu maaye saranan

  • @subhadraharidas8356
    @subhadraharidas8356 3 года назад +9

    Vishnuvinte maya thanne uthellam(darsana bhagyam)😇😊🙏 Hariom..

  • @sasirekhasureshvarma4253
    @sasirekhasureshvarma4253 Год назад

    Ee swamiyeude anugraham Wats app through kittumo fee pay cheyam

  • @baburaj-cq5kq
    @baburaj-cq5kq 8 месяцев назад

    Kathu rakshikkane vishnumaya swamiye

  • @sudhacp2836
    @sudhacp2836 2 года назад +6

    ഇതാണ് യഥാർത്ഥ ആചാരം
    ഇതിനെ ബ്രാഹ്മണർ വളച്ചൊടിച്ചു
    അവരുടെ ആചാരങ്ങളുമായി കൂട്ടികലർത്തി

  • @VijuMB-lu6of
    @VijuMB-lu6of 2 месяца назад

    Swamiye rekshikkannam🙏🙏🙏

  • @Rogo-q3b
    @Rogo-q3b 9 месяцев назад

    Om vishnumaya swamiyae namaha 🙏🙏🙏

  • @rajesh.ssrajesh8928
    @rajesh.ssrajesh8928 11 месяцев назад

    Vishnumayai saranam

  • @lathamurali17
    @lathamurali17 6 месяцев назад +1

    പൊന്നുണ്ണി വിഷ്ണുമായ സ്വാമി

  • @classforyou974
    @classforyou974 2 года назад +1

    ഇത് എവിടെയാ അമ്പലം...സ്വാമിയോട് സംസാരിക്കുവാൻ പറ്റുമോ..plz reply

    • @ShaibuKarayil
      @ShaibuKarayil  2 года назад

      Contact @9544366222

    • @sibink7428
      @sibink7428 8 месяцев назад

      ചേട്ടന് കമ്മിഷൻ ആണോ ശമ്പളം ആണോ ​@@ShaibuKarayil

  • @nishafamily7017
    @nishafamily7017 2 года назад +2

    വിഷ്ണു maya സ്വാമിയേ ശരണം

  • @anilbabu1000
    @anilbabu1000 10 месяцев назад

    ❤ om shree vishnumaya swami saranam ❤

  • @PmshibuPmshibu
    @PmshibuPmshibu 3 года назад +3

    പുല്ലൂറ്റ് ഉണ്ണികൃഷ്ണൻ സ്വാമി അല്ലെ അത് സ്ഥലം എവിടെ ആണ്

  • @rajesh.ssrajesh8928
    @rajesh.ssrajesh8928 11 месяцев назад

    Ithu evideya ambalam

  • @parvati4218
    @parvati4218 2 года назад +2

    Anybody can say where is this temple,at which district,which place

  • @bijukkbijukk9661
    @bijukkbijukk9661 Год назад

    ഓം ശ്രീ വിഷ്ണുമായേ ശരണം.

  • @jishajisha4663
    @jishajisha4663 3 года назад +18

    മായേ മഹാ മായേ വിഷ്ണു മായേ ശരണം 🙏🙏🙏

  • @nirmalapc7182
    @nirmalapc7182 Год назад

    കല്പന വളരെ നന്നായിരിക്കുന്നു

  • @jijimonr43
    @jijimonr43 Год назад +1

    ഓം ശ്രീ വിഷ്ണുമായേ ശരണം

  • @dhanyaajeesh8805
    @dhanyaajeesh8805 Год назад +1

    എന്റെ പൊന്നുണ്ണി കാവാലാവണ❤❤❤❤

  • @SathiMeyana
    @SathiMeyana Год назад

    Vishnnumayaswamiye sarannam

  • @manujaikumar3324
    @manujaikumar3324 2 месяца назад

    Vishnumay maya swamine namah

  • @sureshpn7252
    @sureshpn7252 3 года назад +4

    Ambowww Thakarthadukki 👍👍👍 Om Vishnu maye Nama 🙏🙏🙏🙏

    • @lathac5350
      @lathac5350 2 года назад

      ഓം ശ്രീ വിഷ്ണുമായ സ്വാമി നേ നമഃ

  • @sudarsananp1765
    @sudarsananp1765 2 года назад +5

    ഓം ശ്രീ വിഷ്ണുമായ സ്വാമി നമ ഓം ശ്രീ വിഷ്ണുമായ സ്വാമി നമ ഓം ശ്രീ വിഷ്ണുമായ സ്വാമി നമ🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔

  • @saradabalakrishna9538
    @saradabalakrishna9538 3 года назад +1

    What type of pooja is this? Looking extraordinary. 🙏🙏🙏

    • @pramodkarthi546
      @pramodkarthi546 3 года назад

      Its vishnumaya thotam

    • @chandrikanair6224
      @chandrikanair6224 3 года назад +1

      this rituals is called as kalpana if any one does something like aabhicharam shatrumaranam stambhanam it is removed here

    • @chandrikanair6224
      @chandrikanair6224 3 года назад +1

      the velichapadu the one who dance will tell and you will understand what has happend if you dont want you can write letter and say your worries and problem they will tell you there are niravellatu karmam and half vellatu karmam it is the rituals dones to remove all done by enemies upload www.vishnumaya devastanam

    • @chandrikanair6224
      @chandrikanair6224 3 года назад +1

      who is vishnumaya he is the son of lord shiva lord shiva was on the way to
      forest for hunting he saw a hunter cast girl called koolivaya who was damn pretty lord shiva went mad of her but she was the devotee of parvati
      she prayed parvati as she do not like anything immoral parvati heard her prayers appeard and asked her she told everything what parvati did was she took the form of koolivaya lord shiva was so happy that he spend with her meanwhile original koolivaya was protected the result was that a child was born and shiva named him vishnu maya mean time vishnu also protected both parvati and koolivaya due to lord shivas mistake vishnu and maya is the other name of parvati

    • @udayabanucp7833
      @udayabanucp7833 Год назад +1

      ആ കുപ്പിയിൽ?

  • @nishanthkallookaranshan3453
    @nishanthkallookaranshan3453 2 года назад +2

    ഇതെവിടെയാണ് സ്ഥലം പറയാമോ ആരെങ്കിലും

    • @ShaibuKarayil
      @ShaibuKarayil  2 года назад

      CHEMBI PARAMBIL PULLANI TEMPLE MATHILAKAM more info@ 9544366222

  • @sulabhabiju5373
    @sulabhabiju5373 Год назад

    ഓം ശ്രീ വിഷ്ണുമായേ നമഃഹ

  • @arunrajarun1533
    @arunrajarun1533 2 месяца назад

    എവിടാ e അമ്പലം

  • @sweetpassion6028
    @sweetpassion6028 2 года назад

    Where is this place ?

  • @kurlamavlogging447
    @kurlamavlogging447 2 года назад

    Vishumayade ee temple evide ane please reply

  • @BindhuArjun
    @BindhuArjun Год назад

    ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം 🙏🙏🙏

  • @sijusiju3379
    @sijusiju3379 2 года назад +2

    കണ്ണൂർ ഇത്കാണാറില്ല .. ഞാൻ ഫസ്റ്റ് കാണുന്നതാ 🙏🙏🙏🙏🥰

    • @Kannurkaran5522
      @Kannurkaran5522 2 года назад +1

      ഇത് പോലത്തെ ഉടായിപ്പ് സ്വാമികൾക്ക് ഇവിടെ ക്ലച്ച് പിടിക്കില്ല 😂😂..

  • @ambikasanthosh8109
    @ambikasanthosh8109 Год назад +1

    പൊന്നുണ്ണി മായേ അവിടുന്ന് ആശ്രയം 🙏🙏🙏

  • @bavanoo7
    @bavanoo7 Год назад

    Vishnumaya swamiyee nama

  • @suvani-p5f
    @suvani-p5f 2 года назад +1

    Good 👍👌 Film 🎥📽️.

  • @remahari5717
    @remahari5717 2 года назад +2

    🙏വിഷ്ണുമായേ നമഃ ഹ 🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 10 месяцев назад

    🙏🙏🙏🙏

  • @angelmary1381
    @angelmary1381 2 года назад +1

    എവിടെയാണ് സ്ഥലം

  • @maniksuppiah5700
    @maniksuppiah5700 3 года назад +20

    Jai Sri Vishnumaya Saranam 🙏🙏🙏🙏🙏

  • @rajagopalrajapuram1817
    @rajagopalrajapuram1817 2 года назад

    ഇതിനെപ്പറ്റി വിശദാംശങ്ങൾ പറഞ്ഞുതരുമോ? ഏതെങ്കിലും സമുദാത്തിന്റെ കുലത്തൊഴിൽ ആണോ? ഏതൊക്കെ പ്രദേശങ്ങളിൽ ആണ് ഇത് പ്രചാരത്തിൽ ഉള്ളത്?

  • @lethar5804
    @lethar5804 2 года назад +2

    നല്ല ആ സ്വാമി

  • @anitha5080
    @anitha5080 2 года назад +2

    വിഷ്ണുമായെ ശരണം

  • @sindhusaji3211
    @sindhusaji3211 6 месяцев назад

    Eswra chaithanyam maximum half hour mayhrame manushya sareerathil nilanilkku ethu verim thattippanu

  • @nishafamily7017
    @nishafamily7017 2 года назад +3

    കുടുംബത്തിലെ ദോഷങ്ങളെ പറ്റി പറയുമോ

  • @ratheeshiruvetty3392
    @ratheeshiruvetty3392 3 года назад +3

    KaathuRakshikkane swami

  • @manojkumark9368
    @manojkumark9368 3 года назад +6

    എല്ലാം വിഷ്ണു മായ സ്വാമിയിൽ അർപിക്കുന്നു

  • @subashtintu4738
    @subashtintu4738 3 года назад +1

    വി ഷ് ണ്ണു മാ യേ ശ രണം

  • @lakshminandhaproductions7887
    @lakshminandhaproductions7887 2 года назад +4

    ശ്രീ വിഷ്ണുമായ സ്വാമി.....
    കാത്തു രക്ഷിക്കണേ 🙏🏼🙏🏼🙏🏼