Это видео недоступно.
Сожалеем об этом.

വിളിപ്പുറത്തെത്തും ഈ ദേവതകൾ l സപ്തദേവതകൾ ആരൊക്കെ? l ദേവത ദൈവം അല്ല l Mystery Revealed l Occult l

Поделиться
HTML-код
  • Опубликовано: 2 июл 2023
  • #mystery #spiritual #science

Комментарии • 193

  • @jayasivakumar1143
    @jayasivakumar1143 Год назад +18

    ദൈവസങ്കൽപ്പവും ദേവതാ സങ്കൽപ്പവും എന്താണെന്ന് വളരെ വ്യക്തമായി സംപുഷ്ടമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി ബിജു സർ .🙏👌💫

  • @anirudhanvelur2604
    @anirudhanvelur2604 6 месяцев назад +3

    വളരെ നല്ല അറിവുകൾ പറഞ്ഞുതന്ന തിരുമേനിക്കും ഇ എസ് പി ചാനലിനും നന്ദി🙏

  • @sajeevkumar9162
    @sajeevkumar9162 Год назад +29

    വളരെ കുറഞ്ഞ സമയം കൊണ്ട് അമൂല്യമായി അറിവിലേക്ക് ഒന്ന് എത്തി നോക്കാൻ സാധിച്ചു 👌👌👌👌👌🙏🙏🌹🌹🌹❤❤❤❤

  • @raghunathanmenon3068
    @raghunathanmenon3068 Год назад +3

    തിരുമേനിക്ക് നമസ്കാരം, പകർന്നുതന്ന അറിവിന് വളരെ നന്ദി.

  • @aswin3641
    @aswin3641 10 месяцев назад +11

    എത്ര സമഗ്രമായിട്ടാണ് ഇദ്ദേഹം ഇവിടെ കാര്യങ്ങൾ വിശദീകരിച്ചത്. ശരിക്കും നമ്മുടെ സ്കൂളിലെ പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്തണം. എന്താണ് സനാതനധർമ്മം എന്ന് സമൂഹം അറിയേണ്ടതല്ലേ. പ്രത്യേകിച്ച് ഹിന്ദുക്കൾ, അവർക്ക് ഒന്നും തന്നെ അറിയില്ല

    • @lijuvakamattom8263
      @lijuvakamattom8263 6 месяцев назад

      സ്കൂൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കണമെന്നോ... പാഠപുസ്തകങ്ങളിൽ പഠിപ്പിക്കേണ്ടത് വിശ്വാസ സംബന്ധമായ കാര്യങ്ങൾ അല്ല... വിശ്വാസ സംബന്ധമായ കാര്യങ്ങൾ ഒരു വിഭാഗത്തിന് മാത്രമല്ല എല്ലാവർക്കും ഉണ്ട്... അപ്പോൾ എല്ലാവരും പറയും തങ്ങളുടെതാണ് ശ്രേഷ്ടം എന്ന്.... അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല... പാഠപുസ്തകങ്ങളിൽ പഠിപ്പിക്കേണ്ട ശാസ്ത്രവും ശാസ്ത്ര അവബോധവും ആണ്

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +6

    നല്ല അറിവുകൾ. തുടരണേ സാർ

  • @remadevibiju7217
    @remadevibiju7217 Год назад +5

    Good വീഡിയോ, thank you sir 🙏

  • @abhinavkallayil7951
    @abhinavkallayil7951 Год назад +8

    നല്ല അറിവുകൾ നൽകിയതിന് നന്ദി 🙏

  • @rajeshkr9635
    @rajeshkr9635 Год назад +2

    ഒരുപാട് നന്ദി.... നമസ്തേ 🙏🏻

  • @sajeev9994
    @sajeev9994 Год назад +6

    ഓം നമശിവായ 9 എല്ലാം സത്യം ❤🌹⭕️

  • @KishorKumar-br5rj
    @KishorKumar-br5rj 4 месяца назад

    Thank you for sharing the wisdom

  • @anjanamohan6458
    @anjanamohan6458 Год назад +4

    Very very clear explanation , thank you so much , please continue with him.

  • @sevenstar...pandalam7576
    @sevenstar...pandalam7576 Год назад +3

    വളരെ നല്ല അറിവുകൾ 🙏🙏🙏👌👌

  • @deepthi.s.snamboothiri6587
    @deepthi.s.snamboothiri6587 Год назад +5

    അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @diya162
    @diya162 Год назад +4

    Very loaded and informative discussion🙏 waiting for more

  • @gopinathanpillai7087
    @gopinathanpillai7087 Год назад +2

    Thirumeni, you are a blessed person,you brought out clarity on many of my spiritual doubts, please continue with more videos 😊

  • @SuperShigin
    @SuperShigin Год назад +5

    ❤എന്റെ ഗുരുനാഥൻ ❤

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      എവിടെയാണ് തിരുമേനിയുടെ സ്ഥലം... 🤨🤨🤨🤨🤨
      മറുപടി തരുമോ.. 🤨🤨🤨🤨🤨

  • @josephsebastian2438
    @josephsebastian2438 Год назад +3

    Great, Thhank you.

  • @sudarsanmenon2781
    @sudarsanmenon2781 Год назад +3

    Excellent video. Quite informative. Kudos to both of you Sirs.

  • @swamiprasadparamel8243
    @swamiprasadparamel8243 9 месяцев назад

    ഒരുപാട് അറിവുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ. ആഗ്രഹിച്ചു അറിയാൻ ശ്രമിക്കുന്ന വിഷയങ്ങൾ. നന്ദി 🙏

  • @sreejayasree3110
    @sreejayasree3110 Год назад +4

    Great knowledge 🙏🙏🙏thank you ❤️

  • @sabarikummayil
    @sabarikummayil 6 месяцев назад

    ഇത്രയും വ്യക്തമായി വിശദീകരിച്ചു തന്നതിന് നന്ദി ❤🙏🙏

  • @kcpaulachan5743
    @kcpaulachan5743 Год назад +2

    Very very good and informative.waiting for the next part.Thank you.😀

  • @lathasantosh1958
    @lathasantosh1958 Год назад +4

    Thank you for the profound explanation 🙏

    • @ESPParanormalsai
      @ESPParanormalsai  Год назад

      🙏🙏🙏Thank you so much 🙏🙏🙏 Keep on Watching 🥰🥰🥰Stay Blessed ❤❤❤

  • @shree9647
    @shree9647 Год назад +5

    He has good knowledge...

  • @wizardofb9434
    @wizardofb9434 Год назад +3

    Thirumeni is quite a scholar, genuine. Very nice explanation. Would like to have 2nd, 3rd parts. He is using very appropriate words. Thanks a lot.

  • @leenanair9209
    @leenanair9209 Год назад +2

    🙏🙏🙏. Om Dathathreyaya Nama. 🙏 .Pranaamam Guro🙏🙏🙏.

  • @joshejose1841
    @joshejose1841 Год назад +7

    Expecting more to come from this fantastic Thanthri in coming episodes, we hope.

  • @ameyaroy8669
    @ameyaroy8669 Год назад +1

    Very good explanation. Expecting more.

  • @sureshbabut4114
    @sureshbabut4114 8 месяцев назад

    Valare nannayittund
    Nandi thirumeni.
    Om namah shivaya 🙏

  • @slvmithran4027
    @slvmithran4027 Год назад +2

    Saptha devathkalil ellavareyum orumichu poojikyano vyastya mayi poojikamo

  • @venublackbelt
    @venublackbelt Год назад +1

    Excellent wordings

  • @vishnuvijayan4458
    @vishnuvijayan4458 Год назад +1

    Amme saranam devi saranam 🙏🙏🙏

  • @sureshachary9381
    @sureshachary9381 Год назад +1

    Really Grateful knowledge 🙏 ❤

  • @RajanRajan-hd2gw
    @RajanRajan-hd2gw Год назад +2

    😢ശബരം വളരെ പ്രാചീനമാണ്. മഹാഭാരതത്തിൽ നിഴൽക്കുത്തു നടത്തുന്നത് ഈ ശബരം എന്ന വാക്കു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതു്. ശബരിമലയിലേ ശബരി ഈ ശാബര വർഗ്ഗപൂജ ചെയ്തിരുന്ന സ്ത്രീയായിരിക്കണം. ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചിരുന്ന ഭക്തിമാർഗ്ഗം. ശാബരം മാത്രമായിരുന്നു. വളരെ ശരിയായ വിശകലനം

  • @sweety-xq1pm
    @sweety-xq1pm Год назад +1

    very very informative. waiting for next episode🙏🙏🙏

  • @M.A.UdayakumarUdayakumar-px8wf

    വളരെ നന്നായിരിക്കുന്നു🙏🙏🙏

  • @joshejose1841
    @joshejose1841 Год назад +2

    Excellent choice! he is priceless. Be selective while adhering to this criterion.

  • @sreekumarkalickal258
    @sreekumarkalickal258 Месяц назад

    Pranam thirumeni.

  • @TheSaifali009
    @TheSaifali009 Год назад

    Namaskaram 🙏
    Ee arivugal share cheydathine valare adhigam nanni inde, esp channel inodum , Manoj namboothiriyodum. Nalladhe varuthatte ellarkum 🙏

  • @ouruniverse4985
    @ouruniverse4985 16 дней назад

    Very nice

  • @jayarajanp2433
    @jayarajanp2433 Год назад

    During KALI KALAM the Dharmam is standing on only one leg.
    It is referred in Mahabharat ham, as per the Yugas, viz. Krithayugam, Dwaparayugom, Threthayugom & Kaliyugom..

  • @Kalki_India
    @Kalki_India 4 месяца назад

    22:06 ശൈവത്തിന് മാത്രമേ എന്ന് ചോദിച്ചില്ലേ, ശക്ത്തെയതിനു മാത്രമേ എന്നാണോ ഉദ്ദേശിച്ചത്? Plz rply biju sir.

  • @mystichimaraj6845
    @mystichimaraj6845 Год назад +3

    Thank you both for bring this topic. Eagerly waiting for it's continuation🙏🙏🙏

  • @sukeshsukesh9864
    @sukeshsukesh9864 Год назад +2

    നമസ്കാരം

  • @ramachandranm3646
    @ramachandranm3646 Год назад +2

    Great !!!"""""
    Greater!!!!!"!!!!
    Greatest!!!"""""""Sir

  • @user-ig8gd8ts4t
    @user-ig8gd8ts4t Год назад +2

    ഗുരുപുർണിമാ ആശംസകൾ

  • @nidheeshkrishnan8150
    @nidheeshkrishnan8150 Год назад +3

    varahi varthali 🙏

  • @harisuthan2905
    @harisuthan2905 Год назад +2

    ഈശ്വരൻ ഈശ്വരി ചേരുന്നതാണ് പ്രപഞ്ചസത്യം അതിൽ കർമ്മംകൊണ്ട് ഈശ്വരൻ ആകുന്ന ശിവൻ അറിയപ്പെടുന്നു ശിവൻ പകുതി ആദിപരാശക്തി പകുതി അത് ആദിശങ്കരന് കാണിച്ചുകൊടുത്ത രൂപമാണ് അർദ്ധനാരീശ്വര രൂപം പ്രകൃതിയും പുരുഷനും ഒന്നു ചേരുമ്പോൾ ഈ പ്രപഞ്ച രൂപം ഉണ്ടാകുന്നു അവരുടെ രൂപത്തിൽ ഉള്ളിൽ അകപ്പെട്ടിരിക്കുന്നത് ആണ് എല്ലാ ദേവത മൂർത്തികളും അതുപോലെ പൈശാചിക കർമ്മ മൂർത്തികളും ഉണ്ട് വെളിച്ചത്തിന് അധിപതിയായ ഈശ്വരനും ഈശ്വരി യും ഇരുട്ടിന് അധിപതിയായ ദൈവവും ദൈവ പത്നിയും ഇവരെല്ലാവരും ചേർന്നതാണ് ഈ കാണുന്ന പ്രപഞ്ചം മനുഷ്യ ശരീരം തന്നെയാണ് പ്രപഞ്ചം പഞ്ചഭൂത നിർമിതമായ ശരീരം പോലെ തന്നെയാണ് പഞ്ചഭൂത നിർമ്മിതമാണ് ഈ പ്രപഞ്ചവും.

    • @harisuthan2905
      @harisuthan2905 Год назад

      ആദിദ്രാവിഡ വംശം പ്രകാശ് രൂപ സൃഷ്ടി ആദി ആഫ്രിക്കൻ നിയാണ്ടർ താൻ മനുഷ്യസൃഷ്ടി ഇരുട്ടിൻറെ സൃഷ്ടിയാണ് വൈഷ്ണവ ശൈവ സൃഷ്ടികൾ ഏതെന്ന് ഓരോ വ്യക്തിയും ചിന്തിച്ച് മനസ്സിലാക്കേണ്ടതാണ് ആര്യ ദ്രാവിഡ സംയോജന കാലഘട്ടം കലിയുഗം എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ് ഈ ഭൂമി മനസ്സിലാക്കുന്നവർക്ക് മനസ്സിലാവും മനസ്സിലാക്കാൻ ശ്രമിച്ചാലും മനസ്സിലാകും ദിനരാത്രങ്ങൾ അതിൽ പ്രഭാതവും സന്ധ്യയും ദിനരാത്രങ്ങളിൽ പെടാത്ത അവസ്ഥയാണ് അത് സെക്കൻഡ് നേക്കാൾ പല ലക്ഷം മടങ്ങ് ഭൂമിയിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് അത് ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഒരേസമയം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. സന്ധ്യക്ക് ശേഷം ഇരുട്ടിനും പ്രഭാതത്തിനു ശേഷം പ്രകാശത്തിനും വിധേയത്വം കാണിക്കുന്നു. ശൈവ വിഷ്ണു ഭാവങ്ങൾ ഈ ഈ രണ്ടിൽ ഏതിൽ വരുന്നു .. ചിന്തിക്കുക മനസ്സിലാക്കുക.9388599099

    • @witnesslee7365
      @witnesslee7365 Год назад +1

      ഈശ്വരൻ സ്ത്രീയോ, പുരുഷനോ അല്ല... ഈശ്വരൻ ഒരു ശക്തിയാണ്, എനർജിയാണ്... നിങ്ങൾ പറയുന്ന ശിവനും, പാർവ്വതിയും ഹിമാലയത്തിൽ ജീവിച്ചിരുന്ന യോഗിയും, പത്നിയുമാണ്... വേദത്തിൽ പറയുന്ന ശിവൻ സാക്ഷാൽ പരബ്രഹ്മമാണ്, ബ്രഹ്മം ഈശ്വരനാണ്, ആ ഈശ്വരൻ സ്ത്രീയോ, പുരുഷനോ, പ്രക്യതിയോ അല്ല...

  • @sanjaysajusanjay3396
    @sanjaysajusanjay3396 11 месяцев назад +1

    Hari aum 🙏

  • @jayarajanp2433
    @jayarajanp2433 Год назад

    Please help to know more about PANCHA THANMATRA PANJEEKARANAM...🙏🙏🙏

  • @saralkumar3095
    @saralkumar3095 Год назад +2

    A big salute

  • @adarshmethebossofmine9739
    @adarshmethebossofmine9739 Год назад +1

    Thank you 🙏

  • @ThajudeenThajudeen-yw1pu
    @ThajudeenThajudeen-yw1pu Месяц назад

    ❤. Supar

  • @user-ed3ot1td2x
    @user-ed3ot1td2x Месяц назад

    oru സങ്കല്പം മാത്രം..ആരും വന്നിട്ടില്ല.വരികയും ഇല്ല.🎉

  • @vinodks7033
    @vinodks7033 5 месяцев назад

    Super

  • @harisankar7677
    @harisankar7677 Год назад +1

    Vidiya thadasam maraa Archanai please please please tell

  • @beenak1410
    @beenak1410 Год назад +1

    For bhakti,attitude is the base

  • @Gk60498
    @Gk60498 Год назад +1

    Excellent ❤

    • @ESPParanormalsai
      @ESPParanormalsai  Год назад

      🙏🙏🙏Thank you so much❤❤❤ Keep on watching 🥰🥰🥰Stay Blessed 🌹🌹🌹

  • @vidyadharanpt3736
    @vidyadharanpt3736 Год назад +1

    നന്നായി

  • @rajeshp6214
    @rajeshp6214 Год назад

    Koduggalluramma..valliyakavilammayoum..vilichal..vilippurathana

  • @sureshcp7665
    @sureshcp7665 9 месяцев назад

    Brahmanarum, boudharum, christhava rum, Yavana_arum, yahudarum, upayogikkunna, margam, 7_adara, sakthikal, aspadam_ akkiyullthanu. China, acharthilum, shiva, sampradayathilum, chiy-chin(sakthi_shivan). enna, rithiy. anullathu. Adivasikal, ethine, pinthudarcha- cheyunna thai, kanam 🙏🙏🙏

  • @sreenivasansree417
    @sreenivasansree417 Год назад +3

    Two legends❤️❤️❤️❤️

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 8 месяцев назад

    🙏

  • @ajaymattathil2734
    @ajaymattathil2734 Год назад +2

    🙏🙏🙏🙏

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Месяц назад

    ശാസത്രത്തിൽ സൂത്രവാക്യങ്ങൾക്ക് ഉള്ള സ്ഥാനമാണ് തന്ത്രശാസ്ത്രത്തിൽ മന്ത്രങ്ങൾക്ക് എന്നു തോന്നുന്നു

  • @sreejayaashokan1355
    @sreejayaashokan1355 Год назад +3

    🙏🏻

  • @user-zg3jk9ed9q
    @user-zg3jk9ed9q 9 месяцев назад

    Manoj narayenen namboothiri Punerhenichu vanna aalanallo

  • @sureshcp7665
    @sureshcp7665 9 месяцев назад

    Sabaran_marude mala, Sabarimala, adivasikalude devatha yanu ? ❤️🌹🙏

  • @rekhasabu123
    @rekhasabu123 Год назад +2

    🙏🙏🙏🙏🙏

  • @KannanEs-zl4pt
    @KannanEs-zl4pt Год назад +1

    🙏🙏🙏

  • @mohananr
    @mohananr Год назад +1

    എന്താണ് തിരുമേനി യുടെ പേര്... വളരെ നല്ല വിവരണം ❤❤❤

    • @ESPParanormalsai
      @ESPParanormalsai  Год назад

      വീഡിയോയിൽ ഉണ്ടല്ലോ

    • @mohananr
      @mohananr Год назад

      ​@@ESPParanormalsaiപെട്ടന്ന് അറിയുന്ന പോലെ കണ്ടില്ല...😊

  • @vamankottukkal6493
    @vamankottukkal6493 Год назад +8

    പ്രിയ ESP ആദ്യം താങ്കൾ പോകേണ്ടത് ഗംഗ വാരണാസിയിൽ നിന്നും തുടങ്ങി നീൽദ്വാര എന്ന ഗംഗാ സ്ഥലം കുടി കാണുക ..
    സന്യാസി യോഗികൾ സമാധി ആയി ഒഴുകി നടക്കുന്ന കാഴ്ച കാണു ..അവിടെ നിന്നും തിരിച്ചു പോരുക.മഹാഭാരത യാഥാർത്യങ്ങൾ കണ്മുന്നിൽ തെളിയും താങ്കൾക്ക് .
    രാമായണ യാഥാർത്യങ്ങൾ ചികയുക ..ദൈവവും ദേവതയും
    മഹാലക്ഷ്മിയും ശ്രീ ഭദ്രയും പരാശക്തിയും ഓംകാരവും ദർശിക്കാൻ കഴിയും .സന്യാസം
    നിർബന്ധം ആണ് ESP ..

    • @manojnarayanannamboothiri8044
      @manojnarayanannamboothiri8044 Год назад +1

      ശ്രമിക്കാം സാർ

    • @remadevi8556
      @remadevi8556 Год назад +3

      ഹരിദ്വാറിലെ നീൽധാരയിൽ താങ്കൾ പറഞ്ഞ കാഴ്ചകളൊന്നും ഇപ്പോൾ ഇല്ല. തിരുമേനി പറഞ്ഞു തന്ന അറിവുകൾ ഞങ്ങളെപ്പോലെയുള്ളവർക്ക് വലിയ വിലപ്പെട്ടതാണ്. ഗംഗയെക്കുറിച്ച് തിരുമേനിക്കറിയില്ല എന്ന് ധരിക്കണ്ട.

    • @vamankottukkal6493
      @vamankottukkal6493 Год назад

      @@remadevi8556 നേർകാഴ്ച്ച നിങ്ങളോടു
      പറയുന്നു എന്ന് മാത്രം ..
      സന്യാസി സ്രേഷ്ട്രർ അവിടെ ഇപ്പോഴും
      സമാധിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം
      സുപ്രിം കോടതിപോലും വിലക്കില്ല
      എന്ന് പറഞ്ഞു നിർത്തുന്നു ..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@manojnarayanannamboothiri8044 അത് തിരുമേനിയോട് അല്ല തിരുമേനി..
      🤕
      അപ്പുറത്തിരിക്കുന്ന ആളോടാണ് എന്ന് ആണ് എനിക്ക് തോന്നുന്നത്.. 😒😊😊😊😊😊😊

  • @bijubaby2299
    @bijubaby2299 9 месяцев назад

    Parabrhmam

  • @athirakallingal1467
    @athirakallingal1467 Год назад +1

    🙏🏻🙏🏻🙏🏻

  • @aneesckr123
    @aneesckr123 Год назад +3

    Vilipurath എത്തുന്ന ദേവത യെ കുറിച്ച് പറഞ്ഞില്ല?????!

  • @smithamanoj8657
    @smithamanoj8657 9 месяцев назад

    🙏👌

  • @wineshnair589
    @wineshnair589 Год назад

    Thats some group says there is only one God.

  • @rajeeshkarolil5747
    @rajeeshkarolil5747 Год назад +1

    👍👍👍🙏

  • @indirak8897
    @indirak8897 Год назад +1

    ❤❤❤

  • @aparnnas446
    @aparnnas446 Год назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohinimohu7132
    @mohinimohu7132 Год назад +1

    🙏🙏🙏❤️❤️❤️👌👌👌

  • @catchupwithdiya
    @catchupwithdiya 6 месяцев назад

    Justifies y Bengalis use machi during Durga puja..

  • @meerarajasree9650
    @meerarajasree9650 Год назад +1

    🙏❤🙏

  • @animohandas4678
    @animohandas4678 Год назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @BVPMEDIA-SANJU
    @BVPMEDIA-SANJU Год назад +1

    🎉😂 super

  • @gopinathankp1626
    @gopinathankp1626 11 месяцев назад

    🙏🏽🙏🏽🌹

  • @sreedevis1666
    @sreedevis1666 Год назад

    Sankaranarayanan ethu devathayanu thirumeni brahmaville thirumeni? Doubt aanu

    • @jayaprakashck7339
      @jayaprakashck7339 Год назад

      ഹിന്ദുക്കൾ മനസിലാക്കേണ്ട ഒന്നാമത്തെ കാര്യം ഈശ്വരൻ ഏകമാണ് എന്നാൽ ദേവതകൾ അനേകമാണ്. പ്രധാന ദേവതകൾ (ദൈവങ്ങൾ അല്ല ) ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്ന ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നിവരാണ്. ഇവരുമായി ബന്ധപ്പെട്ടതാണ് മറ്റ് ദേവതകൾ. ഹിന്ദു മതം ഈശ്വരൻ അഥവാ ദൈവം എന്ന് പറയുന്നത് പരമാത്മാവായ ബ്രഹ്മം മാത്രമാണ്. അത് ഏകവും അദ്വീതീയവും സർവവ്യാപിയും അനന്ത സച്ചിദാനന്ദവും പ്രപഞ്ച ബോധവും ആത്മാവിന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ ശുദ്ധ ചൈതന്യമാണ്. അതിന്റെ സിംബൽ ആണ് 🕉️. ഈ ആത്മാവിനെ ശുദ്ധീകരിച്ചു ബ്രഹ്മത്തിൽ എത്തിച്ചു മോക്ഷം അടയുവാൻ സാധാരണക്കാർ ഈശ്വരൻ തന്റെ ശക്തി വിഭജിച്ചു നൽകിയ പ്രകൃതി ശക്തികളെ (ദേവതകൾ ) മനുഷ്യ രൂപം സങ്കല്പിച്ചു ആരാധിക്കുന്നു. അതാണ് ക്ഷേത്രങ്ങൾ.എന്നാൽ ഋഷിമാർ ആകട്ടെ ധ്യാനത്തിലൂടെ മനസിലെ ചിന്തകൾ ഇല്ലാതാക്കി, വാസനകൾ ഇല്ലാതാക്കി നിർവികല്പ സമാധിയിൽ ആത്മാവിനെ പൂർണമായും ശുദ്ധീകരിച്ചു പരമാത്മാവിൽ (ബ്രഹ്മം ) വിലയം പ്രാപിച്ചു മോക്ഷം അടയുന്നു. തന്റെ വാസനകൾ അനുസരിച്ച് ഓരോ ഹിന്ദുവിനും ഇതിൽ ഏതു മാർഗം വേണമെങ്കിലും സ്വീകരിക്കാം. പക്ഷേ ലക്ഷ്യം ബ്രഹ്മസാക്ഷാത്ക്കാരം നേടി നിത്യാ നന്ദം അനുഭവിക്കുക എന്നതാണ്.

  • @sajikumar719
    @sajikumar719 11 месяцев назад

    ☀️

  • @rajeshvaigaautogarage8115
    @rajeshvaigaautogarage8115 Год назад +1

    വിളിച്ചാൽ മലപ്പുറത്ത് എത്തുന്ന ദേവതമാർ ആരാണെന്ന് പറഞ്ഞില്ല അവസാനം വരെ പറഞ്ഞില്ല

    • @123sudham
      @123sudham Год назад

      അറിയാമെങ്കിൽ അല്ലേ പറഞ്ഞു തരൂ 😂

    • @00966535033519
      @00966535033519 12 дней назад

      മലപ്പുറത്ത്‌ 😂😂😂😂😂

  • @unnijs597
    @unnijs597 Год назад +1

    🙏☺️😄

  • @jayakumar200
    @jayakumar200 Год назад

    🙏🙏🙏🌹

  • @renjithkrishnan1316
    @renjithkrishnan1316 Год назад

    🙏🙏🙏🙏🙏🙏

  • @lakshminair536
    @lakshminair536 Год назад

    Kozhipuvnn

  • @gangadharnard4203
    @gangadharnard4203 Год назад

    🙏👍🌷

  • @deepakdevvarrier
    @deepakdevvarrier Год назад

    ❤❤🙏🙏

  • @sdprakash2549
    @sdprakash2549 Год назад

    🌺🌺🌺🌺🌺🙏

  • @Originaluser777
    @Originaluser777 Год назад

  • @XxneonxX227
    @XxneonxX227 Год назад

    മറ്റു ദേവത കള് കുറച്ച് late ആവും?

  • @smithap.j6346
    @smithap.j6346 Год назад

    Never