കുലദേവത l ഇത് തെറ്റിയാൽ എല്ലാം തെറ്റി l പരമമായ അറിവ് l കണ്ടിരിക്കേണ്ട വീഡിയോ l ഇനി നിങ്ങൾ മാറും l

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #spiritual #mystery #science

Комментарии • 198

  • @sreekumarkalickal258
    @sreekumarkalickal258 7 месяцев назад +1

    Its very interesting.
    Pure knowledge oriented and important.Explained clearly all about the topic.
    Pranam.

  • @drawingcarts4496
    @drawingcarts4496 Год назад +4

    നല്ല അറുവുകൾ പങ്കുവെച തിരുമേനിക്കും... ഈ ചാനലിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. 💐💐💐💐

  • @bramashreesudhirprabhu6227
    @bramashreesudhirprabhu6227 Год назад +1

    Super Knowledge.🎉
    Ella parihara kriyakalkkum venda muzhavan answer um ee video yil unde.
    Best of best videos🎉❤

  • @gopalakrishnanthekkedathu3730
    @gopalakrishnanthekkedathu3730 Год назад +2

    വളരെ നല്ല കാരൃ൦ എല്ലവ൪ക്കു൦ ഉപകാര പ്രധാനമായി അറിയേണം.

  • @SriHari-vj1qg
    @SriHari-vj1qg Год назад +14

    കുല ദേവത ആയാലും ദേശ ദേവത ആയാലും നിറഞ്ഞ ഭക്തിയോടുകൂടി സേവിക്കുക അതാണ് ദേവൻ ആയാലും ദേവിക്ക് ആയാലും ഏറ്റവും ഇഷ്ടം

  • @EdathadanAyyappakuttyCha-sj6if

    Thattakathamma..... Athayathu thattakam Or Desam Vazhunna Amma. The issue Areayil Bhadrakali Aa u kanduvarunnathu ee Eliyante arivu. Thettanenkil Thandri Mappakkanam ketto. Andavaa Muruka... Jai Sree Ram.

  • @menon285
    @menon285 Год назад

    Thank you 👍😊

  • @sindhuamritha1034
    @sindhuamritha1034 Год назад +1

    🙏Harekrishna 🙏
    Gi 🙏🙏🙏
    Good 👍👍👍👍 video

  • @manjushas9310
    @manjushas9310 Год назад +7

    എന്റെ ദേശ ദേവത എന്റെ കുലദേവതയെ കാട്ടി തന്ന് മൂന്നാം ദിവസം വന്ന video. നന്ദി ദേവതകളെ എന്നോടുള്ള സ്നേഹത്തിന്🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Год назад

      🙏🙏🙏🙏🙏

    • @mohammedyasin4764
      @mohammedyasin4764 Год назад

      ​@@ESPParanormalsairespond me

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ന്താ കാര്യം ഒന്ന് വിശദീകരിക്കടോ
      🤨🤨🤨🤨🤨🤨

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ആരാണ് നിങ്ങളുടെ കുല ദേവത 🤨🤨🤨🤨🤨

    • @manjushas9310
      @manjushas9310 Год назад +1

      @@LittleboyLITTLEBOY-wy5uk ചാമുണ്‌ഡി

  • @minimolsabu3808
    @minimolsabu3808 Год назад +1

    Ente kuladevate ente kunjinu malla oru joli tannu anugrahikene

  • @oneness9020
    @oneness9020 Год назад +2

    Sir your interference in topics is quite necessary. I always felt it positive. You bring forth many related topics in these conversations.. many related doubts are cleared.🙏❤ people do not know how many books we have to read to get a clear idea. But a direct conversation with a wise man can clear doubts very easily.
    This series is a very interesting topic.
    Hope more details are comming.
    Thank you.❤

  • @ajayakumar5289
    @ajayakumar5289 Год назад

    Good information

  • @sreejeshbabus8770
    @sreejeshbabus8770 Год назад +3

    ഉണ്ണിമാഷേ 🙏🙏🙏🙏🙏🙏

  • @AkhilRajan-pj7xk
    @AkhilRajan-pj7xk 8 месяцев назад

    Black magic il kula deivatha kettu vekum .athond nammude kuladevathaye mattula dhurmoorthikale kond bandhich nirthum nammale help cheyathe apol a kuladevatha kettu pottich shatru nasham vatuthanam

  • @vijayanc.p5606
    @vijayanc.p5606 Год назад

    Hi, thadhaasthu.

  • @prasanthvettemparambath2729
    @prasanthvettemparambath2729 Год назад

    Ezhavar kku alla thiyyarkku aanu marumakkathayam undayirunnath

  • @IndiraTm-tx9ug
    @IndiraTm-tx9ug Год назад +1

    വാരിയർ സമുദായം ethil പെടും അറിഞ്ഞാൽ kkollamayirunnu

  • @animohandas4678
    @animohandas4678 Год назад +1

    നമസ്കാരം 🙏🙏🙏🙏🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Год назад

    നമസ്കാരം നമസ്കാരം തിരുമേനി സാർ 🙏🙏🙏🔥🔥🔥

  • @abhinavkallayil7951
    @abhinavkallayil7951 Год назад +3

    സാർ ഒരു കാര്യം ചോദിച്ചോട്ടെ മാക്സിമം എത്ര സമയം ധ്യാനം ചെയ്യാം, ബ്രഹ്മ് മുഹൂർത്തത്തിൽ ധ്യാനം ചെയ്തലുള്ള ഗുണങ്ങൾ എന്തെല്ലാം

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Agane onnilla....athok nigalde eshtam aan.....Brahma muhurthathil dhyanam cheyyann vachal ennathin nallath ennilla ellathinum nallatha

    • @hashidhashitanur
      @hashidhashitanur Год назад +2

      ഇഷ്ടമുള്ള അത്ര സമയം ധ്യാനം ചെയ്യുക...സമയം കൂട്ടുക

    • @Satyabhamakrishnan108
      @Satyabhamakrishnan108 Год назад

      Vmc Malayalam kanu

  • @smithak11
    @smithak11 Год назад +2

    blessed people with kuladevathas and desadevatha.Lakshmi also as kuladevatha.

  • @Syama-sb9zc
    @Syama-sb9zc Год назад

    thanks

  • @sumakunji5064
    @sumakunji5064 Год назад

    നമസ്കാരം 🙏🙏

  • @bramashreesudhirprabhu6227
    @bramashreesudhirprabhu6227 Год назад

    Samayam ningleum kathirikkunnu kudumbam mudiyan

  • @mahendranmahendran7066
    @mahendranmahendran7066 Год назад +8

    In old period and at present Ezhavas had followed father family not mothers.. Family name is father's family name which is followed by Ezhavas.

  • @nsudhakaranpillai686
    @nsudhakaranpillai686 Год назад +1

    Namsthe

  • @falgun86645
    @falgun86645 Год назад +86

    കുലം ഉപേക്ഷിച്ച് മതം മാറി പോയവർക്ക് കുലദേവതയുടെ ദോഷം ഉണ്ടാകുന്നില്ല. ആചരിക്കുന്നവർക്ക് ദോഷങ്ങളും😩😭🙏🙏🙏

    • @vikkuna3314
      @vikkuna3314 Год назад +32

      ഉണ്ടെങ്കിലും അവർ അറിയുന്നില്ല, അനുഭവിച്ചു തീർക്കുന്നു

    • @venugopalanm7973
      @venugopalanm7973 Год назад

      ധർമ്മചിന്തയുള്ളവർക്കേ ഇതൊക്കെ ഗൗരവമായി എടുക്കേണ്ടതുള്ളൂ.. അല്ലെങ്കിൽ എങ്ങനെ വേണമെങ്കിലും ജീവിക്കാം.

    • @christochiramukhathu4616
      @christochiramukhathu4616 Год назад +5

      @@vikkuna3314
      ആര്, എന്ത് അനുഭവിക്കുന്നു?

    • @vikkuna3314
      @vikkuna3314 Год назад

      @@christochiramukhathu4616 അനുഭവിക്കുന്നവരുടെ കാര്യം ആണ് പറഞ്ഞത്, കുലംകുത്തികൾ

    • @johnskuttysabu7915
      @johnskuttysabu7915 Год назад +1

      @@christochiramukhathu4616 shut up.

  • @renukavasunair4388
    @renukavasunair4388 Год назад +2

    അച്ഛന്റെയും അമ്മേയുടേയും പാരമ്പര്യ സJത്തുകൾ അനുഭവിക്കുന്ന ഗ്രാമദേവതയും ഉണ്ട്

  • @indirak8897
    @indirak8897 Год назад +13

    ഓം നമഃശിവായ 🙏🙏🙏ചുരുക്കം പറഞ്ഞാല് ഹിന്ദുക്കങ് ഓടി നടക്കും, കര്‍മ്മഫലം അനൂഭവിച്ച് തീര്‍ക്കുക,വേരേ വഴിയില്ല,

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Hindukal oodi nadakendivarilla netaya bhakthi indengil

    • @universal6729
      @universal6729 Год назад +1

      തീർച്ചയായും വഴിയുണ്ട്... പറഞ്ഞു തരാം 🙏🏻🙏🏻🙏🏻

    • @gopankallampillil3144
      @gopankallampillil3144 Год назад

      ​@@universal6729pls🙏🏻

  • @mohananputhanpurapattu4578
    @mohananputhanpurapattu4578 Год назад +2

    Kuladivam, darmadaivam randum onnu thanne but athe achante vazikkanu allathe amma vazikkalla

  • @rajeshp6214
    @rajeshp6214 Год назад

    Ezhava..samuhamana..kuduthal

  • @aparnam854
    @aparnam854 Год назад

    What about people living in apartments.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      അത് അവരോടു പോയി ചോദിക്കു... എവടെ ചോദിച്ചിട്ട് എന്ത് കാര്യം.. 🥵

  • @jinunv8790
    @jinunv8790 Год назад

    സർപ്പം മാത്രമാണോ ഇത്തരത്തിൽ.... ചേര, നീർക്കോലി ഇവയൊക്കെ ഇതിൽ വരുമോ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      സർപ്പം എന്ന് ഉദ്ദേശിക്കുന്നത്.. ചേരയും നിർക്കൊലിയും കോബ്രയും അണലിയും വെള്ളി കെട്ടനും ഒന്നുമല്ല.. ഇത് വേറെ സർപ്പങ്ങൾ ആണ്. അവർ ആരെയും കടിക്കില്ല. ആർക്കും അവരെ കാണാനും കഴിയില്ല..

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 Год назад +1

    Njangallude bhoomi E K nainar pathichu thannathanu.appoll njangall arude paradevathaye aacgarikkanam??????

    • @jithuudhayasree1723
      @jithuudhayasree1723 Год назад +1

      Jothishane kandal paranj tharum

    • @vimalrenjin9613
      @vimalrenjin9613 Год назад

      നായനാർ മാത്രമല്ല കെ.കരുണാകരനും ധാരാളം വീട് കേരളത്തിൽ നൽകിയിട്ടുണ്ട്. ലൈഫ്മിഷൻ വഴി നരേന്ദ്ര മോദി ഇന്ത്യയിൽ എമ്പാടും വീട് നൽകുന്നുണ്ട്. ഇതൊന്നും മേൽപറഞ്ഞ ആളുകളുടെ കുടുംബസ്വത്തിൽ നിന്നും നൽകുന്നതല്ല. ദേശസമ്പത്ത് വിനിയോഗിക്കുന്നതാണ്.അതിനാൽ ദേശദേവതയെ ആചരിക്കുന്നതാണ് യുക്തി.

  • @athultkt9069
    @athultkt9069 Год назад

    ❤❤❤❤❤❤❤❤❤❤

  • @Songoffeels9162
    @Songoffeels9162 Год назад +2

    സബ്ജെക്ട് ബേസ് ആയിട്ട്, വീഡിയോസിൽ അറേഞ്ച് ചെയ്യ്തു കൂടെ. ഉദാഹരണം : 1. തന്ത്രം, ഒരു ഗ്രൂപ്പ്‌ വീഡിയോ.
    2. യോഗ വിദ്യ, മറ്റൊരു ഗ്രൂപ്പ്‌ വീഡിയോ 👍.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Год назад

    Ezhavar pithavinte pithrukam aanallo pinthu darunnathu.Ente arivu seriyanenkil Thrissr Anganeyanu .Jai Sree Ram .

  • @kaleshps8977
    @kaleshps8977 Год назад +1

    🙏🙏🙏👍

  • @consciouschapters8396
    @consciouschapters8396 Год назад +1

    Nice episodes , keep on going with the work

  • @IndiraTm-tx9ug
    @IndiraTm-tx9ug Год назад

    വാരിയർ സമുദായം അമ്പലത്തിൽ മലകെട്ട് അണ് kazakam എന്ന് പറയാം ഞങ്ങൾ ഇത് സമുദായത്തിൽ പെട്ടവരാണ് തിരുമേനി 🙏

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 Год назад

    കുലദേവത ക്ഷേത്രം പുനർനിർമ്മിച്ചില്ലെങ്കിൽ ദോഷം ഉണ്ടോ, പ്രാർഥന മതിയോ

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ദോഷം ഇല്ല
      പക്ഷെ ഒന്നും ഉണ്ടാവില്ല എന്ന് മാത്രം... അത് ദോഷം ആയി തോന്നിയാൽ ദോഷം ഉണ്ട് എന്ന് തന്നെ.. 🥵🥵🥵🥵🥵🥵 ദോഷത്തിന്റെ ദോഷം ഇപ്പൊ മനസിലായി എന്ന് കരുതുന്നു... 🥵

  • @narayanantp3992
    @narayanantp3992 Год назад +1

    🙏🙏🙏🙏🙏

  • @rajeshpillai8874
    @rajeshpillai8874 Год назад

    pls take care about audio

  • @pp-od2ht
    @pp-od2ht Год назад

    Onnil ninnu matto. Uundaakiyadathadaanu allam

  • @SureshSuresh-lu7wh
    @SureshSuresh-lu7wh Год назад

    എല്ലാ ഇടങ്ങളിലും ഒണ്ട് ദേശദേവതാ

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +2

    ഗുരുജി.. രണ്ടുപേർക്കും സമ്പത്ത് ഉണ്ടെങ്കിൽ.. രണ്ടുപേരുടെയും ദേവതയെ. പൂജിക്കണോ...??

  • @muralidharan7226
    @muralidharan7226 Год назад

    What would be the remedy when one realises he has squanderred life given to him by indulging in immoral ways, womanisation, theft, smuggling. How to get Redemption when one realises mistakes , We have the story of Ajamilan doing the same but luckily at the time of death he utterede NARAYANA

    • @Zeira111
      @Zeira111 Год назад

      A deep regret about the doings and seeking forgiveness to everyone who has been hurt even in the slightest way. Unflinching "Sadhana" along with following Dharmic lifestyle for the rest of the years might help to reduce the effect of Karma.

  • @suprabhan9204
    @suprabhan9204 Год назад

    ❤️❤️❤️❤️❤️❤️❤️

  • @unnijs597
    @unnijs597 Год назад

    🙏✨️

  • @kannankannanrajan8079
    @kannankannanrajan8079 Год назад

    🙏

  • @AnilKumar-ch3iq
    @AnilKumar-ch3iq 2 месяца назад

    ഈഴവർക്ക് അച്ഛൻ വഴിയാണ് കുലദേവത

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Год назад

    🙏🙏🙏🙏🌹🌹🌹🌹

  • @1942alovestory
    @1942alovestory Год назад

    ഇസ്‌ലാം മത വിശ്വാസികൾ എങ്ങളെ കുലദൈവത്തെ അറിയും?കണ്ടെത്താൻ ജ്യോതിഷം സഹായകമാകുമോ?

  • @sreejadevi138
    @sreejadevi138 Год назад +2

    അച്ഛന്റെയും അമ്മയുടെയും സാമ്പത്തു അനുഭവിക്കുന്നില്ല എങ്കിൽ

  • @subhadradevi5408
    @subhadradevi5408 Год назад +1

    ഈഴവർക്ക് അമ്മ വഴി അല്ല അച്ഛൻ വഴി യാണ് മലപ്പുറം ജില്ലയിൽ

    • @zillionaire23
      @zillionaire23 Год назад

      എല്ലായിടത്തും അങ്ങിനെ തന്നെയാണ്

  • @dileepgnadh1602
    @dileepgnadh1602 Год назад

    🙏🙏🙏🙏♥♥♥♥♥

  • @balaramanbalaraman7290
    @balaramanbalaraman7290 Год назад +4

    പറഞ്ഞ് പറഞ്ഞ് ഹിന്ദുക്കളെ
    കൂടുതൽ അന്ധവിശ്വസികളാക്കുകയാണ്

  • @vinivini7599
    @vinivini7599 Год назад +8

    ബ്രാഹ്മണർക്ക് മാത്രമല്ല വിശ്വകർമ്മജകർക്കും പിതൃവംശത്തിലെ ദേവതയാണ് കുലദേവത.

    • @sreehari3127
      @sreehari3127 Год назад +6

      Avarum bhramanar alle?

    • @vinivini7599
      @vinivini7599 Год назад +5

      @@sreehari3127 അതൊന്നും പറഞ്ഞാൽ ആരും സ്വീകരിക്കില്ലല്ലോ.

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Год назад

      Athe

  • @smithavsivdas
    @smithavsivdas Год назад

    പൂർവികമായി ഒരു സമ്പത്തും ലഭിച്ചിട്ടില്ലാത്തവർക്ക് അച്ഛൻ വഴിക്കോ അമ്മ വഴിക്കോ കുലദേവത സങ്കല്പം?

    • @bijubijukr2407
      @bijubijukr2407 Год назад +1

      അച്ചൻ-അമ്മ, ഈ ഏതങ്കിലും വഴിക്ക് കുടുംബ ക്ഷേത്രം ഒണ്ടങ്കിൽ അതാണ് കുലദേവത അത് ഇല്ലങ്കിൽ നമ്മൾ താമസിക്കുന്ന വീടിന്റെ അടുത്തുള്ള ക്ഷേത്ര ദേവൻ / ദേവി സ്ഥല . ദേവതയായി കണ്ടു വണങ്ങുക

  • @rajichirakkal1122
    @rajichirakkal1122 Год назад +3

    എനിക്ക് അച്ഛൻ കുടുംബം അറിയില്ലാ.അച്ഛൻകൊണ്ടുപോയിട്ട്ഇല്ലാ.അമ്മയുടെപൂർവികസൊത്ത്ആണ്.

  • @zillionaire23
    @zillionaire23 Год назад +2

    ഈഴവ എങ്ങിനെയാണ് അമ്മ വംശം പിന്തുടരുന്നത്. ഗുരുവിന് അറിവ് അത്ര പോരാ

    • @ajithkky346
      @ajithkky346 8 месяцев назад

      ഈഴവ തിയ്യ ഒന്നാണോ? എനിക്കറിയില്ല തിയ്യർ മലബാറിൽ അമ്മ വംശം ആണ്

  • @rammohanbalagopal1180
    @rammohanbalagopal1180 Год назад +1

    ഈഴവ സമൂഹത്തിനു അച്ഛൻ തായ്‌വാഴി ആണ്. അമ്മ അല്ല.

  • @sukeshsukesh9864
    @sukeshsukesh9864 Год назад

    നമസ്കാരം

  • @Ushas3173-p2q
    @Ushas3173-p2q 9 месяцев назад

    മറ്റ് മതക്കാർ എന്താണ് ചെയ്യുന്നത്....? അവർക്ക് പിതൃദോഷം ഉണ്ടാവില്ലേ.... ഹിന്ദു ആയിപ്പോയി.... എന്തൊക്കെ ദോധങ്ങള....മതം മാറിയാൽ കുല ദേവത മാറിപ്പോവുമോ....? Please answer...!
    മടുത്തു.....ഹിന്ദുക്കൾക്ക് എന്തെകിലും പുരോഗതി ഉണ്ടോ....എല്ലാർക്കും ദോഷം......മാത്രം....

  • @varshrapalle9546
    @varshrapalle9546 Год назад

    Oru cinema nadi Amerikkayil. Bhramman ayirunnu. Ippol kristhyan. Family Aval sukhamayirikkunnu. Hindu Ayirunnappol ennum Asukam. Yesuvine viliche pinne. Avalkke oru asukom illannu parennu. Onnu visadikarichu paremo thirumeni. Ithe. You tubal vannathane.

    • @Zeira111
      @Zeira111 Год назад

      Conversion mafia aanallo.
      Ithinte edaku koode conversion nadathan sremikunno?

    • @Zeira111
      @Zeira111 Год назад

      Pinne, Sanatana Dharmathile prardhanakalum mantrangalum slokakalum maathramanu sherikullallathu.
      Baakiyellam oru manushyan sthapicha mathangal aanu. Dulbalar maathramanu ee mathangalileku pokunnathu.

  • @manjuvk4975
    @manjuvk4975 Год назад +1

    Dharma devathayum Kula devathayum randum randane. Aacharyan poyi poyi padichittu vaa. Pinne pidhavinu sthanam kodukatha oru jathiye ullu Nair ezhavasum mattu samudhayakarum pidhavinanu sthanam kodukunath athanu sathyam. Pidhavillathe makkal Ella veruthe erunnu vilamballe.

  • @sobhanakumary521
    @sobhanakumary521 Год назад +5

    തിരുമേനി നമ്മൾ പുനർജന്മം കൊള്ളുന്നതും അതേ കുലത്തിൽ തന്നെയോ....

    • @MadhuPS-bs4ly
      @MadhuPS-bs4ly Год назад +5

      നമസ്തേ 🙏അങ്ങനെ ആകണമെന്നില്ല. പ്രാരാബ്ധ-സഞ്ചിത കർമ്മാനുസരണം വ്യത്യസ്ത യോനികളിൽ ജനിയ്ക്കാം. 🙏

    • @rajanpanicker1710
      @rajanpanicker1710 Год назад +4

      @@MadhuPS-bs4ly വളരെ ശരിയാണ്, പൂർവ്വ ജന്മത്തിലെ സഞ്ചിത കർമങ്ങളും desires ഉം ഒക്കെ വിലയിരുത്തിയാണ് അടുത്ത ജന്മം,അമ്മ അച്ഛൻ ഒക്കെ ആത്മാവ് തെരെഞ്ഞെടുക്കുക,🌹 ഓം നമഃ ശിവായ 🙏🌹

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      തീർച്ചയായും അങ്ങനെ ആണെന്നാണ് എന്റെ അനുമാനം..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@MadhuPS-bs4ly നിങ്ങളുടെ വരും തലമുറയിൽ മാത്രമേ നിങ്ങൾ ജനിക്കു...
      അല്ലാതെ എവിടെയെങ്കിലും പോയി ജനിക്കില്ല. അതാണ് ശാസ്ത്രീയ ആയ പുനർ ജന്മം..

    • @Satyabhamakrishnan108
      @Satyabhamakrishnan108 Год назад

      ​@@LittleboyLITTLEBOY-wy5ukathengane appol ellavarum ore family thanne janichondirikkumo

  • @ramadaso755
    @ramadaso755 Год назад +8

    കുലദേവത ഉണ്ടന്ന് വിചാരിച്ചാൽ ഉണ്ട്
    , ഇല്ലന്ന് വിച്ചിരിച്ചാൽ ഇല്ല,,, അതാണ് കുലദേവതാ സങ്കൽപം,
    ,,
    , പ്രബഞ്ച ശക്തിയേക്കാൾ വലിയ ശക്തി ഇല്ല,, അതിനെ മാത്രം വിശ്വസിച്ച് ജീവിക്കുക,,,
    ദേവതയെ അരാധിച്ച് നടന്നാൽ അതിന്റെ ചൈതന്യ ലോപം വരുത്താർ ശത്രുക്കൾ ഉണ്ടാകും,,, അത് പിന്നീട് ആരാധിക്കുന്നവന്റെ നാശത്തിന് കാരണമാകും,,, തിരുമേനി പറയുന്നതൊക്കെ സത്യം തന്നെയാണ്,,
    പക്ഷേ,,,, ദുഷ്ടനെ ഭദ്രകാളിക്കും ഭയമാണ്,,,

    • @jithuudhayasree1723
      @jithuudhayasree1723 Год назад

      Ellenn vicharich nokku....ethikkum eganeyum

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 Год назад +1

      പരബ്രഹ്മ പരമമായ മോക്ഷം നൽകുന്നു എന്നാൽ ദേവതകൾ നമ്മുടെ ആഗ്രഹങ്ങൾ അതു നല്ലതോ ചീത്തയോ ,

  • @balaramanbalaraman7290
    @balaramanbalaraman7290 Год назад +2

    ,വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ
    ഇത് ബാധിക്കുകയുള്ളൂ
    ഇല്ലെങ്കിൽ എന്ത് കുലദേവത
    എന്ത് പരദേവത എന്ത് ധർമ്മ
    ദേവത
    അതുകൊണ്ടാണ് മറ്റു മതക്കാർക്ക് ഇതൊന്നും.
    ബാധിക്കാത്തത്

    • @raveendrancb6194
      @raveendrancb6194 Год назад

      viswasam athu ellankkil alukale enthinnu kollam.viswsam athu vennam

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      നീ തീട്ട കമ്മി ആണെന്ന് COMMENT തെളിയിക്കുന്നു..
      അല്ലെങ്കിൽ HINDU മഹാ ക്ഷേത്രങ്ങളിൽ പോകുക.. മേത്തനും നസ്രാണിയും കയറി നിരങ്ങുന്നത് കാണാം..

    • @Zeira111
      @Zeira111 Год назад +1

      Mattu mathakarku preshnam illennu thaangalku engane ariyam?
      Ethrayo christians and muslims ippozhum Kshethrangalil poyee pujakalum vazhippadikalum krythamayee cheyyunnu. Chilarude veedukalil polum kunju Kshethrangal ippozhum undu. Avar athokke venda pole paripalikkunundu. Mikkavarum rahasiyamaaki veykunnu. Athre ullu. Ethrayo muslim christian family housesil ippozhum Kidavilakukal undennu ariyamo?

  • @VCAN246
    @VCAN246 Год назад +6

    എന്ത് കൊണ്ടാണ് കുലെ ദൈവങ്ങൾക്ക് ഭീകര രൂപം കൊടുക്കുന്നത്...? വളരെ കോപത്തിലും ഭയനാകയിലും കാണാപ്പെടുന്നു .കുലദേവതകൾ ഈശ്വരന്റെ ആരാണ്... ? പരലോക നിയമങ്ങളിൽ ഈശ്വരൻ വളരെ സ്നേഹ സ്വരൂപിയായിട്ടാണ് കാണാപ്പെടുന്നത് എന്ന് പറയുന്നു. പിന്നെ ഭൂമിയിൽ ആരാധിച്ച് പോരുന്ന ഒട്ടുമിക്ക ദേവീ സങ്കല്പങ്ങളും അങ്ങനല്ല. അതെന്ത് കൊണ്ടാണ് ...?

    • @Sandhya7441
      @Sandhya7441 Год назад +1

      ഇത് എന്റെയും കൂടി ചോദ്യമാണ്..🙏🏻

    • @krishnakumarsudhakaran9510
      @krishnakumarsudhakaran9510 Год назад +6

      പരലോകത്ത് നിനക്ക് വികാര വിചാരങ്ങൾ ഇല്ല. അതായത് ഭയം ഇല്ല.സത്വബോധം മാത്രമായ ആത്മാവാണ് നീ. അവിടെ നി നിന്നിൽ തന്നെ കുടി കൊണ്ടിരുന്ന പരമാത്മ ചൈതനൃത്തെ യാണ് കാണുന്നത്. അപ്പോൾ പിന്നെ സന്തോഷം മാത്രമേ തോന്നുള്ളൂ.മരിക്കുമ്പൊൾ നീ ഭൂമിയിൽ ഉപേക്ഷിക്കുന്നത് രണ്ടു കാരൃങ്ങൾ ആണ്. ഒന്നു നിന്റെ ദേഹവും മറ്റൊന്ന് നിന്റെ മനസ്സും .അതിൽ മനസ്സാണ് ഭയവും കാമവൂം ആഗ്രഹവും എല്ലാം ഉൾക്കൊള്ളുന്നത്. ഓർത്തു നോക്കു നാഗവല്ലിയെ പോലെ യുള്ള ഏത് പ്രേത ബാധയെ എടുത്താലും അതിന് കാരണമാകുന്നത് സാധിക്കാതെ പോയ ഒരു ആഗ്രഹം മാത്രമാണ്.അത് സാധിച്ചു കൊടുത്താൽ അത് ഒഴിഞ്ഞു പോകുന്നത് എന്താ .അത് കൊണ്ടാണ് മഹത്തുകൾ ഇങ്ങനെ പറയുന്നത്. ആഗ്രഹങ്ങൾ വെടിജ്ഞാൽ മാത്രമെ മോക്ഷത്തെ പ്രാപിക്കൂ എന്ന് .നമ്മൾ ഭയമുള്ളവരും പാപികളും ആണെന്ന തോന്നലുള്ളത് കൊണ്ടാണ് ദൈവത്തെ കാണുമ്പോൾ ഭയം തോന്നുന്നത്. പക്ഷേ അങ്ങനെ തോന്നാത്ത ഒരു ആളൂണ്ടായിരുന്നു അയാളെ പക്ഷേ നമ്മൾ ഭ്രാന്തൻ എന്നാണ് വിളിച്ചിരൂന്നത്.
      ജയ് ഗുരുദേവ്............ 🙏🙏🙏

    • @sijinc8973
      @sijinc8973 Год назад +5

      ​@@krishnakumarsudhakaran9510 തെറ്റാണ് ഒരാൾ മരിക്കുമ്പോൾ അയാളുടെ ആത്മാവിനെ കൂടെ മനസ് ബുദ്ധി ഒക്കെ കൂടി ചേർന്ന ബോധ thalavum സൂക്ഷ്മ ശരീരമായി കൂടെ പോകുന്നു കർമങ്ങൾ തിന്നതും കുടിച്ചതും ഒക്കെ ഒരു എനർജി ആയി കൂടെ പോകുന്നു ഒരു ആധാർമിക പ്രവർത്തി ചെയ്യുന്നവന്റെയും യോഗിയുടേതായാലും ആത്മാവിന് യാതൊരു വ്യത്യസവും ഇല്ല ഒരേ അളവിൽ സ്ഥിതി ചെയ്യുന്നു പക്ഷെ ബോധ തലം ആണ് ബ്രെഹ്മത്തെയും ഈശ്വരനെയും പ്രാപിക്കുന്നത് അതിനു ഈശ്വര വിശ്വസം വേണമെന്നുമില്ല അല്ലാതെ തന്നെ ബോധ തലം ഉയർന്ന വ്യക്തികൾ കാണുവാൻ സാദിക്കും

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      @@sijinc8973 ജീവൻ പോയാൽ മനസ് പിന്നെ എങ്ങോട്ട് ഉണ്ടാക്കും എന്നാടോ പറയുന്നത് . 🥵

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад

      ഈശ്വരൻ അല്ല അല്ല ദേവതകൾ.. ദേവതകൾ ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യർ ആണ്.. അവർക്കു അതിന്റേത് ആയ പരിമിതിയും ഉണ്ട്..

  • @remyakmkm9260
    @remyakmkm9260 7 месяцев назад

    Thank you❤❤❤

  • @remyakmkm9260
    @remyakmkm9260 7 месяцев назад

    Thank you💚💚💚

  • @KeralaIndia1
    @KeralaIndia1 Год назад

    ❤❤❤

  • @abhinavkallayil7951
    @abhinavkallayil7951 Год назад

    🙏👍👍

  • @subabadhura978
    @subabadhura978 Год назад

    🙏🙏🙏🙏🙏🙏🙏

  • @kpymcard-1280
    @kpymcard-1280 Год назад +1

    ❤🙏

  • @sdprakash2549
    @sdprakash2549 Год назад

    ❤❤❤

  • @sreejayaashokan1355
    @sreejayaashokan1355 Год назад

    🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +2

    🙏👍

  • @chandralekhaajith1005
    @chandralekhaajith1005 Год назад

    🙏🙏🙏

  • @sumabaiju101
    @sumabaiju101 Год назад

    🙏🙏🙏🙏🙏

  • @jayasreegangadharan5115
    @jayasreegangadharan5115 Год назад

    🙏🙏🙏

  • @padmaram22
    @padmaram22 Год назад

    🙏🙏

  • @rekhasabu123
    @rekhasabu123 Год назад

    🙏🙏🙏

  • @rejithavinod1244
    @rejithavinod1244 Год назад

    🙏🙏

  • @ambilygr4074
    @ambilygr4074 Год назад +1

    🙏🙏🙏🙏

  • @sreelekhaanoop8683
    @sreelekhaanoop8683 Год назад +1

    🙏🏼🙏🏼🙏🏼

  • @ajithavenu6254
    @ajithavenu6254 Год назад

    🙏

  • @preethak.v7510
    @preethak.v7510 Год назад

    🙏🙏🙏

  • @ajikrishna3938
    @ajikrishna3938 Год назад

    🙏🙏🙏

  • @aneeshkarimbanath4321
    @aneeshkarimbanath4321 Год назад

    🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 Год назад

    🙏🙏🙏

  • @kulangarathodi9123
    @kulangarathodi9123 Год назад

    🙏

  • @aneeshjyothirnath
    @aneeshjyothirnath Год назад

    🙏

  • @shivankandapu
    @shivankandapu 7 месяцев назад

    🙏