വെറും 3 കാര്യങ്ങൾ മാത്രം ഭഗവാനോട് ചോദിക്കുന്ന പ്രാർത്ഥന - ഡോ. അലക്സാണ്ടർ ജേക്കബ് IPS

Поделиться
HTML-код
  • Опубликовано: 24 авг 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 236

  • @leeladivakaran5870
    @leeladivakaran5870 10 месяцев назад +25

    ഹിന്ദു മതതത്വങ്ങളും ആചാരങ്ങളും അനേകം ഉദാഹരണങ്ങളിലൂടെ മനസ്സിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്..... അപാര അറിവ് ....

  • @indirasatish5716
    @indirasatish5716 10 месяцев назад +12

    തങ്ങളെപ്പോലുള്ള പത്തു ഹിന്ദുക്കൾ ഇപ്പോഴുണ്ടായിരുന്നെങ്കിൽ നന്മുടെ രാജ്യം എന്നേ രാമരാജ്യമായേനെ. 🙏🙏

  • @Sumesh-fc6cf
    @Sumesh-fc6cf 10 месяцев назад +11

    ഹിന്ദു മതത്തിലെ പ്രാർത്ഥന മനോഹരമായി പറഞ്ഞു തന്നതിനു സർ നിങ്ങൾക്ക് നന്മ നേരുന്നു

  • @user-nz5df8qj2w
    @user-nz5df8qj2w 10 месяцев назад +24

    സാറിന്റെ അറിവ് അപാരം! ആരോഗ്യവും ദീർഘായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ !

  • @KK-kx8ir
    @KK-kx8ir 10 месяцев назад +117

    സാറേ സാറിന്റെ പ്രസംഗം തീർന്നപ്പോൾ എന്തെന്നില്ലാത്ത ഒരു വിഷമം .ഹിന്ദു മതത്തിന്റെ മൂല്യങ്ങൾ സന്ദർഭോചിതമായി അവതരിപ്പിക്കുകയും ആ മൂല്യങ്ങളെ തന്മയീഭാവത്തോടെ കാണുകയും ചെയ്യുന്ന അലക്സാണ്ടർ സാറിന് പ്രണാമം.❤❤❤❤

    • @cmunnithan6565
      @cmunnithan6565 10 месяцев назад +5

      What a knowledgeable retd police officer from Christian community..❤ There are many unlike u only looking for conversion and making quick bucks ..😢..Remind all the converted guys that thier appoppans were Hindus😂.. Worth listening to you always!

    • @vrajy3040
      @vrajy3040 10 месяцев назад

      Sathyam

    • @deepasadanandanleela4142
      @deepasadanandanleela4142 10 месяцев назад

      Great

    • @narayanankrishnan1458
      @narayanankrishnan1458 10 месяцев назад +1

      Then why he is continuing as a Christian??

    • @user-mp9ck7cv3l
      @user-mp9ck7cv3l 10 месяцев назад

      Uvv Islam prasangikkunna kettaal sarum anuyaayikalum entha Muslim aakaathath ennu thonnum.

  • @anilvanajyotsna5442
    @anilvanajyotsna5442 10 месяцев назад +5

    വേണമെന്നുള്ളവർ മാത്രം ഇതു സ്വീകരിക്കുക.. ഒരു നിർബന്ധവുമില്ല. അതാണ് സനാതന ധർമ്മം.

  • @shajivarghese6408
    @shajivarghese6408 10 месяцев назад +4

    സാറിന്റെ പ്രഭാഷണം ഉജ്ജ്വലം 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹

  • @jyothysuresh6237
    @jyothysuresh6237 10 месяцев назад +15

    "അനായേസേനമരണം...
    വിനാദൈനേന ജീവിതം...
    ദേഹാന്തേ തവ സാന്നിധ്യം..
    ദേഹി മേപരമേശ്വരം''....
    എത്ര മഹത്തരമായ പ്രാർത്ഥന...!!🙏🏻🙏🏻 🙏🏻

    • @achur9945
      @achur9945 10 месяцев назад +1

      🙏സത്യം

    • @toms5050
      @toms5050 10 месяцев назад

      Every thing okay. But do you have any idea about what is after death. All things are worldly and it can happen or not. But what about eternal things?

    • @ravindrannv4481
      @ravindrannv4481 10 месяцев назад +1

      ❤❤❤❤❤❤❤❤❤

    • @muthuteacher31
      @muthuteacher31 9 месяцев назад

      @@achur9945 🙏🙏🙏❤️❣️❤️

    • @muthuteacher31
      @muthuteacher31 9 месяцев назад

      🙏🙏🙏🙏🙏🙏❣️

  • @sheeladas6972
    @sheeladas6972 10 месяцев назад +7

    സാറിന് എന്റെ പ്രണാമം. 🙏🙏

  • @lekshmilechu1723
    @lekshmilechu1723 10 месяцев назад +36

    നമസ്തേ സർ... 🙏🏻🙏🏻🙏🏻"അനായേസേന മരണം.. വിനാ ദൈനേന ജീവനം.. ദേഹാന്തേ തവ സാന്നിധ്യം.. ദേഹിമേ പരമേശ്വരം "..... 🙏🏻

  • @gvl46
    @gvl46 10 месяцев назад +13

    Thank you Sir! It's always a pleasure listening to you about our Hindu Dharma!

  • @geethanair6337
    @geethanair6337 10 месяцев назад +11

    Very good speech sir 🙏🙏🙏

  • @user-re6ws6nc3t
    @user-re6ws6nc3t 10 месяцев назад +5

    അങ്ങേക്കും ഞങ്ങൾക്കും ഇത് സാധ്യമാവട്ടെ😊

  • @sajithakurumalath9205
    @sajithakurumalath9205 9 месяцев назад +2

    അതിമനോഹരം. 👌🌹🙏

  • @jayaanil8808
    @jayaanil8808 10 месяцев назад +13

    Being a Hindu ur speech really was a new lesson for me sir

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 9 месяцев назад +2

    വളരെ അഭിനന്ദനീയം Sir👍🏻👍🏻 🙏🏼🙏🏼😇
    പറയുവാൻ വാക്കുകളില്ല 🙏🏼🙏🏼🙏🏼🙏🏼

  • @m.sampurniammal6237
    @m.sampurniammal6237 10 месяцев назад +6

    You know everything, ssir. 👌🙏🙏

  • @sobhanat2812
    @sobhanat2812 8 месяцев назад

    നമസ്കാരം സർ 🙏
    അങ്ങേയ്ക്ക് കോടി പ്രണാമം... പെട്ടെന്ന് തീർന്നുപോയ ഫീൽ ആണ് ഉണ്ടായത്... എത്ര ശ്രവണ സുന്ദരമായ പ്രസംഗം... പറയാൻ വാക്കുകൾ ഇല്ല... 🙏🙏🙏🙏🙏🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 10 месяцев назад +5

    Hare krishna 🙏 ❤

  • @susanravijohn9414
    @susanravijohn9414 10 месяцев назад +3

    Very valuable speech Thanks so much Sir Surinte oro prabhashanavum valare positive energy tharunnathane Ethreyum arive thanne anugrehicha Daivathine nanniyode sthuthikkunnu Athukondanallo njangale polullavatkum ithe grehikkan sadhichathe May the Almighty God's face shine upon Sir🙏🙏🙏

  • @asharajan6389
    @asharajan6389 10 месяцев назад +2

    Very informative sir... always watching your videos 🙏

  • @AnilKumar-yt7rj
    @AnilKumar-yt7rj 10 месяцев назад +3

    നന്ദി, നമസ്കാരം സർ ❤

  • @sivaramank5811
    @sivaramank5811 9 месяцев назад +4

    അനായാസേന മരണം, വിന ദൈനേന ജീവനം, ദേഹാന്തെ തവ സാന്നിധ്യം, ദേഹിനെ പരമേശ്വര.

  • @nirmalamohandas6797
    @nirmalamohandas6797 2 месяца назад

    നന്ദി സാർ. വളരെ നല്ല പ്രഭാഷണം

  • @blackalpha315
    @blackalpha315 10 месяцев назад +16

    Thank you sir for explaining this to us❤

  • @athiraroy2409
    @athiraroy2409 10 месяцев назад +3

    Hare krishna

  • @sdp828
    @sdp828 9 месяцев назад +1

    Very informative speech sir. God bless you

  • @user-qi9rf4cg9w
    @user-qi9rf4cg9w 10 месяцев назад +4

    എല്ലാ അറിവ്. കളും തന്ന സാറിന്റെമുന്നിൽ നമസ്കാരം q👌🙏🙏🙏

  • @ajithak2232
    @ajithak2232 10 месяцев назад

    Thanku sir, very great speach

  • @nalinivenugopal4490
    @nalinivenugopal4490 10 месяцев назад

    Thank you so much sir

  • @vijayakumarp7593
    @vijayakumarp7593 10 месяцев назад +1

    Hare Krishna

  • @sathyaseelankarayil5424
    @sathyaseelankarayil5424 10 месяцев назад +2

    Thankyou sir your speech very nice to haering ❤iam hindu but i dont know this much

  • @asinmakkuwatsap7633
    @asinmakkuwatsap7633 10 месяцев назад

    Alla mathangale kurichu padikkanum parayanum kanikkynna sir.nte manasinu big salute..❤❤❤🎉🎉🎉

  • @rajendranneduvelil9289
    @rajendranneduvelil9289 10 месяцев назад

    Pranamam Sir

  • @ambikapadmavati4218
    @ambikapadmavati4218 10 месяцев назад

    സാർ,
    അങ്ങേയിൽ നിന്നും കിട്ടിയ ഈ അറിവ് നമിക്കുന്നു 🙏

  • @balajiassociates656
    @balajiassociates656 9 месяцев назад +1

    Excellent and simple explanation

  • @dhparadise5011
    @dhparadise5011 10 месяцев назад +3

    Very informative and interesting speech

  • @shobhanajohn8975
    @shobhanajohn8975 10 месяцев назад

    Thank you sir

  • @user-hg5cz9bz6t
    @user-hg5cz9bz6t 10 месяцев назад

    അപാരമായ അറിവ് 🙏🙏🙏🙏

  • @remagopalakrishnan3234
    @remagopalakrishnan3234 10 месяцев назад +1

    Very good knowledge 🙏🏾🙏🏾🙏🏾💐👍🏿👌

  • @parvathyraman756
    @parvathyraman756 10 месяцев назад +4

    Very valuable informations Sir kotiNamaskaram towards your valueablespeeches ❤👌👍👏🙏🙏🙏🙏

  • @sarojachandramohan724
    @sarojachandramohan724 10 месяцев назад +8

    Sir you are doing a great job. .. You. are imparting the depth of sanathana dharma to people for a better emotional life.we all greatly appreciate this..🙏🙏🙏

  • @muralidharan71996
    @muralidharan71996 10 месяцев назад

    Very good information sir. 🙏🙏🙏. Thank you

  • @padminiedat1599
    @padminiedat1599 10 месяцев назад +2

    നമസ്കാരം sir എല്ലാ അറിവും പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

  • @rajendranneduvelil9289
    @rajendranneduvelil9289 10 месяцев назад

    Pranamam

  • @sulochanabalakrishnan9716
    @sulochanabalakrishnan9716 10 месяцев назад

    അപാര വിജ്ഞാനമാണ് ഇത്രയും അറിവ് ഈ സമയം കൊണ്ട് നേടിയ്ത് അത്ഭുതം തന്നേ

  • @leenanair6667
    @leenanair6667 10 месяцев назад +5

    🙏🏻🙏🏻🙏🏻

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 10 месяцев назад

    Good message

  • @m.sampurniammal6237
    @m.sampurniammal6237 10 месяцев назад +1

    Great 🙏🙏🙏🙏

  • @mohanr8818
    @mohanr8818 10 месяцев назад +1

    Great. Sir🙏🙏🙏🙏

  • @swapnashibu2
    @swapnashibu2 5 месяцев назад

    Great speech, proud to be an Indian!

  • @chicku9720
    @chicku9720 10 месяцев назад +1

    Hare Krishna pranamam

  • @rathishpg
    @rathishpg 10 месяцев назад +9

    Living God in this earth !! Long live and good health !!

  • @divyanair5560
    @divyanair5560 10 месяцев назад +2

    Hare Krishna pranamam sir 🙏

  • @ushakumar3536
    @ushakumar3536 10 месяцев назад +1

    Satyam... Njaan ithokke aacharikkaan sremikkunnu... 🙏🙏🙏

  • @thakkusfun3464
    @thakkusfun3464 9 месяцев назад +1

    Amazing 😮😮❤❤

  • @suriyakala6425
    @suriyakala6425 10 месяцев назад

    Super talk

  • @geethanair661
    @geethanair661 10 месяцев назад

    You're Great sir

  • @indirakeecheril9068
    @indirakeecheril9068 10 месяцев назад +2

    Ithellam njangalkku Swamiji Udith chaithanya padippichittund sir ...from 2006 ...njangal athu follow cheyyunnu ...sir🙏🙏🙏 nandi Namaskaram 🙏

  • @chandinikv2679
    @chandinikv2679 10 месяцев назад +3

    അനായാസേന മരണം വിനാ ദൈനേന ജിവനം ദേഹിമേ കൃപയാ കൃഷ്ണാ ഭക്തിര ചഞ്ചല

  • @ambika1480
    @ambika1480 10 месяцев назад

    🙏 Thank you so much sir

  • @littleideaentertainments2190
    @littleideaentertainments2190 10 месяцев назад +12

    അനായസേന മരണം പരാ ശ്രയേനെ ജീവിതം മരണാ നന്തരം തവ ദർശനം 🙏🙏🙏🙏നമസ്കാരം സർ 🙏🙏

    • @toms5050
      @toms5050 10 месяцев назад +1

      After death, whom you are going to see??. Who is that person or God whom you are going to see??

    • @littleideaentertainments2190
      @littleideaentertainments2190 9 месяцев назад

      @@toms5050 നമസ്കാരം 🙏🙏🙏

  • @rajir4820
    @rajir4820 Месяц назад

    Full of wisdom ! Harekrishna

  • @krishnanko3474
    @krishnanko3474 9 месяцев назад

    നമിക്കുന്നു സാർ. 🙏🙏🙏🙏

  • @indhu9878
    @indhu9878 10 месяцев назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @premalathapadmanabhan5170
    @premalathapadmanabhan5170 10 месяцев назад +1

    🙏 🙏 🙏 🙏

  • @KRISHNASPARK1
    @KRISHNASPARK1 9 месяцев назад

    Super Sir🙏🙏🙏🔥🔥

  • @rajappannairkm7031
    @rajappannairkm7031 10 месяцев назад +1

    Hari Om Namasivaya

  • @ammutrishul1852
    @ammutrishul1852 10 месяцев назад

    Sir🙏🙏🙏🙏🙏👍👍

  • @madhmaraminna4823
    @madhmaraminna4823 9 месяцев назад

    Great sir...

  • @Kammanakusum
    @Kammanakusum 10 месяцев назад

    Tha.nk.you🙏🙏🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 10 месяцев назад

    Ella vedantangaludeyum Encyclopedia aanu Our Sir. Namasthe Sir

  • @sajilal2701
    @sajilal2701 10 месяцев назад

    Well connected 🎉

  • @soumini3350
    @soumini3350 10 месяцев назад

    тнαик уσυ ѕir уσυr speech very Nice to Haering very Good. sir

  • @sumamenonsuma2084
    @sumamenonsuma2084 10 месяцев назад +30

    ക്രിസ്ത്യൻ ആയ സർ ന്റെ അറിവ് 👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

    • @toms5050
      @toms5050 10 месяцев назад

      Who told you that he is a Christian???

    • @sunuthomas382
      @sunuthomas382 8 месяцев назад

      Who told you that he is not a Christian?

    • @toms5050
      @toms5050 8 месяцев назад

      @@sunuthomas382 you go and and study the teachings of Jesus. You can name Osama Binladen also as a Christian.

  • @kings6365
    @kings6365 10 месяцев назад +1

    Namaste🙏

  • @chembanair6256
    @chembanair6256 10 месяцев назад +1

    🙏🙏

  • @Manilasokan
    @Manilasokan 10 месяцев назад +2

    🙏🙏💪❣️❣️

  • @mathewchacko8500
    @mathewchacko8500 10 месяцев назад +1

    🙏🙏🙏🌹🌹🌹

  • @jayasankark3695
    @jayasankark3695 10 месяцев назад

    ☺️ great.. 👍🏽👍🏽

  • @susanraji9383
    @susanraji9383 10 месяцев назад +1

    🙏🙏🙏

  • @mayababichan171
    @mayababichan171 10 месяцев назад +2

    Super,,🙏🙏🙏👌👌👌👍👍👍💪💪💪🥰🥰🥰🙏🙏🙏

  • @thankammaraveendran8380
    @thankammaraveendran8380 10 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @thushararaveendran6402
    @thushararaveendran6402 10 месяцев назад

    ❤️🙏

  • @geethanair661
    @geethanair661 10 месяцев назад

    Namaskaram Sir.

  • @jeenashibu1234
    @jeenashibu1234 10 месяцев назад

    🙏🏼🙏🏼

  • @Thambichen123-xk7ge
    @Thambichen123-xk7ge 9 месяцев назад

    MY BIG RED SALUTES SIR . ❤❤❤❤❤❤❤ . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . ❤❤❤❤❤❤❤ .TJM . 7 .

  • @usham7529
    @usham7529 10 месяцев назад +2

    🙏🙏🙏🙏🙏🙏

  • @sulabhagopinath6739
    @sulabhagopinath6739 10 месяцев назад +2

    🙏🙏🙏🌹🌹🌹❤️

  • @ashalathatk3168
    @ashalathatk3168 10 месяцев назад +2

    നമസ്കാരം ❤

  • @indiranair897
    @indiranair897 10 месяцев назад

    Namaskaram sir,

  • @Kammanakusum
    @Kammanakusum 10 месяцев назад

    Hare.krishnna🙏🙏🙏

  • @padminiravi8268
    @padminiravi8268 10 месяцев назад

    👌👌🤝🤝

  • @avanthikak9049
    @avanthikak9049 10 месяцев назад +1

    🙏🙏🙏🙏🙏🙏❤❤❤❤❤

  • @smithasathyan5146
    @smithasathyan5146 10 месяцев назад +7

    സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത മനസമാധനം

  • @lathikanair1393
    @lathikanair1393 10 месяцев назад +1

    🙏🙏🙏🙏🙏

  • @PSCAudioclasses
    @PSCAudioclasses 10 месяцев назад

    😍🙏

  • @lekshmivk4799
    @lekshmivk4799 10 месяцев назад

    🙏🙏👍❤️

  • @padmasheela1182
    @padmasheela1182 10 месяцев назад

    Sir, u r a real Brahmana.

  • @bahulayanbahu
    @bahulayanbahu 10 месяцев назад

    ഹരേ...🌹 കൃഷ്ണാ...🌹
    മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
    അങ്ങയുടെ മനസ്സിലും ഈ കഥകൾ ശ്രവി
    ക്കുന്ന ഞങ്ങളെപ്പോ
    ലുള്ളവരുടെ മനസ്സിലും ഈശ്വരൻ വസിക്കുന്നുണ്ടെങ്കിലും ആ ഈശ്വരനെ അഥവാ പരമാത്മാവിനെ അറിയുവാൻ കഴിയുന്നത് അങ്ങയെപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മാത്രണ്. ഈശ്വരവിശ്വാസി
    കളായ സജ്ജനങ്ങൾ എപ്പോഴും അങ്ങയ്ക്കൊപ്പവും അങ്ങ് ഞങ്ങൾക്കൊപ്പവും എപ്പോഴും എക്കാലത്തും ഉണ്ടാകുവാൻ സർവ്വ ശക്തനായ ഭവാനോടു പ്രാർത്ഥിക്കുന്നു.
    ഗുരുവായൂരപ്പ...🌹🙏♥️♥️♥️♥️♥️♥️🙏

    • @marakkarkp2675
      @marakkarkp2675 10 месяцев назад

      ഏക ദൈവത്തിൽ വിശ്വസിച്ചാൽ എന്നാണ് പ്രശ്നം -