ഓരോ അറിവിനും നമിക്കുന്നു തിരുമേനി.. 🙏🙏🙏തിരുനെല്ലി യിൽ ബലിയിട്ടാൽ പിന്നേ ബലി വേണ്ട എന്നാണു കേട്ടത്.. എന്റെ അച്ഛൻ കുറേ പശു വിനെയും സ്ഥലവും എല്ലാം ദാനം ചെയ്തു. പക്ഷേ 42, ആം വയസുവരെ യേ ഭൂമിയിൽ ഉണ്ടായുള്ളൂ..
ഒരിക്കലും സങ്കടപ്പെടരുത്. അച്ഛൻ നിങ്ങള്ക്ക് ഒരു നല്ല വഴി കാണിച്ചു തന്നു. അവർ നല്ല കാര്യങ്ങൾ ചെയ്തു, വയസായി ദുരിതം അനുഭവിക്കാതെ പോയല്ലോ? അതല്ലേ കൂടുതൽ നല്ലത്
@@ESPParanormalsaiഅങ്ങ് ഈ കാലത്തിൻറ്റെ നിയോഗമാണ്...അറിവിന്റെ നിറവും ലാളതൃ മുള്ളവരിലൂടെ അസുലഭ അറിവുകൾ യുക്തിഭദ്രമായി പകർന്നുതന്നുകൊണ്ടേയിരിക്കുന്നു.ഇതിലതു തോന്നിയില്ല....കമൻറ്റുകളും കണ്ടു..ഈ ചാനൽ അതിശക്തമായി നിലനില്‍ക്കണം....അതാണ്..
പൂർവ്വ ജന്മം, സ്വർഗം, നരകം എല്ലാം ഒരു തെളിവുമില്ലാത്ത കാര്യങ്ങളാണ്. നമുക്ക് ചെയ്യാൻ പറ്റുന്നത് തനിക്കും, സമൂഹത്തിനും മേന്മ വരുന്ന രീതിയിൽ ജീവിക്കാൻ ശ്രമിക്കുക എന്നു മാത്രമാണ്. ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം. 😊
ഈയിടെയായി ആകെ മൊത്തത്തിൽ ചാനലിന്റെ നിലവാരം കുറഞ്ഞു വരുന്നതു പോലെ തോന്നുന്നു. വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് നയിക്കുന്നതു പോലെ. അഭിമുഖത്തിനായി ആളുകളെ select ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കൂടാതെ ഒരു വീഡിയോയുടെ എല്ലാ ഭാഗങ്ങളും പൂർത്തിയാക്കിയിട്ട് അടുത്ത വീഡിയോ ഇട്ടാൽ പ്രേക്ഷകർക്ക് ഉപകാരമായിരിക്കും.
That difficult to say understand this one who died and got stay in pitru loka he will see his father and grandfather family only not further like grandfather father his time of stay in that place is over so he may have either taken refuge in earth in human or animal or swarga loka Time duratiin b/w that perriod is nearly 5000-10000 earth year So after death 5000 years over that soul may get human form if he is god fearing person not animal kingdom Others will get later in human form getting human birth is hard till that time he will take refuge in different wirld in mny ways That why puranas mentions thinking of the dying person is importnt ,what ever he thinks before he dies he will be in next birth .
മരിച്ച വ്യക്തിയുടെ തിഥിയാണ് സ്വീകാര്യം, അല്ലാതെ നക്ഷത്രത്തിനല്ല. ജനിക്കുമ്പോൾ തിരിച്ചും.പി തൃക്കൾക്ക് മാത്രമല്ല ദേവന്മാർക്കും ഋഷികൾക്കുo തിഥിയാണ് നോക്കുന്നത്.മറ്റൊരു വിഷയം:- ചിത്രഗുപ്തൻ നമ്മുടെ പാപ കണക്കുകൾ സൂക്ഷിക്കുന്നയാളണല്ലോ, യമന്റെ ആവശ്യപ്രകാരം ബ്രഹ്മാവ് പുണ്യ കണക്കുകൾ സൂക്ഷിക്കുവാൻ ദർഭ ഒടിച്ചിട്ട് 12 ശ്രവണന്മാരെയും സൃഷ്ടിച്ചിട്ടുണ്ട്.
Ee ഭൂമിയിൽ യേശുക്രിസ്തു വന്നത് സകല manushyarudeyum രക്ഷക്ക് ആണ്..മനുഷ്യർ അറിയാതെ പോകുന്ന സത്യം.നമ്മുടെ ആത്മാവിൻ്റെ nithyarakshakku തന്നെ. ഓരോ മനുഷ്യൻ്റെയും പാപപരിഹാരത്തിനുവേണ്ടി.ക്രിസ്തുവിനെ പോലെ ആരും മനുഷ്യനെ snehichittilla..bibile മനുഷ്യർക്ക് വേണ്ടത് എല്ലാം അതിലുണ്ട്.അത് സ്വന്തമാക്കുക..വായിക്കുക .ക്രിസ്തു എന്തിനുവേണ്ടിയാണ് ഭൂമിയിൽ vaanathennu അറിയുക..അതിലപ്പുറം ഒന്നുമില്ല. Paapavimochakan...നീതിമാൻ....പരിശുദ്ധൻ..മനുഷ്യരുടെ രക്ഷകൻ..yekasathyadhivam....യേശുക്രിസ്തു...മനുഷ്യരുടെ മേൽ yesuchristuvinu മാത്രമേ അധികാരം ഉള്ളൂ..എല്ലാവരും aa രക്ഷയെ അറിഞ്ഞു മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുക..നമ്മെ തൊട്ടറിയുന്ന dhivam
പുരാണങ്ങൾ ആധികാരികം അല്ല എന്ന് പറയുമ്പോ ശാസ്ത്രം എത്രമാത്രം ആധികാരികവും പൂർണവും ആണ് ? സൗരയൂഥത്തിൽ 9 മത് ഗ്രഹം pluto ആണെന്ന് വിശ്വസിച്ച ശാസ്ത്രം പിന്നീട് അത് തിരുത്തി . 8 ഗ്രഹമെ ഉള്ളൂ എന്ന് പറഞ്ഞു. ഇപ്പൊൾ വീണ്ടും 9 മതെ ഒരു ഗ്രഹം ഉണ്ടെന്നും പ്ലാനറ്റ് x എന്ന ഗ്രഹം ഉണ്ടാവാൻ ഇടയുണ്ട് എന്ന് പറയുനന്നു.. അപ്പോൾ ശാസ്ത്രം ഒരുകാലത്തും പൂർണവും ശരിയും ആകുന്നില്ല .. ഇന്ന് പറയുന്ന പലതും തെറ്റായിരുന്നു എന്നു പിന്നീട് പറയുന്നു ...😮
മനുഷ്യകുലത്തിൻ്റെ രക്ഷക്ക് ആണ് യേശുക്രിസ്തു ഭൂമിയിൽ വന്നത്..എല്ലാവരും aa രക്ഷയെ അറിയൂ..സ്വന്തമാക്കൂ..ബൈബിള് വായിച്ചു dhivam മനുഷ്യരോട് ഇടപെടുന്നത് അറിയൂ..ഏക sathyadhivam..എല്ലാ മനുഷ്യർക്കും സത്യത്തെ അറിയണമെങ്കിൽ..
സുകൃതത്തിന്റെയും ദുഷ്കൃതത്തിന്റെയും....25%കൊണ്ട് എന്തിനാണ് ഭൂമിയിൽ വരുന്നത്... അതും കൂടെ സ്വർഗത്തിൽ നരകത്തിലും അനുഭവിച്ചാൽ പോരെ...? അവിടെ ഒരു ക്ലാരിറ്റി കുറവ് ഉണ്ട്.
സ്വർഗ്ഗനരകങ്ങൾ വെറും മിഥ്യയാണ് എന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ പാശ്ചാത്യരും പൗരസ്ത്യരുമായിട്ടുള്ള നിരവധി ആചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്!, പുരാണങ്ങൾ ഒരിക്കലും ആധികാരികമല്ല!!. 🙏
സ്വർഗ്ഗ നരഗങ്ങൾ എന്താണ് എന്നുള്ളത് ആദ്യം മനസിലാക്കു. അത് ഓരോ തലങ്ങൾ ആണ്.7 main തലങ്ങൾ ഉണ്ട്. അതിൽ ആത്മാവിന്റെ തലത്തിൽ ഉള്ള രണ്ട് തലങ്ങളെ സ്വർഗം എന്നും നരഗം എന്നും പറയപ്പെടുന്നു. അതെല്ലാതെ മറ്റു തലങ്ങളും ഉണ്ട്.
Yesuchristu ഭൂമിയിൽ vaanathu എന്തിനെന്ന് അറിയൂ..മനുഷ്യrkku രക്ഷ നൽകുവാൻ.ബൈബിള് സ്വന്തമാക്കുക വായിക്കുക..സത്യ സുവിശേഷം(yesuchristinte രക്ഷയെ പറ്റി) അറിയുക. Aa രക്ഷയെ അറിയാതെ പോവുന്നതും കേൾക്കാതെ പോവുന്നതും ആണ് ഈ ഭൂമിയിൽ ഒരു മനുഷ്യൻ്റെ ഭാ ഗ്യമില്ലായ്മ.
ഗരുഡപുരാണം വീടുകളിൽ സൂക്ഷിക്കരുത് എന്നൊരു വിശ്വാസം പറഞ്ഞ് കേട്ടീട്ടുണ്ട്. എന്തെങ്കിലും അനർത്ഥങ്ങൾ ഉണ്ടാകുമോ? (DC Books ൽ നിന്നും ഒരെണ്ണം ഞാൻ വാങ്ങി. വായിച്ചു തുടങ്ങിയിട്ടേ ഉള്ളൂ ... ചില രോഗങ്ങളുടെ മൂല കാരണങ്ങൾ ഇതിൽ വിവരിച്ചിട്ടുണ്ട്. അത് തിരിച്ചറിയാൻ വേണ്ടിയാണ് ഞാനിത് വായിക്കുന്നത്.)
മനുഷ്യന് മരണവും അതിനു ശേഷം ഉള്ള കാര്യങ്ങളും മനസ്സിലാക്കാൻ മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്തതാണ് ഗരുഡപുരാണം. നമ്മുടെ കയ്യിലുള്ളത് നമ്മുടെ വീട്ടിലല്ലാതെ മറ്റെവിടെ സൂക്ഷിക്കാൻ ആണ്. താങ്കളുടെ ഭാഗ്യം ആണ് ഈ പുരാണം പാരായണം ചെയ്യാൻ കഴിയുന്നത്. ഞാനിത് തേടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതുവരെ ലഭിച്ചില്ല. അത് വായിച്ചാൽ പിന്നെ തെറ്റുകൾ ഒന്നും ചെയ്യില്ല.
ഇത്രയും വിവരവും,ബുദ്ധിയും, അറിയും നല്ല ചോദ്യങ്ങൾ ചോദിക്കാൻ വൈഭവം ഉള്ള ഒരു അവതാരകൻ
സൂപ്പർ....
Congratulations 👏👏👏👏
നല്ല ചാനൽ...
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
നല്ല അവതരണം
നല്ല വിശദീകരണം
നല്ല വിഷയങ്ങൾ, കൊള്ളാം...
കണ്ടതിൽ വളരെ നല്ല intrerview!
എന്റെ പരമ ഗുരുനാഥന് നമസ്കാരം 🙏🙏🙏🙏
ഓരോ അറിവിനും നമിക്കുന്നു തിരുമേനി.. 🙏🙏🙏തിരുനെല്ലി യിൽ ബലിയിട്ടാൽ പിന്നേ ബലി വേണ്ട എന്നാണു കേട്ടത്.. എന്റെ അച്ഛൻ കുറേ പശു വിനെയും സ്ഥലവും എല്ലാം ദാനം ചെയ്തു. പക്ഷേ 42, ആം വയസുവരെ യേ ഭൂമിയിൽ ഉണ്ടായുള്ളൂ..
ഒരിക്കലും സങ്കടപ്പെടരുത്. അച്ഛൻ നിങ്ങള്ക്ക് ഒരു നല്ല വഴി കാണിച്ചു തന്നു. അവർ നല്ല കാര്യങ്ങൾ ചെയ്തു, വയസായി ദുരിതം അനുഭവിക്കാതെ പോയല്ലോ?
അതല്ലേ കൂടുതൽ നല്ലത്
Thank you😍🙏
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
Profound revelation ; Unnichettan is highly learned 🙏🙏🙏
🙏🙏🙏🙏🙏🙏
നന്ദി ❤️❤️🙏🙏🙏
Right explanation about death and bhelli.
ധന്യം ....... നല്ല വിചാരം
Nice interview
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
Bhagavad geetha ,puranangal ,bhagavatham,thudangiya sathrangal onnegilum manasilakiyavarke thirumeni parayunnathu grhikan sadhiku.allathavarku manasilavukayill. Sasthrangal manasilakuka.nammuku uyaransadhikum . Allathapaksham andha viswasm ennu parajukondiriku.
Please telecast atleast in parts (1, 2,.....) If it can't be played full
Please visit rhe playlists
Visited but I didn't get its continuity@@ESPParanormalsai
Be strict in selelection.......
What happened ?
@@ESPParanormalsaiഅങ്ങ് ഈ കാലത്തിൻറ്റെ നിയോഗമാണ്...അറിവിന്റെ നിറവും ലാളതൃ മുള്ളവരിലൂടെ അസുലഭ അറിവുകൾ യുക്തിഭദ്രമായി പകർന്നുതന്നുകൊണ്ടേയിരിക്കുന്നു.ഇതിലതു തോന്നിയില്ല....കമൻറ്റുകളും കണ്ടു..ഈ ചാനൽ അതിശക്തമായി നിലനില്‍ക്കണം....അതാണ്..
Supar❤❤❤
Ellavarum,Thulyaranu ennu,Aaru Paranju?
പൂർവ്വ ജന്മം, സ്വർഗം, നരകം എല്ലാം ഒരു തെളിവുമില്ലാത്ത കാര്യങ്ങളാണ്. നമുക്ക് ചെയ്യാൻ പറ്റുന്നത് തനിക്കും, സമൂഹത്തിനും മേന്മ വരുന്ന രീതിയിൽ ജീവിക്കാൻ ശ്രമിക്കുക എന്നു മാത്രമാണ്. ബാക്കിയൊക്കെ വരുന്നിടത്തു വച്ചു കാണാം. 😊
🙏
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻♥️
🙏🙏🙏🙏🙏🙏🙏🙏🙏🙏
❤❤❤❤
ഈയിടെയായി ആകെ മൊത്തത്തിൽ ചാനലിന്റെ നിലവാരം കുറഞ്ഞു വരുന്നതു പോലെ തോന്നുന്നു.
വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് നയിക്കുന്നതു പോലെ.
അഭിമുഖത്തിനായി ആളുകളെ select ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
കൂടാതെ ഒരു വീഡിയോയുടെ എല്ലാ ഭാഗങ്ങളും പൂർത്തിയാക്കിയിട്ട് അടുത്ത വീഡിയോ ഇട്ടാൽ പ്രേക്ഷകർക്ക് ഉപകാരമായിരിക്കും.
ഒരു നിലവാര തർച്ചയും ഇല്ല ചാനലിന്,ഇതൊന്നും മനസിലാക്കാൻ കഴിയാത്ത ആൾക്കാർക്ക് ഇങ്ങനെ ഒക്കെ പറയാനെ പറ്റു
🙏🏼🙏🏼🙏🏼💖✨👍
🎉
ആത്മാവ് പുനർജനി ക്കാൻ എടുക്കുന്ന സമയം ethrayannu
That difficult to say understand this one who died and got stay in pitru loka he will see his father and grandfather family only not further like grandfather father his time of stay in that place is over so he may have either taken refuge in earth in human or animal or swarga loka
Time duratiin b/w that perriod is nearly 5000-10000 earth year
So after death 5000 years over that soul may get human form if he is god fearing person not animal kingdom
Others will get later in human form getting human birth is hard till that time he will take refuge in different wirld in mny ways
That why puranas mentions thinking of the dying person is importnt ,what ever he thinks before he dies he will be in next birth .
@@sasankrpai5000-10000yrs?
അവരവർ ചെയ്യുന്ന കർമത്തിന്റെ ഫലം അവരവർ അനുഭവിക്കും അത് മക്കൾആയോ മരുമക്കൾ ആയോ യാതൊരു ബന്ധവും ഇല്ലാ.
🌷👍💯✔️🙏 താൻ താൻ ചെയ്തിടും കർമഫലം താൻ താൻ
മരിച്ച വ്യക്തിയുടെ തിഥിയാണ് സ്വീകാര്യം, അല്ലാതെ നക്ഷത്രത്തിനല്ല. ജനിക്കുമ്പോൾ തിരിച്ചും.പി തൃക്കൾക്ക് മാത്രമല്ല ദേവന്മാർക്കും ഋഷികൾക്കുo തിഥിയാണ് നോക്കുന്നത്.മറ്റൊരു വിഷയം:- ചിത്രഗുപ്തൻ നമ്മുടെ പാപ കണക്കുകൾ സൂക്ഷിക്കുന്നയാളണല്ലോ, യമന്റെ ആവശ്യപ്രകാരം ബ്രഹ്മാവ് പുണ്യ കണക്കുകൾ സൂക്ഷിക്കുവാൻ ദർഭ ഒടിച്ചിട്ട് 12 ശ്രവണന്മാരെയും സൃഷ്ടിച്ചിട്ടുണ്ട്.
മനുഷ്യരുടെ ആത്മാവിൻ്റെ രക്ഷ..നമ്മുടെ പാപത്തെ ചുമന്ന രക്ഷകൻ യേശുക്രിസ്തു... യേശുക്രിസ്തു എന്ന സത് വാർത്ത യേ കേൾക്കൂ
Poda.patti.ninte.suvisesham.arku.venam
😂
കണ്ട മൃഗത്തെ തല്ലി കൊന്നു തിന്നു അതിന്റെ പാപം യേശുവിന്റെ തലയിലും
ആരും ജനിക്കുന്നില്ല മരിക്കുന്നില്ല
ആത്മാവ് മരിക്കുന്നില്ല ജനിക്കുന്നില്ല .
മരിച്ചതിനു ശേഷമുള്ള ദാനം അവരവരുടെ ധനസ്ഥിതിക്ക് അനുസരിച്ചു ചെയ്താൽ പോരേ... ഗോദാനമൊക്കെ എല്ലാവർക്കും ചെയ്യാനാവില്ലല്ലോ
🙏🙏🙏
അവനവന്റെ ധന - സാമൂഹ്യ സ്ഥിതിക്ക് അനുസരിച്ചു ആണ് ഏതെങ്കിലും ചടങ്ങുകളുടെ ഭാഗമായി ദാനം ചെയ്യുക എന്നാണ് ഞാൻ മനസിലാകുന്നത്.
@@Wilderness-Improvisedexatly
പശുവിന്റെ പ്രതിമ മതി. യോഗ്യതയുള്ള സ്വാത്തികതയുള്ള ആചാര്യന് ദാനം ചെയ്യണം
വസ്ത്രം,കുട,ചെരുപ്പ് ഇതൊക്കെ ദാനം ചെയ്യാം
Sambomahadeva
He, the interviewee is not up to the information as per our scriptures, so please don't mislead, you are yet to know lot of things
ഇതൊന്നും ചെയ്യാൻ ആരുമില്ലാത്തവരുടെ ആത്മാവിനു എന്ത് സംഭവിക്കും
അലഞ്ഞ് തിരിയും
ഒരിക്കലും ഇല്ല
അവനവന്റെ കർമഫലം അനുഭവിക്കുന്നു.
Ee ഭൂമിയിൽ യേശുക്രിസ്തു വന്നത് സകല manushyarudeyum രക്ഷക്ക് ആണ്..മനുഷ്യർ അറിയാതെ പോകുന്ന സത്യം.നമ്മുടെ ആത്മാവിൻ്റെ nithyarakshakku തന്നെ. ഓരോ മനുഷ്യൻ്റെയും പാപപരിഹാരത്തിനുവേണ്ടി.ക്രിസ്തുവിനെ പോലെ ആരും മനുഷ്യനെ snehichittilla..bibile മനുഷ്യർക്ക് വേണ്ടത് എല്ലാം അതിലുണ്ട്.അത് സ്വന്തമാക്കുക..വായിക്കുക .ക്രിസ്തു എന്തിനുവേണ്ടിയാണ് ഭൂമിയിൽ vaanathennu അറിയുക..അതിലപ്പുറം ഒന്നുമില്ല.
Paapavimochakan...നീതിമാൻ....പരിശുദ്ധൻ..മനുഷ്യരുടെ രക്ഷകൻ..yekasathyadhivam....യേശുക്രിസ്തു...മനുഷ്യരുടെ മേൽ yesuchristuvinu മാത്രമേ അധികാരം ഉള്ളൂ..എല്ലാവരും aa രക്ഷയെ അറിഞ്ഞു മറ്റുള്ളവർക്കും പറഞ്ഞുകൊടുക്കുക..നമ്മെ തൊട്ടറിയുന്ന dhivam
ലോകം അറിയേണ്ട സത്യം...അറിയാതെ പോവുന്നു...സത്യ സുവിശേഷം(നല്ല വിശേഷം...സത് വാർത്ത)യേശു രക്ഷകൻ എന്ന വാർത്ത
മരണശേഷം കർമ്മങ്ങളും പൂജാവിധികളും ചെയ്തില്ലെങ്കിൽ എന്തു സംഭവിക്കും. ആ ആത്മാവിന് മുൻപോട്ടുള്ള പ്രയാണം സാധിക്കാതെ വരുമോ മുൻപോട്ടുള്ള
Athmavinum pattila avarude kudumbavum mumbottu povan pattila due to pitrudosha that is very powerful curse
പുരാണങ്ങൾ ആധികാരികം അല്ല എന്ന് പറയുമ്പോ ശാസ്ത്രം എത്രമാത്രം ആധികാരികവും പൂർണവും ആണ് ? സൗരയൂഥത്തിൽ 9 മത് ഗ്രഹം pluto ആണെന്ന് വിശ്വസിച്ച ശാസ്ത്രം പിന്നീട് അത് തിരുത്തി . 8 ഗ്രഹമെ ഉള്ളൂ എന്ന് പറഞ്ഞു. ഇപ്പൊൾ വീണ്ടും 9 മതെ ഒരു ഗ്രഹം ഉണ്ടെന്നും പ്ലാനറ്റ് x എന്ന ഗ്രഹം ഉണ്ടാവാൻ ഇടയുണ്ട് എന്ന് പറയുനന്നു.. അപ്പോൾ ശാസ്ത്രം ഒരുകാലത്തും പൂർണവും ശരിയും ആകുന്നില്ല .. ഇന്ന് പറയുന്ന പലതും തെറ്റായിരുന്നു എന്നു പിന്നീട് പറയുന്നു ...😮
Biju sir, ഗരുഡ പുരാണം ധാരാളമായി edit ചെയ്യപ്പെട്ട ഒന്നാണ് എന്നും. അതല്ല, അത് വ്യാസൻ എഴുതിയത് തന്നെ അല്ല എന്നും കേൾക്കുന്നു. സത്യാവസ്ഥ എന്താണ്?
മനുഷ്യകുലത്തിൻ്റെ രക്ഷക്ക് ആണ് യേശുക്രിസ്തു ഭൂമിയിൽ വന്നത്..എല്ലാവരും aa രക്ഷയെ അറിയൂ..സ്വന്തമാക്കൂ..ബൈബിള് വായിച്ചു dhivam മനുഷ്യരോട് ഇടപെടുന്നത് അറിയൂ..ഏക sathyadhivam..എല്ലാ മനുഷ്യർക്കും സത്യത്തെ അറിയണമെങ്കിൽ..
എന്നാ എല്ലാവരേയും ഒന്ന് രക്ഷിക്കൂ
ഖുറാനിൽ ഭൂമിയിലേക് തിരിച്ചു വിടുകയില്ല എന്നാണ് ഉള്ളത്
സുകൃതത്തിന്റെയും ദുഷ്കൃതത്തിന്റെയും....25%കൊണ്ട് എന്തിനാണ് ഭൂമിയിൽ വരുന്നത്... അതും കൂടെ സ്വർഗത്തിൽ നരകത്തിലും അനുഭവിച്ചാൽ പോരെ...?
അവിടെ ഒരു ക്ലാരിറ്റി കുറവ് ഉണ്ട്.
അത് വിശ്വപ്രകൃതിയുടെ തീരുമാനമല്ലേ
സ്വർഗ്ഗനരകങ്ങൾ വെറും മിഥ്യയാണ് എന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ പാശ്ചാത്യരും പൗരസ്ത്യരുമായിട്ടുള്ള നിരവധി ആചാര്യന്മാർ വ്യക്തമാക്കിയിട്ടുണ്ട്!, പുരാണങ്ങൾ ഒരിക്കലും ആധികാരികമല്ല!!. 🙏
സ്വർഗ്ഗ നരഗങ്ങൾ എന്താണ് എന്നുള്ളത് ആദ്യം മനസിലാക്കു. അത് ഓരോ തലങ്ങൾ ആണ്.7 main തലങ്ങൾ ഉണ്ട്. അതിൽ ആത്മാവിന്റെ തലത്തിൽ ഉള്ള രണ്ട് തലങ്ങളെ സ്വർഗം എന്നും നരഗം എന്നും പറയപ്പെടുന്നു. അതെല്ലാതെ മറ്റു തലങ്ങളും ഉണ്ട്.
അത് മാത്രമല്ല ഈ ജഗത്തു തന്നെ മിഥ്യ ആണെന്നാണ് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്.🔥🙏
@@jitheshcp4261 അതെ പൂർണ ബോധം ആയ പരമാത്മാവ് കാണുന്ന സ്വപ്നം ആണ് ഈ മായ ലോകം
Yesuchristu ഭൂമിയിൽ vaanathu എന്തിനെന്ന് അറിയൂ..മനുഷ്യrkku രക്ഷ നൽകുവാൻ.ബൈബിള് സ്വന്തമാക്കുക വായിക്കുക..സത്യ സുവിശേഷം(yesuchristinte രക്ഷയെ പറ്റി) അറിയുക. Aa രക്ഷയെ അറിയാതെ പോവുന്നതും കേൾക്കാതെ പോവുന്നതും ആണ് ഈ ഭൂമിയിൽ ഒരു മനുഷ്യൻ്റെ ഭാ ഗ്യമില്ലായ്മ.
സുവിശേഷം എന്നാല് നല്ല വാർത്ത എന്നാണ്.യേശുക്രിസ്തു എന്ന ഒരേ ഒരു രക്ഷയെ പറ്റിയുള്ള സത് വാർത്ത
ഗരുഡപുരാണം വീടുകളിൽ സൂക്ഷിക്കരുത് എന്നൊരു വിശ്വാസം പറഞ്ഞ് കേട്ടീട്ടുണ്ട്. എന്തെങ്കിലും അനർത്ഥങ്ങൾ ഉണ്ടാകുമോ?
(DC Books ൽ നിന്നും ഒരെണ്ണം ഞാൻ വാങ്ങി. വായിച്ചു തുടങ്ങിയിട്ടേ ഉള്ളൂ ... ചില രോഗങ്ങളുടെ മൂല കാരണങ്ങൾ ഇതിൽ വിവരിച്ചിട്ടുണ്ട്. അത് തിരിച്ചറിയാൻ വേണ്ടിയാണ് ഞാനിത് വായിക്കുന്നത്.)
മനുഷ്യന് മരണവും അതിനു ശേഷം ഉള്ള കാര്യങ്ങളും മനസ്സിലാക്കാൻ മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്തതാണ് ഗരുഡപുരാണം. നമ്മുടെ കയ്യിലുള്ളത് നമ്മുടെ വീട്ടിലല്ലാതെ മറ്റെവിടെ സൂക്ഷിക്കാൻ ആണ്.
താങ്കളുടെ ഭാഗ്യം ആണ് ഈ പുരാണം പാരായണം ചെയ്യാൻ കഴിയുന്നത്. ഞാനിത് തേടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതുവരെ ലഭിച്ചില്ല. അത് വായിച്ചാൽ പിന്നെ തെറ്റുകൾ ഒന്നും ചെയ്യില്ല.
🙏🕉️🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏🙏
🙏
🙏🏻
🙏🙏🙏🙏
🙏🙏🙏
🙏