ഒരു കോടി നന്ദി പ്രപഞ്ചത്തിനോടുണ് ഇത് പരിശീലിപ്പിച്ചു തന്ന beauty മാമിനും. ജീവിതതത്തിലെ ഏതു വിഷമഘട്ടാതെയും സമാദാനത്തോടെ നേരിടാൻ സഹിക്കുന്നു എന്നതാണ് എനിക്ക് Acess ലൂടെ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം
അക്സസ്സ് ചെയ്താൽ ഒരുപാട് മാറ്റം ജീവിതത്തിൽ beaty മേം പറഞത് 101% ശതമാനം ശരിയാണ് സ്റ്റേറ്റ്മെന്റ് പറയുബോൾ യൂണിവേഴ്സ് നമ്മുടെ കൂടെ നിൽക്കുന്ന മനോഹരമായ അനുഭവം മനസിന്റെ സമാധാനം എല്ലാത്തിനും solution നമ്മൾ ellavarum തീർച്ചയായും bars ചെയ്തു മനസ്സിലാക്കണം അത്ഭുതം 🙏🙏🙏🙏♥️♥️♥️♥️ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേസ് thanku beaty മേം ♥️♥️♥️♥️♥️
Beauty maminte കൈയിൽ നിന്നും access bars പഠിക്കാൻ സാധിച്ചതിൽ എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കാണുന്നു. ഇതിന്റെ power അനുഭവിച്ചു അറിയേണ്ടതുണ്ട്. Thankyou mam 🙏🏻🙏🏻🙏🏻 Thankyou universe 🙏🏻🙏🏻🙏🏻
ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരുപാട് എപ്പിസോഡ്കൾ വരുന്നുണ്ട്, വളരെ നല്ല അനുഭവം. ഇതിന്റെ എല്ലാം തുടർച്ച വേഗം പ്രതീക്ഷിക്കുന്നു. വളരെ നന്ദി ഇത് കാണുന്നവർക്ക് ഒരുപാട് ഗുണങ്ങൾ വരുത്തുന്നുണ്ട്
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സ് വന്ന ESP യിലെ ബിജു സാറിന് നന്ദി. ഇത് ദൈവം തന്ന വരദാനം ആണ്. ഉണർവ്, ekm, ഇതിലൂടെ ധാരാളം ആളുകളെ help ചെയ്യുന്നു. ഇതിന്റെ പ്രകാശം ലോകം മുഴുവൻ പരന്നു ഒഴുകട്ടെ. Thank you mam, thank you Biju Sir, Thank you Universe.
Access പഠിച്ചതിനു ശേഷം life വളരേ ഈസി ആയി മാറുന്നു... ഒരു inner peace and inner happiness... എന്ത് problems വന്നാലും വളരേ easy ആയി solutions കിട്ടുന്നു... അത്രയ്ക്ക് Powerful statement ആണ് access നമുക്ക് തരുന്നത്... thank you so much access consciousness 🙏🙏🙏
Access പഠിച്ചതിനു ശേഷം എന്റെ ലൈഫിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടായി.Access statements എല്ലാം വളരെ powerful ആണ്. പറഞ്ഞാൽ തീരാത്ത അത്രയും ഗുണങ്ങൾ ആണ് Access - ലൂടെ നമുക്ക് ലഭിക്കുന്നത്. Thank you universe. Thank you mam. Thank you all.............
അനുഭവിച്ചു അറിയേണ്ടത് തന്നെ. പഠി ക്കാനായി അവസരം തന്ന പ്രപഞ്ചത്തിനു നന്ദി, പരിധി കളില്ലാത്ത അനുഭവങ്ങൾ നമുക്കായി കാത്തിരിക്കുന്നു. പ്രിയ ഗുരു Beauty ma'am നു നന്ദി.
നമ്മൾ എല്ലാവരും ദൈവത്തിൻ്റെ അല്ലെങ്കിൽ പ്രപഞ്ചത്തിൻ്റെ സൃഷ്ടികളാണ്.. ആയതിനാൽ പ്രപഞ്ചം പെറ്റമ്മയെ പോലെ നമ്മളുടെ ഏത് ആവശ്യവും നിറവേറ്റാൻ തയ്യാറാണ്..നമ്മൾക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് നല്ലതായാലും മോശമായാലും നമ്മൾ എന്നെങ്കിലും അമ്മയോട് ചോദിച്ചതായിരിക്കും.അതുകൊണ്ട് എന്ത് ചോദിക്കണം എങ്ങിനെ ചോദിക്കണം എന്ന് Bars ക്ലാസ്സിലൂടെ പഠിക്കാം.... thank you beauty mam... Thank you universe....🙏🙏🙏
ആദ്യത്തെ Access session കഴിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് എന്നെ ഇത് പഠിക്കാൻ പ്രേരിപ്പിച്ചത്, അത് ജീവിതത്തിലെ ഏറ്റവും നല്ലൊരു തീരുമാനമായിരുന്നു എന്ന് ബ്യൂട്ടി മാമിന്റെ ക്ലാസ്സിൽ ഇരുന്നപ്പോൾ തന്നെ മനസിലായി. അക്സസ്സിനും, ബ്യൂട്ടി മാമിനും, എന്നെ ഇതിലേക്ക് എത്തിച്ച പ്രപഞ്ചത്തിനും ഒരായിരം നന്ദി 🙏
Access Consciousness bar session ചെയ്തതിനുശേഷം life വളരെയധികം easy ആയിരിക്കുന്നു. Access statements വളരെ powerful ആണ്. Daily Miracles വന്നുകൊണ്ടേയിരിക്കുന്നു.പഠിപ്പിച്ചു തന്ന ഗുരുവാകട്ടെ Beautiful and Amazing . Thank You Beauty Mam and this Channel❤❤❤ Thank You Access for making all lives glorious🎉
എനിക്കും മേമിന്റെ അടുത്തുനിന്നു access bars, face lift പഠിക്കാൻ ഭാഗ്യം ഉണ്ടായി.ഇതു പഠിക്കുന്നതിനു മുൻപുള്ള ആളല്ല ഇപ്പോൾ ഞാൻ. എന്റെ കാഴ്ചപ്പാടുകൾ തന്നെ മാറിപ്പോയി. ഏത് പ്രതിസന്ധിഘട്ടവും easy ആയി കടന്നുപോകും. ഇത്ര മനോഹരമായ വിദ്യ പഠിപ്പിച്ചു തന്ന മേമിന് ഒരുപാട് നന്ദി 🙏🙏🙏
ഇത് ഒരു മിറക്കിൾ ആണ്. ബാർസ് ചെയ്യുമ്പോൾ സന്തോഷം സമാധാനം എല്ലാം അനുഭവിക്കാൻ കഴിയും. സ്റ്റേറ്റ്മെന്റുകൾ നമ്മളെ തന്നെ Powerful ആക്കുന്നു. പ്രപഞ്ചത്തോട് നമ്മൾ കൂടുതൽ അടുക്കുന്നു. നാം എന്താണോ ആഗ്രഹിക്കുന്നത് അത് നമുക്ക് നേടാൻ സാധിക്കും
എൻ്റെ access ഗുരു beauty ma'am ന് ഒരുപാടു ഒരുപാടു നന്ദി 🙏 access bar ma'am ൻ്റ അടുത്ത് നിന്ന് പഠിക്കാൻ കഴിഞ്ഞത് ജന്മ പുണ്യം.... ഒരുപാടു ഒരുപാടു തിരിച്ചറിവുകൾ നൽകി...🙏🙏🙏
Access എന്നത് സത്യത്തില് വാക്കുകൾ കൊണ്ട് പോലും വിവരിക്കാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പഠനമാണ് .. access bar നമ്മൾ അനുഭവിച്ചു അറിയണം ... ഈ ജന്മത്തിൽ അത് അനുഭവിച്ചറിയുക എന്നത് മഹാഭാഗ്യം ആണ്🙏🙏🙏
Aaccess പഠിച്ചതിനു ശേഷം ചിന്തകളുടെയും ഫീലിങ്സിൻ്റെയും കുത്തൊഴുക്ക് നിന്നു മനസ്സിൽ സന്തോഷവും സമാധാനവും niranjirikkunnu.ജീവിതത്തോടും ആൾക്കാരോടുമുള്ള കാഴ്ചപ്പാട് തന്നെ മാറി.ഇപ്പോഴെങ്കിലും മിത് പഠിക്കാൻ കഴിഞ്ഞതിനു universinodum beauty maaminodum എന്നോട് തന്നെയും നന്ദി പറയുന്നു ❤
ബ്യൂട്ടി മാമിന്റെ കയ്യിൽ നിന്നും access bars & facelift പഠിക്കാൻ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു. ഇതിന്റെ power അനുഭവിച്ച് അറിയേണ്ടതാണ്.പറഞ്ഞാൽ തീരാത്ത അത്രക്ക് ഉണ്ട്. Thank you mam🙏Thank you Universe 🙏
Access bars is a magical tool which empowers a person to Access the Concious of a human more. Access enables a person to get rid off from each and every problems that they are facing in their lifespan. Thanku Universe 🙏🙏🙏And also My Dearest Beloved Guru Beauty Gawanya Madom 💕💕💕💕💕💕.... Proud to be a student of Guru Mam🙏🙏🙏🙏🙏🙏 💃💃💃💃💃💃....❤❤❤❤
mamൻ്റെ ക്ലാസ്സ് ഞാൻ ചെയ്തദാണ് Access പഠിച്ചതിന് ശേഷം നല്ല മാറ്റം ഉണ്ട് പൗവർ ഫൂൾ ആണ് mamനെ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രയും എൽപ്പ് പിന്നെ അത്രയും മനസ്സിലാക്കി സ്നേഹത്തോടെ ഉള്ള ക്ലാസ്സ് സൂപ്പർ ആണ് വർണ്ണിക്കാൻ വാക്കുകൾ ഇല്ല Thank you
Access പഠിച്ചതിനുശേഷം എനിക്ക് കുറെയേറെ ശാന്തത വന്നിരിക്കുന്നു, tension വല്ലാതെ കുറഞ്ഞു, positive ആയി ചിന്തിക്കുവാൻ സാധിക്കുന്നു ഒരു പരിധിവരെ present lifil aayirikkuvaan പറ്റുന്നു.ഇനിയും ഈ വഴിയിൽ ഞാൻ ഒത്തിരി മുന്നോട്ട് പോകുവാൻ ഉണ്ട്,അതിനു എൻ്റെ ഗുരുവായ Beauty Ma'am ൻ്റെയും universe ൻ്റെയും blessings ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.access bar ൻ്റെ ക്ലാസ് നിങ്ങളുടെ എല്ലാ സംശയങ്ങളും തീർത്തു തരുന്ന ഒന്നാണ്.അതിനു വേണ്ടി നമുക്ക് ധാരാളം zoom meetings kittum.Access oru lifestyle ആണെന്നാണ് എനിക്ക് തോന്നുന്നത് .അതിലൂടെ കടന്നു പോകുമ്പോൾ നമ്മൾ കൂടുതൽ cleanse ആകുന്നു Thankyou Biju sir for this interview which make the viewers 'access conciousness ' 🙏
Beauty mamil ninnum enik access bar and access facelift padikkan kazhinjathil njn daivathinodum Maminodum nanni parayunnu.Thank you so much mam🙏Access bar padichathin shesham nte lifil kore nalla changes sambhavicht ind .Access bar oru 32 pointsl mathrm othingunnathalla it has lot of tools we can apply in our Life
Great video..Thank you Beauty Ma'am..I also experienced great change in life after doing access bars session.Life has become more simple and more joyful.❤
Beauty Maam's Access Bars class and facelift class are Super. This technique is very beneficial for everyone, including our Kids. We can approach madam anytime for any personal issues, she will help us for solutions without any hesitation and she will always give follow ups even after the class. Thank you Madam Thank you Biju Sir for the services you are doing the community.
ഭക്ഷ്ണം നമ്മൾ മൂന്ന് നേരം കഴിക്കും. വെള്ളം ദാഹിക്കുമ്പോളൊക്കെ കുടിക്കും.ആക്സസ് ആഴ്ചയിൽ ഒരു ദിവസം ചെയ്താൽ മതി. Its a wonderful tool. നിരന്തരം practice ചെയ്താൽ magic magic magic! എന്റെ ഉള്ളിലും ശാന്തിയും സമാധാനവും സന്തോഷവും കണ്ടെത്താനുള്ള ശക്തിയുണ്ടെന്ന് മനസ്സിലാക്കിതന്ന് പഠിപ്പിച്ചതിന് പഠിച്ചിറങ്ങിയ ഓരോ വ്യക്തിയേയും നിരന്തരം അതോർമ്മിപ്പിച്ചു കൊണ്ടു കൂടെ നില്‍ക്കുന്നതിന് ഒരുപാടൊരുപാട് നന്ദി Thank you so much dear Beauty ma'am ❤❤❤
Access Bars പഠിച്ചതിന് ശേഷം ജീവിതം തന്നെ മാറി പോയി... ഇതിലെ tools, statements, affirmations ഒക്കെ നമുക്ക് life long miracles ആണ് നൽകുന്നത്... ജീവിതം safe ആയും happy ആയും മുന്നോട്ട് കൊണ്ട് പോകാൻ പറ്റുന്നു.... Thank you mam 🙏🏻
കണ്ണടച്ച് ഇരുന്ന് കൊണ്ട് സ്വന്തം ഉള്ളിലെ ഗ്വാസത്തെ ശ്രദ്ധിച്ചിരിക്കൂ ചുരുക്കി പറഞ്ഞാൽ ധ്യാനം ചെയ്യൂ അതിൻ്റെ അവസാനം കിട്ടുന്ന ഒരു സുഖ വും സന്തോഷവും ഒരാനന്ദവും വേറെ കിട്ടാനില്ല ശ്രമിക്കു ഭഗവാൻ്റെ സ്നേഹം അനുഭവിക്കൂ.
Sir your are giving a best service for us we always thanking you sir ❤ i think this channel is a eye opener for spiritual seekers 🙏
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
ഭാരതഭൂമിയിൽ പിറക്കാൻ തന്നെ പുണ്യം ചെയ്യണം. ജയ് ഭാരത് 🙏
ഒരു കോടി നന്ദി പ്രപഞ്ചത്തിനോടുണ് ഇത് പരിശീലിപ്പിച്ചു തന്ന beauty മാമിനും. ജീവിതതത്തിലെ ഏതു വിഷമഘട്ടാതെയും സമാദാനത്തോടെ നേരിടാൻ സഹിക്കുന്നു എന്നതാണ് എനിക്ക് Acess ലൂടെ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം
ബ്യൂട്ടി മേം എന്റെ ഗുരുവായി ലഭിച്ചതിന് കോടി നന്ദി യൂണിവേഴ്സ്
How much fee?
അക്സസ്സ് ചെയ്താൽ ഒരുപാട് മാറ്റം ജീവിതത്തിൽ beaty മേം പറഞത് 101% ശതമാനം ശരിയാണ് സ്റ്റേറ്റ്മെന്റ് പറയുബോൾ യൂണിവേഴ്സ് നമ്മുടെ കൂടെ നിൽക്കുന്ന മനോഹരമായ അനുഭവം മനസിന്റെ സമാധാനം എല്ലാത്തിനും solution നമ്മൾ ellavarum തീർച്ചയായും bars ചെയ്തു മനസ്സിലാക്കണം അത്ഭുതം 🙏🙏🙏🙏♥️♥️♥️♥️ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേസ് thanku beaty മേം ♥️♥️♥️♥️♥️
Beauty maminte കൈയിൽ നിന്നും access bars പഠിക്കാൻ സാധിച്ചതിൽ എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കാണുന്നു. ഇതിന്റെ power അനുഭവിച്ചു അറിയേണ്ടതുണ്ട്.
Thankyou mam 🙏🏻🙏🏻🙏🏻
Thankyou universe 🙏🏻🙏🏻🙏🏻
ഇന്ട്രെസ്റ്റിംഗ് ആയിട്ടുള്ള ഒരുപാട് എപ്പിസോഡ്കൾ വരുന്നുണ്ട്, വളരെ നല്ല അനുഭവം. ഇതിന്റെ എല്ലാം തുടർച്ച വേഗം പ്രതീക്ഷിക്കുന്നു. വളരെ നന്ദി ഇത് കാണുന്നവർക്ക് ഒരുപാട് ഗുണങ്ങൾ വരുത്തുന്നുണ്ട്
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മനസ്സ് വന്ന ESP യിലെ ബിജു സാറിന് നന്ദി. ഇത് ദൈവം തന്ന വരദാനം ആണ്. ഉണർവ്, ekm, ഇതിലൂടെ ധാരാളം ആളുകളെ help ചെയ്യുന്നു. ഇതിന്റെ പ്രകാശം ലോകം മുഴുവൻ പരന്നു ഒഴുകട്ടെ. Thank you mam, thank you Biju Sir, Thank you Universe.
Access പഠിച്ചതിനു ശേഷം life വളരേ ഈസി ആയി മാറുന്നു... ഒരു inner peace and inner happiness... എന്ത് problems വന്നാലും വളരേ easy ആയി solutions കിട്ടുന്നു... അത്രയ്ക്ക് Powerful statement ആണ് access നമുക്ക് തരുന്നത്... thank you so much access consciousness 🙏🙏🙏
Engane padikan sadhichuu.. evide ninu padichu.. evide a padippikunnath....??
Fee എത്ര ആണ്, എവിടെ ആണ് പഠിക്കാൻ പറ്റുന്നത്
Enganeya padiche
ഞാൻ ഈ ma'am nte അടുത്ത് നിന്നാണ് പഠിച്ചത്.. Beauty gawanya from TVM.
@@priyankaarjun7777 online or offline ?
Fee structure engane anu
Access പഠിച്ചതിനു ശേഷം എന്റെ ലൈഫിൽ വളരെ വലിയ മാറ്റങ്ങൾ ഉണ്ടായി.Access statements എല്ലാം വളരെ powerful ആണ്. പറഞ്ഞാൽ തീരാത്ത അത്രയും ഗുണങ്ങൾ ആണ് Access - ലൂടെ നമുക്ക് ലഭിക്കുന്നത്. Thank you universe. Thank you mam. Thank you all.............
Hi Mam
ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ഇന്റെരെസ്റ്റ് തോന്നി എനിക്കും ഇത് ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. എന്നെ help ചെയ്യാമോ
അനുഭവിച്ചു അറിയേണ്ടത് തന്നെ.
പഠി ക്കാനായി അവസരം
തന്ന പ്രപഞ്ചത്തിനു നന്ദി,
പരിധി കളില്ലാത്ത അനുഭവങ്ങൾ നമുക്കായി കാത്തിരിക്കുന്നു.
പ്രിയ ഗുരു Beauty ma'am നു
നന്ദി.
നമ്മൾ എല്ലാവരും ദൈവത്തിൻ്റെ അല്ലെങ്കിൽ പ്രപഞ്ചത്തിൻ്റെ സൃഷ്ടികളാണ്.. ആയതിനാൽ പ്രപഞ്ചം പെറ്റമ്മയെ പോലെ നമ്മളുടെ ഏത് ആവശ്യവും നിറവേറ്റാൻ തയ്യാറാണ്..നമ്മൾക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് നല്ലതായാലും മോശമായാലും നമ്മൾ എന്നെങ്കിലും അമ്മയോട് ചോദിച്ചതായിരിക്കും.അതുകൊണ്ട് എന്ത് ചോദിക്കണം എങ്ങിനെ ചോദിക്കണം എന്ന് Bars ക്ലാസ്സിലൂടെ പഠിക്കാം.... thank you beauty mam...
Thank you universe....🙏🙏🙏
ആദ്യത്തെ Access session കഴിഞ്ഞപ്പോൾ ഉണ്ടായ അനുഭവങ്ങളാണ് എന്നെ ഇത് പഠിക്കാൻ പ്രേരിപ്പിച്ചത്, അത് ജീവിതത്തിലെ ഏറ്റവും നല്ലൊരു തീരുമാനമായിരുന്നു എന്ന് ബ്യൂട്ടി മാമിന്റെ ക്ലാസ്സിൽ ഇരുന്നപ്പോൾ തന്നെ മനസിലായി. അക്സസ്സിനും, ബ്യൂട്ടി മാമിനും, എന്നെ ഇതിലേക്ക് എത്തിച്ച പ്രപഞ്ചത്തിനും ഒരായിരം നന്ദി 🙏
ഇത് എവിടെയാണ് ചെയ്യാൻ സാധിക്കുന്നത് പറഞ്ഞുതരാമോ നമ്പർ തരാമോ
@@jinishnelson2596 "Beauty Gawanya" എന്ന് യൂട്യൂബിലോ വെബ്സൈറ്റിലോ നോക്കു
You can find facilitators all over the world. It is an one day class that would empower you to create more.
എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്. എനിക്ക് സാധിക്കും 👍🙏
@@minivenugopal9679 എത്രയും പെട്ടെന്ന് പഠിക്കാൻ സാധിക്കട്ടെ 🙌🙌🙏
Access Consciousness bar session ചെയ്തതിനുശേഷം life വളരെയധികം easy ആയിരിക്കുന്നു. Access statements വളരെ powerful ആണ്. Daily Miracles വന്നുകൊണ്ടേയിരിക്കുന്നു.പഠിപ്പിച്ചു തന്ന ഗുരുവാകട്ടെ Beautiful and Amazing . Thank You Beauty Mam and this Channel❤❤❤
Thank You Access for making all lives glorious🎉
Unbelievable....
പരമസത്യത്തിലേക്കു നടന്നടുക്കുമ്പോൾ 🙏🙏🙏
എനിക്കും മേമിന്റെ അടുത്തുനിന്നു access bars, face lift പഠിക്കാൻ ഭാഗ്യം ഉണ്ടായി.ഇതു പഠിക്കുന്നതിനു മുൻപുള്ള ആളല്ല ഇപ്പോൾ ഞാൻ. എന്റെ കാഴ്ചപ്പാടുകൾ തന്നെ മാറിപ്പോയി. ഏത് പ്രതിസന്ധിഘട്ടവും easy ആയി കടന്നുപോകും. ഇത്ര മനോഹരമായ വിദ്യ പഠിപ്പിച്ചു തന്ന മേമിന് ഒരുപാട് നന്ദി 🙏🙏🙏
എത്ര രൂപ
@@indirasouparnika6062 rs.20000
Access padichathinu sheshemenikku peace,happiness kittunnunddu.Enikku enthengilum problems varubol njan Ma'am padippichu thanna statements use cheymbol thannae problems ellam sheriyagunnu..wow....powerful statementsellam prenju thanna Maminodu Thank u so...much❤Thank u Universe ❤
ഇത് ഒരു മിറക്കിൾ ആണ്. ബാർസ് ചെയ്യുമ്പോൾ സന്തോഷം സമാധാനം എല്ലാം അനുഭവിക്കാൻ കഴിയും. സ്റ്റേറ്റ്മെന്റുകൾ നമ്മളെ തന്നെ Powerful ആക്കുന്നു. പ്രപഞ്ചത്തോട് നമ്മൾ കൂടുതൽ അടുക്കുന്നു. നാം എന്താണോ ആഗ്രഹിക്കുന്നത് അത് നമുക്ക് നേടാൻ സാധിക്കും
ഒരു എക്സാമ്പിൾ സ്റ്റെമെന്റ്റ് പറയുമോ
Access ബാർ ചെയ്തപ്പോൾ, വർഷങ്ങൾ ശ്രമിച്ചിട്ടും നടക്കാതെ ഇരുന്ന വിവാഹം ശരിയായി, വേവലാതികൾ ഇല്ലാതെയായി , മന:സമാധാനം തിരിച്ചുവന്നു.
Evide poyi anu ithu cheythe.fees ok ethra akum
എൻ്റെ access ഗുരു beauty ma'am ന് ഒരുപാടു ഒരുപാടു നന്ദി 🙏 access bar ma'am ൻ്റ അടുത്ത് നിന്ന് പഠിക്കാൻ കഴിഞ്ഞത് ജന്മ പുണ്യം.... ഒരുപാടു ഒരുപാടു തിരിച്ചറിവുകൾ നൽകി...🙏🙏🙏
കൂടുതൽ വിവരങ്ങൾ തരുമോ?
Access എന്നത് സത്യത്തില് വാക്കുകൾ കൊണ്ട് പോലും വിവരിക്കാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു പഠനമാണ് .. access bar നമ്മൾ അനുഭവിച്ചു അറിയണം ... ഈ ജന്മത്തിൽ അത് അനുഭവിച്ചറിയുക എന്നത് മഹാഭാഗ്യം ആണ്🙏🙏🙏
@@priyankaarjun7777 എങ്ങിനെയാണ് ഇതു പഠിക്കാൻ പറ്റുക? Mamnte നമ്പർ തരുമോ? എവിടെയാണ് സ്ഥലം?
Beauty gawanya RUclips il channel und athil contact number und
@@priyankaarjun7777thanku for your information 🙏
Aaccess പഠിച്ചതിനു ശേഷം ചിന്തകളുടെയും ഫീലിങ്സിൻ്റെയും കുത്തൊഴുക്ക് നിന്നു മനസ്സിൽ സന്തോഷവും സമാധാനവും niranjirikkunnu.ജീവിതത്തോടും ആൾക്കാരോടുമുള്ള കാഴ്ചപ്പാട് തന്നെ മാറി.ഇപ്പോഴെങ്കിലും മിത് പഠിക്കാൻ കഴിഞ്ഞതിനു universinodum beauty maaminodum എന്നോട് തന്നെയും നന്ദി പറയുന്നു ❤
മുസ്ലിംസ് ന് പറ്റുമോ..മുൻകഴിഞ്ഞ ജന്മം എന്ന വിശ്വാസം ഇതിൽ ഉണ്ടോ
@@loveyouuuuuuuuuuall each n every person can study this. It's not a religious tool but a spiritual tool.
Access bar പഠിക്കാൻ കഴിഞ്ഞതും ബ്യൂട്ടിമാമിനെ ഗുരുവായി കിട്ടിയതും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. Thank you mam, thank you unniverse🙏🏻🙏🏻🙏🏻
ബ്യൂട്ടി മാമിന്റെ കയ്യിൽ നിന്നും access bars & facelift പഠിക്കാൻ സാധിച്ചത് എന്റെ ജീവിതത്തിലെ വലിയ ഒരു ഭാഗ്യം ആയി ഞാൻ കാണുന്നു. ഇതിന്റെ power അനുഭവിച്ച് അറിയേണ്ടതാണ്.പറഞ്ഞാൽ തീരാത്ത അത്രക്ക് ഉണ്ട്. Thank you mam🙏Thank you Universe 🙏
Audio quality is improving. Thanks for this episode as this lady sounds genuine. Looking forward to the second episode.
Access Bars a wonderfull life changing Therapy...... Access padichathinu sesham life veroru thalathilekku shift ayi. Ellam Overcome xheyyanula dharym..undyi. Physically, Mentally, Emotionaly allaigned ayi. Also spiritually uyarnna thalngalikkeu uyaran sadhichu.... Ee janmathil enkikum ee arivukal nedan sadhichathil Orupadu Bhagyamayi karuthunnu. 🥰🥰. Arivu ennilekku Pakarnnu thanna ente Gawanya mam num Orupadu orupadu nandi
പുതിയ അറിവുകൾ നൽകിയതിന് നന്ദി❤
Access bars is a magical tool which empowers a person to Access the Concious of a human more. Access enables a person to get rid off from each and every problems that they are facing in their lifespan. Thanku Universe 🙏🙏🙏And also My Dearest Beloved Guru Beauty Gawanya Madom 💕💕💕💕💕💕.... Proud to be a student of Guru Mam🙏🙏🙏🙏🙏🙏 💃💃💃💃💃💃....❤❤❤❤
Waiting for Mk. Ramachandran sir and Sri. M' s interview 😊
mamൻ്റെ ക്ലാസ്സ് ഞാൻ ചെയ്തദാണ് Access പഠിച്ചതിന് ശേഷം നല്ല മാറ്റം ഉണ്ട് പൗവർ ഫൂൾ ആണ് mamനെ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്രയും എൽപ്പ് പിന്നെ അത്രയും മനസ്സിലാക്കി സ്നേഹത്തോടെ ഉള്ള ക്ലാസ്സ് സൂപ്പർ ആണ് വർണ്ണിക്കാൻ വാക്കുകൾ ഇല്ല Thank you
മുസ്‌ലിം ന് പറ്റുമോ...മുന്ജന്മം എന്ന വിശ്വാസം ഉണ്ടോ ഇതിൽ
Negative thoughts orupadu maari.Life change aayi …confidence koodunnu…Access Bar is a miracle
17:15 -- 17:40 🙏 സത്യം
എന്റെ ബ്യൂട്ടി കുട്ടിക്ക്, എന്റെ അക്സസ്സ് ഗുരുവിനു ❤❤❤🙌🙌🙌
Access പഠിച്ചതിനുശേഷം എനിക്ക് കുറെയേറെ ശാന്തത വന്നിരിക്കുന്നു, tension വല്ലാതെ കുറഞ്ഞു, positive ആയി ചിന്തിക്കുവാൻ സാധിക്കുന്നു ഒരു പരിധിവരെ present lifil aayirikkuvaan പറ്റുന്നു.ഇനിയും ഈ വഴിയിൽ ഞാൻ ഒത്തിരി മുന്നോട്ട് പോകുവാൻ ഉണ്ട്,അതിനു എൻ്റെ ഗുരുവായ Beauty Ma'am ൻ്റെയും universe ൻ്റെയും blessings ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.access bar ൻ്റെ ക്ലാസ് നിങ്ങളുടെ എല്ലാ സംശയങ്ങളും തീർത്തു തരുന്ന ഒന്നാണ്.അതിനു വേണ്ടി നമുക്ക് ധാരാളം zoom meetings kittum.Access oru lifestyle ആണെന്നാണ് എനിക്ക് തോന്നുന്നത് .അതിലൂടെ കടന്നു പോകുമ്പോൾ നമ്മൾ കൂടുതൽ cleanse ആകുന്നു Thankyou Biju sir for this interview which make the viewers 'access conciousness ' 🙏
എങ്ങനെ ഇവരുടെ ക്ലാസ്സ് കിട്ടും.
Ma'am all over Kerala class nadathunnund,coming 13 and 14 Ernakulam class und@@prpkumari8330
Very informative.... Thank you mam 🙏thank you sir 🙏
This talk motivates different spiritual seekers in different spiritual path.
Thank you!
Beauty mamil ninnum enik access bar and access facelift padikkan kazhinjathil njn daivathinodum Maminodum nanni parayunnu.Thank you so much mam🙏Access bar padichathin shesham nte lifil kore nalla changes sambhavicht ind .Access bar oru 32 pointsl mathrm othingunnathalla it has lot of tools we can apply in our Life
Great video..Thank you Beauty Ma'am..I also experienced great change in life after doing access bars session.Life has become more simple and more joyful.❤
Beauty Maam's
Access Bars class and facelift class are Super. This technique is very beneficial for everyone, including our Kids. We can approach madam anytime for any personal issues, she will help us for solutions without any hesitation and she will always give follow ups even after the class.
Thank you Madam
Thank you Biju Sir for the services you are doing the community.
Thankyou Biju chetta for this video 🙏 Thankyou Beauty ma'am for this knowledge 🙏
Access bars is a wonderful,life changing tool, thank you Beauty Gawanya Ma'am🙏❤
Access Bars and facelift class are superb.These techniques are very useful. We are entering into a magical world .
Thank you Beauty ma'am
Crystal clear explanation about Access bar, beautiful.
Thanks univers Thanks all thanks for good knowledge we are all in correct way ❤
Ente gurunadha gavaniya mam 🙏🙏🙏🙏
👍❤️👏thanks for sharing Ma'm🙏
ഭക്ഷ്ണം നമ്മൾ മൂന്ന് നേരം കഴിക്കും. വെള്ളം ദാഹിക്കുമ്പോളൊക്കെ കുടിക്കും.ആക്സസ് ആഴ്ചയിൽ ഒരു ദിവസം ചെയ്താൽ മതി. Its a wonderful tool. നിരന്തരം practice ചെയ്താൽ magic magic magic! എന്റെ ഉള്ളിലും ശാന്തിയും സമാധാനവും സന്തോഷവും കണ്ടെത്താനുള്ള ശക്തിയുണ്ടെന്ന് മനസ്സിലാക്കിതന്ന് പഠിപ്പിച്ചതിന് പഠിച്ചിറങ്ങിയ ഓരോ വ്യക്തിയേയും നിരന്തരം അതോർമ്മിപ്പിച്ചു കൊണ്ടു കൂടെ നില്‍ക്കുന്നതിന് ഒരുപാടൊരുപാട് നന്ദി
Thank you so much dear Beauty ma'am ❤❤❤
For more details please contact +919072933666
How to join for this class?
എന്റെ gurunatha Gawaniya Madam🙏🌹
Expecting the next video soon
Thank you for sharing this Precious knowledge of Access Bars, Importance Of Sun Gazingetc.Thank U Biju Sir .
Very informative video, thank you
❤ thank you mam thank you mam thank you universe ❤
Njagalude guruvinu orayiram nanni
Thank you my dear andnloving guru 🥰🙏❤️..
Access പഠിച്ചതിനു ശേഷം വല്ലാത്ത ഒരു ധൈര്യം ആണ്, ഭാവിയെ പേടിയില്ല
Beauty mam love uuuu and heartfelt gratitude for opening our eyes to entire enlightment ❤❤❤❤❤
🌹Good information 🌹🌹
പ്രണാമം ബിജു സാർ 🙏 പ്രണാമം ബ്യൂട്ടി മാം 🙏
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
Access Bars പഠിച്ചതിന് ശേഷം ജീവിതം തന്നെ മാറി പോയി... ഇതിലെ tools, statements, affirmations ഒക്കെ നമുക്ക് life long miracles ആണ് നൽകുന്നത്... ജീവിതം safe ആയും happy ആയും മുന്നോട്ട് കൊണ്ട് പോകാൻ പറ്റുന്നു.... Thank you mam 🙏🏻
പടിച്ചെടുത്തോ ഇത്തരം വിദ്യകൾ 😮
Engane ennu parayan pattumo
Thank you mam... 💙♥️💚
Thank you❤️
Beauty Gawania enta Gurunatha🙏🙏🙏🌹
Thanku mam ❤❤❤
Eye opening 🙏🏻🙏🏻🙏🏻
Thank you Ma'am 🙏
access energetic face lift ഉയരാൻ എന്താ ചെയ്യണ്ടത്, അറിയുന്നവർ പറയാമോ
Thank you 🙏❤
Hi beauty maam. Ente access bar guru❤️❤️❤️
ഓം ശാന്തി
എന്റെ Access ഗുരു ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Sir pls upload a detailed vlog about raiki pls
Actress lena paranjathine kurich oru video cheyyamo
Access പഠിക്കുക വഴി ടെൻഷൻ ഫ്രീ ജീവിതം ഉറപ്പാക്കാം
Thanku Beautymam.
എന്റെ mam love you 🥰🥰🥰
This interview seems to be incomplete. Can't you send the full video?
So many parts are there.... Will ne uploaded accordingly.... Kindly stay tuned
Thank you mam❤
വീഡിയോ ഇനിയും തുടരുമോ 🙏
Sure
എന്റെ ഗുരുവിന് നന്ദി നന്ദി
Her no.pl.
Thankyou ♥️
🙏🙏🙏..❤
Hare krishna..
നമസ്തേ മാം നമസ്തേ സാർ. ഞാൻ മാമിന്റെ ചാനൽ കാണുന്നതാണ്... 🙏🙏🙏
I want this experience. What can I do
Thanks
🙏🙏🙏🙏
Access bar നമുക്ക് സ്വയം ചെയ്യാൻ സാധിക്കുമോ
Where is this in calicut
❤❤❤
ഇത് എങ്ങനെ പഠിക്കാൻ സാധിക്കും
കണ്ണടച്ച് ഇരുന്ന് കൊണ്ട് സ്വന്തം ഉള്ളിലെ ഗ്വാസത്തെ ശ്രദ്ധിച്ചിരിക്കൂ ചുരുക്കി പറഞ്ഞാൽ ധ്യാനം ചെയ്യൂ അതിൻ്റെ അവസാനം കിട്ടുന്ന ഒരു സുഖ വും സന്തോഷവും ഒരാനന്ദവും വേറെ കിട്ടാനില്ല ശ്രമിക്കു ഭഗവാൻ്റെ സ്നേഹം അനുഭവിക്കൂ.
Wonderful
How to join for this access class of Beauty ma'am?
നമസ്തേ
🙏🙏🙏🙏🙏
🙇🙇
🌹🌹🌹🌹🙏
🙏🙏🙏❤️❤️🥰
Why are u suddenly break up?
🙏🙏🙏🥰🥰🥰
Dubi or abudhabi varunooudo