ശരനൂൽ വിദ്യാരഹസ്യങ്ങൾ l കർമ്മഫലങ്ങൾ ബാധിക്കാതിരിക്കാൻ l ശ്വാസഗതിയിലൂടെ മാറ്റങ്ങൾ l

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 180

  • @syamraveendran9996
    @syamraveendran9996 Год назад +4

    വളരെ നല്ല ക്ലാസ് ആണ്. എല്ലാവരും ദീക്ഷ എടുക്കുക.ജീവിതം സന്തോഷ പൂർണമാക്കുക. നമ്മുടെ ശക്തി തിരിച്ചറിയുക...👍👍🙏🙏

  • @bbnbb9243
    @bbnbb9243 Год назад +6

    💯% സത്യം
    ആത്മീയതയെ അറിയാൻ ശ്രമിച്ചു തുടങ്ങിയപ്പോഴേ എന്നിൽ അത്ഭുത കരമായ മാറ്റങ്ങൾ വന്നു ചേരാൻ തുടങ്ങി
    അതിനു ഈ ചാനൽ നല്ലൊരു പങ്ക് വഹിക്കുന്നു നന്ദി 🎉

  • @abhiappuuzz6036
    @abhiappuuzz6036 Год назад +2

    Valare manoharamaya Interview. Guru nadhante arivukall kelkkumpol thanne mansinu santhosham 🙏🙏🙏🙏🙏👌👌👌 eniyum predheeshikkunnu

  • @jyothib9572
    @jyothib9572 Год назад +5

    എന്തൊരു സന്തോഷമാണ് അദ്ദേഹത്തിന് ശരിക്കും ആത്മാരാമൻ .

  • @sankerdeva2400
    @sankerdeva2400 Год назад +1

    Biju sir abhinandanam nalloru yogiye parichayapeduthiysthinu

  • @PraveenKumar-y4c
    @PraveenKumar-y4c Год назад +1

    Valare nalla interview..Master inte arivu ellavarilum ethatte ennu prarthikkunu..

  • @Wexyz-ze2tv
    @Wexyz-ze2tv Год назад +4

    നമസ്കാരം മഹാ ഗുരുവോ.. കേൾക്കാത്ത കുറേ അറിവുകൾ 🙏🙏🙏🙏❤️❤️❤️🔥🔥🔥

  • @beenaprem1927
    @beenaprem1927 Год назад +1

    Valare manoharamaya sambhashanam guru nadha. Anugraham undavanam 🙏🙏🙏🙏🙏🌹🌹🌹

  • @prosperityking1870
    @prosperityking1870 Год назад +8

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @geetharaju6490
    @geetharaju6490 Год назад +8

    അറിയുന്നവൻ പറയുന്നില്ല., പറയുന്നവൻ അറിയുന്നില്ല. അനു ഭ വി യാ ത റി വീ ല 🙏🏻

    • @thescienceoftheself
      @thescienceoftheself Год назад

      എന്ത് കൊണ്ട് പറഞ്ഞ് കൂടാ

    • @wonderworld9598
      @wonderworld9598 Год назад

      Arivu poornamagumbole mouniyagunnu. Arivindhe andyam mounaman.ee mahamounathindhe garbathil sristi rahayam nelenilkunnu.🙏🙏🙏

    • @KrishnaKumar-xt8yw
      @KrishnaKumar-xt8yw 3 месяца назад

      Es

  • @shimlashimla7594
    @shimlashimla7594 Год назад

    Njan orupadu agrahichatha edhehathinte dheekshavangan ente jillayil class varumpol sadhickumayirickum🎉

  • @shobhanak5166
    @shobhanak5166 Год назад +1

    Parayunnath sheriyanu
    Njhan cheriya reethiyil anubhavikkunnundu

  • @beenabnair8439
    @beenabnair8439 Год назад

    Orupadu thanks guru nadha🙏🙏🙏 ethupole ulla arivukal ellavarilum ethikkunna guru nadhanu kodi prenamam🙏🙏🙏👌👌🌹🌹🌹

  • @ajithckmprabhakar2494
    @ajithckmprabhakar2494 Год назад +12

    ശരനൂൽ ശാസ്ത്രം മധുര മനോഹരമായി പറഞ്ഞു തരാൻ മിടുക്കനായ ഗുരു ബ്രഹ്മാനന്ദഗിരി അവർകളാണ് സർ

  • @kanakavallyk4327
    @kanakavallyk4327 Год назад +2

    നമസ്കാരം ഗുരുജി ഗുരുജിയിൽ നിന്നും ധീക്ഷ കിട്ടാൻ എനിക്ക് ഭാഗ്യം ഉണ്ടാവുമോ എല്ലാആഗ്രഹങ്ങളും ഈശ്വരനിൽ സമർപ്പിക്കുന്നു

  • @sudheeshmohan5870
    @sudheeshmohan5870 Год назад +1

    ഒരുപാട് നന്ദി സർ...

  • @KumarikumariKumari-u7x
    @KumarikumariKumari-u7x Месяц назад

    👏🏾👏🏾👏🏾പ്രണാമം

  • @sarojinipp7208
    @sarojinipp7208 11 месяцев назад

    ഗുരു ഞാൻ കാശ് തരാം ഞാൻ എത്രയും പെട്ടന്ന് കാൻസർ രോഗി സുഗമുണ്ട് കുറച്ചു കഴഞ്ഞ് കാശ് തരും എനിക്ക് ശരനൂൽ യോഗ പഠിച്ച് മുന്നോട്ട് പോണം പ്രാണായാമം തുടർന്ന് ചെയ്യുന്നുണ്ട് വിശ്വാസമാണ് സത്യം നീതി പ്രവഞ്ചത്തിൽ എല്ലാമുണ്ട് അവിടത്തെ വിശ്വാസം പ്രവഞ്ചം തരും🙏🙏🙏🎇💥🌄🙏❤️

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 2 месяца назад

      Search swara yoga or sharanool shaastra...you will get sme basic knowledge on many Hindi channels.❤

  • @vishnubj826
    @vishnubj826 Год назад

    This vdo is really an eye opener for every spirutual seekers....namaskaram gurunatha sai ram..

  • @sankarsasi8621
    @sankarsasi8621 Год назад

    Guruji namaskaram🙏

  • @mythmith7188
    @mythmith7188 Год назад +2

    🙏 Hare Rama Hare Rama Rama Rama Hare Hare 🙏 Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @vanaejaanair5162
    @vanaejaanair5162 Год назад +2

    Pranamam biju sir n sairam 🙏 different knowledge getting fm different personalities appreciative 🙏

  • @akak4875
    @akak4875 Год назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼 നന്ദി 🙏🏼🙏🏼🙏🏼🌹

  • @beenabnair8439
    @beenabnair8439 Год назад

    Adma namaskaram guru nadha🙏🙏🙏🙏🙏👌👌

  • @anitharani188
    @anitharani188 Год назад

    Njan edhehathinte sishyananu ee mahante shishyanavan kazhinjathil njan abhimanickunnu

  • @sanalc8277
    @sanalc8277 Год назад

    How to contact

  • @jinadevank7015
    @jinadevank7015 Год назад

    🌹Good information 🌹🌹

  • @amcardiffboy
    @amcardiffboy Год назад

    How can I get his contact?

  • @aneesa.h449
    @aneesa.h449 Год назад +18

    ലളിതമായ ക്ലാസ്സ് ആണ് ഇദ്ദേഹത്തിൻ്റത്, മിതമായ ഫീസ് മാത്രമേ ഉള്ളൂ, എല്ലാം വ്യക്തമായി പറഞ്ഞു തരും, ജാഡ ഇല്ല,ഞാൻ പല ക്ലാസ്സിലും attend ചെയ്തിട്ടുണ്ട്

    • @aashique585
      @aashique585 Год назад +2

      Fees eatraya online class ano

    • @jayanpillai9850
      @jayanpillai9850 Год назад +2

      Evideenu edheham class nadathunnathu sthalam?arinjal kollaam

    • @mohammedyasin4764
      @mohammedyasin4764 Год назад

      Correct 😂​@jaan.boxer.

    • @aneesa.h449
      @aneesa.h449 Год назад

      ​@@jayanpillai9850ഞാൻ കൊല്ലം ക്ലാസ്സിൽ ആണ് പോയത്

    • @kalpantham6698
      @kalpantham6698 Год назад

      V​@jaan.boxer.hall eduthayirickumallo evarokke ethokke kodukkunnathu appo athinte feesokke than konduchennu kodukkumo fees polum 😂😂

  • @pv.unmesh3203
    @pv.unmesh3203 Год назад +1

    Thank you all.❤

  • @ganithamantra1059
    @ganithamantra1059 Год назад +1

    Congrats sir 70k subscribers👏👏

  • @sreeraghsreekrishnan188
    @sreeraghsreekrishnan188 Год назад +8

    രാജു sir, താങ്കൾക്ക് ഇദ്ദേഹത്തെ മുൻപ്‌ പരിചയം ഉണ്ടോ. അതോ വേറെ എന്തെങ്കിലും അനുഭവങ്ങൾ....... പിന്നെ താങ്കൾ എന്ത് ഉദ്ദേശിച്ചാണ് comment ഇട്ടത് sir. ഇദ്ദേഹത്തെ നേരിട്ട് വളരെ അടുത്ത് അറിയാവുന്ന പലരെയും പോലെ ഒരാളാണ് ഞാനും. ഇത്രയും കാലയളവിൽ എനിക്കും കൂടെയുള്ളവർക്കും നല്ല അനുഭവങ്ങൾ മാത്രെ നൽകിയിട്ടുള്ളു. വെറുതെ ഒരു negative comment ഇട്ടു പോകാൻ ആർക്കും സാധിക്കും. വ്യക്തമായ തെളിവുകൾ ഇല്ലാതെ മറവിൽ നിന്നും വാക്ക് ചതുര്യം കാണിക്കുന്ന ഭീരുവാണ് താങ്കൾ. എന്ത് അറിവാണ് ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നത്. എന്നാൽ ഞാൻ അനുഭവസ്ഥനാണ്, ഒന്നല്ല ഒരുപാട് നല്ല അനുഭവങ്ങൾ.... പലരെയും പോലെ......
    പിന്നെ ഒരു കാര്യം 😊 ഇത് fake id അല്ലാട്ടോ.....
    നേരിട്ട് സാക്ഷി അല്ലാത്ത ഒന്നിനെ കുറിച്ചും വെറുതെ വാചാലനാക്കരുത്🤭, എന്ത് പ്രയോചനം 🤔........

  • @shajithemmayath3526
    @shajithemmayath3526 Год назад

    Thanks sir ❤️👍❤️❤️

  • @RamachandranShilppi
    @RamachandranShilppi Год назад

    Clas eviday nadakkunnu contact no

  • @vsjoseph007
    @vsjoseph007 5 месяцев назад

    വിടൽ ആണോ ചേട്ടാ

  • @csreelatha6251
    @csreelatha6251 Год назад +1

    I can't believe this person, l didn't know why...

  • @SreeKumar-nt3dq
    @SreeKumar-nt3dq Год назад +1

    ഹരേ കൃഷ്ണ🕉️🙏

  • @kalpantham6698
    @kalpantham6698 Год назад

    Vilappetta arivukal🎉🎉🎉

  • @shobhanak5166
    @shobhanak5166 Год назад +1

    Edheham saibakthnano Om sai ram❤

    • @sureshbabuk9457
      @sureshbabuk9457 Год назад

      അതെ സായി ദീക്ഷ കിട്ടിയ ഗുരു നാഥൻ

  • @malinisubramanian3829
    @malinisubramanian3829 9 месяцев назад

    ഓൺലൈൻ ക്ലാസ് ഉണ്ടോ

  • @sarojinipp7208
    @sarojinipp7208 11 месяцев назад

    ❤🙏 നമുക്കും എത്തണമായിരുന്നു. ഗുരു ഞാൻ എന്തൊക്കെ ചെയ്യണം ഫോൺ നമ്പർ തരൂ🙏🏵️❤️👌🔥👍🦚🦚🙏

  • @jithinmohan3403
    @jithinmohan3403 Год назад +1

    Ohm sai ram

  • @divyaraj8187
    @divyaraj8187 Год назад +3

    🙏🌹🙏 ആത്മ നമസ്കാരം ഗുരു ദേവാ🙏🌹🙏 ഓം സായിറാം🙏🌹🙏

  • @themist5486
    @themist5486 Год назад +1

    Interviewer please keep quiet

  • @achzimb5855
    @achzimb5855 Год назад

    മകരം ലാഗ്നം ആണോ സർ

  • @sudheeshmohan5870
    @sudheeshmohan5870 Год назад

    ലക്ഷ്യങ്ങൾ നേടാൻ എങ്ങനെ ശ്വാസം ഉപയോഗിക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ സർ?? 🙏🏻 യുട്യൂബിൽ ഇത്‌ വരെ ഒരാള് പോലും ചെയ്യാത്ത കണ്ടന്റ് ആണ്

  • @PSKunjumon
    @PSKunjumon 8 месяцев назад

    👍🏾👍🏾👍🏾🌹🌹🌹

  • @jayakumar200
    @jayakumar200 Год назад +2

    🙏🙏🙏🙏

  • @MoneyforBetterFutureLife-xp1ex

    ഒരു സംശയം.
    കർമ്മവാസനകൾ ശ്വാസവും ആയാണോ ബന്ധപ്പെട്ടിരിക്കുന്നത് ?
    സവിനയം
    ശ്രീനിവാസ പ്പൈ കെ ആർ .

  • @krishct
    @krishct Год назад

    i can see he is a psychic

  • @achzimb5855
    @achzimb5855 Год назад

    ക്‌ളാസിന് വരണമെങ്കിൽ ആരെ വിളിക്കണം

  • @devakarankp7110
    @devakarankp7110 Год назад +1

    Man is destined to be a slave of pleasure, either worldly or spiritual.
    Saying one may have rebirth.We do'nt have thought and any feeling of previous birth. Then what is it's significance?
    Intention of the life is to live. Live only. Live wih values...

  • @അശോക്കുമാർ
    @അശോക്കുമാർ Год назад +2

    സർ ,
    ദീക്ഷ സ്വീകരിക്കാൻ പ്രായപരിധി ഉണ്ടോ ?
    ഇനി എന്നാണ് ക്ലാസ് പുതിയതായി തുടങ്ങുന്നത്.

    • @acharyadeva2383
      @acharyadeva2383 Год назад +1

      Number display kanickunnundu

    • @manjukm8928
      @manjukm8928 Год назад +1

      ദീക്ഷ സ്വീകരിക്കാൻ എന്ത് പ്രായപരിധി ? ധൈര്യമായിട്ട് മുന്നോട്ട് പോകൂ.

  • @biotechppm6823
    @biotechppm6823 Год назад

    I ഇദ്ദേഹം ആരാണ്

  • @maheshkumarkumar4154
    @maheshkumarkumar4154 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @animohandas4678
    @animohandas4678 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e Год назад

    🙏🕉️🙏

  • @sdprakash2549
    @sdprakash2549 Год назад

    ❤❤❤❤

  • @praveen9613
    @praveen9613 10 месяцев назад

    അറിയുന്നവൻ പറയുന്നില്ല പറയുന്നവൻ അറിയുന്നില്ല

  • @krishct
    @krishct Год назад

    every body is in spirichual path...you are spirit then why search for that

    • @pramodm3540
      @pramodm3540 Год назад

      Because you are trapped inside body without your consent during birth. All suffering are due to body mind soul complex. If you are happy throughout this life then fine but what about next life. So all these practices are to come out of birth rebirth cycle. And not to build up any bad karma in this lifetime. So that at least next life will be more conducive for salvation/liberation/spiritual practices, if not achieved in this life time. You can be on spiritual path only if you feel the urge, else your mind will be just mocking spiritual discussions throughout life until you really get in to spiritual/philosophical groove. If that happens (usually at 55-60 years of age)you will be repenting for wasting valuable healthy time. There is no permanent happiness, permanent healthy body, permanent happy present. Time is the independent variable (mathematically speaking) and body mind is the dependent variable, with other circumstances as amplifying/diminishing quotients, with some constants (which are beyond our control). Controlling these life equations is spirituality/content lifestyle etc. Getting a solution for the equation is self realisation.

  • @subhadradevi5408
    @subhadradevi5408 Год назад +1

    മെഡിറ്റേഷൻ ചെയ്യുമ്പോൾ നാമം ജപിക്കുന്നത് തെറ്റാണോ ആ time alla ഉദേശിച്ചത് അല്ലാത്ത സമയം ജപിക്കാമോ അങ്ങിനെ ശീലിച്ചു ഉപേക്ഷിക്കാൻ വയ്യ എന്ത് ചെയ്യും?

    • @indirak8897
      @indirak8897 Год назад +1

      Meditation ചെയ്യന്പോങ് മന്ത്രം വേണ്ട, vmc meditation channel kanuka ❤

    • @subhadradevi5408
      @subhadradevi5408 Год назад

      @@indirak8897 മെഡിറ്റേഷൻ ചെയ്യുമ്പോൾ മന്ത്രം വേണ്ട എന്ന് അറിയാം എത്രയോ വർഷം ആയി കാലത്തും വൈകീട്ടും വിളക്ക് വെച്ച് നാമം ജപിക്കാറുണ്ട് അത് ചെയ്യാമോ എന്നാണ് ഉദേശിച്ചത്‌ ഇപ്പോൾ കാലത്തും രാത്രിയിലും ധ്യാനിക്കുന്നു

    • @sureshbabuk9457
      @sureshbabuk9457 Год назад +2

      ഇത് ബ്രഹ്മ വിദ്യ യുടെ ദീക്ഷ ദീക്ഷ നൽകുന്ന ഗുരു നാഥൻ ആണ്... ഗുരു ജിയെ നേരിട്ട് വിളിച്ചു സംശയം തീർക്കുക... തെറ്റായ നിർദേശങ്ങൾ സ്വീകരിക്കേണ്ട തില്ല

    • @sankerdeva2400
      @sankerdeva2400 Год назад +1

      Gurijiye vilicku

    • @shimlashimla7594
      @shimlashimla7594 Год назад +1

      Nalla arivulla guru anu vilickuka thangalude chodyathinu marupadiyundavum

  • @santhinin5061
    @santhinin5061 Год назад +1

    🙏💐💚🌹🇳🇪🌻💯🙏

  • @dasappandasappan7256
    @dasappandasappan7256 Год назад +1

    ശരനൂൽ ശാസ്ത്രം (സ്വരയോഗ) പഠിപ്പിക്കുവാൻ രാജയോഗിഡോ :സുനിൽ ബാബു ഗുരുനാഥൻ അവസാന വാക്കാണ്.

    • @shimlashimla7594
      @shimlashimla7594 Год назад +1

      Pusthakam ellengil evonokke enna cheyyum yogyan polum

    • @kalpantham6698
      @kalpantham6698 Год назад

      😂😂😂😂😂😂​@@shimlashimla7594

    • @beenabnair8439
      @beenabnair8439 Год назад

      Yogam xheyyethu kittunna arivu anu guru nadhate allathe pusthakam alla athokke arkkum pattum

    • @syamraveendran9996
      @syamraveendran9996 Год назад

      ​@@shimlashimla7594പുസ്തകം കൈൽ ഉണ്ടെങ്കിലും ശ്വാസം ഉള്ളിലേക്ക് പോയില്ലെങ്കിൽ താൻ എന്തോ ചെയ്യും...???

  • @manjukm8928
    @manjukm8928 Год назад +1

    അപ്പൊ മോഹം അവസാനിച്ചിട്ടില്ല. കാർ മോഹിക്കുന്നതും fees മോഹിക്കുന്നതും etc... അതുകൊണ്ട് തന്നെ താങ്കളുടെ ഈ ജന്മം മോക്ഷം കിട്ടാറായിട്ടില്ല.

    • @kalpantham6698
      @kalpantham6698 Год назад

      Nammalaranavo brehmavo varam kodukkan kure ninne pole alavalathikal ingane kure ennam

    • @Sanatan_369
      @Sanatan_369 Год назад +1

      താങ്കൾ 500 രൂപ യ്ക്ക് ക്‌ളാസിൽ പഠിച്ചിരുന്ന ആൾ ayirunnille?
      അയിരുന്നില്ലെ?
      ക്ലസില് നൽകിയ വിദ്യകൾ മനസ്സിലായില്ലെന്ന് തോന്നുന്നു
      ബ്രഹ്മ വിദ്യക്ക് ഫീസ് എന്നത്. ഒരു കാര്യം കൂടി മനസ്സിലാക്കൂ ബ്രഹ്മ വിദ്യ ചെയ്യുന്ന ഹാൾ ഓ മറ്റു കാര്യങ്ങൾ ഓ ഒന്നും ഫ്രീ അല്ലല്ലോ ലഭിക്കുന്നത് ?
      ഒരിടത്തും ദക്ഷിണ ഫീസ്. വാങ്ങാൻ പാടില്ല എന്ന് ഒന്നും ഇല്ല വിദ്യക്ക് തുല്യമായ എനർജി എക്സ്ചേഞ് ആവാം. ഇങ്ങനെ തന്നെ ആണ് പ്രകൃതി മുന്നോട്ട് പോവുക
      ഏറ്റവും കുറഞ്ഞ ഫീ വാങ്ങി മഹത്തായ ദീക്ഷ ക്‌ളാസ് ആരാണ് ഇന്നു കൊടുക്കുക എന്നറിയാമോ
      ഇന്ത്യലെ പല സ്ഥലത്തും ഞാൻ സ്വയം പോയ്‌ നേരിൽ അന്വേഷിച്ച ഒരു വ്യക്തി കൂടെ ആണ്. ഇതിന്റെ ഓക്കേ ആയിരം ഇരട്ടി ആണ് ഓരോ സ്ഥാലത്തും
      വിദ്യക്ക് ഫീസ് ആവാം. ഫീസ് അല്ലെങ്കി ദക്ഷിണ കൊടുത്തു വിദ്യ സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ
      അതുകൊണ്ടു ഞങ്ങള് ക്ക് നല്ലതേ വന്നിട്ടുള്ളൂ.

    • @beenabnair8439
      @beenabnair8439 Год назад

      Guru nadhan agrahichathalla guruvine athehathinte yogam kondu kittiyatha atheham car, panam ethokke mohichegil enne swantham akkam ayirunnu. Thangal enthu arijitta e parayunne
      Pinne. Amrithanathamai pole ulla alkkaru kodi kanakkinu undakki engane athu kondu kooduthal thallanda

    • @beenabnair8439
      @beenabnair8439 Год назад

      Ellavretum pattichu jeevikkunna alkkarude vakkum kettu guruvine parayathirikkuka thangalkku paraijayamnundo guruvine varshagal kondu guruvinte koode nilkkunnavarunde.

    • @livestream-zx8jc
      @livestream-zx8jc Год назад

      Ith brahma vidhya onnumalla samdhi evde kedkunnu layanam evde kedkunnu

  • @vigor1854
    @vigor1854 Год назад +4

    പാലില്‍ നിന്ന് എടുക്കുന്ന വെണ്ണ തിരിച്ചു പാലില്‍ ittal ചേരില്ല..അതായത് കര്‍മ്മങ്ങളില്‍ നിന്ന് mukthamaya ആത്മാവ് പിന്നീട് അതില്‍ ചേരില്ല...

    • @sureshbabuk9457
      @sureshbabuk9457 Год назад +1

      പ്രാണനിൽ നിന്നും വന്ന ആത്മാവ് പ്രാണനിൽ ലയിക്കും... എന്നാണ് പറയുന്നത് ഇവിടെ ശരീരത്തെ കുറിച്ചോ കർമ്മത്തെ കുറിച്ചോ അല്ല പറഞ്ഞത്. വിഡിയോ ഓഡിയോ ശ്രെദ്ധിച്ചു കെട്ട് കമന്റ് ചെയ്യുക 🙏

    • @vigor1854
      @vigor1854 Год назад +1

      @@RadhamaniAmma-is6dr അയാള്‍ പറഞ്ഞ ഉപമ ശരിയല്ല ഞാന്‍ parajathanu ഗ്രന്ഥത്തില്‍ ഉള്ളതു...വെറുതേ upamikkaruthu

    • @acharyadeva2383
      @acharyadeva2383 Год назад

      ​@@vigor1854onnupoda ku ,....

    • @sankerdeva2400
      @sankerdeva2400 Год назад

      ​@@vigor1854thangalude upama thangalude kiyyil vackuka

    • @beenabnair8439
      @beenabnair8439 Год назад

      Thanikku enthegilum krimi kadi undagil thangalude mansil bacho guruvine jnagalkku ariyam ketto

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +1

    _ഈ ശരനൂൽ ശാസ്ത്രത്തിന്റെയൊക്കെ പിറകെ നടന്നിട്ട് ഒരു കാര്യവും ഇല്ല യോഗം ഉണ്ടെങ്കിലേ ഇതൊക്കെ പഠിക്കാൻ പറ്റൂ!_ 😕

  • @sreebhaskar2861
    @sreebhaskar2861 Год назад

    എന്റെ 12 ഭാവത്തിൽ ചന്ദ്രൻ ആണ്

  • @madhumt7621
    @madhumt7621 11 месяцев назад

    ഇങ്ങനെ ഒക്കെ പറയാൻ നാണമില്ലേ

  • @rajunair5885
    @rajunair5885 Год назад +2

    ബിജു സാർ ഇദ്ദേഹം പക്കാ ഫ്രോഡ് ആണ് താങ്കളെപ്പോലെയുള്ള ആൾ ഇദ്ദേഹത്തെ അടുപ്പിക്കരുത്

    • @ajithckmprabhakar2494
      @ajithckmprabhakar2494 Год назад

      നിങ്ങൾക്ക് ഇദ്ദേഹത്തെ അറിയാമോ?

    • @sreebhaskar2861
      @sreebhaskar2861 Год назад +1

      ആണോ സത്യം ആണോ

    • @renjithpavithran564
      @renjithpavithran564 Год назад +5

      ഒരു പരിചയമോ അറിവോ അനുഭവ ജ്ഞാനമോ ഇല്ലാതെ വിഡ്ഢിത്തം പറയരുത്... ഗുരുജിയുടെ ശിഷ്യൻ പോലും അല്ലാത്ത താങ്കൾ എങ്ങനെ തെറ്റാണു ഫ്രോഡ് ആണെന്ന് ഒക്കെ പറയുന്നത്... അനുഭവ ജ്ഞാനം ഈ ഭൂലോകത്തിൽ ആരും തരാത്ത കാര്യങ്ങൾ പകർന്നു ജ്ഞാനം മനസിലാക്കാൻ ഭാഗ്യം ലഭിച്ച ശിഷ്യൻ ആയ എനിക്ക് മനസിലാകും എന്താണ് ശരിയെന്നു... ഞാൻ ഗുരു നാഥന്റെ ജന്മ പുണ്യമായി ആണ് കാണുന്നത്....

    • @sureshbabuk9457
      @sureshbabuk9457 Год назад +4

      താങ്കൾക്ക് ഇദ്ദേഹത്തിനെ ഫ്രോഡ് എന്ന് പറയാൻ എന്താണ് അധികാരം.. വളരെ കുറഞ്ഞ ഫീസ് ദക്ഷിണആയി വാങ്ങി ഈ വിദ്യയും ദീക്ഷയും പരമാവധി ആളുകളിൽ എത്തിക്കാൻ ഇദ്ദേഹത്തിന് ആഗ്രഹം ഉണ്ട്... ഇപ്പോളും സമ്പന്നൻ അല്ല..... ഇദ്ദേഹത്തിനു ഇപ്പോൾ ഇന്ത്യയിൽ പല ഉന്നത സ്ഥാനിയർ ആയ ശിഷ്യൻ മാർ ഉണ്ട്..ഇദ്ദേഹത്തിന്റെ മഹത്വം കണ്ടാണ് അവർ ഇദ്ദേഹത്തിന് ശിഷ്യൻ മാർ ആയി ദീക്ഷ വാങ്ങിയത്.... നിങ്ങൾ ഇദ്ദേഹത്തെ എങ്ങനെ ആണ് പരിചയം.. ഇദ്ദേഹത്തിൽ നിന്ന് എന്താണ് ഫ്രോഡ് അനുഭവം അത് ഈ വീഡിയോ കമന്റിൽ പറയണം.. വെറുതെ ഫ്രോഡ് ആണ് എന്ന് പറഞ്ഞു പോകാൻ പറ്റില്ല.

    • @sreebhaskar2861
      @sreebhaskar2861 Год назад

      ​@@sureshbabuk9457 എനിക്ക് ഇദ്ദേഹത്തിന്റെ ഫോൺ no ഒന്ന് തരുമോ ഞാൻ കൊല്ലത്തു ആണ് കൊല്ലത്തു എവടെ ആണ് ഇദ്ദേഹം പഠിക്കാൻ ആണ്

  • @gramarao551
    @gramarao551 Год назад

    Nalle thalle

  • @geethagnair7361
    @geethagnair7361 Год назад

    🙏🙏🙏🙏❤️❤️❤️❤️

  • @muralicosmoki3132
    @muralicosmoki3132 Год назад

  • @pankajamsajeeev1106
    @pankajamsajeeev1106 Год назад

    ❤🙏🙏🙏

  • @joshikakkad5491
    @joshikakkad5491 Год назад +1

    🙏

  • @indiranair629
    @indiranair629 Год назад

  • @KeralaVlog8
    @KeralaVlog8 Год назад +1

    ❤️❤️❤️🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Год назад

    🙏🙏🙏❤️

  • @abhijithak007
    @abhijithak007 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @sobhichelannurp3435
    @sobhichelannurp3435 8 месяцев назад

    😊❤

  • @R_E_V_I_N
    @R_E_V_I_N Год назад

  • @Krishnakumar-c1t3o
    @Krishnakumar-c1t3o Год назад

    🙏🙏🙏

  • @anyvs8984
    @anyvs8984 Год назад

    ❤❤❤❤❤

  • @athirakallingal1467
    @athirakallingal1467 Год назад

    🙏🙏🙏

  • @rajiam3871
    @rajiam3871 Год назад

    🙏🙏🙏🙏🙏

  • @gayathridevick
    @gayathridevick Год назад

    🙏🙏🙏🙏

  • @vilasinidas9860
    @vilasinidas9860 Год назад

    🙏🙏

  • @narayanantp3992
    @narayanantp3992 Год назад

    🙏🙏🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Год назад +1

    🙏🏻

  • @lathalatha5382
    @lathalatha5382 Год назад

    🙏🙏🙏🙏

  • @leenanair9209
    @leenanair9209 Год назад

    🙏🙏🙏

  • @AjithKumar-lf6oq
    @AjithKumar-lf6oq Год назад

    🙏❤️