പ്രണായാമ 10 മിനിറ്റിനുള്ളിൽ പഠിക്കാം | Pranayama yoga Malayalam | Breathing exercise | Arogyam

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 403

  • @Krishnavrinda2009
    @Krishnavrinda2009 5 месяцев назад +18

    താങ്കൾ ഒരോ ആസനത്തിൻ്റെ പേര് പറഞ്ഞ് ചെയ്ത് തരുന്ന ക്ലാസും ശ്വാസത്തിൻ്റെ ഗതി പറഞ്ഞു തരുന്ന ക്ലാസും എല്ലാവർക്കും ഉപകാരമായി.🙏🙏🙏🙏❣️❣️❣️

  • @teresavarghese8838
    @teresavarghese8838 6 месяцев назад +6

    Hai madam.... ഞാൻ ഈ breathing exercise ചെയ്യാറുണ്ട്... Madam പറഞ്ഞപോലെ ഒത്തിരി relaxation കിട്ടുന്നുണ്ട് 🙏🏻

  • @palakkadmbmani
    @palakkadmbmani 9 месяцев назад +9

    First time listening YOGA exercises, and very much impressed and motivated ...thank you so much ❤

  • @shibupy1445
    @shibupy1445 25 дней назад +2

    നല്ല രീതിയിൽ പറഞ്ഞു തരുന്നതിനു വളരെനന്ദി God bless you

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 8 месяцев назад +3

    ഇന്ന് മുതൽ തുടങ്ങാം വളരെ നന്ദി ❤❤❤❤

  • @mollybenny6008
    @mollybenny6008 10 месяцев назад +17

    വളരെ നന്നായി പറഞ്ഞു തന്നു .
    ഇനി തിയറി കൂടാതെ ഞങ്ങൾക്ക് ഒപ്പം ചെയ്യാൻ പാകത്തിന് practical മാത്രമായിട്ട്‌ ഒരു ക്ലാസ് ചെയ്തു തരാമോ .

  • @rrukminidevi4169
    @rrukminidevi4169 10 месяцев назад +15

    Thank you for sharing the video. Very good motivation.

  • @rahelammageorge3980
    @rahelammageorge3980 10 месяцев назад +34

    The way of presentation deserves appreciation.

  • @pushpajan
    @pushpajan 10 месяцев назад +13

    Doctor,
    I found this video very informative and helpful for those who want to learn/practice pranayama. I appreciate your efforts. Regards.

  • @chandramathik1253
    @chandramathik1253 10 месяцев назад +17

    നന്ദി നല്ല അവതരണം🎉

  • @karthyanikarthukarthyanika6344
    @karthyanikarthukarthyanika6344 10 месяцев назад +7

    Nalla oru excice thanks

  • @priyakrishnan8530
    @priyakrishnan8530 12 дней назад

    നന്ദി മോളെ ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🤍🤍🤍🤍🤍💚💚💚💚💚🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @madhuuk7841
    @madhuuk7841 8 месяцев назад +5

    വളരെ നല്ല അവതരണം.❤
    ശ്വാസം മുട്ടിന് ആശ്വാസം മുണ്ട്.
    ഒരു മൂക്കിൻ നിന്ന് എടുത്തു മറ്റേ മൂക്കിലൂടെ വിടുമ്പോൾ 10 സെക്കന്റൊളം ഹോൾഡ് ചെയ്തു നിൽക്കുന്നുണ്ട്.

  • @advaith8362
    @advaith8362 10 месяцев назад +8

    വളരെ നല്ല അവതരണം🙏🏼🙏🏼 ഒത്തിരി നന്ദി🙏🏼🙏🏼🙏🏼❤️❤️❤️

  • @sravyaliju3661
    @sravyaliju3661 18 дней назад

    മാഡം ഞാൻ ഇങ്ങനെ െചയ്യുന്നണ്ട് തലകറക്കം ഇല്ല വളരെ നന്ദി

  • @shibimanikandan5563
    @shibimanikandan5563 8 месяцев назад +1

    Thank you മോം 🙏🙏🙏🙏

  • @kumarapuramvenkateshan9736
    @kumarapuramvenkateshan9736 13 дней назад

    Thanks as per guidance given in this will be done. I used to do daily

  • @ramachandranrajappan3224
    @ramachandranrajappan3224 10 месяцев назад +8

    അറിയാൻവൈകിപ്പോയി.ഞാൻയോഗപടിച്ചെങ്കിലുംഇത്അറിയില്ലായിരുന്നു.നന്ദി.മാഡം

  • @jayanthimohandas7156
    @jayanthimohandas7156 9 месяцев назад +1

    Thank you Dr Excellent presentation 🙏🙏

  • @prakashp7050
    @prakashp7050 9 месяцев назад +5

    Thanks മാഡം. എനിക്ക് ഭയങ്കര ദേഷ്യം ആണ്. എന്ത് ചെയ്യും എന്നു അറിയാതെ ഇരിക്കയിരുന്നു

    • @mahavtar
      @mahavtar 5 месяцев назад

      Enikkum

    • @sheela5462
      @sheela5462 Месяц назад

      എനിക്കും 🙏🙏🙏

    • @ograveendhrankasargod8099
      @ograveendhrankasargod8099 6 дней назад

      അതില്ലാത്തവർ ഇല്ലനിയാ- സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുക❤❤

  • @SunilSunil-yf1qf
    @SunilSunil-yf1qf 10 месяцев назад +6

    Thanks madom🙏👍

  • @indirabalakrishnan-l2g
    @indirabalakrishnan-l2g 2 месяца назад +1

    വളരെ നന്നായി മനസിലാക്കിത്തരുന്നുണ്ട്

  • @kumarapuramvenkateshan9736
    @kumarapuramvenkateshan9736 4 дня назад

    Daily I am observing

  • @neha.s999
    @neha.s999 6 месяцев назад +2

    Right side
    Left side
    Right to left
    Left to right

  • @shafeenajaleel8868
    @shafeenajaleel8868 5 месяцев назад +2

    Thanku mam....nannayitt manazilakkunnund....ninghalkk aayussum aarogya vum dyvam tharate...❤❤

  • @GaizGaiz-du5gb
    @GaizGaiz-du5gb 17 дней назад

    Thanks ❤️ അവതരണം 👌

  • @bhargavic-kf2ji
    @bhargavic-kf2ji 9 месяцев назад

    നല്ല ക്ലാസ് പ്രാണായാമത്തെക്കുറിച്ച്‌ . നമസ്കാരം മോൾക്ക്

  • @paulvarghesealuvakerala-5956
    @paulvarghesealuvakerala-5956 9 месяцев назад +4

    Very good information and Very good use full message..

  • @JAYA-eb4mw
    @JAYA-eb4mw 10 месяцев назад +2

    Excellent presentation.🙏🙏🙏simple & easy to follow. ❤

  • @ragheshraghesh7977
    @ragheshraghesh7977 4 месяца назад +1

    ഞാൻ ഒരു യോഗ അറിയുന്ന ആളല്ലാ എങ്കിലും പൂജ പഠിച്ചിട്ടുണ്ട് അതിൽ ഇങ്ങനെ ഉണ്ട്, ശ്വാസം വലിച്ചു കുമ്പിച്ചു (ശ്വാസം ഹോൾഡ് )പിടിക്കുന്നതും പുറത്തേക്ക് വിടുന്നതും പറ്റാവുന്ന അത്ര ഒരു പോലെ കൗണ്ട് ചെയ്താൽ നല്ലതാണ്, പുതിയ ചെയ്യുന്ന ആളുകൾക്ക് സംശയം ഇല്ലാതെ ചെയ്യാം

  • @sivaramanpt6943
    @sivaramanpt6943 7 месяцев назад +3

    നല്ല അവതരണം. 🙏🏼🙏🏼🙏🏼

  • @kunju5157
    @kunju5157 14 дней назад

    Thank you for your information ❤

  • @santharamachandran2427
    @santharamachandran2427 10 месяцев назад +10

    Nalla class.

  • @Godisgreat438
    @Godisgreat438 10 месяцев назад +8

    Thank you.... Great job.. Appreciating you mam 💥👏👏👏👏

  • @naturalistsunearth6644
    @naturalistsunearth6644 2 месяца назад

    Thanks for the video, it is very useful for the beginner's.

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 месяца назад +1

    Nalla vakkukal thanks 🙏🙏🙏

  • @Shine-y2l
    @Shine-y2l Месяц назад

    I am Shine Drumplayer
    Thank you very good information

  • @johnsajis2301
    @johnsajis2301 9 месяцев назад

    Good explanation 👍 thanks madam 👍

  • @kumarapuramvenkateshan9736
    @kumarapuramvenkateshan9736 4 дня назад

    Nice to see thanks

  • @Jishaanoob96Jishaanoob96
    @Jishaanoob96Jishaanoob96 2 месяца назад

    വളരെ നന്ദി താങ്ക് യു mom❤️❤️

  • @deepanakka403
    @deepanakka403 10 месяцев назад +2

    Great job ❤Thank you. 🙏

  • @shahanazkhan4640
    @shahanazkhan4640 10 месяцев назад +1

    Thank you nice presentation

  • @sinoshxavier8507
    @sinoshxavier8507 Месяц назад

    Excellent Presentation 👏

  • @Visitor-xv6eb
    @Visitor-xv6eb 2 месяца назад +1

    05:30 ന് പ്രണായാമം പറയുന്നു.. അതുവരെ മായയിലെ നാടക ലാഭങ്ങളെ കുറിച്ച് വിവരിക്കുന്നു which has never ever existed.... പ്രണായാമം ശേഷം, വേദപഠനം, മനനം, നിധിദ്യാസനം എന്നിവ ഇല്ലാതെ ശാന്തി മുക്തി ഡോക്ടർക്കും ലഭ്യമല്ല എന്നും കൂടി ചേർക്കുന്നു... എല്ലാം താൽക്കാലിക അഡ്ജസ്റ്റ്മെന്റ്... നിത്യ ശാന്തി ഇതൊന്നും വഴി കിട്ടുകയും ഇല്ല എന്ന് താത്പര്യം... 🙏🏼

  • @shabinabathool
    @shabinabathool 3 месяца назад +1

    Hi,njan oru kasamayi yoga cheyund idh pole thaneyaaa nalla mattam undakum.namude mind refresh aakum

  • @m4insurancesolution507
    @m4insurancesolution507 4 месяца назад

    It's a very good presentation and very helpful, thank you..

  • @geethachandran7990
    @geethachandran7990 6 месяцев назад +1

    Thanks ഡോക്ടർ 👍🏼👍🏼👍🏼🙏🏼🙏🏼

  • @ഇസമയവുംകടന്നു

    സിംപിൾ ക്ലാസ് സൂപ്പർ 👍👍🌹🌹

  • @Swathy-c9m
    @Swathy-c9m 2 месяца назад

    I feel very relaxed ❤
    I had severe stress before

  • @chandranerer1255
    @chandranerer1255 5 месяцев назад

    Very informative. Thanks Madam.

  • @MahsuBeevi
    @MahsuBeevi 10 месяцев назад +38

    എൻറെ സുഹൃത്തുക്കൾക്ക് സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി ❤❤❤❤❤

  • @sreekumaryT-k6s
    @sreekumaryT-k6s 5 месяцев назад +1

    നന്ദി നല്ല class

  • @GeorgeTV-b4b
    @GeorgeTV-b4b 2 месяца назад

    Your dedicated life help so much for me ❤❤❤❤

  • @SindhuRavi-j6k
    @SindhuRavi-j6k 19 дней назад

    ഞാൻ ഡോക്ടർ ക്ലാസ്സ്‌ ആണ് കാണുന്നതും കേൾക്കുന്നതും നല്ല ക്ലാസ്സ്‌ ആണ്

  • @resmivinod8663
    @resmivinod8663 8 месяцев назад

    👍Thank you madam

  • @OmanaRavi-x6t
    @OmanaRavi-x6t 15 часов назад

    ശ്വാസം മുട്ടൽ ഉള്ളവർക്കുള്ള പ്രാണായാമം പറഞ്ഞു തരാമോ മറുപടി പ്രതീക്ഷിക്കുന്നു

  • @sreekumarannair6824
    @sreekumarannair6824 4 месяца назад

    വളരെ നന്ദി
    ഉഴമലയ്ക്കൽ ശ്രീകുമാർ
    Astrologer
    തിരുവനന്തപുരം
    🕉️🙏✌️🤝🧡🚩

  • @shyamalaravindran2692
    @shyamalaravindran2692 10 месяцев назад

    Very very useful video,thanks

  • @sheela5462
    @sheela5462 Месяц назад

    ഇന്ന് തുടങ്ങി ചെയ്യും 🙏🙏🙏

  • @sonasaniya05
    @sonasaniya05 26 дней назад

    I feel gd when I do this

  • @sathyavelayudhan2828
    @sathyavelayudhan2828 5 месяцев назад

    Very useful tips and steps,very good ❤

  • @21444552
    @21444552 10 месяцев назад +1

    Very nicely presented doctor ❤

  • @shamnaapatil3363
    @shamnaapatil3363 10 месяцев назад +2

    Asthmayulla kuttigalku edu cheydaal kuravundavumo

  • @MrAnt5204
    @MrAnt5204 10 месяцев назад +2

    Thank you mam 🙋‍♂️🌹

  • @GopalanPk-vz5pp
    @GopalanPk-vz5pp 5 месяцев назад

    താങ്ക് you Dr....🎉🎉

  • @aarshanaranat5457
    @aarshanaranat5457 6 месяцев назад

    Thalaykku nalla kulirmakitty ,thank you doctor

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm Месяц назад

    കൊള്ളാം, അടിപൊളി

  • @kelappan556
    @kelappan556 10 месяцев назад +2

    Inner engineering shambavi mahamudra ചെയ്താൽ എല്ലാത്തിനും പരിഹാരം ആകും...❤❤highly recommended👍♥️🙏online class und🌈🌈

    • @gtgrider
      @gtgrider 15 дней назад

      ശരി എന്നാൽ അത് ഇപ്പോൾ തന്നെ ചെയ്തേക്കാം

    • @dmantamp
      @dmantamp 8 дней назад

      B.p kurayumo

  • @BijuputhalathPuthalath
    @BijuputhalathPuthalath 19 дней назад

    Good presentation

  • @madhavankuttytrramanathan4374
    @madhavankuttytrramanathan4374 12 дней назад +1

    കേള്‍വി കുറവുള്ളവര്‍ക്ക് കേള്‍വി ശക്തതി കൂട്ടാന്‍ ദിവസവും ചെയ്യുന്ന യോഗാസനം ഏതാണ്

  • @satheeskumar847
    @satheeskumar847 6 месяцев назад +1

    നല്ല അവതരണം

  • @갴
    @갴 10 месяцев назад +1

    Very well explained Thank Ypu

  • @sindhuanil7226
    @sindhuanil7226 10 месяцев назад +1

    Thanku 👍

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 6 месяцев назад +2

    🙏 താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @santhadeviramachandran1225
    @santhadeviramachandran1225 3 месяца назад

    നമസ്കാരം.
    ഞാൻ ദിവസവും ഡോക്ടർക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു നന്ദി.

  • @SaliniSalinimanoj
    @SaliniSalinimanoj 2 месяца назад

    Thank you Dr😍

  • @amrethesh
    @amrethesh 3 месяца назад +1

    Informative & Very well explained...

  • @somanrajan7882
    @somanrajan7882 4 месяца назад +2

    Thanks, പ്രാണായാമം രാവിലേയും വൈകിട്ടും രണ്ടുനേരം ചെയ്യണമോ?

  • @VasudevanPillai-n7c
    @VasudevanPillai-n7c 10 месяцев назад +4

    It's great

  • @SunilKumar-uj8dn
    @SunilKumar-uj8dn 8 месяцев назад

    Good information

  • @hairunnissabegum7517
    @hairunnissabegum7517 10 месяцев назад +2

    Thanks dr.. ഞാൻ ദുബായിൽ നിന്നാണ്. Hairunnissa.. ഞാൻ dr വീഡിയോ കാണാറുണ്ട് ഇപ്പോൾ യോഗ ചെയ്തിട്ടുണ്ട്.. എനിക്ക് സൈനസെറ്റിസ് ഉണ്ട്.. ടെൻഷൻ ആണ്. ചെയിതു dr

    • @alexdevasia3601
      @alexdevasia3601 10 месяцев назад

      Enikum ind . Bro spray use cheyunundo

    • @hairunnissabegum7517
      @hairunnissabegum7517 10 месяцев назад

      ഇല്ല

    • @vivekv1863
      @vivekv1863 6 месяцев назад

      Ithonnum dayavayi cheyyaruth

    • @sreeja419
      @sreeja419 Месяц назад

      ​@@vivekv1863താൻ എല്ലാവർക്കും ചെന്ന് ചെയ്യരുത് എന്ന് പറയാൻ കാരണം എന്താണ് ഞാൻ പ്രണായമം ചെയ്യുന്നതാണ് തെറ്റായി തോന്നിയില്ല അറിയില്ല എങ്കിൽ മിണ്ടാതെ ഇരിക്കുക

    • @superupdate9032
      @superupdate9032 29 дней назад

      ​@@vivekv1863 why

  • @JayaMohanan-h7l
    @JayaMohanan-h7l 9 месяцев назад +1

    It is very goof

  • @beenasoman6678
    @beenasoman6678 4 месяца назад

    Pranayamam can do those who suffering from asthma

  • @sneham6709
    @sneham6709 7 месяцев назад +1

    Good message saho

  • @fathimasuhada9679
    @fathimasuhada9679 Месяц назад

    I have voice loss due to teaching, my voice therapist insist I should take proper breath exercises, would you please suggest me the best breathing exercises for to attain my sound back.

  • @user-he2gs1cn9t
    @user-he2gs1cn9t 10 месяцев назад +1

    Thank u so much for your wonderful explanation

  • @aswathip2784
    @aswathip2784 10 месяцев назад +1

    Good video, i tried today, will try for all mornings

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 месяца назад

    Bless sister ❤❤❤

  • @arun5741
    @arun5741 29 дней назад

    Superb !!!

  • @Rinusclt
    @Rinusclt 2 месяца назад

    Nalla ariv❤

  • @aswathyachu386
    @aswathyachu386 10 месяцев назад

    Orupaaaaad vedhanichu, eppol yoga cgeiyunnu

  • @reshmarose4310
    @reshmarose4310 6 месяцев назад

    Thank you doctor❤❤❤

  • @raveendranvn3361
    @raveendranvn3361 10 месяцев назад

    excellent explanation.

  • @vijeeshviswam
    @vijeeshviswam 7 месяцев назад +1

    Good presentation 👏

  • @manjukunjatta7455
    @manjukunjatta7455 3 месяца назад +1

    Periods time yoga cheyamo

  • @narayanmp6072
    @narayanmp6072 10 месяцев назад

    Your presentation is simple and well illustrated! Thanks Dr

  • @bhattathiry
    @bhattathiry Месяц назад

    ആഹാരം ശ്രദ്ധിക്കണ്ടെ

  • @mknair8845
    @mknair8845 10 месяцев назад +2

    Thanks madam
    😊

    • @Arogyam
      @Arogyam  10 месяцев назад

      Most welcome 😊

  • @neeludeepu9221
    @neeludeepu9221 10 месяцев назад +1

    Mam my one nostril is always feels closed due to sinus prblm so lm nt able to do this although I'm very interested

  • @sreedevichandra
    @sreedevichandra 4 месяца назад

    Good presentation ❤