വയറ്റിലെ എല്ലാ മാലിന്യങ്ങളും പുറത്ത് പോവാനും വയർ ക്ലീൻ ആവാനും ഇങ്ങനെ ചെയ്താൽ മതി | constipation food

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @rassaquputhusseri5358
    @rassaquputhusseri5358 6 месяцев назад +13

    ഒരുപാട് ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട് മുഖസ്തുതി പറയുകയല്ല വളരെ നല്ല അവതരണം പടച്ചതമ്പുരാൻ നിലനിർത്തി തരട്ടെ

  • @MuniKavn
    @MuniKavn 5 месяцев назад +8

    യാദിർറചിക മായാണ് ഈ വീഡിയോ കണ്ടത്, വളരെ genuine ആയി പറഞ്ഞു, good and informative.
    keep in touch 🤝

  • @MahsuBeevi
    @MahsuBeevi 8 месяцев назад +12

    നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് ഞാൻ സബ് ചെയ്തു ചെയ്തു ❤❤❤❤

  • @VasanthaSobhanan
    @VasanthaSobhanan 8 месяцев назад +9

    ഇത് ഒരുപാട് ആളുകൾക് പ്രേയോജനപ്പെടും ❤❤❤

  • @mgviswanathannair9350
    @mgviswanathannair9350 8 месяцев назад +15

    വളരെ ഉപകാരപ്രദം 🙏🏻

    • @nowfelrc3218
      @nowfelrc3218 7 месяцев назад

      You must have water intake not depending upon your thirsty feeling. In rainy season, you might not feel to drink water.

  • @AshrafAchu-o3i
    @AshrafAchu-o3i 7 месяцев назад +6

    Dr. പറഞത് 100% കാരണങ്ങളും ശരി.....

  • @rassaquputhusseri5358
    @rassaquputhusseri5358 6 месяцев назад +1

    മാഡം വളരെ നല്ല പ്രസൻ്റേഷൻ വളരെ ഉപകാരപ്പെട്ടു

  • @subinpg9557
    @subinpg9557 2 месяца назад

    Good നല്ല കാര്യമാണ് പറഞ്ഞത് body weight കുറയാൻ കാരണം എന്ത് എനിക്ക് തുകം കുറവാണ്

  • @rajankp8498
    @rajankp8498 8 месяцев назад +7

    Which is the best probiotic tab?

  • @jaferthangaljafer1775
    @jaferthangaljafer1775 8 месяцев назад +7

    രാവിലെ ഒന്നു പോയാൽ ഹൗ ഭയങ്കരം 🥰🥰🥰

  • @girijap8879
    @girijap8879 8 месяцев назад +10

    De- worm ചെയ്യാൻ മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ

  • @surendranatht.r6942
    @surendranatht.r6942 8 месяцев назад +2

    Thank you Dr🎉🎉🎉🎉

  • @fighter.9407
    @fighter.9407 6 месяцев назад +1

    Thanks for the information. Bt how to do deworming

  • @puthanveetilrajagopalan8068
    @puthanveetilrajagopalan8068 7 месяцев назад +5

    Well presented.
    All the best

  • @nilambarim.sandesh251
    @nilambarim.sandesh251 6 месяцев назад +1

    Very good information.Thanks a lot Doctor 🙏🙏🙏

  • @mohandasotturkalam7172
    @mohandasotturkalam7172 8 месяцев назад +4

    My Dear doctor, first of all thank you for the detailed information. However, you are passing lot of information at a time and it's more about general statements. Also some of the information can be understood only by the doctors. So please guide the normal people to follow the simple steps like 1,2,3. What are the steps to be followed after the woke up, including exercise? The time between each activity. Why I'm writing this means, you're explaining very well and to be useful for the person who are watching yhis videos. It should be more authentic,simple and well guiding.
    Once again lot of thanks for the wonderful information and your service ❤

    • @sudhakaranp399
      @sudhakaranp399 7 месяцев назад

      മലയാളത്തിൽ പറ.

  • @shereenashereena3784
    @shereenashereena3784 8 месяцев назад +6

    Churiki paranjal nalle ayirunnu

  • @seenababu9391
    @seenababu9391 8 месяцев назад +3

    Thank u ...❤

  • @athulkrishnacj1333
    @athulkrishnacj1333 4 месяца назад

    Dr, h pilori bacterea undo ennariyan eth testanu cheyyendath

  • @jijojijo6501
    @jijojijo6501 7 месяцев назад +5

    Mind ഒരു പ്രധാന ഘടകം ആണ്

  • @THAIBOOSA
    @THAIBOOSA 8 месяцев назад +2

    D worming tb.. Evide kittum athinu prethyeka peru undo.. Paranju tharumo😊

  • @welder2004
    @welder2004 7 месяцев назад +1

    Superb 👌 excellent 👍 presentation ❤❤❤❤❤

  • @VasanthaSobhanan
    @VasanthaSobhanan 8 месяцев назад +2

    Thankyou docter🎉🎉🎉

  • @brahmanith6760
    @brahmanith6760 7 месяцев назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

  • @shalinimanoj6592
    @shalinimanoj6592 8 месяцев назад +9

    D worming ചെയ്യാനുള്ള ഒരു ടാബ്ലറ്റ് പറഞ്ഞുതരുമോ

  • @mufeedabanu3634
    @mufeedabanu3634 5 месяцев назад

    Nalloru diet plan parnj therumo mam

  • @dreamworld3570
    @dreamworld3570 6 месяцев назад +1

    Thankyou gd information

  • @mcsnambiar7862
    @mcsnambiar7862 7 месяцев назад +1

    ശുഭ ആശംസകൾ!

  • @Moneymaker.99
    @Moneymaker.99 7 месяцев назад +2

    Crohn's desease ine kurich oru video cheyyamo?

  • @mathewkuruvilla5094
    @mathewkuruvilla5094 7 месяцев назад +1

    Is there any remedy or treatment for, IBS?

  • @BindhuBabu-r8f
    @BindhuBabu-r8f 8 месяцев назад

    Doctor anik vayyattill ninnum pikkunilla anthu medicine adukkanam

  • @Adharv-z6k
    @Adharv-z6k 7 месяцев назад +2

    അഖില ചേച്ചി എനിക്ക് വയറിന്റെ ഇടത് വലത് സൈഡിൽ ചരിഞ്ഞു കിടക്കുമ്പോൾ എന്തോ ആ സൈഡിൽ കടിക്കുന്നു ചൊറിയുമ്പോൾ അത് മാറും അത് എന്തുകൊണ്ടാണ്

  • @Ravi9508
    @Ravi9508 5 месяцев назад

    Tkz..its good for me ❤

  • @Muhammedaliali-v9e
    @Muhammedaliali-v9e 6 месяцев назад +1

    Manoharamayi paranju

  • @sumas6730
    @sumas6730 7 месяцев назад

    Dr thyroid unde
    Appol endu chyyum
    Food kurache kazhikkunna karanm
    Latrine ll pokan valiya vishamam anu

  • @TheJosephfam
    @TheJosephfam 7 месяцев назад +1

    Very good information
    👍👍

  • @sunithakini9715
    @sunithakini9715 8 месяцев назад +2

    Good information, thanks

  • @sherilkb4504
    @sherilkb4504 7 месяцев назад +3

    Very good information. Thank you so much mam...

  • @adarshpc3296
    @adarshpc3296 7 месяцев назад

    Very useful video..❤

  • @remadevi6884
    @remadevi6884 8 месяцев назад +2

    Very informative Thanku Dr

  • @mohannair5951
    @mohannair5951 4 месяца назад

    വയർ ക്ലീൻ ആക്കുവാൻ
    മരുന്ന് പറഞ്ഞു തരുമോ
    അഭിനന്ദനങ്ങൾ.

  • @mukeshmvk7597
    @mukeshmvk7597 6 месяцев назад +3

    പൈൽസിന്റെ പ്രോബ്ലം ഉള്ളവർ എന്ത് ചെയ്യും ഡോക്ടർ

  • @jennie4700
    @jennie4700 7 месяцев назад

    Dr enniku help vennom...pakshe nyan qataril annu..

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 8 месяцев назад +2

    Chooduvellam or catten

  • @ShanidaAsharaf
    @ShanidaAsharaf 8 месяцев назад +3

    👌👌❤️❤️👍👍👍🙏

  • @midhihindividyalay
    @midhihindividyalay 8 месяцев назад +1

    Thank you Dr.

  • @leenaradhakrishnan5905
    @leenaradhakrishnan5905 8 месяцев назад +21

    അത് എപ്പോഴും ശരിയാണെന്നു തോന്നുന്നില്ല. കാരണം എനിക്കറിയാവുന്ന ഒരാൾ ഡെയിലി എഴുന്നേറ്റ ഉടനെ ടോയ്‌ലെറ്റിൽ പോവുന്നുണ്ട്. നന്നായി വയറ്റീന്നു പോവുന്നുമുണ്ട്. പക്ഷെ അയാൾക്കില്ലാത്ത അസുഖങ്ങളുമില്ല.

    • @sainudheenk1231
      @sainudheenk1231 8 месяцев назад

      😂

    • @mtasharaf3776
      @mtasharaf3776 7 месяцев назад

      ഇനി എന്നാൽ രാവിലെ പോകണ്ട അതാകും നല്ലത്

    • @iqkunju6223
      @iqkunju6223 5 месяцев назад

      ​@@mtasharaf3776😂😂😂😂

    • @chennairaaj9378
      @chennairaaj9378 4 месяца назад

      Foolish question

    • @Journeying07
      @Journeying07 4 месяца назад

      Aa aal thangal Alle 😂😂😂

  • @muhammedriyas.v1602
    @muhammedriyas.v1602 7 месяцев назад

    Thakyou mam❤

  • @Ajimathairocks
    @Ajimathairocks 6 месяцев назад

    Ee doctore engane contact cheyan pattum?

  • @wondervlog3031
    @wondervlog3031 8 месяцев назад +5

    Helpful 👌

  • @rinurinu6327
    @rinurinu6327 7 месяцев назад +2

    Prohibitic അടങ്ങിയ ഭക്ഷണ ങ്ങൾ ഏതെല്ലാമാണെന്ന് പറയാമോ

    • @THAIBOOSA
      @THAIBOOSA 7 месяцев назад +2

      Curd.. Vaazhachundu..ghee.. Butter... Etc.. 😄

    • @rinurinu6327
      @rinurinu6327 7 месяцев назад +1

      ok thank u

    • @THAIBOOSA
      @THAIBOOSA 7 месяцев назад

      @@rinurinu6327 ok. God bless you.. 🙌🙌❤️

    • @THAIBOOSA
      @THAIBOOSA 7 месяцев назад

      Athee.. Curd.. Probiotic curd bakeryil vangan kittum. Super aanu. Athu kazhikkumpol thanne vayarinu nalla sukhamanu.. Constipation undenkil marum but ipol mazha season aayathu kondu.. Nokku.. Rathriyilonnum thyru kazhikkaruthu. Throat infection undakum. Ok.

    • @THAIBOOSA
      @THAIBOOSA 7 месяцев назад

      Paneer nallatha.. Capsicum.. With paneer cuurry.. Chikken curry vekkum pole supera.. Capsicum oru super antioxidant.. Aannu

  • @mohankumar-qv4xj
    @mohankumar-qv4xj 8 месяцев назад +2

    ഫലപ്രദം

  • @sandhyab5937
    @sandhyab5937 7 месяцев назад +4

    Useful video mam

  • @user-Naveen302
    @user-Naveen302 8 месяцев назад +7

    Doctor. നിങ്ങൾ legal practice ചെയ്യുന്നില്ലേ. ഈ Article 352 national എമർജൻസി declare ചെയ്യാൻ എന്തൊക്കെ കാരണം വേണം

  • @Unknown-m359
    @Unknown-m359 8 месяцев назад +3

    Dr vayarinte prasnathinnu uluva engineyaan kazikendath

    • @dumak4055
      @dumak4055 7 месяцев назад

      Podichu moril itu kudicha mathi

  • @saygood116
    @saygood116 7 месяцев назад +1

    എന്റെ വയറ്റിൽ എപ്പോഴും ശബ്ദങ്ങൾ ഉണ്ടാകും അതോടൊപ്പം കീഴ്വായു. പിന്നെ വയർ കത്തും പോലെ . പിന്നെ പുറത്ത് പോകുമ്പോൾ first വരുന്ന stool ഭാഗത്ത് ചില ഖഫം പോലോത്ത സംഭവങ്ങൾ ഉണ്ടാവാറുണ്ട്. പിന്നെ പുറത്ത് പോയി കഴുകാൻ വേണ്ടി ആ ഭാഗം തൊടുമ്പോൾ ഒരു വഴുതുന്ന പോലെ ഉള്ള jell or vellam പോലെ കയ്യിൽ ആവാറുണ്ട്. അത് എന്താണ് എന്ന് അറിയില്ല. 🥲🥲 replay പ്രതീക്ഷിക്കുന്നു

    • @HasnaAbubekar
      @HasnaAbubekar 7 месяцев назад

      Mucus lining is all over alimentary canal.
      You might have ulceration.

    • @saygood116
      @saygood116 7 месяцев назад

      @@HasnaAbubekar how to cure.

  • @jessyammavlogs
    @jessyammavlogs 8 месяцев назад +55

    ഡോക്ടർ ഗ്യാസ് പ്രോബ്ലം കൊണ്ട് എന്റെ വയർ വീർത്താണിരിക്കുന്നത്.. ഞാനൊരു അലർജി patient ആണ്.. തുമ്മൽ മൂക്കൊലിപ്പ് ചുമ മിക്കപ്പോഴും ഇതുകൊണ്ട് പൊറുതി മുട്ടി കഴിയുന്നു അതുകൊണ്ട് തണുത്തതൊന്നും കഴിക്കാനും പറ്റുന്നില്ല.. നിരന്തരം ചൂടുള്ളത് മാത്രം കഴിക്കുന്നത്‌ കൊണ്ട് കുഴപ്പമുണ്ടോ

    • @hydermohamed3742
      @hydermohamed3742 8 месяцев назад

      ഈ പറഞ്ഞതൊക്കെ എനിക്കുമുണ്ട് ഞാൻ തണുത്തതും ചൂടുള്ളതുമൊക്കെ കഴിക്കുന്നു അലോപ്പതി മരുന്ന് കഴിച്ചാൽ അലർജി നിൽക്കും പിന്നെ ഊര വേദന കാൽ മുട്ടിൽ നീര് വേദന ഇപ്പോ രാസ്നാതി പൊടി തലയിൽ തേക്കും ചിലപ്പോൾ akarkhand എന്ന ആയുർവേദ tab കഴിക്കും പാടേ നിൽക്കില്ല സ്ട്രോങ്ങ്‌ കുറഞ്ഞു കിട്ടും

    • @DAS-bg1pr
      @DAS-bg1pr 8 месяцев назад +6

      നിങ്ങൾ മദ്യം സ്ഥിരമായി 5 peg കഴിച്ചാൽ മതി എല്ലാ രോഗവും മാറും

    • @jessyammavlogs
      @jessyammavlogs 8 месяцев назад +34

      താങ്കൾ മദ്യം കഴിച്ചാണോ എല്ലാ രോഗങ്ങളും മാറിയിട്ടുള്ളത്.. എന്നാൽ പിന്നെ അതു പുതിയ അറിവാണല്ലോ... ഡോക്ടർമാർ വേണ്ട ഹോസ്പിറ്റലിൽ പോകണ്ട.. എല്ലാ രോഗങ്ങൾക്കും 5peg അടിച്ചോണ്ടിരുന്നാൽ മതിയല്ലോ 🤭

    • @qasimmp1945
      @qasimmp1945 8 месяцев назад

      😮​@@DAS-bg1pr

    • @SumithaSudheesh
      @SumithaSudheesh 8 месяцев назад +6

      Dr കുറേ മുൻപ് വീഡിയോ ചെയ്തിരുന്നു അസിഡിറ്റിയുടെ യും ഗ്യാസിന്റെയും പ്രശ്നത്തിനുള്ള സൊല്യൂഷൻ യോഗ നല്ല റിസൾട്ട് ആണ് കിട്ടിയത്

  • @rejinoldbindhurejinoldbind3509
    @rejinoldbindhurejinoldbind3509 7 месяцев назад +4

    2ദിവസം കൂടുമ്പോൾ മാത്രമേ പോകുന്നുള്ളൂ എന്താ ചെയ്യേണ്ടത്

    • @HasnaAbubekar
      @HasnaAbubekar 7 месяцев назад +2

      ഒരു കുഴപ്പവുമില്ല.
      ദിവസം മൂന്നുതവണ മുതൽ മൂന്നു ദിവസത്തിൽ ഒന്നു വരെ normal ആണ്.

  • @nizamvk6108
    @nizamvk6108 6 месяцев назад

    Good

  • @Salam-mt1cx
    @Salam-mt1cx 7 месяцев назад

    ഞങ്ങൾക്ക് ഇതിന്റ മരുന്നാണ് പറയേണ്ടത്

  • @SaraswathiE-z6d
    @SaraswathiE-z6d 8 месяцев назад

    Ee parayunnath sariyano?

  • @yousufkc6924
    @yousufkc6924 8 месяцев назад +2

    ഈ ഭൂമിയെന്ന ക്യാപ്സൂൾ എവിടെ ലഭിക്കും?

    • @yousufkc6924
      @yousufkc6924 8 месяцев назад

      ഹോമി എന്ന ക്യാപ്സൂൾ എവിടെ കിട്ടും

    • @junglebardar2383
      @junglebardar2383 8 месяцев назад

      എന്തിനാ ഇത്?

    • @junglebardar2383
      @junglebardar2383 8 месяцев назад +1

      Omee അല്ലേ?

    • @junglebardar2383
      @junglebardar2383 8 месяцев назад

      ​@@yousufkc6924Omee അല്ലേ

  • @thomasponnan
    @thomasponnan 7 месяцев назад +1

    Enima
    Enima
    Enima
    Enima
    Enima
    Enima

  • @abrahamkm5834
    @abrahamkm5834 8 месяцев назад +6

    ഗാസ്സിൻ്റെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം

    • @Troll-x2c
      @Troll-x2c 8 месяцев назад +6

      കോൺഗ്രസ്‌ വരട്ടെ😂

    • @RashiRashi-e5k
      @RashiRashi-e5k 8 месяцев назад

      ​@@Troll-x2c😀

    • @naadan751
      @naadan751 8 месяцев назад

      ​@@Troll-x2cകോൺഗ്രസ്‌ വന്നാൽ തനിയെ തൂറാൻമുട്ടുമോ?

    • @naadan751
      @naadan751 8 месяцев назад

      ​@@Troll-x2cകോൺഗ്രസ്സ് വന്നാൽ തൂറാൻമുട്ടുമോ?

  • @raziyaahmed2302
    @raziyaahmed2302 8 месяцев назад +1

    Dr എവിടെയാ പ്രാക്ടീസ്ചെയ്യുന്നത് ഫോൺnumber tarumo

  • @vasantharajendran8311
    @vasantharajendran8311 7 месяцев назад

    🙏

  • @vidyamb7735
    @vidyamb7735 8 месяцев назад

    👍

  • @harikumarvputhiyedath2285
    @harikumarvputhiyedath2285 7 месяцев назад +1

    എനിക്ക് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതി..motion ok ആണ്..

  • @sujithkumar9915
    @sujithkumar9915 7 месяцев назад

    Hi

  • @saleenatm1896
    @saleenatm1896 7 месяцев назад +1

    Doctor എനിക്കു നിങൾ പറഞ പോലെ എല്ലാം ബുദ്ധി മുട്ട് എനിക്കും ഉണ്ട്

  • @hydermohamed3742
    @hydermohamed3742 8 месяцев назад +3

    എനിക്ക് രാവിലെ ഒരു ചായ കുടിച്ച് ഒരു സിഗരറ്റും കത്തിച്ച് സുഖമായി ടോയ്‌ലറ്റിൽ പോയിരുന്നു ഇന്ന് ഒന്നും കുടിക്കേണ്ട രാവിലെ എണീറ്റാൽ അഞ്ചു മിനിറ്റിൽ ടോയ്‌ലറ്റിൽ പോകണം ഓമി എന്ന ഒരു ക്യാപ്സുൾ ദിവസവും കഴിക്കുന്നു കഴിക്കുന്ന ഭക്ഷണത്തിന്റെ സ്വഭാവമനുസരിച്ച് മൂന്നോ നാലോ പ്രാവശ്യം പോകുന്നു എന്നാലും വയർ വീർത്തു തന്നെയാണ് എപ്പോഴും

  • @sachujithu8668
    @sachujithu8668 7 месяцев назад +3

    മാ ഡ o : എന്റെ പേര് ദിനേഷ് മ്പാമ്പു ഗ്യാസിന്റെ പ്രശ്നം ഭയങ്കരമായും അനുഭവിക്കുന്ന ആ ളാ ഒരു ഭക്ഷണവും കഴിക്കാൻ പറ്റില്ല കഴിച്ചു കഴിഞ്ഞ ഉടനെ ഗ്യാസ് കയറും വൈകുനേരം ആകുന്ന സമയം ആണ് പ്രശ്നം കുടുതലും കുറെ ഡോ ക്ടറെ കണ്ടു കുറെ മരുന്നും കഴിച്ചു ഒരു കുറവും ഉണ്ടാവില്ല മാഡത്തിന്റെ നിർദേശം എന്തായാലും അത് പോലെ ചെച്ചാം ......

  • @SaajuBaalu
    @SaajuBaalu 7 месяцев назад +1

    ithilippo evidaeyanu headline paranjathupolae paranjathu!😂

  • @24x7-l1e
    @24x7-l1e 7 месяцев назад +1

    എന്നും രാവിലെ പോകാറില്ല അപ്പോൾ ഞാൻ ഹെൽത്തി അല്ലെ 😢

  • @sheejajijo5328
    @sheejajijo5328 7 месяцев назад +4

    പന്നി ഇറച്ചി വയറ്റിൽനിന്ന് പോകാൻ ഏറ്റവും നല്ലതാണ്

  • @keralamistorey872
    @keralamistorey872 8 месяцев назад

    Thuranmuttu

  • @anverh7939
    @anverh7939 5 месяцев назад

    ഞാൻ പരമാവധി വളി ഇട്ട് ഒപ്പിക്കലാണ്

  • @Ismail-vv2ip
    @Ismail-vv2ip 7 месяцев назад +1

    വയർ ക്ളീൻ ആയി ഡോക്റ്ററെ കണ്ടപ്പോൾ

  • @KurickalSisters
    @KurickalSisters 4 месяца назад

    ബോറിങ്

  • @justpieceofcake
    @justpieceofcake 7 месяцев назад +3

    ഡി വെർബ് എന്ന് പറഞ്ഞാലൊന്നും എല്ലാവർക്കും മനസ്സിലാവില്ല, ടൂൾ ക്സാമിൻ എങ്ങനെയാ ചെയ്യാ, , ആർക് മനസ്സിലാവാൻ വേണ്ടിയാണ് ഈ വീഡിയോ,

  • @rehnas8789
    @rehnas8789 7 месяцев назад

    Dr onninum answer tharunnillallo please give the contact number

  • @raziyaahmed2302
    @raziyaahmed2302 8 месяцев назад +1

    Dr എവിടെയാ പ്രാക്ടീസ് ചെയ്യുന്നെ contact number തരുമോ

  • @Unknowntalks777
    @Unknowntalks777 5 месяцев назад

    Very good information 👌👌👌👌👌👌👌

  • @sreejacv5606
    @sreejacv5606 8 месяцев назад +3

    Very
    Useful

  • @prakashkkprakashkk7918
    @prakashkkprakashkk7918 4 месяца назад +1

    Good

  • @lekhaharidas6807
    @lekhaharidas6807 8 месяцев назад +2

    Thanks dr

  • @cpjagadeeschandran884
    @cpjagadeeschandran884 8 месяцев назад

    👍🏻

  • @sahadvpr
    @sahadvpr 7 месяцев назад +1

    good information.

  • @binduprasad6764
    @binduprasad6764 5 месяцев назад

    👍👍

  • @Binoymathew86
    @Binoymathew86 8 месяцев назад +2

    Thanks dr

  • @valsalam4605
    @valsalam4605 8 месяцев назад

    Thanks mam ❤️❤️❤️

  • @sunilap2233
    @sunilap2233 5 месяцев назад

    Thank u Dr