വയറിൽ മലം കെട്ടിക്കിടക്കുന്നതും കീഴ് വായു ശല്യവും ജീവിതത്തിൽ വരില്ല | malabandham maran malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Dr Bibin jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #healthy_dr #health_tips_malayalam #malayalam_health_tips #malabandham_maran_malayalam #ketti_kidakkunna_malam_pokan #malabandam_akattan_malayalam #malabandham_maran_malayalam_in_pregnancy #malabandham_maran_ottamooli
    malabandham maran malayalam
    malabandham maran
    malabandham maran malayalam in pregnancy
    malabandham maran ottamooli
    malabandham maran exercise
    malabandham maranulla dua
    kuttikalude malabandham maran
    kunjungalile malabandham maran
    kuttikalk malabandham maran malayalam
    kunjungalile malabandham maran
    malabandham maran
    constipation malayalam
    pregnancy constipation malayalam
    constipation exercise malayalam
    constipation during pregnancy malayalam
    constipation home remedies for babies in malayalam
    constipation after delivery in malayalam
    constipation in 6 month old babies malayalam
    constipation in 1 year babies malayalam
    constipation in babies 6 months malayalam
    constipation treatment malayalam
    constipation reasons malayalam
    constipation in 3 month old baby malayalam

Комментарии • 773

  • @usmank6890
    @usmank6890 Год назад +98

    ഇത്രയും നേരം കേട്ടതിൽ നിന്ന് ഒറ്റകാര്യം ഉപകാരപെട്ടു ഉലുവയും മോരും 😊

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 Год назад +2

      ഉപയോഗിച്ച് നോക്കിയോ എങ്ങനെയുണ്ട്. പിന്നെ എന്തൊക്കെ മാറ്റങ്ങൾ വന്നു ഒന്ന് വിശദമായി പറയാമോ

    • @usmank6890
      @usmank6890 Год назад +2

      @@shefinnizamithodupuzha3360 കൊള്ളാം ഇയ്യ്യാൾ പറഞ്ഞതുപോലെ വൃത്തിയാക്കുന്നതിൽ ഒരു നാച്ച്വുറൽ ഫീലുണ്ട്‌ .....

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 Год назад

      @@usmank6890 വയർ ഇളകി പ്പോവുക മാത്രമാണോ ഉണ്ടായത്

    • @shefinnizamithodupuzha3360
      @shefinnizamithodupuzha3360 Год назад

      @@usmank6890 ഇത് എത്ര തവണ ഉപയോഗിച്ചു അളവ് എങ്ങനെയാണ് ഉലുവയുടെ

    • @usmank6890
      @usmank6890 Год назад +1

      @@shefinnizamithodupuzha3360 ഒരു ഗ്ലാസ്സ്‌ മോരിൽ ഒരു സ്പൂൺ ( ചെറുത്‌) ഉലുവ ചേർക്കുക , ഉലുവ തലേദിവസം പൊതിർത്തി വെച്ച്‌ അൽപം മോര്‌ ചേത്ത്‌ ജൂസാക്കി അടിച്ചാൽ മതിയാകും , രാവിലയോ വൈകുന്നേരമോ എപ്പോൾ വേണമെങ്കിലും കുടിക്കാം , രണ്ട്‌ തവണ കുടിച്ചാലും കുഴപ്പമില്ല , ഉലുവ കൂടിയാൽ കൈപ്പ്‌ കൂടും ....

  • @raginidevi902
    @raginidevi902 3 месяца назад +6

    സത്യമാണ്.എത്ര നേരമാണ്.ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാൻ എടുത്തത്.സമയത്തിന് വിളയിൻ്റെന്നു ഒന്ന് അറിഞ്ഞാൽ കൊള്ളാം..കാര്യം വേഗം പറഞ്ഞു.തീർത്താൽ.ഉപകാരം

  • @jothishkumar149
    @jothishkumar149 Год назад +147

    മനുഷ്യന്റെ ക്ഷമയെ ഇങ്ങനെ പരീക്ഷിക്കാമോ ഡോക്ടർ സർ,
    നോവൽ ചെറുകഥ യായി മേലിൽ അവതരിപ്പിച്ചാൽ നന്നായിരുന്നു!🙏

    • @jyothiswarup7634
      @jyothiswarup7634 Год назад +21

      ക്ഷമ ഇല്ലായ്മയാണ് വയറിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് സുഹൃത്തേ.

    • @mohammeduppala7194
      @mohammeduppala7194 Год назад +15

      വിഡിയോ ലെങ്ത് കുറക്കാൻ ശ്രമിക്കുമല്ലോ
      ഡോക്ടർ

    • @ranjun.m5621
      @ranjun.m5621 Год назад +7

      മലയാളിക്ക് ക്ഷമ കുറവാണ്. ഡോക്ടർ കുറെയേറെ കാര്യങ്ങൾ വിവരിക്കുന്നുണ്ട്. ഹെഡിംഗിൽ പറയുന്ന കാര്യം മാത്രം പറഞ്ഞാൽ എല്ലാവർക്കും തൃപ്തിയാകില്ല.

    • @സതീഷ്-യ6ണ
      @സതീഷ്-യ6ണ Год назад +7

      ചെറു കഥയാണ് ഇഷ്ട്ടം അല്ലേ 😜 ക്ഷമയില്ല 😂

    • @gokulpopzz4530
      @gokulpopzz4530 Год назад

      @@jyothiswarup7634 🤣

  • @shameershameer5092
    @shameershameer5092 Год назад +107

    സാറിന്റെ ശബ്ദം എം ജി ശ്രീകുമാറിന്റെ സാമ്യംതോന്നുന്നു 👍

    • @afnafathimavv3960
      @afnafathimavv3960 Год назад +1

      Enikum thonni

    • @DRBIBINJOSE
      @DRBIBINJOSE Год назад +3

      Songs by DR BIBIN JOSE എന്നു search ചെയ്തു കാണൂ
      ❤❤

    • @georgejohn9332
      @georgejohn9332 Год назад +1

      @@afnafathimavv3960 ppĺppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @vilasinita9684
      @vilasinita9684 Год назад +1

      , സാറിന്റെ സംഭാക്ഷണം കേട്ടാൽ തന്നെ എല്ലാ അസുഖങ്ങളും മാറും എല്ലാ തിനും നന്ദി എല്ലിന്റെ തേയ്മാനത്തിനെ കുറിച്ചു എപ്പിസോഡ് പറയുമോ വളരെ ഉപകാരം

    • @Inta.media_123
      @Inta.media_123 Год назад +2

      Athara

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +5

    ഇനി ജീവിതത്തിൽ ആഹാരം കഴിക്കാത്തിരുന്നാൽ അത്രക്കും നല്ലതെന്നു Dr ടെ സംസാരം കേട്ടപ്പോൾ തോന്നുന്നു!

  • @gireeshkp5141
    @gireeshkp5141 Год назад +35

    Doctor sir ur just like an angel because we are illiterate in this medical field u give us honey of literacy in this perticular stands love you all sir

  • @ajmi1843
    @ajmi1843 Год назад +6

    Mg. ശ്രീകുമാർ വോയിസ്‌

  • @baijusopanam
    @baijusopanam Год назад +2

    Hai Dr., Allbandazole tablet കഴിക്കേണ്ട doze എങ്ങനെയാണ്.

  • @deepakdezz5385
    @deepakdezz5385 Год назад +17

    സാർ ഞാൻ വളി വിടുന്ന ശബ്ദം 500 മീറ്റർ ദൂരെ വരെ കേൾക്കുന്നു .എന്താണ് പരിഹാരം ?

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 Год назад +8

      സനേഹിത സൈലൻസർ

    • @muhammedaslam68
      @muhammedaslam68 Год назад +2

      🤣🤣🤣

    • @razinrechu6249
      @razinrechu6249 Год назад +1

      Sonde boks vechamade😝😜😝😜😝

    • @umeranvary869
      @umeranvary869 Год назад +1

      Only congrate method

    • @hala163
      @hala163 Год назад

      🤣🤣🤣👍👍👍👍👍👍👍ഇയാൾ യൂട്യൂബിൽ കാശ് ഉണ്ടാക്കുകയാണ്

  • @sindhusuresh1871
    @sindhusuresh1871 Год назад +1

    👌👌

  • @sheebam.r1943
    @sheebam.r1943 Год назад +4

    ഇത്രയും paad pedanda dr.എ.fresh cucumber, carrot, karikku, water ithokke, dhaaraalam kazhichaal mathi. Sukhamaayi thooraam. Vevicha ആഹാരം കുറച്ചു കഴിച്ചാൽ തന്നെ വയറിന് സുഖം വലിച്ചു വാരി kettal ആണ് എല്ലാത്തിനും കാരണം. ഒരു മരുന്നും കഴിക്കണ്ട..കണ്ട vesham മരുന്ന് ഒന്നും ആരും കഴിക്കല്ലെ.പൊരിച്ചതും കരിച്ചതും ദൂരെ എറിയുക. മരുന്ന് ഇല്ലാത്ത ലോകം, സുഖ ജീവിതം. Piles പോലുള്ള ഒന്നും വരില്ല..

  • @nishadnishu7354
    @nishadnishu7354 Год назад +2

    ഒരു സ്പൂൺ വെളിച്ചെണ്ണ കഴിക്കേണ്ടത് എപ്പോൾ, എങ്ങെനെ?

  • @niyastmthannimoottil2263
    @niyastmthannimoottil2263 Год назад +4

    ആരോഗ്യമുള്ള ഒരു മനുഷ്യൻ ഒരു ദിവസം വിടേണ്ട ഊച്ചിന്റെയും പൊറിയുടേയും അളവിനെക്കുറിച്ചൊന്നു സൂചിപ്പിക്കാമോ മണത്തിന്റെ തീവ്രത എങ്ങനെയാണ് എത്ര സൗണ്ട് വരെ ആകാം ഇത് എല്ലാവരുടെയും ഉപകാരത്തിലേക്ക് സമർപ്പിക്കുന്നു

  • @ajeermon916
    @ajeermon916 Год назад

    മുഴുവൻ കേൾക്കാൻ നിൽക്കേണ്ട.. ഉലുവ അരച്ച് മോരും ആയി മിക്സ്‌ ചെയ്തു കഴിച്ചാൽ നല്ലത് ആണ്

  • @vistaquadro6391
    @vistaquadro6391 Год назад +44

    മുറ്റം തൂത്തു വരുന്ന കാര്യം മനസ്സിലായി. മറ്റൊന്നും സഹിക്കുന്നില്ല. ക്ലിനിക് വർക്കു ശ്രദ്ധിക്കുക. പാവങ്ങളുടെ സമയത്തിന് വിലയുണ്ട്. വളച്ചു കെട്ടില്ലാതെ അത്യാവശ്യ മായതു
    മാത്രം പറയുക. എഴുതി സ്വയം കേട്ടുനോക്കി മാത്രം വിളമ്പുക. അല്ലാതെ എല്ലാ ഡോക്ടർ മാരും ഇങ്ങനെ തുടങ്ങിയാൽ ജനം ക ഷ്ടപ്പെടും. വിമർശനങ്ങൾ ക്ഷമിക്കു മല്ലോ.

  • @thomasmt6829
    @thomasmt6829 Год назад +17

    ഇവനൊന്നും വേറെ ജോലി ഇല്ലേ... കുറച്ചു ക്ലാസ്സ്‌ എടുത്തു.. അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, അതു കഴിക്കല്ലേ, ഇത് കഴിക്കല്ലേ, എന്നാൽ ഫൈനൽ ആയി നിങ്ങൾ ഇങ്ങനെ ചെയ്യ് എന്ന് പറയാൻ ഇവർക്കൊക്കെ പറ്റുമോ, ഒരു കാര്യം പറ. വെറുതെ കൺഫ്യൂഷൻ ആക്കി ഹോസ്പിറ്റലിൽ ഓടിച്ചു കയറ്റുക അതാണ് ഇവന്മാരുടെ ഉദ്ദേശം..

  • @swasrayamissionindia5140
    @swasrayamissionindia5140 Год назад +40

    അധികം പറയാതെ ആവശ്യമുള്ളത് വ്യക്തമായി പറയുക.
    ഉലുവ മോര് എത്ര അളവിൽ എത്രനാൾ കഴിക്കണമെന്ന് പറയുന്നില്ല..കൃത്യതസില്ലാത്ത വാചകങ്ങൾ ആർക്കും ഉപകാരപെടാറില്ല

    • @moosakaka8137
      @moosakaka8137 Год назад +6

      കാര്യം പറഞ്ഞു തീർക്കുക. അസുഖ ത്തിനുള്ള മരുന്ന് പറയു

    • @khalidkdl6410
      @khalidkdl6410 Год назад +3

      അതെ അതിന്റെ അളവ് കൂടി പറയണം

  • @muhsinasathar
    @muhsinasathar Год назад +37

    8:18 മുതലാണ് മരുന്ന് പറഞ്ഞ് തുടങ്ങുന്നത്. മറ്റേതൊക്കെ സാധാരണ എല്ലാരും പറയുന്നതാണ്.

  • @pmkurian1006
    @pmkurian1006 Год назад +17

    സാർ മെഡിക്കൽ കോളജിൽ പഠിപ്പിക്കാൻ കഴിവുള്ള വൃക്തിയയാണ്.മോരും ഉലുവയും നല്ല കഥ.

  • @santhoshkumarkadampottupad6055
    @santhoshkumarkadampottupad6055 Год назад +1

    സുഹൃത്തുക്കളെ ഇയാൾ നമുക്ക് വേണ്ടി ഒരു മരുന്നും പറയുന്നില്ല, സമയം വേസ്റ്റ് ആക്കരുത്, ക്ലിനിക് ക്കിൽ ചെല്ലാനാണ് പറയുന്നത്

  • @gayathri7133
    @gayathri7133 Год назад +10

    Awsome content ... Thank you sir
    (Headset ന്റെ കുഴപ്പം ആണെന്ന് കരുതി ഒത്തിരി തവണ disconnect- connect chaythu നോക്കി. ഓഡിയോ ക്വാളിറ്റി അല്പം കൂടെ ശ്രെദ്ദിച്ചാൽ നന്നായിരിക്കും...)

  • @baburjand9379
    @baburjand9379 Год назад +57

    വിശപ്പുള്ളപ്പോൾ മാത്രം ഭക്ഷണം കഴിക്കുക
    പരസ്പരം ചേരുന്ന ഭക്ഷ്യവസ്തുക്കൾ മാത്രം കഴിക്കുക
    പരസ്പരം ചേരാത്തവ ഒന്നിച്ചു കഴിക്കാതിരിക്കുക ഉദാഹരണം പാലും ഇറച്ചിയും മോരും തൈരും ഒന്നിച്ച് കഴിക്കാൻ പാടില്ല ഭക്ഷണത്തിനു മുമ്പ് പഴവർഗങ്ങൾ പഴുച്ചാറുകൾ കഴിക്കുന്നത് നല്ലതാണ്..
    ചീര തുടങ്ങിയ ഇ ല വർഗ്ഗങ്ങൾ ധാരാളം കഴിക്കണം
    പ്രകൃതിജീവനം പഠിച്ച പ്രാക്ടീസ് ചെയ്യുന്നത് ഗുണകരമാണ്
    അന്യർക്ക് ദോഷം വരുന്നതൊന്നും ചെയ്യാതിരിക്കണം..
    അതായത് അധർമ്മങ്ങൾ ഒന്നും ചെയ്യാതിരിക്കണം...
    കഴിയുന്നത്ര വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക.... ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക...
    ഭക്ഷണത്തിന് അരമണിക്കൂർ മുന്നൂ അരമണിക്കൂർ ശേഷം മാത്രം വെള്ളം കുടിക്കുക
    എണ്ണയിൽ വറുത്തതും ബേക്കറി ഐറ്റംസ് ഒഴിവാക്കുക... പഴയ ഭക്ഷണം കഴിക്കാതിരിക്കുക...
    അവിയൽ പോലുള്ള കറികൾ ധാരാളം കഴിക്കുക...
    പലതവണ സമയം കിട്ടിയാൽ കുളിക്കുക...
    യോഗ ദാനധർമ്മങ്ങൾ ഇവ ചെയ്യുക
    അധ്വാനിച്ചതിനുശേഷം മാത്രം ഭക്ഷണം കഴിക്കുക

  • @rosammamathew2919
    @rosammamathew2919 Год назад +5

    കപ്പളങ്ങ തോരൻ കറി കൂട്ടിയാൽ ഏറ്റവും നല്ലതു ക്യാരറ്റു പച്ചക്ക് കഴിക്കുക ഇതെല്ലാം വയർ ശുദ്ധികരിക്കാൻ നല്ലതാണ്.

  • @SureshSuresh-yx5kf
    @SureshSuresh-yx5kf 10 месяцев назад +1

    എന്റെ പൊന്നു ഡോക്ടർ സാറേ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് ശ്രോതാക്കളെ ബുദ്ധിമുട്ടിക്കാതിരിക്കുക.
    ഒരു കാര്യങ്ങൾ തന്നെ പലപ്രാവശ്യം പറഞ്ഞു മനുഷ്യരെ ബുദ്ധിമുട്ടിക്കാതിരിക്കുക. ഞങ്ങൾ ആരും എംബിബിഎസിന് പഠിക്കുന്നവരല്ല, കുറേ കാര്യങ്ങളൊക്കെ ഞങ്ങൾക്കും അറിയാം, ആയതിനാൽ സംക്ഷിപ്തരൂപം മാത്രം പറഞ്ഞ് അവസാനിപ്പിക്കുക.

  • @sreekandannair6447
    @sreekandannair6447 Год назад +14

    Please Avoid going from Pala to Kasaragod via Kanyakumari...make it Sweet and Short...

  • @jcpaloor1278
    @jcpaloor1278 6 месяцев назад +1

    ആവശ്യമില്ലാതെ വലിച്ചു നീട്ടുന്നു സർ

  • @praveennair2731
    @praveennair2731 Год назад +127

    മൂന്ന് മുതൽ അഞ്ച് വരെ ഉള്ള ദൈർഘ്യം ആണെങ്കിൽ കേൾക്കാൻ സാധിക്കും... ഇത് ഒരു നീണ്ട ട്യൂട്ടോറിയൽ ആയിപ്പോയി...

    • @shihabashraf8872
      @shihabashraf8872 Год назад +7

      ഞാനും 1.75ൽ ഇട്ട് കേട്ടു. ഒന്ന് പരീക്ഷിച്ചു നോക്ക്. Correct wave length കിട്ടും.

    • @NirmalaBNair
      @NirmalaBNair Год назад +4

      M😊

    • @Maria9603
      @Maria9603 Год назад +4

      10 Mt koodi sahikkan pattumenkil kelkkuka...

    • @nanumemunda5898
      @nanumemunda5898 Год назад

      ​@@shihabashraf8872😮

    • @amirkasim
      @amirkasim 5 месяцев назад

      Play back speed കൂട്ടി വെച്ചു കേൾക്കാം...

  • @EminAyzal
    @EminAyzal Год назад +1

    ഇത് കാണൽ നടക്കൂല്ല.. ഇങ്ങള് കാര്യങ്ങൾ പെട്ടെന്ന് പറയിം.... ഇങ്ങനെ നീട്ടി വലിക്കാതെ.. ഈ 16മിനിട്ടൊക്കെ കേൾക്കാൻ എന്താണ് ഇതിൽ ഉള്ളത്

  • @Mrsolomong
    @Mrsolomong Год назад +5

    Good info..👍🏻. Audio വല്ലാത്ത പൊട്ടലും ചീറ്റലും...

  • @silvybabu431
    @silvybabu431 10 месяцев назад

    sound theere ഇല്ല, വീഡിയോ നീണ്ടു പോയി . സ്ക്രീനിൽ എഴുതി ഇട്ടു വായ്ക്കുക. താങ്കൾക് ഭയങ്കര സ്ലോ ആണ്. തട്ടും മുട്ടും പോലെ. വീഡിയോ ഒത്തിരി നീണ്ടാൽ ആളുകൾ skip ചെയ്തേ കാണുകയുള്ളു. താങ്കൾക് duration ന്റെ പ്രയോജനം കിട്ടില്ല

  • @imbichikoya2919
    @imbichikoya2919 10 месяцев назад +4

    മോരും ഉലുവയും ഒന്ന് പരീക്ഷിച്ച് നോക്കാം
    അത്യാവശ്യം FART ശബ്ദത്തോട് കൂടി തന്നെ ഇടാറുണ്ട്
    നന്ദി ഡോക്ടർ സാർ

  • @electro5286
    @electro5286 Год назад +1

    എന്തിനാ ഇത്രയും വിചാരിക്കുന്നത്.. ഒരു വിഡിയോ കാണുപ്പോൾ തന്നെ നെറ്റ് തീരും

  • @leemajoy6345
    @leemajoy6345 Год назад +11

    ഡോക്ടർ ആസ്മ രോഗികൾക്ക് മോരിൽ ഉലുവ ചേർത്ത് കഴിക്കാമോ എത്ര അളവിൽ കഴിക്കാം.

  • @muhammadkutty5105
    @muhammadkutty5105 Год назад +6

    ക ക്ലിനിക്കില് ആള് വരാതെ ആയപ്പോൾ സോഷ്യൽ മീഡിയയിൽ ഇറങ്ങിയതാണ്

    • @rosilinvarghese4022
      @rosilinvarghese4022 Год назад +4

      അങ്ങനെ പറയല്ലേ അവർ നമ്മുടെ അറിവിന് വേണ്ടി അല്ലേ പറയുന്നത്

    • @jyothiswarup7634
      @jyothiswarup7634 Год назад

      എല്ലാവരും പണമുണ്ടാക്കാൻ വേണ്ടി മാത്രമാണ് ഡോക്ടർ ആവുന്നതെന്നു കരുതരുത് കുട്ടി സാറേ.

  • @mohammedsaleemsha9847
    @mohammedsaleemsha9847 Год назад +22

    ഫെെബര്‍ കണ്ടന്‍റുള്ള പച്ചക്കറികളും മറ്റും കഴിച്ച് ഗ്യാസ് കയറി ബുദ്ധിമുട്ടുന്ന ഞാന്‍...

    • @1km678
      @1km678 Год назад

      നിൻ്റെ അള്ള നോഡ് പറ

    • @mohammedsaleemsha9847
      @mohammedsaleemsha9847 Год назад

      @@1km678 അല്ലാതെ നിന്‍റെ തന്തയോട് പറഞ്ഞിട്ട് കാര്യമുണ്ടോ??

    • @kassimkunju8445
      @kassimkunju8445 Год назад

      ഇവ കുറഞ്ഞ അളവിൽ ഒന്നൊന്നായി ദിവസവും കഴിച്ചു കുടലും ആഹാരവുമായി ചേർച്ചയും poruthavum ഉണ്ടാക്കുക

    • @MasterCraft-g8l
      @MasterCraft-g8l 10 месяцев назад

      നാല് തവണ അടുപ്പിച്ചു വയറ്റിന്ന് പോയാൽ ആൾ തളർന്നു .
      പോയില്ലെങ്കിൽ അപ്പോഴും പ്രശ്നം .
      കേൾക്കുന്നതൊക്കെ പരീക്ഷിച്ചാൽ അബദ്ധം തന്നെ

    • @rosammadevasia7455
      @rosammadevasia7455 10 месяцев назад

      ​Ok by BB ko

  • @sumayyasaleem3164
    @sumayyasaleem3164 Год назад +579

    മാസങ്ങളോളം രാവും പകലുമില്ലാദേ പഠിച്ചെടുത്ത് ഞങ്ങൾക്കായി ഞങ്ങൾക്കറിയാത്ത അറിവുകൾ പറഞ്ഞുതന്ന ഡോക്ടർ 👌ഗ്രേറ്റ് 🙋🙋🙋വളരെ സന്തോഷം 👌👌🌹👍🌹🌹

    • @mohammadkutti3689
      @mohammadkutti3689 Год назад +12

      See

    • @podiyanbabypodiyanbaby9827
      @podiyanbabypodiyanbaby9827 Год назад

      ooooo ooooo ooooo OoiooOILOIOOOO ooi iiioiiiiiioooo ooo oooo ooo Ooooo ok 👌iiioooooooo ooooo Ooooo ooooo

    • @nefeesa6951
      @nefeesa6951 Год назад +28

      ഇത്ര യും അറി വ് പറഞ്ഞു തന്ന ഇ. ഡോക്ടർ ക്ക് ഒരാ യി രം നന്ദി ദൈ വം അനു ഗ്ര ഹി ക്ക ട്ടെ

    • @asharadhakrishnan9242
      @asharadhakrishnan9242 Год назад

      ..

    • @lailalailaibrahim9660
      @lailalailaibrahim9660 Год назад +3

      Un q
      4 ft hu ft TV

  • @padachonteduniyavu2065
    @padachonteduniyavu2065 Год назад +2

    ഇടക് വരുന്ന sound വളരെ ബുദ്ദിമുട്ടാവുന്നു😣😣😣

  • @Saleem-ko1bg
    @Saleem-ko1bg 8 месяцев назад

    ഇത്രേം വലിച്ചു നീട്ടി വീഡിയോ lenght കൂട്ടാതെ കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ തുടർ videos കാണാൻ താല്പര്യം ഉണ്ടാകും.

  • @hameedmi4936
    @hameedmi4936 Год назад +1

    കുറെ പറഞ്ഞു നല്ലത്..
    But പരിഹാരത്തിനു വ്യക്തമായ ഒരു മരുന്ന് പറഞ്ഞില്ല....

  • @ranjun.m5621
    @ranjun.m5621 Год назад +3

    സാരാശം : ഉലുവ മോരും വെള്ളം ചേർത്ത് കുടിക്കുക.

  • @somanathannair2167
    @somanathannair2167 Год назад

    ഡോക്ടർ സർ, വിഡിയോയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനെപ്പറ്റി ഒരക്ഷരം പോലും പറഞ്ഞു കേട്ടില്ല, എന്തിനാണ് ഇതുപോലെ കമ്മണ്ടുകൾ ഇറക്കി വിടുന്നത് ,

  • @ramlathpa7866
    @ramlathpa7866 Год назад +33

    ഒരു കീഴ് വായൂൻ്റെ കാര്യം പറയാൻ 16 മിനിറ്റ് !

    • @asharaftherkattil2275
      @asharaftherkattil2275 Год назад

      🤣

    • @rajeshn.g4503
      @rajeshn.g4503 Год назад +4

      റംലത്ത് ആ കഷായത്തിന്റെ കാര്യമാണെങ്കിൽ 16 മിനിറ്റ് കേൾക്കാം

    • @moideenkutty1966
      @moideenkutty1966 Год назад +1

      അത് എഴുതിയപ്പോ 16 ലൈക്കും കിട്ടീലേ 😂

    • @bijukc150
      @bijukc150 Год назад

      ഉള്ള കാര്യം പറഞ്ഞു അതിനു എന്താ

    • @gangankunhikannanmoovariku323
      @gangankunhikannanmoovariku323 Год назад

      👌

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 Год назад +34

    Thank you so much doctor.Very good information

  • @vibhasatheesh7399
    @vibhasatheesh7399 Год назад +55

    ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 😍😍ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

    • @manisankar1981
      @manisankar1981 Год назад +1

      Dr nu RUclips kodutholum prathifalam, nammal kandal mathy

  • @dhanyadhanya9574
    @dhanyadhanya9574 Год назад +1

    ഗാർഫിണികൾക്ക് ഗ്യാസ് പോകുവാൻ ഏതെങ്കിലും മരുന്ന് ഉണ്ടോ

  • @shabnak1957
    @shabnak1957 Год назад

    ഒരു സ്പൂൺ വെളിച്ചെണ്ണ കൊണ്ട് വയറ് ക്ലീൻ ചെയ്യാം എന്ന് കണ്ട് ....വെളിച്ചെണ്ണ എന്ന് കേൾക്കുന്നിടം മുതൽ കേൾക്കാം എന്ന് കരുതി സ്കിപ്പ് ചെയ്ത് കണ്ടു...വെളിച്ചെണ്ണ വന്നില്ല.ഒടുവിൽ എന്തും സഹീച്ച് മുഴുവനായി കണ്ടു..എന്നിട്ടും വെളിച്ചെണ്ണ മാത്രം വന്നില്ല..പൊന്നു ഡോക്ടറേ,,,,😭😭😭😭

  • @sunilthomas8785
    @sunilthomas8785 9 месяцев назад

    "മലബന്ധം ഒഴിവാക്കാൻ വെളിച്ചെണ്ണ ഇങ്ങനെ
    കഴിക്കു "എന്നാണ് caption.വീഡിയോ മുഴുവൻ കണ്ടിട്ടും അതിനെക്കുറിച്ചു മാത്രം പറയുന്നില്ല 🙄

  • @AswathisHealthyCooking
    @AswathisHealthyCooking Год назад +3

    വളരെ ഉപകാരപ്രദമായ ഈ വീഡിയോ ഷെയർ ചെയ്തതിനു ഡോക്ടർക്ക് ഒരായിരം നന്ദി. വീഡിയോ മുഴുവൻ കണ്ടു .. വളരെ ഇഷ്ടപ്പെട്ടു . ഞാൻ പുതിയ സുഹൃത്തായി ഡോക്ടറുടെ കൂടെ ചേർന്നു കഴിഞ്ഞുട്ടോ. ഇനിയുള്ള യാത്രകളെല്ലാം നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം എപ്പോളും നിലനിർത്തണേ.എല്ലാ സൗഭാഗ്യങ്ങളും നന്മകളും ആശംസിക്കുന്നു

  • @LekhmiJv
    @LekhmiJv 10 месяцев назад

    ഡോക്ടർ അങ്ങയുടെ വീഡിയോ ഇഷ്ടമാണ്. പക്ഷെ മുഴുവൻ കേൾക്കാൻ സമയമില്ല. ദയവായി നീളം കുറക്കുക സസ്നേഹം

  • @latheefak5974
    @latheefak5974 10 месяцев назад

    ഇംഗ്ലീഷ് ഗുളിക പരമാവധി ഒഴിവാക്കുക.. എല്ലാം നോർമൽ ആവും.. മരുന്ന് കമ്പനി ഉം ഡോക്ടർമാരും വല്ലാത്തൊരു ടച് അപ്പ്‌ ഉള്ള കാലം

  • @firuche
    @firuche Год назад +15

    ഒരുപാട് വൈകി അറിഞ്ഞ കാര്യങ്ങള്‍... വളരെയധികം ഉപകാരപ്രദമായ വീഡിയോ 🙏

  • @BijuBijulal-mk3fm
    @BijuBijulal-mk3fm Год назад +2

    കാര്യം പറയെടോ

  • @SFS320
    @SFS320 7 месяцев назад

    എന്താണളിയാ നീ ഇങ്ങനെ നീട്ടി വലിച്ചു പറയുന്നേ 5 mint കൊണ്ട് തീർക്കാവുന്ന voice 15 min എടുത്തു

  • @lonli6515
    @lonli6515 Год назад +1

    വെളിച്ചെണ്ണഅല്ലെങ്കിൽ ഒലിവ് ഓയിൽ എപ്പോ എങ്ങനെ ഉപയോഗിക്കണം,അതൊന്നും പറഞ്ഞില്ല

  • @ipodbadar899
    @ipodbadar899 Год назад +1

    കീഴ്‌വായു ഒരു ശല്യമോ? അതില്ലാതെല്ലല്ലേശല്യം'
    വാഹനത്തിൻ്റെ എയർ ട്ടാങ്ക് നിറഞാൽ ആട്ടോമാറ്റിക്കായി വായു പുറത്ത് പോവുന്നത് കണ്ടിട്ടില്ലേ
    അങ്ങനേ നമ്മുക്ക് കീവാഴുപോവാ ഞാൽ എന്താകും സ്ഥിഥി.

  • @mifannamahirzayn4119
    @mifannamahirzayn4119 Год назад +1

    Dr പറയുന്നത് ഓക്കെ ശെരിയാണ്..ഒന്നു ചുരുക്കി പറഞ്ഞിരുന്നകില്‍ 😌😌

  • @kvkkvk4581
    @kvkkvk4581 Год назад +1

    Uluvayum Morum kazhichitt good result kittiyavarundo....

  • @amar_noushad
    @amar_noushad 3 месяца назад

    സമയം വളരെ കൂടുതലായിപ്പോയി.

  • @pinkymanuel41
    @pinkymanuel41 Год назад +2

    Sir.. എന്റെ മകൾക്കു 8 വയസുണ്ട്... ഇടക്കൊക്കെ രാത്രിയിൽ bed weting ചെയ്യുന്നു... ഇതു മാറാൻ എന്തെങ്കിലും മരുന്നു ഉണ്ടോ?

    • @saleesh8364
      @saleesh8364 Год назад

      നല്ല ഡോക്ടറേ പോയി കാണു മാഡം.. ഇവിടെ പറഞ്ഞിട്ട് മറുപടി കാത്തിരിക്കാതെ..

  • @kunhimoideen1961
    @kunhimoideen1961 Год назад +7

    കുറ കപ്പലിൽ പോയപോലെ, എല്ലാം പറഞ്ഞു, ചൂല് കൊണ്ട് അടിച്ചു കളയുന്നത് പോലെ കളയണം എന്ന് പറഞ്ഞു, എങ്ങിനെയെന്നോ ഏത് മരുന്ന് കഴിക്കണമെന്നോ, ഏത് ഭക്ഷണം കഴിക്കണമെന്നോ പറഞ്ഞില്ല, അതായത് റമിടി ഇല്ല, ദുബായിൽ പുട്ട് ഉണ്ടാക്കുന്ന കഥ പോലെ, നാട്ടിലെ പുട്ട് അല്ല ദുബായിലെ പുട്ട്, അവിടെ വലിയ പുട്ട് ആണല്ലോ, ഒരു വലിയ തെങ്ങിന്റെ ഉയരമായിരിക്കും പുട്ട് ഉണ്ടാക്കുന്ന പുട്ടുകുറ്റി അതിൽ പോടി ഇടുന്നത് എലികോപിറ്ററിൽ വന്നാണ് എന്ന് കേട്ടിട്ടുണ്ട്, അതുപോലെയുള്ള കുറെ കഥകൾ പറഞ്ഞുപോയി, വയറ്റിലുള്ള സാധനം കേട്പാടില്ലാതെ അവിടെത്തന്നെ,

    • @ABUFATHIMA1
      @ABUFATHIMA1 Год назад +1

      Yutubil വരുമാനം ഉണ്ടാക്കുക എന്നല്ലാതെ മറ്റൊന്നും ഇല്ല

    • @anoopprabha
      @anoopprabha Год назад

      Ithu ivante sthiram paripadi anu

    • @valsalavijayan2857
      @valsalavijayan2857 Год назад

      🙏

    • @appleapple6881
      @appleapple6881 10 месяцев назад

      😅

  • @manafmusliyar7243
    @manafmusliyar7243 Год назад +5

    കേൾക്കാൻ വഴികിപ്പോയി നല്ല അവതരണം thanks

    • @151in
      @151in Год назад +1

      വഴികപ്പോയോ ....

  • @peethambaranpulithute8989
    @peethambaranpulithute8989 Год назад

    ഡോക്ടർ സർ മലബന്ധം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞു എന്നാൽ അതു ഇണ്ടാകാതിരിക്കാനോ കുറയാനോ ചെയ്യേണ്ട പ്രധിവിധികൾ ഒന്നും പറഞ്ഞില്ല

  • @p-dm8qc
    @p-dm8qc 9 месяцев назад

    👹 ഒന്നും ഉണ്ടാവില്ല. നല്ല മരുന്ന് ഞാൻ കൊടുക്കാം. അവസാനം ഈ പരുവം ആക്കി വിടാം 💀🦴 🤪

  • @vijayakumark2230
    @vijayakumark2230 Год назад

    അറിവുകൾ പകർന്നു തന്നതിന് നന്ദി. പക്ഷേ misleading titles ദയവു ചെയ്ത് ഒഴിവാക്കുക. "ഒരു സ്പൂൺ വെളിച്ചെണ്ണ"യുടെ കാര്യം വീഡിയോയിൽ പറയുന്നേ ഇല്ലല്ലോ.

  • @halo-lq6lm
    @halo-lq6lm Год назад +36

    അനുഭവിച്ച് പറയാൻ ദൈവം ഭാഗ്യം നൽക്കട്ടെ
    അപ്പോൾ അറിയാം
    അപ്പോൾ ഇതിൽ പറയുന്ന മരുന്ന് കുടിക്കും മാറാതിരിക്കുമ്പോൾ
    തലക് പ്രാന്തു പിടിക്കും 👍🏻👍🏻👍🏻🙏🏿

  • @sreechakramvlogs3711
    @sreechakramvlogs3711 Год назад +15

    നല്ല ശുദ്ധമായ വെളിച്ചെണ്ണയും, ഒലിവ് ഓയിൽ, ആവണക്കെണ്ണ ഇവ ഉപയോഗിക്കാൻ ഡോക്ടർ പറയുന്നുണ്ട്, skip ചെയ്യാതെ കാണണം എന്നാലേ മനസിലാകൂ, ഡോക്ടർ പറഞ്ഞത് കറക്റ്റ് ആയ കാര്യം ആണ്. 👌👍🌹

  • @sandhyalakshmi6130
    @sandhyalakshmi6130 10 месяцев назад

    Sir, എന്റെ മോനു 4 വയസ്സായി അവനു മോഷൻ പോകുന്നത് വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു. വെജിറ്റബിൾs ഒന്നും കഴിക്കില്ല.10കെജി വെയിറ്റ് മാത്രമേ ഉള്ളു. എന്താ ചെയുക.

  • @vinodng44
    @vinodng44 Год назад +1

    ജിലേബി ഉണ്ടാക്കാതെ 2 മിനുട്ടിൽ പറയാവുന്ന കാര്യമല്ലേ ഉള്ളൂ... അബദ്ധം പറ്റി 😔🙄

  • @romanrings8406
    @romanrings8406 Год назад +4

    Sr enikku moolakkuru und vayatteenu pokunneyilla.
    Payalthanne. Pasapolayaa fevicool pole..enthaa cheyya dr

    • @Love55523
      @Love55523 Год назад

      ഒരു ഗ്യാസ്ട്രോളേജി വിഭാഗം ഡോക്ടറെ എത്രെയും പെട്ടന്ന് കാണുക

  • @krajendraprasad4786
    @krajendraprasad4786 11 месяцев назад

    കീഴ്വായുവും, ദിവസത്തിൽ
    രണ്ടുമൂന്നു പ്രാവശ്യം
    ശോധന ഉള്ള ആളാണ് ഞാൻ.
    പ്രായം 60 കഴിഞ്ഞു.
    ഭക്ഷണം കഴിച്ച ഉടനെ പോകേണ്ട ഒരു ശീലമൊന്നും
    ഇല്ല. കുറെ കാലങ്ങളുടെ
    പഴക്കമുണ്ട് ഈ അസുഖത്തിനു ആവശ്യമില്ലാത്തതോന്നും
    കഴിക്കാറില്ല.
    ഉലുവ മോരിൽ കഴിച്ചാൽ
    ഇതിന് മാറ്റം കിട്ടുമോ?
    ഉലുവ എങ്ങിനെയാണ് മോരിൽ കഴിക്കേണ്ടത്?.

  • @prakashkumarps2308
    @prakashkumarps2308 Год назад +5

    വളി അല്ലെ. അത് പോട്ടെ സർ

  • @gopinadhanparambil9268
    @gopinadhanparambil9268 Год назад +5

    നമ്മുടെ നാട്ടിൽ ആ കോഴി ആഹാരം നിർത്തിയാൽ മാത്രം മതി , ബേക്കറി, ബിരിയാണി, കോഴി എന്റമ്മോ എന്തൊരു തീയറ്റയാണ്.

  • @sajudeen5195
    @sajudeen5195 10 месяцев назад

    sir സാമ്പാർ kazhikkunna ദിവസങ്ങളിൽ അമിതമായ ഗ്യാസ് releasing why?

  • @naszraabdul1510
    @naszraabdul1510 Год назад

    ഡോക്ടറെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു നിർത്തുക എന്നാലും ലൈക്ക് കിട്ടും എല്ലാവരും കേൾക്കും

  • @varietyvideos8190
    @varietyvideos8190 Год назад +1

    വയറിലാണോ മലം കെട്ടി കെടക്കാ....അതോ വൻ കുടലിലോ...???

  • @kabeertkabirtkabeertkabirt6773

    വായിൽ തോന്നിയത് ശരിയായ കാര്യമാണെന്ന ഭാവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുന്നു 😂 ഇതൊക്കെ വിശ്വസിക്കാനും കുറേ ആളുകളെ കിട്ടും😅

  • @lissykallumkal2584
    @lissykallumkal2584 Год назад +6

    Dr, thanks for your valuable information. Is immunotherapy effective for 69 year old person for food allergy

  • @mohammedbasheer2133
    @mohammedbasheer2133 Год назад

    😰എൻറെ ഡോക്ടറെ😫 ഡോക്ടറുടെ വലിച്ചു നീട്ടൽ😬 കാരണം വീഡിയോ അവസാനമായപ്പോഴേക്കും🥵 വീഡിയോ മൊത്തം കീഴ്‌വായു😷 പോകുന്ന ശബ്ദമാണലോ🤣🤣

  • @dreamworld1918
    @dreamworld1918 Год назад

    Doctor lengthy aayi poyi .karyangal പെട്ടന്ന് പറഞ്ഞ് തരുന്നതയിരിക്കും നല്ലത്.

  • @funwaymalayalam5600
    @funwaymalayalam5600 Год назад +1

    ഡോക്ടറുടെ മൈക്കിന് കീ ഴ് വായു ശല്യം ഉണ്ടെന്നു തോന്നുന്നു Time click 10:30 😜🙏

  • @naturalvideoclipsn.v.c394
    @naturalvideoclipsn.v.c394 Год назад

    ⛔️തവിട് ഇത്രയും ഡിമാന്റ് ഉണ്ടങ്കിൽ പശുവിന് കൊടുക്കുന്ന തവിട് വാങ്ങി വേവിച്ചു കഴിച്ചാലോ 🤔?

  • @vanajaclt8744
    @vanajaclt8744 Год назад +3

    ബത്തേരി വന്നാ ഡോക്ടറെ കാണാല്ലെ.😀👍

  • @hairusameerhairu6688
    @hairusameerhairu6688 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്തതിന് സാറിന് നന്ദി ഉലുവ വേവിച്ചിട്ടാണ് മോരിൽ അരയ്ക്കേണ്ടത് അതോ പച്ചയിലാണോ

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +1

    വീഡിയോക്കുവെണ്ടി ഇത്രയും നീട്ടി സംസാരിക്കുന്നതെന്നു മനസ്സിലായി, ഇതിൽക്കശമായില്ലാത്തവരും ഉണ്ടെന്നുള്ളത് ഓർമ്മിക്കണം, പിന്നെ നാരു കളുള്ള ഭക്ഷണം സാധാരണക്കാർക്ക് അലർജിയാണ് കാരണം സാമ്പത്തികം തന്നെ. സാധാരണക്കാരനുള്ള മരുന്നുകളുണ്ടെന്നു ണ്ടെങ്കിൽ പറഞ്ഞുതരാമോ?

  • @chinnunarayanan9100
    @chinnunarayanan9100 Год назад

    എന്നും വിശക്കും, എന്ത് കഴിച്ചാലും ഗ്യാസ്, പുകച്ചൽ, പുളിച്ചൂതികട്ടൽ മുകളിലോട്ടു വരുന്നതുകാരണം കിടക്കാൻ പറ്റുന്നില്ല ഡോകറ്റർ പറഞ്ഞത് പോലെയുള്ള ഭക്ഷണരീതിയാണ്?

  • @moideenkuttynachiveettil266
    @moideenkuttynachiveettil266 Год назад +1

    ഒരു ചൂല് വിഴുങ്ങിയാൽ മതിയോ
    😃

  • @radhakrishnan4765
    @radhakrishnan4765 Год назад +6

    പക്ഷേ ഇതിന് ഉലുവ വെള്ളം മാത്രം കഴിച്ചാൽ മതി വ്യക്തമായി മരുന്നു പറഞ്ഞില്ല

  • @goodluck3814
    @goodluck3814 Год назад

    ആരാണ് ഭായ് long videos കാണാൻ ഇരിക്കുന്നത് കാര്യങ്ങൾ ചുരുക്കി പറഞ്ഞു വീഡിയോ പരമാവധി ചെറുതാക്കി maxm 5 to 10 mints ആക്കുക

  • @sinumiya4862
    @sinumiya4862 Год назад +1

    കുറച്ചു ചുരുക്കി പറയാൻ ശ്രമിക്കു

  • @sasidharannairgk600
    @sasidharannairgk600 Год назад

    വളച്ച് കെട്ടാതെ ഉലുവയും. മോരും കഴിച്ചാൽ മതി എന്ന്. Parangal മതിയാരുന്നു

  • @Rrrthugtd
    @Rrrthugtd Год назад +1

    ഊച്ച് വിടുമ്പോൾ ഭയങ്കര മണം ഡോക്ടറെ. മണം കുറക്കാൻ വല്ല മാർഗ്ഗവുമുണ്ടോ.

    • @basithh1123
      @basithh1123 Год назад

      ശെരിക്ക് ബാത്രൂൽ പോയാൽത്തന്നെ മതി അപ്പൊ റെഡി ആവും

  • @prabhakaranm366
    @prabhakaranm366 Год назад +15

    വീഡിയോ കൂടുതൽ ആയതിനാൽ സാറിന്റെ vedio കാണാറില്ല..

    • @Ruby-zl1cg
      @Ruby-zl1cg Год назад

      സ്പീഡ് കൂട്ടി കാണാൻ പാടില്ലായിരുന്നോ .

  • @lambylambcurly
    @lambylambcurly Год назад +3

    Appreciate your information, but my mom’s IBS is cured by homeopathy, allopathy medicine only made it worse Dr.

  • @DeepanVelambath
    @DeepanVelambath 2 месяца назад

    Good video...
    But, I still love farting. It is kind of entertainment for me.😅
    Felt no problems so far for this natural gift. ❤

  • @noordildar5844
    @noordildar5844 Год назад

    സർ ഞാൻ സൗദിയിലാണ് കുറെ കാലമായി എനിക്ക് ഗ്യാസിന്റെ പ്രോബ്ളമുണ്ട് അതോടൊപ്പം വയറ്റിൽ പുണ്ണുണ്ട്. നാട്ടിൽ പോയി മൂന്ന് തവണ എന്റോസ് കോപിയെടുത്തു. വയറ്റിൽ പുണ്ണാണെന്ന് പറഞു. ഭക്ഷണം വളരെ കൈറവാണ് കഴിക്കുന്നതെങ്കിലും എപ്പോഴും വീർത്തിരിക്കുകയാണ്. വലത് ഭാഗത്തേക്ക് ചെരിഞ് കിടക്കാൻ കഴിയില്ല. അപ്പോൾ നെഞ്ചെരിച്ചലും ചുമയും വരും .കുറെ കാലമായി വലത് ഭാഗത്തേക്ക് മാത്രമേ ചെരിഞ് കിടക്കാറുള്ളൂ. ഈ പുണ്ണിനും ഗ്യാസിനും ഇവിടെ (സൗദിയിൽ )കിട്ടുന്ന വല്ല മരുന്നും സാറിനറിയാമോ ? അല്ലങ്കിൽ ഏത് കൺടന്റടങ്ങിയ മരുന്ന് കഴിക്കണം ? ദയവ് ചെയ്ത് അറിയിച്ചാലും ..

  • @sugheedkumarvilakumadam8675
    @sugheedkumarvilakumadam8675 Год назад

    🙏🏻👍👍👍🌹വളരെ നനല്ലത് correct, മില്ലറ്റ് പറഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു മില്ലറ്റ് ഞാൻ മാർക്കറ്റ് ചെയ്യുന്നു വേണോ Rs.1000രൂപ അയച്ചാൽ കുറച്ചു കൂടുതൽ കിട്ടും വരൂ messenger pls

  • @yusufnadammal
    @yusufnadammal 7 месяцев назад

    മരുന്ന് മാത്രം പറഞ്ഞാൽ പോരേ സാറേ
    ഇത് വല്ലാത്തൊരു ചെയ്ത് ആയി പോയി 😂

  • @jancybaby5524
    @jancybaby5524 Год назад

    എണ്ണ എപ്പോ കഴിക്കണം വയർ ക്‌ളീൻ ആകാൻ.... വയറ്റിന്നു പോകാൻ വലിയ പാടാണ് എനിക്ക് 48 വയസു

  • @Hanseef313
    @Hanseef313 Год назад +26

    വളരെ ഉപകാരം ഉള്ള അറിവുകൾ പറഞ്ഞു തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍

    • @DRBIBINJOSE
      @DRBIBINJOSE Год назад +1

    • @Hanseef313
      @Hanseef313 Год назад +1

      @@DRBIBINJOSE ❤️👍ഇനിയും അറിവുകൾ പറഞ്ഞു ഞങ്ങളിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയോടെ

  • @sunilkallil8924
    @sunilkallil8924 Год назад +61

    എംജി യുടെ ശബ്ദം 🥰