എല്ലുകളുടെ ബലം പത്തിരട്ടി ആകും കാൽമുട്ട് വേദന സന്ധി വേദന ഇവ പൂർണമായി മാറുകയും ചെയ്യും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 252

  • @RAJANIKK-bp5tr
    @RAJANIKK-bp5tr 10 дней назад +168

    വളരെ നന്ദി മേഡം ഇതുപോലെ ഒരു ക്ലാസ് ആരും തന്നിട്ടില്ല താങ്ക്സ് തലക്കെട്ട് വഴുതായി ഇതു കഴിച്ചാൽ മതി എന്നു പറയും എന്നാൽ എന്ത് കഴിക്കണം എന്നു മാത്രം പറയില്ല ആവശ്യമില്ലാത്ത എന്തോ ഏതോ പറഞ്ഞ് പണം ഉണ്ടാക്കാനുള്ള കളവ് മാത്രം

    • @RAJANIKK-bp5tr
      @RAJANIKK-bp5tr 10 дней назад +14

      പറഞ്ഞ് പോകുന്ന ഡോക്ടർമാരാണ് ഞാൻ ഇരുവരെ കണ്ടിട്ടുള്ളൂ

    • @user-q992
      @user-q992 9 дней назад +3

      Ragi. Also leafy vegetables, small amount of nuts, daily exercise and exposure to sun.

    • @vghfgg6553
      @vghfgg6553 9 дней назад +1

      😊😊😊😊😊😊😊😊

    • @ThulasiMoni-xu1fy
      @ThulasiMoni-xu1fy 8 дней назад +1

      Thanks Dr. Very useful information

    • @Virtual-Friend-007
      @Virtual-Friend-007 8 дней назад +1

      അത് ഈ doctors അല്ല video യും thumbnail ഉം ഇടുന്നത്
      Video എടുത്തിട്ട് channel പാർട്ടിസ് ആണ് ഇതൊക്കെ ചെയ്യുന്നത്, video reach കിട്ടാൻ

  • @sathislifestyle2023
    @sathislifestyle2023 10 дней назад +51

    നല്ല ഉപകാരപ്പെട്ട അറിവുകൾ മനസ്സിലാവും വിധം ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്ന ഡോക്ടർക്ക് നന്ദി 🙏🙏🙏

  • @asokanvirippil3328
    @asokanvirippil3328 7 дней назад +8

    വളരെ പക്വതയാർന്ന , ഉപകാരപ്രദമായ സ്പീച്ചായിരുന്നു മാഡം. നന്ദി

  • @GracyJames-pq7ek
    @GracyJames-pq7ek 8 дней назад +17

    നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് വളരെ നന്ദി❤️❤️❤️

  • @valsalakrishnan3867
    @valsalakrishnan3867 3 дня назад +1

    ഇത് പോലെ ഉള്ള നല്ല അറിവുകൾ പങ്കു വെക്കാൻ കഴിഞ്ഞ് ഡോക്ടർക്ക് നന്ദി

  • @lovelysunny1787
    @lovelysunny1787 10 дней назад +22

    വളരെ ഉപകാര പ്രദമായ ക്ലാസ് ആയിരുന്നു നന്ദി ഡോക്ടർ

  • @aiswaryagayathry2761
    @aiswaryagayathry2761 12 дней назад +68

    നല്ല ഉപകാര പ്രദമായ ക്ലാസ് ആയിരുന്നു. ഡോകടർ.

  • @dilipkumardathu9400
    @dilipkumardathu9400 День назад

    കാര്യങ്ങൽ കൃത്യമായി പറഞ്ഞ ഡോക്ടർക്ക് നന്ദി...

  • @radhakrishnanasha4898
    @radhakrishnanasha4898 7 дней назад +8

    വളരെ നല്ല നിർദ്ദേശങ്ങൾ ആയിരുന്നു. താങ്ക്സ്

  • @komalamm8253
    @komalamm8253 7 дней назад +3

    🙏👍👌 വളരെ നന്ദിയുണ്ട് എല്ലാ കാര്യം പറഞ്ഞു തന്നു ഡോക്ടർക്ക് താങ്ക്യൂ

  • @Rasiya-nf7ul
    @Rasiya-nf7ul 10 дней назад +20

    ഈ വിലപ്പെട്ട അറിവ് തന്നതിന് നന്നി മേടം താങ്കിയു 👍

  • @jsanju4143
    @jsanju4143 3 дня назад

    അത്യാവശ്യം എല്ലാ കാര്യങ്ങളും ഉൾപെടുത്തികൊണ്ടുള്ള വീഡിയോ... Tnks dr

  • @wizardofb9434
    @wizardofb9434 4 дня назад +1

    I'm a Homeopathic follower. Quite nice advice. Thanks a lot. Where is the clinic Doctor?

  • @shamlasakeer1340
    @shamlasakeer1340 4 дня назад +1

    താങ്സ് ഡോക്ടർ നല്ല ക്ലാസ്സായിരുന്നു

  • @spadminibai9319
    @spadminibai9319 12 дней назад +16

    Thanks Doctor for the valuable information shared with us.

  • @SumapS-yx1ou
    @SumapS-yx1ou 12 дней назад +27

    വെരി ഗുഡ് ക്ലാസ് ഉപകാരമായി

  • @muraleedharank6074
    @muraleedharank6074 23 часа назад

    🎉🎉താങ്ക് യു ഡോക്ടർ 🎉🎉

  • @nandang-qq6td
    @nandang-qq6td 11 дней назад +9

    🙏നല്ല അറിവുകക്ക് നന്ദി നമസ്കാരം...

  • @nizamudeenp6295
    @nizamudeenp6295 9 дней назад +3

    ❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @aleyammacyriac1894
    @aleyammacyriac1894 9 дней назад +4

    It was really nice talk, explained well! Thankyou so much.

  • @mathewssam4486
    @mathewssam4486 8 дней назад +7

    Thanks doctor. നല്ലൊരു മെസ്സേജ് തന്നതിന് നന്ദി.
    ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😢

  • @celinearavind3656
    @celinearavind3656 12 дней назад +21

    😂 വളരെ നല്ല
    രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി

  • @soumyavp9302
    @soumyavp9302 9 дней назад +4

    Thank you doctor for the valuable Information God bless you

  • @sobharmenon
    @sobharmenon 2 дня назад

    Very useful video...🎉
    Thank you ma'am,🙏🙏💐

  • @sindhumohan7200
    @sindhumohan7200 12 дней назад +8

    ഉപകാരപ്രദമായ വീട്ടിയൊ

  • @prakasharavind3528
    @prakasharavind3528 6 дней назад +2

    വളരെ നല്ലത് ഡോക്ടർ 👍👍👍🙏🙏🙏

  • @vssucp
    @vssucp 8 дней назад +1

    നല്ല അറിവാണു കിട്ടിയത് താങ്ക്സ്

  • @Rajagopals-s9l
    @Rajagopals-s9l 4 дня назад

    By slate upakaramulla kariyangal anupa po aranjathu nandhi

  • @Richoos0502
    @Richoos0502 9 дней назад +2

    Nalla arivukal nalkunnavare parihasikkinnath onnu nirthu suhruthukkale

  • @Geena-dz8nf
    @Geena-dz8nf 11 дней назад +6

    Nice talk Dr last week I was suffering with this problem this talk was really interesting

  • @sowdaminimini7584
    @sowdaminimini7584 12 дней назад +8

    Very good message Thanks

  • @rakhipradeep4238
    @rakhipradeep4238 10 дней назад +3

    Raagi,nuts, leafy vegetables, cheese , curd, small fishes these are the food items

  • @mathewpeter1747
    @mathewpeter1747 12 дней назад +10

    Good informations..Mayhew

  • @ronaldronald7248
    @ronaldronald7248 7 дней назад +1

    Very nice presentation. 👍👍👍👌

  • @hannathashraf1237
    @hannathashraf1237 8 дней назад +1

    Valare curect yella buddimutt und idin yendan cheyyendat

  • @uthamankm3249
    @uthamankm3249 13 дней назад +6

    A verry good moral class for all aged people.

  • @nirmalamohan7660
    @nirmalamohan7660 5 дней назад

    നല്ല ക്ലാസ് ഡോക്ടർ 🙏🙏🙏

  • @RadhaS-ls5ry
    @RadhaS-ls5ry 12 дней назад +4

    നല്ല അറിവ് പകർന്നു തന്നു 🙏🙏🙏🙏

  • @joshychalakudy6266
    @joshychalakudy6266 11 дней назад +47

    ക്യാപ്ഷൻ ഒരു ഭക്ഷണം കഴിച്ചാൽ മതി എന്നായിരുന്നു പറഞ്ഞു വന്നപ്പോൾ ഒരുപാട് ആഡ് ചെയ്തിട്ടുണ്ട് ഇതുതന്നെയാണ് എല്ലാ ഡോക്ടർമാരും പറയുന്നത്

    • @mathewtm8876
      @mathewtm8876 9 дней назад +5

      ഇതൊക്കെ vedio ചെയ്യുന്നവരുടെയൊക്കെ ഒരു നമ്പരല്ലേ. ഇങ്ങനെ caption കൊടുത്താലെ ആൾക്കാർ അതു കാണുകയൊള്ളു. ഒരു average individual ന് അറിയാവുന്ന കാര്യങ്ങൾ തിരിച്ചും മറിച്ചും polish ചെയ്തു് സംസാരിക്കുന്നു, അത്ര തന്നെ. വല്യ കാര്യങ്ങളൊന്നും ഉണ്ടാകില്ല.

    • @krgirija4135
      @krgirija4135 8 дней назад +3

      ശരിയാ

    • @lazarushm5831
      @lazarushm5831 7 дней назад

      Ethanu stheth Doctore oru bhakshanam. ? Ningakokke nanamille oru karyam thudangi vechidathu thanne nilkanam Doctor. Uddheshichathu calcium anennu thonunnu

    • @shamaali1153
      @shamaali1153 6 дней назад

      Ppppppppppppppppppppppp 3:58

    • @santhanair1095
      @santhanair1095 3 дня назад

      ❤​@@mathewtm8876

  • @lekshmibalan6323
    @lekshmibalan6323 3 дня назад +1

    ഉപകാരപ്രദമായ വിവരങ്ങൾ നൽകിയ , നല്ല ഡോക്ടർ, നന്ദി നമസ്ക്കാരം

  • @prekasdivakaran3896
    @prekasdivakaran3896 8 дней назад +1

    Dr: kriveppu leaf kazhichal dahanaprakriyakku kuzhappamundo

  • @Jose-o5o4z
    @Jose-o5o4z 10 дней назад +4

    വളരെ നന്ദി ഡോക്ടർ

  • @sreedevi1211
    @sreedevi1211 5 дней назад

    Super vedio Doctor thankyou

  • @rasheedaa6283
    @rasheedaa6283 12 дней назад +14

    Thankyou
    Docter

  • @komalavally3880
    @komalavally3880 11 дней назад +4

    Very good information
    Congratulations Dr

  • @ushaab1988
    @ushaab1988 11 дней назад +7

    Thankyou

  • @muhammedfarooq161
    @muhammedfarooq161 9 дней назад +1

    വളരെ നന്ദി മേഡം ❤

  • @ThansieThansie-e5t
    @ThansieThansie-e5t 7 дней назад +2

    താങ്ക്സ് ❤

  • @ShailaBasheer-j8q
    @ShailaBasheer-j8q 7 дней назад +2

    Valich. Neetaatha. Kaarym. Parau

  • @miniabraham6768
    @miniabraham6768 6 дней назад

    Nala.class.very.good

  • @SmithaSuni-q3l
    @SmithaSuni-q3l 9 дней назад +3

    Dr., ജോയിൻസിൽ നീരുവരുന്നു ഇതു ലക്ഷണം ആണോ?

    • @manumanus6751
      @manumanus6751 8 дней назад

      രണ്ട് കാലിലും ഉണ്ടോ നീര്

  • @margaretantony7583
    @margaretantony7583 11 дней назад +5

    താങ്ക്യൂ

  • @shibij9982
    @shibij9982 9 дней назад +2

    മാഡം :❤നന്ദി

  • @avanibabu10bsdvghs48
    @avanibabu10bsdvghs48 9 дней назад +14

    Mam മുട്ടിലെ fluid കുറയുന്നത് കൊണ്ട് ഉണ്ടാകുന്ന വേദന എങ്ങനെ മറ്റും. ആ fluid ഉണ്ടാക്കാൻ എന്തു ചെയ്യണം.

  • @howlathmeeran1066
    @howlathmeeran1066 12 дней назад +21

    ഡോക്ടർ എനിക്ക് കാലൊന്ന് സ്ലിപ്പ് ചെയ്താൽ പെട്ടെന്ന് ഫ്രാക്ടർഉണ്ടാവും അതുപോലെതന്നെ ജോയിൻ സ്പെയിൻ ഉണ്ട് കൈക്ക് ഒരു ഓർത്തോയെ കാണുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ഡോക്ടർ.

  • @mariammaabraham6669
    @mariammaabraham6669 8 дней назад

    Thyroid oullavar ragi kashikyamo

  • @SunnyChacko-y4x
    @SunnyChacko-y4x 2 дня назад

    തലവേദന പെട്ടെന്ന് മാറാൻ വല്ല മരുന്നുണ്ടോ ഡോക്ടർ

  • @joseimmatty1754
    @joseimmatty1754 9 дней назад

    Your diet is for all problems,good

  • @manjulagopinath5945
    @manjulagopinath5945 9 дней назад

    Good information Madam explained nicely thanks

  • @Prasannauv
    @Prasannauv 12 дней назад +5

    നമസ്തേ🙏🙏🙏

  • @kavithavinod7346
    @kavithavinod7346 7 дней назад +1

    Stethoscope dr.nte bodyil alle കാണുന്നവർക്ക് എന്താ കുഴപ്പം

  • @marryantony613
    @marryantony613 12 дней назад +5

    Very good information

  • @ksravichandran2226
    @ksravichandran2226 12 дней назад +9

    കുട്ടികൾക്ക് ഗോതമ്പ് കുറ് ക്ക് കൊടുത്താൽ കാൽസ്യം കിട്ടുമോ

  • @vikramanpillai6606
    @vikramanpillai6606 9 дней назад

    ഉപ്പ് നീതി വേദന വേദനക്കുള്ള ഒരു പ്രതിവിധി ഒന്നു പറയണേ

  • @Sainullabdeen-k6r
    @Sainullabdeen-k6r 8 дней назад

    U are agood doctor congratulations 💐

  • @girijaethankappan9206
    @girijaethankappan9206 10 дней назад +1

    Veri useful... Thank you

  • @babumk2253
    @babumk2253 10 дней назад +2

    ella dr marum parayunnathu thanne ee food kazhichal. ennanu thudakkam. pls. parayunnathu. shot. aayi parayoo pls

  • @rajankoderi2548
    @rajankoderi2548 9 дней назад

    നന്ദി ഡോക്ടർ

  • @mathewm-r5m
    @mathewm-r5m 10 дней назад +2

    Ennenganum paranju theerkumo

  • @AmruthavallyP
    @AmruthavallyP 9 дней назад

    Thank you ...., for spending your valuable time , information, research and the topic also , 🥰😘

  • @sethulekshmyvn
    @sethulekshmyvn 12 дней назад +2

    Good information

  • @Mimu666
    @Mimu666 4 дня назад

    ചേച്ചി എനിക്കൊരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു ഏത് ഡോക്ടറുടെ അടുത്താണ് ചോദിക്കേണ്ടത് എന്ന് എനിക്കറിയില്ല !? please reply me

  • @ushakumari1741
    @ushakumari1741 9 дней назад

    Avarkkalle kazhuthi aasunaidan yogyathaullu entha athi kandappam ithra kannukadi

  • @SmithaSuni-q3l
    @SmithaSuni-q3l 9 дней назад

    Dr., ജോയിൻസിൽ നീരുവരുന്നു ഇതു ലക്ഷണം ആണോ

  • @jossykakol4549
    @jossykakol4549 8 дней назад

    E oru food ennu paranath , eythanu?.That you didn't said

  • @KK-ef8pv
    @KK-ef8pv 11 дней назад

    Extremely GOOD. Well presented Clinical Information, understandable to the Common people

  • @gowarigowari4771
    @gowarigowari4771 12 дней назад +14

    ഈയൊരു ഭക്ഷണം ഞാൻ കഴിച്ചു. എൻറെ എല്ലുകൾ ഒന്നും പൊട്ടിയില്ല😂

  • @sobhav390
    @sobhav390 12 дней назад +4

    Thank you ma'am ❤

  • @minil2826
    @minil2826 12 дней назад +8

    Thank you Madam

  • @RemaRajeev-nd7uq
    @RemaRajeev-nd7uq 12 дней назад +4

    Thank you madam 2:34

  • @kannangvaidya20g
    @kannangvaidya20g 7 дней назад +1

    കാൽസ്യം കുറയുന്നതുകൊണ്ട് പണ്ടുകാലങ്ങളിൽ മലകളിൽ വസിക്കുന്നവർ ഉണക്ക കൊഞ്ച് ഉണക്കമീൻ ഇത് ചുട്ടു കഴിക്കുമായിരുന്നു അതിഭയങ്കരമായ മാറ്റം ഉണ്ടാവും മുട്ടുവേദനയ്ക്ക് ശരീര വേദനയ്ക്ക് വളരെ നല്ലതാണ്

  • @cvarghese1823
    @cvarghese1823 9 дней назад

    Kadha kettu maduthuk karyam para ethraum samayam ella kelkan

  • @abdulnasar3945
    @abdulnasar3945 10 дней назад +19

    ആഴ്ചയിൽ മൂന്ന് ദിവസം 200 ഗ്രാം ബീഫ് കഴിച്ചാൽ ഡോക്ടറി നീട്ടി പരത്തി പറയുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും. വിലയോ തുച്ഛം ഗുണമോ മെച്ചം.

    • @haridasank177
      @haridasank177 7 дней назад

      നീട്ടി നീട്ടി പറയുന്നു തുജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയല്ല
      ഇത്ര സമയം പറഞ്ഞാൽ മാത്രമെ യൂട്യൂബിൽ നിന്നു പണം കിട്ടുകയുള്ളൂ
      ഇത്ര പേർ കാണണമെന്നുണ്ടു
      മറ്റു ജന നന്മയല്ല ഇവരുടെ ലക്ഷ്യം.

  • @ZulFamu
    @ZulFamu 11 дней назад

    Good ഇൻഫെർമേഷൻ ❤👍🏻

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 12 дней назад +14

    മുട്ട കഴിക്കുമ്പോൾ വിരസല്ലിയം കൂടുന്നു ഇതെന്തുകൊണ്ടാണഇ ഡോക്ടർ ഇതിനെന്താണ് പ്രധിവിധിയുള്ളത് ഒരുമറുപടി തരണേ doctor

    • @MaryThomas-gz7zx
      @MaryThomas-gz7zx 12 дней назад +1

      : വളരെ നല്ല വിവരണം നന്ദി ഡോക്ടർ

  • @MariyammaKm-vy8sl
    @MariyammaKm-vy8sl 10 дней назад

    സ്വാർണാചീര എന്ടതാണ്

  • @baskaranc4223
    @baskaranc4223 12 дней назад +12

    ഭക്ഷണം മരുന്ന് പോലെ തന്നെ പ്രധാനമാണ് ഇതു പൊതുവേ കുറവാണ് എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം ❤🎉😅

  • @syrabhanu1808
    @syrabhanu1808 8 дней назад

    Thaku

  • @harikumar4418
    @harikumar4418 10 дней назад

    മൾബറി ഇല കഴിക്കാമോ?അതിൽ കാൽസ്യം ഉണ്ടോ?

  • @RenyGeorge-j1t
    @RenyGeorge-j1t 12 дней назад +1

    SuperCllasAyirunnu

  • @sujathasujatha7215
    @sujathasujatha7215 9 дней назад

    😂 വളരെ നല്ല ക്ലാസ് ആയിരുന്നു

  • @GeethaM-y4q
    @GeethaM-y4q 10 дней назад

    Thank you mam thank you so much mam

  • @UnnikrishnanUk-x8h
    @UnnikrishnanUk-x8h 8 дней назад

    ❤❤❤ 9:05

  • @siddiqueparambil
    @siddiqueparambil 6 дней назад

    ഭക്ഷണം കുറക്കു ആരോഗ്യം സംരക്ഷിക്കു

  • @kuttanvenniyur6885
    @kuttanvenniyur6885 10 дней назад

    Nellikakomo

  • @AliMP-h8l
    @AliMP-h8l 10 дней назад

    Ee steytthascop eppoozhum kazhuthil edunnath nirbhanthamaano

    • @jeenazavier3336
      @jeenazavier3336 9 дней назад

      ഇത് ഒരു ഡോക്ടറുടെ സൈൻ ആണ് അവകാശമാണ്. പിന്നെ.....

  • @vimalkjose
    @vimalkjose День назад

    🎉

  • @ramakrishnantk7658
    @ramakrishnantk7658 11 дней назад +2

    പാല് കുടിച്ചാൽ പ്രശ്നമാണെന്നും ഡോക്ടർമാർ പറയുന്നു

  • @Vasumathi-nk7tn
    @Vasumathi-nk7tn 8 дней назад

    എന്ത് ഭാക്ഷണ,o ആണ് േന്ധാക്ടർ ഉദ്ദേശിച്ചത് അത് കേൾകാ നാണ് ഞാൻ ഇന് നോക്കിയത് എന്ന് പറയുന്നില്ല

  • @Kavya-zy2xj
    @Kavya-zy2xj 9 дней назад

    ഡോക്ടർ മോൾക് പീരീഡ് സമയത്ത് എല്ലാ മാസവും വേതനക്ക് എന്താണ് ചെയ്യുന്നത് പറയാമോ

    • @KK-kx8ir
      @KK-kx8ir 9 дней назад

      എള്ള് ഒരു സ്പൂൺചതച്ച് എല്ലാ ദിവസവും കൊടുക്കുക