കാലിൽ ഇങ്ങനെ ഞെരമ്പുകൾ ചുരുണ്ട് വരുന്നതിന്റെ കാരണം ഈ വലിയ രോഗമാണ്|vericose vein maran|vericose vein

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 169

  • @sindhulenin9619
    @sindhulenin9619 Месяц назад +10

    . വെരിക്കോസ് വെയിൻ കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. വളരെ വ്യക്തമായി അറിവ് പറഞ്ഞു തന്ന 'ഡോക്റ്റർക്ക് ഒത്തിരി നന്ദി

  • @jayakumarnamboothiri8792
    @jayakumarnamboothiri8792 2 месяца назад +33

    വളരെ നല്ല വ്യക്തതയോടെയുള്ള വിവരണം ആയിരുന്നു 👍 ഒരു ചിലവും ഇല്ലാതെ തന്നെ വെരിക്കോസ് മാറ്റാൻ കഴിയും എന്നുള്ള ഉപദേശം വളരെ നന്നായിരുന്നു 🙏🙏

  • @YohannanChacko-b5u
    @YohannanChacko-b5u 2 месяца назад +13

    നല്ലരീതിയിലുള്ള വിവരണം തന്നതിൽ നന്ദി 🙏

  • @ania8452
    @ania8452 12 дней назад +1

    ദൈവം അനുഗ്രഹിക്കും
    ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി
    നന്ദി നമസ്കാരം

  • @SahadevanVeena-xb2he
    @SahadevanVeena-xb2he 2 месяца назад +11

    🙏 നല്ലൊരു മെസ്സേജ് തന്നതിന് നന്ദി നമസ്കാരം.

  • @Sobhana.D
    @Sobhana.D 2 месяца назад +12

    വളരെ നല്ലരീതിയിൽ വിശദമായി പറഞ്ഞുതന്നു വളരെ സന്തോഷം ❤❤🙏🙏

    • @clchinnappan5110
      @clchinnappan5110 15 дней назад

      Thank you doctor .Good explenation.❤❤❤

  • @pushpalaila919
    @pushpalaila919 16 дней назад +1

    ഇത്രയും clear aayi aarum പറയില്ല. Thank you sweetheart

  • @chandrasekharantm1526
    @chandrasekharantm1526 Месяц назад +4

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. ശീർഷാസനം (തലകുത്തി നിൽക്കുന്ന) ചെയ്യുന്നത് നല്ലതാണോ

  • @naushadali6744
    @naushadali6744 Месяц назад +9

    നല്ല വിവരണം താങ്ക്സ് ഡോക്ടർ

  • @sulochanap.k.valareyhredhy8755
    @sulochanap.k.valareyhredhy8755 2 месяца назад +7

    Thanks Dr. രഞ്ജിത മാടം..വളരെ നല്ല ഉപദേശം..

  • @user-gu1th5xu7w
    @user-gu1th5xu7w 2 месяца назад +18

    എനിക്ക് വേരിക്കോസിന്റെ തുടക്കം ഉണ്ടായിരുന്നു. പാരമ്പര്യം ആണ്. ഞാൻ ഈ പറഞ്ഞ exersise ചെയ്തു പോരുന്നു ഇപ്പോൾ ഒട്ടും ഇല്ലാ, നല്ലൊരു മാർഗം ആണിത്.

  • @charammak5279
    @charammak5279 Месяц назад +11

    താങ്ക്യൂ മാം ഇത് കേൾക്കാൻ പറ്റിയതിൽ നന്ദി ❤️

  • @chandranr7830
    @chandranr7830 Месяц назад +8

    മാഡം നല്ല വിവരണം ഇന്ന് പബ്ലിക്കിൽ നല്ലൊരു വിഭാഗ o അനുഭവിക്കുന്ന വേദനയാണ് ആ ചെടിയുടെ പേര് അവസാനിപ്പിച്ച നന്നായില്ല ആ പേര് കൂടി കൊടുക്കണേ മാഡം

  • @SafiyaSafi-dt5fk
    @SafiyaSafi-dt5fk 2 месяца назад +15

    താങ്ക്യൂ വളരെ ഉപകാരപ്പെട്ടു ഡോക്ടർക്ക് അല്ലാഹുവിന്റെ കാരുണ്യം ഉണ്ടാവട്ടെ ആമീൻ

    • @ummaathoufeek1967
      @ummaathoufeek1967 Месяц назад

      ചെടിയുടെ പെര് പറ

    • @sureshkalyany
      @sureshkalyany 12 дней назад

      😂😂ഭഗവാൻ കൃഷ്ണന്റെ, ക്രിസ്തു ന്റെയും അനുഗ്രഹം വേണ്ടേ 😂😂😂

  • @beenakurian1973
    @beenakurian1973 2 месяца назад +5

    Thank you doctor for your help and guidance

  • @sobhanap.s1247
    @sobhanap.s1247 20 дней назад +1

    വളരെ നന്നായി പറഞ്ഞു തന്നു 🙏🙏🙏

  • @sobhanamp9097
    @sobhanamp9097 Месяц назад +9

    നന്നായി പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ❤❤❤❤❤

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 2 месяца назад +13

    Oru teacher class edukkumpole . Teacher polum oru pakshe egane paranju tharilla . correct manasilakunnd. Good information ma'am.

    • @rugmanick4308
      @rugmanick4308 2 месяца назад

      ഇ പറഞ്ഞത് സത്യം

  • @AnnammaMathew-rq9hp
    @AnnammaMathew-rq9hp 2 месяца назад +6

    👍🏼👍🏼💞💞very informative doctor🙏🏼🙏🏼👍🏼👍🏼

  • @molammababy3415
    @molammababy3415 2 месяца назад +5

    Goof. Information. Dr. Thank. You❤❤❤❤❤

  • @rajeevrajan1875
    @rajeevrajan1875 2 месяца назад +3

    Dr vakukal athmavishwasam nalkunnu 👍

  • @kprajasekharan7242
    @kprajasekharan7242 Месяц назад +2

    Congrats......worth while advise.....

  • @binduanilkumar2289
    @binduanilkumar2289 Месяц назад +4

    താങ്ക്സ് ഡോക്ടർ 😄😄😄😄♥️♥️♥️🙏🙏🙏

  • @abdullamm2913
    @abdullamm2913 2 месяца назад +7

    വളരെ ഉപകാരപ്പെട്ട വീഡിയോ ഡോക്ടർ ഒരുപാട് നന്ദി അറീക്കുന്നു 👍👍

  • @shougungaming2924
    @shougungaming2924 2 месяца назад +13

    Very good information. But name of plant not explained.❤

  • @shyamalabhaskaran-p6o
    @shyamalabhaskaran-p6o 11 дней назад

    വളരെ നല്ല വിവരണം

  • @gopinathankk7198
    @gopinathankk7198 19 дней назад +3

    വിശദീകരണം കൊള്ളാം പക്ഷെ പ്രതീഷിച്ച ഉത്തരം ഇല്ല

  • @tonygeor1
    @tonygeor1 Месяц назад +1

    God Bless you ഡോക്ടർ 🙏🏼

  • @hakkimar9145
    @hakkimar9145 2 месяца назад +3

    Good information doctor

  • @Lakshmikkutti
    @Lakshmikkutti Месяц назад +2

    ❤Good information❤

  • @parameswaranpillai939
    @parameswaranpillai939 27 дней назад +2

    Ilayude pero karyamo parayunnilla athu parasyathinu vendi mathramano?

  • @Safiya-i7z
    @Safiya-i7z Месяц назад +13

    ചെടിയുടെ പേര് എന്താണ് എന്ന് പറഞ്ഞ് തന്നില്ലാ പിന്നെ എങ്ങനെ കാലിൽ പുരട്ടുക

    • @vineethak3298
      @vineethak3298 13 дней назад +1

      വിഡിയോ നോക്കുന്നതിനു മുൻപ് ഈ കമന്റ് കണ്ടത് കൊണ്ട് ടൈം വൈസ്റ്റ്‌ ആയില്ല 🙏🏻🙏🏻

  • @umadeviuk3812
    @umadeviuk3812 2 месяца назад +3

    Good information's thank you

    • @AmbadiA-tc5bm
      @AmbadiA-tc5bm 29 дней назад

      Good informations thank you doctor

  • @aseenaummer8356
    @aseenaummer8356 2 месяца назад +3

    Superb vedio medam aniku 2nd stage anu medam ethinu treatment ondo pls mgs

  • @shylajasambasivan5000
    @shylajasambasivan5000 2 месяца назад +3

    Thank s. Dr

  • @sincyjoseph8429
    @sincyjoseph8429 Месяц назад +1

    Thank you Doctor 🙂

  • @mayamuv-ok7kd
    @mayamuv-ok7kd 2 месяца назад +3

    Gd informagoon thanks doctor

  • @sunilbabu8179
    @sunilbabu8179 29 дней назад +1

    God bless you sir

  • @vanajam9410
    @vanajam9410 2 месяца назад +1

    Thanks a lot doctor❤

  • @jayashreemk5564
    @jayashreemk5564 11 дней назад +2

    വീട്കാണാൻ വിളിച്ചിട്ട് കണ്ടിക്ക് ഇരുത്തി മടക്കിയതു പോലെയാണ്.

  • @NazimNazimnazim-k9l
    @NazimNazimnazim-k9l 2 месяца назад +65

    ബോറടിപ്പിക്കാതെ നന്നായി പറഞ്ഞ് തന്നു എനിക്ക് നാലാം സ്റ്റെജ് ആണ്‌ ഡെലിവറി സമയത്ത്‌ വന്നതാണ് പിന്നെ മാറിയില്ല

    • @AshaJayakumar-m8z
      @AshaJayakumar-m8z Месяц назад +6

      Valare nallaarivukalanu pakarnnu than Nath,thanks.

  • @shivdaskrishnannair8437
    @shivdaskrishnannair8437 Месяц назад

    Which supplement madam

  • @sumagp3745
    @sumagp3745 Месяц назад

    Thank you mam❤❤❤

  • @annammaadhikari6240
    @annammaadhikari6240 2 месяца назад +2

    Very good and valuable information 👍 Thanks

  • @sheenashaju7669
    @sheenashaju7669 Месяц назад +1

    very good

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 12 дней назад

    Thankyou❤
    Love you

  • @godfirst9502
    @godfirst9502 2 месяца назад +2

    Njarambu..nivarum..oppam kidney, liverum..theerum...verthe ivar oronnu vilichu parayunnathu.kettu athinu pinnale poakaruthu ennu bhudhi updesikunnu

  • @sujithakumari3796
    @sujithakumari3796 2 месяца назад

    Good explanation ❤

  • @footballisnotjustagamedls618
    @footballisnotjustagamedls618 Месяц назад +2

    Plant ഏതാണെന്ന് പറഞ്ഞില്ലലോ

  • @prasannakumarick4675
    @prasannakumarick4675 Месяц назад +1

    താങ്ക്സ് ഡോക്ടർ നല്ല വിവരണം❤🎉❤

  • @babychanmoolokkari4952
    @babychanmoolokkari4952 Месяц назад

    താങ്ക്യൂ ഡോക്ടർ

  • @Lathy-w2i
    @Lathy-w2i Месяц назад +1

    🎉🎉 ഞാൻ offici work ചെയ്യുമ്പോൾ കണ്ടിട്ടുണ്ട് ചിലരുടെ കാലിലെ വെരിക്കോസ് വൈൻ കണ്ടാൽ പേടിയായും

  • @shijijames6531
    @shijijames6531 2 месяца назад +1

    Good super ❤❤

  • @savithritp2108
    @savithritp2108 Месяц назад

    Verygoodclsssthankyoudoctor

  • @sherlysherlyell4070
    @sherlysherlyell4070 2 месяца назад

    Thankyou do ctor

  • @anandng385
    @anandng385 2 месяца назад

    Very good dr

  • @vasanthan9210
    @vasanthan9210 2 месяца назад +3

    Very very good. Madam 👍👍👍🙏

  • @elbaelizabethsibi5940
    @elbaelizabethsibi5940 2 месяца назад +1

    Thankyou mam, excellent class

  • @babyjoseph8409
    @babyjoseph8409 29 дней назад

    Leef aside parauu.
    Valippiccan nokellee

  • @bhageerathysoman8630
    @bhageerathysoman8630 2 месяца назад

    Thanks 🎉

  • @SheeSheeba-i2f
    @SheeSheeba-i2f 12 дней назад

    Kabejinte ela yan arachu purattuka ok

  • @babythomas2902
    @babythomas2902 Месяц назад +3

    Dr. തടിച്ച് വളഞ്ഞുപുളഞ് കിടക്കുന്ന വെയിനിനെ Spider വെയിൻ എന്നാ പറഞ്ഞത്. എന്നാൽ 10-12 വർഷം മുന്നേ ചങ്ങനാശേരി ചെത്തിപ്പുഴ ഹോസ്പിറ്റലിൽ പ്രായമായ പ്രായമായ ഒരു ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹം എൻ്റെ കാലു നോക്കി പറഞ്ഞത് ഇതു പെരുംപാമ്പാണെന്നാ..ഇതു കുഴപ്പമില്ല. ഇങ്ങനെ കിടന്നോളം ' ചുമന്ന ചെറിയ വെയിനാണ് കുഴപ്പക്കാരൻ അതിനാണ് ഇൻജക്ഷൻ വേണ്ടത്. എന്നെ വെറുതെ വിട്ടു.😮

  • @pushpalatham8026
    @pushpalatham8026 2 месяца назад

    Tthankyoudoctor

  • @salamma-hx9uw
    @salamma-hx9uw Месяц назад +1

    Very good and helpful to all

  • @sindhusindhu7553
    @sindhusindhu7553 Месяц назад +1

    Dr. വേരിക്കോസ് കാരണം ആണോ കാൽ പുകച്ചിൽ ഉള്ളത്

  • @paruskitchen5217
    @paruskitchen5217 10 дней назад

    😊🎉❤

  • @molyani-q9w
    @molyani-q9w Месяц назад

    👌🏾👍🏾

  • @RemaKRemaK-c1f
    @RemaKRemaK-c1f Месяц назад +2

    Dr.ji Good Information .
    Thank You Dr. Ji 🙏
    Vericose Vein വന്നാൽ Stockings ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ ? Please Reply Dr. Ji .

  • @varghesejoseph3227
    @varghesejoseph3227 2 месяца назад

    ❤❤

  • @jameelakalathil2701
    @jameelakalathil2701 Месяц назад

    👍❤️🤝

  • @sumayyarafi2307
    @sumayyarafi2307 День назад

    dr.. എന്റെ ഭർത്താവിന് ഉണ്ട് ഈ prblm.. സ്റ്റേജ് 5 കഴിഞ്ഞ പോലെ ആണ് എനിക്ക് തോന്നുന്നത്..നല്ല തടിപ്പുണ്ട്..6 ലേക്ക് കടക്കുമോന്ന് ഒരു പേടി...കുറേ നിന്നാൽ കാൽ വണ്ണം വെക്കും.നല്ല കടച്ചിലുമാണ്..😢

  • @shatasharanshata4300
    @shatasharanshata4300 2 месяца назад +1

    🌹🌹🌹🌹🌹🌹

  • @lelithasylvester9020
    @lelithasylvester9020 29 дней назад

    Thank you doctor....❤🌈🍓🍒🍎🍉🍉🍊🥭🍍🍋🍈🍏🍐🥝

  • @rathikuniyil4691
    @rathikuniyil4691 Месяц назад

    5th stageila.cheiyathayi chorinju pottunnundu.

  • @sureshkalyany
    @sureshkalyany 12 дней назад

    ഏത് ചെടി 🤔

  • @martinjoseph7678
    @martinjoseph7678 2 месяца назад +4

    ഇതിലേതാ ചെടി?

  • @jalajat.g1495
    @jalajat.g1495 Месяц назад +1

    This is a kind of fraud. Everybody must watch their vedio so that they will get the benefit and if not reveal the plant some body will contact .Thus they will get some customers.Really must take action against these kind of people.

  • @mariamans4024
    @mariamans4024 17 дней назад

    ചെടിയുടെ പേര് പറഞ്ഞില്ല. എന്താണ് പേര്

  • @nasserusman8056
    @nasserusman8056 11 часов назад

    തലസ്ഥാനത്തിൻ്റെ പേര് " തിരുവനന്തപുരം " എന്നാക്കിയ വിവരം ഇതുവരെ മാഡം അറിഞ്ഞില്ലേ ? 🤣😆😂

  • @bindujohn2595
    @bindujohn2595 Месяц назад

    സാധിക്കുമെങ്കിൽ മരുന്ന് പറഞ്ഞു തരുമോ

  • @jasminshani8203
    @jasminshani8203 2 месяца назад +2

    Chedi athann.

  • @m80vlogs46
    @m80vlogs46 13 дней назад

    എന്തിലയാണ് അത് പറഞ്ഞില്ലല്ലോ madam

  • @sudarsanar3653
    @sudarsanar3653 29 дней назад +1

    ചെടിയുടെ പേര് പറഞ്ഞില്ല

  • @tonygeor1
    @tonygeor1 Месяц назад

    പാദങ്ങൾ മരവിപ്പ് അനുഭവപ്പെടുന്നു... So എന്താ ചെയ്യേണ്ടത്...? എമർജൻസി ഓപ്പറേഷൻ തിയേറ്റർ നേഴ്സ് ആയിരുന്നു... വണ്ണം ഒട്ടും ഇല്ല 🙏🏼

  • @aminapalayil3734
    @aminapalayil3734 Месяц назад

    Ok

  • @thulasysathyadevan
    @thulasysathyadevan Месяц назад +1

    Molnallapoleparajuthannuthanku

  • @kamalasomanadhan3567
    @kamalasomanadhan3567 24 дня назад

    Don't eat protein if diabetic Don't eat carbohydrate.

  • @girijaunni4112
    @girijaunni4112 21 день назад +1

    ചെടിയുടെ കാര്യം പറഞ്ഞില്ല ട്ടൊ.

  • @joshuajossy8942
    @joshuajossy8942 2 месяца назад

    Very good talk thank you

  • @MercyIdukki
    @MercyIdukki 2 месяца назад

    🤔🤔

  • @lissybabu2196
    @lissybabu2196 27 дней назад

    Sugaroullavarkueediseaceundu

  • @geethasnath4176
    @geethasnath4176 15 дней назад

    Dr. ചെടിയുടെ കാര്യം ഒന്നും തന്നെ പറഞ്ഞില്ല.

  • @AssainarEt
    @AssainarEt Месяц назад +1

    ചെടി പറഞ്ഞില്ല. പറയു ല

  • @FreejoDomini
    @FreejoDomini 27 дней назад +1

    ചെടി മാറ്റർ vazhayalle

  • @santosanto4238
    @santosanto4238 2 месяца назад +1

    രണ്ടാം തീയതി വയസ്സാണ് അമ്മയ്ക്ക് വെരിക്കോസ് വെയിൻ കാണുന്നുണ്ട് പക്ഷേ അമ്മയ്ക്ക് മണിപ്പന്തൽ വിളക്ക് വേദനയാണ് അതിനെന്താ ഒരു പരിഹാരമാർഗ്ഗം താരങ്ങൾ തകർത്തു പണ്ടത്തെ കിടപ്പുണ്ട് മുട്ടുന്നത് ഭയങ്കര വേദനയാണ്

  • @shobhanak5166
    @shobhanak5166 21 день назад

    Elayevide😅

  • @babygirija7736
    @babygirija7736 11 дней назад

    കാലിൽ ninnu പോയാലും ശരീരത്തിൽനിന്ന് പോകില്ലല്ലോ. ഇത്ഒരുതരം കൊഴുപ്പു അ ടിയുന്നത് അല്ലേ ഇതു

  • @rajeevanathilattu-kd9tw
    @rajeevanathilattu-kd9tw 2 месяца назад

    🙏🙏🙏

  • @mohanapremarajan6423
    @mohanapremarajan6423 2 месяца назад +1

    Ee Dr Renjitha mathi...vericose disappear aakum 😂

  • @shobhanak5166
    @shobhanak5166 21 день назад

    Chediyevde😅