വെരിക്കോസ് വെയിൻ ഉള്ളവർ ഒരിക്കൽ പോലും ഈ ഭക്ഷണം കഴിക്കരുത് | Varicose veins Malayalam

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 441

  • @adarsh8608
    @adarsh8608 Год назад +14

    Dr ഡോക്ടർ ഈ പറഞ്ഞ അവസ്ഥ ഞങ്ങൾ നാലുപേർക്കും ഉണ്ട് ഫസ്റ്റ് സ്റ്റേജ് എനിക്ക് സെക്കൻഡ് സ്റ്റേജ് ആൻഡ് അനിയത്തിക്ക് തേർഡ് സ്റ്റേജ് ഒരു വേറെ ചേച്ചിക്ക് ഫോർത്ത് സ്റ്റേജ് മൂന്നാമത്തെ ചേച്ചിക്ക് പാല് ഉപയോഗിക്കരുതെന്ന് പറഞ്ഞത് നന്നായി വെരി വെരി താങ്ക്സ്❤

  • @ZainudheenfaisyKp
    @ZainudheenfaisyKp 6 месяцев назад +47

    ഇത് കാണുന്നവരുടെ അറിവിലേക്ക് എനിക്കറിയാവുന്ന ഒരു എക്സൈസ് കൂടെ പറഞ്ഞുതരാം
    ഇതു വർഷങ്ങൾക്കു മുമ്പ് അലോപ്പതിയിലും ആയുർവേദത്തിലും ബിരുദമുള്ള ഒരു ഡോക്ടർ പറഞ്ഞു തന്നതാണ്
    അതായത് നമ്മൾ മലർന്നുകിടന്ന് കാലുകൾ ഉയർത്തി കറക്കുക സൈക്കിൾ ചവിട്ടുന്നത് പോലെ

    • @prabinkc11
      @prabinkc11 4 месяца назад +3

      Calf raises also good

  • @heavenly_valley3439
    @heavenly_valley3439 Год назад +15

    വളരെ ഉപകാരം ആയവീഡിയോ ആണ് sir,, ഒരു കാര്യം മനസിലായി, ഞാൻ 4th സ്റ്റേജിൽ ആണ് 😢

    • @sudheeshk558
      @sudheeshk558 5 месяцев назад +1

      Enthengilum treatment cheitho

  • @josephcgeorge5993
    @josephcgeorge5993 Год назад +6

    ഈ അറിവു തന്നതിന് നന്ദി എനിക്കു നാലാമത്തെയും അഞ്ചാമത്തെയും സ്റ്റേജാണ്.

  • @shandammapn8047
    @shandammapn8047 Год назад +4

    Sir orupadu perku valare upakaramullla vishadeekaranam .thank u sir thank u so much...🙏🙏🙏

  • @ameerali1087
    @ameerali1087 Месяц назад

    Thanks doctor.... 2nd stage ആണ്.., ഉപകാരപ്രതം....

  • @sathisstitchings922
    @sathisstitchings922 Год назад +59

    ഒരു ഡോക്ടറും ഇതു വരെ പാൽ ഉപയോഗിക്കരുത് എന്ന് പറഞ്ഞു തന്നിട്ടില്ല, thankyou sir. ഒരു പാട് നന്ദി 🙏🙏🙏🙏

    • @vimalasr4289
      @vimalasr4289 Год назад +4

      Thanks a lot Dr 🙏🙏🙏

    • @JithuJithu-k1f
      @JithuJithu-k1f 9 месяцев назад +1

      Paranjithundu bro

    • @ranjithranju3072
      @ranjithranju3072 7 месяцев назад

      Curd or തൈര്, മോര് കഴിക്കാമോ?

    • @ameerali1087
      @ameerali1087 Месяц назад

      Dr.... നോട് ദേശ്യം തോന്നുന്നു ( പാൽ കുടി )??😊😅😂

  • @classicpallikkara1257
    @classicpallikkara1257 Год назад +27

    വളരെ ഉപകാരപ്രദമായ അറിവ് നൽകിയ സാറിന് നന്ദി

    • @prasannaponnappanpk3562
      @prasannaponnappanpk3562 Год назад +7

      വളരെ നല്ല അറിവ് തന്ന സാറിന് വളര നന്ദി

  • @martinpmna8721
    @martinpmna8721 Год назад +4

    ഞാനിപ്പോള്‍ സാറ് പറഞ്ഞ 5 ആം സ്റ്റേജിലാണ്, പറഞ്ഞത് ഇന്നുമുതല്‍ ചെയ്തു നോക്കാം
    Thank's

  • @jaimolbabu824
    @jaimolbabu824 Год назад +7

    Thankyou dr, പാൽ, avoid ചെയ്തപ്പോൾ നല്ല കുറവുണ്ട്

    • @vibe1776
      @vibe1776 Год назад

      True...ippol kurac tea il upayokikkunnu

    • @nammuandme
      @nammuandme 3 месяца назад

      സത്യം ആണോ

    • @jinuscreations7144
      @jinuscreations7144 9 дней назад

      @@jaimolbabu824 എനിക്കും.. പാലും ഗോതമ്പും ഒഴിവാക്കി

  • @shafeekshafeekshafeek5397
    @shafeekshafeekshafeek5397 Год назад +19

    ഞാൻ വിൽക്കുന്ന ഒരു പ്രോഡക്റ്റ് ഉണ്ട്
    നാച്ചുറൽ ഫുഡ്‌ സപ്ലിമെന്റ് ആണ്
    10 വർഷമായി വളരെ വിജയകരമായി പോകുന്ന കമ്പനി ആണ്
    Govt aproved certificate kitiya products aanu
    വേരിക്കോസ് മാറിയ ഒരുപാട് റിവ്യൂസ് ഉണ്ട്
    കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ റിപ്ലൈ തരണേ

    • @shobyvarghese342
      @shobyvarghese342 Год назад +1

      താൽപ്പര്യം ഉണ്ട്

    • @peacefulmind7799
      @peacefulmind7799 Год назад +1

      ​@@Shemi-y1g hijaama chythitt maattamundo

    • @shazufathi886
      @shazufathi886 Год назад

      താല്പര്യം und

    • @francisko7527
      @francisko7527 Год назад

      നാച്ചുറൽ food സപ്ലിമെന്റിനെ കുറിച്ച്കൂടുതൽ അറിയണമെന്നുണ്ട്

    • @sheebagopinath5441
      @sheebagopinath5441 Год назад +1

      Food supplyment-na കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്

  • @highflyingskye8728
    @highflyingskye8728 9 месяцев назад +12

    ഞാൻ കട്ടൻ ചായയാണ് കുടിക്കുന്നത്. എന്നിട്ടും വെരിക്കോസ് വന്നു. പാരമ്പര്യമായിട്ടും ഇല്ല : ഞരമ്പ് പൊട്ടി അയുർവേദം കഴിച്ചു കുറഞ്ഞു

  • @fidhafirdous6905
    @fidhafirdous6905 Год назад +3

    , വളരെ ഉപകാരം

  • @sreenivasanm7383
    @sreenivasanm7383 9 месяцев назад

    നല്ലഅറിവ്‌...

  • @smithachandran8772
    @smithachandran8772 6 месяцев назад +1

    ഡോക്ടർ പറഞ്ഞത് വളരെ കറക്റ്റാണ്. ഡോക്ടറുടെ വീഡിയോ കണ്ട് ഞാനും പാലും ഗോതമ്പും ഉപേക്ഷിച്ചു. ഇപ്പോൾ ഒ കെ ആയി വരുന്നു.

  • @NaseemaCp-q8i
    @NaseemaCp-q8i Год назад

    വളരെ ഉപകാര പ്രദമായ വീഡിയോ👍👍

  • @prabhakaranknair7791
    @prabhakaranknair7791 Год назад +6

    This is a very detailed information.
    Thanks
    How many tea one can have a day with milk ?

  • @ushab5300
    @ushab5300 Год назад

    enikku ithu unde paranjathu correct anu Dr 😍😍

  • @babuthekkekara2581
    @babuthekkekara2581 2 года назад +9

    Very Helpful Information Thanks 🙏👍🙏👍🙏👍👍🙏

  • @elsammajamesvechoorkanjira8514
    @elsammajamesvechoorkanjira8514 Год назад +7

    Really valuable information. Thank you Doctor. God bless you. So milk, wheat and oats are bad for people having Varicose veins.

  • @SureshBabu-kt1nl
    @SureshBabu-kt1nl 8 месяцев назад +1

    ഇതിൽ യോജിക്കുന്നു ❤

  • @raihanath7960
    @raihanath7960 2 года назад +8

    Thank you sir👍

  • @jipsyluis2319
    @jipsyluis2319 Год назад +5

    Thank you doctor. One week ayi milk avoid cheythu.ippol pain marittud.

  • @sukumari8530
    @sukumari8530 Год назад +1

    വളരെ ശെരിയാണ് ഡോക്ടർ എൻ്റെ അമ്മയുടെ മുട്ടിനു താഴെ മുതൽ പാദം വരെ ഞെരമ്പ് കറുത്ത് പൊട്ടാറായത് പോലെയാണ്. വൃണ മായിട്ടില്ല. വേദനയുണ്ട്. എനിക്കും വന്നു തുടങ്ങി. മകൾക്കും ഉണ്ടെന്ന് പറഞ്ഞു..എന്താണ് പരിഹാരം

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @amna.m6661
      @amna.m6661 Год назад

      ​@@mariyammuhsin4937 which product..

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      @@amna.m6661 food സപ്ലിമെൻ്റ് ആയിട്ടുള്ള ഒരു juice ആണ്

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      @@amna.m6661 kooduthal ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആർ നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കുക

    • @AsnaaFathima
      @AsnaaFathima Год назад

      Evide kittum

  • @iliendas4991
    @iliendas4991 2 года назад +10

    Thank you Sir very valuable information God bless you 🙏🤲🙏

  • @indian936
    @indian936 Год назад +6

    Delivery Kazhinju Oru Varsham Aayappol Sir Paranja Ella Symptomsum Anubhavichu Kondirikkunna Aalanu Njaan Ho Sahikkilla Vedhana , Ente Dr. Mone God Bless You 🙏❤️

    • @mariyammuhsin4937
      @mariyammuhsin4937 Год назад

      Said effect illaatha nalla result kittunna oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka

    • @abbaskunnathabbaskunnath4525
      @abbaskunnathabbaskunnath4525 Год назад

      @@mariyammuhsin4937 detail parayumo

    • @vijuk1725
      @vijuk1725 Год назад

      ​@@mariyammuhsin4937Details parayu..😊

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Год назад

    Thank you Doctor. Eniku Eczemayum Vericosum undu. Thangalude Valuable Advise valare upakaramayi. Very very thanks.🙏🙏🙏🙏

    • @tomimathachan
      @tomimathachan Год назад

      എനിക്ക് ഇന്നും ഉണ്ട് മുറിവ് ഭയങ്കര
      വേദന
      3 സർജറി കഴിഞ്ഞു
      ഇപ്പോൾ നാല് മാസമായി.ജോലിയും ചെയ്യുന്നു
      ദിവസവും 12 മണിക്കൂർ

  • @NeziyanathMN
    @NeziyanathMN Год назад +5

    Diet list tharamo

  • @nejafathma
    @nejafathma 10 месяцев назад +1

    Paalum palulpannangalum ano only milk ano. Eniku paal allergy anu. But curd kazhikarund as probiotic athu ok ano . Dr please reply

  • @muhammedshamil8697
    @muhammedshamil8697 Год назад +2

    gymil pokunnath preshnnam undo😢😢😢

  • @rajamonyfernandez9758
    @rajamonyfernandez9758 Год назад +15

    Thank you so much doctor, God bless

  • @rajumaroly2777
    @rajumaroly2777 Год назад +1

    ഡോക്ടർ ഉപകാരപ്പെടുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെ നന്ദി എൻറത് മൂനാമത്തെ സ്റ്റേജിലാ ഉള്ളത് തടിപ്പും വേദനയും ചെറിയതോതിൽ പനിയും ഉണ്ട്. കു വർഷമായി തുടങ്ങിയിട്ട്. ഇപ്പോഴാ വേദന തുടങ്ങിയത്.

    • @LOELYLIFESTYLE2.0
      @LOELYLIFESTYLE2.0 Год назад

      ഞങ്ങൾ ഒരു ഫുഡ്‌ സപ്പ്ലിമെന്റ് ചെയ്യുന്നുണ്ട് 100ശതമാനം റിസൾട്ട്‌ ഉണ്ട് പ്ലീസ് റിപ്ലൈ

  • @Ponnuuzu
    @Ponnuuzu 8 месяцев назад +1

    Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..

  • @sharshadav5769
    @sharshadav5769 5 месяцев назад +4

    കണ്ണൂരിൽ കാണിക്കാൻ പറ്റിയ ഡോക്ടർ എവിടെ യാ ഉള്ളത്

  • @noorjahanmuhammed1127
    @noorjahanmuhammed1127 Год назад +5

    Thank-you Dr. Njanum palum gluttanum avoid cheythu. Nalla kuravund.

  • @vengayilshyamaladevi8364
    @vengayilshyamaladevi8364 Год назад +2

    Curd we can have ?

  • @jinuscreations7144
    @jinuscreations7144 8 месяцев назад +5

    5th സ്റ്റേജിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് ഞാൻ.. 3rd സ്റ്റേജ് തുടക്കം.

    • @fakrudeenali5587
      @fakrudeenali5587 9 дней назад +1

      എന്ത് ട്രീറ്റ്മെന്റാണ് ചെയ്തത് ഇപ്പോ കുറവുണ്ടോ

    • @jinuscreations7144
      @jinuscreations7144 9 дней назад

      @fakrudeenali5587 കുറവുണ്ട്.. rest ആണ് പ്രധാനം..rest എടുത്താൽ പെട്ടെന്ന് കുറവ് കാണിക്കുന്നുണ്ട്. ഞാൻ പോയ ഹോസ്പിറ്റൽ ST.THOMAS hospital ചെത്തിപ്പുഴ, ചങ്ങനാശ്ശേരി..
      DR. GEORGE MATHEW.
      antibiotic ആണ് എനിക്ക് ഉള്ളത്. ഈ ഹോസ്പിറ്റലിൽ പോയി നോക്കൂ. പോയ 90% പേർക്കും ഭേദമായിട്ടുണ്ട്. എന്നോട് ഭേദമായവർ പറഞ്ഞിട്ട് പോയതാണ്. അവരുടെ കാല് കാണിച്ചു തന്നു. നന്നായി ഭേദപെട്ടു. എനിക്കും കുറവുണ്ട്

    • @jinuscreations7144
      @jinuscreations7144 9 дней назад

      @fakrudeenali5587 പാൽ പാലുത്പന്നങ്ങൾ.പ്രോട്ടീൻ അടങ്ങിയ ആഹാരം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ്.. ഉഴുന്ന്,, ഗോതമ്പ്.. പരിപ്പ് ഒക്കെ മാറ്റി നിർത്തുകയും വേണം

    • @fakrudeenali5587
      @fakrudeenali5587 9 дней назад

      @@jinuscreations7144 കുറവുണ്ടോ ട്രീറ്റ്മെന്റ് ചെയ്തില്ലേ

  • @BalkiesMisbah
    @BalkiesMisbah Год назад +2

    Ayurvda marunn kazikumbol paal kudikamo ?

  • @stelladshjkolli1281
    @stelladshjkolli1281 Год назад +9

    Sir, thank you. Can we use, Curd and ghee or neyyu ?

  • @joseyvarghese3814
    @joseyvarghese3814 Год назад +6

    Dr. U r Absolutely right 👍
    My symptoms r like as u said.

  • @MantraCurryWorld
    @MantraCurryWorld 2 года назад +2

    Thank you🙏

  • @ansammajose4518
    @ansammajose4518 6 месяцев назад +1

    Sir, എന്റെ കാലിൽ ഇപ്പോൾ ചൊറിച്ചിൽ ആണ് മൂന്നു ഡോക്ടർ മാരെ കണ്ടു ഒരു കുറവ് മില്ല 🙏🏻

  • @tosypthomas2933
    @tosypthomas2933 Год назад +4

    Dr. വേരിക്കോസിന് എന്തെങ്കിലും exercise ഉണ്ടോ?
    പ്ലീസ് dr. മറുപടി തരണേ

    • @sheema5074
      @sheema5074 Год назад +5

      കാൽ 90 ഡിഗ്രി പൊക്കി ചുമരിലേക്ക് ചേർത്ത് വെച്ച് കിടക്കുക ...ഇരിക്കുമ്പോഴും കാൽ പൊക്കി (നമ്മുടെ ഹാർട്ട്നേക്കാൾ )വെക്കുക... പിന്നെ കാൽ പാദം മുതൽ മുകളിലോട്ട് മസ്സാജ് ചെയ്യുക... സഹചരാ ദി തൈലം നല്ലത് ആണെന്ന് പറ യുന്നു

    • @priyapl9253
      @priyapl9253 Год назад +1

      I am following a diet plan, good result anu ithinu.

  • @shreyasuresh6934
    @shreyasuresh6934 Год назад

    ഇന്നു വരെ അറിഞ്ഞില്ല സർ' നന്ദി. ഇന്നു മുതൽ ചെയ്യാം.

  • @RajendranSivalayam
    @RajendranSivalayam 29 дней назад

    ആലപ്പുഴയിൽ ഉള്ള ഒര് േഡാക്റ്ററുടെ പേര് പറയാമോ

  • @rihsana7240
    @rihsana7240 8 месяцев назад +2

    First stage aanenkil milk avoid cheythal mathiyo

  • @Shaimashaima-q4q
    @Shaimashaima-q4q 8 месяцев назад +2

    Dr Kasaragod verunnundo

  • @chinnammakuriakose4885
    @chinnammakuriakose4885 4 месяца назад

    Doctor what about curd? Having curd is ok? Please guide us .

  • @ATHULYA-f8m
    @ATHULYA-f8m 3 месяца назад

    കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
    ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. Contact me:7025076572

  • @ansalali01
    @ansalali01 Год назад +2

    Oats chappathi ozhivaakiya pne ntha kazhika.. please reply any one.. rice kazhikaavo

    • @ajicleetus4398
      @ajicleetus4398 5 месяцев назад

      സത്യം... ഞാൻ അത് മാത്രേ കഴിക്കാറുള്ളൂ. പക്ഷേ എനിക്ക് ചൊറിച്ചിൽ ഒന്നും ഇല്ല, വെയ്ൻ തടിപ്പും ഇല്ല. ആകെ കറുത്തിരിപ്പുണ്ട് കാൽ..😮😢

  • @JABBARTHEYYAMBADI
    @JABBARTHEYYAMBADI Год назад +1

    നല്ല അറിവ് thanks dr

  • @bellabenny7442
    @bellabenny7442 Год назад +2

    Diet chart theraamo sir

  • @remadevikb4500
    @remadevikb4500 2 года назад +2

    God bless you Thank you sir

  • @nithya487
    @nithya487 Год назад +4

    De please upload a video for low heart'pumping ,

  • @MonishaSubash
    @MonishaSubash 5 месяцев назад +1

    Black tea kudikkan pattumo doctor

  • @jincyjose4873
    @jincyjose4873 3 месяца назад

    Chiya seed & flax seed kazhikkunnath prasnamano?

  • @damodharak8649
    @damodharak8649 2 года назад +3

    Good information

  • @lisaraise33
    @lisaraise33 Год назад +2

    Very Helpfull video.Thank u dr. God bless u

  • @RamlathulShifa
    @RamlathulShifa 9 месяцев назад

    Fish items okay aano

  • @zainzains66
    @zainzains66 Год назад

    Good information ❤

  • @sharafnafisharafnafi4368
    @sharafnafisharafnafi4368 Год назад +1

    ഒരു ഓർഗാനിക് പ്രൊഡക്ട് ഉണ്ട് വെരിക്കോസ് മാറാൻ.നല്ല റിസൾട്ട് ആൺ. operation കൂടാതെ മാറ്റി എടുക്കാം

    • @devagayathri9607
      @devagayathri9607 Год назад

      Etha product

    • @lalithamathews9612
      @lalithamathews9612 Год назад

      Yes

    • @lalithamathews9612
      @lalithamathews9612 Год назад

      What is that organic product?

    • @sharafnafisharafnafi4368
      @sharafnafisharafnafi4368 Год назад

      @@lalithamathews9612 എട്ട് അഞ്ച് എട്ട് ഒമ്പത് ഒൻപത് മൂന്ന് ഏഴ് മൂന്ന് നാല് ഒൻപത് pls what's app

    • @sharafnafisharafnafi4368
      @sharafnafisharafnafi4368 Год назад

      @@devagayathri9607 എട്ട് അഞ്ച് എട്ട് ഒമ്പത് ഒൻപത് മൂന്ന് ഏഴ് മൂന്ന് നാല് ഒൻപത് pls what's app

  • @sumymathew5230
    @sumymathew5230 Год назад

    Whether any excercise is useful ???

  • @rajangeorge8222
    @rajangeorge8222 Год назад +2

    egg kazikamo?

  • @lakshmichandrabenkimachand1191
    @lakshmichandrabenkimachand1191 Год назад +4

    Dr. Can you do a video on nifgt leg cramps.

  • @INDIATECHGARAGE
    @INDIATECHGARAGE Год назад +18

    Whenever i get your videos recommended by youtube, i never skip because your perspective towards "Find cause -then cure" Seems a lot more sensible than prescriptions. May be there are lot more people like you around, your suggestions are valuable for some of us....like a NURSE for 15* patients & a TEACHER for 50* students. (*Just eg. figures may vary) 😃

  • @shijic8175
    @shijic8175 Год назад

    EDTA Chelation is also good

  • @latha9484
    @latha9484 2 года назад +3

    Thanks for the great information

  • @nithinmohan9167
    @nithinmohan9167 Год назад

    Good information video!!

  • @ayishafaisal1506
    @ayishafaisal1506 3 месяца назад

    Egg kazhikkaamo dr pls reply

  • @MollyJose-jz1on
    @MollyJose-jz1on 4 месяца назад

    വേരിക്കോസ് വെയിൻ മാറി കിട്ടാൻ കാലിൽ ഡെപ്പോസിറ്റ് ചെയ്ത് കിടക്കുന്ന ബ്ലഡ് ടാപ്പ് ചെയ്ത് കളയുന്നത് ഗുണകരമാണോ അങ്ങനെ ചെയ്തു കഴിഞ്ഞാൽ എന്തെങ്കിലും ആഫ്റ്റർ എഫക്ട് ഉണ്ടാകാൻ സാധ്യതയു ഉണ്ടോ

  • @joe-rq8re
    @joe-rq8re 5 месяцев назад +1

    ഡിവിടി പേഷ്യൻസ് എന്താ ചെയ്യേണ്ടത് കാലേൽ ഓൾറെഡി ബ്ലഡ് clot ഉണ്ട്... warfarin മെഡിസിൻ കഴിക്കുന്നവർക്ക് വേണ്ടിയുള്ള ഡയറ്റ് കൂടെ പറഞ്ഞു തരാൻ പറ്റുമോ.😢

  • @geethauthamkumar7064
    @geethauthamkumar7064 Год назад +1

    Tqu 🙏

  • @sallythomas2024
    @sallythomas2024 Год назад +8

    കാൽ പുകച്ചിൽ ഉണ്ടാകുന്നതു എന്തുകൊണ്ടാണെന്ന് പറയാമോ

  • @sherinbenny6834
    @sherinbenny6834 Год назад

    ഇരിക്കുമ്പോൾ എന്റെ കാലിന്റെ തുടയിൽ പുകച്ചിൽ അനുഭവപെടുന്നു കാൽ പാദത്തിന്റെ അടിയിലും പുകച്ചിലുണ്ട് ഇത് എന്ത് രോഗത്തിന്റെ ലക്ഷണമാണ്

  • @beenaardra1584
    @beenaardra1584 Год назад +1

    Gothamu oats milk eva ozhivakayiyal pinnennthu kazhikkum

  • @Kadhamachan
    @Kadhamachan 5 месяцев назад

    Black tea കുടിക്കാൻ പറ്റുമോ ഡോക്ടർ

  • @sab8282
    @sab8282 Год назад

    Milk, wheat ,oats

  • @zainu7801
    @zainu7801 Год назад

    ചിലന്തി വല പോലെ ആണ് ഒരു കാലിൽ ഒരു കാലിൽ കുറച്ചു കൂടി വണ്ണം ഉള്ള ഞരമ്പ് ആണ്.. കുറച്ചു നിൽക്കാൻ വലിയ കഴപ്പ് ആണ്.. രാത്രി ഉറങ്ങാൻ പോകുമ്പോൾ കാലിൽ കുത്തി വലി ആണ്..24വർഷം കൊണ്ട് ഉണ്ട് ചൊറിച്ചിൽ ഉണ്ട്.. പുതിയ ഞരമ്പ് ഉണ്ടാകുമ്പോ മുറിവ് പോലെ വേദന ആണ് പ്രഗ്നെൻസി ടൈം ഉണ്ടായതു ആണ്

  • @babymoneymathew590
    @babymoneymathew590 Год назад +2

    I am taking Lactose free milk

  • @mininair7073
    @mininair7073 Год назад +1

    Thanks Dr.

  • @radhakrishnanradhakrishnan2592

    Thanks doctor ❤❤❤

  • @sajeerfaseela8434
    @sajeerfaseela8434 Год назад

    എനിക്ക് ഉണ്ട് പക്ഷെ ചെറുതായിട്ടെ ഉളളു പക്ഷെ ഇപ്പോൾ പൊട്ടി ചോര വരുന്നു ഉണ്ട്

  • @VijayKumarBNair
    @VijayKumarBNair 2 года назад +22

    Very very thanks Sir ji . എനിക്ക് സർ നെ consult ചെയ്യാനാഗ്രഹിക്കുന്നു.. Contact നമ്പർ തരുമോ? Consult ചെയ്യാൻ Book ചെയ്യണമായിരിക്കുമല്ലോ?. Pls ദയവായി അറിയിക്കുക. Tuesday യിൽ സമയം നൽകിയാൽ സൗകര്യമായിരിക്കും.

    • @rosilymathew9589
      @rosilymathew9589 2 года назад

      Number mukalil undallo sahodara

    • @salinip8869
      @salinip8869 2 года назад +4

      ഇപ്പൊ കിട്ടും നമ്പർ 😄😄
      കിട്ടിയിട്ടും oru കാര്യവുമില്ല..
      Branches ഇൽ പോകൂ..

    • @shanumalutty597
      @shanumalutty597 Год назад

      ​@@rislasherin5589 തരു

    • @ammuandmahu7397
      @ammuandmahu7397 Год назад

      @@rislasherin5589 aavashyamund

    • @najmamuneer8028
      @najmamuneer8028 Год назад

      Neerit consult cheyyaan pattunnilla..branchesilee pookaan pattunnollu..branches engane und ennariyumo

  • @afsaath
    @afsaath 8 месяцев назад

    Upputi vadhanak endha marunn

  • @mayamadhu9774
    @mayamadhu9774 7 месяцев назад

    Hi doctor,any possibility is their to meet you in clinci

  • @susanphilipose5663
    @susanphilipose5663 Год назад

    Thankyoudotcar🙏🌹

  • @johnsebastian5009
    @johnsebastian5009 Год назад +9

    For Varicose veins, if you avoid taking Milk, what is the best substitute for Milk?

  • @indurajesh1269
    @indurajesh1269 Год назад +1

    Dr. Paranja pole milk protein carbo oats onnum ippo use cheyyarilla.. athukond choriyunnathu nalla kuravond...pakshe ee paadukal maattaan pattumo

    • @indurajesh1269
      @indurajesh1269 Год назад

      Dr. Paranjathu anusarichu njan 4th stage aanu.. ithuvare oru treatment um eduthittilla.. enik varicose hereditary aayi vannathaanu

  • @islamicstons857
    @islamicstons857 Год назад +2

    എനിക്ക് നീര് ഇല്ല പക്ഷേ കറുപ്പ് കളർ ഉണ്ട്

  • @ushakrishna9453
    @ushakrishna9453 Год назад +1

    Good information thank you Doctor ❤

  • @shalyshaji1402
    @shalyshaji1402 Год назад +1

    After hearing this talk i stopped using milk, oats, amazing results, thank you very much👏God bless🙏🏻

  • @IjazIjju-k3o
    @IjazIjju-k3o Год назад

    എനിക്ക് കൽ നരമ്പ് നല്ലവണ്ണം പേങ്ങി വരികയും വേദനയും കറുപ്പ് നിറം ഉണ്ട് സർജറി വേണമോ

    • @Mathew5644
      @Mathew5644 Год назад

      എത്ര വയസുണ്ട്

  • @ligiraju1692
    @ligiraju1692 Год назад +7

    What relation between milk and varicose. Any scientific evidence or evidence from your study?

    • @kasakdrawing2458
      @kasakdrawing2458 Год назад

      The civil hospital of Ahmedabad doctor advise don't take tea

  • @rosammata683
    @rosammata683 Год назад

    എനിക്കുഞ്ഞരമ്പ് പിടച്ചുകയറുക ഉണ്ട്... ഭയങ്കരവേദനയാണ്... ഞരമ്പ് മുകളിൽ കയറി ഇരിക്കുക, കാലിൽ ആണ്.. താഴെ നിന്നും അരഭാഗം വരെ കയറും.. ഇറങ്ങിപോകില്ല.. എന്താണ് ഈരോഗം...?സഹിക്കാൻ പറ്റാത്ത വേദനയാണ്...

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 7 месяцев назад

    Brief ayi parayamo

  • @ashminalphinshibu6240
    @ashminalphinshibu6240 10 месяцев назад

    Hello sir anta hus husband nu veendi annu njan message ayakkunnath.4yrs ayittu diabetic annu un controlled annu alcohol upayogikkunna alannu.1 yr ayittu kalu karuthu varukayum chorichilum unduu wound ayittilla. Doplar chaythapol moderate verocose annannu vannath. Athanu eniyum chayyan pattunnath.

  • @pailyvarkey5344
    @pailyvarkey5344 Год назад +2

    Thanks your information is accepted

  • @Abutar-v6o
    @Abutar-v6o 7 месяцев назад

    What will be the cost of this treatment

  • @musthafapk5828
    @musthafapk5828 Год назад +1

    Sir enik 20 age ayitollu.vein vannu thudangi.kaal Nalla kadachil und.

  • @Rpm__wetcher
    @Rpm__wetcher Год назад

    Weight ullavar weight kurachal maaroo ( boys)