ഈ ഭക്ഷണം കഴിച്ചാൽ തൈറോയ്ഡ് രോഗം പെട്ടന്ന് മാറും | Thyroid Malayalam | Dr Manoj Johnson | ConvoHealth

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 412

  • @krishnakumaralappattu3117
    @krishnakumaralappattu3117 2 года назад +16

    നമസ്കാരം🙏 വളരെ നല്ല അറിവുകൾ ഡോക്ടറെ നന്ദി ..

  • @hannamol2004
    @hannamol2004 2 года назад +26

    Churukki paranjal
    1. Chappathi/maida items
    2. Milk
    3. Soya products
    4. Kappa/cheeni
    5. Alchahol/ smoking
    Thyroid ullavar ozhivakkanam
    Regular exercise venam

    • @essenullas8045
      @essenullas8045 2 года назад

      Ilama pazham

    • @mayflower3350
      @mayflower3350 2 года назад

      @@essenullas8045 enthanu ezhuthiyathu?

    • @MyOwnAwesomeViews
      @MyOwnAwesomeViews 2 года назад

      @@mayflower3350 അത് മോഹൻലാൽ ന്റെ പടത്തിലെ ഒരു പഴം ത്തിന്റെ പേര് ഡോക്ടർക്ക് തെറ്റിയത് ഇയാൾ ശെരിയാക്കി പറഞ്ഞതാ 😂😂😂 ഡോക്ടർ ക്ക് തെറ്റാൻ പാടില്ലല്ലോ 😂😂 അതൊന്നു കറക്റ്റ് ആക്കി കൊടുത്തത് ആണ് (ഇളമപഴം)

    • @SalamSalam-ig5jy
      @SalamSalam-ig5jy 2 дня назад

      സഫിയ എനിക്ക് ആദിയം തയ്റോട് 6ൻ thaya ആയിരുന്നു 50 കുളിക ആയിരുന്നു ഇപ്പോൾ 16-93 ആയി ഇപ്പോൾ 88കുളിക ആണ് ഞാൻ പാൽ ഒഴിച്ച ചായ കൂടുതൽ kayichirunnu എന്നോട് ഡോക്ടർ ഭക്ഷണം എന്താ nanne പറഞ്ഞു തന്നില്ല സാർ നിങ്ങളുടെ ക്ലാസ് kattapol മനസ്സിൽ ആയി പാൽ പറ്റൂലാന്ന്

  • @michaelkm8306
    @michaelkm8306 2 года назад +6

    it is better to cut short beating around the bush; instead come straight to the point to avoid boredom.

  • @rajuvargees5081
    @rajuvargees5081 2 года назад +51

    Super video thank god bless you you doctor ❤️.... ദൈവത്തിൻറെ കൈയ്യൊപ്പ് പതിഞ്ഞ ഒരു മനുഷ്യനാണ് താങ്കൾ....

  • @ryanlmao1
    @ryanlmao1 2 года назад +3

    Doctor you said must avoid chapati. Also you said many food items must avoid. Can you tell me what i can eat instead of Chapati & Rice?

  • @treesajegan8606
    @treesajegan8606 2 года назад +11

    Dr. paranjathellam. enikundu, hypothyroidism undu. Thyroxine 75 edukunnundu. Very good information👍

    • @noushisworld9276
      @noushisworld9276 2 года назад

      എനിക്കും

    • @safvanchenathsafvan980
      @safvanchenathsafvan980 2 года назад

      തൈറോയ്ഡ് കുറവ് ആണോ hypothyroidism

    • @noushisworld9276
      @noushisworld9276 2 года назад +1

      @@safvanchenathsafvan980 ആ

    • @safvanchenathsafvan980
      @safvanchenathsafvan980 2 года назад

      @@noushisworld9276 enik ഒരുപാട് കാലമായി anxiety problem ഉണ്ട് ഇനി thyroid ആണോ എന്നാണ് സംശയം

    • @noushisworld9276
      @noushisworld9276 2 года назад

      @@safvanchenathsafvan980 എന്തൊക്കെയാ പ്രശ്നങ്ങൾ ഉള്ളത് ക്ഷീണം മടി ദേഷ്യം മുടികൊഴിയൽ വേദനകൾ ഇതെല്ലാം ഉണ്ടെങ്കിൽ ടെസ്റ് ചെയ്തു നോക്കി നല്ല ഒരു ഡോക്ടറുടെ അടുത്തു പോകു ബ്രോ

  • @dasappandasappan7256
    @dasappandasappan7256 2 года назад +14

    Dr. Auto Immuno .Disease നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

    • @leenaaa2689
      @leenaaa2689 2 года назад

      അതെ.. Waiting 🙏🏼

    • @basilraj490
      @basilraj490 2 года назад

      @@leenaaa2689 zृृृंंं

  • @sreedevisnair2092
    @sreedevisnair2092 10 месяцев назад

    Tyrodisis conditions ollork olla oru healthy diet video edamo

  • @Music_hub6565
    @Music_hub6565 2 года назад +1

    എനിക്ക് 34 വയസുണ്ട്... ജിമ്മിൽ പോകുന്നുണ്ട്. എന്നിട്ടും വണ്ണം കുറയുന്നില്ല.. നല്ല ക്ഷീണം ഉണ്ട്.. ഒരു diet plan പറഞ്ഞു തരാമോ? ഒരു വീഡിയോ ചെയ്യാമോ?

  • @pamilasam6876
    @pamilasam6876 2 года назад +6

    Dr. Ee food kazhichal. Which food ? Dr. Didn't mention any food items.

  • @Sunil.....V
    @Sunil.....V 2 года назад +9

    A very good attempt to pass healthcare knowledge to common man. I would like to give you a big salute.

    • @indirashobha2734
      @indirashobha2734 2 года назад

      സാർ കാണുപ്പോൾ റോപിൻ ഡോക്ടർ മാതിരി തോനുന്നു

    • @indiraradhakrishnan7445
      @indiraradhakrishnan7445 Год назад

      ​@@indirashobha2734😅😊😊😊😊😊😊😊

  • @farhananasarvt1454
    @farhananasarvt1454 2 года назад +2

    Oru thavanayengilum Kanan pattumooo pls........

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 2 года назад +2

    Thank you Dr thank you enikum Thayrod prashnaman Dr msg kandathu valare thanks 👍🏻

  • @hajarapoovi4747
    @hajarapoovi4747 2 года назад +2

    Njan irunnooru, m, g, yudyanu marunnu kazhikkunnathu, Jeevitha kalam muzhuvanum marunnu kudichal mathiyennu, pinne kudikkanda,

  • @amruthaaneesh8160
    @amruthaaneesh8160 2 года назад +2

    Ithrayum nalla arivu pakarnnu thannathinu Drk orupadu thanks. Dr ente husinu recently anu hypothyroid diagonse cheythathu. Husinu sugar, cholestrol & fatty liver und. So evening food chapathiyk pakaram ethanu nallathu. Please reply.

  • @meenuramesh1734
    @meenuramesh1734 2 года назад +2

    Endhokke anu anganeyullavark kazhikkan paadulluthaya foods, thyroid petten normal avanvendi kazhikkandath?

  • @mohdfardinfardin7192
    @mohdfardinfardin7192 2 года назад +2

    Thyroidum colostrol ind medicine kayikan thudangi appol palpodi Chaya kudikkan patto?

  • @sahartaurus1769
    @sahartaurus1769 2 года назад +3

    Sir thyroid nodules നെ പറ്റി ഒന്ന് വിശദീകരിക്കാമോ എന്തൊക്കെ കഴിക്കാം എന്തൊക്കെ കഴിക്കാൻ പാടില്ല ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകുമോ എന്നുള്ള വിശദമായ കാര്യങ്ങളെ പറയാമോ plz

  • @maryantonym9199
    @maryantonym9199 Год назад

    Excellent💯💯💯💯 Congratulations..

  • @anjalyp9954
    @anjalyp9954 2 года назад

    ഡോക്ടർ മോനെ ഒന്ന് ഫോൺ നമ്പർ സെൻറ് ചെയ്യു മോ മോനോട്‌ ഈ രോഗത്തിനെ പറ്റി അറിയാന മെഡിസിൻ കഴിച്ചു മതിയായി ഉറക്കം ഇല്ല 🙏🙏🙏

  • @sindhuvenugopal1003
    @sindhuvenugopal1003 2 года назад

    Sir തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞു. ഇനി എങ്ങനെ കെയർ ചെയ്യണം. പ്ലീസ്.. ഒരു വീഡിയോ ഇടുമോ. 🙏🙏

  • @umabalasubramanian3898
    @umabalasubramanian3898 2 года назад +1

    Can you Pl food for hyperthyroidism in diabetes patients

  • @aslamshamuhammedsl
    @aslamshamuhammedsl 2 года назад

    Dr Doctoray. Consult. Cheyyan enganayanu. Please. Replay to. Me. Because Ian. Very tired and weighty I choose. Medicine neomercazole .5 ane

  • @sreekalasreekala5623
    @sreekalasreekala5623 Год назад

    എന്റെ മോൾക്ക് 10 വയസുണ്ട്. ഈയിടെ തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തപ്പോൾ.1300 ആണ്. നല്ല ഒരു നിർദേശം പ്രദീഷിക്കുന്നു

  • @sreekantans1536
    @sreekantans1536 2 года назад +3

    Coffe kudikkamo?sir atukondu kuzappamundo?

  • @me__noo3892
    @me__noo3892 10 месяцев назад

    Dr ente 14 wayassulla makalk kayuthinu oru washam thadip TSH 0.01aan entha chaiyya freeT3 6.40 pg/ml
    Free T4 2.11 ng/dl aan

  • @semeerkizhakkemandody7402
    @semeerkizhakkemandody7402 2 года назад +3

    ഗ്ലൂട്ടൻ അലർജി ബ്ലഡ് ടെസ്റ്റിൽ അറിയാൻ പറ്റുമോ

  • @marcymarcymarcymarcy1900
    @marcymarcymarcymarcy1900 2 года назад

    Otsil pal cherkarund but ennthott milk ubeskhikuvan nalla msg thannathin orayiram nanni sir God bless you Dr thank you

  • @lalusvlog1364
    @lalusvlog1364 2 года назад +1

    Thank you sir.. എനിക്ക് നാലുവർഷമായി തൈറോയ്ഡിന് ഓപ്പറേഷൻ കഴിഞ്ഞിട്ട്..100ന്റെ മെഡിസിൻ കഴിക്കുന്നുണ്ട്.. ഇപ്പോഴും ഓരോ പ്രശ്നങ്ങളുണ്ട്, കുറച്ചുദിവസമായി വളരെ വേദനയോടെ തൊണ്ടയിൽ കുത്തലും ചുമയുമാണ് സഹിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും പരിഹാരമുണ്ടോ സർ... സാർ പറഞ്ഞുതന്ന കാര്യങ്ങളെല്ലാം നല്ല ഒരു മെസ്സേജ് ആണ് thank you sir

  • @jyothirenjith7016
    @jyothirenjith7016 2 года назад +4

    TSH.2. 50 ആയാൽ പിന്നെ എത്ര ഡോസ് കഴിക്കണം...പ്ലിസ് .Dr

  • @sindusindu6003
    @sindusindu6003 2 года назад +3

    Dr one time give me ആണ് appointment..... Dr പറയുന്ന പല കാര്യങ്ങളും എനിക്ക് ഉണ്ട് ചില dr മെഡിസിൻ വേണ്ട എന്നൊക്കെ പറയുന്നു എനിക്ക് താരൻ ഉണ്ട് എപ്പോഴും ദഹന problem ഉണ്ട് ഒരു പാട് ടെൻഷൻ ആണ് maaraige കഴിഞ്ഞിട്ടേ ഉള്ളൂ ഇതു എനിക്ക് എത്രയും പെട്ടന്ന് മാറ്റി തരണം

  • @premaprema1849
    @premaprema1849 2 года назад +3

    Shugarum tyroidum und sir pinne chappathi angane kazhikathirikum wheat kanghikudichal kuzhappamundo?

  • @rupajohn9076
    @rupajohn9076 Год назад

    Appo pinne north indians inu thyroid prashnam urappayum varendathalle?

  • @sivanm7335
    @sivanm7335 Год назад

    Sir,tsh level 14.3 endha cheyya

  • @ajinianand924
    @ajinianand924 2 года назад +3

    Exima anna allergy rogathe kurich oru video cheyyamo

    • @raseenabasheer7634
      @raseenabasheer7634 2 года назад

      ഞാൻ കാത്തിരിക്കുന്ന വീഡിയോ ആണ്

  • @Arialshine
    @Arialshine Год назад

    Hypper thyroid ഉള്ളവർ കഴിക്കാൻ പാടില്ലാത്തത് എന്തൊക്കെആണെന്ന് clear ആയില്ല. പറഞ്ഞു തരുമോ?

  • @binubinu6092
    @binubinu6092 2 года назад

    Doctor eparanja kariyangal ellam ozhivakkiyal kazhuthil right sidil orumuzha roopapettittunde ath text cheythappol coloid newdiol ane risalttvannath veray doctor paranjath opparation chetan ane njan enthu cheyanam ethine doctor oru margam paranju tharanam

  • @vasanthadev1963
    @vasanthadev1963 Год назад

    Njan oru thyroid patient aanu testil 17.5mm aanu Dr operation vanamennu paraunnu medicine kondu Marumo. I will wait 4 your valuable information

  • @sarammamathews3194
    @sarammamathews3194 2 года назад +6

    Very good information for thyroid problems

  • @vismayak1958
    @vismayak1958 Год назад

    Greatman
    Godblessyou
    siir"iwantmeetyou
    But
    iaminCalicut
    iHoptomeetyou
    GodisGreat""

  • @anumanjith4108
    @anumanjith4108 2 года назад +1

    Palpodi Conde chaya kuzapam undo Dr:

  • @shahazsalam0076
    @shahazsalam0076 Год назад

    Anti body ellayidathum test cheyyumo

  • @premapretty1804
    @premapretty1804 2 года назад +6

    Dr Please Postrate Kurich Parayamo

  • @girijav1758
    @girijav1758 Год назад +2

    Thank you Doctor 👍👍🙏🙏

  • @seenabhaskar4834
    @seenabhaskar4834 2 года назад +48

    ഡോക്ടറെ ഞാൻ താങ്കളുടെ വീഡിയൊ കണ്ടിട്ട് വളരെ ബുദ്ധിമുട്ടി ഏറെ പ്രതീക്ഷയോടെ നേരത്തെ ബുക്ക് ചെയ്ത് എന്റെ കുടുംബത്തിലെ 3 പേരേയും കൂട്ടി പാലായിൽ ജോൺ മരിയയിലെത്തിയപ്പോൾ ഡോക്ടർ അവിടെയില്ല. മാത്രമല്ല എല്ലാ ടെസ്റ്റും അവിടെ നടത്തിച്ചിട്ട് വിറ്റാമിൻ ഗുളികകൾ വൈറ്റമിൻ E, വൈറ്റമിൻ D എന്നീ ഗുളികകൾ കുറിച്ചു തരുകയും, ആ ആശുപത്രിയിൽ നിന്നും തന്ന ഗുളികകളും , ഡയ ഹെൽത്ത് ഡ്രിങ്കും തന്നു . ഇത് കഴിച്ച് 14 വയസായ കുട്ടിയ്ക്കും എനിക്കും അലർജിയായി. ഇതറിയിക്കാൻ പല പ്രാവശ്യം ഹോസ്പിറ്റൽ ഫോണിൽ വിളിച്ചിട്ട് ഒരു പ്രതികരണവുമില്ല. 22-ാം മത്തെ ദിവസം ഡോ. പാർവ്വതി വിളിച്ചിട്ട് എന്റൊ ക്രൈനോളജിസ്റ്റിനെ കാണാൻ പറയുന്നു. ഇങ്ങനത്തെ ചികിത്സാ രീതിയാണൊ വേണ്ടത്? 48 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഡൽഹിയിൽ ജീവിക്കുന്ന നമ്മളെ ഒരു ടെസ്റ്റും നടത്താതെ വൈറ്റമിൻ Dക്ക് എഴുതുന്നു.
    ഡോക്ടർ ഇന്ത്യക്ക് പുറത്തിരുന്ന് ഇങ്ങനെ youtube ലൂടെ പ്രസംഗിക്കുമ്പോൾ പ്രവർത്തിയിൽ വരുത്താനുള്ള ഉത്തരവാദിത്വം ഡോക്ടർക്കുണ്ട്. താങ്കളുടെ ആശുപത്രിയിൽ നിന്നും കൊടുക്കുന്ന മരുന്നിന്റെ റിയാക്ഷൻ പറയാനായി കാത്തിരുന്ന് ഒരു ദിവസം അവിടെന്നു വിളിച്ചിട്ട് " ഗുണ്ടായിസം" പറയുന്നത് ശരിയല്ല. ഇതിന് കൃത്യമായും മറുപടി നൽകാൻ താങ്കൾക്കാകുമൊ? എന്റെ മകൾക്കുണ്ടായ,എനിക്കുണ്ടായ അലർജി മാറ്റാനാകുമൊ? ഇതിന് മുമ്പുള്ള വീഡിയോയിലും എന്റെ അവസ്ഥ സൂചിപ്പിച്ചു പക്ഷേ ഒരു മറുപടിയും ലഭിച്ചില്ല. രോഗികളെ പരിശോധിക്കാനുള്ള മനസില്ലെങ്കിൽ ദയവായി ഇത്തരത്തിലുള്ള തെറ്റിദ്ധാരണാ വർത്തമാനം ഒഴിവാക്കൂ .... മുറി വൈദ്യം ആളെ കൊല്ലുമെന്ന വാക്യമിവിടെ അന്വേർത്ഥമാകുന്നു...

    • @saidsaidalavi1723
      @saidsaidalavi1723 2 года назад +6

      100%correct

    • @rajendraps7981
      @rajendraps7981 2 года назад +8

      This Dr wants to make money through you tube . He is having excellent knowledge...but he is not answering patients call..I think he doesn't have much patients in his hospital.. that's why he is are on you tube..by this time he might have minted crores ..

    • @Babu.955
      @Babu.955 2 года назад +7

      All Doctors want money no humanity

    • @danielrafreddy
      @danielrafreddy 2 года назад +2

      @@rajendraps7981 he lives in US . And this video is quite old one . His RUclips channel has been hacked and blocked by RUclips . These videos are old videos in his own channel . Now those videos are publishing by a third party channel . I think he current lives in Miami US

    • @abdulrazak8037
      @abdulrazak8037 2 года назад +7

      അവർ പറഞ്ഞ കാര്യങ്ങൾ പ്രസക്തമല്ലേ? പ്രശ്നങ്ങൾക്ക് മറുപടി കൊടുക്കാനും അവരെ സമാധാനിപ്പിക്കുവാനും നിങ്ങൾക്ക് ഉത്തരവാദിത്വവും ഇല്ലേ. കഷ്ടം.

  • @ullassamuel3035
    @ullassamuel3035 2 года назад +83

    Doctor ഞങ്ങളുടെ മുത്ത് ആണ്... ഒരു ഡോക്ടർ ഇങ്ങോട്ട് ചികിത്സാ ക്കു വരേണ്ട. എന്ന് പറയുന്നത് ലോകത്ത് ആദ്യം ആയിരിക്കും. ഇതിഹാസം സംഭവിക്കേണ്ടത് തെന്നെ ആണ്.....

    • @itsparooos
      @itsparooos 2 года назад +1

      മനസിലായില്ല dr ഇങ്ങോട്ട് വരേണ്ട means??

    • @annammakc1430
      @annammakc1430 2 года назад

      🥰🥰🥰🌹🥰🥰🥰🥰🥰

    • @shereefputhenvilayil7865
      @shereefputhenvilayil7865 2 года назад +1

      Ĺ.

    • @shabkebiworld
      @shabkebiworld Год назад

      ഡോക്ടറെ നമസ്കാരം ഉണ്ട്

    • @shabkebiworld
      @shabkebiworld Год назад

      എൻറെ ഉമ്മാക്ക് ഭക്ഷണം കഴിച്ചാൽ തേക്ക് വരുന്നുണ്ട് ഭക്ഷണം കഴിക്കുമ്പോൾ എന്താണ് പ്രശ്നം

  • @Shan-pz4zq
    @Shan-pz4zq Год назад

    Hyper thyroidnm hypo thyroidnm same fud anoo

  • @achudevi4492
    @achudevi4492 2 года назад +4

    Thanks Dr. for your helpful information.

  • @vijayakumarik6287
    @vijayakumarik6287 2 года назад

    Dr. Njan oru lungs tumour patient anu also tyroyid undu tumour tablet anu kazhikkunnathu anikku milk must anu antanu cheyyendathu

  • @aamipetals
    @aamipetals 2 года назад

    Dr. Onnu contact cheyyan enthu cheyyum. Dhyvathey poley Dr. Ithellam enikkund. Chorichilum thudangi

  • @rinu780
    @rinu780 2 года назад

    What can eat for thyroid patient

  • @thankumdaniel4711
    @thankumdaniel4711 2 года назад

    Can I eat yogurt,homemade.

  • @England-BOY
    @England-BOY 2 года назад +8

    ഗ്രീൻറ്റീ ഉപയോഗിക്കാമോ Dr

  • @josen.k.8620
    @josen.k.8620 2 года назад +4

    If you are ill, treat it. If you are not well, pray & live accordingly till you get well. Jose ya.

    • @josen.k.8620
      @josen.k.8620 2 года назад

      Repent & believe in Jesus. You will get heaven. Jose N.K. B.sc.engg. (elec). AMIE.

  • @sanihari
    @sanihari 2 года назад +2

    A real doctor who wants everybody keeps fine without any monetory benefits. Money will search you sir. Sure🙏

  • @josephsusan8993
    @josephsusan8993 2 года назад +4

    Thank you Doctor for the valuable information. I have hypothyroidism

  • @AshaKNair
    @AshaKNair 8 месяцев назад

    എവിടെ വന്നാൽ ഡോക്ടർ റേ കാണാം

  • @poornimanc9807
    @poornimanc9807 Год назад

    15വർഷമായി ഓപ്പറേഷൻ കഴിഞ്ഞു 88ടാബ്ലറ്റ് കഴിക്കുന്നു ഡോക്ടർ പറഞ്ഞ് അസ്വസ്ത്തകൾ ഉണ്ട്‌

  • @sajeer8290
    @sajeer8290 2 года назад +5

    Enik thyroid feb 15 dated test report 100
    Nearest ulla thyroid specialist Doctore kanichappol 75 nte tablets thannu , 45 days tablets kayikkunnathinu purame doctorude vedioyil parannathu pole gluten contained foods , milk products pooranamayum cut cheythu
    March 30 test report 19 aanu
    Thank you doctor
    Now Iam taking 100 Ug tablets .

    • @athumohanmohan5296
      @athumohanmohan5296 2 года назад

      , സർ ചായ കുടിക്കാൻ പാടിലയ

    • @sajeer8290
      @sajeer8290 2 года назад

      @@athumohanmohan5296 NaN oyivakkiyurynnu
      Black tea kudichirunnu.

    • @ArunRaj-jq8bm
      @ArunRaj-jq8bm 2 года назад

      Enikku 4 months munne 0.59 aayirunu...ippo 2.58 ate...doctor ne 4 months munne kandappo parable 0 join 1 nun idayil nirthunne aanu nallathu ennu...bt food control paranjilla...njan pinneedum Thairum morum okke nalla kazhichu...paal ittu juice angane...ippo koodi ithrem ayi

    • @ArunRaj-jq8bm
      @ArunRaj-jq8bm 2 года назад +1

      Njan e video innale aanu kaanunne...ini sir ne pole onnu control cheythu nokkatte....

  • @minisuresh8326
    @minisuresh8326 2 года назад +15

    Dr ne consult cheyan hospitalil vannalmathiyo. Eppozhanu varendathu

    • @danielrafreddy
      @danielrafreddy 2 года назад

      I think he is in US

    • @nidhinjoseph426
      @nidhinjoseph426 2 года назад +1

      @@danielrafreddy no near usa (united States of alappuzha ) tbh paala . Hope u kindly understand 🥴

    • @nidhinjoseph426
      @nidhinjoseph426 2 года назад

      U can consult him both ways ig online as well as you can consult him at paalai.

  • @rajeshbrooke7987
    @rajeshbrooke7987 2 года назад

    thanks for the good information..

  • @nijijayarajan9484
    @nijijayarajan9484 2 года назад

    Sir, hyper thyroid food control paranju tharamo?

  • @kamaluck7957
    @kamaluck7957 2 года назад

    Rogam mauran vendi kazhikunna bakshanam parayam ennu paranjittu sinima kadha parayukayano

  • @babukayanadath1418
    @babukayanadath1418 2 года назад +5

    As per the heading mentioned in your video, you did not prescribe any food for curing thyroid disease.

    • @jayashreeshreedharan7853
      @jayashreeshreedharan7853 2 года назад

      Drink coriander in water and boil it for ten mts drink it in the morning

    • @sonyb9631
      @sonyb9631 2 года назад

      He is always like that. No relation b/,namaste headings and his words

    • @markdenz4266
      @markdenz4266 2 года назад +1

      സുഹൃത്തേ ഒരു ഫുഡും തയറോഡിനെ cure ചെയ്യില്ല. ചില ഭക്ഷണങ്ങൾ ഇതിന്റെ സങ്കീർണത കൂട്ടും. അതുകൊണ്ടാണ് അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാൻ പറയുന്നത്...ഹെൽത്തി ഫുഡ്‌ ടോട്ടൽ ആയിട്ടുള്ള ആരോഗ്യം ഊർജസ്വലതയ്ക്ക് വേണ്ടിയാണു. അത്തരം ഫുഡ്‌ കൾ പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്.

    • @muhammedashraf4450
      @muhammedashraf4450 2 года назад

      എനിക്ക് ഉണ്ട് തൈറോയിഡ് THS. Oo5എന്നാണ്

  • @ghaleela7761
    @ghaleela7761 2 года назад +5

    ഞാൻ 22 വർഷമായി ഹൈപ്പോതൈറോയിഡ് രോഗിയാണ്.എനിക്ക് ഒഴിവാക്കാൻ സാധിക്കുന്നില്ല. ഓഫീസിൽ ചെല്ല പേര് 'ചായ' എന്നാണ്.

  • @karthiks2569
    @karthiks2569 2 года назад +8

    Dr.enik T3 T4 normal anu.TSH 0.03. Thyroid nodules und. Njan ethu tablet Anu kazhikkendath

    • @beatricebeatrice7083
      @beatricebeatrice7083 2 года назад

      ഒരു തൈറോയ്ഡ് സ്പെഷ്യലിസ്റ് നെ കണ്ടു മരുന്ന് കഴിക്കുന്നതായിരിക്കും നല്ലത്

    • @royn.v5794
      @royn.v5794 2 года назад

      @@beatricebeatrice7083 അപ്പോൾ മാറുമൊ,?

    • @vandipranthan9710
      @vandipranthan9710 2 года назад +1

      ഹോമിയോമരുന്ന് കൃത്യമായി കഴിച്ചാൽ പൂർണമായും മാറും ഹോമിയോയിൽ ഇതിന് മരുന്ന് ഉണ്ട്.

  • @radhamony124
    @radhamony124 2 года назад +3

    Very good information

  • @anuannenackcreation6403
    @anuannenackcreation6403 2 года назад +6

    Sir white oats ൽ glutten ഉണ്ടോ... Oats കഴികാമോ hyperthyroid ഉള്ളവർക്ക് 🤝😊pls....

  • @ramanika8209
    @ramanika8209 6 месяцев назад

    Dr : എനിക്ക് തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞതാണ്.... കുറച്ചു വർഷം ആയി കഴിഞ്ഞിട്ട്... സ്ഥിരം മരുന്ന് കഴിക്കണം എന്നാ പറഞ്ഞിരുന്നത്.... മരുന്ന് കഴിക്കുന്നുണ്ട്..... ഇതു വരെ വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല.....3 മൂന്നു മാസം കൂടുമ്പോ ടെസ്റ്റ്‌ ചെയ്യാറുണ്ടായിരുന്നു...... ഇതു വരെ കുഴപ്പം ഒന്നും ഉണ്ടായില്ല..... പക്ഷേ.... ഇപ്പോൾ.... ഉറക്കം ഇല്ല.... ഭയങ്കര ഷീണം.... മേലാകെ വേദന..... വണ്ണം കൂടുന്നു.... കാലിൽ നീര്....... അങ്ങനെ.. അങ്ങനെ.. പ്രശ്നം....... കാല് വേദന സഹിക്കാൻ പറ്റാതായപ്പോ Dr : കണ്ടു..... കാലുവേദന കാരണം.... തൈറോയ്ഡ് സ്പെഷ്യൽ അല്ല കണ്ടത്....എല്ലിനുള്ള Dr : ആണ് കണ്ടത്..... അപ്പോൾ തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്യാൻ പറഞ്ഞു.... ടെസ്റ്റ്‌ ചെയ്തപ്പോ.... തൈറോയ്ഡ് ഒത്തിരി കൂടുതൽ.....26,27 ന്റെ ഉള്ളിൽ..... ഒത്തിരി കൂടുതൽ.... പെട്ടന്ന് കുറയാൻ എന്താ ചെയ്യേണ്ടത്.... ഒന്ന് പറയോ...... ഞാൻ കണ്ടത് തൈറോയ്ഡ് special Dr :allayirunnallo.... അതുകൊണ്ട് Dr : മരുന്ന് പോലും എഴുതാൻ പറ്റുന്നില്ല.... ഒത്തിരി കൂടുതൽ ആയതു കൊണ്ട് ഡോസ് പെട്ടെന്ന് കൂട്ടിയാൽ... അതും കുഴപ്പം ആവുമോ.... എന്നാ Dr : പറഞ്ഞത്..... സ്ഥിരം കഴിക്കുന്ന മരുന്ന് കഴിക്കാൻ പറഞ്ഞു.... പക്ഷേ..... എനിക്ക്.... ഒത്തിരി ഷീണം..... ഈ മെസ്സേജ് കാണുക ആണേൽ..... ഒന്ന് marupadi തരണേ..... Dr.. 🙏🏻

  • @rosaazk7074
    @rosaazk7074 2 года назад +2

    Sir, kuttikalil APL koodiyal enthu cheyyanam , 5 yr old

  • @ashwanthp3846
    @ashwanthp3846 2 года назад +1

    തൈറോയ്ഡ് കാരണം ഉണ്ടാകുന്ന നീർക്കെട്ടും അത് കൊണ്ട് ഉണ്ടാകുന്ന വേദനയും മാറാൻ ഒരു ointment നിർദ്ദേശിക്കാമോ

  • @tessyjoseph28
    @tessyjoseph28 2 года назад +9

    Is it helpful for Hypothyroidism also

  • @dasthekkute4191
    @dasthekkute4191 2 года назад +4

    Dr. Is specialised in fruits not in thyroid

  • @ramseenamohammed2398
    @ramseenamohammed2398 2 года назад +4

    തൈറോയ്ഡ് കൊണ്ട് ബുദ്ദിമുട്ട് അനുഭവിക്കുന്നവർക് വളരെ ഉപകാരമുള്ള വീഡിയോ ആണ് ഇത്‌. താങ്ക്സ് ഡോക്ടർ. രോഗികളെ ടെൻഷൻ കുറക്കുന്നതാണ് ഒരു ഡോക്ടർ ആദ്യം കുറിക്കേണ്ട മരുന്ന്. അപ്പോൾ രോഗിയുടെ 90%അസുഖവും കൊറഞ്ഞു കിട്ടി. ചില ഡോക്ടർ ഇണ്ടാവും ആദ്യമേ ടെൻഷൻ കൊടുക്കും. പിന്നെ രോഗിക് മരുന്ന് കഴിച്ചാൽ ഫലം കിട്ടുമോ? ഇ ഇൻഫെർമേഷൻ തന്നതിന് താങ്ക്സ് ഡോക്ടർ. ഇനിയും ഇതിനേക്കാളും ഉപകാരമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻☺️

  • @aleyammachacko8487
    @aleyammachacko8487 9 месяцев назад

    ഏതു ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞില്ല... അതായിരുന്നല്ലോ caption

  • @jinisudhakar250
    @jinisudhakar250 2 года назад +6

    🙏🙏🙏 thank you dr.

  • @sindhuambika3411
    @sindhuambika3411 2 года назад +7

    Doc, oru doubt. Brown bread vallappozhum. kazhikkan pattumo.
    Rice and wheat products onnum thyroid problems ullavarkku kazhikkan pattillenkil, what can be eaten for breakfast. Please suggest🙏

    • @xenawarrior847
      @xenawarrior847 2 года назад +1

      If want take millet rice, less prbpm than the others

    • @minijoseph678
      @minijoseph678 2 года назад +4

      15days മല്ലി overnight soak ചെയ്തിട്ടു morning 2glass water എടുത്തു അതിൽ മല്ലി ഇട്ടു തിളപ്പിച്ച്‌ 15days കുടിക്കൂ. Thairoid tsh normal ആകും. മല്ലി ചായ ശീലമാക്കൂ. Hormone imbalance ഒക്കെ ആകും.

    • @alwayspete
      @alwayspete 2 года назад

      @@minijoseph678
      Really?! 😲

    • @minijoseph678
      @minijoseph678 2 года назад +1

      @@alwayspete സത്യം എന്റെ അനുഭവം. Tsh 8.29.ഇപ്പോൾ 4.19ആയി. Hormone imbalance മാറും. Tired feeling എല്ലാം മാറി.

    • @binuthomas291
      @binuthomas291 2 года назад

      @@minijoseph678 മല്ലിക്ക് അളവ് വല്ലതും ഉണ്ടോ?soak ചെയ്ത വെള്ളം anno തിളപ്പിക്കാൻ ഉപയോഗിക്കേണ്ടത്

  • @sreekala9038
    @sreekala9038 Год назад

    Sathyam doctor 🙏👍

  • @RajeshVikram-fc2fw
    @RajeshVikram-fc2fw 2 года назад +4

    elഎല്ലാം കേട്ട് പക്ഷെ ഏതു ഭക്ഷണം ആണ് കഴിക്കേണ്ടത് എന്ന് മാത്രം പറഞ്ഞില്ല അതായതു , നിങ്ങളുടെ വീഡിയോയുടെ ടൈറ്റിൽ തന്നെ ഏതൊക്കെയോ ഭക്ഷണം കഴിച്ചാൽ തൈറോയിഡ് മാറും എന്നായിരുന്നെല്ലോ , അതെന്തു കൊണ്ട് പറഞ്ഞില്ല ?????

  • @remyaroshan406
    @remyaroshan406 2 года назад +4

    Dr. oil ഫുഡ് തൈറോയിഡിന് പ്രശ്നമുണ്ടാക്കുമോ

  • @srreee__
    @srreee__ 7 месяцев назад

    T3 -37.70
    T4 -6.90
    Tsh -1.40
    Ith eth type thyroid ann 🥲

  • @joshylukose5092
    @joshylukose5092 2 года назад +12

    Intelligent new generation doctor. He knows how to make money without risk.

    • @josen.k.8620
      @josen.k.8620 2 года назад +4

      If you are not getting money add this matter also in your prayers. Don't sit idle. Do your duty no matter it is going right or wrong. Jose ya.

    • @jayanthiv228
      @jayanthiv228 Год назад

      ​@@josen.k.8620 ⁷⁷ no

  • @NishaTK-n7v
    @NishaTK-n7v Год назад

    Sir hyper thyroid ne neck pain undavumo

  • @ajayanpv3659
    @ajayanpv3659 2 года назад +1

    Moolakkuru maran oru marunnu parayamo

  • @flowersgarmentsunitajanur9570
    @flowersgarmentsunitajanur9570 2 года назад

    Good programs

  • @suhanaahad761
    @suhanaahad761 Год назад +1

    19 വയസുള്ള വിദ്യാർത്ഥി ആണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് എൻ്റെ ഇടതു കാലിൽ നീര് കണ്ട് വരുന്നു. ആദ്യം ഇവിടെ ഒരു gov. hospital പോയി അപോൾ അവർ infection ആണെന്ന് പറഞ്ഞു.but ബ്ലഡ് test ഇൽ ഒന്നും തന്നെ ഇല്ലായിരുന്നു. ആൻ്റി ബയോടിക് തന്നു വിട്ട്. അപ്പോ മാറിയിരുന്നു.എന്നാല് ഇപ്പൊൾ വീണ്ടും അതെ കാലിൽ തന്നെ നീര് കാണുന്നുണ്ട്. വിരലുകളുടെ അരികിൽ പഴ്‌പ്പും കാണുന്നു. പക്ഷേ കാലിന് വേദനയോ ഒന്നും തന്നെ ഇല്ല.please docter എന്തായിരിക്കും കാരണം എന്ന് പറഞ്ഞു തരുമോ.please reply and help me.

  • @parvathyludhiya7105
    @parvathyludhiya7105 2 года назад

    How to make an appointment with you

  • @bettymathew2722
    @bettymathew2722 2 года назад +2

    Dr. പറഞ്ഞതെല്ലാം കേട്ടു. Thanks🙏. അപ്പോൾ e thyroid ഉണ്ടോ എന്ന് check cheyyan നടത്തേണ്ട ടെസ്റ്റുകൾ എന്തെല്ലാമാണ്. Plz reply. 🙏🙏🙏

  • @resmiajith8031
    @resmiajith8031 2 года назад +4

    Thankyou for the information 🙏

  • @rahulsvlog9923
    @rahulsvlog9923 9 месяцев назад

    Curd kazhikkamo

  • @vamikaamrutha7762
    @vamikaamrutha7762 Год назад +1

    Thank You Dr ❤

  • @charuvlog126
    @charuvlog126 Год назад

    ഇലാമീ,പഴം

  • @SreejaS-go8nx
    @SreejaS-go8nx 2 года назад

    Dr enik thyroid ectomy kazhinja enik ca loss anu athond dr paranju pal kudikan ca level increase chyyu ennu athond mudangathe pal kudikund njn 75 tab ca tablet kazhikunund
    Pal kudikunth nirthano plz rply

  • @premapremadevan3362
    @premapremadevan3362 2 года назад

    Thanku doctor😊 ithrayum arivu thannathinu orupad orupad nanni"

    • @moncyjoseph524
      @moncyjoseph524 2 года назад

      Dr iam 67 years old .done total thyroidectomy 11 years back. TFT done on5/9 .shows T3 _.46,T4 9 .45Tsh.13.iam taking thyronorm 50 &75 alternately .feeling too tired .need to chang the doze .pl reply

  • @doggie8109
    @doggie8109 2 года назад +15

    കൊച്ചു കുട്ടികൾക്ക് പിന്നെ നമ്മൾ എന്തുകൊടുക്കും?. വലിയവരുടെ പോലെ അവർ അഡ്ജസ്റ്റ് ചെയ്യുമോ?. നോർത്ത് ഇന്ത്യയിൽ ഈകണക്കിന് തൈറോയ്ഡ് രോഗികൾ കൂടുതൽ ആയിരിക്കുമല്ലോ?

  • @kunjoonjammageorge5556
    @kunjoonjammageorge5556 2 года назад +2

    Dr I have thyroid problem ,THS is very low what is be done

  • @rajalekshmimadhukumar2066
    @rajalekshmimadhukumar2066 Год назад

    സാർ 🙏🏼സാർ പറഞ്ഞ ആന്റി ബോഡി ടെസ്റ്റ്‌ ചെയ്തു എല്ലാം നോർമൽ എന്നിട്ടും ക്ഷീണം ഒരു കുറവും ഇല്ല സാർ പിന്നെ കോളസ്ട്ടോൾ നോക്കി അതും നല്ലത് ചീത്ത കോളസ്ട്രോൾ നോക്കി അതും കുഴപ്പമില്ല പിന്നെ എന്താ dr സാർ പറഞ്ഞു തരൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 2 года назад +1

    നമുക്ക് തൈറോയ്ഡ് ഉണ്ടങ്കിൽ മകൾക് ഉണ്ടാവുമോ 🤔🤔

  • @sherlytomy7481
    @sherlytomy7481 2 года назад

    God bless docter

  • @babyabdon3131
    @babyabdon3131 2 года назад +1

    I have hyperthyroidism what to do