Thank u madom,jn 15 yr ayitt medicine edukunnu ..athinde side effects ayitt ende electrolyte imbalence undakarund.angne jn e excercise chythu noki ..its very effective... I feel really good
തലയുടെ ഒരു വശത്ത് ചെവിയുടെ മുകളിൽ ആണ് എനിക്ക് വേദന വരുന്നത് കോഫീ ഇത്തിരി കുടിച്ചു 3,ദിവസം ആയി അന്ന് തുടങ്ങിയ വേദനം.എന്തെല്ലാം ചെയ്തു മാറുന്നില്ല.. ഹാഷി moto thyroid aanu.meducine ഉണ്ട്. അപോൾ ഈ യോഗ കണ്ട്.ipol ചെയ്തു..കുറഞ്ഞാൽ രക്ഷപെട്ട..താങ്ക്സ്❤.ഞാൻ ഇത് save akki regular cheuyum..enik athra. ബുദ്ധിമുട്ട് ആണ് ഈ രോഗം
Mam,enik Maminte yoga class nalla ishtaman.enganeyaneyan maminte certified yoga classin cheran pattunnath.enikkum oru yoga teacher ayi work cheyyanamennund.pls help me
തൈറോയ്ഡ് കൊണ്ട് തടി കൂടുന്നത് തടയാൻ എന്താ ചെയ്യേണ്ടത് ഡയലി 2 മണിക്കൂർ നേരം വർക്ക് ഔട്ട് ചെയ്തിട്ടും തടി കൂടുന്നു നോമ്പ് എടുത്തു കൊണ്ട് രണ്ടുമണിക്കൂർ വർക്ക് ഔട്ട് ചെയ്തു തടി കുറയ്ക്കും നോമ്പ് കഴിഞ്ഞാൽ അത് അതേപടി അങ്ങട് കൂടും ഫുഡ്കൺട്രോളും വർക്ക് ഔട്ടും എല്ലാം ചെയ്തിട്ടുപോലും എന്റെ ഈ ഒരു അവസ്ഥ കൊണ്ട് ഞാൻ ഒരുപാട് വിഷമത്തിലാണ് എന്റെ കല്യാണം കഴിഞ്ഞിട്ട് ഈ ഒക്ടോബർ വന്നാൽ 13 വർഷം കഴിഞ്ഞ് പതിനാലാം വർഷത്തിലോട്ടു കടക്കും ഇതുവരെ കുട്ടികളായിട്ടില്ല പിസിഒഡി ഉണ്ടെന്ന് കഴിഞ്ഞ സ്കാനിങ്ങിൽ കണ്ടിരുന്നു അതിനും കൂടി മെഡിസിൻ എടുക്കാൻ വയ്യ ചുരുക്കിപ്പറഞ്ഞ എന്റെ ലൈഫ് കൂടുതൽ വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നാൽപോലും അതിന്റെ ഫലം എനിക്കില്ല ഒരു പ്രാവശ്യം എനിക്ക് തൈറോയ്‌ഡ്‌ന്റെ മെഡിസിൻ എടുത്തിട്ടു പോലും 75 തൈറോയ്ഡ് കണ്ടു ആ ടൈമിൽ ഞാൻ കടുത്ത ഡയറ്റിലൂടെയും വർക്ക് ഔട്ടിലൂടെയും 7 കിലോ കുറച്ചു തൈറോഡ് അത്ര ഉണ്ടായിട്ടുപോലും എനിക്ക് വെയിറ്റ് കുറഞ്ഞു അപ്പോൾ ഈ തൈറോയ്ഡിന്റെ ഗുളിക കുടിക്കുന്നത് കൊണ്ടാണോ വെയിറ്റ് മെയിന്റയിൻ ചെയ്യാൻ പറ്റാതെ നിൽക്കുന്നത്
ബന്ധമുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനം കുറയുമ്പോൾ അതിനെ ഉത്തേജിപ്പിക്കാൻ TSH ( തൈറോയ്ഡ് ഉത്തേജന ഹോർമോൺ) പുറപ്പെടുവിക്കുന്ന ഗ്രന്ഥി ആണ് പിറ്റ്യൂറ്ററി ഗ്രന്ഥി.
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
മാഡം കാണിച്ചുതന്ന യോഗകളിൽ ഭൂരിപക്ഷവും സ്ഥിരം ചെയ്തുകൊണ്ടിരുന്ന ആളായിരുന്നു ഞാൻ.. പക്ഷെ ഇപ്പൊ എനിക്കു ഹൈപ്പർ തൈറോയിഡ് ഉണ്ടായി, എന്നു മാത്രമല്ല , തൈറോയിഡ് ഗ്രന്ധിയുടെ ഇരുഭാഗത്തു രണ്ടര CM ഒന്നര CM വലിപ്പത്തിലുള്ള മുഴകളും ഉണ്ടായി.. അതിന്റെ ഭാഗമായിട്ട്, Neo-mercazole 5ന്റെ ഗുളിക കഴിച്ചുകൊണ്ടിരിക്കുകയാണ്.. മാത്രമല്ല എന്നിക്കിപ്പോൾ ചെറിയരീതിയിൽ ശ്വാസതടസവും ഉണ്ടാവുന്നുണ്ട്.. ഇപ്പോൾ സർജറിയെക്കുറിച്ച് ചിന്തിക്കുകയാണ്..
തൈറോയ്ഡ് ന് ഒത്തിരി നല്ലതാണ് യോഗ എല്ലാം അസുഖങ്ങൾക്കും 100% നല്ലതാണ് യോഗ എനിക്ക് തൈറോയ്ഡ് ഒത്തിരി കുറവുണ്ട് യോഗ ചെയ്തിട്ട്👍👍👍👍👍
Thairoid muzhaundo? Anikum und ,E Dr chaith kanikkuna yagayano cheyunnsth,or yoga classic poyiyano❤ please reply njan oru tabletum kazhikunilla, 6varshamyi,
6 years aayee njan thyronorm kazhikkarundsyerunnu.....eppo 7 months aayee med.nirthiyettu...only exercise...yoga...home remedies
നല്ല ഉപകാരം പറഞ്ഞത് എനിക്കും ശരീരത്തിൽ തൈറോയ്ഡ് ഉണ്ട്
തൈറോഡിൻ്റെ ഓപ്പറേഷൻ ചെയ്തു കഴിഞ്ഞ് ജീവിതാവസാനം വരെ മരുന്നുകഴിക്കുന്ന - കാൽസ്യം ഗുളികകൾ കഴിക്കുന്നവർക്കു വേണ്ടി എന്താണ് advice തരുന്നതു്?
എനിക്കും ഉണ്ട് തായ്‌റോയിഡ്
Thank u madom,jn 15 yr ayitt medicine edukunnu ..athinde side effects ayitt ende electrolyte imbalence undakarund.angne jn e excercise chythu noki ..its very effective... I feel really good
Hellooo enganund ipooo
നല്ല അറിവ്, നല്ല അവതരണം, നന്മ വരട്ടെ 🙂
Ma'am..I have hypothyroidism 6.94 , can I control my thyroid by yoga alone..or should I take medicine also?
നല്ല ഉപഹാര പ്രദമായ വീഡിയോ,നന്ദി ഡോക്ടർ.
Useful video Thanks Dr
ഞാനൊരു ഹൈപ്പോതൈറോയ്ഡ് രോഗിയാണ് 25 വർഷമായി മരുന്ന് കഴിക്കുന്നു ഈ യോഗ ചെയ്തു നോക്കാം താങ്ക്യൂ മാഡം
Njanum 10 year aayi tablet kazhikunnu
എനിക്കും ഉണ്ടായിരുന്നു തൈറോയ്ഡ്. ഞാൻ തൃശൂർ നിന്ന് മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം ആയി ഇപ്പോൾ ഞാൻ ഗുളിക നിർത്തി
@@MisachuWorld Thrissur il etha per parayumo
@@MisachuWorldMasha Allah
@@MisachuWorldmarunninte per parayoo😢😊
തലയുടെ ഒരു വശത്ത് ചെവിയുടെ മുകളിൽ ആണ് എനിക്ക് വേദന വരുന്നത് കോഫീ ഇത്തിരി കുടിച്ചു 3,ദിവസം ആയി അന്ന് തുടങ്ങിയ വേദനം.എന്തെല്ലാം ചെയ്തു മാറുന്നില്ല.. ഹാഷി moto thyroid aanu.meducine ഉണ്ട്.
അപോൾ ഈ യോഗ കണ്ട്.ipol ചെയ്തു..കുറഞ്ഞാൽ രക്ഷപെട്ട..താങ്ക്സ്❤.ഞാൻ ഇത് save akki regular cheuyum..enik athra. ബുദ്ധിമുട്ട് ആണ് ഈ രോഗം
3/12/24.from kuwait
Thank you Dr god bless🙏🏻🥰
തൈറോഡിൽ small cyst ഉള്ളവർക്ക് ഈ yoga cheyyyamo
Hi. Verygood
Thank you mam
Thank you ❤❤
Enikkum undu madamm try chaithu nokkamm
veryusefull video doctor thanks
Thank doctor
താങ്ക്സ് ഡോക്ടർ
Idathottu charinju ezhunelkaruth ennum parayumallo
Very informative
Thank you dr❤❤
Well explained .. good one !
Will try
Tnks doctor 👍👍👍🥰🥰🥰
Mam,enik Maminte yoga class nalla ishtaman.enganeyaneyan maminte certified yoga classin cheran pattunnath.enikkum oru yoga teacher ayi work cheyyanamennund.pls help me
Thank u mam 🙏🏻
Very effective with in 2 weeks
Hypo thyroidism ഉണ്ട്,Tailbone pain ഉള്ളവർക്ക് ഇത് ചെയ്യാൻ പറ്റുമോ❓
What about hashimotos.
Thank you doctor ❤
Super👏🏻👏🏻
So nice!!!
Enik T3 T4 normalaanu.TSH aanu ipo valare kuranj povunnad.ipo njan kaanikkunna doctor parayunnad cabbage, brocoli,kappa ellam kazhikkanamennan.
എനിക്കും tsh കുറവാണു (ഹൈപ്പർ തൈരോയ്ഡ് )
Receptor antibodies engane aaanu
Thank you doctor
Thankyo mol ❤
Mam, fatty liver nu vendi oru exercise video cheiyamo
അതെ എനിക്കും വേണം
Nice video. Thank you Dr Akhila😘😘😘
Thanku mam
Thank you d
03:44
Thyroid yil Multi nodules ullavarku ee yoga gunam cheyumo
Ethu egane otta pravasyam mathiyo?
എനിയ്ക്കും ഉണ്ട് 14 വർഷമായി
Thyroid normalavan magnet therapy ude oru product undu use cheyyunnavarkoke nalla result undu
എവിടെ കിട്ടും എനിക്ക് തൈറോയ്ഡ് സ്റ്റാർട്ടിങ് ടൈം ആണ് മരുന്ന് ഇല്ല ന്നു dr പറഞ്ഞു
Onbath ettu onbath anju two zero ettu moon seven five ee nuberil vilikoo deatails paranju tharam
❤ thank
Yogacheaithalmarumo
Do u have yoga centr
E asanangal cheyyumbol ulla Shwasa gathiyepatti onnum panjillallo
Okk, God bless🙏🙏
Kayuth mukalilek aakumbol thala minñukayaan
കുട്ടികളിൽ കാണുന്ന തൈരോയ്ഡ് എങ്ങനെ മാറ്റാം. മകൾക്കു എപ്പോഴും TSH 150 ആണ് കാണിക്കുന്നത് 8 വർഷമായി ട്രീറ്റ്മെന്റ് ചെയ്യുന്നു. ഒരുമാറ്റവും കാണുന്നില്ല
Nalla thyroid drne kaniku. Scan chyth noku. 150 oke high ahn. Very dangerous
നീര് കത്തിന് എന്താണ് ചെയ്യുക
Kumbalanapattumo
🙏🙏
Dr vaginal discharge maran olla oru yoga paranju tharuvo
All the best 🎉
എനിക്ക് ഉണ്ട് നല്ല വണ്ണം ഉണ്ട്
Ithu morningil cheyyanam ennundo vykittu ayalum mathiyo
Thans
Bp ullavark sarvangasana cheyyan patillallo
മാഡം, തലവേദന മാറാനുള്ള യോഗ പറഞ്ഞു തരാമോ.
11:17 11:17
Sugamilla dr thyrod 🥹🥹
Dr ente Mone 5years avane thyroid und enikum und avane ethoko cheyamo
ഇത് പോലെ കഴുത്തു കൊണ്ട് ചെയ്യുമ്ബോൾ കഴുത്തുവേദന കൂടുമോ? Reple പ്രതീക്ഷിക്കുന്നു thankyou mam
👍❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you mam, very usefull video
Thank you man,
👍
Hi Doctor.. Cat and Camel posture il breathing engane aanenu onnu parayamo?
Surgery കഴിഞ്ഞവർക്കും ചെയ്യാമോ. പ്ലസ് റിപ്ലൈ
നടുവിന് ഡിസ്ക് complaint ഉള്ളവർക്കു ഈ exercise ചെയ്യാമോ.
Yes you can please visit a yoga center start practicing under guidance first....best of luck
തൈറോയ്ഡ് കൊണ്ട് തടി കൂടുന്നത് തടയാൻ എന്താ ചെയ്യേണ്ടത്
ഡയലി 2 മണിക്കൂർ നേരം വർക്ക് ഔട്ട് ചെയ്തിട്ടും തടി കൂടുന്നു
നോമ്പ് എടുത്തു കൊണ്ട് രണ്ടുമണിക്കൂർ വർക്ക് ഔട്ട് ചെയ്തു തടി കുറയ്ക്കും നോമ്പ് കഴിഞ്ഞാൽ അത് അതേപടി അങ്ങട് കൂടും ഫുഡ്കൺട്രോളും വർക്ക് ഔട്ടും എല്ലാം ചെയ്തിട്ടുപോലും
എന്റെ ഈ ഒരു അവസ്ഥ കൊണ്ട് ഞാൻ ഒരുപാട് വിഷമത്തിലാണ് എന്റെ കല്യാണം കഴിഞ്ഞിട്ട് ഈ ഒക്ടോബർ വന്നാൽ 13 വർഷം കഴിഞ്ഞ് പതിനാലാം വർഷത്തിലോട്ടു കടക്കും ഇതുവരെ കുട്ടികളായിട്ടില്ല പിസിഒഡി ഉണ്ടെന്ന് കഴിഞ്ഞ സ്കാനിങ്ങിൽ കണ്ടിരുന്നു അതിനും കൂടി മെഡിസിൻ എടുക്കാൻ വയ്യ ചുരുക്കിപ്പറഞ്ഞ എന്റെ ലൈഫ് കൂടുതൽ വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എന്നാൽപോലും അതിന്റെ ഫലം എനിക്കില്ല
ഒരു പ്രാവശ്യം എനിക്ക് തൈറോയ്‌ഡ്‌ന്റെ മെഡിസിൻ എടുത്തിട്ടു പോലും 75 തൈറോയ്ഡ് കണ്ടു ആ ടൈമിൽ ഞാൻ കടുത്ത ഡയറ്റിലൂടെയും വർക്ക് ഔട്ടിലൂടെയും 7 കിലോ കുറച്ചു
തൈറോഡ് അത്ര ഉണ്ടായിട്ടുപോലും എനിക്ക് വെയിറ്റ് കുറഞ്ഞു അപ്പോൾ ഈ തൈറോയ്ഡിന്റെ ഗുളിക കുടിക്കുന്നത് കൊണ്ടാണോ വെയിറ്റ് മെയിന്റയിൻ ചെയ്യാൻ പറ്റാതെ നിൽക്കുന്നത്
Mam enikk nalla weight und 80 kg appo ith cheyyan pattuo
തൈറോയിഡ് മുഴ ഉള്ളവർക്ക് ഇത് ഉപകരിക്കുമോ
Hypo para thyroidism ആണ് എനിക്ക്. ഇതിനെ പറ്റി ആരും പറഞ്ഞു കേൾക്കുന്നില്ല. Pls rply
യോഗ 11am ന് ചെയ്യാമോ. Because എനിക്ക് രാവിലെ and evening exercise ചെയ്യാൻ പറ്റില്ല.കുട്ടികളെ school il വിട്ട് കഴിഞ്ഞു മാത്രം എനിക്ക് സമയം ഉള്ളു
Namasthe Doctor, സോറിയാസിസ് മാറാനുള്ള യോഗ ഉണ്ടോ?
❤
തൈറോയിഡ് മുഴയ്ക്ക് ഈ രീതി പറ്റുമോ ?
No
തൈറോയ്ഡും പിറ്റുട്ടറി ഗ്ലാൻഡും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടറെ.
ബന്ധമുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തനം കുറയുമ്പോൾ അതിനെ ഉത്തേജിപ്പിക്കാൻ TSH ( തൈറോയ്ഡ് ഉത്തേജന ഹോർമോൺ) പുറപ്പെടുവിക്കുന്ന ഗ്രന്ഥി ആണ് പിറ്റ്യൂറ്ററി ഗ്രന്ഥി.
👍❤️
എന്തുകൊണ്ട് പ്രസവിതിന് ശേഷം തൈറോട് വരുന്നത്.
10:26
എനിക്കു൦തൊയ്യിറേട്ഉണ്ട്. വല്ലാവിതിമുട്ടിലാണ്
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
Mam yoga online class edukkunnundo.
Madam... തൈറോയ്ഡ് ഗ്രന്ധി എടുതു മാറ്റിയവർക്കു ഫലവത്തു ആകുന്ന വീഡിയോസ്... അവർക്കും useful ആണോ ഇതു
മാഡം കാണിച്ചുതന്ന യോഗകളിൽ ഭൂരിപക്ഷവും സ്ഥിരം ചെയ്തുകൊണ്ടിരുന്ന ആളായിരുന്നു ഞാൻ.. പക്ഷെ ഇപ്പൊ എനിക്കു ഹൈപ്പർ തൈറോയിഡ് ഉണ്ടായി, എന്നു മാത്രമല്ല , തൈറോയിഡ് ഗ്രന്ധിയുടെ ഇരുഭാഗത്തു രണ്ടര CM ഒന്നര CM വലിപ്പത്തിലുള്ള മുഴകളും ഉണ്ടായി.. അതിന്റെ ഭാഗമായിട്ട്, Neo-mercazole 5ന്റെ ഗുളിക കഴിച്ചുകൊണ്ടിരിക്കുകയാണ്.. മാത്രമല്ല എന്നിക്കിപ്പോൾ ചെറിയരീതിയിൽ ശ്വാസതടസവും ഉണ്ടാവുന്നുണ്ട്.. ഇപ്പോൾ സർജറിയെക്കുറിച്ച് ചിന്തിക്കുകയാണ്..
ഞാൻ കേട്ടാ സബ് ചെയ്തി സബ്സ്ക്രൈബ്
Dr daily one Hr cheyyan pattunna continues yoga vedio cheyyamo
Ok
Those having high B.p. to to very slowly .
🙏Dr. എന്റെ മകൾക്കു (7yers) thyroid ഉണ്ട് അവൾക്കു ഈ exercises yellam suitable ആണോ. Plse reply
Yes
🙏❤
❤
എനിക്ക് 24 വയസ് ഉണ്ട് എനിക്കും ഉണ്ട് thayroyd
Arthritis yoga undo
10:49 10:51
Yoga class edukkunnundo online
ഗോയിറ്റർ മാറുമോ?
Maam എനിക്ക് tsh-6 t3, t4 normal ഓവർടെൻഷൻ aan prds tym dprssion പോലെ വരും over bldng🙁
വണ്ണം കുറയുമോ
Thyroid surgery കഴിഞ്ഞവർക്ക് ഇതു ചെയ്യാമോ?
Thyroid surgery cheithavarkku pattumo