തൈറോയ്ഡ് രോഗം മാറാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി | Thyroid Malayalam | Dr.Samiya Nisar

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 529

  • @manojkp3591
    @manojkp3591 2 года назад +210

    തൈറോയിഡ് രോഗത്തെക്കുറിച്ച് ഇതിലും മികച്ചതായി പറയാൻ ഒന്നും തന്നെയില്ല. എല്ലാം വളരെ ഭംഗിയായി സാധാരണക്കാരനും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ച ഡോക്ടർക്ക് എന്റെ ബിഗ് സല്യൂട്ട്.

  • @anjanamk2375
    @anjanamk2375 Год назад +18

    നല്ല അവതരണം നന്നായി കാര്യങ്ങൾ പറഞ്ഞു.... 👍👍👍

  • @EDITERMASTETR
    @EDITERMASTETR Год назад +2

    ഞാനൊരു തൈറോയ്ഡ് രോഗിയാണ് ഞാൻ ഡോക്ടറെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി എന്നാലും ഡോക്ടർ വീഡിയോ കണ്ടതിനാൽ ആക്രമം തെറ്റാതെ അതനുസരിച്ച് ഇനി എത്രകാലം ഞാൻ ഗുളിക ഗുളിക കുടിക്കേണ്ടിവരും

  • @rajasreek1369
    @rajasreek1369 Год назад +6

    വീഡിയോ ഇത്രയും മനോഹര മായിരിക്കും എന്ന് കരുതിയില്ല. ശരിക്കും usefull ആയ വീഡിയോ. Tank u dr.

  • @philominajohn9950
    @philominajohn9950 2 года назад +22

    നല്ല ക്ലാസ്സ്‌ നേരിൽ കൂടിയതുപോലെ തോന്നി നന്ദി

  • @suseelasivadas1421
    @suseelasivadas1421 2 года назад +7

    തയ്റോയിഡ് നെ കുറിച്ച് ഇത്രയും വി ശ ത മായി പറ ഞ്ഞു തന്ന ഡോ ക് ടർ ക് ഒരായിരം നന്ദി

  • @anilpille2603
    @anilpille2603 2 года назад +80

    ഗോതമ്പ്,പാല്, കപ്പലണ്ടി, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, സോയ വിഭവങ്ങൾ, മൈദ,ചായ, കാപ്പി, എന്നിവ ഒന്നും കഴിക്കാതെ ഇരുന്നാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നന്നായി നടക്കും.ഇതിൽ പ്രധാനം ഗോതമ്പും, പാലും തന്നെ.🙏🙏🙏

    • @lailaakbar8568
      @lailaakbar8568 2 года назад +3

      Laila

    • @shahinaabid3799
      @shahinaabid3799 2 года назад +10

      ഗോതമ്പ് പാല് ഇത് ഒഴിവാക്കാനാണ് എന്നോട് dr പറഞ്ഞത് സമിയ പറയുന്നു ഗോതമ്പ് നല്ലതാന്ന് ഏതാ ശരി

    • @nnk8260
      @nnk8260 2 года назад +3

      @@shahinaabid3799 ഹൈപ്പർതൈറോയ്ഡിസം ഉള്ളവർ ഒഴിവാക്കേണ്ടത് എന്തെല്ലാം

    • @vipinparappalli4414
      @vipinparappalli4414 2 года назад +1

      ഇതൊക്കെ കഴിക്കാതെയിരിക്കേണ്ടത്തെ തൈരോട് കൂടിയവരാണോ കുറഞ്ഞവരാണോ

    • @sumayyaend
      @sumayyaend Год назад +2

      @@shahinaabid3799 നിങ്ങളുടെ റിസൾട്ട്‌ കണ്ട dr പറയുന്നത് പോലെ കേൾക്കാം

  • @Arogyam
    @Arogyam  2 года назад +24

    തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് ചോദിക്കാം :
    Contact :96337 25710
    Dr.Samiya Nisar
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
    പാണ്ടിക്കാട്, മലപ്പുറം ജില്ല

    • @baburajmk7777
      @baburajmk7777 2 года назад +1

      Kozhikode consultation undo.? Plz. Reply.

    • @HAJLUZGOLD
      @HAJLUZGOLD Год назад

      അരി ഗോതമ്പ് എന്നിവ കുറക്കാനാണ് എല്ലാ dr പറയുന്നത്

    • @shahanas313
      @shahanas313 Год назад

      Hi

    • @mohammedshibu7828
      @mohammedshibu7828 Год назад

      ​@@baburajmk7777 മെഡിക്കൽ കോളേജിൽ ഉണ്ട്. ബുധനാഴ്ചയാണ് op. ഞാൻ അവിടുത്തെ മരുന്ന് കുടിക്കുന്നു 👍

    • @anjana605
      @anjana605 Год назад

      Dr enik thyroid und ath pregnancy aayathinusheshamanu arinjath .. kurach kooduthalanu. .enthelum prblm undakumo

  • @shamsudheenk9798
    @shamsudheenk9798 Год назад +9

    ഈ അറിവ് എല്ലാവർക്കും ഉപകാരപ്പെടട്ടെ....... ആമീൻ..

  • @sameermuhammed3632
    @sameermuhammed3632 2 года назад +9

    തൈറോട് നെ പറ്റി കൂടുതൽ അറിയാൻ പറ്റി... Tnx dr

  • @nishadnbr1213
    @nishadnbr1213 2 года назад +57

    തൈറോയ്ഡ് നെ കുറിച് ഇത്രയും വിശദമായി മനസ്സിലാക്കി തന്ന samiya dr ക് very thanks ❤️useful video

  • @jannashamilp1280
    @jannashamilp1280 2 года назад +4

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു ,താങ്ക്സ് ഡോക്ടർ

  • @chandrashekharmenon5915
    @chandrashekharmenon5915 2 года назад +18

    Well explained... Thank you very much...👌👍🙏

  • @rahoofrahoof3395
    @rahoofrahoof3395 3 месяца назад

    മിയ മിയ അവതരണം ഇങ്ങനെ വേണം പറഞ്ഞു മനസ്സിലാക്കി തരേണ്ടത്. പൊളി 😊

  • @JaseelaShameer-bp2xk
    @JaseelaShameer-bp2xk Месяц назад

    ഒരു വിഡിയോയിലൂടെ ഇത്രയും explain ചെയ്‌തു thanks

  • @mathishapp9473
    @mathishapp9473 2 года назад +26

    നന്നായി മനസ്സിലാകുന്ന അവതരണം 🥰

    • @semiyanisar8081
      @semiyanisar8081 2 года назад

      Thank you

    • @vrindakv5192
      @vrindakv5192 2 года назад

      ഒരു പാട് ഉപകാരം ഡോക്ടർ. ഈ രോഗം കാരണം ഒരുപാടു ബുദ്ധിമുട്ടുന്ന എന്നെ പോലെയുള്ളവർക്ക് ഏറെ സഹായകമായ അവതരണം

  • @nafeesap3394
    @nafeesap3394 2 года назад +4

    Valare ubagaram.enik valareyathikam manasilayi......Thank

  • @sumakunni4252
    @sumakunni4252 10 месяцев назад +1

    Thank you ഡോക്ടർ 🎉🎉🎉❤❤

  • @sandra_6011
    @sandra_6011 9 месяцев назад +1

    Well explained 😍👍🏻❤

  • @ashrafashraf5549
    @ashrafashraf5549 2 года назад +2

    രണ്ട് ഡോക്ടർമാർ തുടങ്ങിയ പരിപാടികളാണ് ഇപ്പോൾ കാണുന്ന അണ്ണനും അഴകോടനും എല്ലാം കേറി ചാനല് തുടങ്ങി കാശുണ്ടാക്കാൻ തുടങ്ങി. ഇവരൊന്നും നമ്മളെ നന്നാക്കാൻ ഇറങ്ങിയതല്ല

  • @nimmirajeev904
    @nimmirajeev904 2 года назад +9

    Thank you Doctor God bless you 🙏👏🌷

  • @RaseelaBabu
    @RaseelaBabu Месяц назад

    നല്ല അവതരണം ❤️tnx

  • @jishaskariah1220
    @jishaskariah1220 2 года назад +28

    Dr, you have said in a statement that those who have thyroid problems need to avoid fibre and milk. But in the last part, you have said they need to include fibre-rich items in their diet. I feel it contradicts each other. please clarify.

    • @philominapaul3848
      @philominapaul3848 Год назад +1

      Please name the Homeo medicines for nodules .In the USG Scan it is found 3 small nodules.pls reply

    • @sreevenu6573
      @sreevenu6573 Год назад

      I was about to ask the same question

    • @basheerkp2269
      @basheerkp2269 Год назад

      Your number please

    • @lisieraju7789
      @lisieraju7789 Год назад

      Even I have the she question

    • @lisieraju7789
      @lisieraju7789 Год назад

      Same question

  • @Ashraf-qx4mx
    @Ashraf-qx4mx Год назад +2

    Very good program doctor❤❤❤❤❤❤❤

  • @bestwiremanbest6404
    @bestwiremanbest6404 2 года назад +6

    വ്യക്തമായി മനസ്സിലാക്കി തന്ന വീഡിയോ👍👍👍👍

  • @rekharekha6553
    @rekharekha6553 Год назад +10

    ചുരുക്കം പറഞ്ഞാൽ ഒരു സാധനവും കഴിക്കാൻ പാടില്ലാന്നാർത്ഥം😢

  • @sherletbrono2906
    @sherletbrono2906 Год назад

    Thank you doctor,ente life il first comment aanu ith,bcoz ee. Parnjathelllaam ente wife und ,Kure kaaalamayi ith oru ethum pidiyum illa ,thank you ❤❤❤❤❤❤❤❤❤

  • @ammusworldofmusic837
    @ammusworldofmusic837 2 месяца назад +1

    താങ്ക്സ് 🙏🏻. തൈറോയ്ഡ് കുറഞ്ഞ ആൾക്കാർക്ക് ഫുഡ് എന്തൊക്കെയാണ് കഴിക്കേണ്ടത്. ഏകദേശം എത്ര കാലം വരെ മരുന്നു കഴിക്കേണ്ടിവരും🙏🏻

  • @littythomas4018
    @littythomas4018 2 года назад +13

    Very well explained doctor! Thank you

  • @muhammedck3187
    @muhammedck3187 Год назад +5

    നല്ല ക്ലാസ് dr നേരിൽ കണ്ട് സംസാരിച്ചേ പോലെ എല്ലാ ആശംസകളും നേരുന്നു mohammed ck, mukkam cvdy

  • @remasasidharan4203
    @remasasidharan4203 Год назад +3

    Thanku dr. For your broad mindedness and sharing mentality. Iam suffering from thyroid problems...

  • @kmuhammedmoozhippurath9677
    @kmuhammedmoozhippurath9677 2 года назад +6

    valara nannayi manssilaki tannu Thank you DR

  • @AnithaAnitha-cd4ih
    @AnithaAnitha-cd4ih 11 месяцев назад

    നല്ല ക്ലാസ്സ്‌ ആയിരുന്നു വളരെ നന്ദി

  • @nishamshalu8244
    @nishamshalu8244 2 года назад +1

    Ithrayum vishadamaayi arum paranjittilla.thank you dr...

  • @Layoosworld
    @Layoosworld 2 года назад +3

    Thyroid ne kurich kooduthal ariyan sadichu.... Thankyou

  • @rajalekshmimadhukumar2066
    @rajalekshmimadhukumar2066 2 года назад

    Dr നല്ല ഒരു മെസ്സേജ് തന്ന dr ക്കു നന്ദി എല്ലാം വിശ്ശത മായി പറഞ്ഞു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼പിന്നെ dr എത്ത ക്കാ പഴം കഴിക്കാമോ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sabiraca1574
      @sabiraca1574 2 месяца назад

      വളരെ നല്ല അവതരണം

  • @ThomadManthrapara-vy6pb
    @ThomadManthrapara-vy6pb Год назад +1

    വളരെ നന്ദി, ഡോക്ടർ

  • @SameerampSame
    @SameerampSame Год назад +3

    നല്ല അവതരണം Dr samiya

  • @yasarkarumannil6517
    @yasarkarumannil6517 Месяц назад

    Nalla avatharanam….

  • @ashraferannikkal3669
    @ashraferannikkal3669 Год назад

    നല്ല അവതരണം സൂപ്പർ 👍

  • @safeenasharafu6175
    @safeenasharafu6175 2 года назад +4

    നല്ല അവതരണം

  • @geevarghesea4413
    @geevarghesea4413 Год назад

    Very good, എല്ലാവർക്കൂം മനസിലാകാത്തക്കവണ്ണം അവതരിപ്പി ച്ചു.

  • @anithavenu607
    @anithavenu607 Год назад

    Manasile agunna reethiel thanks madam

  • @varshasuresh9823
    @varshasuresh9823 Год назад +4

    നല്ല ക്ലാസ്സ് ആയിരുന്നു താങ്ക്യൂ ഡോക്ടർ

  • @ayishap7865
    @ayishap7865 2 года назад +2

    Very use ful veedio.
    Thank u dr.

  • @kunjachant.k.1519
    @kunjachant.k.1519 Год назад +5

    തൈറോയ്ഡ് രോഗം ധാരാളം ചികിത്സിച്ചു മാറ്റിയിട്ടുള്ള ഹോമിയോ ഡോക്ടർമാരെ സമീപിച്ചു നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കുക ചാനലുകളിൽ വിവിധ അഭിപ്രായങ്ങളാണ് ഓരോ ഡോക്ടർമാരും പറയുന്നത് ചില ഡോക്ടർമാർക്ക് ഗോതമ്പും പാലും പാടില്ല വേണം ആകപ്പാടെ കൺഫ്യൂഷൻ ഉണ്ടാക്കുന്ന രീതിയിലാണ് ഓരോ ഡോക്ടറുംമാരും ചാനലിൽ വന്ന തള്ളി മറിക്കുന്നത്

  • @Nalini-to4td
    @Nalini-to4td Месяц назад

    Super class Molu

  • @sallustrends4971
    @sallustrends4971 2 года назад +3

    Gud information thanks 😊Dr

  • @jafarjafar7372
    @jafarjafar7372 2 года назад +1

    നല്ല അവതരണം 👍

  • @skfamilyvlogs-gq8xc
    @skfamilyvlogs-gq8xc 11 месяцев назад

    നന്നായി മനസിലാക്കിത്തന്നു

  • @നയനദേവ്
    @നയനദേവ് Год назад +1

    തൈറോയ്ഡ് കൂടുതൽ ആണ് 9 ഉണ്ട് കൂടെ ഷുഗർ ഉണ്ട് എന്തൊക്കെ ഒഴിവാക്കണം foods😔

  • @prameelasoman5463
    @prameelasoman5463 Год назад

    Valare nalla presentation
    Well doctor mole

  • @muhammadaliali5495
    @muhammadaliali5495 Год назад +5

    ഒരു ഡോക്ടർ പറയുന്നു - ഗോതമ്പ് - ഞണ്ട് - ചെമ്മീൻ - കഴിക്കുന്നത് നല്ലതന്ന് - ഏത് വിശ്വസിക്കണം

    • @saleena1506
      @saleena1506 Год назад

      0:14 😮

    • @ManojKm-p4g
      @ManojKm-p4g 11 месяцев назад

      ഈ ഡോക്ടറും അത് തന്നെയാണ് പറഞ്ഞത്

    • @c.mirshad343
      @c.mirshad343 2 месяца назад

      ഈ വീഡിയോയിലും അതൊക്കെ തിന്നാം എന്നാണ് പറയുന്നത്

  • @ponnuswamimanoharakumar1190
    @ponnuswamimanoharakumar1190 Год назад

    Dr makkale Nanni❤God bless you

  • @jacobaj7178
    @jacobaj7178 Год назад

    VerygoodDoctor Thanks

  • @jayasreepillai3792
    @jayasreepillai3792 Год назад

    Nalla,,,, visadheekaranam,,,

  • @anishmathew2542
    @anishmathew2542 10 месяцев назад +1

    Nice video

  • @semiyapa2732
    @semiyapa2732 2 года назад +1

    Allhamdulilla
    Ithraum nalla class paranjuthanathin Nanni
    Big saluutt

    • @sanusalih9136
      @sanusalih9136 5 месяцев назад

      തൈറോയ്ഡ് കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ബന്ധപ്പെടൂ

  • @ShemiSumesh-ob6ld
    @ShemiSumesh-ob6ld Год назад

    Super presentation ❤

  • @shynimolreji5725
    @shynimolreji5725 2 года назад +9

    ഇത്രയും detailed ആയി
    ആരും പറഞ്ഞിട്ടില്ല

  • @abdulrahmanpathiyil9825
    @abdulrahmanpathiyil9825 2 года назад +6

    Thnx Doctor good information 👍

  • @rahimmaloor1992
    @rahimmaloor1992 2 года назад +3

    Good 👌👌👌

  • @miniramesh4339
    @miniramesh4339 Год назад +1

    ചിക്കൻ കോഴിമുട്ട ബീഫ് മാംസം പരമായിട്ടുള്ള എല്ലാ ഭക്ഷണം കഴിക്കാൻ പറ്റുമോ

  • @ALAMOL-yw2bn
    @ALAMOL-yw2bn Год назад

    Nalla avatharanam

  • @hinagardens9336
    @hinagardens9336 Год назад

    good information dr🥰🙏

  • @aamirvava1890
    @aamirvava1890 2 года назад

    വളരെ നല്ല വിവരണം എന്നെ ചികിൽസിക്കുന്ന ഡോക്ടർ പോലും ഇത്രയും വിശദമായി മനസ്സിലാക്കി തന്നിട്ടില്ല പിന്നെ ഡോക്ടർ പറഞ്ഞൊരു കാര്യം എനിക്ക് ബോഡി ഭയങ്കര ചൂടാണ് എന്റെ ഫ്രണ്ട് പറഞ്ഞു പ്രോലാക്ടിന് ഹോർമോണിന്റെ പ്രശ്നം ആണെന്ന് ഇത് ടെസ്റ്റ്‌ ചെയ്താൽ മനസ്സിലാകുമോ അതിന് എന്ത് ടെസ്റ്റാണ് ഉള്ളത്

  • @shuhaibeuromax6397
    @shuhaibeuromax6397 2 года назад +5

    എത്ര കാലം മരുന്ന് കഴിക്കണം dr,
    അതിന്റെ കാരണങ്ങൾ പറഞ്ഞില്ല.

  • @Nehanhistory
    @Nehanhistory 9 месяцев назад +2

    Super doctor🎉❤😂😅

  • @jumanasaifu8779
    @jumanasaifu8779 2 года назад +5

    നല്ല ക്ലാസ്സ്‌ 👍🏼

  • @sreekumar736
    @sreekumar736 Год назад +2

    very good

  • @meera.smeera.s5740
    @meera.smeera.s5740 2 года назад +1

    Madam Dr. Manoj sir parayunnu Gothambu kazhikkaruthennu?🙄 aru parayunnathanu sari?😥😥😥

    • @healthtohome
      @healthtohome Год назад

      സത്യത്തിൽ ആഹാരവും thyroid രോഗവും ആയി യാതൊരു ബന്ധവും ഇല്ല

  • @nikhilcp9148
    @nikhilcp9148 6 месяцев назад

    Nala avathranm😊😊

  • @Bioengineeringh
    @Bioengineeringh 2 года назад

    സൂപ്പർ നല്ല കാസ് 👍👍എനിക് ഉണ്ട് മരുന്ന് ഉണ്ട്

  • @remavijayan1227
    @remavijayan1227 2 года назад +1

    Nicely ,in detail u explained it.thank you

  • @sheikhaskitchen888
    @sheikhaskitchen888 Год назад

    അഞ്ചാറു മാസമായി പിന്നെ 5-0 ആണ് എന്റെ തൈറോയ്ഡ് കുറച്ചായി തൈറോയ്ഡ് വന്നിട്ട് അങ്ങനെയൊന്നുമില്ല പിന്നെ എനിക്ക് കൈ വേദന ചുളിഞ്ഞു പോകുന്നു സ്കിന്ന് ചുളിഞ്ഞുപോന്നു സ്കിന്നിന് ഒരു ഓയിൽ അല്ല ഇടക്ക് മുഖേന കറുപ്പ് അടിപ്പിച്ചുവരുന്നു കണ്ണിന്റെ ഒരു നീർക്കെട്ട് പോലെ വരുന്നു

  • @saraswathymenon6790
    @saraswathymenon6790 2 года назад +1

    Well explaining dr thanks

  • @SheelaKumari-ll4tq
    @SheelaKumari-ll4tq Год назад

    Hello nalla description

  • @riyasrishu0181
    @riyasrishu0181 6 месяцев назад +2

    തൈറോയിടും യൂറിക്കാസിഡും ഉണ്ട് ഇനി എന്ത് കഴിക്കും😢 തൈറോടിന് കഴിക്കുന്നത് യൂറിക്കാസിടിന് പറ്റില്ല ഇതിന് അതും പറ്റില്ല😊

  • @fathimapathuuuz4471
    @fathimapathuuuz4471 2 года назад +5

    Thnx for the information dr. 🥰

  • @MichmaMichma
    @MichmaMichma 11 месяцев назад

    Correct❤️‍🔥

  • @shamnadvk1324
    @shamnadvk1324 Год назад +1

    Thyroidum ,pcod yum ullavarkulla diet nde video cheyyimo

    • @Henzadesign
      @Henzadesign Год назад

      2 num pattiya nalloru organic prdct und.details venel msg ayakkutto.eezhu anju onpath onnu onpath onnu aaru anju Rand onpath

  • @printukp4084
    @printukp4084 11 месяцев назад +1

    Enik thànup koodiya thanuppum sahikan patoolla over choodum sahikan patoolla apo atho

  • @mininelson1059
    @mininelson1059 2 года назад +2

    very informative.thank you

  • @ramanijames4409
    @ramanijames4409 Год назад +1

    Doctorde video njan kandu valare nanni milk thyroidne ethirano?

  • @arathisukumaran196
    @arathisukumaran196 2 года назад +4

    Thanku so much Docture 💛

  • @Ponnus313
    @Ponnus313 Год назад

    Thanks❤👍👍👍👍💐💐💐

  • @itsme-pk1ed
    @itsme-pk1ed Год назад +1

    ഡോക്ടർ എനിക്ക് ഫസ്റ്റ് thyiroid കൂടുതൽ ആയിരുന്നു pregnant ആയിരുന്നു കുഞ്ഞു പോയി. കഴിഞ്ഞ മാസം ചെക്ക് ചെയ്യിത്തമ്പോൾ 0.04ആയിരുന്നു. Tvm ഹോസ്പിറ്റലിൽ പോയി ചെക്ക് ചെയ്യിതു കൂടുതൽ ആയി 126.5ആയി.

  • @sahirmon9245
    @sahirmon9245 2 года назад +8

    Thank you Dr 👍👍

  • @ShamlaShafeeq
    @ShamlaShafeeq Год назад

    Sooper 😍👍

  • @premakumarimatthathil-hi3sb
    @premakumarimatthathil-hi3sb 4 месяца назад

    Man pigmentation Hypothyroidisum Pt Undavumo Treatment Anthanu

  • @laseenariyas3418
    @laseenariyas3418 6 месяцев назад +1

    Hypothyroidism TSH kooduthal anoo kaanikkuka

  • @salmancook3899
    @salmancook3899 11 месяцев назад +1

    Nalla mudi koyichil und thayarod 0.01 ath pate kurav anno please reply

    • @semiyanisar8081
      @semiyanisar8081 8 месяцев назад

      അതെ .. നല്ല കുറവാണു .. അത് കൊണ്ടാവാം മുടി കൊഴിച്ചിൽ .. ചികിത്സയുണ്ട് .. വീഡിയോ യിൽ കാണുന്ന നമ്പറിൽ കോണ്ടച്റ്റ് ചെയ്യൂ .. Dr samiya

  • @girijachandrasekharan376
    @girijachandrasekharan376 4 месяца назад

    Hello good morning Dr.njan oru thairoid asugam ulla allane.nongalude video kandu enikke Kure koodi nalla arivukal kittiyo.njan edhupole follow cheiyyam.njan eppol thaironam50 mg kazhikkunnadhe.

  • @divyashibu1784
    @divyashibu1784 Год назад +4

    ഗോതമ്പ്, ഗ്ലുടെൻ അടങ്ങിയ ആഹാരം ആണ് . ഇത് തൈറോയ്ഡ് രോഗികൾക്ക് കഴിക്കാമോ? കഴിക്കാൻ പാടില്ലെന്ന് കേട്ടിട്ടുണ്ട്

    • @beatricebeatrice7083
      @beatricebeatrice7083 Год назад

      Yes

    • @healthtohome
      @healthtohome Год назад

      ആഹാരവും തൈറോയിടും തമ്മിൽ യാതൊരു ബന്ധവും ഇല്ല

  • @nimmynimmy7376
    @nimmynimmy7376 Год назад

    Powli doctor ❤❤❤❤

  • @anilagopalkrishnan779
    @anilagopalkrishnan779 2 года назад +1

    Good video thanks doctor 👍

  • @rajeshdivya3812
    @rajeshdivya3812 7 месяцев назад +1

    എനിക്കി തൈറോയ്ഡ് ഗ്രന്ധി മൊത്തമായി റിമൂവ് ചെയ്തതാണ് .എത്ര കാലം തൈറോക്സിൻ ടാബ്ലറ്റ് കഴിക്കേണ്ടി വരും.എത്ങ്കിലും സൈഡ് എഫകട് ഉണ്ടാവുമോ

  • @indiramohan3969
    @indiramohan3969 2 года назад +6

    🙏Thank you Doctor

  • @ayshuaysha8068
    @ayshuaysha8068 2 года назад +2

    Medicines upayogikkathe poornamaayum maattaaam

  • @AyishaUssain-h1q
    @AyishaUssain-h1q 2 месяца назад

    Nallaclaas