മറവി രോഗം വരുന്നതിന് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 65

  • @PradeepKumar-jb7vh
    @PradeepKumar-jb7vh 2 дня назад +23

    നിങ്ങൾ വളരെ ആത്മവിശ്വാസത്തോടുകൂടി പ്രോഗ്രാം അവതരിപ്പിക്കുന്നു ഡോക്ടറും അതുപോലെ തന്നെ ഞാൻ ഇങ്ങനത്തെ പ്രോഗ്രാം ഒന്നും കാണാത്ത ആളാണ് മനസ്സ് കൈയിൽ പിടിച്ചാൽ കിട്ടാത്ത സമയത്താണ് ഈ ഇന്റർവ്യൂ കണ്ടത് ഡോക്ടറുടെയും താങ്കളുടെയും ആത്മവിശ്വാസവും പ്രസൻസ് ഓഫ് ഇന്ത്യൻ കണ്ടപ്പോൾ എനിക്ക് മുന്നോട്ടുപോകാൻ വെളിച്ചമേ 🙏🏻🙏🏻🙏🏻

    • @Arogyam
      @Arogyam  День назад +4

      നന്ദി ഇത്ര മനോഹരമായ പ്രതികരണത്തിന്! ആത്മവിശ്വാസവും പ്രചോദനവും നൽകാൻ ഈ പ്രോഗ്രാമിന് കഴിഞ്ഞുവെങ്കിൽ അതിൽ നിന്നും വലിയ സന്തോഷം ആണ് ഞങ്ങൾക്ക്. നിങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടും വിജയകരമാകട്ടെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണയോടൊപ്പം ഇനിയും മികച്ച പ്രോഗ്രാമുകൾ നിങ്ങളിലേക്ക് എത്തിക്കാനായിരിക്കും ഞങ്ങളുടെ ശ്രമം. 💙

    • @menonnn8500
      @menonnn8500 День назад +1

      ഇനിയും ഇതുപോലുള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു❤

    • @riyavb1159
      @riyavb1159 11 часов назад

      Very useful video 🎉❤

    • @raseenarafipm1749
      @raseenarafipm1749 9 часов назад

  • @meharbanarathodi9976
    @meharbanarathodi9976 11 часов назад +1

    അവതാരികയും, Dr ഉം , നല്ല രീതിക്ക് മനസിലാക്കി തരുന്നുണ്ട്🙏ഒരു ബഹുമാനം & മാന്യത Dr കൊടുത്തു കൂടെ,

  • @suseelagauri5211
    @suseelagauri5211 2 дня назад +6

    Very Informative 🎉🎉thank you 🎉

    • @GangatharanM-vq5po
      @GangatharanM-vq5po День назад +1

      Ok sir.

    • @Arogyam
      @Arogyam  День назад

      Thank you so much for your kind words! Glad you found the talk informative. Stay tuned for more such valuable sessions. 😊

  • @radhakrishnan2118
    @radhakrishnan2118 4 часа назад

    Very nice talk.... Whatever Dr. Said 100/correct.

  • @lisaalexander2301
    @lisaalexander2301 День назад +2

    Useful & well explained. Keep going

  • @sunuelizabeth1296
    @sunuelizabeth1296 2 дня назад +3

    Informative talk Doctor.

    • @Arogyam
      @Arogyam  День назад

      Thank you so much for your kind words! Glad you found the talk informative. Stay tuned for more such valuable sessions. 😊

  • @sailajakv1409
    @sailajakv1409 2 дня назад +5

    Very informative ❤

    • @Arogyam
      @Arogyam  День назад

      Thank you so much for your kind words! Glad you found the talk informative. Stay tuned for more such valuable sessions. 😊

  • @roshinisatheesan562
    @roshinisatheesan562 29 минут назад

    🙏🤝👍 Super😊thanks Sir

  • @sajiphilip1511
    @sajiphilip1511 12 часов назад +1

    🙏🏻🌹🌺Thank you doctor and Thank you madam

  • @shynijohns6252
    @shynijohns6252 День назад +4

    Anchor...... well done 👍

    • @Arogyam
      @Arogyam  День назад

      നന്ദി ഹൃദയപൂർവ്വം! നിങ്ങളുടെ പിന്തുണയാണ് ഞങ്ങളെ ഇനിയും മികച്ചതാക്കുന്നത്. 😊🙏

  • @PKSDev
    @PKSDev День назад +3

    Useful video..👌💐🙏

    • @Arogyam
      @Arogyam  День назад

      നന്ദി ഹൃദയപൂർവ്വം! നിങ്ങളുടെ പിന്തുണയാണ് ഞങ്ങളെ ഇനിയും മികച്ചതാക്കുന്നത്. 😊🙏

  • @sasidharansasi7581
    @sasidharansasi7581 22 часа назад +1

    അവതാരിക സൂപ്പർ

  • @savitapushan1437
    @savitapushan1437 2 дня назад +6

    Thank you sir. പറഞ്ഞ എല്ലാം കാര്യ വും ശരി ആണ് എന്റെ അമ്മക്ക് സിവിയർ അൽസിമേഴ്‌സ് ഡിമെൻഷയ ഒന്നും അറിയാത്ത ഒരു ലോകത്തിൽ ഉള്ള ജീവിതം എന്ന് പറയാം ഒന്നും പറയാൻ പറ്റത്തില്ല...

  • @aboomoideen2233
    @aboomoideen2233 День назад +3

    വളരെ ശരി

  • @aleyammakg5369
    @aleyammakg5369 5 часов назад

    🙏🙏🙏 informative.

  • @akhilsajeev6786
    @akhilsajeev6786 2 дня назад +4

    Resvereterol in grape wine..

  • @sijishaju1140
    @sijishaju1140 7 часов назад +1

    Enik പഴയ കാര്യങ്ങള് ഓർമ്മയുണ്ട് പുതിയ കാര്യങ്ങള് പെട്ടെന്ന് മറക്കും സെക്കൻഡുകൾ കൊണ്ട് മറക്കും ഇത് എന്ത് കൊണ്ടാ

  • @AkkuSummi
    @AkkuSummi 2 дня назад +4

    Dr paranjath @100shathamanam sathyamaanu ente uppa ee asugam vannu pettannu vannu oru varsham aavumbozhekkum kidappilaye ippo maranapettu 24 dys aaye 🤲🏻🤲🏻😰😰

  • @sreenivasans1289
    @sreenivasans1289 10 часов назад

    Very good 🙏

  • @seemaj1657
    @seemaj1657 22 часа назад +2

    Dimensia hereditary ആണോ ? Because my mother is going through this decease.

  • @naliniks1657
    @naliniks1657 4 часа назад

    👌vaery nice.

  • @bkrishna8891
    @bkrishna8891 День назад +4

    Very informative topic

  • @rijuraghav1705
    @rijuraghav1705 День назад +4

    reels kooduthal kaanunnathu orma shakthi kurakkunnund,my experience

    • @Aashiqz
      @Aashiqz День назад +1

      Daily 8hrs of sound sleep would fix the issue with your type of memory loss.

  • @lekshmikrishna1868
    @lekshmikrishna1868 8 часов назад

    Kannukanatha aalk ee brain engane active ayi nirtham?

  • @sreerekhabhuvanindran5678
    @sreerekhabhuvanindran5678 День назад +2

    I am already experiencing dementia, lost keys, forgetting names

  • @bindugireeshkumar3277
    @bindugireeshkumar3277 День назад +1

    ഡോക്ടർ പറഞ്ഞതുപോലെ ഡിമൻഷ്യ എന്ന മറവി രോഗം ചില വ്യക്തികളിൽ വളരെ വേഗം വ്യാപിക്കും. അവരുടെ ഓർമ്മകൾ അടുക്കുകളായി വെച്ചിരിക്കുന്നതുപോലെ തോന്നും. തലച്ചോറിലെ ഞരമ്പുകളിൽ രക്തം കട്ട പിടിക്കുന്നതിനനുസരിച്ച് ഓർമ്മകൾ പുറകോട്ട് പോകും.

  • @vasukalarikkal1683
    @vasukalarikkal1683 13 часов назад

    Excellent

  • @neenarajesh3606
    @neenarajesh3606 6 часов назад

    Doctor super

  • @seenasgeogebraclassroom327
    @seenasgeogebraclassroom327 День назад

    Does dark chocolate help to postpond the dimentia?

  • @vijayakumartn7051
    @vijayakumartn7051 8 часов назад

    പ്രാണായാമം - നാഡീ ശുദ്ധി, കപാലഭാതി , ഭ്രാമരി ഇവ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും.

  • @suharausman8543
    @suharausman8543 2 часа назад

    Medicine undo

  • @lekshmikrishna1868
    @lekshmikrishna1868 8 часов назад +1

    Ariyatha kondanu panic attack common anu.

  • @alikoyakeepadamkandy1237
    @alikoyakeepadamkandy1237 День назад +3

    I want to know whether Drinking water inthe morning empty stomach cause memory loss and alshimers

  • @redmismartphone2862
    @redmismartphone2862 День назад +1

    Boil 2 glasses of water to just 80°c. Add a small spoon of green tea leaves. Cover it ( steep it ) for 2 min. Strain n drink. U can add few drops of lime to it or cld use honey. It's awesome to drink......tips for the interviewer 😂. (Be careful not to use too much tea leaves or to steep it more than required).

  • @nancymary3208
    @nancymary3208 День назад

    Rrcent asya kaaryagsl orkaane patyilla

  • @jollyasokan1224
    @jollyasokan1224 2 дня назад +9

    Parkinson ഈ അസുഖം മാറുമോ ഇതിന് മരുന്ന് വല്ലതും ഉണ്ടോ പറയണേ Dr. Plz🙏

    • @jayabhanug386
      @jayabhanug386 День назад

      No

    • @Fionnaleezah
      @Fionnaleezah День назад +1

      No, ith marilla... Symptoms kurakan medicine und. Cinemet anu commonly patients use cheyunath

    • @RoshTok
      @RoshTok 12 часов назад

      ഭയം കുറക്കുക

  • @molyrosy2201
    @molyrosy2201 День назад

    ❤👍🏾

  • @muhammedkv5704
    @muhammedkv5704 2 дня назад +3

    സത്ത്യമായിട്ടും നിങ്ങൾവളരെകൈവുള്ളഇൻ്റർവ്യൂവറാണ് ചെയ്യുന്നജോലിയിൽ നല്ലോണംകോൺഷൻ്റേഷൻചെയ്യാൻകഴിയുന്നവെക്തിസൂപ്പർ👍

  • @azeer999
    @azeer999 2 дня назад +5

    The doctor is great, and the anchor is board. The doctor should have instructed the anchor to sit properly with her legs straight instead of crossing them. Such behavior should not be encouraged.

    • @Shah-000AMT
      @Shah-000AMT 23 часа назад

      Problem with the cameraman

  • @lizyignatious6313
    @lizyignatious6313 2 дня назад +4

    Parkinson അല്ലാതെ കൈവിറയൽ പണ്ടേ മുതൽ ഉള്ളവർ ഉണ്ടല്ലോ? അത് എന്താണ്

  • @lizyignatious6313
    @lizyignatious6313 2 дня назад +1

    🙏

  • @sreerekhabhuvanindran5678
    @sreerekhabhuvanindran5678 День назад +2

    I am already experiencing dementia, lost keys, forgetting names

  • @k-pop2905
    @k-pop2905 23 часа назад

    🙏