തൈറോയ്ഡ് ഉള്ളവർ എന്തൊക്കെ കഴിക്കണം / കഴിക്കരുത് | HYPOTHYROIDISM FOODS TO AVOID | Thyroid Diet Plan

Поделиться
HTML-код
  • Опубликовано: 17 май 2023
  • HYPOTHYROIDISM FOODS TO AVOID | Thyroid diet plan | DIET FOR THYROID. തൈറോയ്ഡ് ഉള്ളവർ എന്തൊക്കെ കഴിക്കണം / കഴിക്കരുത് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 328

  • @mknaseermoosa2631
    @mknaseermoosa2631 Год назад +19

    ഡോ .ദിവ്യ യുടെ അവതരണം 👌

  • @valsatk9148
    @valsatk9148 Год назад +6

    Doctor Nalla Arivukal Thannathil Valare Santhosham

  • @parameswaranmenon6820
    @parameswaranmenon6820 7 месяцев назад +6

    Congrats, you are an angel for the normal people. We need doctors like you to educate the public. I am sure your episodes will help people like us.
    God bless you.🙏🙏🙏🌹🌹🌹❤❤❤

  • @rajeshps9215
    @rajeshps9215 9 месяцев назад +11

    Thnk u Doctor for ur valuable presentation

  • @user-vi3df4dy9s
    @user-vi3df4dy9s Год назад +3

    Avatharanam. Very. Very. God

  • @Gracy_d73
    @Gracy_d73 5 месяцев назад +1

    thank you dr njan kaathirunna video aanu enickulla preshnam aanu irthu

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 9 месяцев назад +1

    നല്ല കിടിലൻ ടിപ്പ് ഡോക്ടർ വളരെ ലളിതമായി ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽകാര്യങ്ങൾ പറഞ്ഞു

  • @user-dt6jz1er8l
    @user-dt6jz1er8l Год назад +4

    നന്ദി ഡോക്ടർ

  • @thaseemkt2824
    @thaseemkt2824 Год назад +18

    ഡോക്ടറെ കാണാൻ എന്തൊരു
    രസമാ❤❤❤❤👍👍🌺🌺

  • @sathysnair8437
    @sathysnair8437 Год назад +6

    Dr explained very nicely

  • @ammucharish7971
    @ammucharish7971 Год назад +14

    Dr... IBS നുള്ള natural remedies പറഞ്ഞു കൊണ്ട് ഒരു video cheyyamo... plzzz🥺

  • @unnikrishnanpotty2002
    @unnikrishnanpotty2002 11 месяцев назад +3

    Good for all and welldone Dr.

  • @usmanmanama2415
    @usmanmanama2415 5 месяцев назад +1

    അവതരണം സൂപ്പർ dr👍👍

  • @AdbulKhadar-zg3bf
    @AdbulKhadar-zg3bf Год назад +1

    Thank you doctor njan thyroidinu marunnu kazhikunnunt ellam vishathamayi Paranjape thannathin u

  • @basheerazhikode7752
    @basheerazhikode7752 Год назад +4

    സ്വർണത്തിന് സുഗന്ധവും 🌹

  • @jithumonar3264
    @jithumonar3264 12 дней назад

    Thank you Dr. for the detailed explanation.

  • @annapushpy7113
    @annapushpy7113 Год назад +14

    Well explaination ❤ thank you

  • @vijayanGp
    @vijayanGp 2 месяца назад +18

    ഇതെല്ലാം കേട്ടു വട്ടു ആകരുത്. ആവശ്യം ഉള്ളത് അവസ്യത്തിന് കഴിച്ചു ജീവിച്ചു സന്തോഷമായി കഴിയു.😅😅😅😅

  • @NHALILBOY
    @NHALILBOY 11 месяцев назад +9

    താങ്ക്സ് നല്ല അവതരണം സുന്ദരി കുട്ടി

  • @suhailek5161
    @suhailek5161 9 месяцев назад

    Wife Thyroid
    Pergant postive hyperthyoridism
    Which food &eat fruits
    Vitamin D

  • @sureshk6520
    @sureshk6520 9 месяцев назад +3

    Thank You Doctor 🙏

  • @johnsypaul2422
    @johnsypaul2422 9 месяцев назад +2

    Thank you very much Dr, 😍

  • @lillyvk3687
    @lillyvk3687 Год назад +2

    Verygood.advise.

  • @sunilkumartpra9672
    @sunilkumartpra9672 9 месяцев назад +1

    Good presentation .വെരി valuable information Thank you

  • @ThrisyammaKX
    @ThrisyammaKX 7 месяцев назад +4

    madam ഞാൻ I st പ്രസവം കഴിഞ്ഞപ്പോൾ തൈറോയിഡ് തുടങ്ങി അന്ന് 100 mg 100 ഗുളിക്ക് | Botta-ൽ 6 രൂപയായിരുന്നു ഇന്ന് 300-ൽ കൂടുതൽ. ആയി അന്നു മുതൽ ഗുളിക കഴിയ്ക്കുന്നു. ഡോക്ടർ പറഞ്ഞ പോലെ ഭക്ഷണം കഴിക്കന്നത് 6 മാസം കൂടുമ്പോൾ test മൊത്തം ചെയ്യും പ്രഷർ കൊളസ്ട്രോൾ T3 T 4 TSH ഇപ്പോൾ 125 mg ഗുളിക എടുക്കുന്നു. വണ്ണവും ശരീരവേദനയും കുടപിറപ്പായി.👃👃👃👃

  • @radhamanitn6046
    @radhamanitn6046 9 месяцев назад

    Valare nallathai manasil aake thanu..Thanks

    • @user-km2gk9pn8h
      @user-km2gk9pn8h 4 месяца назад

      Thank you doctor,,,, ഞാൻ ഇത് വരെ തൈറോയ്ഡ് ന് ഹോമിയോ മരുന്ന് കഴിച്ചില്ല,, നിലവിൽ അലോപ്പതി കഴിക്കുന്നു.change ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്തുചെയ്യണം..

  • @ammucharish7971
    @ammucharish7971 Год назад +7

    Dr... ibs നുള്ള natural remedies പറഞ്ഞൊരു video ചെയ്യണേ...... plzzz..... അതുകാരണം orupaad ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.... plzz dr🥺

  • @user-oe8rt8vi8i
    @user-oe8rt8vi8i 9 месяцев назад

    Dr very good explanetion

  • @sree2012ful
    @sree2012ful Год назад

    ഞാൻ വന്നേ...നമസ്തേ ദിവ്യാജീ ❤🙏

  • @Kadayadimoone
    @Kadayadimoone Год назад +1

    Mam ithu thudakkathil engane kandu pidikkan pattum.... 🙏

  • @msa358
    @msa358 3 месяца назад

    @dr wheat kondu olla chappti kazhikammo

  • @sreedevinair5864
    @sreedevinair5864 Год назад +5

    Thank yu for your valuable information 🙏

  • @GeorgeVarghese-uv1ns
    @GeorgeVarghese-uv1ns 9 месяцев назад +2

    Latest study says cruciferous veg tables are not bad .Will you checkand clarify
    Thanks Dr

    • @neenuaby3204
      @neenuaby3204 9 месяцев назад +1

      I also heard this information. It will prevent cancer

    • @Voyager148
      @Voyager148 8 месяцев назад

      ​@@neenuaby3204Eating cruciferous vegetables cooked will not affect thyroid as per latest research.

  • @AnuRadha-sy8lv
    @AnuRadha-sy8lv 2 месяца назад

    Is watermelon suitable for thyroid patients

  • @remaaji8151
    @remaaji8151 9 месяцев назад +2

    Thank you doctor

  • @user-jx4de6zk3r
    @user-jx4de6zk3r Год назад

    Thyroid undavum enn test l thonniyappo food control cheythal problem undo.. medicine kazhikkendi varuo

  • @sisilypk7587
    @sisilypk7587 11 месяцев назад +3

    Good presentation. Thanks

  • @jojibiju2883
    @jojibiju2883 Год назад

    ente molku 12 years ayi hypothyroidism undu weight 60 kg undu food angane kazhikarilla weight loss cheyan entu cheynm, idaku thala karangunnu ennu paryum entanu madam cheyendathu please reply

  • @cgopalakrishnan4933
    @cgopalakrishnan4933 9 месяцев назад +2

    Is there a homoeopathic medicine for hypothyroidism? My TSH is 9. I am 77 years old , with no sugar and bp. If so, please prescribe the homoeopathic medicine for me.
    C Gopalakrishnan

  • @kimtaegukie
    @kimtaegukie 15 дней назад

    Mam, tyroid check cheythapo (.68) ahn kanichath, bhaviyil varan chamce undenn paraju doctor, ee diet follow cheythal mathiyo?

  • @sajithasajitha9513
    @sajithasajitha9513 Год назад +6

    Thank you Dr🙏🏻

  • @jyothyvenugopalan717
    @jyothyvenugopalan717 Год назад +1

    Mulaku use cheyta curry patunilla.any help?

  • @fatimashaikh9928
    @fatimashaikh9928 Год назад +1

    Yenik thirot ind tadi kudunnu njan yenth cheyyanam mam

  • @AnuRadha-sy8lv
    @AnuRadha-sy8lv 2 месяца назад

    Mam i am a thyroid patient since 5 yearss. Now a days i am having itching problems all over upper part of the body

  • @VaishakhPalakkal
    @VaishakhPalakkal 10 месяцев назад +1

    Drings kazhikkan pattumo Dr

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 11 месяцев назад +3

    Thanks Dr for your valuable information....

  • @SRML84
    @SRML84 10 месяцев назад +14

    T3 - 1.5
    T4 - 9.19
    TSH 3rd - 5.140
    Medicine kazhikkano

  • @ansilaabdulsalam2944
    @ansilaabdulsalam2944 11 месяцев назад +5

    Thank you Dr.

  • @devukpdevu8486
    @devukpdevu8486 11 месяцев назад +2

    Thankyou doctor

  • @berlybinu6788
    @berlybinu6788 11 месяцев назад +5

    Thyroid gland full eduthu kalanjavarkkulla advise tharamo. Plz

  • @johnkuruvila519
    @johnkuruvila519 9 месяцев назад +1

    Good information

  • @user-qq7vv6zg7i
    @user-qq7vv6zg7i 5 месяцев назад

    Very useful message 👌

  • @sarathshenz225
    @sarathshenz225 5 месяцев назад

    Aswagandha kazhichal kozhpamundo dr plz rply

  • @shyjipk3964
    @shyjipk3964 9 месяцев назад +1

    തൈറോയ്ഡ് aduthukalanjal സ്ഥിരമായി തലവേദന ഉണ്ടാകുമോ

  • @mayamolkb3093
    @mayamolkb3093 4 месяца назад

    Thanku docter

  • @marinphilip5329
    @marinphilip5329 4 месяца назад +1

    bodyil purathe neerane athe pokan enthe cheyyanam

  • @kmmary8124
    @kmmary8124 9 месяцев назад +1

    Well. Spoken.. Divya 🤝🤝🙏

  • @MuhammadAbdullah-hj6vd
    @MuhammadAbdullah-hj6vd 11 месяцев назад +2

    dr. എനിക്ക്തൈറോയ്ഡ്ഉണ്ട് ഞാൻ 5വർഷം ആയി 25മെഡിസിൻ കഴിക്കുകയാണ് ഇപ്പോൾ നോർമൽ T. H. ടെസ്റ്റ് ചെയ്തു നോർമൽ ഇനി മെഡിസിൻ കഴിക്കണോ

  • @roseworld1260
    @roseworld1260 Год назад +2

    T3 low anenkil namuku food kazhichal mathiyavumo

  • @mathewas6978
    @mathewas6978 11 месяцев назад

    Vissdhamayavivaranam valrenanni

  • @SanuThasni
    @SanuThasni Месяц назад

    Enikk hormone level normal aanu appo gland enlarge aavunnath enth kondanu .engane control cheyya

  • @splaila5997
    @splaila5997 5 месяцев назад +1

    Very useful information.😊

  • @thasneemsameer8941
    @thasneemsameer8941 6 месяцев назад +1

    Crystal salt use Cheyyuka.iodised salt ente kaaryathil villanaayirunnu. Doctorinte advise kond njan iodised salt matti crystal salt aakkiyappozhaanu tsh level kuranjathu.

  • @rejinaabraham3463
    @rejinaabraham3463 Год назад +6

    Can a hypothyroid patient consume milk ? What about millets? Please reply.

    • @kpbabu4684
      @kpbabu4684 8 месяцев назад

      Millets no problem except Raggi.

  • @MaryMary-cc5qk
    @MaryMary-cc5qk 9 месяцев назад

    Can you please give the name of the medicine in homeopathic for hypothyroidism. Thanks

  • @UmmerSab
    @UmmerSab 9 месяцев назад

    Really ❤good information

  • @rahulm829
    @rahulm829 11 месяцев назад

    Palarum pala abiprayamanu parayunu ethanu viswasikendathu

  • @jiji.s.manuvel2548
    @jiji.s.manuvel2548 Год назад +9

    Mam tyroidactomy കഴ്ഞ്ഞവർ എന്തൊക്കെ care ചെയ്യണം

  • @jessyk5145
    @jessyk5145 9 месяцев назад +2

    Thank you Dr 🙏

    • @jessymolshajahan754
      @jessymolshajahan754 8 месяцев назад

      മഞ്ജു വാര്യർ പറയുന്ന ത് പോലെ

  • @vijithavinod-by8bc
    @vijithavinod-by8bc Месяц назад +1

    എനിക്ക് 38വയസുണ്ട് എപ്പോഴാണ് എനിക്ക് ഇത് ഉണ്ട് എന്നറിഞ്ഞത് ഇപ്പോൾ 100ന്റെ ഗുളിക കഴിക്കുന്നത്.

  • @nesnadineep2412
    @nesnadineep2412 3 месяца назад

    Thyroid ullavarku chiya seed കാഴ്കാവോ plz repla

  • @itsmyworld8095
    @itsmyworld8095 Год назад +6

    Hii dr... Hypothyroidism ullavark folic acid supplements kazhikkavo

  • @ambikaj631
    @ambikaj631 Год назад +1

    Thankyoudoctor

  • @nidafathima2266
    @nidafathima2266 9 месяцев назад +7

    Thank you Dr,
    Mam, hypothyroidism ഉള്ളവർ പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമട്ട് ഉണ്ടാകുമോ?

  • @PappuPappu-sz1db
    @PappuPappu-sz1db 9 месяцев назад +2

    thank you so much

  • @nehasworld1406
    @nehasworld1406 8 месяцев назад +1

    Thanku so much very useful information..

  • @AnuRadha-sy8lv
    @AnuRadha-sy8lv 2 месяца назад

    I am having thyroid since 5 yerars. Now a days upper part of my body starts itching veey badly. What is the solutions

  • @MohanT-bf2vl
    @MohanT-bf2vl Год назад +2

    നല്ല മുടി കൊഴിച്ചിൽ ഉണ്ട് മുടി കൊഴിയാതിരിക്കാനുള്ള മരുന്ന് ഉണ്ടോ എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ട്ടർ

  • @HridyaandAbhiworld.
    @HridyaandAbhiworld. 11 месяцев назад +1

    a thyroid ullavarkku Beetroot kazhikkamo

  • @Ansamma-yt6ol
    @Ansamma-yt6ol 3 месяца назад +1

    നന്ദി േഡാക്ടർ നല്ല ഒരു ക്ലാസ് ആയിരുന്നു

  • @shahanasherin1294
    @shahanasherin1294 11 месяцев назад +3

    Enik tsh -6.12, tpo-10.73 und thyrox 50 mg kazikkunund 1 monthayi ini normally aavan enthu cheyyanam

    • @shyla6082
      @shyla6082 10 месяцев назад +1

      നമ്മൾ ഇങ്ങിനെ സംശയം ചോദിക്കുന്നതിനു ഒന്നും ഡോക്ടർ മറുപടി തരില്ല.. നേരെ മറിച്ചു, ഡോക്ടർ സുന്ദരി ആണ്.. നല്ല ഇൻഫർമേഷൻ,, എക്സലന്റ്... എന്നൊക്കെ പറഞ്ഞു നോക്ക്.. ഡോക്ടർക്ക് നല്ല സന്തോഷം ആകും.. നമ്മുടെ സംശയങ്ങൾക്ക് മറുപടി തന്നാൽ അല്ലെ ഡോക്ടർ ഇടുന്ന വിഡീയോയിക്ക് ഒരു പരിഹാരം കാണാൻ പറ്റുള്ളൂ..

  • @user-zr7pg6pe3l
    @user-zr7pg6pe3l 5 месяцев назад

    തൈറോയ്ഡ് കുറഞ്ഞാൽ എന്ത് ചെയ്യണം? അത് നോർമൽ ആക്കാൻ പറ്റുമോ, എന്ത് തരം food ആണ് കഴിക്കേണ്ടത്?

  • @OmanaAbraham-uh9dp
    @OmanaAbraham-uh9dp 5 месяцев назад

    Thank you Doctor

  • @Shakny
    @Shakny 2 месяца назад +1

    Thyroid und enn oralk engane manasilakam adinte lakshanagal endhoke
    Ad engane thirich ariyam .veetil oralk undegil parabryamai varumo ? Idine kurich onn vishadigarikumo dr

    • @gokulgopan4397
      @gokulgopan4397 2 месяца назад

      തൈറോയ്ഡ് കുറവ് ആണെങ്കിൽ മൂഡ് പെട്ടെന്ന് മാറുക, വയറ്റിൽ നിന്ന് പോകുന്നത് കുറയുക, എപ്പോഴും ക്ഷീണം, പെട്ടെന്ന് വെയിറ്റ് കൂടുക, മുടി കൊഴിച്ചിൽ, ശ്രദ്ധ കുറവ് ഒക്കെ ലക്ഷണങ്ങൾ ആണ്.. T3, T4, TSH കുറവ് ആയിരിക്കും...

  • @lalymotty
    @lalymotty 9 месяцев назад

    Thank you

  • @sushamakm2422
    @sushamakm2422 4 месяца назад +1

    Dr. 0.12tsh is normal?

  • @SreekandanSreekandan-rq6lm
    @SreekandanSreekandan-rq6lm 5 месяцев назад

    Super Dr

  • @haseenaa8503
    @haseenaa8503 8 месяцев назад +5

    തൈറോയിഡ് രോഗമുള്ളവർക്ക് പാൽ കഴിക്കാമോ

  • @seethuk9326
    @seethuk9326 Год назад +2

    Ente makal 11 vayassayi,pakshe weight theere kuravu aanu, kuttikalkkulla weight vaikkanulla video cheyyumo please

  • @ushathomas7035
    @ushathomas7035 10 месяцев назад +7

    ഗ്ലാൻഡ് എടുത്ത് കളഞ്ഞവർ എന്തു ചെയ്യും ഹോമിയോ പതിയിൽ എന്താണ് ചികിത്സാ

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 6 месяцев назад +2

    Doctor you doing good explain. 👍.

  • @AbdulSamad-ec6fz
    @AbdulSamad-ec6fz 10 месяцев назад +1

    Nalla ariv

  • @aminasadham6980
    @aminasadham6980 7 месяцев назад

    Thyroid ullavark chia seeds kazhikamo

  • @lijinalatheesh9157
    @lijinalatheesh9157 10 месяцев назад

    What about millet

  • @mathewantony478
    @mathewantony478 Год назад +2

    Hai doctor palpada kondoru face pack paranghu tharamo

  • @user-rf5op3xw6y
    @user-rf5op3xw6y 2 месяца назад

    Thyroydu ullavar chiyaseeds kazhikkamo

  • @user-gh5th9cj2k
    @user-gh5th9cj2k 4 месяца назад

    Thyroid gland R emove ചെയ്തതാണ അവർ എന്തു കഴിക്കണം എന ഒഴിവാക്കണം

  • @JENCYJOVA1997
    @JENCYJOVA1997 Год назад +2

    doctor kazuthile karuppu maran ulla treetment videos idavo

    • @DrDivyaNair
      @DrDivyaNair  Год назад

      ട്രീറ്റ്മെന്റ് ഉണ്ട്

  • @sushamavijayakumar8781
    @sushamavijayakumar8781 4 месяца назад

    Sweet potato kazhikarute enanallo parayunadu

  • @arjunKgopinath
    @arjunKgopinath 8 месяцев назад

    hashimoto's thyroiditis നു Homeopathy യിൽ treatment ഉണ്ടോ?