592:തൈറോയ്ഡ് ഹോർമോൺ കുറഞ്ഞാൽ (Hypothyroidism)- സംശയ നിവാരണം

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 539

  • @drdbetterlife
    @drdbetterlife  3 года назад +63

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @sanjayshan7444
      @sanjayshan7444 2 года назад +5

      Dr . Thyroidectomy kazhinj weight increase Anu. One year ayi. Radiation kazhinj. Ipo weight loss vendi dieting and threadmill exercise 30 minutes cheyum. 3 month ayi. But weight kurayunila. Kaivannam kooduthal Anu. Enth reason

    • @santhakumari2582
      @santhakumari2582 2 года назад +4

      റാഗി കഴക്കാമോ?

    • @santhakumari2582
      @santhakumari2582 2 года назад +1

      റാഗി കഴി കഴിക്കാമോ

    • @beatricebeatrice7083
      @beatricebeatrice7083 2 года назад +3

      റാഗി കഴിക്കാം. റാഗിയിൽ ഗ്ളൂട്ടൻ ഇല്ല. ഗോതമ്പ് കഴിക്കരുത്.

    • @gopikaprasanth9785
      @gopikaprasanth9785 2 года назад

      Ok

  • @beatricebeatrice7083
    @beatricebeatrice7083 2 года назад +36

    വളരെ ശാന്തമായി തൈറോയ്ഡ് അസുഖത്തിനെക്കുറിച്ച് വിശദ വിവരങ്ങൾ നൽകിയ Dr. Aromal നും Dr. Danish നും വളരെ വളരെ നന്ദി 🙏.

  • @reethamd6201
    @reethamd6201 Год назад +3

    Thankyou Dr വിലപ്പെട്ട നിർദേശങ്ങൾ തന്നതിന് ഒരു പാട് നന്ദിയുണ്ട്

  • @radhikadas6726
    @radhikadas6726 Год назад +21

    ആരോമൽ ചേകവരെ കേട്ടിട്ടേയുള്ളു..
    ഇപ്പോഴാണ് നേരിൽ കാണാൻ പറ്റിയത്..
    സന്തോഷം 🙏

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 месяца назад +2

    Dr ആരോമാലിനും dr daanishinum നന്ദി❤

  • @seenath9331
    @seenath9331 2 года назад +29

    തൈറോയിഡ് ഇനത്തിൽ കൂടുതൽ പേടിക്കേണ്ടതും അപകടം കുടുതലും ഏതാ ഒന്നു പറയാമോ

  • @lillyjoseph4344
    @lillyjoseph4344 4 года назад +12

    Doctor Hats off..... കാരണം ഇത്രയും വ്യക്തമാക്കി തരോന്നതിന്.....കോടാനുകോടി നന്ദി....🌹🌹🌹🌹🌹🌹

  • @praseelasasi5547
    @praseelasasi5547 Год назад +5

    👍👌👍❤️❤️❤️തൈറോയിഡ് രോഗത്തിനെ കുറിച്ച് പറഞ്ഞു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏

  • @humanrightsorg6125
    @humanrightsorg6125 9 месяцев назад +3

    👍രണ്ട് ഡോക്ടർക്കും ഒരായിരം അഭിനന്ദനങ്ങൾ 👍

  • @shylavincent2426
    @shylavincent2426 2 года назад +3

    Contd.They feel fatigue, sleepy, not feeling hungry, swollen up the body, feeling cold, constipation, hair falls, irregular periods with more bleeding, high B P, Cholesterol, dry skin, asthma and heart failure.etc. How to find out..TSH hormones go high, and T3 and T4 less.
    The symptoms of hyperthyroidism is an organ of like a butterfly. The symptoms of hyperthyroidism is loose motion,become body thin , always feeling more hot, nervous, anxiety, sweating more, during periods less bleeding and T S H go less. Drink lot of water. Thank you sir for all these informations

  • @kadeejam2058
    @kadeejam2058 Год назад +3

    അധിക പ്രശ്നം കൂടുതലായാലാണോ കുറവായാൽ ആണോ

  • @കേരളീയൻകേരളീയൻ

    നല്ല ഡോക്ടർ 👍

  • @vafidhajaleel8580
    @vafidhajaleel8580 4 года назад +8

    Thanks Dr Aromal and Dr Danish for valuable information

  • @Sheeba-dq7kq
    @Sheeba-dq7kq 6 месяцев назад +1

    Thanks to Dr. Aromal&Dr. Danish for your valuable information.

  • @m.sreekumarsree7659
    @m.sreekumarsree7659 2 года назад +2

    Very much useful pieces of information, with clarity .👍

  • @jamunaanilkumar3007
    @jamunaanilkumar3007 2 года назад +3

    Dr. Gallblader stone നെ പറ്റി ഒന്ന് വിശദീകരിക്കുമോ.

  • @bindujoji4460
    @bindujoji4460 4 года назад +10

    Dr. Aromal & Dr. Danish, thanks for your instructions and information

  • @sabeenarahim5539
    @sabeenarahim5539 7 месяцев назад +2

    ഞാൻ എനിക്ക് 50 വയസ്സുണ്ട് തൈറോയ്ഡ് പേഷ്യന്റ് ആണ് എന്റെ ഇപ്പോഴത്തെ തൈറോയ്ഡിന്റെ ടി എസ് എച്ച് 8.50 8 ആണ് എനിക്ക് 50 വയസ്സ് ഉണ്ട് എന്റെ ഇപ്പോഴത്തെ മെയിൻ പ്രശ്നം രണ്ട് മുത്തിന്റെ കാലും ഭയങ്കര വേദനയും രാത്രി കടച്ചിലും ആണ് ഞാൻ കഴിയുന്നില്ല പെയിൻ കില്ലർ കഴിച്ചാൽ മാത്രമേ ഉറങ്ങുന്നുള്ളൂ ഇടയിൽ ഞാൻ ഹോമിയോ മരുന്ന് സ്റ്റാർട്ട് ചെയ്തു തൈറോഡിന്റെ മെഡിസിൻ നിർത്തിവെച്ച് തൈറോയ്ഡ് 50 ആയിരുന്നു കഴിച്ച് കൊണ്ടിരുന്നത് ഇപ്പോൾ മൂന്നുമാസമായി ടെസ്റ്റ് കഴിഞ്ഞിട്ട് നടുവിനും പ്രശ്നം നേരത്തെ മുതല് ഉണ്ടെനിക്ക് യൂട്രസ് തൈറോയ്ഡ് കാരണം നീക്കം ചെയ്തിരുന്നു 2017 ചെറിയ രീതിയിൽ ഓർമ്മക്കുറവുണ്ട്

    • @140nachu
      @140nachu 7 месяцев назад

      എനിക്ക് ഇത് പോലെ ഉണ്ട് ഇപ്പോൾ 28വയസ്സു കഴിയുന്നില്ല സഹിക്കാൻ...

  • @കേരളീയൻകേരളീയൻ

    Dr. ഡാനിഷ് 👍

  • @thasnijameel893
    @thasnijameel893 3 года назад +8

    Thank you doctors for valuable information. God bless you

  • @reejas2296
    @reejas2296 4 года назад +7

    Dr plz do a video on migrane also... It would be vry much useful

  • @mohamedhaneefa7838
    @mohamedhaneefa7838 4 года назад +4

    തൈറോയിഡുമായി ബന്ധപ്പെട്ട (Hypo/Hyper) അസുഖത്തിന്റെ ലക്ഷണങ്ങളുടെ ഭാഗമായി തൊണ്ടയുടെ ഇരുവശങ്ങളിലും വേദന വരാന്‍ സാധ്യതയുണ്ടൊ? ഉറക്കത്തില്‍ തൊണ്ട വരണ്ട അവസ്ഥയുണ്ടാവാന്‍ സാധ്യതയുണ്ടൊ? എന്തെങ്കിലും ചെറിയ വല്ല ജോലിയും ചെയ്യുമ്പോഴേക്ക് വലിയ കീണം അനുഭവപ്പടാന്‍ സാധ്യതയുണ്ടൊ?

    • @drdbetterlife
      @drdbetterlife  4 года назад

      Yes for hypothyroidism

    • @140nachu
      @140nachu 7 месяцев назад +3

      എനിക്ക് ജോലി ചെയ്യാൻ പറ്റുന്നില്ല 😢😢 ഹൈപോ.. പക്ഷെ മെലിയുന്നു

  • @preethamariamgeorge522
    @preethamariamgeorge522 2 года назад +5

    Hb 11.8 gm
    ESR 48
    TPO Antibodies 87.1 iu ..I tke 200 Thyronome..very tired and breathing difficulties for me

  • @pushapapushpa8226
    @pushapapushpa8226 Год назад +2

    സാർ തൈറോഡ് ഉണ്ടെങ്കിൽ കിതപ്പും ഹാർട്ടി ടിപ്പും ഉണ്ടാകുമോ ബിപിയും കൂടുന്നു ഭയവായി മറുപടി തരണം

  • @libraryofelectronics
    @libraryofelectronics 2 года назад +3

    Doctor.. Tsh koodiyal platelets kurayumo.. Pls reply sir.. Ammak platelets 1.7 lakh.. Tsh 5.6.... Chuvanna paadukal kaanunnund skin il..

  • @kichu.monmon6414
    @kichu.monmon6414 4 года назад +6

    Thanks Doctor, good information

  • @sasidharanpillai9139
    @sasidharanpillai9139 2 года назад +2

    🙏🙏 Please mention the Hospital of practicing Dr. Aromal

  • @prabhudevraveendran3502
    @prabhudevraveendran3502 Год назад +2

    ഹലോ സർ എന്റെ ചേച്ചിക്ക് തൈറോയ്ഡ് സർജറി kazhinjitte one year aavunnu.. Kazhinja dhivsam chechikke sound problem undayi. Sadarana ulla sound illa.. Sound kuranju... Ippol thondayil oru എരിച്ചിൽ ഉള്ളത് പോലെ ഉണ്ടെന്നും പറയുന്നു.. എന്താവും ഡോക്ടർ ഇങ്ങനെ വരാൻ karanam

  • @geethakk5215
    @geethakk5215 Год назад +3

    എന്റെ പേര് ഗീത 52 yrs... ആദ്യം എനിക്കു TSH കൂടുതൽ ആയിരുന്നു... നോർമൽ ആയി. Tab നിറുത്തി.. ഒരു 50 വയസ്സ് ആയപ്പോൾ TSH ലെവൽ 0.01 ആയി.ഇപ്പോൾ anti thyroid tab 20 കഴിച്ചു. പിന്നെ TSH കൂടിയപ്പോൾ 10, പിന്നെ 5, കഴിച്ചു. അപ്പോൾ TSH നോർമൽ ആയി. അപ്പോൾ 2.5 ആക്കി. ഇപ്പോൾ TSH കൂടി.5.39 ആയി. മരുന്ന് കഴിക്കണോ...

  • @sheejaaneyiype9136
    @sheejaaneyiype9136 3 года назад +3

    Good information 👍
    Thank you doctor 🙏

  • @SNEHATHAMARA
    @SNEHATHAMARA 4 месяца назад

    Thank u dr. Orupaad clear aayi karyangal manasilayi 👍🏻

  • @adhilasherin2973
    @adhilasherin2973 Год назад

    Sir , pal chaya, pal kudikunnath kond thairodullaverk kudikan pattumo.

  • @sherlybabu9173
    @sherlybabu9173 2 дня назад

    Dr eniku hashimots aayirunnu. Total thyroidectomy kazhinju. Ipol eyes red colour and tharu tharippu und .ophthalmology parayunnu thyroid pblm aanennu.plse rply

  • @KusumamKusumam-s6k
    @KusumamKusumam-s6k Год назад +1

    നല്ലൊരു വീഡിയോ ഡോക്ടർ നന്ദി

  • @RathnavalliP.K
    @RathnavalliP.K 5 месяцев назад +1

    ശരിക്കു മനസ്സിലായില്ല. Sorry doctor 🙏

  • @SreejithsreeSree-j2t
    @SreejithsreeSree-j2t 4 месяца назад +1

    Dr enikku 2017 lente thairoid opretion kazhinjathaanu muzha chekkcheyyithappol cheriya Cancer undaayirunnu athinte treatment cheyyithu kuzhappamilla nnu Dr paranju 100 gram bulika kazhikkanparanju pinneedu corona time ayappol check cheyyaan pokaanpattatha avasathavannu ippolum 100 anu kazhikkunnathu ippol enikku shaaririkabudhimuttullathupole .mudipozhichil vannam kuranju nenjidipp kithappum vallaatha sheenam pole thalakarangiveezhumo ennokke oru bhayappaadu

  • @RupasKitchenForyouever444
    @RupasKitchenForyouever444 Год назад +2

    Enikku hypothyroidism thyronorm 25 kazhikkunthu. Wheat, oats, milk enniva kazhikkan paadille Dr. Please reply Dr.

  • @soumyasunoop7202
    @soumyasunoop7202 3 года назад +5

    Thank you Docters for the information. Ende mudi daily nannay kozhiyunnu. Njn hyppo thairoidinu tablets kazhichondirikkunnu. 30age

  • @Anto-nl4zb
    @Anto-nl4zb 2 года назад +1

    Dr, total throdectomy kazhinjavark veendum growth undakumo,malignant alla,pinne ivark thyroid antibodies undakumo.

  • @anjanashinoob2015
    @anjanashinoob2015 9 месяцев назад +1

    Enik tsh serum 6.17 anu ith hypothyroidism aano hyperthyroidism aano dctr

  • @vichithrav.k4158
    @vichithrav.k4158 3 года назад +3

    Doctor yeanikku thyroid 7.96 aanu 50mcg tablet. Kazhikkunnundu life long tablet kazhikkendi varumo

  • @jishnuprakash8537
    @jishnuprakash8537 Год назад +2

    Sir t3 matram koravanu, enthukondanu🤔

  • @jayasreepillai3792
    @jayasreepillai3792 Год назад

    Visadheeekarichu,, thannathil,,, valare,, nanni,,,

  • @navasthelapurathu149
    @navasthelapurathu149 4 года назад +2

    Doctor thyroid normal Anu thyroid glantl left right nodules und FNAC Cheithapol Colloid Anu. Colloid nodules kondu valla prashnamundakumo

  • @arunwilson1358
    @arunwilson1358 Год назад +4

    TSH - 6.69 Sir, should I take medicine?

  • @gamingwitharon12
    @gamingwitharon12 Год назад

    Thyroid ullavarkku thalayude backil peruppum, vedhanayum undakumo

  • @littlesisters8011
    @littlesisters8011 13 дней назад

    തൈറോഡ് കുറഞാൽ ഉള്ള ദോശങ്ങൾ എന്തല്ലാം

  • @lathaprasadprasad8523
    @lathaprasadprasad8523 2 года назад +2

    ഹൈപ്പർ തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട ആഹാരസാധനങ്ങൾ

    • @sandhyaeappen5362
      @sandhyaeappen5362 2 года назад

      ഗോതബ്, ഗോതബ് ഉൽപന്നങ്ങൾ, സൊയാബീൻ, പാൽ, ഇവയൊന്നും ഒട്ടും ഉപയോഗിക്കരുത്.

  • @AshaMaria-sv4lj
    @AshaMaria-sv4lj 6 месяцев назад

    ഹൈർ തൈറോയ്ഡ് ഉള്ളവർ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്.

  • @pankajampankajam7159
    @pankajampankajam7159 2 года назад +1

    ഞാൻ 60 വയസുള്ള, pankajam❤ഞാൻ 20വർഷമായി യോഗ, ചെയ്കുന്ന, alane🤣ഒരസുഖവും വരില്ലായിരുന്നു 1വരഷത്തോളമായി കാലിന്റെ മസിൽ വെധന joyent😍pain😍വെധനയില്ലാതെമുട്ടിനെ സൈഡിൽ വീക്കം വന്നു വെധനയില്ല kaike🤣വീക്കം വന്നു ടെസ്റ്റ്‌ ചെയ്തപ്പോൾ yurikaside😍ഉണ്ട് അതിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കയാണ് 😘പെട്ടെന്നെശരീരം വല്ലാതെ മെലിഞ്ഞുകൊണ്ടിരുന്നു pettenne😘63 62 കിലോ കാലങ്ങളായി ഉള്ളഞ്ഞൻ 57കിലോ ആയി കുറഞ്ഞു യോഗ cheithukondirikunnu😄അങ്ങനെ ബ്ലേഡ്ഡ് ടെസ്റ്റ്‌ ചെയ്തു തൈരോയുടെ കുറവാണെന്നു കണ്ടു dr പറഞ്ഞു kurachea😘കുറവുള്ളു tsh😘ടെസ്റ്റ്‌ ചെയ്യാൻ എനിക്ക് ഭയങ്കര ഷീണം പെട്ടെന്ന് വരും പണിയെടുക്കാൻ മടി എൻടെ ഭക്ഷണം കഴിച്ചാലും അപ്പോൾ വയറ്റിൽ നിന്ന് പോവും അതെ കുറെ kalamayi🥰വീട്ടിൽ ninnea😂ullu😘എവിടെയെങ്കിലും പോയാൽ ഒരു പ്രശ്നവുമില്ല, എന്ധെ കഴിച്ചാലും വയർ കളിയായി തോന്നുക, അതുകൊണ്ട് എപ്പോഴും കഴിച്ചുകൊണ്ടിരിക്കണം njanende😘ചെയ്യണം sir😄

  • @geethakumari771
    @geethakumari771 2 года назад +3

    Very informative

  • @js-yf9ig
    @js-yf9ig 4 года назад +7

    Sir, ഓർമ കുറവ് എനിക്കും ഉണ്ട്, ചെറിയ ചെറിയ കാര്യങ്ങൽ വളരെ പെട്ടെന്ന് മറന്നു പോകും, എന്താ ഇതിന് ഒരു പ്രതിവിധി🙏

    • @jaisejose6229
      @jaisejose6229 4 года назад +3

      Even I also have this problem

    • @rajeenajaleel703
      @rajeenajaleel703 4 года назад +1

      Green tea kudikku anti oxcidans orupaadundu

    • @js-yf9ig
      @js-yf9ig 4 года назад

      @@rajeenajaleel703 thank you dear😍😍🥰

    • @jaisejose6229
      @jaisejose6229 4 года назад

      @@rajeenajaleel703 🙏🙏

    • @drdbetterlife
      @drdbetterlife  4 года назад +2

      Video cheyyaaam

  • @sujaflorence2648
    @sujaflorence2648 4 года назад +1

    Dr, hypothalamus aano pituitory gland aano tsh produce cheyyunnathu.

    • @drdbetterlife
      @drdbetterlife  4 года назад +1

      Pituitary..controlled by hypothalamus

  • @shaazzadhoos9499
    @shaazzadhoos9499 Год назад +3

    സർ. എനിക്ക് TSH..വെരി ലോ ആണ്. എന്തുചെയ്യും.

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 года назад +1

    താങ്ക്സ് നല്ല അറിവ്

  • @kasimaliali4117
    @kasimaliali4117 4 года назад +1

    VERYGUD. Message. Bounderfull

  • @shamnanoufal8500
    @shamnanoufal8500 3 года назад +3

    Dr enikk TSH 0.02aan njaan 100nte medicine aaan kazhikkunnath athiyam enikk koodthalaayirunnu medicine kazhich normal ayathaaan ini njaan medicinte alav kurakkano plzzz riply

  • @SivananthanSivananthan-lg9wj
    @SivananthanSivananthan-lg9wj 10 месяцев назад

    Sir enikku thyroid ullilottu ullathanu test cheythappo 3 cm thazhottu poyittund enthu cheyyanam Dr scan cheythu , fnac cheythu kuzhappamilla. Enthu cheyyam Dr. Please reply.

  • @sumiratheesh1990
    @sumiratheesh1990 2 года назад

    Dr, simple goiter ne kurich video cheyyamo

  • @sujathamathew1511
    @sujathamathew1511 4 года назад +6

    Good information . Excellent explanation

    • @drdbetterlife
      @drdbetterlife  4 года назад +1

      Thankyou...kindly like and share our video's...

  • @hishammuhammad2776
    @hishammuhammad2776 2 года назад +2

    Dr...anik hashimotos aanu scanningil 3 nodules und prblm undo

    • @healthtohome
      @healthtohome Год назад

      Nodules ഉണ്ടെകിൽ aspirations biopsy നോക്കണം...

  • @limnashelly4345
    @limnashelly4345 3 года назад +5

    Thank you very much Doctors...
    a much needed one..

  • @HassanHassankoyakr
    @HassanHassankoyakr 6 месяцев назад +1

    2.67 (TSH) ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടോ

  • @anieaan
    @anieaan Год назад +2

    Thyroxine & Thyronorm രണ്ടും ഒന്നാണോ ?

  • @sujathasuresh1228
    @sujathasuresh1228 2 года назад +4

    Good message👌 🙏🙏

  • @nspillai6622
    @nspillai6622 4 года назад +2

    Very good information Dr.Thanks

  • @Shibip.pShibi
    @Shibip.pShibi 9 месяцев назад +1

    Sir, ente testl, esr. 15mm, RA FACTOR. 10.0,VitminD. 12.75,TSH. 150mlU . ithe ethanu dr

  • @adhilasherin2973
    @adhilasherin2973 Год назад

    Sir, thadikoodiy varikayan , yenik yutress yedutha aalan,athkond thadikoodumo 45 vayassulla aalan

  • @sheebac4978
    @sheebac4978 Год назад +1

    Am in pune now, when I will come to Kerala, I would like to visit you, regarding my Asthma and Hypothyridism

  • @sanihari
    @sanihari 2 года назад +2

    Hypo Thyroid ഉള്ളവരിൽ, gradual ആയിട്ടുള്ള വിറ്റാമിൻ absorption ( From food) നടക്കുന്നതിൽ എന്തേലും കുറവുണ്ടോ? ആർട്ടിഫിഷ്യൽ ആയിട്ടുള്ള vitamin suppliments കഴിക്കേണ്ടതുണ്ടോ? 🙏
    PRS ലെ തന്നെ രവീന്ദ്രൻ സാർ ഒരു 10 വർഷത്തിന് മുൻപ് കുറിച്ചുതന്നതാണ്, ഇപ്പോഴും continue ചെയ്യുന്നു.
    ഞാൻ വീട്ടിൽ ഇത് പറഞ്ഞാൽ എല്ലാരും കൂടി എന്നെ കളിയാക്കുന്നു. പക്ഷേ എനിക്ക് personally, ഇത് വളരെ വിശ്വാസം ആണ്. എന്ത് വേണം?

  • @meandme8372
    @meandme8372 2 месяца назад

    Thanks,good information

  • @mariyasunny3629
    @mariyasunny3629 3 года назад +2

    Hai Dr.
    Njaan first time eppozhanu ee vedio kanunnathu. Njaan oru hypothyroidism patient anu.Njaan cheruppam muthale hormon normal akanulla tablet kazhikkunund. 100 nte anu tablet.
    Ee tablet continues ayi kazhikkunnathukond ethekilum health prblms varanulla chances undo ? Ippo 23 age ayi..

  • @sarahjacob1810
    @sarahjacob1810 4 года назад +3

    Thank you so much docoter

  • @sunandakumari945
    @sunandakumari945 4 года назад +2

    ഡോക്ടർ, എന്റെ സഹോദരന് liver ഇൽ കൊഴുപ്പ് ഉണ്ട് എന്നു പറയുന്നു. 90%പച്ചക്കറി യാണ് കഴിക്കുന്നത്. ജോലി ക്ക് പോകുന്നിടത്തു വെളിയിൽ നിന്നും snacks കഴിക്കാറുണ്ട്.(എണ്ണ പലഹാരം ) . നെഞ്ചു വേദനിക്കുന്നു , ഗ്യാസ് ട്രബിൾ ആയിരിക്കും എന്നു സംശയം. . ഡോക്ടറെ കാണിച്ചു. എല്ലാ test um എടുത്തു ലിവർ കൊഴുപ്പി നെ കുറിച്ച് ഒരു വീഡിയോ ഇടുമോ dr. Covid time അവനു പേടിയുണ്ട്.

    • @drdbetterlife
      @drdbetterlife  4 года назад

      Follow 376 video correctly.. pedikanda facebook.com/746050202437538/posts/1134581063584448/

  • @dayanajestine6231
    @dayanajestine6231 4 года назад +6

    Thank you for your valuable information..... Doctor can you please do a video about hashimotos thyroidittis?....

  • @prematp1688
    @prematp1688 7 месяцев назад

    Thank you so much doctor 🎉🎉❤❤

  • @നാൻസി
    @നാൻസി 3 года назад +5

    Dr. Thank you. Levothyroxine മരുന്ന് എടുക്കുന്നുണ്ട്..മരുന്ന് കഴിച്ച ശേഷം ഇത് നോർമൽ ആകുമ്പോൾ, വണ്ണം നോർമൽ ആകുമോ?

  • @kglathasasankannair2801
    @kglathasasankannair2801 3 года назад +2

    Sir.,58 Vayassu veettammayane.hthyroyidum, verikose veinum , RA Facture arambhavum ane.sareeravedana chilappol thanghan pattulla sir. weight 65kg mudiyum pozhinju.marupadi tharanam Sir.

  • @marythomas8193
    @marythomas8193 3 года назад +1

    eniykku 2020 January muthal Ernakulam Loordes Hospitalil ninnum Madiine Stop cheythu pinne Lock down vannappol Hospitalil poyilla kazhinja masam Aluva Rajagiriyil Test cheythu Result Doctore kanichilla Tuesday pokum

    • @jibiazhar8116
      @jibiazhar8116 2 года назад

      Njum loordes hospital aan kanikkunne eath dr aan nigahal kanikkunne

  • @AnijaSunil-do3iq
    @AnijaSunil-do3iq 4 месяца назад

    Dr ente surgery kazhinju.multinodular goitor hypothyroidism .ene munnot jolikal cheyyan buthimuttakumo

  • @musthafamadanchery1715
    @musthafamadanchery1715 3 года назад +1

    മുസ്തഫ കോഴിക്കോട്. ഞാൻചെറുപ്പം മുതൽ 38 വയസ്സ് വരെ തൈറോയിഡ് ഗുളിക കുടിക്കുന്ന ഒരാളാണ്. തൈറോയിഡ് ഉളളത് കൊണ്ടാണ് അതു കൊണ്ട്. എനിക്ക് കുട്ടികൾ ഉണ്ടാകുമോ?

  • @SarithaDhanesh-g1k
    @SarithaDhanesh-g1k 3 месяца назад

    Sir urakkam kooduthal anenkil thyroid lakshanam ano

  • @LathaVijayan-r1k
    @LathaVijayan-r1k Год назад

    Doctor ende surgery kazhinju enikku radio iodine theraphy kazhinju ippol thyroxine 175 edukkunnunu thyroid cancer completly marikkanumo pls give a reply thank you doctor.

  • @aryakpaul8665
    @aryakpaul8665 2 года назад

    Nice video...thyroid orikal vannal marille...marun enum edukanda varuoo.ithil paranjapole pregnancy il vannal ath kazhnj nokumbo normal anel pine marunn kazhikano..

  • @jesniyaashikashik5632
    @jesniyaashikashik5632 3 года назад +3

    Sir pls rply njn 5 weeks pregnant aanu 3 days munp blood test nokkiyappo TSH 9.2 und gynocologist Thyronorm 50 mcg thannu baby kk enthelum problem undakumo

  • @haseenatp3454
    @haseenatp3454 20 дней назад

    Sir enikk tsh normal akunnilla.. Ippo , 29 aan tsh alav.. 150 dos gulika kazichitum.. Normal akunnilla

  • @sarahjacob1810
    @sarahjacob1810 4 года назад +8

    Thank you doctor 🙏👍

  • @vsincereseeker8371
    @vsincereseeker8371 3 года назад +7

    ഡോക്ടർ ,ആഴ്ചയിൽ രണ്ടു ദിവസം thyronorm 50 ,ബാക്കി 5 ദിവസം thyronorm 75 ഇങ്ങനെ കഴിക്കാമോ?

    • @ap4570
      @ap4570 2 года назад

      Adhendhina

  • @sreejithkodoth9845
    @sreejithkodoth9845 2 года назад +5

    Age 25 F,
    T3 2.37 , T4 1.2 , TSH 8.14
    Please advise

  • @swathykrishna5601
    @swathykrishna5601 2 года назад +1

    Anik ath thyroid ananu ariyela 150 mcg tablet kazekunud onu parayavo

  • @krishnadasc4647
    @krishnadasc4647 Год назад +1

    Treatment kondu thyroid aarkkengilum saswathamayi maariyittundo....????..... Veruthe life long marunnu kazhikkan parayum..ithendu erppadanu....???... Controller alla vendathu.... Parihaaramaanu vendathu... rogiye kuttam paranju rakshappedanda..
    🤔🤔🤔🤔🤔🤔🤔🤔🤔🎇🎇

    • @aida891
      @aida891 8 месяцев назад +1

      Milk wheat tapioca (കപ്പ )ivayoke karikkaruth..

  • @aishuvakkom8374
    @aishuvakkom8374 3 года назад +1

    Dr nik tsh first 30 ayi ....so tyronorm 50 kazikua...3 yr ayit....but eppo ATPo eppol above 600 anu...eth hashimoto ano....ethil ndha solutions

  • @anasmon7023
    @anasmon7023 2 года назад +1

    Thyroid Karanam mudi kozhichal undayal Thyroid medice kazhichal mudi normal ayi vallarumo

  • @shirleysaleem3312
    @shirleysaleem3312 8 месяцев назад

    Can a person having hypothyroidsm consume Ragi.?

  • @Abinand839
    @Abinand839 3 месяца назад

    Thairod ullavar gothambhum palum kazhikkan pattumo

  • @ansaransu8694
    @ansaransu8694 3 года назад

    Tnx എനിക്ക് ഹൈപോ തയ്രോയിഡ് ആണ് ഒരുബാഡ് സംശയങ്ങൾക് ഉത്തരം tanx

  • @naseebahashim2970
    @naseebahashim2970 4 года назад +2

    Good talk sir..

  • @bijuedoor1637
    @bijuedoor1637 3 года назад +3

    ഞാൻ Thyroxine 3 ഗുളിക കഴിക്കുന്നു 100 ൻ്റെ 3 ഗുളിക കഴിക്കുന്നുണ്ഓപ്പറേഷൻ കഴിഞ്ഞിട്ട് 30 വർഷമായി ഈ മരുന്ന് എത്ര നാൾ കഴിക്കേണ്ടി വരും ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ

  • @jayasudhatv9849
    @jayasudhatv9849 2 года назад +1

    dr. എനിക്ക് dry eye ആണ് hypothyroid - ഉണ്ടെങ്കിൽ ഇങ്ങനെ ഉണ്ടാവുമോ

  • @sulochanampsulochana7926
    @sulochanampsulochana7926 2 года назад +2

    Tsh.097 ആണ് ഇപ്പോൾ test ചെയ്തപ്പോൾ 100 mg tab കഴിക്കുന്നുണ്ട് എന്ടെങ്കിലും മാറ്റം വരുത്തണോ