2048: രക്ത ദാനം ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് | Don’t miss these things-Blood Transfusion
HTML-код
- Опубликовано: 14 ноя 2024
- 2048: രക്ത ദാനം ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് | Don’t miss these things-Blood Transfusion
നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന ഒരു ദ്രാവക വസ്തുവാണ് രക്തം. ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളായ ഓരോ കോശവും വളരുന്നതിനും പ്രവർത്തിക്കുന്നതിനും ആവശ്യമായ ഊർജം എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. ഒരാളുടെ ശരീരത്തിൽ ശരാശരി അഞ്ചു മുതൽ ആറു ലീറ്റർ വരെ രക്തമുണ്ടാകും. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ആരോഗ്യവാനായ ആർക്കും രക്തദാനം നടത്താം. പക്ഷേ, ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdanishsalim #drdbetterlife #danishsalim #blood_donation #രക്ത_ദാനം #ബ്ലഡ്_ഡോനെഷൻ
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
കഴിഞ്ഞ 12 വർഷമായി എല്ലാം 3മാസംകഴിയുംതോറും രക്തം ദാനംചെയ്യുന്നു 😊
❤ എനിക് ബ്ലഡ് കൊടുക്കാൻ ആഗ്രഹമുണ്ട് എവിടെയാണ് കൊടുക്കേണ്ടത്
👍
But you always orotta partner mathramanenn urapp varuthuka😌
Blood ബാങ്കിൽ@@muhammedali1703
Very good information thank you so much sir 🙂
ഉപകാരപ്രദമായ ഒരു വീഡിയോ അത് എല്ലാവർക്കും മനസ്സിലാവും വിധത്തിൽ അവതരിപ്പിച്ചു നന്ദി സർ
Thank you Dr 👍നല്ലൊരു വീഡിയോ 👌
Very good message Dr 🙏🏻
Thanku Dr❤❤❤❤
ഒരു വട്ടം കൊടുത്തിട്ടുണ്ട് 2012 ൽ
Thanku so much sir
Informative..
Thank you so much Dr
Great Information Doc. I am A-, pretty rare yeah.
❤verrmy use ful vedio, than you dr🙏
താങ്ക്സ് സാർ 👍👍🥰🥰🥰
👌
Ganglion syst kurayan ulla tips parayumo sir
❣️ O+ awesome👌
Get more information from this greatful vedio.
Yes &uesfull video
29 വയസ്സിനിടയിൽ 26 തവണ രക്തധാനം ❤️😍
Excellent video ❤
👍
Allergy ullavarkk kodukkaavo ?
Then fitness supplements kazhikkunnavarkk kodukkaavo ?
Like whey protein and creatine
❤❤❤
👍🏻👍🏻👍🏻
👍👍❤️
Thanks dr, good morning. Enik orupad ishtam aanu blood kodukkan. But enik kodukkan pattunila. Kodukkan pogumbol ellam enne check cheythit parayum kodukkan pattila. Athinulla alavil thangalk blood illa paranju thirichu ayakunnu. Orupad years aayi enik 13.5 ullu koodunnila. Ee alavil ullavark kodupattile onnu parayamo
അലർജിക്ക് മരുന്ന് കഴിക്കുന്നവർ ക്ക് കൊടുക്കാമോ
My cousin blood cancer undayirinu avanu blood koduthu anti cancer medicine koduthitte avane fiver vannu avane blood cancer kaduppa undayi avane blood cancer vannu death ayi 😢
B+ve
എന്റെ മകൻ blood donate ചെയ്യാറുണ്ട്.
എൻ്റെ blood ഗ്രൂപ്പ് O+ve ആണ്
ആണോ. ഞങ്ങൾ ആരും അറിഞ്ഞതേയില്ല
ഡയബാറ്റിസ് ആളിന് രക്തം ദാനം ചെയ്യാൻ പറ്റുമോ
Thanks Dr♥️
👍👍❤️❤️