കാലിൽ ഞരമ്പ് തടിച്ചു പൊങ്ങി വരുന്നത് മാറാൻ ഈ യോഗ ചെയ്താൽ മതി | Yoga for varicose veins

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 305

  • @ania8452
    @ania8452 3 месяца назад +3

    ഡയറ്റിൽ എന്ത് ഉൾപ്പെടുത്തണം എന്ന് കൂടി
    ആഡ് ചെയ്തിരുന്നു എങ്കിൽ
    വളരെയേറെ ഗുണകരമായിരുന്നു.
    വളരെ നന്ദി..

  • @sobhanaaneesh6094
    @sobhanaaneesh6094 Год назад +25

    നമസ്കാരം ഡോക്ടർ 🙏 വളരെ നല്ല അറിവ് തന്നതിന് ❤️

  • @stanleythottakath2325
    @stanleythottakath2325 Год назад +11

    നല്ല അറിവ് തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ.

  • @remak5513
    @remak5513 Год назад +6

    ഡോക്ടർ, വളരെ നന്നായി വിവരിച്ചു തന്നു...thank u so much ❤

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 6 месяцев назад +9

    കാലിലെ ഞരമ്പ് അടിച്ചിട്ട് കാൽവെള്ളം ഒരുപാട് കുറഞ്ഞു പോകുന്നു ദയവുചെയ്ത് കാൽവണ്ണം കൂട്ടാനുള്ള ഒരു എക്സൈസ് ഇട്ടു തരാൻ 👍🙏🙏🙏♥️♥️

  • @seemamurali1592
    @seemamurali1592 Год назад +1

    വളരെ ഉപകാരപ്രദമായ video. ഈ teacher പറഞ്ഞത് വളരെ ശരിയായ കാര്യമാണ്❤

  • @shaijoraj90
    @shaijoraj90 Год назад +2

    Valare nalla classanu Dr. Nalkiyath. Thanks doctor

  • @bhoosudhavenugopal6235
    @bhoosudhavenugopal6235 Год назад +6

    Very useful video.expecting videos for hands also.thanku Dr.

  • @JijiPaul-d4b
    @JijiPaul-d4b 4 месяца назад

    Thanku doctor. Nice explanation.

  • @remak5513
    @remak5513 Год назад +2

    Doctor, very good presentation

    • @thomaskk9869
      @thomaskk9869 Год назад

      Thanks doctor. ഒന്നു രണ്ടു വർഷങ്ങൾക്കു മുമ്പേ ഞാനിതു ചെയ്തു ഗുണം കിട്ടിയതാണ്.

  • @shameerashihas
    @shameerashihas Год назад +1

    Very useful video.Thanks doctor 👩‍⚕️

  • @AnilKumarRajan-e8u
    @AnilKumarRajan-e8u Месяц назад

    Thanks, this exercise is practicable

  • @seemamurali1592
    @seemamurali1592 Год назад +5

    good information ഇതിൽ പറഞ്ഞതെല്ലാം വളരെ നല്ല കാര്യങ്ങളാണ്👍

  • @gopalan.nairv.g7349
    @gopalan.nairv.g7349 7 месяцев назад +1

    helpful& informative, Thanks

  • @AdvDhanilKK
    @AdvDhanilKK 9 месяцев назад

    Great msg ❤

  • @kuttanka7639
    @kuttanka7639 Год назад +2

    Good. Dr. I shall try my best.

  • @sreedeviamma2930
    @sreedeviamma2930 10 месяцев назад

    Nalla arivu thannathinu🙏

  • @jayanthiramesh6992
    @jayanthiramesh6992 Год назад +4

    Thank u so much Dr🙏😍well explained👍

  • @GOPALALNK
    @GOPALALNK 4 месяца назад

    Very good briefing . Thanks

  • @jismariyajose5774
    @jismariyajose5774 14 дней назад

    Thankyou 🤍

  • @Sk8llx
    @Sk8llx Год назад +2

    Doctor nallathu pole yoga cheyyunnu

  • @balachandranm.b3888
    @balachandranm.b3888 8 месяцев назад +1

    🙏നമസ്കാരം സഹോദരി🙏
    എന്റെ ഭാര്യ ഈ അസുഖം മൂലം കഷ്ടപ്പെടുന്ന ഒരാളാണ് ഈ വ്യായാമം ചെയ്ത് നോക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട് ഫലം ഉണ്ടാവും എന്ന് വിശ്വസിയ്ക്കുന്നു

  • @asokank5117
    @asokank5117 Год назад +6

    നമസ്ക്കാരം മാഡം, ഇത് ചെയ്യുന്നുണ്ട്. വളരെ പ്രയോജനപ്രദം.

    • @vibe1776
      @vibe1776 9 месяцев назад +2

      Mariyo

  • @rajeshp1650
    @rajeshp1650 Год назад +1

    Very very Thanks Doctor..🙏🙏🌹🌹

  • @shyamalanair1055
    @shyamalanair1055 Год назад

    Ettavum nalla advice thanks

  • @JAYA-eb4mw
    @JAYA-eb4mw 7 месяцев назад

    Excellent presetation. !!!. very iformative & useful. TNK. U VERY MUCH DOCTOR. 🙏🙏

  • @baburaj2124
    @baburaj2124 Год назад +3

    Excellent presentation. Thanks.

  • @remavenugopal2794
    @remavenugopal2794 Год назад

    Very useful video . Good explanation .Thank you 🙏

  • @BrightyBINU
    @BrightyBINU Год назад

    വളരെ നന്ദി ❤❤

  • @babyantony5432
    @babyantony5432 8 месяцев назад

    It's worth, thank you Dr

  • @Sebinshaji2
    @Sebinshaji2 10 месяцев назад

    Super ❤

  • @krishnanandapai6652
    @krishnanandapai6652 11 месяцев назад

    So more correct🙏

  • @vkxvibe
    @vkxvibe Год назад +3

    Good info

  • @jasirkerala7573
    @jasirkerala7573 Год назад +2

    Dr thalkalam marunne vellathum undo njan ippol dubai anullathe marchil leav kittollu bayankara buthimuttilane

  • @sameerashakkeer9628
    @sameerashakkeer9628 Год назад

    Informative.. 🙏

  • @GovidharajC-gt4mq
    @GovidharajC-gt4mq 11 месяцев назад

    താങ്ക്യൂ ഡോക്ടർ

  • @chanduprajan5436
    @chanduprajan5436 Год назад +4

    Very informative and helpful, doctor. ❤

  • @SuhasiniMohanan1987
    @SuhasiniMohanan1987 Год назад +4

    Thank you doctor ❤️ very useful video🙏

  • @santhrasajith4445
    @santhrasajith4445 Год назад +1

    Thanks Doctor

  • @savithrir4821
    @savithrir4821 Год назад +1

    താങ്ക്സ് മാം

  • @krishnakumarg3288
    @krishnakumarg3288 Год назад +2

    Dr. very useful video .. Thanks

    • @shahlabich2877
      @shahlabich2877 Год назад

      ". വളരെയധികം സമയം നിന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലുള്ള പല ജോലികളും ഉണ്ട്. അധ്യാപകർ,കച്ചവട സ്ഥാപനങ്ങൾ ജോലി ചെയ്യുന്നവർ,ബസ് കണ്ടക്ടർ, സെക്യൂരിറ്റി സ്റ്റാഫ്, കേറ്ററിംഗ്,തുടങ്ങി വിവിധതരം ജോലികൾ ചെയ്യുന്നവരും വളരെയധികം സമയം നിൽക്കേണ്ടതായി വരും. വളരെയധികം നേരം നിന്നു ജോലി ചെയ്യുന്നവരിൽ കാണുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ അധ്യാപകരിലും ട്രാഫിക് പോലീസുകാർക്കും ഈ പ്രശ്നം വളരെ കൂടുതലാണ്. നടത്തം ഒഴിവാക്കി ദീർഘസമയം ഒരുപോലെ നിൽക്കുന്ന ഏതൊരാൾക്കും ഈ അസുഖം കടന്നുവരാം അതിനാൽ വീട്ടമ്മമാർക്കും വേരിക്കോസ് വെയ്ൻ കാണാറുണ്ട് ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...?
      INDUS VIVA HEALTH AND SCIENCE PVT LTD കമ്പനിയുടെ ഒരു അമേസിംഗ് product ആയ I PULSE ഉപയോഗിക്കുന്നതിലൂടെ ഇത്തരം അസുഖങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാനും വന്നവർക്ക് രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ച് കളഞ്ഞു കൊണ്ട് Blood circulation clear ചെയ്യുന്നു.
      *Cardiac wellness
      *Cellular wellness
      *Immunity wellness
      *Anti cancer support
      PREVENTION IS BETTER THAN CURE
      Oredr now :
      store.indusviva.com/public/?id=MTExMDc4Mw==

  • @aminaafsal1234
    @aminaafsal1234 Год назад

    Retinopathy kurayaan eyesnu vendi yoga tips plz

  • @ansarm6920
    @ansarm6920 Год назад

    Very useful

  • @marybaven9171
    @marybaven9171 Год назад

    Good very good

  • @yamunaravi6260
    @yamunaravi6260 8 месяцев назад

    നന്ദിയുണ്ടു് നമസ്തെ

  • @Anex_1356
    @Anex_1356 Год назад +1

    Very useful video

  • @ancyfrancis51
    @ancyfrancis51 Год назад +3

    How to reduce sciatica problem?

  • @AbdulKalam-x7l
    @AbdulKalam-x7l Год назад

    Thank s

  • @sujathavijayan186
    @sujathavijayan186 Год назад +5

    വളരെ നന്ദി Dr രണ്ടു കാലിലും തുടങ്ങിയിട്ടുണ്ട്

  • @prakashc4412
    @prakashc4412 Год назад

    നന്ദി ഉപകാരപ്രദം

  • @umadevi-zh1ls
    @umadevi-zh1ls Год назад

    Thanks very much Dr.

  • @sakkeenack7041
    @sakkeenack7041 Год назад +4

    Highly essential and unavoidable work in between 6AM to 7AM pot belly can be reduced to some extent . Excellent Thanking mam expecting more and more from you 😮

    • @rajanta8627
      @rajanta8627 Год назад +1

      Thanks Dr.

    • @shahlabich2877
      @shahlabich2877 Год назад

      ". വളരെയധികം സമയം നിന്ന് ജോലി ചെയ്യേണ്ട അവസ്ഥയിലുള്ള പല ജോലികളും ഉണ്ട്. അധ്യാപകർ,കച്ചവട സ്ഥാപനങ്ങൾ ജോലി ചെയ്യുന്നവർ,ബസ് കണ്ടക്ടർ, സെക്യൂരിറ്റി സ്റ്റാഫ്, കേറ്ററിംഗ്,തുടങ്ങി വിവിധതരം ജോലികൾ ചെയ്യുന്നവരും വളരെയധികം സമയം നിൽക്കേണ്ടതായി വരും. വളരെയധികം നേരം നിന്നു ജോലി ചെയ്യുന്നവരിൽ കാണുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ അധ്യാപകരിലും ട്രാഫിക് പോലീസുകാർക്കും ഈ പ്രശ്നം വളരെ കൂടുതലാണ്. നടത്തം ഒഴിവാക്കി ദീർഘസമയം ഒരുപോലെ നിൽക്കുന്ന ഏതൊരാൾക്കും ഈ അസുഖം കടന്നുവരാം അതിനാൽ വീട്ടമ്മമാർക്കും വേരിക്കോസ് വെയ്ൻ കാണാറുണ്ട് ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...?
      INDUS VIVA HEALTH AND SCIENCE PVT LTD കമ്പനിയുടെ ഒരു അമേസിംഗ് product ആയ I PULSE ഉപയോഗിക്കുന്നതിലൂടെ ഇത്തരം അസുഖങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും. ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാനും വന്നവർക്ക് രക്തത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അലിയിച്ച് കളഞ്ഞു കൊണ്ട് Blood circulation clear ചെയ്യുന്നു.
      *Cardiac wellness
      *Cellular wellness
      *Immunity wellness
      *Anti cancer support
      PREVENTION IS BETTER THAN CURE
      Oredr now :
      store.indusviva.com/public/?id=MTExMDc4Mw==

    • @thressiapaulose7002
      @thressiapaulose7002 Год назад

      ​@@rajanta8627good ☺️🤪😛😛☺️☺️😛😌😊😊😜😊fh ni 11:37 11:37 n
      Yyyhhhhgfff hmm m

  • @santhoshkumarr6647
    @santhoshkumarr6647 Год назад

    നന്ദി.❤

  • @RajithaSajeev-vc7td
    @RajithaSajeev-vc7td Год назад +3

    Pranayam cheyyamo

  • @retnamohan4851
    @retnamohan4851 Год назад +2

    Very use full🙏

    • @vibe1776
      @vibe1776 8 месяцев назад

      Mariyo enik marumnilla

  • @radhamanysureshbabu2738
    @radhamanysureshbabu2738 Год назад +1

    Thanks dr

  • @manojmanu8092
    @manojmanu8092 Год назад +4

    Good information 👍👍👍👌👌👌

  • @SanthoshKumar-m3s
    @SanthoshKumar-m3s Год назад

    very good mam

  • @bijimonkn754
    @bijimonkn754 10 месяцев назад

    എനിക്കും

  • @greeshmakuriakose4565
    @greeshmakuriakose4565 8 месяцев назад +4

    മാം high bp ഉള്ളവർക്ക് ഇങ്ങനെ കാൽ ഭിത്തിയിലേക്ക് ഉയർത്തി ചെയ്യാൻ പറ്റുമോ.. Bp കൂടുമെന്ന് പറയുന്നത് കേട്ടു

  • @ansarbabu4152
    @ansarbabu4152 Год назад

    Good

  • @shijithaprekash9061
    @shijithaprekash9061 Год назад

    Diet parayo please

  • @babukuttans6836
    @babukuttans6836 Год назад +6

    ഈ steps ചെയ്താൽ കാലിന്റെ ഉപ്പൂറ്റി വേദന മാറുമോ

  • @VinodKumar-we8zn
    @VinodKumar-we8zn Год назад +2

    Thanks for the information 🙏

  • @suma997
    @suma997 2 месяца назад

    Muttinu thaimanam vedanayum ullavark chaiyamo

  • @Rashidkottilangad
    @Rashidkottilangad 9 месяцев назад

    Super position

  • @saniyageo8599
    @saniyageo8599 10 месяцев назад

    Thank you ഡോക്ടർ 🙏🥰🥰🥰♥️♥️♥️♥️♥️♥️

  • @ushaushar
    @ushaushar Год назад

    Very useful..can u pl demonstrate an easy way to put up the legs on the wall.. I find it very difficult to do it.
    Pl send a video by demonstration ..it will be very very helpful.

  • @thresiajoy6408
    @thresiajoy6408 Год назад

    Show please showsome exercise for numbness

  • @rajithavismaya5458
    @rajithavismaya5458 Год назад

    Thankyou Dr😍😍

  • @shehanasbg7011
    @shehanasbg7011 Год назад

    മുട്ട് വേദനയുള്ള ഒരാൾക്ക് ഇത് ചെയ്യാൻ പറ്റുമോ?Dr.

  • @khadeejap3571
    @khadeejap3571 Год назад

    Muttu vedana ullavarkk thanks id cheyyan patto

  • @AlkeshPR-uz4uz
    @AlkeshPR-uz4uz Год назад

    Veryusefull

  • @geethulakshmi5275
    @geethulakshmi5275 4 месяца назад +1

    Hereditary ayit varuna vericose egane cure cheyam

  • @soleymjohn9810
    @soleymjohn9810 3 месяца назад

    GM ma'am
    If varicose veins of LL is quiet worsen & SPJ ligation with phlebectomy done. What type of exercise will improve the circulation cum pain relief

  • @kuttappank7420
    @kuttappank7420 Год назад +2

    Hernia pain removal please

  • @sajithak3921
    @sajithak3921 9 месяцев назад

    Drgothamb kaikkanpaddillee

  • @joe-rq8re
    @joe-rq8re 4 месяца назад

    ഡിവിടി പേഷ്യൻസ് എന്താ ചെയ്യേണ്ടത് കാലേൽ ഓൾറെഡി clot ബ്ലഡ് ഉണ്ട്... warfarin മെഡിസിൻ കഴിക്കുന്നവർക്ക് വേണ്ടിയുള്ള ഡയറ്റ് കൂടെ പറഞ്ഞു തരാൻ പറ്റുമോ.

  • @Anishakrishnan806
    @Anishakrishnan806 23 часа назад

    KAlill narab churulal vannal ntha cheyyandea

  • @sharafusharafu1762
    @sharafusharafu1762 Год назад

    ഡയറ്റിൽ എന്തെല്ലാം ഭക്ഷണങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം ഒഴിവാക്കണം. എന്നതിന്റെ ഒരു വിശദീകരണം

  • @narthithadancefloor5828
    @narthithadancefloor5828 Год назад

    പദ്മാസനത്തിൽ ഇരിക്കാൻ ബുദ്ധിമിറ്റുള്ളവർക്കു yendhengilum യോഗ suggest ചെയ്യാമോ

  • @harshinsreejith4497
    @harshinsreejith4497 Год назад

    Pregnency timil ith cheyyamo pls rply mam

  • @thesfiyashafi6595
    @thesfiyashafi6595 Год назад

    Doctor,Iam 4 month pregnant.Is this suitable for pregnant ladies??please reply

  • @shamsuuddin-u4m
    @shamsuuddin-u4m Год назад

    Taku.mam

  • @elsyjose1423
    @elsyjose1423 Год назад +2

    Madame,contraindications paranjillallo

  • @sabnap7084
    @sabnap7084 Год назад +1

    Thank u Mam❤️

  • @felixjobai9696
    @felixjobai9696 9 месяцев назад +1

    എന്റെ കാലിന്റെ വിരലിന്റെ അടി ഭാഗം മരവിച്ചു തുടങ്ങിയിട്ട് ഒരു വർഷം ആയി ഇതു മാറുമോ,74 വയസായി

  • @zainu7801
    @zainu7801 Год назад +1

    Pregnancy time ഉണ്ടാകുന്ന vericose മാറുമോ. തീരെ മെലിഞ്ഞ ശരീര പ്രകൃതം ആണ്..

  • @padmajaanil6563
    @padmajaanil6563 Год назад

    Thanks Dr useful video

  • @minirajnminirajin3489
    @minirajnminirajin3489 Год назад +1

    Parvathasanam മാത്രമേകാണുന്നുള്ളു orupade സ്റ്റേപ്പ് പറയുന്നുണ്ട് പക്ഷെ കാണുന്നില്ല

  • @EliyammaPrancis
    @EliyammaPrancis Год назад +1

    10:50 10:51👍👍👍

  • @lissyjose3155
    @lissyjose3155 Год назад

    Dr kalile uputy nalla vedanaya eth cheyyanam

  • @syamalas1395
    @syamalas1395 Год назад

    മാഡം കിഡ്നി യുടെ ആരോഗ്യത്തിനും, നെഞ്ചേ രി ച്ചി ലിനും endelum exercise പറഞ്ഞു തരാമോ 🙏

  • @leelachandran7144
    @leelachandran7144 Год назад

    Dr. ഈ യോഗ ചെയ്താൽ പ്രഷർ
    കൂടുമോ

  • @JOSEPH-rm3vf
    @JOSEPH-rm3vf Год назад

    D.V.T. Ullavarkk yoga cheyyammo

  • @rajammaljohn2822
    @rajammaljohn2822 10 месяцев назад

    കൈ vannam kuraikkan enthu cheyanam

  • @sumirajeshrajesh2000
    @sumirajeshrajesh2000 Год назад +4

    രാത്രി ആണോ ചെയേണ്ടത്. അങ്ങനെ എങ്കിൽ dinner കഴിഞ്ഞു ചെയുന്നത് ശരിയാണോ. Pls rply

  • @prasanthprasanth-k7i
    @prasanthprasanth-k7i 8 месяцев назад

    Gd

  • @ashifaashifa5403
    @ashifaashifa5403 2 месяца назад

    Dr എനിക്ക് കയ്യിൽ നേരമ്പ് പൊന്തി വരുന്നു അതു മാറാൻ എന്തു ചെയ്യണം pls reply

  • @shynitk6692
    @shynitk6692 Год назад

    Dr menopos kurachuude. Munnot kondu povaan ulla yigaasanam undo vedio cheyyasmo