തൈറോയിഡ് ഈ തെറ്റുകൾ ചെയ്യല്ലേ നിങ്ങൾ നിത്യരോഗി ആകും .ജീവന്റെ വിലയുള്ള അറിവ് / Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 2 окт 2024
  • തൈറോയിഡ് ഈ തെറ്റുകൾ ചെയ്യല്ലേ നിങ്ങൾ നിത്യരോഗി ആകും .ജീവന്റെ വിലയുള്ള അറിവ് / Dr Manoj Johnson

Комментарии • 534

  • @BaijusVlogsOfficial
    @BaijusVlogsOfficial  11 месяцев назад +60

    നമ്മുടെ വിഡിയോകൾ ഇനിമുതൽ വാട്സ് അപ്പിലും ലഭ്യമാകും ഒപ്പം നമ്മുടെ ഡോക്ടർമാർ നിങ്ങളുടെ സംശയങ്ങൾക്ക് വാട്സ് ആപ്പിലൂടെ മറുപടിയും നൽകും അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്തു നമ്മുടെ വാട്സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാവുന്നത് ആണ്
    Wats App Channel Link whatsapp.com/channel/0029Va9qCMe7tkjDl4ZGUM0t

  • @shahinaali7661
    @shahinaali7661 10 месяцев назад +25

    ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി

  • @beenagopakumar1274
    @beenagopakumar1274 11 месяцев назад +60

    നമ്മുടെ കൊച്ചു ഡോക്ടർ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറയുന്നു താങ്ക്സ് 🙏

  • @elsammasalas9009
    @elsammasalas9009 10 месяцев назад +15

    ഞാൻ തൈറോയ്ഡിന് മരുന്ന് കഴിക്കുന്നുണ്ട് 10 വർഷമായി പക്ഷേ മരുന്ന് കഴിക്കുമ്പോൾ വെള്ളം കുറച്ചു കുടിച്ചാൽ മതിയെന്ന് ആദ്യത്തെ അറിവാണ് പറഞ്ഞത് പറഞ്ഞുതന്ന ഡോക്ടർക്ക് വളരെ നന്ദി വളരെ നന്ദി

  • @shreyasojan1791
    @shreyasojan1791 5 месяцев назад +1

    I am Thyroid patient Dr. Thank you So much your message.

  • @preethamanoj8991
    @preethamanoj8991 11 месяцев назад +22

    ഇതേപോലെ ആണ് എന്നോട് പറഞ്ഞത്, എനിക്ക് തോന്നലാണ് എന്നു 😢. ക്ഷീണത്തിന് ഒരു കുറവ് ഇല്ല

  • @aleenafernandez220
    @aleenafernandez220 11 месяцев назад +13

    എനിക്ക് thyroid diagnosis ചെയ്തിട്ട് 8 yrs ആയി... എന്നാൽ ഇത്രേം വർഷമായി അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിൽ നിന്ന് മനസിലായി....

  • @asrvlogbyramla69
    @asrvlogbyramla69 9 месяцев назад +1

    ഒരുപാട് അറിവുകൾ അറിയാൻ കഴിഞ്ഞു thanks dr ❤❤

  • @shynisuresh9420
    @shynisuresh9420 11 месяцев назад +8

    Valuable informative message sir🙏 Thank you so much for sharing 🙏🙏

  • @drrajulamunshid7740
    @drrajulamunshid7740 11 месяцев назад +1

    Thyroid ullavar Aduthullla Homoeopathic doctore kaanikku...nalla result undavum😊

  • @radhabhanu2155
    @radhabhanu2155 11 месяцев назад +1

    Karachu puthiya karyangal koodi ariyan kazhinju. Thanks ❤❤❤❤❤

  • @sandhyavp8954
    @sandhyavp8954 11 месяцев назад +6

    ഞാൻ 18 വർഷമായി മരുന്ന് കഴിച്ചു കൊണ്ടേയിരിക്കുന്നു.. ഇപ്പൊ 9 വർഷമായി ടെൻഷൻ ഉള്ള മരുന്നും കഴിക്കുന്നു....ഇപ്പൊ ഫാറ്റി ലിവർ 2 ഗ്രെഡ്.. അതിനുള്ള മരുന്നും കഴിച്ചു തുടങി... എന്റെ മരുന്ന് കഴിക്കുന്ന രീതി ശെരിയല്ലായിരുന്നു എന്നു ഇപ്പോഴാണ് മനസിലായത്....😢😢😢

  • @rajuvargees5081
    @rajuvargees5081 11 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @salamak3580
    @salamak3580 6 месяцев назад +5

    തൈറോയ്ഡ് എന്ന രോഗം ചില ഡോക്റ്റർമാർ പറഞ്ഞു ഭീതി ഉണ്ടാക്കി. ആയുർവേദത്തിൽ ഇതിനു നല്ല പ്രതിവിധി ഉണ്ട്

  • @MrGmett4
    @MrGmett4 11 месяцев назад +4

    ഡോക്ടർ ക്യാബേജ്, ബ്രോക്കോളി ഇവ ഇപ്പോഴുള്ള കണ്ടൂ പിടിതത്തിൽ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാ മെന്ന് പറയുന്നു.ശരിയാണോ? എന്തൊക്കെ കഴിക്കാൻ പാടില്ല

    • @naseefpcpc2049
      @naseefpcpc2049 11 месяцев назад

      കഴിക്കാം.. സ്ഥിരമാക്കണ്ട.. ഇടക് ഇടക് കഴിക്കാം.

  • @remadevi6884
    @remadevi6884 11 месяцев назад +3

    Very informative Thanku Dr

  • @praveenap3062
    @praveenap3062 11 месяцев назад +4

    Sir, തൈറോയ്ഡ് മരുന്ന് എടുക്കുന്നവർക്ക് കാൽസ്യം കുറയുമെന്നത് ശരിയാണോ? തൈറോയ്ഡ് മരുന്ന് കഴിക്കുമ്പോൾ കാൽസ്യം മരുന്നും കഴിക്കണോ?

  • @NishaNisha-m9n
    @NishaNisha-m9n 7 месяцев назад +8

    സാർ ഞാൻ 7 വർഷമായി ടാബ്‌ലറ്റ് എടുക്കുന്ന ആളാണ്. പക്ഷേ ഇന്ന് വരെ ഒരാളും പറഞ്ഞു തന്നില്ല 2 മണിക്കൂർ മുൻപ് എങ്കിലും മരുന്ന് കഴിക്കാൻ പറഞ്ഞില്ല. വളരെ നന്ദി സാർ 👍👍👍.

    • @Anuroopa_TC
      @Anuroopa_TC 4 месяца назад

      ആന്റിഓക്സിഡന്റ് റിച് അടങ്ങിയ ഓർഗാനിക് സപ്പ്ലിമെന്റ് കഴിച്ചു പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കാരണം പരിഹരിച്ചു ശരീരത്തിന് വേണ്ട പോഷകങ്ങൾ നൽകണം. കൂടുതൽ അറിയാൻ എട്ട് അഞ്ചു നാല് ഏഴ് എട്ട് രണ്ട് രണ്ട് എട്ട് മൂന്നു ഒൻപത്

  • @ajusvlog2908
    @ajusvlog2908 11 месяцев назад +5

    Sir, എനിക് 6.5 തൈരോയ്ഡ് 25എംജി ഡാബിലറ്റ് കൈക്കുന്നു ഒരു മണിക്കൂർ കയിഞ്ഞു ചായ കുടിക്കാൻ പറ്റുമോ. ഒരാൾക് ശരീരത്തിൽ തൈരോയ്ഡ് യാത്ര വരെ ഉണ്ടായാൽ കുഴപ്പമില്ല.

  • @jalajak.v1796
    @jalajak.v1796 11 месяцев назад +5

    Thanks a lot doctor. Good and valuable information

  • @sulaikhaomanoor4876
    @sulaikhaomanoor4876 9 месяцев назад +2

    ഞാൻ ഗർഭിണി ആണ് എനിക്ക് തൈറോയിഡ് ഉണ്ട് അലോപ്പതി ഡോക്ടർ എന്നോട് ഗോതമ്പു കഴികാം എന്ന് പറഞ്ഞു. ഞാൻ ഡോക്ടറോട് പറഞ്ഞു കഴിക്കാൻ പറ്റില്ല എന്ന് എന്നോട് ഹോമിയോ ഡോക്ടർ പറഞ്ഞിരുന്നു അങ്ങനെ എന്റെ തൈറോയിഡ് നോർമൽ ആയിരുന്നു 😂😂😂😂

  • @adhiadhithyan2.0
    @adhiadhithyan2.0 6 месяцев назад +3

    Big thankuu dr dr തിരുവനന്തപുരത്തു വന്നു treatment നടത്തിക്കൂടെ... പ്ലീസ്...

  • @seena8623
    @seena8623 11 месяцев назад +9

    എന്റെ ദൈവമേ ഞാൻ 5 വർഷം മെയ്‌ തൈറോനം എടുക്കുന്നു അരക്കപ്പ് ചൂടുവെള്ളം കുടിച്ചിട്ട് ഒരാളും എന്നോട് പറഞ്ഞിട്ടില്ല ഒന്നും സർ ണ്ടെ വീഡിയോ കണ്ടിട്ട് വിറ്റാമിൻ d കഴിക്കുന്നുണ്ട് അപ്പോൾ tsh നോർമൽ ആകുന്നു ഇതു നിർത്തിയാൽ വീണ്ടും കൂടും എന്തായാലും ഇത്രയും വിശദീകരിച്ച് ഈ രോഗത്തിനെ കുറിച്ച് പറഞ്ഞുതന്ന പൊന്നു ഡോക്ടറെ അങ്ങേയ്ക്ക് ഒരായിരം നന്ദി

  • @ansylonappan9448
    @ansylonappan9448 6 месяцев назад

    ഹലോ ഡോക്ടർ കൺസൾട്ടേഷന് ഇരിക്കാറില്ലല്ലോ ഞാൻ പാലായിലെ ഹോസ്പിറ്റലിൽ പലപ്പോഴും ചെന്നിട്ടുണ്ട് അപ്പോഴൊക്കെ പറയുന്നത് ഡോക്ടർ കൺസൾട്ട് ചെയ്യുന്നേയില്ല ഇവിടെ മറ്റു ഡോക്ടർമാരെ ഉള്ളൂ ഡോക്ടർ രോഗികളെ കാണാറേയില്ല എന്നാണ്.

  • @rugminimarar6972
    @rugminimarar6972 11 месяцев назад +3

    Thyroid ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെ ആണ്

  • @rubeenarubeenasaleem7775
    @rubeenarubeenasaleem7775 11 месяцев назад +7

    Dr നെ കാണാൻ എവിടെ വരണം

    • @sajithastalin9928
      @sajithastalin9928 11 месяцев назад

      Please reply can I get phone number? 😊

  • @johnmathai3390
    @johnmathai3390 3 месяца назад

    Doctor താങ്കളെ ഒന്ന് കാണാൻ ഒരു appointment വേണം എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ വിളിച്ചാൽ നേരിട്ട് കാണാൻ പറ്റില്ല എന്നാണ് പറയുന്നത് എന്താണ് കാരണം ഞാൻ ഇതിന് ഒരു പോസിറ്റീവ് മറുപടി പ്രതീക്ഷിക്കുന്നു thanks 🙏

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 11 месяцев назад +3

    എന്റെ ആന്റി ബോഡി 2000ആണ് tsh ഹൈപ്പോ ആണ്... ഇപ്പോൾ tsh നോർമൽ ആയി... DR പറഞ്ഞത് കൊണ്ട് ഞാൻ ടെസ്റ്റ്‌ ചെയ്തു

  • @babyalbert8194
    @babyalbert8194 2 месяца назад

    Dr. എനിക്ക് തൈറോയിഡ് സർജറി കഴിഞ്ഞു. 3 മുഴ ഉണ്ടായിരുന്നു. അതിനു ശേഷം കാൽസ്യം കുറഞ്ഞു. അതിനു കാൽസ്യം ട്രിപ്പ് വഴി നൽകി. കാൽസ്യം ഗുളിക കഴിക്കുന്നുണ്ട്. Dr. എന്തുകൊണ്ടാണ് കാൽസ്യം കുറയുന്നത്. എന്തൊക്കെ ആഹാരം കഴിക്കണം. അത് എങ്ങനെയൊക്കെ കഴിക്കണം. എന്ന് ഒന്നു പറഞ്ഞു തരുമോ ?.

  • @sabirashaji4411
    @sabirashaji4411 11 месяцев назад +2

    Dr തൈറോട് ഉള്ളവർ ഒഴിവാക്കേണ്ട ഫുഡ്‌ എന്തൊക്കെ ആണ്. പലരും പലതാണ് പറയുന്നത് plz help

  • @ajusvlog2908
    @ajusvlog2908 11 месяцев назад +28

    സർ. നിങ്ങളുടെ എല്ലാ ക്ലാസുകളും ഞാൻ കേൾക്കാറുണ്ട് പല അസുഖകളെ കുറിച്ച് എനിക് അറിയാത്ത കാര്യങ്ങൾ സാറുടെ ഓരോ ക്ലാസിൽ നിന്നും മനസ്സിലാകുന്നുണ്ട് 👍👍

  • @vishonvinu2984
    @vishonvinu2984 10 месяцев назад +3

    കപ്പ തിന്നാ൯ പാടില്ല, ഗോതമ്പ് തി൬ാ൯ പാടില്ല, പാലും പാടില്ല... പിന്നെ കഴിക്കാൻ ... 😇😇😇😇

  • @jayasreebalachandran677
    @jayasreebalachandran677 11 месяцев назад

    Thanku doctor God Blessu

  • @lijothomas2137
    @lijothomas2137 3 месяца назад

    Thank you doctor....

  • @Zaara89
    @Zaara89 11 месяцев назад +2

    എനിക് 8വാര്ഷം മുബാന്നഹ് സ്‌കാൻ ചെയ്തത് ,dr പിന്നെ സ്‌കാൻ പറഞ്ഞിട്ടില്ല അഷിമോട്ട ,സംസരികുബൊല് തൊണ്ട വെദന ഉണ്ടാവാറുണ്ട് ,tsh നോകും ,dr ഗുളിക മാറ്റി തരും ഡി ചെഖ്‌ ചൈയ്യും ഇൻജെക്ഷൻ തരും ,

  • @user-yr4wu4ih8e
    @user-yr4wu4ih8e 11 месяцев назад +2

    Thank you so much sir

  • @ShafeenaMohammad
    @ShafeenaMohammad 11 месяцев назад +1

    Sir oats & ragi kazhikkamo

  • @rajalakshmypalakkath2977
    @rajalakshmypalakkath2977 4 месяца назад

    Thank you Doctor

  • @ambilyjayakumar8113
    @ambilyjayakumar8113 9 месяцев назад +2

    Your junior doctor didn't tell me how to use the thyroxine and the time gap between food and medicine. So i am doing it on wrong way even after cosulting a doctor in your team. After i watched this video i feel very disappointed. Please talk to your team about this too.

  • @FathimaKeloth-o6q
    @FathimaKeloth-o6q 2 месяца назад

    thairod veekkam churungan vyayamam undo

  • @Paurnami
    @Paurnami 11 месяцев назад +31

    ഒരുപാട് വിവരങ്ങൾ തന്ന ഡോക്ടർക്ക് വളരെ നന്ദി🙏

  • @bindhuchandran7920
    @bindhuchandran7920 11 месяцев назад +3

    ഒത്തിരി ഉപകാരം ആയി ഈ വീഡിയോ സർ 🙏🏻ഞാനും സർ പറഞ്ഞ രീതിയിൽ ആണ് മരുന്ന് എടുത്തിരുന്നത്. ഇനി ശ്രദ്ധിക്കും

  • @elizabethsuresh417
    @elizabethsuresh417 11 месяцев назад +1

    Thank you so much for valuable information sir God bless you

  • @shivanirachit892
    @shivanirachit892 11 месяцев назад +3

    Thanks a lot for this valuable information dr. Oru doctor polum paranjilla 2 hours befor thyroid tablets kazhikanam enn. Njaan okke 500 ml vellathilaanu thyroid tablets kazhikaarullath🥺🥺🥺 ithokke detailed aayi paranju thannatjin thanks a lot doctor 🙏🙏🙏

    • @aida891
      @aida891 6 месяцев назад

      Ithu common ayi parayunnathanalloo..

  • @anchala9902
    @anchala9902 10 месяцев назад +1

    തൈറോയ്ഡ് ഉള്ളവർക് കോഫി കുടിക്കാമോ sir

  • @kunjolktkl7314
    @kunjolktkl7314 9 месяцев назад

    എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ടർ ഗുളിക നിറുത്തി യാൽ പിന്നെ യും വരും തടി കൂടും ഉറക്കം കൂടും

  • @shabnanavas7260
    @shabnanavas7260 11 месяцев назад

    Dr vitamin D eppayann kazhikkunnath better.Morning or evening

  • @SS-Sna
    @SS-Sna 5 месяцев назад

    കുറച്ചു അധികം സംസാരിക്കുമ്പോ പനി പോലെ feel ചെയ്യുന്നു .ആർകെങ്കിലും ഉണ്ടോ അങ്ങനെ .Dr വായിച്ചാൽ ഒന്ന് reply തരണേ hashimotos ഉണ്ട്‌ എനിക്ക് . antibodies കൂടുതൽ ആണ്‌ . nodules und.

  • @tttt7683
    @tttt7683 11 месяцев назад +3

    Hypothyroid problem ullappol flax seed& chia seed kazikkan pattumo

  • @SudhamaniT
    @SudhamaniT 11 месяцев назад +3

    എനിക്കും തൈറോയ്ഡ് ഉണ്ടു് ഇത് വരെയും ഞാൻ കാണിക്കുന്ന Dr മരുന്ന് എടുത്തു രണ്ട് മണിക്കൂർ കഴിഞ്ഞേ ഫുഡ് കഴിക്കാവൂ പറഞ്ഞില്ല thanks 🙏🙏🙏

  • @naseemashajan4997
    @naseemashajan4997 11 месяцев назад +11

    ഞാൻ സാറിനെ ഫോളോ ചെയ്യുന്ന ആളാണ്. അതിനുള്ള മാറ്റവുമുണ്ട്. Thyroid ന്റെ 50 mg ഹോർമോൺ എടുക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്നം വയർ കൂടി വരികയാണ് Replay തരുമോ ?

    • @likesmusic2
      @likesmusic2 11 месяцев назад

      Me too

    • @gitadas2322
      @gitadas2322 11 месяцев назад

      Me too
      Ithonnum ariyillayirunnu sir.. Ee paranjathu pole nokunnundu ippum
      Test chaiyhappole normal aane.. Ennalum tab kazhikaan paranju dr.....

  • @status878
    @status878 3 месяца назад

    Gud video dr

  • @artlover2902
    @artlover2902 7 месяцев назад

    ഞാൻ കഴിക്കുന്നത് euthyrox75 കഴിക്കുന്നത് എനിക്ക് ഇപ്പോൾ രാത്രി ഉറക്കം കുറയുന്നു, ഷിണം വരുന്നു പിന്നെ എന്റെ അമ്മക് തിറോയിഡ് ഇല്ല ഷുഗർ ഉണ്ട്

  • @radhabhanu2155
    @radhabhanu2155 11 месяцев назад +1

    Innum Thiruvalla klinikil poyirunnu.

  • @jessythomas4410
    @jessythomas4410 11 месяцев назад +1

    Very good information, Thanks Dr.

  • @aseesmon1629
    @aseesmon1629 11 месяцев назад +2

    15 വർഷമായി ഞാനും മരുന്ന് കുടിക്കുന്നു ഈ അറിവ് ആരും പറഞ്ഞു തന്നില്ല

  • @beenaalavudheen4343
    @beenaalavudheen4343 11 месяцев назад

    Thank you Dr.

  • @kunjammaghevarghese2303
    @kunjammaghevarghese2303 11 месяцев назад +4

    Dr, hypperthyroid ayirunnu operation kazhinju. 2 month kazhinju. Doctor enthokey sradhikanam, food..... Plse onne parayane. Dr ney kittunna number dayavayi onne tharumo

  • @SoumyaPrasanth-d7e
    @SoumyaPrasanth-d7e 5 месяцев назад +1

    Thyroid surgery kazhinjavark ulla oru vdo cheyyaamo doctor?

  • @praveenapravee6016
    @praveenapravee6016 16 дней назад

    സത്യം dr എന്നോടും എല്ലാവരും പറയുന്നത് എൻ്റെ തോന്നൽ ആണെന്ന്..
    ജീവിതം തന്നെ മടുത്തു..epolum ക്ഷീണവും തല വേദന മുടിയ്ക്ക് വേദന.ദേഷ്യം

  • @rajilashajahan9221
    @rajilashajahan9221 5 месяцев назад

    Verygood

  • @sherlythomas5438
    @sherlythomas5438 11 месяцев назад +2

    ഇതൊക്കെ oru doctor's ഉം പറയില്ല

  • @____suhaila______1489
    @____suhaila______1489 11 месяцев назад +2

    ഇനിക്ക് തൈരോയിഡ് ഉണ്ട് എന്റെ ഫാമിലിയിൽ ആർക്കും ഇല്ല

  • @AniesKalavara
    @AniesKalavara 11 месяцев назад

    Thanks Doctor

  • @shifununuvallikkad9291
    @shifununuvallikkad9291 11 месяцев назад +2

    6 month aay homeo kayikkunnu.... Ippol normal aanu..

  • @aifaasworld2
    @aifaasworld2 11 месяцев назад

    Plss onnu parayumo nalla fair aya kutti ayirunnu

  • @jeevamolechathannoor2131
    @jeevamolechathannoor2131 8 месяцев назад +10

    മരുന്ന് കഴിക്കേണ്ടുന്ന രീതി പറഞ്ഞു തന്നതിന് ബിഗ് താങ്ക്സ് ഡോക്ടർ.

  • @akhilnair9044
    @akhilnair9044 10 месяцев назад +1

    സത്യത്തിൽ ഈ dr. പറയുന്നേ എന്നെയും അങ്ങനെ പറഞ്ഞു സൈക്കാഡ്രിസ്റ്റിനെ കാണാൻ എനിക്ക് അവസാനം ക്യാൻസർ ആയിരുന്നു

  • @sapheena-kq2nx
    @sapheena-kq2nx 11 месяцев назад +2

    100 mcg കഴിക്കുന്നു ഗോയിറ്റർ എടുത്തു കഴിഞ്ഞിട്ട് 15 വർഷമായി . ഏതൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത് Dr

  • @rexyrexy8270
    @rexyrexy8270 11 месяцев назад

    Thanks dr

  • @lissysaji6948
    @lissysaji6948 11 месяцев назад

    Thank you sir

  • @beaunena8047
    @beaunena8047 11 месяцев назад +7

    എനിക്കു പ്രസവ ശേഷം വന്നതാണ് 14 കൊല്ലമായി ഇപ്പോൾ ഫുൾ നോർമലാണ് ഗുളിക കഴിച്ച 10 മിനുട്ട് കഴിഞ്ഞ് ചായകുടിക്കും 😊

  • @salivs9862
    @salivs9862 11 месяцев назад

    Start clinic in other district also.otherwise we feel too bad when hear this

  • @songsofanilk.b7179
    @songsofanilk.b7179 11 месяцев назад +1

    Dr.തൈറോഡ് gland remove ചെയ്തവർ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്

  • @AlkaAjith-ex5fc
    @AlkaAjith-ex5fc 9 дней назад

    എനിക്കും ഉണ്ട് പക്ഷേ വണ്ണം veykunila 😢 ഹൈപ്പോ തറോയ്ഡിസം

  • @hakeemhakeem9998
    @hakeemhakeem9998 11 месяцев назад +1

    Medcin yeduthadhin shesham calciam adangiya food kazhichaalum effect kittathirikkumo

    • @aida891
      @aida891 6 месяцев назад

      After 4-5 hours calcium food kazhikam

  • @ponnuramesh6847
    @ponnuramesh6847 7 месяцев назад

    എനിക്ക് ഡോക്ടറെ നേരിട്ട് consult ചെയ്യണം എന്നുണ്ട്... ഞാൻ എന്താണ് ചെയ്യേണ്ടത്

  • @ushaushafranics3557
    @ushaushafranics3557 11 месяцев назад +1

    ഞാൻ തൈറോയ്ഡ് ഗുളിക കഴിക്കുന്നുണ്ടോ രാവിലെ വെറും വയറ്റിലാണ് കഴിക്കുന്നത് ശകലം വെള്ളത്തിലാ കഴിക്കുന്ന പക്ഷേ പക്ഷേ എൻറെ തൈറോയ്ഡ് ഗുളിക കഴിച്ചതിനുശേഷംം എൻറെ തല മുടി കൊഴിയുന്നു❤

  • @hazin73
    @hazin73 11 месяцев назад +1

    എത്ര വയസ്സ് മുതൽ thairoid വരാൻ ചാൻസ് ഉണ്ട് ഡോക്ടർ ഒന്ന് പറയാമോ.. എന്റെ മകൾക് നല്ലവണ്ണം മുടി ഇണ്ടായിരുന്നു. ഇപ്പോ വല്ലാണ്ട് കൊഴിച്ചിൽ.17 വയസ്സ് ഇണ്ട്

    • @anna_._irwin
      @anna_._irwin 11 месяцев назад

      Ethu praayathilum varaam ..enik 15 vayassil aanu diagnose cheythath

  • @sarithrajan7191
    @sarithrajan7191 11 месяцев назад +20

    എന്തു പറഞ്ഞാലും അവസാനം കാൻസർ. എന്തിനാണ് ജനങ്ങളെ പേടിപ്പിക്കുന്നു.

  • @raisiyavv1051
    @raisiyavv1051 11 месяцев назад +1

    Ennod doctor paranjath orupaad vellathil thyrozin guloka kazhikkanaa metabolism vardikkanaanethrey anganey cheyyunnath .athum government service lulla doctor

  • @sareenaazeez5692
    @sareenaazeez5692 11 месяцев назад +1

    ഷുഗർ ഉള്ളവർ ഈത്തപ്പഴം തീരെ കഴിക്കാൻ പാടില്ലേ

  • @nisanam5288
    @nisanam5288 11 месяцев назад +2

    ഈ doctor എവിടെ ആണ് ചികിൽസിക്കുന്നത്. എങ്ങനെ appointment എടുക്കാം? Online ആയിട്ട് attend ചെയ്യാൻ പറ്റുമോ?

    • @hershey2713
      @hershey2713 11 месяцев назад

      Ee Dr pala aanu. Branch kusat stopinaduthu aanu very good

  • @RajeenaNoushad-ew6ep
    @RajeenaNoushad-ew6ep 11 месяцев назад

    👍 Thanks

  • @kunjammaghevarghese2303
    @kunjammaghevarghese2303 11 месяцев назад +2

    Dr, kottarakarayane njan. Doctorudey hospittal enganeyaa varunnathe

  • @SheebaJoseph-dp8qq
    @SheebaJoseph-dp8qq 11 месяцев назад +1

    Thank u sir. Good information

  • @nishidashajahan3474
    @nishidashajahan3474 11 месяцев назад +1

    ഒരു endocrinologistum ഇത് വരെ പറയാത്ത കാര്യങ്ങൾ. ഇതും പരീക്ഷിക്കാം.

  • @krishnajith4941
    @krishnajith4941 8 месяцев назад

    Kunjungal undavan budhimuttundo

  • @remadevi7117
    @remadevi7117 11 месяцев назад +1

    Dr nte trivandrum clinicil 4 monthayitt kanikkunnu no change. Ippo eviduthe drs palayilot pokana parayunnath . Dr evide varille

  • @littuthomas2688
    @littuthomas2688 10 месяцев назад +8

    My TSH level was too high. I followed the doctor instructions and stop having gluten food. I had stomach problems, dandruff etc but now I am feeling so much better and my energy came back. Gluten is the main problem here. Thanks Dr.

  • @padminikrishnan3536
    @padminikrishnan3536 11 месяцев назад +1

    Thank you Doctor

  • @archanaachu9736
    @archanaachu9736 10 месяцев назад +1

    സർ. എനിക്ക് ഹൈപ്പർ തൈറോയിഡ്‌ ആണ് 8 വർഷം ആയി മരുന്ന് കഴിക്കുന്നു. ഞാൻ ഭക്ഷണം കഴിച്ചിട്ട് ആണ് മരുന്ന് കഴിക്കുന്നത് അത് കുഴപ്പമുണ്ടോ

  • @chandrikacc5595
    @chandrikacc5595 11 месяцев назад +10

    ഒരുപാട് അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി 🙏🙏🙏

  • @SheelaDevi-sp3qn
    @SheelaDevi-sp3qn 11 месяцев назад +1

    Doctor njan thodupuzha kariyanu.eniku sir nte apointment venam. Epol kitum.ipol njan north india anu. Decemberil varum plz sir apoinment tharumo

  • @kavithabinu231
    @kavithabinu231 11 месяцев назад

    Hi .Docter ente molkku weight valare kuravanu avalkku 32 eppol weight ullu molkku 18 vayasu aayi.weight vekkunnu lla docter alargy preshnam undu.endhu cheyyana docter.

  • @shinomadathinakam3284
    @shinomadathinakam3284 7 месяцев назад +1

    Kannur number tharumo?

  • @sajilasaheer6295
    @sajilasaheer6295 7 месяцев назад

    സർ എന്റെ ഉമ്മാക്ക് thayroid മുഴ ഉണ്ട് സർജറി ചെയ്യണം എന്നാണ് പറയുന്നത് ഉമ്മാക്ക് 67ആണ് age മുഴ നീക്കം ചെയ്തില്ലെങ്കിൽ പിന്നീട് പ്രശ്നം ആകുമോ

  • @veenasanjay1524
    @veenasanjay1524 7 месяцев назад

    എനിക്കു തൈറോയ്ഡ് ഉണ്ട്..ഇപ്പോ നോർമൽ ആണ്..മരുന്നു 62.5 ആണ്..മെലിഞ്ഞ ബോഡി ആണ്..എന്തു കഴിച്ചാലും വണ്ണം വക്കുന്നില്ല..ഫുഡ്‌ ഒന്നും കൺട്രോൾ അല്ലാട്ടോ..dr പറഞ്ഞപ്പോൾ ആണ് ഇതിനെ പറ്റി കുറേ ക്കൂടി മനസ്സിലായത്. ..ഈ രോഗം ഒരിക്കലും മാറില്ലേ??പ്രേഗ്നെൻസി ടൈം ഇൽ മോർണിംഗ് മരുന്നു കഴിച്ചിട്ടു ഒരു മണിക്കൂർ കഴിഞ്ഞു ഫുഡ് കഴിക്കും..പിന്നെ calcium ടാബ് കഴിക്കും..നമ്മുടെ ഡോക്ടർ പറഞ്ഞാൽ അല്ലേ ഇതൊക്കെ രോഗികൾക്ക് അറിയൂ...ഡോക്ടർക്ക്‌ അല്ലേ അറിവ് വേണ്ടത് ഇതൊക്കെ പറയാൻ...അപ്പോൾ നമ്മൾ കുറച്ചു കൂടി ശ്രദ്ധിക്കും..എനിക്കും ഓർമ്മക്കുറവ് ഉണ്ട്..സ്കിൻ പ്രോബ്ലം ഉള്ളത് ഫേസ് ഇൽ ആണ്..പിമ്പിൾസ് നിറയെ ഉണ്ട്...പിന്നെ മെലിഞ്ഞ ബോഡി...ഹോമിയോപ്പതിയിൽ ഇതിനു മരുന്നു ഉണ്ടോ?നോർമൽ ആയാൽ നിർത്താം എന്നു കേൾക്കുന്നു..ശരിയാണോ എന്നു അറിയില്ല..

  • @thamemthame4180
    @thamemthame4180 9 месяцев назад +1

    Tairoden ead testan nallad Dr edakk nekkin cheriya vedanayum tadayalum und

  • @FarsinSajna
    @FarsinSajna 11 месяцев назад

    Very good informetion.