വയർ ക്ലീൻ ആവാൻ ഈ ഒറ്റകാര്യം ചെയ്താൽ മതി | Constipation | Dr Akhila Vinod Arogyam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 44

  • @vikramanspadiyath7557
    @vikramanspadiyath7557 2 месяца назад +17

    ചേച്ചി എബ്രഹാം ലിംഗൻ പ്രസംഗിക്കുമ്പോൾ ഭാര്യ വേദിയിൽ ഇരുന്നു ഫ്ലയിങ് KISS കൊടുക്കും. അദ്ദേഹം പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കും (keep it short speak ) എന്നാണ് അതിന് അർഥം 😃

  • @satheedavi61
    @satheedavi61 2 месяца назад +27

    ഡോക്ടർ 🙏നീട്ടി പറഞ്ഞാൽ ആളുകൾ കേൾക്കാൻ മടിക്കും സ്കിപ് ചെയ്യും

  • @sreejanair859
    @sreejanair859 Месяц назад +1

    Informative, Thank you Doctor

  • @babykutty6729
    @babykutty6729 16 дней назад

    Good message 👍🏻

  • @satidevi8260
    @satidevi8260 2 месяца назад +2

    Sathi Nambiar. Varilakkan : deworming. Chaiyan ulla medicine & dose parayamoo

  • @sunithaasok4436
    @sunithaasok4436 2 месяца назад +3

    Ulcer problem ullavar cocount milkil pepper edamo.

  • @DineshKumar-pp9ng
    @DineshKumar-pp9ng Месяц назад

    Good information... Thank yo Dr. 🙏

  • @geethasivadas4416
    @geethasivadas4416 2 месяца назад

    Good information. Thank you

  • @PremaLatha-fc6nx
    @PremaLatha-fc6nx 2 месяца назад

    നന്നായി രുന്നു 🙏❤️🙏

  • @prameelatp8743
    @prameelatp8743 2 месяца назад +3

    ഉപകാരപ്രദമാണ് പക്ഷെ ചുരുക്കി പറയാം

  • @Muhammed12350
    @Muhammed12350 Месяц назад

    Can u provide video on diet for psoriasis

  • @RajeshKailas-g1v
    @RajeshKailas-g1v Месяц назад +1

    എത്ര നല്ല അവതരണം. പക്ഷേ നീളം കൂടി പോയി. ചുരുക്കി പറഞ്ഞാൽ കുറെ കൂടി നന്നായിരുന്നു.

  • @lifeisspecial7664
    @lifeisspecial7664 2 месяца назад

    Good information 💯

  • @sreelekshmispsreelekshmisp5134
    @sreelekshmispsreelekshmisp5134 2 месяца назад

    Upavasam cheythal gass kerule

  • @PradeepKumar-yg9bk
    @PradeepKumar-yg9bk 2 месяца назад

    Thanks Dr....

  • @libikumarnair5099
    @libikumarnair5099 2 месяца назад +3

    👍🏻👍🏻👍🏻

  • @sreejayamv8138
    @sreejayamv8138 2 месяца назад +3

    താരൻ മാറാൻ ഒരു വഴി പറഞ്ഞു തരുമോ

  • @love-rz4xn
    @love-rz4xn 2 месяца назад +1

    ഭക്ഷണത്തിനോടൊപ്പം വെള്ളം കുടിക്കുമ്പോൾ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നു( നടുവേദന) കൂട്ടത്തിൽ യൂറിക്കാസിഡ് ഉയരുന്നു 4 മണിക്കൂർ ശേഷം വെള്ളം കുടിച്ചാൽ കുഴപ്പമില്ല

  • @Soudhamini-u6d
    @Soudhamini-u6d 2 месяца назад

    ഞാൻ സ്കിപ് ചെയ്തു

  • @kvvarghese6631
    @kvvarghese6631 2 месяца назад

    Too elaborate and dragging. Better to make talks brief and to the point.

  • @Gokuldas-m3p
    @Gokuldas-m3p Месяц назад +1

    0:08 അവിടെ "പക്ഷെ" ഉപയോഗിക്കേണ്ട കാര്യം ഇല്ല.

  • @kappilkappil9024
    @kappilkappil9024 Месяц назад

    എല്ലാവരും കുറച്ച് സ്പീഡിൽ ഇട്ടു കാണുക കാരണം DR ന് സമയം ഉണ്ട് നമുക്ക് ഇല്ലതാനും

  • @SmilingAlbatross-qy2ve
    @SmilingAlbatross-qy2ve 2 месяца назад

    On line consultation ഉണ്ടൊ ?

  • @rajkumarmanghat5655
    @rajkumarmanghat5655 2 месяца назад

    👌👍🙏

  • @nissamnissamudeen
    @nissamnissamudeen 2 месяца назад

    ❤❤❤👍👍👍

  • @sarafukhader4088
    @sarafukhader4088 Месяц назад

    Aa ottakryam paranjillaa

  • @varuncjstabala6196
    @varuncjstabala6196 2 месяца назад +1

    വയറ്റിൽ ഗ്യാസ് ഉണ്ടാക്കുക ഗുളിക കഴിക്കുന്നതുകൊണ്ട്

  • @vinodvarghese3156
    @vinodvarghese3156 2 месяца назад

    ഡോക്ടകറെ കണ്ടപ്പോൾ Conoscopy ചെയ്യാൻ പറഞ്ഞു

    • @DCK5388
      @DCK5388 Месяц назад

      ചെയ്ത് നോക്കിയോ... എനിക്കും ഒരു പേടി ഉണ്ട്.. ഡോക്ടറെ കാണാൻ 🥲

  • @shifanarahman4004
    @shifanarahman4004 2 месяца назад +30

    പറയാനുള്ള കാര്യങ്ങൾ കുറച്ചു ചുരുക്കി പറയാം

    • @sudheersahai3255
      @sudheersahai3255 2 месяца назад +3

      Ok wait പറയാം

    • @nidhinkaveri9979
      @nidhinkaveri9979 2 месяца назад +6

      12 minutes kelkan kshama illathavark ithu kettalum valye prayojanam indavula 😁

    • @rejeevmohan8705
      @rejeevmohan8705 Месяц назад +3

      U should have patiency in ur life otherwise u will struggle 🤦🏼‍♀️

  • @ajithajithaju881
    @ajithajithaju881 Месяц назад

    എനിക്ക് IGE 1600 ആണ് 😕

    • @MoideenAbdullah
      @MoideenAbdullah Месяц назад

      എനിക്ക് 4000+ ആയിരുന്നു ഇപ്പോൾ 1700

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg Месяц назад

    ബോർ അടിച്ചു കൊണ്ടിരുന്നു പെട്ടെന്ന് നിർത്തി പോ കൊച്ചേ

  • @mydreammyfamily1807
    @mydreammyfamily1807 2 месяца назад +1

    Ippo Message ayachavaril 90 percentage um neettipparayunnathine pattiyanu …
    Ningalude udhesham nallath aayirikkam but kanunnorkku budhimuttakunnund …
    Mattulla message kalkk like adikkunnund pakshe ith kanan ningal thayarakunnilla …. Ishtappedunnille negatives 2 um ulkollanam ennanu ente abiprayam

  • @jafarjafarch3852
    @jafarjafarch3852 2 месяца назад +5

    പറയുന്നത് ഷോട്ടാക്കിയാൽ നന്നായിരിക്കും p

  • @fakurudheenfakuru4520
    @fakurudheenfakuru4520 Месяц назад

    നീട്ടി നീട്ടി പറഞ്ഞു പോവാതെ മാഡം

  • @vikramanspadiyath7557
    @vikramanspadiyath7557 2 месяца назад

    K i s s

  • @RajeshKailas-g1v
    @RajeshKailas-g1v Месяц назад

    എത്ര നല്ല അവതരണം. പക്ഷേ നീളം കൂടി പോയി. ചുരുക്കി പറഞ്ഞാൽ കുറെ കൂടി നന്നായിരുന്നു.

  • @sajjadcastro4247
    @sajjadcastro4247 Месяц назад

    ❤️