ഗ്യാസിൽ നിന്നും തീപടർന്ന് ടീച്ചർ മരിച്ച സംഭവം;ഞെട്ടിക്കുന്ന വെളിപ്പെടിത്തലുമായി ഭർത്താവ്

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии •

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +214

    ഗ്യാസിന്റെ ഉപയോഗം കഴിഞ്ഞാൽ, പ്രത്യാകിച്ചു രാത്രിയിൽ ഗ്യാസ്‌ സിലിണ്ടർ ഓഫ്‌ ചെയ്യുക .കൊതുക് വല ഫിറ്റ്‌ ചെയ്ത, കിച്ചന്റെ ഒരു പാളി ജനൽ എപ്പോഴും തുറന്നു ഇട്ടിരിക്കുക. ഗ്യാസ്‌ ട്യൂബിൽ ഇടേണ്ട സ്റ്റീലിന്റെ സ്പ്രിംഗ് cover വാങ്ങാൻ കിട്ടും. അത് ഇട്ടാൽ എലികൾക്ക് tube കടിച്ചു പറിക്കാൻ പറ്റില്ല. എപ്പോഴും കിച്ചനിൽ കേറുമ്പോൾ ഒന്ന് smell ചെയ്യുന്നത് പതിവാക്കുക.കിച്ചന്റെ ഡോർ തുറന്നു ഇട്ട ശേഷം ഗ്യാസ്‌ കത്തിക്കുക. ഇങ്ങനെ യൊക്കെ ചെയ്‌താൽ തീർച്ചയായും ഗ്യാസ്‌ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.ഇനി ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കട്ടെ. സുമി ടീച്ചറിന് ആദരാഞ്ജലികൾ 🙏🌹☹️.

  • @ambiliambili6700
    @ambiliambili6700 3 года назад +73

    എനിക്കും ഉണ്ട് ഇത് പോലെ ഒരു അനുഭവം എന്റെ അയൽപക്കം കുടുoമ്പക്കാരുടെ വീടുകൾ തന്നെയാണ് ഞങ്ങൾ കുർബാന കഴിഞ്ഞ് വീട്ടിൽ വന്നു കേറി ആന്റിയുടെ വീട്ടിൽ നിന്ന് തീ പിടിച്ച പോലെ പുക ഉയരുന്നത് കണ്ട് ഓടിപ്പോയി നോക്കി കണ്ട കാഴ്ച്ച അടുക്കളയിൽ അടുപ്പിന്റെ അടിയിൽ ഇട്ട ചിരട്ട ചകിരി വിറക് എല്ലാം കത്തിത്തീർന്നിരിക്കുന്നു. സൈഡിലിരിക്കുന്ന ഗ്യാസ് അടുപ്പ് വയ്ക്കുന്ന ഇരുമ്പ് സ്റ്റാന്റ് കടപ്പയാണ് സ്റ്റാന്റിന് മുകളിൽ വച്ചിരിക്കുന്നത് അത് പൊട്ടിപ്പൊളിഞ്ഞു ഇരുമ്പ് കാലുകൾ ചുട്ടുപഴുത്തിരിക്കുന്നു അടുപ്പിൻ പാദുകം വീണ്ടു കീറി പൊട്ടി ഇരുമ്പ് സ്റ്റാന്റിന്റെ അടിയിൽ വച്ചിരിക്കുന്ന ഗ്യാസ് സിലിണ്ടർ ചുട്ട് പഴുത്തിരുന്നു. അടുക്കളയുടെ തറയിൽ നിന്ന് ചൂട് ഹാളിലേയ്ക്ക് വ്യാപിച്ചിരുന്നു ദൈവത്തിന്റെ കൃപ കൊണ്ട് ഭാഗ്യത്തിന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചില്ല അതുകൊണ്ട് ചെറുതാണെങ്കിലും കേറി കിടക്കാൻ ഒരു വീട് ഇപ്പോഴും ഉണ്ട് തീപിടിക്കാൻ ഉണ്ടായ കാരണം പള്ളിയിൽ പോകാൻ നേരം അടുപ്പിലെ തീ അണച്ചത് ശെരിയായില്ല കാറ്റിന് അടുപ്പിൽ നിന്ന് തീപ്പൊരി പറന്ന് ചകിരിയിലേക്ക് വീണിട്ടുണ്ടാകാം അത് പിന്നെ പുകഞ്ഞ് തീ പിടിച്ചു

  • @and-4510
    @and-4510 3 года назад +209

    സെൽഫിയിൽ കാണുന്ന സ്നേഹം സംസാരത്തിൽ ഇല്ലല്ലോ. എന്ത് ഭംഗിയായിട്ടാ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അയാളുടെ ഭാര്യയെ കുറിച്ച് തന്നെയാണോ അയാൾ പറയുന്നേ. വിശ്വസിക്കാൻ കഴിയുന്നില്ല. ഈ സംഭവത്തിന് ഒരു പിന്നാമ്പുറമുണ്ട് . ദൈവസഹായത്താലും സുമിച്ചേച്ചിയുടെ വേദനയുടെയും കണ്ണീരിന്റെയും ഫലമായിട്ടെങ്കിലും സത്യം പുറത്ത് വരട്ടെ🙏🙏🙏🙏

  • @aj4132
    @aj4132 3 года назад +109

    1. ഗ്യാസിന്റെ ഉപയോഗത്തിന് ശേഷം നിർബന്ധമായും റെഗുലേറ്റർ സ്വിച്ച് ഓഫ് ചെയ്യുക.
    2.രാവിലെ എഴുന്നേൽക്കുമ്പോൾ കിച്ചൻ ജനാലകളും വാതിലുകളും തുറന്നിട്ടതിന്നു ശേഷം ഗ്യാസ് ഉപയോഗിക്കുക.
    3. കിച്ചണിൽ എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
    4. ഗ്യാസ് കണക്ഷൻ ട്യൂബ് ഇടക്കിടെ പരിശോധിക്കുന്നത് നല്ലതായിരിക്കും.
    5. എലി പോലുള്ള ജീവികൾ വീട്ടിൽ കയറാതെ സൂക്ഷിക്കുക.

    • @feanusreevava4291
      @feanusreevava4291 3 года назад +4

      Grt cmt🔥

    • @hazeenanazeer6015
      @hazeenanazeer6015 2 года назад +2

      Thanks chechi good information🙏💕

    • @VijayanV-t2r
      @VijayanV-t2r 2 месяца назад

      കത്തികൊണ്ട് കറന്റതാണ് എലിയെ കുറ്റം പറയുന്നു

    • @safamiras2891
      @safamiras2891 2 месяца назад +1

      Anikkum thoni. Ethra aaveshathode parayunna poleyund

    • @Roseroseeee860
      @Roseroseeee860 2 месяца назад +1

      ഇപ്പോഴുള്ള ഗ്യാസ് ടൂബ് എലി കറണ്ടാലൊന്നും മുറിയില്ല, ടൂബിൽ കോപ്പർ അല്ലേൽ സിൽവർ കോട്ടിങ് ഉണ്ട്,

  • @febizworld7484
    @febizworld7484 3 года назад +430

    പാവം ചേച്ചി എത്ര വേദന ഉണ്ടായി കാണും😭 ..... പടച്ചോനേ സത്യം എന്തായാലും തെളിയട്ടെ 😢😢

    • @eldhotbaby
      @eldhotbaby 3 года назад +2

      Topsinqar

    • @Kuttysvlog6876
      @Kuttysvlog6876 3 года назад +3

      Ameen

    • @girijamd6496
      @girijamd6496 3 года назад +7

      ജീവനിൽ കൊതിയുളള ആരും ഇവന് പെണണു കൊടുകകരുത് എൻതോ ഉടായിപ് മണകകുനനു.

    • @neharose3293
      @neharose3293 2 месяца назад

      ​@@girijamd6496crct ആണ് ഇവൻ ആ കുട്ടിയെ മനഃപൂർവം കൊന്നത് തന്നെ ആണ്

    • @Amarnarhva
      @Amarnarhva 2 месяца назад

      Anthokkeyado parayunne karyangal krithyamayi parayunnathu kondano ethupole parayunne

  • @neethusidhi994
    @neethusidhi994 3 года назад +2121

    അയാൾക് വിഷമം ഇല്ലെന്നു എങ്ങിനെ ഉറപ്പിച്ച പറയാൻ കഴിയും . ചിലർ പുറമെ വിഷമം കാണിക്കില്ല . അറിയാത്ത കാര്യങ്ങൾ ആരും സംസാരിക്കരുത് . അത് തെറ്റാണ്

  • @seekingeyesentertainment
    @seekingeyesentertainment 3 года назад +225

    എനിക്ക് ഒരു സംശയം... എനിക്ക് മാത്രം ആണോന്നു അറിയില്ല... Gas ചെറിയ രീതിയിൽ leak ആയാൽ പോലും നല്ല രീതിയിൽ smell വരും... അങ്ങനെ ഉള്ളപ്പോൾ ഇത്ര അധികം gas leak വന്നിട്ടും ആ ചേച്ചി അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നുന്നു...

    • @sreejith8531
      @sreejith8531 2 года назад +21

      അത് ശെരി ആണ്. എന്തോ ദുരൂഹത ഉണ്ട്

    • @makeit.fab_
      @makeit.fab_ 2 года назад +3

      Oraalumayit samsaarichennu paranjille ayalk gasinta manam kittiyille?

    • @binduraju1936
      @binduraju1936 2 месяца назад +2

      Yes

    • @ramachandranp8965
      @ramachandranp8965 2 месяца назад +1

      അവനെ കസ്റ്റടിയിൽ എടുത്തു ചോദ്യം ചെയ്താൽ ചുരുൾ അഴിയും 👍👍

    • @sreekuttysnair4642
      @sreekuttysnair4642 2 месяца назад

      😢😢

  • @jolly.mathew1832
    @jolly.mathew1832 3 года назад +16

    Enta samshayam ethraym divasam gas kathichillayirunooo ?aa tube kathikontu kantichal polum oru divasam kontu cut agathillaa ..eali dayli vanu karantoo athinta agathu kambiyanu mottamm

  • @myhobbyworld4036
    @myhobbyworld4036 3 года назад +9

    Adachitta Kitchen door thurannal enthayaalum smell varathirikkumo???

    • @LayolaLS
      @LayolaLS Месяц назад

      ഗ്യാസിന് നല്ല smell ഉണ്ട്.. അവർ ഒരു ടീച്ചർ അല്ലെ അത്ര ബോധമില്ലാതെ ചെയ്ത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😢😢

  • @sumadhir3227
    @sumadhir3227 3 года назад +338

    ആർക്കായാലും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @thajudheenthashri3685
    @thajudheenthashri3685 3 года назад +361

    കിച്ചണിൽ ഇത്രയും ഗ്യാസ് നിറഞ്ഞിട്ടും ആ സഹോദരിക്ക് സ്മെൽ അറിയാതിരുന്നത് വല്ലാതെ അത്ഭുത പ്പെടുത്തുന്നു

    • @simishain2008
      @simishain2008 3 года назад +12

      Eniku smell ariyan kayiyilla chilapoloke. Eniku mookkinu prblm undarnu. Athupole matoralku varamallo

    • @Bat_man_on_duty
      @Bat_man_on_duty 3 года назад +8

      കൊറോണ ആവും അപ്പൊ സ്മെൽ അറിയില്ല ല്ലോ

    • @love-b9z
      @love-b9z 3 года назад +16

      ഗ്യാസ് ലീക്കായാൽ സ്മെൽ ഉണ്ടാവില്ലേ,,, 🙄

    • @akhilajayan1947
      @akhilajayan1947 3 года назад +10

      എനിക്ക് കൊറോണ വന്നതിനു ശേഷം സ്മെൽ ഇല്ല. ഇന്ന് ഗ്യാസ് leak ആയിട്ട് ഞാൻ അറിഞ്ഞില്ല. അമ്മ വന്നു നോക്കിയപ്പോൾ ആണ് അറിഞ്ഞത്. പെട്ടന്ന് തന്നെ ഗ്യാസ് ഏജൻസി പോയി മാറ്റി എടുത്തു. ഒട്ടും സ്മെല് അറിയില്ല.

    • @naanjfamily7048
      @naanjfamily7048 3 года назад +2

      @@love-b9z undaavum100%

  • @poulosevadakan5798
    @poulosevadakan5798 3 года назад +95

    അയാളുടെ സംസാരത്തിൽ പന്തികേടുണ്ട് കാരണം ആദ്യം പറഞ്ഞത് ഗ്യാസ് നേരിയതോതിൽ ശ്വസിച്ചത്കൊണ്ട് ലീക്ക് അറിയാൻ സാധിച്ചില്ല എന്നാണ്.പിന്നെ പറഞ്ഞു അടുക്കളയുടെ എല്ലാ ജനാലകളും വാതിലും അടച്ചു എന്ന്.അങ്ങനെയാണെങ്കിൽ ടീച്ചർ വാതിൽ തുറന്നപ്പോൾ തന്നെ മണം കിട്ടേണ്ടതാണ് . ബാക്കി കാര്യങ്ങളെല്ലാം സഹോദരൻ പറയും.വീടിന് പുറത്തുള്ള പൈപ്പാണ് എലി കരണ്ടതെങ്കിൽ അടുക്കളയിലേക്ക് ഗ്യാസ് വരില്ല.പൈപ്പിന് കേടും വരില്ല.അകത്താണെങ്കിൽ ഇത്രയും വലിയ തീപിടുത്തം ഉണ്ടായ സ്ഥിതിക്ക് ആ പൈപ്പ് ബാക്കി ഉണ്ടാകില്ല . എവിടെയോ ഒരു പന്തികേടില്ലേ???ആ പൈപ്പ് ഫോറൻസിക് ടെസ്റ്റിന് വിടണം.

    • @sinjusarath1428
      @sinjusarath1428 3 года назад +9

      ആ ചേട്ടാനെ നല്ലത് പോലെ ഒന്ന് ചോദ്യം ചെയ്യണം

    • @sulthanaknlr9829
      @sulthanaknlr9829 2 года назад +1

      Yes

    • @RihanathKk
      @RihanathKk 2 месяца назад +1

      പുറത്തല്ലേ ഹോൾ ഉണ്ടായത് അപ്പോൾ അകത്തു എഗിനെ ഗെയാസ് നിറയും അഗത്തേക്ക് പാസ്സ് ചയ്യുല്ലല്ലോ എന്താ സംഭവിച്ചത്

    • @Vedavathi.n
      @Vedavathi.n 2 месяца назад +2

      Ade yeanikk panthigead thonunnu,

    • @jasiSiraj-i5k
      @jasiSiraj-i5k Месяц назад +1

      എന്തോ അയാളുടെ സംസാരം ഒരു പന്തി കേട്

  • @aswathyachu1697
    @aswathyachu1697 3 года назад +3

    Kooduthal explanation tharynnavaee venam nammal samsayikkan, ayal nadanna karyangal parayunnundu, explanations onnum illa kooduthal, so ayal parayunnathu crctum akam, verthe nammal samshayikkunnathum thettanu, wait cheyyam,

  • @unknownnetwork8278
    @unknownnetwork8278 3 года назад +93

    ഒരു എലി വിചാരിച്ചപ്പോൾ സുമിയുടെ കാര്യത്തിൽ... അയാൾക്കു എന്തൊരു സന്തോഷം അയാൾ തന്നെയാണ് ചെയ്തത്

    • @beatricebeatrice7083
      @beatricebeatrice7083 3 года назад +6

      എലിതന്നെയാണോ വിചാരിച്ചത് 🤔.

    • @neharose3293
      @neharose3293 2 месяца назад +2

      അതെ ഉറപ്പാ

    • @ramachandranp8965
      @ramachandranp8965 2 месяца назад +2

      സംശയം ഉണ്ട്,

    • @ShirlyPaul
      @ShirlyPaul Месяц назад

      A sumsarathil sumshayam undu eli vicharichal ennu ithu thamasallallo

    • @eniac1984
      @eniac1984 14 дней назад

      Njanum orthu

  • @jhsdfjhgjh
    @jhsdfjhgjh 3 года назад +313

    പാവം സുമി ടീച്ചർ.. 🙏🏻😔 ആദരാഞ്ജലികൾ.. 😢

    • @saryabliss
      @saryabliss 3 года назад +5

      നിങ്ങളുടെ ടീച്ചർ ആണോ

    • @rajeshburgman2110
      @rajeshburgman2110 3 года назад +1

      കളിയാക്കിയ പോലെ തോന്നി 😠

    • @saryabliss
      @saryabliss 3 года назад +2

      @@rajeshburgman2110 ella അവരെ പഠിപ്പിച്ചത് ആണോ എന്ന് ചോദിച്ചതാണ് chetta

  • @girijaraghavan3910
    @girijaraghavan3910 3 года назад +83

    നല്ലരീതിയിൽ അന്വേഷണം വേണം 🙏.

  • @fahmis9084
    @fahmis9084 3 года назад +135

    ഈ pipente hole അത്യാവശ്യം വലുതാണ് . അതിൽ നിന്നും leak ആകുന്ന smell അടുക്കളയുടെ door തുറന്ന് കയറി വരുമ്പോൾ തന്നെ അറിയാൻ പറ്റുമല്ലോ. എത്ര യോ വർഷമായി അടുക്കളയിൽ പെരുമാറുന്ന ഒരു സ്ത്രീയ്ക്ക് അത് പെട്ടന്ന് തന്നെ തിരിച്ചറിയാനും കഴിയും. എന്നിട്ടും എന്ത് കൊണ്ട് ആ ടീച്ചർ stove കത്തിച്ചു. സ്വന്തം ജീവൻ അറിഞ്ഞുകൊണ്ട് ഒരാൾ നശിപ്പിക്കില്ല. അതിനർത്ഥം ഇതിനിടയിൽ മറ്റെന്തോ നടന്നിട്ടുണ്ട് എന്നാണ്.

    • @anaswara6905
      @anaswara6905 3 года назад +1

      Correct

    • @bindus971
      @bindus971 3 года назад +1

      അതിന് ഗ്യാസ്സ് കുറ്റി പുറത്തല്ലേ

    • @vrindaanoop1746
      @vrindaanoop1746 3 года назад

      ഫ്രിഡ്ജ് തുറന്നപ്പോഴാണ് സ്പാർക്കുണ്ടായത് എന്നാണ് ന്യൂസിൽ കേട്ടത് എന്തായാലും സംശയം തോന്നുന്നുണ്ട്

  • @mtbilalworld1446
    @mtbilalworld1446 3 года назад +53

    എന്തൊക്കെയോ ഒരു സംശയം 🤔

  • @Bizzzz-g3y
    @Bizzzz-g3y 3 года назад +71

    കൈ കെട്ടിയുള്ള സംസാരം.... സംശയിക്കേണ്ടിയിരിക്കുന്നു

    • @NaziyaNazar78
      @NaziyaNazar78 3 года назад +7

      എന്തെങ്കിലും മറക്കുന്നവരാണ് കൈ കെട്ടി സംസാരിക്കുന്നത് എന്ന് കേട്ടിട്ടുണ്ട് സത്യം അറിയില്ല അറിയാതെ ഒന്നും പറയാനും കഴിയില്ല

    • @Bizzzz-g3y
      @Bizzzz-g3y 3 года назад +2

      @@NaziyaNazar78 മറയ്ക്കുക... Ok... He is trying to hide something

    • @ramlashaji678
      @ramlashaji678 2 месяца назад

      എനിക്കും തോന്നി അങ്ങനെ

    • @noufalnoufal8815
      @noufalnoufal8815 2 месяца назад +2

      ഓഹോ ജോസഫ് സിനിമയിൽ ഡയലോഗു ജോജു പറയുന്നത്

    • @chaplin1669
      @chaplin1669 2 месяца назад +1

      ​@@NaziyaNazar78 അത് എങ്ങനെ പറയാൻ കഴിയും..... തെളിവ് എന്താണ്

  • @sisv6141
    @sisv6141 3 года назад +3

    Vathilum janalum adachitirunu.gas kutti out side ayrunu.tube kadich murichath purath .apozhum akath engane thee vannu kanum?angerde reaching kandapo pnem oru doubt.nthlm kallatharam ithil undakumo?

  • @i_am_anjali__
    @i_am_anjali__ 3 года назад +145

    Gyas സ്‌ഥിരം ഉപയോഗിക്കുന്നവർക്ക് ചെറിയ ഒരു സ്മൽ വന്നാൽ പോലും പെട്ടന്ന് തിരിച്ചറിയാൻ പറ്റും... പ്രേതെകിച്ചു മരിച്ച ആൾ ഒരു ടീച്ചറും... ഇത്ര അറിവില്ലാത്ത ആൾ ആകും എന്ന് തോന്നുന്നുണ്ടോ... Nyt leak ആയതാണെങ്കിൽ രാവിലെ ആക്കുബോഴേക്കും പൊട്ടി തെറിക്കേണ്ട സമയം കഴിഞു.. ഇനി പുലർച്ചെ leak ആയതാണെന് വിചാരിക്ക് ഇത്രയും ആഗതത്തിൽ പൊട്ടി തെറിക്കണം എങ്കിൽ എത്രമാത്രം സ്മൽ ഉണ്ടായിട്ടുണ്ടാക്കും... ഇത് മനസിലാകാതിരിക്കാൻ മൂക്കിൽ പഞ്ഞി വെച്ചിട്ടാണോ അടുക്കളയിൽ കയറിയത്?? ഇത് കൃത്യമായി അനേഷിക്കണം... വീട്ടിൽ പൊതുവെ ആളുകൾ ഉണ്ടാകാറുണ്ട് എന്ന് അയാൾ പറയുന്നു.. മറ്റു ആരുമില്ലാത്തിരുന്ന അന്ന് തന്നെ എങനെ ഗ്യാസ് പൊട്ടിത്തെറിച്ചു,??

    • @kuriankk1666
      @kuriankk1666 3 года назад

      Ayal paranjuthu sheriyannu....it's happend to me gas already leaked ayyi i was smelling but didn't realize the smell bcz it's started spreading i already breathing so no sense that gas leaked my father n law came from outside asked why there is gas smellmyhen we realized gas knob is open

    • @jincyjoseph7448
      @jincyjoseph7448 3 года назад +3

      സത്യം. വിശ്വസിക്കാൻ പറ്റില്ല

    • @rahilaban.rrahilaban.r4814
      @rahilaban.rrahilaban.r4814 3 года назад

      Ithu vishvasikkan kazhiyunnilla.ithinekurichu shakthamayi anveshikkanam sathyam purathu konduvaranam

    • @abdulshafi731
      @abdulshafi731 2 года назад +1

      അത് ശരിയാണ് എന്തോ ഒന്ന് സംഭവിച്ചു

  • @Shaznachachu11
    @Shaznachachu11 3 года назад +91

    എന്റെ റബ്ബേ ഇത് ഒരു ഭർത്താവാണോ വല്ലാത്ത മനസ് തന്നെ😔😔😔

    • @shananishana2001
      @shananishana2001 21 день назад

      Ingane onum parayaruth ketto.. avaru parayunna edaiku ah voice kaanichu kodukunund..nth mathram veshamam ullil undenu. Ningalk bothya paduthenda avashyam undo

  • @rishbin2706
    @rishbin2706 3 года назад +486

    സത്യം അറിയാതെ ആരെയും കുറ്റം പറയാൻ പാടില്ല.. ഇയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ. കാലം തെളിയിക്കുക തന്നെ ചെയ്യും.

    • @babumorayur7227
      @babumorayur7227 3 года назад +2

      ok

    • @meerachacko2217
      @meerachacko2217 3 года назад +3

      Right

    • @sandwana716
      @sandwana716 3 года назад +2

      സത്യം

    • @haseenarafeek3357
      @haseenarafeek3357 3 года назад +1

      Sathyam

    • @Namra_Naina
      @Namra_Naina 3 года назад +16

      എല്ലാ തെറ്റും എല്ലായിപ്പോളും തെളിയാറില്ല. എന്ത് കൊണ്ടോ ചില തെറ്റുകൾ ദൈവം മൂടി തന്നെ വക്കും. ഒരിക്കലും തെളിയാതെ. 😔

  • @abhishajiya3015
    @abhishajiya3015 3 года назад +99

    ടീച്ചറിന് പ്രണാമം 🌹🙏
    ഇവിടെ ഇട്ട കമന്റ്‌ കണ്ടിട്ടല്ല ഞാൻ പറയുന്നത്.. ഇതിന്റെ സത്യാവസ്ഥ ഒന്ന് അന്വേഷിക്കണം 🙏🙏🙏pls..

    • @jayakumargangadharan8171
      @jayakumargangadharan8171 3 года назад +4

      yes താങ്കള്‍ പറഞ്ഞത് വളരെ ശെരി ആണ്. അന്വേഷണം ആവശ്യമാണ്. please 🙏

    • @babithanoushad2709
      @babithanoushad2709 3 года назад +1

      സത്യം ആൾ ഒരുപാട് വിശദീകരിക്കുന്നുണ്ട്

    • @elzybenjamin4008
      @elzybenjamin4008 2 месяца назад

      J

  • @rubysafeena8725
    @rubysafeena8725 3 года назад +442

    കരഞ്ഞു നിലവിളിച്ചാ മാത്രമേ സങ്കടം ഒള്ളു വിഷമമൊള്ളൂ എന്ന് പറയാൻ പറ്റില്ല.
    സത്യം എന്താണ് എന്ന് തെളിയട്ടെ 🤲🤲

    • @SId-gb1qr
      @SId-gb1qr 3 года назад +1

      ?

    • @ramlu_kunjimon1486
      @ramlu_kunjimon1486 3 года назад +1

      അതേ

    • @ramlu_kunjimon1486
      @ramlu_kunjimon1486 3 года назад +3

      കള്ള ക്കരചിൽ മിക്കവരും സ്ത്രീകൾക്കാണ് ഉണ്ടാകുക

    • @ramlu_kunjimon1486
      @ramlu_kunjimon1486 3 года назад +2

      സത്യം തെളിയ ട്ടേ

    • @ramlu_kunjimon1486
      @ramlu_kunjimon1486 3 года назад +2

      സത്യം തെളിയ ട്ടേ

  • @Ayyoob101
    @Ayyoob101 3 года назад +302

    " എലി" തുളച്ചിരിക്കുന്നത് പുറത്തുള്ള ഗ്യാസ് പൈപ്പിന്നല്ലേ.. വാതിലുകളും ജനലുകളും അടഞ്ഞുകിടക്കുന്ന അടുക്കളയിലേക്ക് ഗ്യാസ് വരുമോ... അതും മണമില്ലാതെ... ചെറിയ ലീക്കുണ്ടെങ്കിൽ പോലും ഗ്യാസിന് മണം ഉറപ്പ്.. താഴെ കമൻ്റുകൾ വായിക്കുന്നതിന്ന് മുൻ പെ സംശയം തോന്നി... അധികം സന്തോഷിച്ചതിനാലാവാം എന്ന വാക്കിലും നിഷ്കളങ്കത അല്ല തോന്നിപ്പിച്ചത്.. തീർച്ചയായും അന്വേഷണം നിർബന്ധമായും നടക്കണം..

    • @fahmis9084
      @fahmis9084 3 года назад +18

      അത് ശെരിയാ...ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ കിട്ടിയ സന്തോഷത്തിനെക്കാൾ വലിയ സന്തോഷം ഇതിനു മുമ്പ് അവർക്ക് കിട്ടിയിട്ടേ ഇല്ലാത്ത പോലെ... 😏

    • @indupadmakumar8484
      @indupadmakumar8484 3 года назад +4

      @@fahmis9084 correct

    • @ishelx6766
      @ishelx6766 3 года назад +3

      Ade enikum thonni. But endanu sathyamennu namukariyilla

    • @Nishaganthi
      @Nishaganthi 3 года назад +9

      ഗ്യാസ് പൊട്ടിയാൽ ചവർ പൊലെ ആകും അ. സ്ഥലം.... പക്ഷേ ഇത്....

    • @criticise-l3q
      @criticise-l3q 3 года назад +2

      Correct

  • @കിറ്റി
    @കിറ്റി 3 года назад +370

    എലി കറണ്ടത് പോലെ തോന്നണുന്നില്ല കണ്ടിട്ട്... ചെത്തി വെച്ച പോലെ.... 😡

  • @abdulazeez3298
    @abdulazeez3298 3 года назад +96

    മരണ മൊഴി കേട്ടാൽ മനസ്സിലാകും.
    പൈപ്പ് എലിയോ അതോ എലിയുടെ കുശാഗ്ര ബുദ്ധി ഉള്ളവരോ ആരാണ് മുറിച്ചതെന്നു നോക്കണം.
    ദൈവം സത്യം വെളിവാക്കട്ടെ

    • @gkworld3185
      @gkworld3185 2 месяца назад

      പൈപ്പ് എവിടെയാണ് മുറിഞ്ഞതെന്നുപോലും നോക്കിയില്ല എന്ന് പറയുമ്പോൾ

    • @nasilarahim6911
      @nasilarahim6911 2 месяца назад

      Eli ingane murikkumo

  • @beenachacko4113
    @beenachacko4113 3 года назад +6

    Eli cut cheyyumbol ingane proper hole engane undavum..?
    Ithu sharp object vechu kizichapole undu
    Gas full niranja kitchen il kayari but smell ratri urakathil manasil ayillarilkum ennu ayal parayunnu
    Ravile tea undakan poya wife,but ayal urakathil rathri smell manasil ayilla ennu parayunnu..y..??
    Ethu ladyum gas kathikunadhinu munbu smell vannal manasail akum
    Gas kathikilla,she is a teacher,she has little bit commonsense..right
    So a normal lady will not on the gas while it's leaking
    Gas inte smell vannilla,3 kilometres vare sound poi,but polliyathu cheruthu mathram..
    ??
    Ittirunna top kathiyillee full...?
    Oral ninnu kathumbol bathroom il kondu poyaano vellam ozikunadhu..
    ?
    Athum avaru paranju vellam ozikan ennu...y..?
    Marana vepralathil theepidich person odi vannu ayale kettipidikille...athra love undarunnu,happy arunnu ennu parayumbol..ayale polliyitilla
    Crime branch case eduthu anveshikanam...Ayal endhu kondu ithuvare thante eifinte life edutha pipe kandilla...?
    Ellam Aniyanu ariyam ennu parayunnu... husband & Aniyan Randu pereyum question cheyyanam
    If they innocent then it's ok..but Kerala thi l ithu first time aanu ..oru Eli Karanam gas pottunadhu
    Ini yee oru Trent koodandu irikattu
    Sumiku needhi kittanam

  • @hussainmk7811
    @hussainmk7811 3 года назад +272

    സങ്കടം കാണിക്കാൻ വേണ്ടി കരയുന്ന വരുണ്ടാവാം പക്ഷേ എല്ലാവരും അങ്ങനെ ആവണമെന്നില്ലല്ലോ.

    • @rajasreekr8774
      @rajasreekr8774 3 года назад

      Uthrayude husbend sooraj bhayakkara acting aayerunnu. Ayale mattullavar thangipidichukonda vannathu....allekkil thanne pennugale pole vavittu nila vilichale ullo sakkadom

  • @bijuvs1544
    @bijuvs1544 3 года назад +41

    എന്തോ ഒരു മിസ്റ്റേക്ക് ഉണ്ട്.

  • @dhevuttykannan5686
    @dhevuttykannan5686 3 года назад +449

    വിഡിയോ രണ്ടു മിനിറ്റ് കണ്ടതിനു ശേഷം മനസ്സിൽ ഒരു സംശയം തോന്നി കമന്റ് ബോക്സിൽ വന്നു നോക്കിയപ്പോൾ എല്ലാർക്കും എന്റെ അതേ സംശയം..ഇതിനൊരാവസാനം ഇല്ലേ എന്റെ തമ്പുരാനെ.. മോശമായത് ഒന്നും ആവല്ലേ എന്ന് ആഗ്രഹിക്കുന്നു 😔

    • @spartustgamingyt319
      @spartustgamingyt319 3 года назад +16

      സത്യത്തിൽ എനിക്കും തോന്നി കേട്ടോ, something wrong. അങ്ങനെ ഒന്നും അല്ലാതിരിക്കട്ടെ

    • @sreekuttycreations3747
      @sreekuttycreations3747 3 года назад +2

      Sathyam

    • @kuttankv7059
      @kuttankv7059 3 года назад +9

      കറക്റ്റ് എനിക്കും തോന്നി 👍

    • @ayshamoochi5141
      @ayshamoochi5141 3 года назад +5

      @@sreekuttycreations3747 satyam

    • @jeslapv3487
      @jeslapv3487 3 года назад +4

      Sathyam

  • @salmantech392
    @salmantech392 3 года назад +50

    ഒറ്റദിവസം കൊണ്ട് ഈ എലി ഇത്രയും കരണ്ട് തിന്നോ.......... 🤔

  • @sharijayesh2080
    @sharijayesh2080 3 года назад +4

    Ente oru doubt enthina bhaaryaye vilichathu fan idan ella veettilum beddinte aduthu switch kanathille pinne ayalkk idam ayirunnu. Urangunna bhaaryaye vilikkano? Pinne enthina pettennu fan idan thonniyathu

  • @gins3299
    @gins3299 3 года назад +401

    എന്നും രാവിലെ അടുക്കളയിലെ ജനലും വാതിലും തുറന്നതിനു ശേഷം ഗ്യാസ് കത്തിക്കുക 🙏🙏🙏🙏

    • @foodideasbynittu
      @foodideasbynittu 3 года назад +5

      ഞാൻ ഒരു ജനലിൽ കൊതുകുവല fit ചെയ്തു സ്ഥിരമായി തുറന്നിടുന്നു.

    • @snehaprabhu1225
      @snehaprabhu1225 3 года назад +1

      Gyas leek avunnundenkil spark ozhivkkanayi janalum vathilum thuarakkaruth

    • @niranjanats6060
      @niranjanats6060 2 года назад +2

      @@snehaprabhu1225 ys

    • @hazeenanazeer6015
      @hazeenanazeer6015 2 года назад

      Thanks good information 🙏

    • @neethumolsinu6384
      @neethumolsinu6384 2 года назад

      Veetilum anganeyanu cheyunnathu👍

  • @jeenarajan4766
    @jeenarajan4766 3 года назад +114

    ചെറിയൊരു ലീക്ക് ഉണ്ടെങ്കിലും സ്മെൽ തീർച്ചയായും കിട്ടും. വിദ്യാഭ്യാസം ഉള്ള ഒരാൾ എന്നിട്ടും തീ പൊരി വരേണ്ട ഒരു സാഹചര്യവും ഉണ്ടാക്കില്ല.

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 года назад +114

    അയാക്കു ഒരു ഭാര്യ മരിച്ച ദുഃഖം കാണുന്നില്ല

  • @kenzamariyam2479
    @kenzamariyam2479 3 года назад +36

    Oru വിരൽ polliyal എത്ര neetal ഉണ്ട് പാവം എത്ര വേദന സഹിച്ച് കാണും

  • @prasanthbalan2355
    @prasanthbalan2355 3 года назад +34

    ദൈവമേ എല്ലാവരെയും കാത്തു കൊള്ളണമേ

  • @tunetheworld96
    @tunetheworld96 3 года назад +2

    Bt smell kittoole athum room ellam closed anel.... pinne planned ആണേൽ അയാൾ ആ timil വീട്ടിൽ dhairyathode കിടക്കുമോ? Full confusion

  • @arathiadhi8129
    @arathiadhi8129 3 года назад +87

    ഇത് അന്നോഷിച്ചു കണ്ടത്തണം 👍എലി അല്ല അത് മനുഷ്യൻ തന്നെ ആയിരിക്കും എത്രയാണെന്ന് പറഞ്ഞാലും ഗ്യാസ് മണം വരും അല്ലോ

    • @finusvlog1592
      @finusvlog1592 2 месяца назад +1

      എനിക്കും തോന്നി എലി അല്ലാ എന്ന് ഇത് യെത്തിയത് പോലെ തോന്നുന്നു

  • @As-tp2jt
    @As-tp2jt 3 года назад +495

    ദൈവത്തിന്റെ ഒരു കയ്യൊപ്പ് ഇതിലും ഉണ്ടാകട്ടെ... അത് ഇന്നല്ലങ്കിൽ നാളെ തെളിയുക തന്നെ ചെയ്യും... പാവം എത്ര വേദന സഹിച് കാണും 😭😭

    • @subhadrag6731
      @subhadrag6731 3 года назад +6

      Gas alpam leek aayal smellu varum teacherkku masilaille Ethu correct annueshikkanum

    • @dfacrypto3308
      @dfacrypto3308 3 года назад +10

      Cherita rethiyil gas spread ayal poolum nalla rethiyil smell verum,
      Ithippol enganeya

    • @ramz6389
      @ramz6389 3 года назад +4

      @@dfacrypto3308 yes smell varum.evide gas nde regulator loose ayit smell indayirunu cherudayit.apol thane njan cylinder off aki njan

    • @jomolalbin3128
      @jomolalbin3128 3 года назад +1

      സത്യം തെളിയട്ടെ 👍🤔

    • @sruthygopi5532
      @sruthygopi5532 3 года назад +1

      ആ ടൂബ് കണ്ടിട്ട് എലി കരണ്ട് മുറിച്ചത് പോലെ തോന്നുന്നില്ല വെക്തമായി നോക്കിയാൽ തന്നെ അറിയാൻ കഴിയും എവിടെയോകയോ ആസ്വഭാവികത തോന്നുന്നു ആരും തെറ്റായി കരുതരുത് അദ്ദേഹത്തിന്റെ മറുപടി അതിൽ തന്നെ എന്തോ പോരായിമ വീഡിയോ ഫുൾ കണ്ട് നോക്ക് ചിന്തിച്ചു നോക്ക് 😔

  • @durgadevisubhash2545
    @durgadevisubhash2545 3 года назад +308

    Nb: ഒരു എലി വിചാരിച്ചപ്പോഴേക്കും സുമിടെ കാര്യം തീരുമാനം ആയി.... ന്തൊരു ഹാപ്പിയായിട്ടാ ആ ഭർത്താവ് അത് പറയുന്നത്... 🤔🤔😡😡

    • @sonusworld9917
      @sonusworld9917 3 года назад +21

      ഒരു കള്ളത്തരം ഇല്ലേ

    • @murshidaalikkaparambil2089
      @murshidaalikkaparambil2089 3 года назад +15

      Athe Ayalu thanne athinutharavadhi kandal ariyam

    • @minimpm4183
      @minimpm4183 3 года назад +14

      അതെ എത്ര നിസാരമായിട്ടാണ് പറയുന്നത്

    • @Gaming_YT988
      @Gaming_YT988 3 года назад +1

      Mm

    • @vijeshk8919
      @vijeshk8919 3 года назад +6

      Enikkum Ayale dout Undu

  • @ernesto9703
    @ernesto9703 3 года назад +1

    Eli correct round shape hole undaki vekkoo?

  • @ayishahina3a102
    @ayishahina3a102 3 года назад +42

    ഞാൻ സൗദിയിലാണ് ഇവിടുത്തെ ട്യൂബിനെക്കാളും എത്രയോ മടങ്ങ് ഉറപ്പുള്ളതാണ് നാട്ടിലത്തെ ട്യൂബ്

    • @kaku7357
      @kaku7357 3 года назад

      ഗൾഫിൽ നിന്ന് ട്യൂബ് കൊണ്ടുവന്ന ഇപ്പോഴേ പ്ലാൻ ചെയ്തത് ആയിരിക്കണം

    • @sreejageorge4959
      @sreejageorge4959 3 года назад

      അതേ

    • @gigimarkose9661
      @gigimarkose9661 2 месяца назад

      Athe nattile tube aanu strong

  • @fishhobistcouples1387
    @fishhobistcouples1387 3 года назад +69

    എലി പുറത്തുള്ള ഗ്യാസ് tube ale കരണ്ടത് വീട് full closed aanalo pinne അകത്ത് ഗ്യാസ് leak ആകുന്നതെങ്ങനെ

    • @rajanivs5810
      @rajanivs5810 3 года назад +2

      Njanum karuthunnu

    • @Vloguzzz771
      @Vloguzzz771 3 года назад

      Gyas purathekan pokuka

    • @Vanamala7902
      @Vanamala7902 3 года назад

      Tube aduppilekk connection kodutha bhagham aanu... So akath tanne nirayum

    • @sandhyabj1802
      @sandhyabj1802 2 года назад +1

      Angaeyenkil ella roomilum gas aakendathalle

    • @lailag120
      @lailag120 2 месяца назад +1

      Correct

  • @harshags3996
    @harshags3996 3 года назад +615

    നല്ലപോലെ അന്വേഷണം വരട്ടെ
    ഉത്ര മരിച്ചപ്പോഴും ഇതുപോലെ നല്ല കൂൾ ആയിട്ട് എല്ലാം വിവരിച്ചു സംസാരിച്ചതാ സൂരജ്

    • @ramlaramla2349
      @ramlaramla2349 3 года назад +37

      ശരിയാ ഇതിൽ എന്തോ ഒരു കള്ളം ഉണ്ട്

    • @reshma5056
      @reshma5056 3 года назад +11

      Entho enkum oru samsayam

    • @kuttankv7059
      @kuttankv7059 3 года назад +12

      കറക്റ്റ്

    • @sheemaprasad7464
      @sheemaprasad7464 3 года назад +9

      Ellarem orupole kaanalle.sathyam thelinjit mathram kuttappeduth.allathe namukareellallo

    • @ramlaramla2349
      @ramlaramla2349 3 года назад +12

      @@sheemaprasad7464 yaa. എന്നാലും എന്തോ ഒരു പന്തികേട് തോനുന്നു

  • @__Angel_.
    @__Angel_. 3 года назад +347

    ഞാൻ ആദ്യം കരുതിയത് അയൽക്കാരൻ ആണെന്നാണ്...അയാൾ എന്ത് cool ആയിട്ടാണ് സംസാരിക്കുന്നത്🥺

    • @mekhalababu1770
      @mekhalababu1770 3 года назад +1

      അതേ

    • @ambilysuresh6700
      @ambilysuresh6700 3 года назад +3

      ഞാനും ഭർത്താവ് ആണെന്ന് തോന്നിയതെ illa

    • @priyankap7252
      @priyankap7252 3 года назад +31

      ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ ശ്രദ്ധിക്കണം. ആ മനുഷ്യൻ വ്യക്തമായി മറ്റുള്ളവർക്ക് പറഞ്ഞുതരുന്നത് ഇനിയെങ്കിലും ആർക്കും ഈ അവസ്ഥ വരരുതെന്ന് വിചാരിച്ചിട്ട് ആയിരിക്കാം. പുരുഷന്മാർ പൊതുവേ സങ്കടങ്ങളും വിവേകവും മനസ്സിൽ ഒതുക്കുന്ന അവരായിരിക്കും. നമ്മൾക്ക് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ എത്രമാത്രം മറ്റുള്ളവരെ വേദനിപ്പിക്കും എന്ന് ഓർക്കുക

    • @smithakr7376
      @smithakr7376 3 года назад +3

      ഞാനും 😌

    • @ayshajooni6360
      @ayshajooni6360 3 года назад +2

      Curect

  • @vampirequeen2021
    @vampirequeen2021 3 года назад +7

    E incedent kazhina shesham aro aveda cook cheythit ondeee

  • @sharfes1479
    @sharfes1479 3 года назад +1

    Enth mandatharam aann ellaarum parayunnath... Uthra case idhumaayi connect chyyaruth.. iyaalk angane chyyanam ennundel orikkalum aal aa vtil kidakkulaa... Ee sambhavam nadakkumbho iyaall vtil thanne indaayirunnu.... Chila aannungalkk nalla kattiyulla manassaavumm.. vishamam indengilum avaru purath kaannikulaa...

  • @nm.m8088
    @nm.m8088 3 года назад +39

    എന്താ ഇത്ര ഉറപ്പ് അയാൾക്ക് അത് എലി ആണെന്ന്. എലിയെ കണ്ട പോലെ ആണ് അയാളെ സംസാരം. എന്തോക്കെയോ പന്തികേട് ഉണ്ട്.

  • @fasababu
    @fasababu 3 года назад +64

    ഒരു എലി വിചാരിച്ചപ്പോൾ സുമി തീർന്നു എന്നൊക്കെ ഇയാൾ പറയുന്നു ആ എലി ആരാണെന്നു കേരളക്കര കണ്ടുപിടിക്കണം അത്രയും അടച്ചോറപ്പുള്ള ടൂബ്എലി കടിക്കാൻ ചാൻസ് വളരെ കുറവാണ്

    • @reyonajoywin5868
      @reyonajoywin5868 3 года назад +8

      അതെ അയാൾ കൂൾ ആയിട്ട് പറയുകയാ ഒരു എലി വിചാരിച്ചപ്പോൾ സുമിയുടെ ജീവൻ പോയീന്ന് 🙄

    • @yehiyaalathiyur9262
      @yehiyaalathiyur9262 3 года назад +1

      Ayal thanneyavum eli

    • @Bizzzz-g3y
      @Bizzzz-g3y 2 месяца назад +3

      @@fasababu എലിയുടെ മുകളിൽ തന്നെ ഉറപ്പിച്ചു കെട്ടിവെക്കാൻ ശ്രമിക്കുന്ന പോലെ

    • @chaplin1669
      @chaplin1669 2 месяца назад

      എലിയുടെ ആരാണ് താങ്കൾ ​@@Bizzzz-g3y

  • @NAVEEN-tx9jb
    @NAVEEN-tx9jb 3 года назад +39

    കുഞ്ഞുങ്ങളില്ലാത്തോണ്ട് ആ പാവത്തിനെ ഒഴിവാക്കിതാണോ 🤔

  • @sreecollections3862
    @sreecollections3862 3 года назад +108

    Showcase അടുക്കളയിലെ oven കിച്ചൻ track ഇതിനൊന്നും ഒരു കുഴപ്പവുമില്ലല്ലോ..... എലി എന്തോ മൂർച്ച ഉള്ള ആയുധം ആയി കുത്തി കിഴിച്ചത് ആണ്... ഒരു എലി ഇത്രേം ബുദ്ധിമുട്ടി ഇത് കരളില്ല...pinne ഇത്രേം ശക്തിയായി ജനൽ ഒക്കെ പോട്ടിയെങ്കിൽ തീ ബാക്കി ഭാഗത്തേക്കും ആളും.....ഈ ഒച്ച കേട്ടു റൂമിൽ ഭൂമികുലുക്കമാണ് ന്നു കരുതിയെങ്കിൽ തന്നെ വേണ്ടപ്പെട്ട ആരേലും വീട്ടിലുള്ളവരെ അന്വേഷിക്കില്ലേ... അല്ലാതെ സിനിമയിലെ ചുമരൊക്കെ മറിയും പോലെ..ഉമേഷേട്ടാ ന്നു ഉള്ള വിളിക്കേട്ടു ചെന്നപ്പോൾ ഭാര്യ തീ പിടിച്ചു നിക്കുമ്പോൾ ഭർത്താവ് ഇതെങ്ങനെ പറ്റിയതാ ഭാര്യ ഗ്യാസ് കത്തിച്ചതാ eathra നിസാരം പോലെ 11:45 . ഇതൊക്കെ ആര് വിശ്വസിക്കാനാ..... അതുപോട്ടെ തീപ്പിടിച്ച ഭാര്യ പറഞ്ഞിട്ട് വേണോ വെള്ളം തലേൽ ഒഴിക്കാൻ..... ഒരു എലി വിചാരിച്ചപ്പോൾ അവളെ കാര്യം തീരുമാനമായി...... Pinne spray നമ്മൾ അടിച്ചാൽ നമ്മൾക്ക് മണം വരില്ല വെളിന്ന് ആള് വന്നാലേ മണം വരൂൂ നല്ല ഉദാഹരണം......നമ്മളും ഗ്യാസ് ഉപയോഗിക്കുന്നതാ തീ കുറച്ചു വയ്ക്കുമ്പോൾ കാറ്റിൽ അണഞ്ഞാലേ നല്ല smell വരും പിന്നെയല്ലേ ഇത്........ Tube വെളിയിൽ കരണ്ടതായി തോന്നി അങ്ങനെ എങ്കിൽ അകത്തു ഗ്യാസ് വരുവോ.... എല്ലാം പെട്ടന്ന് തെളിയട്ടെ

    • @shajimathew8461
      @shajimathew8461 3 года назад +2

      Nan alla nan all ennulla reethiyil explain chaiyunnu

    • @sreecollections3862
      @sreecollections3862 3 года назад +3

      @@shajimathew8461 സത്യം

    • @shereena5854
      @shereena5854 3 года назад +9

      @@sreecollections3862 smell ഇല്ല എന്ന് പറഞ്ഞത് അത്ഭുതം തോന്നുന്നു... സത്യം പുറത്തു വരട്ടെ 😓

    • @sreecollections3862
      @sreecollections3862 3 года назад +1

      @@shereena5854👍🏻👍🏻👍🏻👍🏻

    • @remyarajan1234
      @remyarajan1234 3 года назад +2

      Ath sariya thee kathikondirikkumpol gyas ananjal thanne nalla smell anubavapedarund appo ethrayum gyas purathpoyal ethra smell undakum

  • @fathimasahla2777
    @fathimasahla2777 3 года назад +2

    Orupad gas leak aayittindenkil kitchen thurakkunna timil thanne nalla smell vannittindakum anghane gas leak aayittindrnn manssilakunna vyakthi manapoorvam gas on cheyyan nikkumo

  • @sarojinisaro3515
    @sarojinisaro3515 3 года назад +34

    ഗ്യാസിന്റെ സ്മെൽ ചെറുതായി വന്നാൽ പോലും അറിയാമല്ലോ.

  • @neenujudson6788
    @neenujudson6788 3 года назад +97

    എലി കറക്റ്റ് അളവിൽ കരണ്ട് വെക്കില്ലല്ലോ.... (കുഞ്ഞുനാൾ മുതലേ സുമിച്ചേച്ചിയെ അറിയാം, ഫാമിലി ഫ്രണ്ട് ആണ്. പഠിക്കാൻ മിടുക്കിയായിരുന്നു. നല്ലൊരു ടീച്ചർ ആയിരുന്നു. )

    • @ramlaramla2349
      @ramlaramla2349 3 года назад +21

      പക്ഷെ ഇതിൽ ഒരു എന്തോ ഒരു പന്തികേട് ഉണ്ട് നിങ്ങൾ ആ ടീച്ചർ റേ അറിയുമെങ്കിൽ ഒന്നു അന്വേഷണം നടത്തു ആ ചേട്ടൻ കൂൾ ആയി സംസാരിക്കുന്നു എന്നാൽ അയാള്ക്കും ഒരു ചെറിയ അബകടം പറ്റണ്ടേ ഒന്നും പറ്റില്ലല്ലോ

    • @stephimerin332
      @stephimerin332 3 года назад +14

      ട്യൂബ് എലി കറണ്ടതു തന്നെ. പക്ഷെ അതിലുള്ള ഹോൾ ശ്രദ്ധിച്ചു നോക്കിയേ ...

    • @safagym
      @safagym 3 года назад +1

      @@stephimerin332 sathyam🥰

    • @nirmalaroy6116
      @nirmalaroy6116 3 года назад +6

      നിങ്ങൾ അറിയുന്ന ടീച്ചർ ആണെങ്കിൽ വേഗം അന്യൂഷിപ്പിക്കു... ഒരു എലി ഇങ്ങനെ ഒരു ട്യൂബ് കരളുമോ 😥😥... അയാൾ കൊന്നതാണ്

    • @ramlaramla2349
      @ramlaramla2349 3 года назад +8

      ശരിക്കും അയാൾക് ഒരു പോറലും പറ്റില്ല അല്ലെങ്കിൽ അയാൾക് ഒരു ചെറിയ പൊള്ളൽ പറ്റുമായിരുന്നു അതും ഇല്ല

  • @Vishnu-in3ws
    @Vishnu-in3ws 3 года назад +118

    ചേട്ടൻ ഉള്ളിൽ : ഇനി എന്നെ ആര് പിടിയ്ക്കണമെന്ന് ഞാൻ തീരുമാനിയ്ക്കും... അത് പോലീസ് ആണെങ്കിലും സിബിഐ ആണെങ്കിലും

  • @chaitanyakt1863
    @chaitanyakt1863 24 дня назад

    Gas purathu vekyunnathu nallathane but purathu surakshithamai thanne vekyanam pinne ravile eneettu kitchenil pokumbol gas nt smell undonnu nokkanam.Rathri urangan neram gas kutti pootti vekyanam...orupad choodulla sthalathu vekyaruthe

  • @abhishekabhina3474
    @abhishekabhina3474 3 года назад +27

    സുമി ടീച്ചർക്ക് ആദരാഞ്ജലികൾ 🌹🌹🌹അദ്ദേഹം സ്ട്രോങ്ങ്‌ ആയതു കൊണ്ടാവാം ഇങ്ങനെ detail aayi സംസാരിക്കുന്നത്. ഇനി കരഞ്ഞത് കൊണ്ടും വേറെ പ്രയോജനം ഒന്നും ഇല്ല എന്ന് കരുതി കാണും.കരഞ്ഞാൽ മാത്രമേ വിഷമം ഉള്ളൂ എന്ന് കരുതരുത്. റിപ്പോർട്ടറും ഡീറ്റൈൽ ആയാണ് ചോദിക്കുന്നത്. So അദ്ദേഹം അതിനുള്ള മറുപടി പറഞ്ഞു..പിന്നെ സത്യം എന്നായാലും തെളിയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉത്ര ചേച്ചിടെ കാര്യത്തിൽ അത് തെളിഞ്ഞതാണ്..ഇവിടെയും സത്യം തെളിയുക തന്നെ ചെയ്യും.പിന്നെ ഇങ്ങനെയും അപകടം പതിയിരിപ്പുണ്ടെന്ന് ദൈവം കാട്ടി തന്നതാവാം...but അതിനു സുമി ടീച്ചറെ നഷ്ടമാകേണ്ടി വന്നു 😥😥😞😞

    • @neharose3293
      @neharose3293 2 месяца назад +3

      കൊന്നാൽ പിന്നെ കരച്ചിൽ വരില്ല അതും ഒന്ന് മനസിലാക്കിക്കോ

    • @siyanasiyad6079
      @siyanasiyad6079 Месяц назад

      പുള്ളി പറയുന്നതിൽ പൊരുത്തക്കേടുണ്ട്

  • @abdulsamadrenila9139
    @abdulsamadrenila9139 3 года назад +73

    ഗ്യാസിന്റെ വയറുകണ്ടിട് ആരോ തുള്ളച്ചു വച്ച പോലെ

    • @Vanaja.T
      @Vanaja.T 3 года назад +2

      കറക്ട്

  • @girijabk2774
    @girijabk2774 3 года назад +468

    എനിക്കും ഇതൊക്കെ തന്നെ തോന്നുന്നു, അയാൾക്കു ഒരു വിഷമവും ഇല്ല, ചിരിച്ചു കൊണ്ടു സംസാരിക്കുന്നു. 😢😢😢😢

    • @arafaskidsworld7356
      @arafaskidsworld7356 3 года назад +21

      അയാളുടെ ഉള്ളു കാത്തുന്നുണ്ടായിരുന്നു

    • @enayamimayam5806
      @enayamimayam5806 3 года назад +15

      He is controlling his sad with smiling face. His smile is not a happy one.

    • @ajmalameen2646
      @ajmalameen2646 3 года назад +13

      വിഷമം മറയ് ക്കാനാവും പാവം

    • @risthuashique0956
      @risthuashique0956 3 года назад +9

      Hayyo njaan kandillello aa chiri. Ellaarrudem kuttapeduthalakal kett aa paavam onnum cheyyaathirikkatte

    • @risthuashique0956
      @risthuashique0956 3 года назад +16

      Sathyam ariyaathe aarreyum kurich onnum parayaan paadulla

  • @manjugireesh9704
    @manjugireesh9704 3 года назад +121

    എന്തോ. വിശ്വാസം വരുന്നില്ല ഈ ചേട്ടന്റെ സംസാരം എന്തോ ചെറിയ ഒരു സംശയം പോലെ ശരിക്കും ഇത് അന്വേഷിക്കണം

    • @shabanashyju4845
      @shabanashyju4845 2 месяца назад

      അതെ

    • @Devu-b4i
      @Devu-b4i 2 месяца назад +2

      Entho kollan sremichapole . E anughal ku theshyam vannal bhayyanghara vyraghayamaa

    • @LayolaLS
      @LayolaLS Месяц назад

      Yes👍

  • @sunithap8399
    @sunithap8399 3 года назад

    Kitchenu outside il alle rat tube karandath.. Apo pinnengina kitcheninakath gas ethunnath
    Mattoru karyamullath...rat ingane clear hole undakilla.kandit man made hole polund

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 года назад +1

    പ്രണാമം ചേച്ചി 🌹🌹🌹

  • @കിറ്റി
    @കിറ്റി 3 года назад +204

    ഇത് കണ്ടിട്ട് അപകടം തോന്നുന്നില്ല.....എന്തോ ഒരു പന്തി കേടു..

    • @balqeesbq4663
      @balqeesbq4663 3 года назад +2

      സത്യം😪

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 3 года назад +1

      വളരെസത്യം കമന്റുകളും കമന്റുകൾക്കുള്ള അപിപ്രായങ്ങളും എല്ലാവരും ചെക്ക് ചെയ്യുക

  • @aryakrishna6346
    @aryakrishna6346 3 года назад +77

    🥺...പാവം ചേച്ചി...🥺

  • @renukasatheesh7765
    @renukasatheesh7765 3 года назад +12

    Ayalkku oru vishamavum thonnunnillallo,ellam enthu cool aayutta parayunnathu 😔 ithu nannayittu annoshikkanam sathyam purathu konduvaranam,🐀krithyam alaveduthu thulayudumo🤔 vere evideyakilum karadidudonnum nokkanam ,vathilum janalayum ellam adachittundekil pinne enthayalum aa chechi vathil thurannu adukkalayil kayariyal thanne gasinte manam varan Chan's kuduthalanallo pinneghane ariyathepoyi ,ithu oru kolapathakam aanekil athu purathu varanam🙏

  • @sandhyabj1802
    @sandhyabj1802 2 года назад +4

    Ee case enthayi

  • @anjubaby7432
    @anjubaby7432 3 года назад +4

    ഇത് സംശയം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെ....
    ബാക്കി എല്ലാം പോട്ടെ അയാൾ കൂൾ ആയി സംസാരിച്ചതും ഒക്കെ...,, but gas ഇത്രേം ലീക്ക് ചെയ്തിട്ടും സ്മെൽ വന്നില്ലേ, അത് വെറുതെ ആണ്... എന്റെ അമ്മ അശ്രദ്ധമായി gas ചെയ്യാറുണ്ട് പലപ്പോഴും തുറന്ന് കിടക്കുവാണേൽ മിനുട്ടുകൾക്കകം ഞാൻ വേറെ മുറിയിൽ ഇരുപ്പാണേലും identify ചെയ്യും,, സ്മെൽ അടിക്കുന്നത്കൊണ്ട് മാത്രം....
    ഇത് ഇത്രേം ലീക്ക് ആയിട്ടും അടുക്കളയിൽ കയറിയ ഒരു വ്യക്തി മനസിലാക്കില്ലേ??? 🤔🤔🤔🤔🤔

  • @mubeenahanibutterfly7935
    @mubeenahanibutterfly7935 3 года назад +672

    എല്ലാവർക്കും ഇതേഹത്തിന്റ സംസാരം കേട്ടിട്ട് ഭയങ്കര സംശയം ഉണ്ട് ഇതേഹത്തെ ഈ കേസ് ശരിക്കും അനോഷിക്കണം

    • @Nishaganthi
      @Nishaganthi 3 года назад +16

      Yes face bookil news kandapo എനിക്കും തോന്നി ഒരു സംശയം..... ഗ്യാസ് പൊട്ടിയാൽ ആ പ്ലാസ്റ്റിക്. സ്റ്റാൻ്റ്. എന്തെ ഉരുകിയില്ലാ...... കതകും ജനലും മത്രം. തകരുവോ..... എന്തൊ അന്ന്... സംശയം ഉണ്ടായിരുന്നു എനിക്.... ഇപ്പോ കമൻ്റിൽ എല്ലാവർക്കും.. സംശയം

    • @raghunathraghunath7913
      @raghunathraghunath7913 3 года назад +32

      എല്ലാം ദിവസം ഓഫ് ചെയ്യുന്ന സിലിണ്ടർ അന്നത്തെ ദിവസം ഓൺ. പിന്നെ ആളുടെ വർത്തമാനം .98% പ്രശ്നം തന്നെ.

    • @marinamathew2062
      @marinamathew2062 3 года назад +1

      They ve no children???

    • @mubeenahanibutterfly7935
      @mubeenahanibutterfly7935 3 года назад +1

      @@raghunathraghunath7913 സത്യം

    • @home1753
      @home1753 3 года назад +4

      തൊലിക്കട്ടി ഉള്ളത് കൊണ്ടാണ്

  • @muthumol3136
    @muthumol3136 3 года назад +56

    ഗ്യാസ് ലീക്ക് ആയാൽ സ്മൽ ഉണ്ടാവും ഉറപ്പാ
    ആയാൾ പറഞ്ഞു അടുക്കള ഫുൾ അടഞ്ഞു കിടക്കാണ് എന്ന്,,, അപ്പോൾ എന്താആയാലും മണം ഉണ്ടാക്കും

  • @deepikapradeep9388
    @deepikapradeep9388 3 года назад +17

    Gas leak aakumbol smell undaville....

  • @nmj393
    @nmj393 3 года назад +48

    Ee video kanunna ethenkilum LPG officers allenkil fire manage ment inte officers undenkil please give an explanation.....purath vechirilkunna cylinder il ninnu ingane sambavikkumo???gas Leake anenkil smell kittille?

    • @anjuanju36492
      @anjuanju36492 3 года назад +3

      Gas cylinder purath vechathaanu prasnam. Purath aayathu kond thanne avar stove maatrame off cheyyunnundaavu. Appozhum cylinder l ninn gas athinte pipe vare ethi nilkkunnundaavum. Eli ath karand thula vannappol gas spread aayittundaavum. adachitta kitchen aayathu kond apakadam koodi.
      Ente veettilum eli salyam und. So njan eppazhum cylinder off cheyyum.
      Ente abhipraathil cylinder maatram alla stove koodi oru open space l vaykkunnath aavum nallath.
      Ente veettil work area l aanu.

  • @Changathikuttam12345
    @Changathikuttam12345 3 года назад +154

    ചിലപ്പോൾ നമ്മുടെ ഒരു വാക്ക് മാത്രം മതി നമുക്കിഷ്ടമല്ലാത്ത ഒരാൾ നമ്മെ വിട്ട് പോകാൻ. ആ ഒരു വാക്ക് പറയാൻ പറ്റാത്ത വർ അവരുടെ ജീവൻ നഷ്ടപ്പെടുത്തി അവരെ ഇല്ലാതാക്കും. ഒരു സത്യവും അദിക കാലം മറച്ച് വെക്കാനാവില്ല. സത്യം ദൈവമാണ്.

  • @remashpandalam3380
    @remashpandalam3380 3 года назад +397

    എന്തോ പറയുന്നത് വിശ്വാസം വരുന്നില്ല അത് എലി കറണ്ടത് ആണ് എന്ന് പറയില്ല. കേരള പോലീസ് ശരിക്കും അന്വേഷണം നടത്തണം

    • @shisa4430
      @shisa4430 3 года назад +4

      സാധ്യത ഉണ്ട് ഒരിക്കലും tube ഉപയോഗിച്ച് വെളിയിൽ നിന്നും കണക്ഷൻ എടുക്കരുത് അതിനു കോപ്പർ പൈപ്പ് തന്നെ ഇടണം ഇതൊക്കെ ചെയ്യുമ്പോൾ ആരോടെങ്കിലും ചോദിക്കേണ്ട

    • @veenavijayan3211
      @veenavijayan3211 3 года назад

      അതെ

    • @sanithavijayakumar1486
      @sanithavijayakumar1486 3 года назад +6

      പൈപ്പിലെ ദ്വാരം കണ്ടിട്ട് കേവലം ഒരു എലിയുടെ പണിയാണതെന്ന് തോന്നുന്നില്ല.

    • @rajasreekr8774
      @rajasreekr8774 3 года назад

      Akkil nee thanne karandathayerikkum😏😏😏😠🏃🏃🏃🏃

  • @kochundaaprivlogs8370
    @kochundaaprivlogs8370 3 года назад +22

    സത്യം തെളിയട്ടെ

  • @leelachristabel8263
    @leelachristabel8263 3 года назад +24

    He is laughing.

  • @farasharafeeq
    @farasharafeeq 3 года назад +2

    ഇത്രയും ഭീകര ശബ്ദത്തിൽ പൊട്ടിയ ഒച്ച കേട്ടിട്ടും പുള്ളിക്ക് മേല് പൊള്ളിയെന്നു തോന്നിയില്ലെന്ന്. ഇത് അന്വേഷിക്കണം

  • @samyukthatp765
    @samyukthatp765 3 года назад +1

    Ayaal samsarikumbozk eyes opposite direction pokkunund.entho kallam paryumboll angannae Anu undavuka

  • @pushparani7046
    @pushparani7046 3 года назад +26

    എന്റെ വീട്ടിൽ ഞാനും നിറയെ എലികളുമാണ് താമസം എലിക്കു എന്നേ കടിച്ചു മുറിക്കാമായിരുന്നു വെറുതേ പുലമ്പുന്നു....

  • @lethirahi3895
    @lethirahi3895 3 года назад +274

    എന്ത് cool ആയിട്ടാണ് ഇയാൾ സംസാരിക്കുന്നത് 😭

    • @ambilysuresh6700
      @ambilysuresh6700 3 года назад +6

      കണ്ടിട്ട് എലി കരണ്ടത് പോലെ ഒട്ടും തോന്നുന്നില്ല

    • @ambilysuresh6700
      @ambilysuresh6700 3 года назад +7

      ഒരു കുഴി വന്നപ്പോൾ എലി കരളുന്നത് നിർത്തിയോ. മിക്കവാറും എലി അത് രണ്ടാക്കാറുണ്ട്

    • @sabithatk3256
      @sabithatk3256 3 года назад +2

      Adukkalayile sadhanangalkk onnum problm illallo

    • @kaberrmuhammed9185
      @kaberrmuhammed9185 2 года назад

      athe

  • @kukkuancy6240
    @kukkuancy6240 3 года назад +133

    ഇത് കണ്ടിട്ട് എന്തോ പന്തികേട് തോന്നുന്നു ആ ഭർത്താവിനെ ഒന്നു നല്ല പോലെ ചോദ്യം ചെയ്യണം അപ്പോൾ കിട്ടും മരണത്തിനുള്ള ഉത്തരം

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 3 года назад +1

      ഒരു ഭാര്യ അത്യാഹിത ത്തിൽ മരണപ്പെട്ടാൽ ചിരിച്ചുകൊണ്ടാണോ ഭർത്താവ് വിശദീകരി ക്കുക അന്വേഷണം അത്യാവശ്യമാണ് എലി കരളുന്നത് അത്രയും നീളത്തിൽ ഉണ്ടാവില്ല അത്രയും വലിയ ദ്വാരം ഉണ്ടാവുംവരെ എലി കരണ്ട് കൊണ്ട് നില്കുകയില്ല ഗിയാസ് ചെറിയ ലീക്ക് വരുമ്പോഴേക്കും എലി ഓടും മാത്രവുമല്ല ഗ്യാസ് പൈപ്പ് ഇയാൾ ലോക്കൽ വാങ്ങി ഫിറ്റുചെയ്‌തതാവും ഒറിജിനൽ ഗ്യാസ് പൈപ് ഒരു നായ്ലോൺ കൊട്ടിങ്ങും പിന്നെ ഒരു റബ്ബർ കൊട്ടിങ്ങും അതിന് പുറമെ ടമ്പർ കൂടിയ ഒരു സൈസ് കമ്പി ചുരുൾ കൊട്ടിങ്ങും അതിന് പുറമെ വീണ്ടും റബ്ബർ കൊട്ടിങ്ങും ഉണ്ടാവും അത്രയ്ക്കും സേഫ്റ്റിയാണ് ഒറിജിനൽ ഗ്യാസ് പൈപ് ആക്സോ ബ്ലേഡ് വെച്ചുപോലും ആ പൈപ്പ് കട്ട് ചെയ്യാൻ സാധിക്കില്ല ഞാൻപറയുന്നു ഈ മരണം ആസ്വഭാവിക മണ് അന്വേഷണം അത്യാവശ്യം

  • @hami...hameed6698
    @hami...hameed6698 3 года назад +141

    എല്ലാവരേയും സൗകര്യ പൂർവ്വം . മാറ്റിയതാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.. പോലീസ് . സമഗ്രമായ അന്വേഷണം നടത്തണം.

    • @sumilibert1395
      @sumilibert1395 3 года назад +4

      അതെ. മറ്റുള്ളവർ ഉണ്ടായിരുന്ന ഇത്രയും ദിവസം എലി pipe കരണ്ടില്ല. ആരും ഇല്ലാത്ത ദിവസം നോക്കി എലി കരണ്ട് ഇങ്ങനെ ആക്കിയോ

    • @sumilibert1395
      @sumilibert1395 3 года назад +1

      എലി കരണ്ടത് അല്ലെന്ന് കണ്ടലെ അറിയാം

    • @hami...hameed6698
      @hami...hameed6698 3 года назад +2

      @@sumilibert1395 മഹാ .പാപി. ആ പാവത്തിനെ കൊന്നതാ ഒരു സംശയവുംവേണ്ട

    • @jayanv3522
      @jayanv3522 2 года назад

      Annishanam venam

  • @Chinjus-oz3lw
    @Chinjus-oz3lw 2 месяца назад +6

    വിശ്വസിക്കാൻ പറ്റുന്നില്ല ട്യൂബ് കണ്ടിട്ട്, എന്തെങ്കിലും കണ്ടുപിടിച്ച?രണ്ടുവർഷം കഴിഞ്ഞില്ലേ

  • @മീര
    @മീര 3 года назад +25

    news reporter ടെ മുഖത്തെ സക് കടം പോലും.husbunt ൻ്റെ മുഖത്ത് കാണുന്നില്ലല്ലോ 🙄🙄

  • @nesheedaneshee7659
    @nesheedaneshee7659 3 года назад +251

    അവർക്കും ദൈവത്തിനും അറിയാം എന്താ ഉണ്ടായത് എന്ന്. എന്തായാലും ഇയാളുടെ സംസാരം sheriyalla

  • @lakshmil1504
    @lakshmil1504 3 года назад +18

    Ntho spelling mistake 🤔🤔🤔🤔

  • @artist12318p
    @artist12318p 3 года назад +1

    I feel something fishy🥲
    Ayal karayathath kondo allenkil sangadam purath kaanikkathondo alla
    1) ayal thanne parayunnu gas smell ellenn...ayal uranguvaayirunnille? After blast nu shesham alle ayal avide eathiyathe pinne engane smell undo ellayo enn ariyum?🤔so athinu munb ayal adukkalayil vannu
    2) ac ett kedakunna ayal ann fan polum ettilla athinte edayil vanna kallam kothuku kuthum athond fan off aakinn fan off aakiyal alle koduthuk kuthunnathu🤔
    3) ethra okke aanengilum pollal elkkunna time nammal onnum sradhikkulla eduthond oodaane nokku eyaal kaalil ulla tholi vare nokki....why?
    4)bharya ennum aduth vann kedakum but ann kedanilla...why? Appol avarkku edayil entho problem undayittund athond alle aa teacher ann aduth poyi kedakkathath?
    5)ath oru rat cheythath aanenn kandal parayilla... Because ath entho vech amarthi urachit hole ett rat ethrrm nannayitt roundil hole eduvo? Ath eath rat?🤔
    Ene ayalude muka bhaavam ....ethra okke sankadam ullil othukkiyaalum 5 min samsarikumbol aa ullile sangadam purath varum just kann enkilum nirayum eyaalude kannil vellam poyittu oru daya polum thonnunnilla....ayal nalla aalaanel shikshikkappedaathe erikkatte...
    Note:- ethokke ente doubt aanu..njan paranjathil mistake undel kshemikanam🙂

  • @ushak.g587
    @ushak.g587 3 года назад

    Onnumillekilum teacher le...gas nte chariya smell vannal polum nammal pedichit a vazhiku pokumo?

  • @sreekuttansreekuttan2716
    @sreekuttansreekuttan2716 3 года назад +109

    ആ എലിയുടെ പേരാണ് ഉമേഷ്‌ ഇവൻ കൊന്നതാണ് ആ പാവത്തിനെ ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു അവന്റെ ചിരി കാണുമ്പോഴേ അറിയാം

    • @neharose3293
      @neharose3293 2 месяца назад +3

      സത്യം ആണ് അതാണ് സത്യം

    • @shemeenashihab1702
      @shemeenashihab1702 2 месяца назад +5

      സത്യം അറിയില്ല സംശയമുണ്ട് സത്യം ഒരിക്കൽ തെളിയും

    • @sainabamuhammed5219
      @sainabamuhammed5219 2 месяца назад

      Urpikan kazhiyilla oru nal anthayalum sathyam purathuvarum

    • @shabanashyju4845
      @shabanashyju4845 2 месяца назад +2

      അതെ

  • @sophiasimon3305
    @sophiasimon3305 3 года назад +111

    അല്ല എനിക്കൊരു സംശയം ഇത്രയും gas leak ആയിട്ട് smell വന്നില്ലേ, ഏത് പെണ്ണുങ്ങളായാലും അത് മനസിലാകും, ഇതിൽ എന്തോ ഒരു പന്തികേട് ഉണ്ട്, ആരും ഇല്ലാത്ത ദിവസം പൊട്ടിത്തെറി,

    • @freeja.vfreeja.v8858
      @freeja.vfreeja.v8858 3 года назад +5

      സത്യം ഇയാൾ പറയുന്നതിൽ എന്തോ പന്തികേടുണ്ട് ഒന്ന് ശരിയായി ചോദ്യം ചെയ്താൽ സത്യം പുറത്തുവരും

    • @neethumanoj6439
      @neethumanoj6439 3 года назад +1

      Athe athu sheriya

    • @ramyaannu7789
      @ramyaannu7789 3 года назад +3

      ഗ്യാസ് കത്തിക്കുമ്പോൾ തന്നെ വരുന്ന smell അറിയാൻ പറ്റുമല്ലോ.... പിന്നെ എന്താ ഒരു സ്മെല്ലും ഉണ്ടായിരുന്നില്ല പറയുന്നേ

    • @sayyidathfamily6427
      @sayyidathfamily6427 3 года назад

      Crect

  • @balqeesbq4663
    @balqeesbq4663 3 года назад +54

    ഇതിൽ എന്തോ ചതി ഉണ്ട്😥😥😥

  • @JaisalKavungal
    @JaisalKavungal 2 месяца назад +4

    ശക്തമായ അന്വേഷണം വേണം 🤔

  • @sayedsahar2528
    @sayedsahar2528 3 года назад +1

    Hole 2 side ore alavilano

  • @prajishapraji7309
    @prajishapraji7309 3 года назад +34

    ഗ്യാസ് ലീക്ക് ആയാൽ smell വരില്ലേ?

  • @jincyjoseph7448
    @jincyjoseph7448 3 года назад +396

    ഇയാൾ വളരെ കറക്ട് ആയി വിശദീകരണം നടത്തുന്നു. അന്വേഷണം അത്യാവശ്യം..... അയാൾക്ക്‌ ഒരു വിഷമം വും ഇല്ല

    • @sebebeautytips1529
      @sebebeautytips1529 3 года назад +7

      Yes ayal cool aayitu samsarikunnu

    • @salinishyam5042
      @salinishyam5042 3 года назад +5

      @Shahina Asharaf enikkum thonni ayal thettukaranalla enn

    • @nasizenha9652
      @nasizenha9652 3 года назад

      Yes really

    • @sujapc3256
      @sujapc3256 3 года назад +3

      ഗ്യാസ് ഉപയോഗിക്കുന്നവർക്കെല്ലാം, എലി കറന്റ്‌ ലീക്കായാൽ ഗ്യാസിന്റെ മണം purathuvarum

    • @Namra_Naina
      @Namra_Naina 3 года назад

      ആളുകൾക്ക് doubt തോന്നേണ്ട എന്നോർത്താകും അയാൾ വിവരിക്കാൻ വിവരിക്കാൻ നിന്നത്. 🤔

  • @Wilder-Mightier
    @Wilder-Mightier 2 месяца назад +15

    ഈ കേസ് എന്നിട്ടെന്തായി?? പിന്നീടുള്ള ഒരു വിവരോം ഇല്ലല്ലോ... 😊...

  • @MaryVijayakumar-b5j
    @MaryVijayakumar-b5j 2 месяца назад +1

    Nammude Lini Siserinte husbandine kandille? Sankadam thonnunna ormmayayi Sr. Ellarudeyum manasil ippozhum und. Pakshe Ayal joliyum okke kitti othiri happy. Kurenal kazhiyumpol iyalum.........

  • @GOURI-d4m
    @GOURI-d4m 3 года назад

    Eli correct circle anlo thulchth.Endaylum arum veliyil gas veknda.pavm Sumii chechi