ചാത്തൻ സേവയിലൂടെ ചാത്തനെ പ്രത്യക്ഷപ്പെടുത്തുന്ന സേവാ മന്ത്രം.

Поделиться
HTML-код

Комментарии • 156

  • @neethumohandas4580
    @neethumohandas4580 11 месяцев назад +53

    സ്വാമി എന്റെ കുടെയുണ്ട് ഞാൻ സ്വാമിയേ രാവിലെയും വൈകിയുട്ടും ജപിക്കാറുണ്ട് ഞാൻ ജപികുമ്പോൾ സ്വാമിയുടെ സാന്നിധ്യം എനിക്ക് അറിയാൻ കഴിയുന്നുണ്ട്. എന്റെ മകൻ ആയിട്ടാണ് സ്വാമി എന്റെ കൂടെയുള്ളത്.

  • @masspower6624
    @masspower6624 8 месяцев назад +10

    നല്ല അവതരണം മറ്റു ദൈർഘ്യമേറിയ അവതരണ മേഘലയിലെക്ക് കടക്കാവുന്നതാണ്
    ശുഭം

  • @praveenapraveena6799
    @praveenapraveena6799 11 месяцев назад +15

    ഞങളുടെ വീട്ടിന്റെ പുറത്ത് ഒരു സ്വാമി മുറി ഉണ്ട് അവിടെ വിഷ്ണു മായയുടെ വിഗ്രഹവും കുറച്ച് പീഡങ്ങളും ഉണ്ട്.. പക്ഷേ ഭർത്താവിന്റെ അച്ഛൻ അത് കരികുട്ടി ആണെന്ന് പറയുന്നു... പക്ഷേ എനിക്ക് വിഷ്ണു മായേ കുറിച്ച് കുറച്ച് അറിയാം ആയിരുന്നു. ഞാൻ പറഞ്ഞപ്പോൾ ആരും വിശ്വസിക്കുന്നില്ല. ഇപ്പോൾ എന്റെ ഭർത്താവിന്റെ ഏട്ടൻ അവർ അടുത്ത അമ്പലത്തിൽ പോയി അവിടുത്തെ സ്വാമിയോട് പറഞ്ഞപ്പോൾ അത് കരികുട്ടി അല്ല വിഷ്ണു മായ ആണ് എന്നു പറഞ്ഞു.. 🙏🙏🙏

    • @dileepvpr2270
      @dileepvpr2270 7 месяцев назад

      വിഷ്ണുമായ സ്വാമി ആണോ. കരികുട്ടി സ്വാമി ആണോ എന്ന് എങ്ങനെ മനസ്സിൽ ആക്കാം.???????? ക്ഷേത്രങ്ങളി വിഗ്രഹം ഓകേ ഒരു പോലെ ആണല്ലോ??? എങ്ങനെ അറിയാം പറ്റും

  • @jayaprakashjayaprakash1306
    @jayaprakashjayaprakash1306 11 месяцев назад +12

    നമസ്തേ ജീ, താങ്കൾ പറഞ്ഞു തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ്, താങ്ക ളുടെ അവതരണ ശൈലി വളരെ ഹൃദ്യമാണ്, അവർത്തനവിരസത ഒരിക്കലു അനുഭവപ്പെടാറില്ല. ഇതുപോലെ തുടരട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ......

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад +2

      നമസ്കാരം🙏☺️ നന്ദി

  • @adithyagamer7305
    @adithyagamer7305 11 месяцев назад +9

    നമസ്ക്കാരം🙏🙏🙏
    വിഷ്ണുമായ സ്വാമിയെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് ഞാൻ ഒരു തവണ അവിടെ പോയിട്ടുണ്ട് ഹരി കൂടുതൽ എനിക്ക് എഴുതാൻ പറ്റുന്നില്ലത്ര അകലെയാണെങ്കിലും എന്റെ മനസ്സും പ്രാത്ഥനയും എന്നും
    എന്റെ കണ്ണന്റെ കൂടെ ഉണ്ടാകും
    God❤Blees❤ You ❤&❤Your❤Faily❤

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      നമസ്കാരം ജി🙏☺️

  • @Sheejamanu-1
    @Sheejamanu-1 7 месяцев назад +3

    നമസ്തേ ഹരി🙏🏻🥰
    പൊന്നുണ്ണി മായേ ഒരുപാട് ഇഷ്ടം വിശ്വാസം ആണ്.. എല്ലാ ഞായർ ക്ഷേത്രത്തിൽ പോകാറുണ്ട്.. നെയ് ദീപം കൊളുത്താറുണ്ട് 🙏🏻
    ന്റെ പൊന്നുണ്ണി ❤️

  • @kannanshaima
    @kannanshaima 11 месяцев назад +5

    വളരെ ഉപകാരം
    ഒരുപാട് നാളത്തെ സംശയം തീർന്നു ഹരി

  • @ethanhunt6725
    @ethanhunt6725 10 месяцев назад +4

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ

  • @binuenamakkel6944
    @binuenamakkel6944 18 дней назад

    നന്നായി explain ചെയ്തു തന്നു... സ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും 🙏🏻🙏🏻🙏🏻

  • @rahulp4705
    @rahulp4705 11 месяцев назад +4

    Nde ponnuni Vishnu maya swamii❤ ,true god ,my friend,

  • @chaarviutpal5761
    @chaarviutpal5761 11 месяцев назад +4

    ഹരീ ഞങ്ങളുടെ നാട്ടിൽ കുട്ടിച്ചാത്തൻ
    എന്നാണ് പറയുന്നത്.പല വീട്ടുകാരും
    പണ്ട് കുട്ടിച്ചാത്തനെ പ്രാർത്ഥിച്ചാലും
    വിഷ്ണുമായ എന്ന പദം തൃശൂർ ഭാഗ
    ത്ത് ആണ് പണ്ട് മുതൽക്കേ ഉപയോ
    ഗിച്ചിരുന്നത് എന്നാണ് അറിവ്.കുട്ടിച്ചാ
    ത്തൻ തെയ്യം ആണ്. കുട്ടിച്ചാത്തൻ സേവ
    ഉള്ള എൻ്റെ ബന്ധുവീട്ടിൽ തേങ്ങാക്കൂട
    കത്തിപ്പോയപ്പോൾ ബന്ധുക്കൾ ഭയ ത്തോടെ അടക്കം പറഞ്ഞത് കുട്ടിച്ചാത്ത ൻ്റെ വേല ആണെന്നാ. ആ വീട് കാലക്രമേ
    ണ വിറ്റുപോയി. എൻ്റെ അമ്മൂമ്മയുടെ
    തറവാട്ടിൽ കുട്ടിച്ചാത്തൻ, ഭദ്രകാളി,ഘ
    ണ്ഠാകർണ്ണൻ,ഗുളികൻ, നാഗം, വേട്ട
    ക്കൊരുമകൻ,വസൂരിമാല ഇങ്ങനെ
    പല ദേവതകൾ ഒരു കാലത്ത് ഉണ്ടായി
    രുന്നു. ആ തറവാടും വിറ്റുപോയി. ഞ
    ങ്ങളുടെ വീട്ടിൽ എപ്പോഴും കുട്ടിച്ചാത്തൻ
    ഉണ്ടോ എന്ന് തോന്നിക്കുന്ന കാര്യങ്ങൾ
    ഉണ്ടായിരുന്നു. അതിനുശേഷം ആണ്
    കുടുംബത്തിൽ ഒരു കാലത്ത് ആരാധന
    ഉള്ളത് അറിഞ്ഞത്. എന്നാലും ഞങ്ങൾക്ക്
    ഭയമാണ്. ഒരിക്കൽ ആരാധിച്ചാൽ ജീവിതം
    മുഴുവൻ അത് ചെയ്യേണ്ടിവരും.

    • @gopankumar5836
      @gopankumar5836 10 месяцев назад

      ഇത്രയും ചാത്തൻമാരെ ഉപാസിക്കാൻ പറ്റുമോ.

    • @chaarviutpal5761
      @chaarviutpal5761 10 месяцев назад

      @@gopankumar5836 ചാത്തൻ സേവ ഇരുതല മൂർച്ചയുള്ള വാൾ
      പോലെ. കുടുംബത്തിൽ പണ്ട് ഉള്ള
      താണെങ്കിൽക്കൂടി പലരും ഭയപ്പെടു
      ന്നു. അവനവന് എപ്പോഴും ഇഷ്ടം
      തോന്നുന്ന ദേവത/ ഗ്രാമത്തിൽ ഉള്ള
      മുഖ്യക്ഷേത്ര ദേവത ഒക്കെ ആരാധി
      ക്കുന്നതാണ് നല്ലത്. കുടുംബ ക്ഷേ ത്രം, ദേവത ഉണ്ടെങ്കിൽ അത്. നമ്മു ടെ ജാതകത്തിൽ നാലാം ഭാവം നോ
      ക്കിയാൽ മനസിലാക്കാം ഏത് ദേവ
      ത എന്ന്. നാലാം ഭാവം ഏത് രാശി,
      അവിടെ നിൽക്കുന്ന ഗ്രഹങ്ങൾ ഒക്കെ നോക്കി ദേവതയെ മനസി
      ലാക്കാം. നന്നായി ആലോചിച്ച്
      ചാത്തനെ ആരാധിക്കണോ എന്ന്
      തീരുമാനിക്കുക. ഞങ്ങൾക്ക് ഭയം
      ആണ്. ചാത്തന് ഇഷ്ടക്കേട് വന്നാ ൽ വമ്പിച്ച തിരിച്ചടികൾ ഉണ്ടാവും

  • @leenababu1058
    @leenababu1058 11 месяцев назад +1

    Namasthe Hariji 🙏🙏🌹🙏🌹🌹🙏🌹🙏🙏🙏🙏

  • @anonymousx2975
    @anonymousx2975 11 месяцев назад +2

    🙏Good morning 🙏
    Have a nice day
    God bless you always

  • @chottaraju4965
    @chottaraju4965 10 месяцев назад +1

    Thank you ചേട്ടാ. ഒരു പാട് ആഗ്രഹിച്ച് video അണ്

  • @user-jy9gq6dx5m
    @user-jy9gq6dx5m 5 месяцев назад

    angu paraja pole ula oru guruvine engane kandupidikandath enu eniku ariyila .. athinu ene onu sahayichal valare athikam helpfull ayirikum ente ini ula jeevidhathil.

  • @ArifaAhammed-jy5jd
    @ArifaAhammed-jy5jd 11 месяцев назад +2

    Namaskaaram🙏

  • @ArifaAhammed-jy5jd
    @ArifaAhammed-jy5jd 11 месяцев назад +1

    Namaskaaram sir 🙏

  • @omanaasokan5346
    @omanaasokan5346 11 месяцев назад +1

    Namaskaram.hariji
    🌷🌷🌻🌻

  • @lisymolviveen3075
    @lisymolviveen3075 11 месяцев назад +3

    നമസ്കാരം 🙏🙏🙏Hari Oom 🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekanthpanikker6073
    @sreekanthpanikker6073 11 месяцев назад +2

    Namasthe 🙏🏻

  • @shymaanu2138
    @shymaanu2138 11 месяцев назад +1

    ശുഭ ദിനം ഹരിജി🙏🙏🙏🙏🙏🙏🌹🌺🌺🏵️🌷❤️🥀

  • @sujithasanthosh6199
    @sujithasanthosh6199 11 месяцев назад

    Hai.. Hari..... Thank you for everything.....

  • @sreedevipillai7693
    @sreedevipillai7693 11 месяцев назад +1

    🙏🙏🙏

  • @user-ku1ks5cc2o
    @user-ku1ks5cc2o 11 месяцев назад +2

    Good morning 🙏🙏🙏

  • @radhikashimod6664
    @radhikashimod6664 11 месяцев назад +2

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍

  • @nithinnithin3260
    @nithinnithin3260 11 месяцев назад

    Tank you bro

  • @rahulkrishnan9264
    @rahulkrishnan9264 11 месяцев назад +5

    നല്ല ശബ്ദം ആണ് താങ്കളുടെ 🙏

  • @jithusabivlog5739
    @jithusabivlog5739 11 месяцев назад +1

    ❤️🙏

  • @suseelakv5956
    @suseelakv5956 11 месяцев назад +2

    നമസ്കാരം ഹരിജി🙏

  • @umavs7802
    @umavs7802 11 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sreerajrajan1042
    @sreerajrajan1042 11 месяцев назад +2

    🙏🏾❤️

  • @pushpalatha5352
    @pushpalatha5352 11 месяцев назад +2

    Chathan sevakare kondu mattullavarkku thosham cheyunnavar undu ente anuphavam

  • @sajitha483
    @sajitha483 11 месяцев назад +3

    നമസ്ക്കാരം ഹരി ജി 🙏🙏🙏🙏🙏

  • @petersunil4903
    @petersunil4903 11 месяцев назад +1

    ❤❤ Hi Hari G namaste 💯♥️🙏

  • @charammak5279
    @charammak5279 11 месяцев назад +1

    😮

  • @rahulp4705
    @rahulp4705 11 месяцев назад

    Guru upadesha milate ee mantram jepikaamo

  • @user-gh5zv7uq4m
    @user-gh5zv7uq4m 11 месяцев назад +1

    🙏🏻🙏🏻🙏🏻

  • @SharmilaMuraleedharan-tn1te
    @SharmilaMuraleedharan-tn1te 11 месяцев назад

    Sachin Pooram Swami please pray for him

  • @Anilkumar-he3kf
    @Anilkumar-he3kf 11 месяцев назад +1

    Good morning Hariji🙏

  • @sruthy-sruthy4793
    @sruthy-sruthy4793 9 месяцев назад +2

    തിരുമേനി എന്നും പ്രാർത്ഥിക്കാവുന്ന,എന്നാൽ പ്രാർത്ഥിക്കുന്ന കാര്യം ( പിണങ്ങിയ ആൾ തിരിച്ചു വരാൻ ) വിഷ്ണു മായസ്വാമിയുടെ മന്ത്രം ഒന്ന് പറഞ്ഞു തരുമോ ദയവുണ്ടാവണം 🙏🏻🙏🏻🙏🏻🙏🏻

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 11 месяцев назад +1

    ❤❤❤❤❤❤

  • @chaarviutpal5761
    @chaarviutpal5761 11 месяцев назад +1

    Hari സുപ്രഭാതം 🌾🪔

  • @user-dk5cb4bh6j
    @user-dk5cb4bh6j 7 месяцев назад

    ❤🙏

  • @jithin8484
    @jithin8484 11 месяцев назад +1

    🙏🌹🏵️🌸🌷🙏

  • @vinishp.r5672
    @vinishp.r5672 6 месяцев назад

    Kalakki, bro

  • @ShaijuVelammattu-ee9th
    @ShaijuVelammattu-ee9th 5 месяцев назад

    ohm sree vishnumaya swamiye namah

  • @ashabaiju4137
    @ashabaiju4137 11 месяцев назад +1

    നമസ്തെ ഹരി ജി 🙏😊

  • @unicrontx
    @unicrontx 3 месяца назад

    Sir, ang paranjath pole uthamanaya guruvine evidunn kandupidikum ennu parayamo

  • @vinodcheppukulathil3003
    @vinodcheppukulathil3003 11 месяцев назад

    ന മസ് തെ

  • @AswathyPillai-lo4hw
    @AswathyPillai-lo4hw 6 дней назад

    Hari gi ente Love ennod pinagi nilkkuvanu enik thirichu konduvaran njan enthu cheyyanam

  • @ReshmiO-mj1hf
    @ReshmiO-mj1hf 5 месяцев назад

    Moolam

  • @leenasanthan49
    @leenasanthan49 11 месяцев назад +1

    🙏🙏🙏🙏🙏🙏🙏🌹

  • @brahmadattanbhattathiripad5555
    @brahmadattanbhattathiripad5555 11 месяцев назад +1

    SUPRABHAATAM ♥️

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      Namaste ji 🙏

    • @brahmadattanbhattathiripad5555
      @brahmadattanbhattathiripad5555 11 месяцев назад

      @@Ayiravallimedia Namaskaaram Hari ji..Sukhamaanoo..Hari ji number onnu tharumoo..nalla oru bhandham vekkaam..Thirakaanu enikku sthiram..Nootavum, ozhipikkalum ellaam undu..

    • @brahmadattanbhattathiripad5555
      @brahmadattanbhattathiripad5555 11 месяцев назад

      innu nalla thirakaanu veetil nookuvaan aayittu..Chila prashnam theerkaanum undu..ellaam koody innu nalla thirakaanu

  • @abendaniel6601
    @abendaniel6601 11 месяцев назад +1

    😊മൂലം

  • @chatrapathi8627
    @chatrapathi8627 11 месяцев назад +3

    എല്ലാ ദിവസവും ജപത്തിൽ ഉൾപ്പെടുത്താൻ പറ്റിയ മന്ത്രം (വിഷ്ണുമായ സ്വാമിയുടെ) ഉപദേശിക്കാമോ

  • @sobhanalakshmanan6006
    @sobhanalakshmanan6006 11 месяцев назад +2

    നമസ്കാരം മോനെ.. നല്ല ഒരു ദിവസം നേരുന്നു 🙏🙏🙏ഞാൻ ജോലി നോക്കുന്നു കടയിൽ ഒരു ചേച്ചി ഉണ്ട് അവരെ 7 വർഷം ആയി അവിടെ നിക്കുന്ന അവിടെ പുതിയതായി ആരു ജോലിക്ക് ചെന്നാലും അവരെ എന്തെകിലും കള്ളം കാണിച്ചു പറഞ്ഞു വിടു ഇപ്പോൾ എനിക്കു ജോലി നഷ്ട്ടപെട്ട അവസ്ഥ ആണ്... എനിക്ക് അവിടെ തന്നെ ജോലി തുടരണം അവിടെത്തെ മാഡം എന്നെ തിരിച്ചു വിളിക്കണം അതിന് ഞാൻ എന്തു ചെയ്യണം..? എനിക്ക് നല്ല ഉറപ്പ് ഉണ്ട് ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് നന്ദി നമസ്കാരം 🙏🙏🙏🌹

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад +1

      ആഗ്രഹപൂർത്തീകരണത്തിനുള്ള അനേകം മാർഗങ്ങൾ നമ്മുടെ ചാനലിൽ നൽകിയിട്ടുണ്ട്

    • @user-uw7wk9ro8v
      @user-uw7wk9ro8v 6 месяцев назад

      വിഷ്ണുമായ സ്വാമിയേ ഉള്ളിരുകി പ്രാർത്ഥിക്കുക, എല്ലാം മംഗളം ആകും 🙏🏼

    • @anrecreations1299
      @anrecreations1299 2 месяца назад

      Enthayi karyangal

    • @sobhanalakshmanan6006
      @sobhanalakshmanan6006 2 месяца назад +1

      @@anrecreations1299 ഒരു മാസം തികയുന്നതിന് മുൻപ് അവരുടെ കള്ളത്തരം കൈയോടോ പൊക്കി അവരെ കടയിൽ നിന്നും പറഞ്ഞു വിട്ടു... എന്നാലും അവരെ കാരണം എന്റെ ജോലി പോയില്ലേ...വിവരങ്ങൾ ചോദിച്ചതിൽ ഒരു പാട് സന്തോഷം നന്ദി 🙏🙏

  • @aadhimeenu-sr1ou
    @aadhimeenu-sr1ou 11 месяцев назад +2

    ഹരിഏട്ടാ🙏🙏🙏

  • @user-un4dr8fr5g
    @user-un4dr8fr5g 6 месяцев назад

    Haiii

  • @athulspillai820
    @athulspillai820 7 месяцев назад

    Etra thavana cholanem

  • @anithaarun8839
    @anithaarun8839 11 месяцев назад +1

    Namaskaram Sir. Anitha. Thiruvathira. 14-1-1987.10.04 am nu. Ente kadam veedanum veettil samadanam undakunnathinum vendi prarthikkane. Ente avastha valare mosam aanu. Entha cheyendathu ennariyilla. Husband um veettukkarum ennodu sathruthayil aanu. Ellavarkkum Paisa mathy. Oru reply tharanam sir

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      എല്ലാം ശരിയാകും ...

  • @miraclevibe559
    @miraclevibe559 11 месяцев назад +2

    Varahi ammaye upasikkanna koode vishnumaaya swamiye koode upasikkamo?

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      No

    • @Prasanth322
      @Prasanth322 2 месяца назад

      ​@@Ayiravallimediaഅങ്ങനെ ഉണ്ടോ? ഞാൻ വരാഹി അമ്മയെ ഭജികുന്നു..ഒപ്പം വിഷ്ണു മായ സ്വാമി മന്ത്രം ജപിച്ചു..കുഴപം ഉണ്ടോ

  • @honeymol9910
    @honeymol9910 11 месяцев назад +1

    നമസ്കാരം

  • @Kunji797
    @Kunji797 11 месяцев назад

    കർമ്മം ചെയ്യാതെ മന്ത്രം ജപിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @evosathan5701
    @evosathan5701 11 месяцев назад +1

    വളരെ സൂക്ഷിച് വേണം ചെയ്യാൻ എന്റെ ഗുരു ചാത്തൻ സേവ കാരൻ ആണ്. പേടിച് വിറകും സേവ എടുക്കുമ്പോൾ ഇനി തെറ്റിയാൽ ഭ്രാന്ത് ആയി പോകും.

    • @Mntrikan
      @Mntrikan 8 месяцев назад

      കരിംകുട്ടി സ്വാമി ആണ് പേടിക്കണ്ടത് 🙏

  • @balakrishnankundoor6215
    @balakrishnankundoor6215 5 месяцев назад +1

    സർവ വ്ശമന്ത്രം തരുമൊ

  • @Pranilokam
    @Pranilokam 11 месяцев назад +2

    ചാത്തൻ എന്നു കേൾക്കുമ്പോൾ പേടി തോന്നു൦

  • @rincyrincy2738
    @rincyrincy2738 7 месяцев назад +2

    Christian aanu njan enikariyilla ithinekurich sarikum pakshe praarthikunund njan 🙏🙏😊

    • @sajimonsanjuanju
      @sajimonsanjuanju 6 месяцев назад +1

      ഉറപ്പായും വിളിച്ചോളൂ സ്വാമി കൂടെ വരും

    • @rincyrincy2738
      @rincyrincy2738 6 месяцев назад

      @@sajimonsanjuanju thanks 🙏😁🥰🥰🥰🥰

  • @Happy-xf6vw
    @Happy-xf6vw 11 месяцев назад

    ജാതക യോഗങ്ങൾ ഉള്ള വീഡിയോ കണ്ടിരുന്നു.ഇപ്പൊൾ 7ആം ഭാവം ശൂന്യവും 7ആം ഭാവാധിപൻ ഗുരുവും ചന്ദ്രൻ നിൽക്കുന്നിടത്ത് നിന്ന് 7ആം ഭാവാധിപൻ ഗുരു ആണെങ്കിൽ അവിടെ കേസരി യോഗം ഉണ്ടോ

  • @charammak5279
    @charammak5279 11 месяцев назад +1

    ഞാൻ ആവശ്യപ്പെട്ടിരുന്നു വിഷ്ണുമായ പറ്റി ഒരു വീഡിയോ ചെയ്യാൻ സന്തോഷം ഇത് പറഞ്ഞത് പെരിങ്ങോട്ട് എത്തുമ്പോൾ വിഷ്ണുമായ എന്താണ് എന്ന് നമുക്ക് അറിയില്ലായിരുന്നു അവിടെ ഒരു ക്ഷേത്രമുണ്ട് അവിടെ പോയാൽ കാര്യങ്ങളൊക്കെ സാധിക്കും എന്ന് പറഞ്ഞാൽ ഞാനും എന്റെ മകനും അവിടെ എത്തിയത് അവിടെ പോയപ്പോൾ വലിയ പൂജകൾ കഴിച്ചു പറഞ്ഞിട്ട് വരുമ്പോൾ ഒരു വിഷ്ണുമായ ഒരു പ്രതിമയും തന്നു അതുകൊണ്ടു വന്ന് വീട്ടിൽ വച്ച് വിളക്ക് കത്തിക്കും ഒരു അഞ്ച് പ്രാവശ്യം ഞാനും മകനും അവിടെ പോയിരുന്നു നമ്മുടെ കാര്യങ്ങളൊക്കെ വേഗം വേഗം നടക്കുകയും ചെയ്തിരുന്നു 🙏🏻 എന്നാൽ ഒരു ദിവസം പെട്ടെന്ന് എന്റെ മകൻ മരിച്ചു അതൊരു സാധാരണ മരണമല്ലായിരുന്നു അത്ര എനിക്ക് പറയാൻ പറ്റൂ എന്നാൽ പിന്നീടാണ് അറിയുന്നത് വിഷ്ണുമായ കുട്ടിച്ചാത്തനാണ് 😌 ഞാൻ എന്റെ മകൻ പോയതിനുശേഷം ഒരു വശം തളർന്നു പോയി പക്ഷേ എന്റെ സ്വാമി എന്നെ അവിടെനിന്ന് എണീപ്പിച്ചു നടത്തി ഞാൻ അന്നും എന്നും ഇപ്പോൾ രണ്ടു വർഷം തികയാൻ പോകുന്നു വിഷ്ണുമായ സ്വാമിക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കും ഇപ്പോഴത്തെ ദുബായിലാണ് താമസം മോളുടെ കൂടെ ഇവിടെ ഞാൻ ആ വിഗ്രഹം കൊണ്ട് വന്നു രണ്ടുനേരവും വിളക്ക് വച്ചു പ്രാർത്ഥിക്കും എന്റെ മകന്റെ ഭാര്യയും രണ്ടു കുട്ടികളും സ്വാമി നമ്മളെ കൈവിട്ടില്ല എന്ന് ഒരു ഉറപ്പുണ്ട് അവരും എന്റെ കൂടെയുണ്ട് ഇപ്പോൾ ജീവിതത്തിൽ ഞാൻ അനുഭവിക്കാത്ത കഷ്ടപ്പാടുകൾ ഇല്ല എന്റെ സ്വാമി എന്നെ കൈപിടിച്ചു ഉയർത്തുമെന്ന് ഒരു വിശ്വാസത്തിൽ ജീവിക്കുന്നു 🙏🏻 ഞാനെന്നും ബ്രഹ്മ മുഹൂർത്തം തീരുന്നതിനു മുന്നേ വിളക്ക് വെച്ച് പ്രാർത്ഥിക്കും വൈകുന്നേരം അങ്ങനെ തന്നെ മുടങ്ങാതെ പ്രാർത്ഥിക്കും ഞാൻ ഫുൾ വെജിറ്റേറിയനാണ് എന്റെ പ്രാർത്ഥന ദൈവം കേൾക്കും എന്ന് ഒറ്റ വിശ്വാസത്തിൽ ജീവിക്കുന്നു 🙏🏻🙏🏻 പറഞ്ഞുപറഞ്ഞ് കുറേ പറഞ്ഞു ഇത്രയും ഒക്കെ മോൻ സംസാരിച്ചപ്പോൾ എനിക്ക് ഭയം തെറ്റായ രീതിയിലാണ് ഞാൻ ചെയ്യുന്നത് 😌 പെരിങ്ങോട്ടു മനയിൽ ഞാൻ പിന്നെയും പോയി എന്റെ മകൻ ഇല്ലാതെ സ്വാമിയുടെ ദുഃഖങ്ങൾ പറഞ്ഞു🙏🏻🙏🏻 എന്നെങ്കിലും ഒരിക്കൽ എല്ലാം ശരിയാകും എന്ന പ്രാർത്ഥനയോടെ 🙏🏻🙏🏻

    • @rekhaanoop8664
      @rekhaanoop8664 11 месяцев назад +2

      Perigottkara njanum poyirunnu. But avide verum business annenn manasilayi. Makan nashtapettitum thankal engane ithu thudarnnu povunnu. Nammude sampath nammude makkal alle, avar nashtapettit enth kittiyit entha.

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      🙏 വിഷമിക്കാതിരിക്കുക എല്ലാം ശരിയാകും .........

    • @sreekuttysajillal2470
      @sreekuttysajillal2470 10 месяцев назад

      അറിയാതെ പറ്റുന്ന തെറ്റുകൾക് ഒരിക്കലും സ്വാമി എങ്ങനെ ശിക്ഷിക്കില്ല. തെറ്റ് മനസിലാക്കി തരുംവിതം എന്തെകിലും ഒള്ളു.. പിന്നെ ഒരു വീഡിയോ യിൽ ഞാൻ കേട്ടിട്ടുണ്ട് ചില അമ്പലങ്ങളിൽ ചാത്തൻ സ്വാമിയാണെന് പറഞ്ഞു തരുന്നത് വേറെ ഒരു സാധനത്തിനെ ആണെന്. ചാത്തൻ സ്വാമിയാണെകിൽ... നിങ്ങളുടെ മകൻ മരിച്ചട്ടും, ഇപ്പോളും കഷ്ടപ്പാടുണ്ടായിട്ടും. സ്വാമിക്ക് വിളക് വെക്കുന്നുവെഗിൽ.ഉറപ്പായും സ്വാമി അത് കാണാതിരിക്കില്ല. നിങ്ങൾ ഇത് ശരിക്ക് നോക്കികണ്ടുപിടിക്ക് എന്താണെന്ന്. പിന്നെ ഇ വീഡിയോ കണ്ടിട്ട് പേടിക്കണ്ട ഇദ്ദേഹം സേവ, ഉപാസന, എഫുക്കുന്നവരെ പറ്റിയാണ് പറയുന്നത്. അല്ലാതെ ആരാധിക്കുന്നവർക്ക് കൊഴപ്പമില്ല. ഞനും ആരധികുന്ന ആൾആണ്. ദ്യര്യമായി ഇരിക്കു സ്വാമി കൂടെ ഉണ്ടാകും 🪔🙏

  • @sindhumk5003
    @sindhumk5003 11 месяцев назад

    സ്ത്രീകൾക്കും ഈ പൂജ അനുഷ്ഠിക്കാമോ .

  • @Thenameizznone
    @Thenameizznone 11 месяцев назад +1

    ഋഷി, ചന്ദസ്സ് ന്യസിച്ചിട് വേണോ ചെയ്യാൻ അതോ, മന്ത്രത്തിന്റെ കൂടെ ജപിക്കാൻ ആണോ..!

  • @santhoshvs918
    @santhoshvs918 11 месяцев назад +2

    മന്ത്രങ്ങൾ പറയുമ്പോൾ ൠഷി ഛന്ദസ്സ് ധ്യാന മന്ത്രങ്ങൾ കൂടി പറയണേ

  • @abendaniel6601
    @abendaniel6601 11 месяцев назад +1

    ഇഷ്തേർ ജോൺ മൂലം

  • @star-hz3jo
    @star-hz3jo 3 месяца назад

    എനിക്ക് സാമ്പത്തിക ഉയർച്ച ആണ് വേണ്ടത്..... സ്വാമിയെ ഞാൻ കൊണ്ട് nadannollaam

  • @anithaan6998
    @anithaan6998 11 месяцев назад +2

    ഫോൺ നമ്പർ തരുമോ ഹരി ജി

  • @arjunsree583
    @arjunsree583 3 дня назад

    ഹരി ജി നമ്പർ ഒന്ന് തരാമോ

  • @prass_dmp34
    @prass_dmp34 6 месяцев назад

    സ്വാമിയുടെ ഫോട്ടോ വീട്ടിൽ കൊണ്ട് വെക്കുന്നതിന് കുഴപ്പം ഉണ്ടോ..😢😢

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 11 месяцев назад +1

    ഗുരു എനിക്ക് വിഷ്‌ണു മായി സ്വാമി പുജിക്കാൻ പഠിക്കാൻ പറ്റി സ്ഥലം എവിടെ ഒന്ന് പറഞ്ഞു തരുമോ

  • @renjithrpillai4063
    @renjithrpillai4063 11 месяцев назад

    Thirumeni thangalude phone no tharamo

  • @ratheeshma2240
    @ratheeshma2240 11 месяцев назад

    നബർ തരുമോ

  • @prasanthnandanam6662
    @prasanthnandanam6662 11 месяцев назад +1

    ഉപാസനക്ക് അല്ലാതെ ഈ മന്ത്രം ജപിക്കാൻ മാത്രം പറ്റുമോ...

  • @user-jw3pd3ex1c
    @user-jw3pd3ex1c 11 месяцев назад

    ഉദര നിമിത്തം ബഹുകൃത്യ വേഷം 😂

  • @sobhal3935
    @sobhal3935 11 месяцев назад +1

    അയ്യോ കേട്ടിട്ടു പേടിയാകുന്നു.

    • @Ayiravallimedia
      @Ayiravallimedia  11 месяцев назад

      Namaste

    • @neethumohandas4580
      @neethumohandas4580 11 месяцев назад

      എന്തിനാ പേടിക്കുന്നത് സ്വാമിയെ ഒരു തോഴൻ ആയി കണ്ടാൽ തോൾ ചേർന്ന് നടക്കും എന്നാണ്. സ്വാമിയോട് എന്നും ഞാൻ പറയുന്നത്. എന്റെ കൈയിൽ സ്വാമിക്ക് തരാൻ ഒന്നും തന്നെ ഇല്ല. ഉള്ളത് സ്വാമിയോട് എനിക്ക് ഉള്ള അളവ് അറ്റ സ്നേഹവും ഭക്തിയും മാത്രമാണ്.

    • @sobhal3935
      @sobhal3935 11 месяцев назад

      @@neethumohandas4580 ഹരി ജി ഇവിടെ പറഞ്ഞ മന്ത്രമാണോ ജപിക്കുന്നത്.

    • @neethumohandas4580
      @neethumohandas4580 11 месяцев назад

      അല്ല ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ എന്നാണ് ഞാൻ ജപിക്കുന്നത് 108 പ്രാവശ്യം

    • @sobhal3935
      @sobhal3935 11 месяцев назад

      @@neethumohandas4580 thank you. ദോഷമില്ലെങ്കിൽ ഞാനും ജപിക്കും. ഹരി ജി പറയുന്ന പലതും ചെയ്തിട്ട് എനിക്ക് പ്രയോജനമുണ്ട്.

  • @rejithr729
    @rejithr729 11 месяцев назад +1

    ചേട്ടാ സർപ്പങ്ങൾ പ്രത്യേകിച്ചു വാസുകിയുടെ മന്ത്രം ഒന്ന് പറയാമോ please benifits

  • @arunarun-mx5dj
    @arunarun-mx5dj 4 месяца назад

    Contact? ¿?

  • @samanwayasamu1588
    @samanwayasamu1588 11 месяцев назад

    Hariji nigalude number tharumo pls

  • @bibinbabu8649
    @bibinbabu8649 11 месяцев назад +1

    Cotact number tharamo???

  • @binduvloges315
    @binduvloges315 5 месяцев назад +1

    🙏🙏🙏

  • @rekhaanoop8664
    @rekhaanoop8664 11 месяцев назад +1

    🙏🙏🙏