താങ്കളുടെ വലിയ മനസ്സിന് ഒരായിരം നന്ദി. എനിക്കു വളരെയധികം ഇഷ്ഠമായി. ആരും ഇതൊന്നും എത്ര കാലം പിൻപെ നടന്നാലും പറഞ്ഞു കൊടുക്കത്തില്ല. പിന്നെ ശിഷ്യൻ ഒരു ധൈര്യത്തിലങോട്ട് ചെയ്യും.
🪷🪷🪷🪷🪷🪷🪷🪷🪷 *_വാരാഹീ ദേവി_* വരാഹ രൂപം പൂണ്ട ദേവി ആദിപരാശക്തിയാണ് വാരാഹി അഥവാ പഞ്ചമി എന്നറിയപ്പെടുന്നത്. സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതി. പ്രധാനമായും ശാക്തേയ ആരാധനാമൂർത്തി ആണെങ്കിലും ശൈവ, വൈഷ്ണവ രീതിയിലും വരാഹി ദേവി ആരാധിക്കപ്പെടുന്നുണ്ട്. ലളിതാ ത്രിപുരസുന്ദരിയുടെ സർവ സൈന്യാധിപയായ യോദ്ധാവായിട്ടും, വരാഹ രൂപം പൂണ്ട കാളി ആയിട്ടും, വരാഹ രൂപം ധരിച്ച മഹാലക്ഷ്മി ആയിട്ടും, അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായിട്ടും, കാലത്തിന്റെ അധിപതിയായ സമയേശ്വരി ആയിട്ടും, ഭൂമിയുടെ അധിപതിയായിട്ടും, കാരുണ്യമൂർത്തി ആയിട്ടും ഈ ഭഗവതി ആരാധിക്കപ്പെടുന്നു. അതിനാൽ വിഷ്ണുവിന്റെ വരാഹ അവതാരത്തിന്റെ ശക്തിയായും വാരാഹി ആരാധിക്കപ്പെടുന്നു. ധൈര്യം, വിജയം, ഐശ്വര്യം എന്നിവയുടെ മൂർത്തി രൂപമാണ് ഭഗവതി. കാട്ടുപന്നിയുടെ മുഖത്തോട് കൂടിയ ഈ ഭഗവതി പഞ്ചമി, പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി, വാർത്താളി, താന്ത്രിക ലക്ഷ്മി, അഷ്ടലക്ഷ്മി സ്വരൂപിണി, സമയേശ്വരി എന്നി വിവിധ പേരുകളിൽ അറിയപ്പെടുന്നു. വരാഹ രൂപം പൂണ്ട കാളി വാർത്താളി എന്നറിയപ്പെടുന്നു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവൾ എന്ന അർത്ഥത്തിൽ ദണ്ഡിനി എന്ന് വിളിക്കപ്പെടുന്നു. ഭഗവതിക്ക് പഞ്ചമി തിഥി പ്രധാനമായതിനാൽ പഞ്ചമി ദേവി എന്നും നാമമുണ്ട്. ഈ ഭഗവതിയെ പൊതുവേ ഉഗ്രമൂർത്തിയായും ക്ഷിപ്ര പ്രസാദിയായും കണക്കാക്കപ്പെടുന്നു. അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായ ഈ ഭഗവതി എട്ടു വിധത്തിലുള്ള ദാരിദ്ര്യവും ദുരിതവും ഇല്ലാതാക്കുന്നവളാണ് എന്നാണ് വിശ്വാസം. വാരാഹിയെ ആരാധിക്കുന്നവർക്ക് സമ്പത്ത്, ഉയർച്ച, ഐശ്വര്യം, ശത്രുദോഷശാന്തി, ആഗ്രഹപൂർത്തി എന്നിവ ഫലം എന്ന് വിശ്വാസം. രാത്രിയാണ് വരാഹി ദേവിയെ ആരാധിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുന്നേ റിലീസ് ആയ കാന്താര എന്ന സിനിമയിൽ വരാഹി ദേവിയെ ചിത്രീകരിക്കുന്നതായി കാണാം.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാം പറഞ്ഞ കൂട്ടത്തിൽ പൂജയുടെ പ്രധാന വസ്തുവെന്നറിയപ്പെടുന്ന പ്രധാന്യമായ " കൈമണിയെക്കുറിച്ച് പറഞ്ഞുമില്ല കാണിച്ചുമില്ല പറഞ്ഞുമില്ല. വിമർശനമല്ലട്ടൊ .! വ്യാസ ചൈതന്യ . സ്നേഹത്തോടെ .
താങ്കളുടെ വലിയ മനസ്സിന് ഒരായിരം നന്ദി. എനിക്കു വളരെയധികം ഇഷ്ഠമായി. ആരും ഇതൊന്നും എത്ര കാലം പിൻപെ നടന്നാലും പറഞ്ഞു കൊടുക്കത്തില്ല. പിന്നെ ശിഷ്യൻ ഒരു ധൈര്യത്തിലങോട്ട് ചെയ്യും.
99
Best presentation❤
അമ്മേ ശരണം. നല്ല വിശദീകരണം ..... ചെറിയൊരു പൂജ നടത്തിയ പോലെ.
വളരെ നന്നായിട്ടുണ്ട് ഉപകാരപ്രദം
നന്ദി ഉണ്ട് ഒരുപാട് ആരും ഇതൊന്നും പറഞ്ഞു കൊടുക്കാറില്ല നല്ല മനസിന് ഒരുപാട് നന്ദി
നല്ല വണ്ണം മനസ്സിലായി ഗുരുനാഥ🙏🙏
Sreenathji Om namasivaya
ലാലിതം ഗംഭീരം 🙏🙏🙏🕉️. പ്രണാമം സമ്പൂജ്യ ഗുരുജി 🙏🙏🕉️ കോടി പ്രണാമം 🙏🙏🕉️
നല്ല വിശദീകരണം
🙏🙏🙏Om Sree Gurubhyo Nama🙏🙏🙏
പറയാൻ വാക്കുകളില്ല
കാണാൻ കൊതിച്ച
വീഡിയോ 🙏👍🙌🌹
ഗുരുവിന് പ്രണാമം 🎉🙏
Perfect video ❤
Very good teaching attitude, simplicity and very practical way, nice explanation.
Thanks a lot
ഭദ്ര കാളി ഉപാസന പഠിക്കാൻ ആഗ്രഹം.... വീഡിയോ ചെയ്യുമോ?
Orupadu nandi sir. Orupadu nalathe oragraham arunnu e pooja padikanonnu.
Devi bhakthare ellam sahayichath AMMA orupadu anugrahikattennu prarthikkunnu
Mani kudam vitt poi dwami🙂💕!
Namasthe ji 🙏
Supper
Good 👍👍👍
നന്ദിയുണ്ട് സർ
ഗുരുനാഥാ ബാക്കി പറഞ്ഞു തരുമോ
അവതരണം വളരെ നന്നായി ബാക്കി ഭാഗം കൂടി അറിയാൻ താൽപ്പര്യം ഉണ്ട്
തുടങ്ങി വെച്ചാൽ പൂർത്തിയാകേടേ
Valare eluppam🙏🙏🙏🙏🙏👍👍🌹👌👌
🌹🙏💕
വളരെ നന്നി ഗുരുവേ ഇനിയും അറിവുകൾ നൽകണം
Enikku ethu Padikkan aagraham undu padippikkumo,,marupadi prathishikkunnu
Thirumeni ee bhudante chitram vekan ulla Karanam entha?.
സർ ബാക്കി കൂടി ഒരു വിഡിയോയിൽ കാണിക്കണമെന്നു അഭ്യർത്ഥിക്കുന്നു
Thanks 🙏
Neritu vannu kaanan pattumo
Guro
Ithinte baaki baagam undo
🙏🙏🙏🙏🙏🙏🙏
Ok
🙏🙏🙏
🙏🏻🙏🏻
Thirumani.
Pooja orukagalill. Pavithram vanday
When is your next video on this, please
🪷🪷🪷🪷🪷🪷🪷🪷🪷
*_വാരാഹീ ദേവി_*
വരാഹ രൂപം പൂണ്ട ദേവി ആദിപരാശക്തിയാണ് വാരാഹി അഥവാ പഞ്ചമി എന്നറിയപ്പെടുന്നത്. സപ്തമാതാക്കളിലെ അഞ്ചാമത്തെ ഭഗവതി. പ്രധാനമായും ശാക്തേയ ആരാധനാമൂർത്തി ആണെങ്കിലും ശൈവ, വൈഷ്ണവ രീതിയിലും വരാഹി ദേവി ആരാധിക്കപ്പെടുന്നുണ്ട്. ലളിതാ ത്രിപുരസുന്ദരിയുടെ സർവ സൈന്യാധിപയായ യോദ്ധാവായിട്ടും, വരാഹ രൂപം പൂണ്ട കാളി ആയിട്ടും, വരാഹ രൂപം ധരിച്ച മഹാലക്ഷ്മി ആയിട്ടും, അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായിട്ടും, കാലത്തിന്റെ അധിപതിയായ സമയേശ്വരി ആയിട്ടും, ഭൂമിയുടെ അധിപതിയായിട്ടും, കാരുണ്യമൂർത്തി ആയിട്ടും ഈ ഭഗവതി ആരാധിക്കപ്പെടുന്നു. അതിനാൽ വിഷ്ണുവിന്റെ വരാഹ അവതാരത്തിന്റെ ശക്തിയായും വാരാഹി ആരാധിക്കപ്പെടുന്നു. ധൈര്യം, വിജയം, ഐശ്വര്യം എന്നിവയുടെ മൂർത്തി രൂപമാണ് ഭഗവതി.
കാട്ടുപന്നിയുടെ മുഖത്തോട് കൂടിയ ഈ ഭഗവതി പഞ്ചമി, പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി, വാർത്താളി, താന്ത്രിക ലക്ഷ്മി, അഷ്ടലക്ഷ്മി സ്വരൂപിണി, സമയേശ്വരി എന്നി വിവിധ പേരുകളിൽ അറിയപ്പെടുന്നു. വരാഹ രൂപം പൂണ്ട കാളി വാർത്താളി എന്നറിയപ്പെടുന്നു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവൾ എന്ന അർത്ഥത്തിൽ ദണ്ഡിനി എന്ന് വിളിക്കപ്പെടുന്നു. ഭഗവതിക്ക് പഞ്ചമി തിഥി പ്രധാനമായതിനാൽ പഞ്ചമി ദേവി എന്നും നാമമുണ്ട്. ഈ ഭഗവതിയെ പൊതുവേ ഉഗ്രമൂർത്തിയായും ക്ഷിപ്ര പ്രസാദിയായും കണക്കാക്കപ്പെടുന്നു. അഷ്ടലക്ഷ്മിമാരുടെ ഐക്യരൂപമായ ഈ ഭഗവതി എട്ടു വിധത്തിലുള്ള ദാരിദ്ര്യവും ദുരിതവും ഇല്ലാതാക്കുന്നവളാണ് എന്നാണ് വിശ്വാസം. വാരാഹിയെ ആരാധിക്കുന്നവർക്ക് സമ്പത്ത്, ഉയർച്ച, ഐശ്വര്യം, ശത്രുദോഷശാന്തി, ആഗ്രഹപൂർത്തി എന്നിവ ഫലം എന്ന് വിശ്വാസം. രാത്രിയാണ് വരാഹി ദേവിയെ ആരാധിക്കുന്നത്. കുറച്ചു മാസങ്ങൾക്ക് മുന്നേ റിലീസ് ആയ കാന്താര എന്ന സിനിമയിൽ വരാഹി ദേവിയെ ചിത്രീകരിക്കുന്നതായി കാണാം..
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
sir pooja padipichu tharumo enik pooja padiche thanthri avanam enne agraham unde
nalla avatharanam namber ayach tha
❤
നാലു തിരി ഇട്ട് വിളിക്ക് വെച്ച് രോഗ ദുരിതം വന്നു ചേരും...
5 തിരി ദദ്രദീപം അതല്ലേ ഉചിതം
Simple.,oh god
ശാസ്താ പൂജ വീട്ടിൽ ചെയ്യുന്ന ഇതേ പോലെയുള്ള ഒരു രീതി വീടിന്റെ ഐശ്വര്യത്തിനും , ദോഷപരിഹാരകൾക്കും ഉന്നതിക്കുമായി ചെയ്യുന്ന രീതി ഒന്നു ചെയ്ത് കാണിക്കുമോ?
Nalmalk cheyan pattumo
Bhagavathi pooja cheyyunna video bharathiya dharma prajara sabhayude page il kanunnila dhayavayi aa video post cheyyamo?
ഇതിന്റെ മററു ഭാഗങ്ങൾ കാണാൻ താല്പര്യമുണ്ടായിരുന്നു.
കണ്ണാടി പാത്രങ്ങളിൽ നിവേദിക്കുന്ന സമ്പ്രദായം കണ്ടിട്ടില്ല
Vanakkam Guruji ungalidam Pooja muraigal kathukalama
പീഠത്തിൽ പുതുവസ്ത്രം വേണം
ഗുരുനാഥൻ മറന്നുപോയി എന്ന് തോന്നുന്നു കുടമണി വേണ്ടേ
വട്സപ് നമ്പർ കിട്ടുമോ??
ഇങ്ങനെ ചെയ്യുമ്പോ ദീക്ഷ എടുക്കണമോ?
Thyagarajan
Seva Patti Kannada
എല്ലാം പറഞ്ഞ കൂട്ടത്തിൽ പൂജയുടെ പ്രധാന വസ്തുവെന്നറിയപ്പെടുന്ന പ്രധാന്യമായ " കൈമണിയെക്കുറിച്ച് പറഞ്ഞുമില്ല കാണിച്ചുമില്ല പറഞ്ഞുമില്ല. വിമർശനമല്ലട്ടൊ .! വ്യാസ ചൈതന്യ . സ്നേഹത്തോടെ .
മണി പ്രധാന പെട്ട
സംഗതി ആയിരുന്നു
പ്രശാന്ത്
നേരിട്ട് പഠിക്കണമെന്നുണ്ട് സഹായിക്കാമോ
Number send cheyumo
നമ്പർ തരുമോ 🙏
ഫോൺ നമ്പർ തരുമോ
Mmwky
Anal tulasi ganesa poojakum siva poojaikum ukandhathillai
Swamijiyude contact number kitumo
🙏🙏🙏🙏🙏🙏🙏🙏
ഇതിന്റെ മററു ഭാഗങ്ങൾ കാണാൻ താല്പര്യമുണ്ടായിരുന്നു.
🙏🙏🙏
🙏🙏🙏
🙏
🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏
🙏
🙏🙏🙏