ജലത്തിൽ തൊട്ട് വായുടെ രണ്ട് സൈഡിൽ, മൂക്കിന്റെ ഇരുവശവും, രണ്ടുകണ്ണിലും, രണ്ടു ചെവി, നാഭി, ഹൃദയം, കണ്ഠം, ശിരസ്സ് എന്നീ ഭാഗങ്ങളിൽ ഓരോന്നിനും പറഞ്ഞിരിക്കുന്ന മന്ത്രങ്ങളോടെയാണ് ന്യാസം ചെയ്യേണ്ടത്. ഇദ്ദേഹം കാണിച്ചത് തെറ്റാണ് കാരണം... ഇത് കേരളത്തിലെ നമ്പൂതിരിമാരുടെ മാത്രം രീതിയാണ്. വേദവിധിയാനുസരിച്ചുള്ള ആചമനം, സാന്ത്യാവന്ധനം എന്നിവ കോഴിക്കോട് കാശ്യപാശ്രമത്തിൽ നിന്ന് പഠിക്കാവുന്നതാണ്.
ഗുരുനാഥൻ♥️♥️♥️
സൂപ്പർ
ഗുരുവേ nama
🙏🙏🙏🙏
,🙏🙏🙏
🙏🙏🙏
🙏🏻
🙏🏼🙏🏼🙏🏼🙏🏼🙏🏼
നമസ്തേ
ഗുരുനാഥ first ലൈക് ന്റ ആണുട്ടോ
സന്തോഷം
നമസ്കാരം ഗുരുനാഥാ
🙏🙏🙏🙏🙏♥♥♥♥
കാവിലെ പൂജക്ക് ആചമാനം വേണോ
@@jithinpp9699 yes
ജലത്തിൽ തൊട്ട് വായുടെ രണ്ട് സൈഡിൽ, മൂക്കിന്റെ ഇരുവശവും, രണ്ടുകണ്ണിലും, രണ്ടു ചെവി, നാഭി, ഹൃദയം, കണ്ഠം, ശിരസ്സ് എന്നീ ഭാഗങ്ങളിൽ ഓരോന്നിനും പറഞ്ഞിരിക്കുന്ന മന്ത്രങ്ങളോടെയാണ് ന്യാസം ചെയ്യേണ്ടത്. ഇദ്ദേഹം കാണിച്ചത് തെറ്റാണ് കാരണം... ഇത് കേരളത്തിലെ നമ്പൂതിരിമാരുടെ മാത്രം രീതിയാണ്. വേദവിധിയാനുസരിച്ചുള്ള ആചമനം, സാന്ത്യാവന്ധനം എന്നിവ കോഴിക്കോട് കാശ്യപാശ്രമത്തിൽ നിന്ന് പഠിക്കാവുന്നതാണ്.
ഭാരതത്തിൽ എത്ര ഋഷി ഉണ്ട് വല്ലതും അറിയാമോ? ചുമ്മ വന്നു ഇത് ശരിയല്ല അത് ശരി ഇല്ല എന്ന് പറഞ്ഞാല് എനിക്ക് മനസ്സിലാകുന്നത് നി ഒരു മൂഡ:
കേരളത്തിലെ നമ്പുതിരിമാരുടെ രീതി തെറ്റാണ് എന്നാണൊ അങ്ങ് പറഞ്ഞ് വരുന്നത്
കേരളത്തിലെ ഒരു നമ്പൂതിരി ആണ് ഞങ്ങളുടെ ഗുരുനാഥൻ വിനോദ് സുബ്രഹ്മണ്യൻ നമ്പൂതിരി
കരന്യാസം ഒന്നു പഠിപ്പിക്കുമോ
ദേഹ ശുദ്ധിയുടെ വീഡിയോയിൽ ഉണ്ട്
@@ശങ്കരവിദ്യാപീഠംആലുവ ലിങ്ക് ഒന്ന് ഇട്ട് തരുമോ 🙏