ഫലംഉറപ്പായ വശ്യരീതി,പൂജയും മന്ത്രവും വേണ്ട,ഏത് മതസ്ഥർക്കും ചെയ്യാം - പിണക്കം മാറും.

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 1,6 тыс.

  • @veenamani8472
    @veenamani8472 Год назад +46

    Ji ഇതിനുമുമ്പ് ഇട്ട വീഡിയോ വെറ്റിലയിൽ എന്റെ മകൾ എന്റെ അടുത്തേക്ക് 21 ദിവസംകഴിയുമ്പോഴേക്കും വന്നു നന്ദി നന്ദി നന്ദി 🙏

    • @SudeepK-cb5hf
      @SudeepK-cb5hf 4 месяца назад

      അതെങ്ങിനെയാ

  • @aswathiachu4965
    @aswathiachu4965 9 месяцев назад +20

    നമസ്കാരം......പറഞ്ഞു.തന്നതിനു...നന്ദി...,,, ❤...തിരുമേനി

    • @mrrxrider5678
      @mrrxrider5678 7 месяцев назад

      Hlo ningal eavide aanu sthalam ntte aswathiachu ano ith nokkana ntte peru arjun

  • @sindhuv9341
    @sindhuv9341 Год назад +401

    ഹരി ജി. എൻ്റെ ഭർത്താവിന് വേണ്ടി ഞാനും ഇതു ചെയ്തു.7.ദിവസം ആയപ്പോൾ അതു സത്യം ആയി. നന്ദി.🙏🙏🙏🙏🙏🙏🙏

    • @sandeepvs7018
      @sandeepvs7018 Год назад +16

      ചേച്ചി ഞാൻ ദുബായിലാണ് ജോലി ചെയ്യുന്നത് എൻറെ സൂപ്പർവൈസർ എന്നോട് വലിയ സുഖത്തിൽ അല്ല സാലറി incentive, വരുന്ന സമയത്ത് എല്ലാവർക്കും കൂടുതൽ എനിക്ക് മാത്രം കുറുവ അയാളോട് എത്ര പറഞ്ഞിട്ടും ആള് കേൾക്കുന്നില്ല അയാൾക്ക് മനസ്സു മാറാൻ ഇത് ചെയ്താൽ മതിയോ

    • @omanaamma6263
      @omanaamma6263 Год назад +9

      ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്. തിരുമേനി. 🙏🙏🙏🙏

    • @omanaamma6263
      @omanaamma6263 Год назад +6

      11:31

    • @stronggirl1061
      @stronggirl1061 11 месяцев назад

      സത്യമാണോ

    • @syamsagar439
      @syamsagar439 10 месяцев назад

      ​@@sandeepvs7018ബ്രോ നിങ്ങൾക്ക് കോമൺ സെൻസ് ഇല്ലേ, ഹിന്ദുക്കളെ നാണം കെടുത്താൻ ഓരോ മൈ...... മാർ

  • @sindhusindhu7626
    @sindhusindhu7626 Год назад +84

    നന്ദി തിരുമേനി ഞാനും എന്റെ ഭർത്താവ്കൂടി പിണങ്ങി നിക്കുവാ ഇത് ഞാൻ തീർച്ചയായും ചെയ്യും 🙏🙏🙏🙏🙏

  • @al_b_atrose_______1939
    @al_b_atrose_______1939 9 месяцев назад +114

    എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി ഇഷ്‌ടത്തിലാണ് അത് കൊണ്ട് എന്നെ മാനസികമായി ഒരു പാട് ടോർച്ചർ ചെയ്യാറുണ്ട് ഇങ്ങനെ ഒരു അറിവ് തന്നതിന് ഒരു പാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻

    • @InvestigationRiddles
      @InvestigationRiddles 8 месяцев назад +5

      Hi

    • @AdwaitaNandana
      @AdwaitaNandana 6 месяцев назад +38

      അവനെ ഉപേക്ഷിച്ചെക്കു സഹോദരി 🥲നിന്നെ മറന്നിട്ടു മറ്റൊന്നിന്റെ പിറകെ പോയില്ലേ 🙂.... U deserve a better person...thangale upekshichu പോയവൻ ഒരിക്കൽ നെഞ്ച് പൊട്ടി കരയേണ്ടി വരും... തനിക്ക് ദൈവം und... ദൈവം കൈവിടില്ല ഒരിക്കലും...

    • @PREETHA.M-dc7gc
      @PREETHA.M-dc7gc 6 месяцев назад

      @@al_b_atrose_______1939 അയാൾക്ക് ആത്മാർത്ഥ ഇല്ല എന്നയാഥാർഥ്യം ദൈവം നിങ്ങൾക്ക് കാണിച്ചു തന്ന സ്ഥിതിക്ക് അയാൾ പോയാലും നിങ്ങൾ സന്തോഷത്തോടെ ജീവിക്കും എന്ന് ബോധ്യപ്പെടുത്തി കൊടുക്കുക. നിങ്ങളുടെ കണ്ണീർ അയാൾക്ക് ജയം ആയതു കൊണ്ട് നിങ്ങളുടെ ചിരി അയാൾക്ക് കിട്ടുന്ന അടിയാണ്. ഇയാൾ ജീവിതത്തിലേക്ക് വരുന്നതിനു മുൻപ് നിങ്ങൾ ജീവിച്ചില്ലേ. കല്യാണം എന്നത് കൂട്ടിച്ചേർത്ത ബന്ധം മാത്രമാണ്.. നന്നല്ലാത്ത ഒന്നിനെയും കൂടെ കൂട്ടാതിരിക്കുക. മക്കൾ ഉണ്ടെങ്കിൽ അവരോടൊപ്പം കൂടി സന്തോഷം കണ്ടെത്തുക. വല്ല ജോലിയും കണ്ടെത്തി പത്തുരൂപ ഉണ്ടാക്കാൻ നോക്കുക. ദുഃഖിക്കുന്നവർക്ക് അതിനെ നേരം കാണു.

    • @JayanTv-w8e
      @JayanTv-w8e 5 месяцев назад

      ഹായ് @@al_b_atrose_______1939

    • @JayanTv-w8e
      @JayanTv-w8e 5 месяцев назад +1

      Hello♥️♥️♥️

  • @veenasibilas2130
    @veenasibilas2130 3 месяца назад +20

    എന്നോട് പിണക്കമായിരുന്ന ആ വെക്തി എന്നെ വിളിച്ചു ഈ കർമ്മം ഞാൻ രണ്ടു പ്രാവശ്യം ചെയ്തു രണ്ടു പ്രാവശ്യവും വിളിച്ചു ഇനിയും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു എനിക്ക് അനുകൂല മായി ആ വെക്തി വരുമെന്ന് പ്രതീക്ഷിക്കുന്നു നന്ദി ശ്രീ ഹരിജി 🙏🏻🙏🏻🙏🏻

  • @sujathak.k652
    @sujathak.k652 3 месяца назад +9

    നന്ദി സ്വാമിജി, ഇത്‌ ഞാൻ ചെയ്തു. ഇന്നേക്ക് ഏഴ് ദിവസം ആകുന്നേയുള്ളു. ഇന്ന് എന്റെ ആൾ പിണക്കം മാറി വന്നു. നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @Pranavasree-k1c
    @Pranavasree-k1c 2 месяца назад +15

    ഞാനും എന്റെ hus ഉം 6 month aayi അകന്നു കഴിയുകയാണ്..ഈ vedio കണ്ടപ്പോൾ ഒരല്പം സമാധാനം കിട്ടി.. എന്തായാലും ഇത് ഉറപ്പായും ചെയ്യും.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vanajasatheesh8098
    @vanajasatheesh8098 Год назад +75

    നമസ്തേ 🙏🏻🙏🏻🙏🏻.., ഞാൻ ചെയ്തു എന്റെ ഭർത്താവിന് വേണ്ടി ശരിയായി നന്ദി നന്ദി നന്ദി.....

    • @sethulakshmi-gf2oq
      @sethulakshmi-gf2oq Год назад +3

      Sathyona chechi

    • @Achu.krishna7
      @Achu.krishna7 8 месяцев назад +2

      ​@@sethulakshmi-gf2oqഅതെ da എനിക്കും result kittyarunnu Trust me njan കള്ളം അല്ല പറയുന്നത് എന്റെ lover തിരികെ വന്നിരുന്നു

    • @sethulakshmi-gf2oq
      @sethulakshmi-gf2oq 8 месяцев назад

      ​@@Achu.krishna7sathyona. Epo lover ku nalla snehonda eyalod

    • @Achu.krishna7
      @Achu.krishna7 6 месяцев назад

      @@sethulakshmi-gf2oq Result കിട്ടി da. Pakshe വീണ്ടും പോയി പലർക്കും പല issues alle.ഞങ്ങളുടെ relationshipil financial situvations മാത്രം ഒള്ളു 🥰താൻ ഇത് ഒന്ന് try ചെയിതു nokk work aakum ഞാനും prarthikam🥰

    • @manikandanmani9117
      @manikandanmani9117 6 месяцев назад

      Sathiyam anno sister

  • @rashivm3232
    @rashivm3232 6 месяцев назад +113

    ഉപേക്ഷിച്ചു പോയത് വീണ്ടും പിറകെ എടുക്കരുത്... അപകടം ആണ് മനസിലാക്കുക.... നാം പുതിയതിനെ മാത്രം ചിന്തിക്കുക... നഷ്ടം മാത്രം ചിന്തിക്കാതെ വിജയം മാത്രം മുന്നിൽ കണ്ടു കുതിക്കുക.... ഇതിനിടയിൽ താഴെ വീണ നെഗറ്റീവ്നെ പിറകെപോയി എടുക്കാതിരിക്കുക 👍👍....

    • @RajaniThampy
      @RajaniThampy 3 месяца назад +3

      അതെ അതാണ് ശെരി

    • @lazziefuzzygirl81
      @lazziefuzzygirl81 3 месяца назад +8

      Athanu sathyam...njan vassi pidich nedi eduthu...oru day polum sammathanam illa.... bharya bharthakkanmaru aayitt jeevichittilla....daivam ororuthare ozhivakki tharunnath namude nallathinu vendittanu...ath aadhyam manasil akkiyal mathi...enik aa veedu thanne ipol narakam aanu...

    • @rockingbuddysblogger4267
      @rockingbuddysblogger4267 2 месяца назад

      100% സത്യം

    • @nisampalakkad
      @nisampalakkad 2 месяца назад

      Yes

    • @divyanair9858
      @divyanair9858 2 месяца назад

      Sathyam.. Namude karma um und

  • @geethas9922
    @geethas9922 7 месяцев назад +31

    ഇന്നലെ എനിക്കും വളരെ പോസിറ്റിവായ അനുഭവം ഉണ്ടായി thanks❤

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 3 месяца назад +21

    ഞാനും. ഈ കർമ്മം ചെയ്യും ente ജീവിതവും ശേരിയാകും എനിക്ക് വിശ്വാസമുണ്ട്

  • @anusaseendrababu2417
    @anusaseendrababu2417 10 месяцев назад +16

    Njan ente husbandinu vendy ethu cheythu ennale kondu complete ayi...valare nalla mattam undu pullik...nalla snehathode perumarunundu ennodu...thank you so much

  • @asokkumar3658
    @asokkumar3658 Год назад +31

    അങ്ങയുടെ ഓരോ വീഡിയോ വളരെ പ്രധാന പെട്ടതാണ്. എന്തായാലും ഇത് ഞാൻ ചെയ്യും. ഉപ്പ് കൊണ്ടുള്ള ക്രിയ ഒന്നിരാടം ചെയ്യാനേ പറ്റിയുള്ളൂ.5ആം തിയതി ആകുമ്പോൾ അത് പൂർത്തി യാകും. ഈ ക്രിയ ജോലി സ്ഥലത്ത് രാവിലെ
    ചെയ്യാൻ പറ്റും. നല്ല അറിവുകൾ പറഞ്ഞു
    തരുന്നതിനു വളരെ വളരെ നന്ദി.

    • @geethushaji171
      @geethushaji171 9 месяцев назад

      ഉപ്പ് കൊണ്ട് ഉള്ളത് എന്താണ് 🤔

  • @ajithathulaseedharan406
    @ajithathulaseedharan406 Год назад +49

    ഈ നല്ല അറിവ് തന്നതിൽ വളരെയധികം സന്തോഷം തിരുമേനി. 🙏🙏🙏🙏🙏🙏🙏🙏

  • @Kaatty-tn8yq
    @Kaatty-tn8yq Год назад +40

    ഒത്തിരിയേറെ നന്ദി 🙏🏻.......... തിരുമേനിക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      നന്ദി ആശംസകൾ

    • @innirab1100
      @innirab1100 6 месяцев назад

      ​@@Ayiravallimedia നമസ്കാരം ഹരി ജി ദയവയി എനിക്ക് മറുപടി തരണം ഈ പ്രയോഗം പൂല സമയത്ത് ചെയ്യാമോ replay plzzz

    • @sunilpullode
      @sunilpullode 3 месяца назад

      ​@@Ayiravallimedianum തരാമോ plz പിണങ്ങി നിൽക്കുന്ന ഭാര്യ യെ മടക്കി കൊണ്ട് വരാൻ ശ്രദ്ധിച്ചാൽ 50,000 വരെ ഞാൻ നിങ്ങൾക്ക് തരാൻ ready ആണ്

  • @makershublekshmi9801
    @makershublekshmi9801 3 месяца назад +26

    ഫലം എല്ലാവർക്കും കിട്ടട്ടെ ....എനിക്കും ...എൻ്റെ wife ഒന്ന് വിളിച്ചാൽ മതിയായിരുന്നു എൻ്റെ കുഞ്ഞിനെ എൻ്റെ അടുത്ത് എത്തിച്ചു തരണേ ദൈവമേ..🙏🙏🙏

    • @AmanUllah-vj6xo
      @AmanUllah-vj6xo 3 месяца назад +2

      ഇതുപോലെത്തെ അവസ്ഥയാണ് എൻറെ

    • @vinuvinus872
      @vinuvinus872 Месяц назад

      ഇതേ അവസ്ഥയിൽ തന്നെ നമ്മളും😔

  • @santhaalakkal7401
    @santhaalakkal7401 Год назад +55

    ഇത് വളരെ സത്യമാണ്. എനിക്ക് നല്ല അനുഭവം ഉണ്ട്. ഓം നമശിവായ.

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      Thanks

    • @anjusekar986
      @anjusekar986 5 месяцев назад +1

      @@santhaalakkal7401 hai ente chettan muslim njan christian chettan veetukarodu avara vedhanipikam padilla ennu ulla vekthiya ippom madham oru problem chettan avarude veeti pennu nokkam paranjapol chettan nokkam paranju but eniku prarthanaye ullu

    • @sivapraveenaa9600
      @sivapraveenaa9600 4 месяца назад

      Sathyamano😢 rply me

    • @deepasivapriya4762
      @deepasivapriya4762 3 месяца назад

      Njan cheyum

    • @sulthanafathimajannah9586
      @sulthanafathimajannah9586 28 дней назад

      തിരുമേനി ഞാൻ ഇത് ചെയ്തു മൂന്നാം നാൾ എനിക്ക് പീരീഡ്‌സ് ആയി, ഇനി ഞാൻ എങ്ങനെ ഇത് പൂർത്തീകരിക്കും, ഒന്ന് പറഞ്ഞു തരാമോ??​@@Ayiravallimedia

  • @manjupvmanjupv6095
    @manjupvmanjupv6095 7 месяцев назад +15

    എന്തായാലും ചെയ്യണം എന്റെ ഭർത്താവിനു എന്നേ കാണുന്നതെ ഇഷ്ടമില്ലാത്ത രീതിയിലാണ് പെരു മാറുന്നത് ഇങ്ങനേ ഒരു അറിവു തന്നതിന് നന്ദി

    • @veenacn1496
      @veenacn1496 6 месяцев назад +2

      Sheriyayino? Enikum cheyanm und.onu parayane

    • @statuscorner5348
      @statuscorner5348 5 месяцев назад

      @@veenacn1496 cheytho?

    • @ramyakozhakkottur5480
      @ramyakozhakkottur5480 4 месяца назад +1

      ഈ കർമം ഇടക്ക് മുടങ്ങി പോയാൽ വല്ല ദോഷം ഉണ്ടാവുമോ

    • @lexij3923
      @lexij3923 Месяц назад

      Result kittiyo

  • @ncali
    @ncali Год назад +10

    ശരി ആണ് തിരുമേനി എന്റെ മിത്രം നാട്ടുകാരൻ ഒരു മാസം ആയി ചെറിയ പിണക്കം എന്നോട് ഈ വീഡിയോ ഇപ്പോൾ കണ്ടു ഞാൻ മനസ്സിൽ വിചാരിച്ചു ഈ കാര്യം മിത്രം എന്റെ അടുതുടെ പോകുന്നു ഞാൻ കാണാത്ത രീതിയിൽ നിന്നു കുറച്ചു സമയം അപ്പുറം പോയി ഇരിക്കുന്നു വേറെ സുഹൃത്ത് ചോദിച്ചത് ഞാൻ കേട്ടു ഇത് എന്താ ഇവിടെ ഇരിക്കുന്നത് എന്ന് അന്നേരം വല്ലാത്ത അവസ്ഥ ആയിരുന്നു

  • @SHEENAK-cn2xp
    @SHEENAK-cn2xp Год назад +44

    ഞാൻ ഇത് ചെയ്ത് എനിക്ക് 7ദിവസംതന്നെ ഭയങ്കര മാറ്റം എന്നെ അവൻ കൂടുതലായി സ്നേഹിക്കുന്നു സത്യം ഇനിയും അങ്ങനെ തന്നെ മുൻപോട്ട് പോവട്ടെ

    • @sollyshibu3440
      @sollyshibu3440 Год назад +2

      സത്യം ആണോ , ഭാര്യ ഭർത്താവ് ബന്ധം ശേരിയാവുമോ

    • @sethulakshmi-gf2oq
      @sethulakshmi-gf2oq 10 месяцев назад

      Sathyonado

    • @AWCREATIONS
      @AWCREATIONS 9 месяцев назад

      sherikkum?

    • @maheshkot5632
      @maheshkot5632 9 месяцев назад

      India kullil aano ee power kittuka ? Purathulla aalukale ingane thirichu konduvaraan pattumo

  • @ithanunjangaludelogham6603
    @ithanunjangaludelogham6603 2 месяца назад +2

    ഞാനും ഇങ്ങേരുടെ വീഡിയോ കണ്ടു 24 എന്ന അക്ഷരം ആ വിഡിയോയിൽ പറഞ്ഞ പ്രകാരം ചെയ്തു... ഞാനൊരു തമാശക്ക് ചെയ്തതാണ്... സത്യത്തിൽ 100% ഫലം ലഭിച്ചു 🙏🏼🙏🏼🙏🏼

  • @nishas5722
    @nishas5722 Год назад +441

    Hi,, അയാൾ എന്നിൽ നിന്നും അകന്നപ്പോൾ ലോകം തന്നെ അവസാനിച്ചതായി തോന്നി.ഒരിക്കലും ആരെയും കൂടുതൽ ആർത്ഥമായി സ്നേഹിക്കരുത് നഷ്ടപെടുമ്പോൾ താങ്ങാനാവില്ല എന്നൊക്കെ പറയാം. പക്ഷെ ഒരാളെ ഇഷ്ടപെടുമ്പോൾ ആത്മാർത്ഥയൊക്കെ താനേ വരുന്നതാണ്. അതോണ്ട് തന്നെ അയാളുടെ വേർപാട് എന്നെ തികച്ചും ഒരു വിഷാദ രോഗത്തിന് അടിമയാക്കാൻ തുടങ്ങി. അങ്ങനെയാണ് ഈ വീഡിയോ കണ്ടത്. നമ്മുട ആവശ്യം ആയതോണ്ട് പൂർണ വിശ്വാസത്തോടെയാണ് കണ്ടത്. സകല ദൈവങ്ങളെയും വിളിച്ചു ചെയിതു. ആദ്യ ദിവസം തന്നെ എനിക്ക് ഫലം കിട്ടി. അയാൾ എന്നെ കാണാൻ വന്നു ഒരുപാട് സംസാരിച്ചു. പക്ഷേ വീണ്ടും...😢

    • @Storyofisraziyarath
      @Storyofisraziyarath Год назад +12

      ബാക്കി പറ

    • @littlecupid108
      @littlecupid108 Год назад +53

      Veendum poyi kaanum.. Vittitt pokan anel evaroke enthina snehikunnath😔sahikan okkilla

    • @rejims5315
      @rejims5315 Год назад +2

      നല്ല അറിവ്

    • @aswin3641
      @aswin3641 Год назад +15

      വിഷമിക്കാതിരിക്കുക എല്ലാം ശരിയാകും. 🙏🙏🙏

    • @veenacn1496
      @veenacn1496 Год назад +21

      Sathyam...vallaathoru avasthayanath ..anubvicharke ariyu...oronnu orkumnbol...nammale onum onumalla....avark ithe anubavam undavanm...😢

  • @ajithabinoy4948
    @ajithabinoy4948 6 месяцев назад +9

    നന്ദി തിരുമേനി ഇങ്ങനെ ഒരു അറിവ് തന്നതിന് ഉറപ്പായും ഞാൻ ഇത് ചെയ്യും എനിക്ക് നല്ല വിശ്വാസം ആണ്

  • @Lekzvlog
    @Lekzvlog 5 месяцев назад +35

    കഴിഞ്ഞ tuesday 23/07 മുതൽ ഞാൻ ഈ കർമം ചെയ്യ്തു ഇന്ന് ഏഴാം ദിവസം 30/07 ഇന്ന് രാത്രി ചെയ്യ്തു കഴിഞ്ഞു...... ഏഴു ദിവസം ഇന്ന് ആയല്ലോ ഗുണം ഇല്ലല്ലോ വിചാരിച്ചു 🙂 വളരെ സങ്കടം തോന്നി..... പക്ഷേ രാത്രിയിൽ ഞാൻ ആഗ്രഹിച്ച ആൾ എനിക്ക് പോസിറ്റീവ് response ആയി വന്നു ഒരു ദിവസം മാത്രം ഉള്ള റിസൾട്ട്‌ ആണ്‌ ❤ ഇത് തികച്ചും സത്യം ആണ്‌ thanks sir🙏🏻

    • @ReenaMeenu-c6d
      @ReenaMeenu-c6d 3 месяца назад +3

      സത്യമാണോ. സാറിന്റെ വീഡിയോ എനിക്ക് നല്ല എനർജി ആണ്

  • @lourdstanly9627
    @lourdstanly9627 9 месяцев назад +5

    👍🏼ഒത്തിരി സന്തോഷം ഒരുപാട് നന്ദി 🙏

  • @sindhuraj7195
    @sindhuraj7195 6 месяцев назад +16

    ഞാൻ കർമം ചെയ്തു 2 ഡേയ്‌സ് കഴിഞ്ഞപ്പോൾ ആൾ വന്നു നന്ദി ഹരിജി ❤️❤️

  • @ncali
    @ncali Год назад +6

    തിരുമേനി ആയില്ല്യം പ്രാർത്ഥിക്കണം 🙏

  • @dilnafiroz2614
    @dilnafiroz2614 Год назад +5

    നന്ദിയുണ്ട് ഇക്കാര്യം പറഞ്ഞു തന്നതിനെ

  • @AnuR-n4r
    @AnuR-n4r 10 месяцев назад +4

    നോക്കട്ടെ എന്റെ ഭർത്താവിന് വേണ്ടി ഞാൻ ചെയ്ത് നോക്കും

  • @dhijishanikheesh7574
    @dhijishanikheesh7574 Год назад +11

    100% sathyamanu.one day ente block matti.othiri thanks Hariji.Thanks God

    • @the_melo_phi_le
      @the_melo_phi_le 11 месяцев назад

      എടോ...തനിക്ക് ഇത് ചെയ്തിട്ട് റിസൾട്ട് കിട്ടിയോ...

    • @sethulakshmi-gf2oq
      @sethulakshmi-gf2oq 10 месяцев назад

      Sathyona

  • @SuryaSaji-e5r
    @SuryaSaji-e5r Месяц назад +2

    തിരുമേനി എനിക്ക് 19 വയസ് ആയി ഞാൻ ഒരാളെ സ്നേഹിക്കുന്നുണ്ട് അയാൾക്കും എന്നെ ഇഷ്ട്ടം ആണ് എന്നാൽ അയാളുടെ അമ്മ പറയുന്നത് ആൾക്ക് സമയദോഷം ആണ് 😢 25 വയസ്സിലെ അത് മറുള്ളു എന്നിട്ട് മതി വിവാഹം എന്ന് ആ വ്യക്തിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 2025 ൽ എന്നെ വിവാഹം കഴിക്കണേ (വൈശാഖ് 22 വയസ്, പൂയം നക്ഷത്രം) 🙏🙏🙏

  • @dreamwouldshorts2348
    @dreamwouldshorts2348 5 месяцев назад +4

    ഞാൻ ചെയ്തിട്ട് ഇന്നേക്ക് 7ഡേയ്‌സ് ഇടക്ക് പ്രോബ്ലം ഉണ്ടാരുന്നു ബട്ട് അത്ഭുതം നടന്നു പുള്ളി തിരിച്ചു വന്ന ഒരുപാട് സന്തോഷം വർക്കിംഗ്‌ ആണ് thanks ഹരി sir❤️

  • @sruthikannan7291
    @sruthikannan7291 Год назад +25

    Njn വിശ്വസിച്ചു. അതുപോലെ ചെയ്യാൻ മനസ്സിൽ കരുതിയ പിറ്റേ ദിവസം തന്നെ എന്റെ ആഗ്രഹം പകുതി നിറവേറി.ഒരുപാട് സന്തോഷം ആയി.. ആ സന്തോഷം അതുപോലെ തന്നെ ഇല്ലാതെ ആയി. എന്റെ ആഗ്രഹം പൂർത്തിയാവുന്നതിനു മുൻപേ തന്നെ എനിക്ക് അവരെ നഷ്ടം ആയി.😢
    നന്ദി തീരുമേനി 🙏

    • @thalapathyvijayfan3009
      @thalapathyvijayfan3009 Год назад +1

      🤔

    • @jaisreeraamm7604
      @jaisreeraamm7604 Год назад

      🤔

    • @sruthikannan7291
      @sruthikannan7291 Год назад

      ​??

    • @AishuAnucreation
      @AishuAnucreation Год назад +1

      Ayyo enthu patty

    • @sruthikannan7291
      @sruthikannan7291 Год назад +4

      ​@@AishuAnucreation 3 year ആയുള്ള realtionship ആയിരുന്നു. പെട്ടന്ന് ഒരു രാത്രി കാരണം പോലും പറയാതെ blk ചെയ്തു പോയി. കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചു സാധിച്ചില്ല. 2 മാസം കഴിഞ്ഞാണ് തിരുമേനിയുടെ ഈ വീഡിയോ ഞാൻ കാണുന്നത്. ഇതിൽ പറഞ്ഞത് ചെയ്യണം കരുതിയതിന്റ പിന്നത്തെ ദിവസം തന്നെ എനിക്ക് ആ ആളെ കാണാൻ കഴിഞ്ഞു.ഒരുപാട് സന്തോഷം ആയി. എനിക്ക് ആളെ തിരിച്ചു കിട്ടി എന്ന് കരുതി . അന്ന് അവർ എന്നോട് paranja മറുപടി ആളുടെ mrg ആണ് മറക്കണം എന്ന്. ഒരു ആഴ്ച കഴിഞ്ഞപ്പോ എനിക്ക് മനസിലായത് എന്നെ ഒഴിവാക്കാൻ വേണ്ടി ആണ് mrg എന്ന കള്ളം പറഞ്ഞത്. Third partyude ഇടപെടൽ മൂലം ഒരുപാട് പ്രശ്നം ഉണ്ടായിരുന്നു. അതാണ് വിട്ട് പോവാൻ ഉള്ള കാരണം. മനസിലാക്കാൻ ഞാൻ ഒരുപാട് വൈകി പോയി. എന്നാലും തിരുമേനി പറഞ്ഞത് പോലെ ഞാൻ ചെയ്തു. But അവർ വന്നില്ല.ഒരുപാട് വിഷമം ആയി. ഇപ്പോൾ പതിയെ എല്ലാം മാറി വരുന്നു.

  • @ParameswaranC-ir7jt
    @ParameswaranC-ir7jt 11 месяцев назад +70

    ഞാൻ സ്നേഹിച്ച ആള് കുറച്ചു നാളത്തേക്ക് വേറൊരു ബന്ധത്തിൽ പെട്ടു ഇപ്പോൾ ഇല്ലെന്നു ആണ് പറയുന്നത് എനിക്ക് എന്റെ ആളിനെ തിരിച്ചു വേണം

    • @abhiramiaami8511
      @abhiramiaami8511 7 месяцев назад +2

      ആൾ തിരിച്ചു വന്നോ

    • @mootta7332
      @mootta7332 5 месяцев назад

      Eda ayalde aduth thirich pokathe...ne ninnethanne mandan aakathe

    • @Queen369-o1u
      @Queen369-o1u 3 месяца назад +1

      Theerchayayum ith practice cheyuka

    • @sunilpullode
      @sunilpullode 3 месяца назад

      ഇത് നല്ലത് ആണോ ​@@Queen369-o1u

    • @chillusweetchillu4046
      @chillusweetchillu4046 3 месяца назад

      ഇതെന്താണ് ലോകം ഇങ്ങനെ 😢

  • @SandyaS-uw7bt
    @SandyaS-uw7bt 29 дней назад

    ഇതു സത്യമാണ് അനുഭവം ആണ്. നന്ദി സർ 🙏♥️

  • @SreejaSabu-q2w
    @SreejaSabu-q2w Год назад +23

    എന്റെ മക്കളെ ആണ് എനിക്ക് വേണ്ടത് ഭർത്താവ് വേറെ വിവാഹം കഴിച്ചു കുട്ടികൾ എന്റെ കൂടെ ആയിരുന്നു കോടതി തീരുമാനം പ്രകാരം മക്കളെ കാണാൻ ഇടക്ക് വരുമായിരുന്നു ഇടക് വന്നു കുട്ടികളെ സ്കൂളിൽ നിന്ന് കൊണ്ട് പോയി 3വർഷം കേസ് ആയി നടന്നു തമിഴ് നാട്ടിൽ എവിടെ യോ ആയിരുന്നു അവരെ കോർട്ടിൽ ഹാജരാക്കി കുട്ടികളെ എനിക്കു തന്നവിട്ടുതന്നു പക്ഷെ കുട്ടികൾ ക്കു സമ്മതം വേണം അവർ അവിടുന്ന് പറഞ്ഞു അച്ഛൻ കൂടെ പോവണം എന്ന് ഇപ്പോഴു കേസ് നടന്നു കൊണ്ടിരിക്കുന്നു കുട്ടികളെ എനിക്കു കിട്ടുമോ ഇങ്ങനെ ചെയ്‌താൽ ഇപ്പോ 12വയസും മകനും 10വയസ് മകൾക്കും ആയി eppo ഭർത്താവ് അവരെ സഹോദരി മാരുടെ വീട്ടിൽ കൊണ്ട് നിർത്തി യിരിക്കുയാണ് എനിക്കും തരില്ല അയാളും നോക്കില്ല കുട്ടികളെ എനിക്ക് വേണം ഞാൻ അവർക്കു വേണ്ടിയാണു ഓരോ ദിവസം നോക്കി യിരിക്കുന്നത്

    • @ajesh4745
      @ajesh4745 Год назад +7

      ഭാര്യ യുടെ ഗർഭത്തിൽ നിന്നും പിറന്നു കുഞ്ഞുങ്ങൾ ഭാര്യക്കോ ഭർത്താവിനോ മാത്രം അവകാശം ഉള്ളൂ മക്കളെ ഭർത്താവ് വളർത്താൻ കഴിവ് ഇല്ല എന്ന് തെളിയിച്ചാൽ പിന്നെ ഭാര്യ മക്കളെ ഏറ്റെടുത്ത് വളർത്തണം ഭാര്യ ആണോ ഭർത്താവ് ആണോ നല്ലത് അവരോടൊപ്പം നിന്ന് വളരുന്നതാണ് കുട്ടികൾക്ക് നല്ലത്

    • @baby24142
      @baby24142 8 месяцев назад +3

      All the best 👍

    • @hnsri94
      @hnsri94 3 месяца назад +2

      Ammayodopam makkal valarunnnathanu epozhum nallathi.oru amma makkale nokkunna pole achanmar nokkilla

    • @amritharajil1498
      @amritharajil1498 2 месяца назад

      നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കു....വിഷമം മാറും..... മക്കൾ അമ്മയെ തേടി വരും...... നിങ്ങക്ക് നല്ല ഒരു നാളെ ഉണ്ട്

  • @vishnubaburajansv644
    @vishnubaburajansv644 10 месяцев назад +27

    Thanks. എന്റ അമ്മായിഅമ്മക്കും അമ്മായിയപ്പനും വേണ്ടി 🎉

  • @rethishkumarpk6061
    @rethishkumarpk6061 4 месяца назад +3

    ഞാൻ കാണാൻ കാത്തിരുന്ന വീഡിയോ 😊thank you 🌹

  • @amalpm5735
    @amalpm5735 5 месяцев назад +1

    നന്ദി തിരുമേനി enikithil okke nalla vishyasm anu

  • @sudheeshsudheesh2744
    @sudheeshsudheesh2744 6 месяцев назад +7

    എന്റെ വൈഫ്‌ അവളുടെ വീട്ടിൽ ആണ് ഞാൻ കാരണം പോയതാണ് ഫോണിൽ സംസാരിക്കും അവൾ തിരിച്ചു വരാൻ ഞാൻ ഈ കർമം ചെയ്തു. കുറച്ചു ദിവസം എന്റെ മാനസിക നില ആകെ തക രാറിലായി ഇപ്പോൾ ശരി ആയി വരുന്നു. അവൾ തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ ഗുരുജി

  • @AmbadiAnil-de6fc
    @AmbadiAnil-de6fc Месяц назад

    വളരെ നന്ദി ഉണ്ട് ഈ നല്ല കാര്യം പറഞ്ഞു തന്നതിൽ 🙏🙏

  • @sajeeshpreman7341
    @sajeeshpreman7341 5 месяцев назад +4

    Sr super video ithrayum manoharamayi video chythathi nanni vekathamayi manasilaki tharunnathil aggayude kazhivu super 🙏🙏🙏👍👍👍

  • @JoseJose-bt6pj
    @JoseJose-bt6pj 4 месяца назад +1

    നന്ദി ആറാം ദിവസം ഏനിക് റിസൾട്ട് കിട്ടി

  • @umavs7802
    @umavs7802 Год назад +22

    നന്ദി തിരുമേനി 🙏🙏🙏

  • @leelammajose8479
    @leelammajose8479 Год назад +68

    ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏❤️❤️❤️

    • @SreeLakshmi-u9n
      @SreeLakshmi-u9n Год назад +2

      ഇത് നിങ്ങോ ചെയ്ത് നോകിനോ plzz riply

    • @binum5814
      @binum5814 Год назад

      ❤️👍

    • @AbhiramyRaman
      @AbhiramyRaman 10 месяцев назад

      ഇ ഒരറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി നമസ്കാരം തിരുമേനി

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +11

    ചെയ്തു നോക്കാം

  • @ramaniprakash3846
    @ramaniprakash3846 Год назад +9

    ഹരി ഞാനും പറ്റിക്കപ്പെട്ടു ഒരാൾ ഞാൻ ചെയ്യും🙏

  • @ChikkuS-tf3ml
    @ChikkuS-tf3ml 3 месяца назад +4

    എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി ഞാൻ ഇപ്പോൾ ഗർഭിണിയാണ് 3 മാസം എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി സ്നേഹത്തിലാണ്

    • @ree1398
      @ree1398 2 месяца назад

      ആ സ്ത്രീയെ പരമാവധി നാറ്റിച്ചു ഒട്ടിച്ചു കൊടുത്തേക്ക്

  • @SuseelaPrasad-x8f
    @SuseelaPrasad-x8f 6 месяцев назад +6

    പിണങ്ങിപോയ ഏക മകൾ കുഞ്ഞുങ്ങളുമായി തിരിച്ചുവരണം അത്രേയുള്ളൂ അനുഗ്രെഹിക്കണേ പ്രാർത്ഥിക്കണേ സുശീല punartham

  • @ajeshajesh2284
    @ajeshajesh2284 2 месяца назад +8

    ഇന്നലെ മുതൽ ഞാൻ ചെയ്തു തുടങ്ങി പ്രാർഥിക്കണം🙏🙏🙏

  • @babithaanoop2341
    @babithaanoop2341 Год назад +24

    എന്റെ ഭർത്താവിന് വേണ്ടി, ചെയ്യും, പ്രാർത്ഥിക്കണേ 🙏

  • @girijavikramam1256
    @girijavikramam1256 5 месяцев назад +3

    Girija ayilyam. Puthiya varshom varunnu. Joly thadasom, sambathikabudhimuttu ellam ozinju poyi vetil sarva isworyangalum vannu cheruvan prarthikane thirumeni 🙏🙏🙏🙏

  • @rema.k.a5005
    @rema.k.a5005 Год назад +5

    ഹരിജീ🙏 ഒരു പാട് നന്ദി🙏🙏🙏

  • @rmckitchen7463
    @rmckitchen7463 Год назад +4

    Enthenkilum vaseekarana marunnu kitimo ?? Ente husband oru pennumai mudija love ente husband Enna mathram nokanulla marunnu vallathum ondankil reply cheyanam Jan money tharam

  • @Anay-s7d
    @Anay-s7d 2 месяца назад +1

    ഞാൻ ഇന്ന് ചെയ്യാൻ തുടങ്ങി.... ഫലം കിട്ടണേ.... അമ്മേ... എനിക്ക് എല്ലാം ചെയ്യണം ഉണ്ട്... കാത്തു രക്ഷക്കണേ devi

    • @jalazmani4842
      @jalazmani4842 Месяц назад

      @@Anay-s7d എന്നിട്ട് ഫലം കിട്ടിയോ?

    • @Anay-s7d
      @Anay-s7d Месяц назад

      @jalazmani4842 ഇല്ല😞😞😞

  • @lathabalan4109
    @lathabalan4109 Год назад +4

    എന്റെ മകൻ നേവി കോഴ്സ് ചെയ്യാൻ പോവുകയാണ് ഒരുപാടു തടസങ്ങൾ ഉണ്ട്‌ തിരുമേനി നന്നായി പ്രാർത്ഥിക്കണം ബിബിൻ പുണർതം

  • @Krishna-lk3or
    @Krishna-lk3or Год назад +3

    തിരുമേനി. എന്റെ. മോൾ. എന്നോട്. പിണഗി. ഇരിക്കുന്നു. ഒന്ന്. ഒന്ന്. അവൾ. മനസു. മാറി. എന്നെ. വിളിക്കാൻ. പ്രാർത്ഥിക്കണം ഉണ്ണികൃഷ്ണൻ. മകം. നക്ഷത്രം.

  • @SunilSunil-d4s
    @SunilSunil-d4s Год назад +5

    കൊള്ളാം വളരെ നന്നായിട്ടുണ്ട്. എന്നാലും എനിക്ക് പേടിയാകുന്നു കാരണം ഒരു സ്വയം തൊഴിൽ കണ്ടെത്തിയതാണ് നല്ലൊരു ചെറുപ്പക്കാരനെ ആരെങ്കിലും തല്ലികൊല്ലുമോ എന്ന്

    • @anandakrishnan9501
      @anandakrishnan9501 Год назад

      പണി എടുത്ത് ജീവിക്കുവാൻ പഠിച്ചിട്ടില്ല... എളുപ്പത്തിൽ ധനം സംബന്ധിക്കുവാൻ എടുക്കുന്ന തന്ത്രം... അന്ധവിശ്വാസങ്ങൾ മുതലെടുക്കുവാൻ കഴിയും വിധം കേരളത്തിലെ വളർന്നു വലുതായിക്കഴിഞ്ഞു. ഇവർക്കൊക്കെ അത് നല്ല വളക്കൂറുള്ള മണ്ണുമായി...

  • @AryaArya-sy4ez
    @AryaArya-sy4ez Год назад +21

    ഒരുപാട് നന്ദി ഈ അറിവിന്‌ 🙏

  • @ushaanakha2688
    @ushaanakha2688 Год назад +9

    നമസ്ക്കാരം.. പറഞ്ഞു തന്നതിന് നന്ദി. നമസ്ക്കാരം 🙏🏼

  • @rajukr6635
    @rajukr6635 Год назад +6

    വീഡിയോ വളരെയധികം ഇഷ്ടമായി ......

  • @SitaBalan
    @SitaBalan Год назад +31

    Kripasanathilpoku urappayi nallatunadakkum

  • @sulochana3346
    @sulochana3346 Год назад +13

    നല്ല അറിവുകൾ പറഞ്ഞുതന്നതിനെ നന്ദി നന്ദി നന്ദി

  • @veenasibilas2130
    @veenasibilas2130 6 месяцев назад +3

    ജീവന്റെ ജീവനായ ആ വെക്തിയെ എനിക്ക് തിരിച്ചു തന്നിടണേ

  • @sindhusindhu2169
    @sindhusindhu2169 Год назад +5

    എന്റെ ഭർത്താവ് കൂടെയുണ്ട് പക്ഷേ ഞങ്ങൾ തമ്മിൽ ഒരു ഭാര്യ ഭർത്താവ് ബന്ധമില്ല എന്നോട് പിണങ്ങി ജീവിക്കുകയാണ് കൂടെയുള്ളത് കാരണം എനിക്ക് ഒരു വശീകരണവും ചെയ്യാൻ പറ്റുന്നില്ല എന്റെ ഭർത്താവിന്റെ പിണക്കം മാറി നല്ല രീതിയിൽ ജീവിക്കണം എന്നുണ്ട്

    • @jobyjoseph6419
      @jobyjoseph6419 6 месяцев назад

      സിന്ധു ഇട്ടിരിക്കുന്ന ഈ DP യിൽ നിങ്ങളുടെ ഭർത്താവ് അല്ലേ, അയാൾ നല്ല സന്തോഷത്തോടെ നിങ്ങളുടെ കൂടെ ഉണ്ട് അല്ലോ പിന്നെന്താ

  • @PRAJINAPP-mg9lw
    @PRAJINAPP-mg9lw Год назад +48

    പ്രതീശൻ അനിഴ ജോലിക്ക് വേണ്ടി ആണ് തീരുമോനി പ്രാർത്ഥിക്കാണം❤🙏🙏🙏🙏

  • @adhil461
    @adhil461 Год назад +3

    തിരുമേനി സഹായം നിര്ബന്ധമാണ്, അവൾക്ക് എന്നെ വേണ്ട ഇപ്പൊ എനിക്ക് അവളെ തിരിച്ചു വേണം,

  • @npnairotp1077
    @npnairotp1077 Год назад +4

    ഞാൻ ഇന്ന് മുതൽ ചെയ്തുതുടങ്ങി....വിശ്വാസത്തോടെ😊❤

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      ഗുണം ലഭിച്ചോ sir
      Please reply 😂

  • @geetasashi4642
    @geetasashi4642 3 месяца назад +2

    Ante molum marumakanum onnikkanam,divya utradam & krubakar aayilyam. divya boyfriendine (asif) ozhivakkanam .prarthikkane Hariji plz.

  • @Sajithaas-z1w
    @Sajithaas-z1w Год назад +4

    എനിക്ക് വളരെ ഉപകരമായി ഈ വീഡിയോ നന്ദി 🙏

    • @Ayiravallimedia
      @Ayiravallimedia  Год назад

      നന്ദി

    • @darkdevil1633
      @darkdevil1633 Год назад +1

      Chetta.. 7 thavana ezhuthano oru paper il peru.. Angane 7 paperilum ezhuthanoo

  • @DhanyaSuresh-x9m
    @DhanyaSuresh-x9m 7 месяцев назад +1

    Ente aniyanum achanum njangal penmakkaleyum ammayeyum ozhivaki jeevikanu avar thirichu varanam Dhanya. pooram 🙏🙏🙏

    • @Jay-t6k6z
      @Jay-t6k6z 7 месяцев назад

      അച്ഛൻ എവിടെ പോയി വേറെ മാര്യേജ് കഴിഞ്ഞു 😢

  • @geethawilson4276
    @geethawilson4276 9 месяцев назад +3

    ഹരിജി മാംസാഹാരം എല്ലാ ദിവസംkazhikkunnathu കുഴപ്പം ഉണ്ടോ

  • @bijynr716
    @bijynr716 23 дня назад +2

    തേഡ് പാർട്ടിയെ ഒഴിവാക്കാൻ എന്തെങ്കിലും പറഞ്ഞു തരാമോ

  • @shymaanu2138
    @shymaanu2138 Год назад +10

    പ്രഭാത വന്ദനം ഹരി ജീ🙏🙏🙏🌹🌹🌹🏵️🏵️🏵️🌱🌱🌱🌷🌷🌷🌺🌺🌺❤️❤️❤️💮💮💮🥀🥀🥀🪴🪴🪴🌾🌾🌾🍀🍀🍀🌳🌳🌳🌸🌸🌸

    • @Ayiravallimedia
      @Ayiravallimedia  Год назад

      നമസ്കാരം

    • @ManoharanPv-t3k
      @ManoharanPv-t3k 3 месяца назад

      പറഞ്ഞത് മനസ്സിലായില്ല 1 തവണ 7 പേര് എഴുതി ഏഴ് ഗ്രാമ്പുവക്കണോ അല്ല 1 ദിവസം 1 ഗ്രാമ്പു വീതം 7 പേപ്പറിൽ ഓരോ ദിവസമാണോ തെളിച്ച് പറ

  • @SindhuT-gi3qw
    @SindhuT-gi3qw Год назад

    ഈ ഒരു കാര്യം പറഞ്ഞു തന്നതിൽ വളരെ ഏറെ നന്നി....

  • @chithrancv8532
    @chithrancv8532 Год назад +7

    ജീവിതത്തിൽ ഇതുവരെ എനിക്ക് കൂട്ടുകാർ ഇല്ല കൂട്ടുകാരായി വരുന്നവർ പെട്ടെന്ന് തന്നെ ഒരു കാര്യവും ഇല്ലാതെ എന്നെ ഒഴിവാക്കി പോകുന്നു ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടുപോയി എന്ത് ചെയ്യണം തിരുമേനി

  • @muginkrishna2685
    @muginkrishna2685 24 дня назад

    നിങ്ങൾ പറഞ്ഞത് പോലെ 7 ദിവസം കൃത്യ നിഷ്ഠ ഓടെ ഞാൻ ചെയ്തു എന്നിട്ട് ഇപ്പോൾ 10 ദിവസം കഴിയാറായി ഇതിൽ പറഞ്ഞത് പോലെ ആരും വന്നിലാ 🤦‍♂️ ചെയ്തത് വെറും സമയം പോയെന്ന് മാത്രം 🙂💔

  • @AishuAnucreation
    @AishuAnucreation Год назад +12

    കടുകിന്റെ pooja cheithu കൊണ്ടിരിക്കുമ്പോൾ നല്ല മാറ്റം ഉണ്ട് ഹരീ ജി.thank you so much🙏🙏🙏🙏🙏

    • @Hari_krishnanap
      @Hari_krishnanap Год назад +1

      കടുക് പൂജ എന്തുവാ?

    • @stronggirl1061
      @stronggirl1061 11 месяцев назад

      ഇത് പൂജയ പറയൂ pld

  • @ramankuttypramankutty.aswa8504
    @ramankuttypramankutty.aswa8504 Год назад +2

    . തിരുമേനി എൻ്റെ ഭാര്യക്ക് വേണ്ടിയാണ് ഞാൻ ചെയ്യുന്നത് എന്നെ സഹായി ന്നാ ണ തിരുമേനി എന്നെ റ 5:49 പേര് രാമൻ കുട്ടി

  • @amrithaamritha8229
    @amrithaamritha8229 Год назад +11

    Good morning 🙏🙏🙏njan🙏 കാത്തിരുന്ന വീഡിയോ ആണ് ഇത്, വിശ്വാസത്തോടെ ചെയ്തു നോക്കാം 🙏🙏🙏

  • @devanpillai6402
    @devanpillai6402 2 месяца назад

    Sathyam hariji
    Angu paranju thannath sheriyanu

  • @renjimashiju6923
    @renjimashiju6923 Год назад +4

    നമസ്ക്കാരം ഹരി ജി hus ജോലി ഏകദേശം റെഡിയായി 2.50 രൂപകൊടുക്കണം ഞങ്ങള്ക് 50000 രൂപ കിട്ടാനുണ്ടായിരുന്നു ഇപ്പോൾ ചോധിച്ചപോൾ തരാൻ പറ്റില്ല എന്നാണ് മറുപടി ഇനി എന്താ ഒരു വഴി ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥികണം എനിക്ക് ഒരു മറുപടിയും വേണം ജി 🙏

  • @anugrah6994
    @anugrah6994 9 месяцев назад +5

    Very good and powerful information , Thank you ,

  • @Kunjuooti
    @Kunjuooti 9 месяцев назад +10

    നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻🙏🏻🙏🏻 നന്ദി നാവു ponnakate

    • @Nabeesa-n9c
      @Nabeesa-n9c Месяц назад

      @@Kunjuooti okay aaya chechiii

  • @vinuvenugopalvinumon8735
    @vinuvenugopalvinumon8735 2 месяца назад +1

    എന്റെ ഭാര്യഅല്ല പക്ഷെ കഴിഞ്ഞ ഒന്നര മാസമായി ഞാൻ അവളുടെ കൂടെ ആണ് താമസം അവളും ഞാൻമായി ഭയങ്കര സ്നേഹത്തിൽ ആയിരുന്നു പക്ഷെ കഴിഞ്ഞ ദിവസം അതായത് 5/11/24ന് രാത്രി 8മണി കഴിഞ്ഞു കാണും ഞങ്ങൾ തമിൽ അടി ആയി പോലീസ് കേസ് ആയി ഇനി ഒരു ബന്ധവും ഇല്ല എന്നും ഒരിക്കലും കാണുകയിലയെന്നും പറഞ്ഞു പോയി ഞാൻ ആകെ തകർന്നുപോയി എനിക്ക് അവൾ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി അടുത്ത ചൊവ്വ മുതൽ ഞാൻ ഈ കർമം ചെയ്യും ഫലം എന്തയാലും അവിടുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

    • @anusai2962
      @anusai2962 7 дней назад

      Plz.... Sathyathinu veandi cheyoo

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 Год назад +7

    ഇഷ്ടം ഉള്ള ആളെ വിവാഹം നടക്കാൻ ഉള്ള വശ്യം പറഞ്ഞു തരാമോ

  • @rahulbabu8204
    @rahulbabu8204 9 месяцев назад +1

    Thanks you so much thirumani 🙏🙏

  • @PrakashRamachanran
    @PrakashRamachanran 10 месяцев назад +9

    ഹരിജ് പറഞ്ഞപോലെ ഞാൻ ചെയ്തു പക്ഷേ അവൾ തിരിച്ചു വന്നില്ല ഇതുവരെ എന്നെ ഫോൺ വിളിച്ചില്ല ഞാൻ ആകെ വിഷമത്തിലാണ്

  • @RajanaShaji-e7k
    @RajanaShaji-e7k Год назад +2

    Ente peru Rajana .birth star Utradam.

  • @leelammajose8479
    @leelammajose8479 Год назад +20

    ഞങ്ങളുടെ ഇടയിൽ ഒരു തേഡ്പേഴ്സൺ ഉണ്ട്. പലപ്പോഴും ഇതുപറഞ്ഞു പിണങ്ങാറുണ്ട്. ഇവർ ഒഴിവായിപോകാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.. എന്റെ ആളും അവരും തമ്മിൽ അകലാൻ ഒരു വഴി

  • @sathyamohan6801
    @sathyamohan6801 Год назад +1

    Oru Mantram parajutharzmo joli mattam kittan vendi Marumakal Neeleswaram work health department 5 years mon udu chechi yannu nokkunnathu 6o vayassayi prarthanayum

    • @Ayiravallimedia
      @Ayiravallimedia  Год назад

      Please pray to God... visit Hanuman or ganesh temple

  • @gourilakshmi694
    @gourilakshmi694 Год назад +5

    Ethu gasil vechu kathikkan pattumo? Gulfil annu. Adupilla... Enthu cheyum

  • @sauparnikacreations5185
    @sauparnikacreations5185 3 месяца назад

    Good presentation..... Congrats 🎉❤ 2:59

  • @sabeenaaneef2492
    @sabeenaaneef2492 Год назад +7

    നല്ല ഉദ്ദേഷത്തോട് കൂടി ഭാര്യയും ഭർത്താവുമല്ല എനിക്ക് വേണ്ടപെട്ട രണ്ട് ആളുകളെ തമ്മിൽ പരസ്പരം സ്നേഹത്തോടും ഐക്യത്തോടും പെരുമാറാൻ വേണ്ടി എനിക്ക് ഈ കർമ്മം ചെയ്യാൻ പറ്റുമൊ അവര് തമ്മിൽ എപ്പോഴും പ്രശ്നങ്ങളാണ് അതൊന്ന് മാറി കിട്ടാൻ വേണ്ടിട്ടാണ് ചോതിച്ചത് ഈ കർമ്മം ചെയ്യാൻ പറ്റുമെങ്കിൽ രണ്ട് പേരുടെ പേര് എഴ്താമൊ മറുപടി പ്രതീക്ഷിക്കുന്നു

  • @amjithkumar
    @amjithkumar 9 месяцев назад +1

    vasheekaranam vittupokan andhane cheyuka

  • @Shahida-g1b
    @Shahida-g1b 7 месяцев назад +6

    ഞാൻ ആധ്യമായിട്ടാന് ഈവീഡിയോ കാണുന്നദ് എന്തായാലും ചെയ്യണം kamugan vitupoyi

  • @veenasibilas2130
    @veenasibilas2130 6 месяцев назад +1

    നന്ദി ശ്രീ ഹരിജി 🙏🏼🙏🏼🙏🏼

  • @AshaPrakash-x4b
    @AshaPrakash-x4b Год назад +8

    Good morning 🙏🙏🙏

  • @media55551
    @media55551 Год назад +1

    ഒക്കെ ഞാൻ ചെയ്യും അങ്ങനെ എങ്കിലും എന്റെ കുടുംബ ജീവിതം തിരിച്ചു കിട്ടിയാൽ