നിങ്ങളുടെ മനസ്സിൽ ഉള്ള കാര്യം നടക്കുമോ ഇല്ലയോ,അതിന് തടസ്സം ഏത്,പരിഹാരം എന്ത്,astrology

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 677

  • @DeviDevi-vl5zs
    @DeviDevi-vl5zs Месяц назад +7

    മഹാദേവാ എന്റെ മകൾക്ക് ഒരു കുഞ്ഞു ഉണ്ടായി എന്ന് കേൾക്കാൻ അത്ര ഹം തരണ

  • @salilaarayanveettil9676
    @salilaarayanveettil9676 Месяц назад +4

    ശ്രീകുരുമ്പേ ഭഗവതീ എന്നെയും കുടുംബത്തെയും സംരക്ഷിക്കണേ........
    ഇന്നു ഞാൻ അനുഭവിക്കുന്ന സമ്പത്തീക വിഷമങ്ങളും പ്രിയപ്പെട്ടവരുടെ അകൽച്ചയും പരിഹരിക്കാൻ അനുഗ്രഹം ചൊരിയണെ.....
    തിരുമേനിയുടെ അനുഗ്രഹാശിസുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു

  • @sangeethasivadas3848
    @sangeethasivadas3848 Месяц назад +3

    നമസ്കാരം തിരുമേനി 🙏പറഞ്ഞതെല്ലാം കൃത്യം 👍കുടുംബ ക്ഷേത്രത്തിൽ എപ്പോഴും പോകാൻ സാധിക്കുന്നില്ല, തിരുമേനി പറഞ്ഞു തന്നത് വലിയൊരു കാര്യം ആണ്.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏സംഗീത കാർത്തിക നക്ഷത്രം

  • @saralapazhethil3371
    @saralapazhethil3371 Месяц назад +2

    എന്റെ വരാഹി അമ്മേ... എന്റെ പേരക്കുട്ടിയുടെ സ്വഭാവം നന്നായി, ഈശ്വരവിശ്വാസിയായിത്തീരണെ🙏

  • @SoumyaManoj-i3z
    @SoumyaManoj-i3z Месяц назад

    നമസ്കാരം തിരുമേനി 🙏🙏. മനസിന്നല്ലവിഷമം ആയിരി കുമ്പോളാണ് ഇങ്ങനെ ഒരുവീഡിയോ വന്നത്. നല്ലസന്തോഷം തോന്നി താങ്ക്സ് തിരുമേനി 🙏🙏🙏🙏

  • @ValsalaGowri
    @ValsalaGowri Месяц назад +6

    തിരുമേനി അങ്ങയ്ക്കു നമസ്തേ. എന്റെ മോൾക്ക് വലിയ എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ ഉണ്ട്. അതിനു അനുസരിച്ചിട്ടുള്ള സ്ഥിരത യുള്ള ജോലി കിട്ടിയിട്ടില്ല. അതിനാൽ തന്നെ വിവാഹവും വളരെ വൈകിയിരിക്കുന്നു
    സങ്കടം വളരെ വലുതാണ്. തിരുമേനി രക്ഷിണം

  • @rajikishor7116
    @rajikishor7116 Месяц назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
    No 2
    മനസ്സിനും ശരീരത്തിനും ആരോഗ്യം ഉണ്ടാകണേ ഈശ്വര.
    രാജി പൂയം 1977 തുലാം
    നിത്യപൂജയിൽ ഉൾപെടുത്തണേ 8:13 തിരുമേനി 🙏🙏🙏🙏🙏

  • @geethasdevotionalstories6803
    @geethasdevotionalstories6803 Месяц назад +2

    എൻറെ മകന്റെ ജോലി
    വിവാഹം സാമ്പത്തീകം
    കുടുബ സമാധാനം
    മനസമാധാനം ഇതെല്ലാം ഇപ്പോൾ അനുഭവിക്കുന്ന കാര്യങ്ങൾ ആണ് .
    പ്രാർത്ഥിക്കണേ തീരുമേനി
    ഗീത അനിഴം
    സുജിത് ഉത്രം
    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @girijavamadevan7294
    @girijavamadevan7294 Месяц назад

    ദൈവമേ.... പ്രതീക്ഷിച്ചിരിക്കുന്ന തുക , എത്രയും പെട്ടെന്ന് ലഭിക്കണേ🙏🙏🙏

  • @AkshayGopal-e4c
    @AkshayGopal-e4c Месяц назад +1

    🙏🙏🙏തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി പറഞ്ഞത് ഫുൾ ശരി യാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്നെയും കുടുംബത്തെയും രക്ഷിക്കണം 🙏🙏🙏ശങ്കരനാരായണൻ ആയല്ലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🙏🙏

  • @lethak9296
    @lethak9296 Месяц назад +5

    മഹാദേവാ എന്റെ മകന് എത്രയും പെട്ടന്ന് വിവാഹം കഴിച്ചു സുഖമായി ജീവിക്കുവാൻ സഹായിക്കണേ

  • @arstories7078
    @arstories7078 Месяц назад +1

    🙏നമസ്കാരം തിരുമേനി ഇത് കേട്ടപ്പോൾ തന്നെ മനസ്സിന്റെ പകുതി ഭാരം കുറഞ്ഞ പോലെ തോന്നി
    . ഇന്ന് തന്നെ ചെയ്തു നോക്കാം 🙏

  • @renjup8076
    @renjup8076 Месяц назад

    തിരുമേനി നന്ദി എൻറെ കാര്യം ആഗ്രഹിച്ചത് നടന്നിരുന്നു നന്ദി നന്ദി തിരുമേനി പറയുന്നത് എല്ലാത്തിലും സത്യമാണ്

  • @sheejamadhu1079
    @sheejamadhu1079 Месяц назад +3

    നമസ്കാരം തിരുമേനി ഇന്ന് തന്നെ ഇത് ചെയ്തു നോക്കാം ഏറ്റവും വിഷമത്തിലിരിക്കുമ്പോൾ ഈ വീഡിയോ ഞാൻ കാണുന്നത് എന്റെ മഹാദേവാണോ ഞാൻ എപ്പോഴും വിളിച്ചു പ്രാർത്ഥിക്കുന്നു

  • @sanilkumar747
    @sanilkumar747 Месяц назад

    നല്ല രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു.. ഞാന്‍ ഈ രീതിയില്‍ തന്നെ നടക്കുമായിരുന്നു തിരുമേനി ഒരു മിനിറ്റ് കൊണ്ട് എന്റെ mind മാറ്റി

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh Месяц назад +5

    മഹാദേവരെ എന്റെ മരുമകളുടെ സങ്കടങ്ങൾ എല്ലാം മാറ്റി സമാധാനം കൊടുക്കണമേ

  • @unnikrishnankannan7650
    @unnikrishnankannan7650 Месяц назад +1

    ഓം നമഃ ശിവായ 🙏🙏🙏ഇന്നേ വരെയുള്ള ആയുസിനും നന്മകൾക്കും നന്ദി ഭഗവാനെ 🙏🙏🙏

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Месяц назад

    Thanks thirumeni
    I choose number 2
    Om Nama Sivaya
    Om mahalakshmiye Namah
    God bless all
    Thank you so much 💓
    Happy New Year !!!

  • @sunithababu8745
    @sunithababu8745 Месяц назад +2

    ഹരേ കൃഷ്ണ 🙏🙏🌹

  • @sajithasanthosh9001
    @sajithasanthosh9001 Месяц назад +1

    എന്റെ കൃഷ്ണ എന്റെ മകളുടെ എല്ലാ ദോഷങ്ങളും മാറാണെ 🙏🏻 തിരുമേനി നന്ദി 🙏🏻

  • @Radhika.R.
    @Radhika.R. Месяц назад

    Namaskaram Thirumeni😊😊😊
    Radhika = Chathayam
    Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻

  • @geethap2920
    @geethap2920 Месяц назад +4

    Krishna, എൻ്റെ മകൻ വിവാഹം കഴിച്ച് സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണേ....

  • @BinduPravin
    @BinduPravin Месяц назад

    Namaskaram Thirumeni 👏👏👏. Pravin Aswathy , Bindu Aswathy, Prathish Pooram.

  • @AnandaMohan-tb8si
    @AnandaMohan-tb8si Месяц назад

    നമസ്കാരം തിരുമേനി 🙏 രണ്ടാമത്തെ പുഷ്പമാണ് ഞാൻ തിരഞ്ഞെടുത്തത് അങ്ങ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യങ്ങളാണ് പ്രാർത്ഥനയിലും പൂജയിലും പേരും നാളും ഉൾപെടുത്താണമേ ആനന്ദവല്ലി ചിത്ര മിഥുൻ ചോതി മോനിഷ പുണർതം 🙏🙏🙏🙏🙏

  • @ushap5728
    @ushap5728 Месяц назад

    തിരുമേനി എന്റെ കണ്ണനോട് എല്ലാം വിഷമങ്ങളും പറഞ്ഞിട്ടുണ്ട്, 🙏🙏🙏🙏🙏

  • @harikumarbnair3136
    @harikumarbnair3136 Месяц назад +1

    Amme Narayana,Ente Ambalapuzha Krishna Anugrahikkename

  • @SreedeviSK
    @SreedeviSK Месяц назад +8

    നമസ്ക്കാരം തിരുമേനി 🙏🙏🙏.. തിരുമേനിയുടെ തൊടുകുറി എന്റെ കാര്യത്തിൽ 100%.. Correct ആണ്... ❤️❤️❤️... ഞാൻ നീല ശ ങ്കു പുഷ്പം തിരഞ്ഞെടുത്തു... എന്റെ വീടിനു തൊട്ടടുത്ത മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ കിട്ടിയ അർച്ചന പ്രസാദത്തിൽ നിറയെ നീല ശ ങ്കു പുഷ്പ്പം കിട്ടിയിരുന്നു... എന്റെ ഇഷ്ട്ട ദൈവം മഹാദേവൻ 🥰... കുടുംബക്ഷേത്രം കുമിളി ശ്രീകൃഷ്ണ temple...സാമ്പത്തിക പരമായും പിന്നെ ഞാൻ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തി യാതൊരു കാരണവുമില്ലാതെ ഇപ്പൊ എന്നോട് അകലം പാലിച്ചു നിൽക്കുന്നു... അതാണ് ഇപ്പൊ എന്റെ ഏറ്റവും വലിയ വിഷമം 😢... ആ സുഹൃത്ത് വരാനും സാമ്പത്തിക ഉയർച്ച ഉണ്ടാകാനും തിരുമേനി പ്രാർത്ഥിക്കണം.. ഈ പറഞ്ഞതു പോലെ നാണയം ഇന്നു തന്നെ തലയ്ക്കുഴിഞ്ഞു ഇടും... Devi.. Karthika.. നന്ദി 🌹🌹🌹🕉️

  • @selvarajg2059
    @selvarajg2059 Месяц назад +2

    എൻ്റെ പ്രാർത്ഥന കേൾക്കണേ ഭഗവാന് കൃഷ്ണഗുരുവായൂരപ്പാ ഭഗവാന് കാത്തോളണ്

  • @geethakumariktm
    @geethakumariktm Месяц назад +1

    അമ്മേ എന്റെ സങ്കടം മാറ്റിതരണേ,, ഞങ്ങളുടെ കട തിരികെ തരണേ 🙏🙏🙏

  • @RatheeshvViswanathan
    @RatheeshvViswanathan Месяц назад +1

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani

  • @jalajaabhinesh8487
    @jalajaabhinesh8487 Месяц назад

    അർജുൻ മൂലം നക്ഷത്രം.. ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ❤️❤️❤️🙏🏻🙏🏻🙏🏻

  • @AmbilyAmbilyl
    @AmbilyAmbilyl Месяц назад +1

    Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea

  • @ayanajs3185
    @ayanajs3185 Месяц назад +1

    നമസ്കാരം തിരുമേനി🙏🙏🙏
    അനിൽ കുമാർ- പുണർതം
    ഗവൺമെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കേണ തിരുമേനി...
    അനിൽ കുമാർ- പുണർതം
    അയന-കാർത്തിക തമ്മിൽ
    കല്യാണം നടക്കാൻ പ്രാർത്ഥിക്കണേ...
    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @lathikapradeep5726
    @lathikapradeep5726 Месяц назад

    Namaskaram thirumeni. Prarthikane thirumeni. Pradeep karthika.lathika avittam.nidhi punartham. Samadanam santhoshavum undavan prarthikane.

  • @anithaan6998
    @anithaan6998 Месяц назад +4

    അനിത ചതയം ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി ഒരു മാറ്റവുയില്ല സന്തോഷ യില്ല സമാധാനവുയില്ല എന്റെ സങ്കടങ്ങളൊക്കെ ഒരു അവസാനം തരണമേ

  • @RejishONair
    @RejishONair Месяц назад +1

    ഗുരുതുല്യനായ തിരുമേനിക്ക് നമസ്ക്കാരം🙏🏻

  • @vijayalakshmikk3206
    @vijayalakshmikk3206 Месяц назад

    നീലശംഖുപുഷ്പം.തിരുമേനി കഴിഞ്ഞകാല സംഭവങ്ങൾ പറഞ്ഞത് മുഴുവനും ശരി തന്നെ തിരുമേനി.തിരുവൊറ്റിയൂർ വടിവുടൈയമ്മൻ.നന്ദി, നമസ്ക്കാരം തിരുമേനി.

  • @Madhu-i7e3c
    @Madhu-i7e3c Месяц назад

    എത്രയും വേഗം പ്രൊമോഷൻ ആവാൻ പ്രാർത്ഥന വേണം 🙏🙏 madusudanan, ഉത്രാടം 🙏

  • @jayakumai1052
    @jayakumai1052 Месяц назад

    ഞാൻ വെള്ള പുഷ്പമാണ് എടുത്ത് തിരുമേനി പറഞ്ഞത് എല്ലാ ശരിയാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @kalyanikutty2571
    @kalyanikutty2571 Месяц назад

    നമസ്കാരം തിരുമേനി
    ഓം നമഃ ശിവായ
    ഞാൻ വിചാരിച്ച കാര്യങ്ങൾ നടത്തിതരണേ ഈശ്വരാ

  • @praveenchamackalayil8117
    @praveenchamackalayil8117 Месяц назад +2

    എന്റെ മഹാദേവ....എന്റെ പാഴൂരപ്പാ.... 🙏🏼🙏🏼🙏🏼🙏🏼

  • @achuachu6781
    @achuachu6781 Месяц назад +6

    തിരുമേനി എന്റെ കാരിയങ്ങൾ ഒന്നും നടക്കുന്നില്ല എല്ലാം തടസം ആണ് ജോലി വിവാഹം എല്ലാം തടസം ആണ് .. മാനസിക ശാരീരിക ബുദ്ധിമുട്ടാണ് സമാധാനം ഇല്ല എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി (രേഷ്മ ചതയം )

  • @NanmasriKs
    @NanmasriKs Месяц назад +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻
    നമ്പർ ടു ദുരിതങ്ങൾ മാറാൻ പ്രാർത്ഥിക്കണേ

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p Месяц назад

    Namaskaram thirumeni 🙏
    Suseela uthritathi
    Balamurali chathayam
    Damthika ikyam samthika uyarcha
    Manasika saririka aroghyam prarthanayil ulpeduthane thirumeni 🙏

  • @sobhamaliyil7369
    @sobhamaliyil7369 Месяц назад

    നമസ്കാരം തിരുമേനി 🙏🏼
    സാമ്പത്തിക തടസം മാറാൻ പ്രാർത്ഥന

  • @ShylaSivaprasad-ko7ck
    @ShylaSivaprasad-ko7ck Месяц назад

    Pile. 1. നീല. തിരഞ്ഞെടുത്തു. ഓം നമഃ ശിവായ. ശരീരികമായി ഉണ്ടായിട്ടുള്ള അസുഖങ്ങൾ മാറിക്കിട്ടുവാൻ പ്രാർഥിച്ചു. 🙏🏻

  • @ajithakrishnan1451
    @ajithakrishnan1451 Месяц назад

    Thankyou God bless you 🙏🙏🙏

  • @ManjuManoj-rj4gm
    @ManjuManoj-rj4gm Месяц назад

    Manju avittam , Manoj ayilam, gautham Karthika, ...prarthikqne thirumeni...🙏

  • @sasikalakr1095
    @sasikalakr1095 Месяц назад

    ഭഗവാനെ എത്രേം പെട്ടന്ന് എന്റെ വീടും സ്ഥലവും കച്ചോടം ആക്കി തരണേ 🙏🙏🙏

  • @Bindhu-j6m
    @Bindhu-j6m Месяц назад +2

    നമസ്കാരം തിരുമേനി ബിന്ദു ആയില്യം ഇപ്പോൾ ഉണ്ടായിട്ടുള്ള ശാരീരിക ബുദ്ധിമുട്ട് മാറാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @Vijayalekshmi-d9r
    @Vijayalekshmi-d9r Месяц назад +2

    ഭഗവാനെ കൃഷ്ണ എന്റെ വീട്ടിൽ സന്തോഷവും സമാധാനവും തരണെ

  • @jalajaabhinesh8487
    @jalajaabhinesh8487 Месяц назад +1

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @Suryavprasobh
    @Suryavprasobh Месяц назад

    നമസ്കാരം തിരുമേനി......അങ്ങു പറഞ്ഞതെല്ലാം നടന്നതുതന്നെയാണ്. കടന്നുപോകുന്ന അവസ്ഥയും കിറുകൃത്യം തന്നെ. ഞാൻ മഹാദേവനോട് പ്രാർത്ഥിക്കുന്നു തിരുമേനിയിലൂടെ...... സാമ്പത്തിക പ്രതിസന്ധികൾ ഒരുപാടുണ്ട് വീടുപണി പൂർത്തീകരിക്കൽ, ചേച്ചിയുടെ വിവാഹം, ഭർത്താവിന്റെ രോഗാവസ്ഥ എല്ലാത്തിനായും പരിഹാരം ഉണ്ടാവാണേ മഹേശ്വര... തിരുമേനിഅങ്ങ് തന്നെയാണ് ഞങ്ങളുടെ നെടുംതൂൺ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സുചിത്ര തൃക്കേട്ട സുകുമാരി ആയില്യം പ്രശോഭനൻ അവിട്ടം അജിത് അഞ്ജലി പൂരാടം സൂര്യ മൂലം അഖിൽ ചതയം അർഷിത പൂരം ആർജിത ചതയം ആരോഹിത പൂരുരുട്ടതി

  • @jaganathan1883
    @jaganathan1883 Месяц назад

    Namaskaram thirumeni 🙏
    Amarnath utram
    Ananthanath thiruvonam vidhya vijayam ayur aroghya saukhym prarthanayil ulpeduthane thirumeni 🙏

  • @nishasajesh2810
    @nishasajesh2810 Месяц назад

    ഹരേ കൃഷ്ണാ 🙏 വെള്ള ശംഖുപുഷ്പം ആണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം 100% ശെരിയാണ്🙏🙏🙏🙏

  • @greeshmanavi8161
    @greeshmanavi8161 Месяц назад

    തിരുമേനി 🙏🏻🙏🏻🙏🏻🙏🏻പ്രാർത്ഥിക്കണേ.
    നവീൻ കൃഷ്ണ ചോതി
    ഗ്രീഷ്മ ഉത്രാടം
    അഭിനവ് കൃഷ്ണ അത്തം

  • @jalajaabhinesh8487
    @jalajaabhinesh8487 Месяц назад

    ജലജ പൂരുരുട്ടാതി
    സാമ്പത്തിക ഉയർച്ചയ്ക്കു വേണ്ടി വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @GirigaGiriga-h3z
    @GirigaGiriga-h3z Месяц назад +1

    ഓം നമഃശിവായ ❤️❤️❤️

  • @loladevi6314
    @loladevi6314 Месяц назад

    Namaskaram thirumeni kodi kodi pranamam 🙏🙏🙏🙏🙏

  • @priyanandakumar9764
    @priyanandakumar9764 Месяц назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ഞാൻ ഒന്നാം നമ്പർ സംഖ്പുഷ്പം ആണ് തെരെഞ്ഞെടുത്തത്. ഞാൻ പ്രധാനമായും ഒരു വിഷമം ആണ് മനസ്സിൽ കണ്ടത് (എന്റെ മോന്റെ അകാരണമായ ദേഷ്യം 😒). ബാക്കി ഒക്കെ അങ്ങ് പറഞ്ഞത് ശേരിയാണ് അതൊക്കെ അനുഭവിച്ചു. 🙏🏻🙏🏻🙏🏻. എന്റെ കുടുംബദേവത ❤️. എന്റെ വിളയിൽക്കാവിൽ അമ്മ 🙏🏻🙏🏻🙏🏻. ഞാൻ എല്ലാ ആഴ്ചയും പോകും 🙏🏻🙏🏻🙏🏻.

  • @geetharajan9811
    @geetharajan9811 Месяц назад +3

    തിരുമേനി മകന്റെ കല്യാണം നടക്കുന്നില്ല. എന്റെ സങ്കടം അതാണ്. പ്രാർത്ഥിക്കണമേ

  • @user-oy3rd3tb4s
    @user-oy3rd3tb4s Месяц назад

    വെള്ള ശംഖുപുഷ്പം ആണ് തിരഞ്ഞെടുത്തത്... വളരെ ശരിയാണ് അങ്ങ് പറഞ്ഞത്

  • @prakashmithra5651
    @prakashmithra5651 Месяц назад +5

    തിരുമേനി ഞാൻ നീല ശംഖ് പുഷ്പം ആണ് എടുത്തത്. തിരുമേനി പറഞ്ഞത് സത്യമായ എൻ്റെ കാര്യആണ് ഇനി തിരുമേനി പറഞ്ഞതുപോലെ പരിഹാരം ചെയ്യാം

  • @sapnaaringalan3742
    @sapnaaringalan3742 Месяц назад +1

    ❤ namaste guruve
    Sreerag pooradam 26 7 1999. Time afternoon at 12.50 pm. February il exam undu GATE exam plz pray for him. Aarabhi moolam 15.12.2001 evening between 7 pm and 7.14 pm plz pray for her mental and physical health.

  • @vasanthaprakash5329
    @vasanthaprakash5329 Месяц назад

    Namaskaram thirumeni. Sathru bhada dhosham theerane thirumeni

  • @sivadas6890
    @sivadas6890 Месяц назад

    തിരുമേനി, എന്റെ മോളുടെ asugham🌹 മാറി അവൾക്കു ദീർഘായുസ്സും പൂർണആരോഗ്യവും, നല്ലൊരു ഭാവിയും കിട്ടുന്നതിന് പ്രാർത്ഥിക്കണേ 🙏🙏🙏, നമിത വിശാഖം,30/9/2000,11.44pm, നിത്യപൂജയിൽ ഉൾപെടുത്തണേ

  • @padminipillai6631
    @padminipillai6631 Месяц назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പത്മിനി പുരാടം മോനിഷ തിരുവോണം ഓം നമഃശ്ശിവായ

  • @essceekovoor1468
    @essceekovoor1468 Месяц назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @SudarshSugunan
    @SudarshSugunan Месяц назад

    മുത്തപ്പാ എൻ്റെ അസുഖം മാറ്റിത്തരണേ ഭഗവാനേ ❤❤❤❤

  • @രശ്മി
    @രശ്മി Месяц назад

    Namaskaram Thirumeni 🙏

  • @bijuabraham2827
    @bijuabraham2827 Месяц назад

    നമസ്കാരം തിരുമേനി, ബിജു ചതയം, പ്രാർത്ഥനയിൽ ഉൾപെടുത്തണേ ജോലിയിൽ ഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @karthikskumar7866
    @karthikskumar7866 Месяц назад

    Namaskaram Thirumeni 🙏🙏🙏🙏😍❤️❤️❤️❤️❤️

  • @valsalasunder5726
    @valsalasunder5726 Месяц назад

    Namaskaram thirumeni 🙏 agrahicha vasthu vangan pattunnilla. Prarthanayil ulpeduthane. Valsala rohini thozhilil uyarcha undakan akhil rohini 🙏

  • @usharaveendran6022
    @usharaveendran6022 Месяц назад

    പുളിയാമ്പുള്ളി തമ്പുരാനേ എൻ്റെ പൊന്നു നമ്പൂര്യച്ഛാ എപ്പോഴും തുണയായി ഉണ്ടാവണേ

  • @Kannanyt704
    @Kannanyt704 Месяц назад

    Namaskaram Thirumeni. Huspendnte joli sthirappedan athmarthamaey prarthickane Thirumeni, Ramachandran visakam medamasam. Parvathi pooruttathi karkkidakam, ammayude manassin samadanam untakan prarthickane thirumeni.

  • @beenamadhu3134
    @beenamadhu3134 Месяц назад

    ഭഗവാനെ മഹാദേവാ എന്റെ മകന് നല്ല ശമ്പളമുള്ള ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏

  • @adithyasreekumar4311
    @adithyasreekumar4311 Месяц назад

    കടബാധ്യത കാരണം ഒരുപാട് സങ്കടത്തിൽ ആണ് ശ്രീകുമാർ അത്തം സുധ തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @nambyattumana
      @nambyattumana  Месяц назад

      നമസ്കാരം...
      ആത്മാർത്ഥമായി പ്രാർത്ഥിക്കാം നാളെ പുലർച്ചെ ആദ്യം തുടങ്ങുന്ന ഗണപതി ഹോമത്തിൽ ഉൾപ്പെടുത്താം...

  • @reshmasivan
    @reshmasivan Месяц назад

    എത്ര അച്ചട്ടാണ് തിരുമേനി അങ്ങ് പറയുന്ന കാര്യങ്ങൾ എല്ലാം. 🙏🙏🙏🙏🙏തിരുമേനിക്കും ഞങ്ങൾക്കും നല്ലത് വരട്ടെ 🙏🙏🙏

  • @aaradhyaanusree9924
    @aaradhyaanusree9924 Месяц назад

    നമസ്കാരം തിരുമേനി
    അങ്ങ് പറഞ്ഞത് 2 ഉം 4ഉം പോയിൻറ് എന്റെ ജീവിതത്തിലെ കാര്യമാണ്. എന്നും ഇതു തന്നെയാണ് അവസ്ഥ.
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി അനുശ്രീ തിരുവാതിര

  • @anithabhaskaran3534
    @anithabhaskaran3534 Месяц назад +1

    ഓം ആഞ്ജനേയ നമഃ 🙏🙏🙏

  • @SandhyaSunil-bg1wo
    @SandhyaSunil-bg1wo Месяц назад

    തിരുമേനി 🙏🏻🙏🏻പ്രാർത്ഥന ഉണ്ടാകണേ 🙏🏻🙏🏻സന്ധ്യ പൂരം സുനിൽ വിശാഖം

  • @SheelaBabu-x6s
    @SheelaBabu-x6s Месяц назад

    Namaskaram thirumeni 🙏🌹

  • @rehanajothi6597
    @rehanajothi6597 Месяц назад

    നമസ്കാരം തിരുമേനി🙏 കട ബാധ്യത കുറെ ഉണ്ട് ഞങ്ങൾക്ക് അത് മാറാൻ മാർഗ്ഗം കാണാൻ പ്രാർത്ഥിക്കണേ ജ്യോതി ബസു. മകഠ, രഹന. രേവതി,ജ്യോത്സന - അനിഴം🙏🙏🙏🙏

  • @FiescoExclusive
    @FiescoExclusive Месяц назад +2

    ഓം ഹ്രീം നമശിവായ മഹാദേവാ എന്നെയും എന്റെ കുടുംബത്തെയും സമൃതമായി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏 വിനോയ് -തിരുവോണം, ഷേർലി -പൂയം, സൂരജ് -ഭരണി, Deon -പുരോരുട്ടതി.

  • @aneeshatn7452
    @aneeshatn7452 Месяц назад

    നമസ്കാരം തിരുമേനി 🙏🙏

  • @mrdud5456
    @mrdud5456 Месяц назад

    നമസ്‌തെ തിരുമേനി എൻന്റെ കടങ്ങൾ veedanum ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലി സ്ഥിരമാവാനും എന്റെ husbant എന്നും എന്നോട് സ്നേഹത്തോടെ നിൽക്കാനും പ്രാർത്തകനെ. എന്റെ മക്കൾക്കു വിദ്യ unnathi ഉണ്ടാവാനും. ദീപ്തി പൂരാടം മധു ഉത്രം നീഹാർ പുണർതം നിഹാരിക ഉത്രാടം

  • @neenaranig5783
    @neenaranig5783 Месяц назад

    അമ്മേ.... മഹാദേവി.. കാത്തുരക്ഷിക്കണേ.... 🙏🙏🙏

  • @SeemaSujeeshkumar
    @SeemaSujeeshkumar Месяц назад

    🙏🙏🙏നമസ്കാരം തിരുമേനി

  • @bindhumalumalu8447
    @bindhumalumalu8447 Месяц назад

    നമസ്കാരം thirumeni🙏🏻🙏🏻🙏🏻 ഒന്നാമതെ പുഷ്പം 🙏🏻

  • @PrasannaPrasanna-k5g
    @PrasannaPrasanna-k5g Месяц назад

    Thirumeni prarthanayil ulpeduthane

  • @SanoojS-p3w
    @SanoojS-p3w Месяц назад +1

    ഓം വരാഹി ദേവി 🙏🙏🙏

  • @aswathynr9391
    @aswathynr9391 Месяц назад +1

    പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏
    പേര് - തൃഷ, 31-12-2002
    നാൾ -അനീഴം
    ജനന സമയം -4.45 Am
    പേര് - റോഷൻ, 5-4-2006
    നാൾ - തിരുവാതിര
    ജനന സമയം -4.45Am
    പേര് - അശ്വതി , 3-4-2984
    നാൾ അശ്വതി
    ജനന സമയം -7Am

  • @GirijaV-c2o
    @GirijaV-c2o Месяц назад

    Thanks youniversal 🙏🙏🙏🙏🙏

  • @SreedeviSK
    @SreedeviSK Месяц назад

    നമസ്ക്കാരം തിരുമേനി 🙏❤️🙏..

  • @seemasuresh9199
    @seemasuresh9199 Месяц назад

    നമസ്കാരം 🙏തിരുമേനി അവിനാഷ് തൃക്കേട്ട
    സുരേഷ് അനിഴം
    സീമ അനിഴം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @navamiskumar5616
    @navamiskumar5616 Месяц назад

    Namaskaram thirumeni 🙏🙏
    Om vajra ghosham 🙏🙏

  • @somannair3148
    @somannair3148 Месяц назад +1

    തിരുമേനി താങ്കൾ പറഞ്ഞത് വാസ്തവമാണ് ഞാൻ നീല ചങ്കുപുഷ്പമാണ് തിരഞ്ഞെടുക്കുന്നത് എന്റെ അനുഭവങ്ങൾ ശരിയാണ്) ഞാൻ ഡോമ്പിവലിയിലാണ്താമസം ഞാൻ നാട്ടിൽ വരുമ്പോൾ കുല ദേവതയെ പോയി കാണാറുണ്ട് എന്നാൽ കഴിയുന്ന വഴിപാടും ചെയ്യാറുണ്ട് എന്തോ അമ്മ എന്നെ ശ്രദ്ധിക്കുന്നില്ല

  • @sruthicherayi6495
    @sruthicherayi6495 Месяц назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻റൈയിൽവെ ഗ്രൂപ്പ്‌ ഡി എക്സാം എഴുതണം എന്ന ആഗ്രഹത്തോടെ ആണ് ഞാനിപ്പോ. അതിനു വേണ്ട ഗൈടുകളോ കോച്ചിങ് ക്ലാസിൽ ചേരാനൊ സാമ്പത്തിക ബുദ്ധിമുട്ട് കാരണം എനിക്ക് സാധിച്ചിട്ടില്ല. എന്റെ എല്ലാതടസങ്ങളും മാറി നന്നായി പഠിക്കാനും പരിക്ഷ എഴുതി ജോലി ലഭിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
    ശ്രുതിഭായി, ഭരണി,06-06-1994

  • @gjrgjr12121
    @gjrgjr12121 Месяц назад

    Namaskaram Thirumeni

  • @sujathapillai8544
    @sujathapillai8544 Месяц назад

    നന്ദി നമസ്കാരം 🙏🙏🙏🙏