Number 6 is my destiny number..paranjath valare correct aanu.. Njan next month jewelry online business start cheyyanirikka🥰 fashion designing also njan kazhinjatha.. Enikkishta designing 🥰
Birth date 6and my destiny number is 2. Professionally im a civil engineer. Currently worked as an excise officer. Interested to work in water authority. My destiny number is also says that water related jobs are suitable for me. liquor and toddy is water😂. Exactly correct 💯 for me.
എന്റെ birth date 6 ഉം destiny number 7 ഉം ആണ്. Birth date ൽ പറഞ്ഞതെല്ലാം സത്യം തന്നെയാണ്. ചെറുപ്പം തൊട്ടേ എങ്ങനെയോ ഉള്ളിൽ കടന്നുകൂടിയ ആഗ്രഹമാണ് acting. 😌 സിനിമ എന്താണെന്ന് അറിയുന്നതിനൊക്കെ മുന്നേ ഉള്ളിലുള്ള ആഗ്രഹം. ചില സമയത്ത് by birth വന്നതാണോ എന്ന് പോലും സംശയിച്ചിട്ടുണ്ട് 😌 Acting, modeling, anchoring, RJ, തുടങ്ങി എന്റെ ആഗ്രഹവും സ്വപ്നവുമടങ്ങിയ ലോകം ഇതാണ്. വരുന്ന sunday അതായത് നാളെ (june 25) എനിക്ക് tvm വെച്ച് ഒരു audition ഉം ഉണ്ട്. എല്ലാവരും പ്രാർത്ഥിക്കണം pls... 😔🙏🏻 പിന്നെ താങ്കൾ പറഞ്ഞത് പോലെ ഞാൻ ഒരു dancer ആണ്. Trained അല്ലാത്ത singer ആണ്. ചെറുതായിട്ടൊക്കെ painting ചെയ്യാറുണ്ട്. കവിതകൾ എഴുതാറുണ്ട്. ശരിക്കും എന്നെക്കുറിച്ച് പറഞ്ഞത് പോലെ തോന്നി ഇത് കേട്ടപ്പോൾ. സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല 😊 7 ൽ പറഞ്ഞത് പോലെ എനിക്ക് teaching ഉം വലിയ ഇഷ്ടമാണ്. But spiritual അല്ലെന്ന് മാത്രം. 😊. Thankyou 😊🦋❤️
@@hyhy7478 Yes bro.. Audition success ആയി.. അത് കഴിഞ്ഞ് ഏകദേശം ഒരു മാസം ആയപ്പോഴേക്കും screen test/ Mock test ന് വിളിപ്പിച്ചു. (അപ്പോഴാണ് select ആയി എന്നറിഞ്ഞത്). വീണ്ടും TVM ലേക്ക് പോയി. അതും നല്ല ഭംഗിയായി ചെയ്തു. 2 shot ഒഴികെ ബാക്കിയെല്ലാം ഒറ്റ ടേക്കിൽ തന്നെ ok ആയി. ( എന്തോ ഭാഗ്യം.. ആദ്യമായിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഡയലോഗ് പറയുന്നത് 😊) അന്നത്തെ ഓഡിഷനിൽ നിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരു jr. Artist, മറ്റൊരു സീരിയൽ നടൻ അങ്ങനെ കുറച്ച് പേരും വന്നിരുന്നു ഇതേ screen test ന്. ഒരു സീരിയൽ audition ആയിരുന്നു അത്. Hero and heroin ന് വേണ്ടിയുള്ളത്. അന്ന് വന്ന നായികമാർക്ക് എന്നെക്കാൾ height ഉണ്ടായിരുന്നു 😕 അത് പ്രശ്നമായി. പിന്നെ നായകന് വേണ്ട lookum അല്ലല്ലോ ഞാൻ. താടി must ആണല്ലോ സീരിയൽ നടന്മാർക്ക് 😁 അങ്ങനെ അത് നടന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരു സീരിയൽ നടൻ എന്ന് പറഞ്ഞില്ലേ.. ആ ചേട്ടനാണ് കിട്ടിയത്. 😊 Serial name സുഭദ്രം (Zee keralam).
ദൈവം തന്നെയാണ് എന്നെ caregivr മേഖലയിലേക്ക് തിരിച്ചത് ഞാൻ ഒട്ടും പ്രതീക്ഷച്ചതു പോലുമില്ല Nurse ആകാനായിരുന്നു ആഗ്രഹം സാധിച്ചില്ല ഇപ്പോൾ ജനനസംഖ്യയിൽ വിശ്വാസം വന്നു Pharmacy മേഖലയും നോക്കുന്നു ണ്ട് വിജയിക്കുമോ എന്ന് tension ആയിരുന്നു ഇനി ധൈര്യമായി പഠിക്കാലോ
Hi Dear @chromthink802, Thank you for comments and good words. Your supports are great inspiration for me to do more useful vedios. Please share to your friends and relatives. It would be a great help to reach to more people. My love and Pranam to You.
എന്റെ മക്കൾ പഠിക്കുവാണേ ഇതു കേട്ടപ്പോൾ എന്ത് പഠിക്കണം എന്ന് അവർക്ക് തന്നെ കേൾപ്പിച്ചു കൊടുക്കാം മോന്റെ കാര്യം കറക്റ്റ് ആണ് ജനന നമ്പർ 3, എല്ലാം കൂടി കൂട്ടും പോൾ 9 ആണ് കിട്ടുന്നത് മോനെ കാർഡിയാക്കെ സർജൻ, നേവി, ഇത് ആണ് ആഗ്രഹം dr ഒന്നും പഠിപ്പിക്കാൻ ക്യാഷ് ഇല്ല . ഇപ്പോൾ പ്ലസ് ഓൺ ആണ് പഠിക്കുന്നത്. ബയോ സയൻസ് എടുത്തിരിക്കുന്നത്. സസ്‌ക്കർബ് ചെയ്തു ഇപ്പോൾ ഇതു പോലെ ഉള്ള സാറിന്റെ വിഡിയോ പ്രേതിഷിക്കുന്നു
@jobymathew3743,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
Life path number 2 ആണ്. ഞാൻ swimmer ആണ്. കോച്ചിംഗ് കൊടുക്കാറുണ്ട്. Singer ആണ്. ജനന സംഖ്യ 1 ആണ്. Politics ൽ ഉണ്ട്. Civil service ന് prepare ചെയ്യണമെന്നുണ്ട്. ഒരു Business start ചെയ്യാൻ plan ഉണ്ട്. എല്ലാം എത്ര Suit ആണെന്ന് ആലോചിക്കുകയായിരുന്നു.
Hi Dear @KrishnapriyaKN-py9ri, Thank you for comments and good words. Your supports are great inspiration for me to do more useful vedios. Please share to your friends and relatives. It would be a great help to reach to more people. My love and Pranam to You.
Njn ഈ പറയുന്ന മേഖലയിൽ അല്ല wrk ചെയ്യുന്നത്..... Bt ഇതിൽ പറയുന്ന കാര്യങ്ങളോടാണ് എനിക്ക് interest....പലപ്പോഴും വിചാരിച്ചിട്ടുണ്ട് എനിക്ക് എന്റെ teast നോത്ത് പോകണമെന്ന്...എന്തായാലും എനിക്ക് ഒരു ചാൻസ് കിട്ടിയാൽ side ആയിട്ടെങ്കിലും എനിക്ക് ഇഷ്ടമുള്ളത് ചെയ്തു നോക്കും..... 💕👍
Almost correct ...3 no aanu ,vidhi samghya ..2 ..nan oru youtuber aanu ...kurachu paadum ...but..ningal no 3 kku pattiya business paranjilla ...I want to know ...😃👌👍🌹🙏
Hi dear @Sportzap-dl4nw, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക. എല്ലാർക്കും ഒന്നു ഷെയർ ചെയ്യണേ...
Hi, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക.
Hi dear @suryathejas7649, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക. എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...ഒരുപാട് നന്ദി
Hi dear @jijikodoor1507, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക. എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...ഒരുപാട് നന്ദി
അവരവർക്ക് പാഷൻ ഉള്ള മേഖലയിൽ ആത്മാർത്ഥയോടെ ബുദ്ധിപരമായി ശ്രെമിക്കു, വിജയിക്കും 👍
Well said 👍
Correct
❤️🔥😇
True
Correct ആയിട്ട് തോന്നുന്നു ഒരുപാട് താങ്ക്സ്
ശരി ആണ്.. No 3.. Highly spiritual ആണ്
Number 7 and I worked as a part of a technological company and currently preparing for government exams 😂❤❤ true ആണല്ലോ
2 ആണ് ഞാൻ നല്ലവണ്ണം ചിത്രം വരക്കും.it's corect ❤🎉
😇 Churukki paranjal arkum eth joli venamenkilum cheyyam.
Number 6 is my destiny number..paranjath valare correct aanu.. Njan next month jewelry online business start cheyyanirikka🥰 fashion designing also njan kazhinjatha.. Enikkishta designing 🥰
Superb
08.02.2000 entey DOB onnu parayuvo number @@Vedicastrotimes
All the best ❤
My is 7+4+2+0+0+6=19
1+9 =10
So what is my destiny number please reply
Yup... 9 mechanical project engineer oil and gas
ഇതിൽ ഒന്നും വിശ്വാസം ഇല്ലായിരുന്നു, പക്ഷെ പറഞ്ഞത് ഒക്കെ സത്യം
എൻ്റെ കാര്യത്തിൽ ശരിയാണ്.20-4-1959. Destiny No-3. ലക്ചറർ ആകാൻ പഠിച്ചു. Pscറാങ്ക്ലിസ്റ്റിൽ വന്നു.ക്യാൻസൽ ആയി.ട്യൂടോയൽ പഠിപ്പിച്ചു.,Home tuition.
Thett
Enteno 2.gov.service il jobkitty
My Number 3
3 is very correct
Now i am studying a MBBS student 😊❤
Entyum date 3aanu....mbbs ente swapnam aayirunnu.... heart beat aayirunnu....but financially onnumillatha family...parents nu ente Manas kaanan patiyilla...avar financially weak aayirunnu....ipo msc botany kazhinj job onnum aavathe psc de purake nadakkunnu...ipozhum nenchile novanu ente pazhaya swapnam..... congratulations dear chase and grab your dream...go ahead..God bless you..❤
@@jithumolrajan7625degree kazhinj pg kk poyi psc ezhuthano job kittanel
Aug 3 nu anu njan janichathu..correct anatto njan college professor akan try cheyyukaya..net qualified..ipol PhD complete akarayi🥰
എന്റെ ത് 2 ആണ് ഞാൻ medical fealdil Radiographer ആണ്. കലാ രംഗത്തും പ്രവർത്തനരാ റുണ്ട്
Pooruruttathy naal ano
🥶🥶🥶ശരി ആണ് 😮
ഞാൻ Firefighter ആണ്. നമ്പർ 9😮
My destiny number is 2 Now i am a psychology graduated student😮❤and also a dancer..
എന്റെ birth date 18 (9)
Sir പറഞ്ഞ എല്ലാ മേഖലകളിലും താല്പര്യമുള്ള ഒരു വ്യക്തിയാണ് ഞാൻ . അത് sir പറഞ്ഞപ്പോൾ സന്തോഷം തോന്നി . Thank you sir
Ente mon 7/12/200 Revathi nakshathrathil janichathu .mon UPSC practice vheyinnu. mon ithil vijayikumo?
Padichal vijayikkum😁@@PushpaPk-oe7ox
Sir ente number 9 aanu. Paranjakaryngal sariyanu
No. 2 ഞാൻ shippil ജോലി ചെയ്യുന്നു..... ശരിക്കും ഞെട്ടിച്ചു 💥💥💥💥
Thank you, sir
Nice information
My number 6. It is true 💯
Thank you so much 💓 💗
Good luck to everyone 💜
Birth date 6and my destiny number is 2. Professionally im a civil engineer. Currently worked as an excise officer. Interested to work in water authority. My destiny number is also says that water related jobs are suitable for me. liquor and toddy is water😂. Exactly correct 💯 for me.
@elonmusk687 yes ezhuthunnund
@elonmusk687 ethuvarem engg related list ukalil vannittilla.
6 beware of alcohol, Chances are great to be addicted.
My number 6
Very correct 💯
I am beautician
It is unbelievable 😮
എന്റെ 9 ആണ് വിധി സംഖ്യ.. കുഞ്ഞിലേ തൊട്ട് പൈലറ്റ് ആവാൻ ആണ് ഇഷ്ടം. പക്ഷെ പൈസ ഇല്ലാത്ത കാരണം അത് ഉപേക്ഷിച്ചു 😭😭😭
Same here
@@jasilcp5512 but ipo indian army il pilot training cheyunnu.. Full free aayt..👊🏻
എനിക്കും pilot avan an ishtam.
എന്റലും പൈസ ഇല്ല. ഞാൻ ജോലി ചെയ്താണ് പഠിക്കുന്നത്. നിങ്ങൾക്കും പറ്റും. ആഗ്രഹം സാധിപ്പിക്കണം.
@@Nynuvlogsarmy il pilot traing undo airforce il alle
😂😂😂😂😂
Ente no 2 anu. Njn oruconfidential Assistant anu. But enik ettavum ishttam psychologist ayirunnu
No :4 crct ann.. Njn ipoo llb kk padikuva 👍👍
Klee aano ezhthiyath?pls reply
Correct ☺️☺️
Njan oru teacher anu😊😊😊
Hi @sruthytsivadasan , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
1 എല്ലാം കറക്റ്റ് ആണ് 👍🙏
Hi @sindhujakk992 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
9 medical field padikunath alhamdulillah success avule😍
Ys very correct... number 4&6 now am Advocate.
Fantastic... this gives same similar results of career counselling.... Holland codes etc
Choose your career based on your passion.
Yes
Exactly ente no 5 ahn ente passion engineering 😂
എന്റെ birth date 6 ഉം destiny number 7 ഉം ആണ്.
Birth date ൽ പറഞ്ഞതെല്ലാം സത്യം തന്നെയാണ്.
ചെറുപ്പം തൊട്ടേ എങ്ങനെയോ ഉള്ളിൽ കടന്നുകൂടിയ ആഗ്രഹമാണ് acting. 😌
സിനിമ എന്താണെന്ന് അറിയുന്നതിനൊക്കെ മുന്നേ ഉള്ളിലുള്ള ആഗ്രഹം. ചില സമയത്ത് by birth വന്നതാണോ എന്ന് പോലും സംശയിച്ചിട്ടുണ്ട് 😌
Acting, modeling, anchoring, RJ, തുടങ്ങി എന്റെ ആഗ്രഹവും സ്വപ്നവുമടങ്ങിയ ലോകം ഇതാണ്. വരുന്ന sunday അതായത് നാളെ (june 25) എനിക്ക് tvm വെച്ച് ഒരു audition ഉം ഉണ്ട്. എല്ലാവരും പ്രാർത്ഥിക്കണം pls... 😔🙏🏻
പിന്നെ താങ്കൾ പറഞ്ഞത് പോലെ ഞാൻ ഒരു dancer ആണ്. Trained അല്ലാത്ത singer ആണ്. ചെറുതായിട്ടൊക്കെ painting ചെയ്യാറുണ്ട്. കവിതകൾ എഴുതാറുണ്ട്.
ശരിക്കും എന്നെക്കുറിച്ച് പറഞ്ഞത് പോലെ തോന്നി ഇത് കേട്ടപ്പോൾ. സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല 😊
7 ൽ പറഞ്ഞത് പോലെ എനിക്ക് teaching ഉം വലിയ ഇഷ്ടമാണ്.
But spiritual അല്ലെന്ന് മാത്രം. 😊.
Thankyou 😊🦋❤️
Successful ayo audition?
@@hyhy7478 Yes bro.. Audition success ആയി.. അത് കഴിഞ്ഞ് ഏകദേശം ഒരു മാസം ആയപ്പോഴേക്കും screen test/ Mock test ന് വിളിപ്പിച്ചു. (അപ്പോഴാണ് select ആയി എന്നറിഞ്ഞത്).
വീണ്ടും TVM ലേക്ക് പോയി. അതും നല്ല ഭംഗിയായി ചെയ്തു. 2 shot ഒഴികെ ബാക്കിയെല്ലാം ഒറ്റ ടേക്കിൽ തന്നെ ok ആയി. ( എന്തോ ഭാഗ്യം.. ആദ്യമായിട്ടാണ് ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഡയലോഗ് പറയുന്നത് 😊)
അന്നത്തെ ഓഡിഷനിൽ നിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരു jr. Artist, മറ്റൊരു സീരിയൽ നടൻ അങ്ങനെ കുറച്ച് പേരും വന്നിരുന്നു ഇതേ screen test ന്. ഒരു സീരിയൽ audition ആയിരുന്നു അത്. Hero and heroin ന് വേണ്ടിയുള്ളത്. അന്ന് വന്ന നായികമാർക്ക് എന്നെക്കാൾ height ഉണ്ടായിരുന്നു 😕
അത് പ്രശ്നമായി. പിന്നെ നായകന് വേണ്ട lookum അല്ലല്ലോ ഞാൻ. താടി must ആണല്ലോ സീരിയൽ നടന്മാർക്ക് 😁
അങ്ങനെ അത് നടന്നില്ല. അന്ന് അവിടെ ഉണ്ടായിരുന്ന മറ്റൊരു സീരിയൽ നടൻ എന്ന് പറഞ്ഞില്ലേ.. ആ ചേട്ടനാണ് കിട്ടിയത്. 😊
Serial name സുഭദ്രം (Zee keralam).
@@midhunkt9807 atleast you tried and reached somewhere.. hope you are doing well💜
@@hyhy7478 Thankyou.. ☺️🙏🏻
ദൈവം തന്നെയാണ് എന്നെ caregivr മേഖലയിലേക്ക് തിരിച്ചത് ഞാൻ ഒട്ടും പ്രതീക്ഷച്ചതു പോലുമില്ല Nurse ആകാനായിരുന്നു ആഗ്രഹം സാധിച്ചില്ല ഇപ്പോൾ ജനനസംഖ്യയിൽ വിശ്വാസം വന്നു Pharmacy മേഖലയും നോക്കുന്നു ണ്ട് വിജയിക്കുമോ എന്ന് tension ആയിരുന്നു ഇനി ധൈര്യമായി പഠിക്കാലോ
Sure
Exact 🔥❤ ഞാൻ ഇപ്പോൾ വർക്ക് ചെയുന്നെ കമ്പ്യൂട്ടർ ഫീൽഡ് ആണ് VFX artist ഇതെല്ലാം എനിക്ക് ഇന്റർസ്റ്റിംഗ് മേഖലയാണ് 🔥
Hi Dear @chromthink802, Thank you for comments and good words. Your supports are great inspiration for me to do more useful vedios. Please share to your friends and relatives. It would be a great help to reach to more people. My love and Pranam to You.
Number 4
Correct aanu
ഞാൻ radiology ആണ് പഠിച്ചതു
Now radiographer
🤗🤗🤗🤗🤗🤗
എന്റെ മക്കൾ പഠിക്കുവാണേ ഇതു കേട്ടപ്പോൾ എന്ത് പഠിക്കണം എന്ന് അവർക്ക് തന്നെ കേൾപ്പിച്ചു കൊടുക്കാം മോന്റെ കാര്യം കറക്റ്റ് ആണ് ജനന നമ്പർ 3, എല്ലാം കൂടി കൂട്ടും പോൾ 9 ആണ് കിട്ടുന്നത് മോനെ കാർഡിയാക്കെ സർജൻ, നേവി, ഇത് ആണ് ആഗ്രഹം dr ഒന്നും പഠിപ്പിക്കാൻ ക്യാഷ് ഇല്ല . ഇപ്പോൾ പ്ലസ് ഓൺ ആണ് പഠിക്കുന്നത്. ബയോ സയൻസ് എടുത്തിരിക്കുന്നത്. സസ്‌ക്കർബ് ചെയ്തു ഇപ്പോൾ ഇതു പോലെ ഉള്ള സാറിന്റെ വിഡിയോ പ്രേതിഷിക്കുന്നു
@jobymathew3743,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....
My number is 7, looks correct. I was in defense force.
Birth date 2, vidhi no.6, into acting,now a dubbing director in entertainment field.
Ethil kooli panikke pokunna vykthikale mention cheythilla... Thy all doing great job ❤
എന്റെ നമ്പർ 7 ആണ്
ഞാൻ Astrologer ആണ് കൂടെ ആത്മീയം അങ്ങ് പറഞ്ഞത് ശരിയാണ് നന്ദി
ഉഴമലയ്ക്കൽ ശ്രീകുമാർ
തിരുവനന്തപുരം
ഏതു ജോലി നാം ചെയ്യുന്നു
എന്നതിന്നില്ല മാന്യത!
ചെയ്യുന്ന ജോലി നന്നായി -
ച്ചെയ്യുന്നതാണു മാന്യത!
Are waah!
@ramachandrans8717
🙏
Life path number 2 ആണ്. ഞാൻ swimmer ആണ്. കോച്ചിംഗ് കൊടുക്കാറുണ്ട്. Singer ആണ്. ജനന സംഖ്യ 1 ആണ്. Politics ൽ ഉണ്ട്. Civil service ന് prepare ചെയ്യണമെന്നുണ്ട്. ഒരു Business start ചെയ്യാൻ plan ഉണ്ട്. എല്ലാം എത്ര Suit ആണെന്ന് ആലോചിക്കുകയായിരുന്നു.
Same
എന്റെ date 4+6വരുന്നു ഈ രണ്ടു നമ്പറിൽ പറയുന്നതിന്റെ മുക്കാൽ ഭാഗം എന്റെ ലൈഫിൽ ഉണ്ട്, ഇത് ഒന്നുകൂടി കേട്ടപ്പോ വലിയ സന്തോഷം തോന്നി
No 6. Pakka correct aanu.
Am a fashion designer
Number 2 pharmacist😮sariyanu❤enik councilling kodukan kazhiyunnund. Classical music padikn interest und.... Situation illla... Drawing painting oke ishtamanu❤❤but pharmacy job enik satisfaction tharunund..
Yes 5 aanu....new business big coin metaforce bussiness cheyuva success aanu🥰🥰
You are absolutely correct. My destiny number is 5. I try to become a banker/ auditor
Very very True 18 aanu DOB 1+8=9 Njn oru Software Engineer aanu🥰
Njn 9 enki mbbs ahn ishtam❤ blood oru pediyumilla surgery oke cheyyan ishtamanu 😮 valare correct ente taste ithil indu😊
Enta ponne i am very shocking correct anu paranje Water authority work Cheythit ind ❤️ number 2
My DOB number 27 comes to 9..Am working in offshore Drilling Rig as safety engineer...😊
Hai
Thankz for 6 ❤❤❤❤
No. 3
Njan civil padichu.. Joli chythu... Content creation aanu eshtam... Parenja allam correct
Varale detail ayi paranju thannu.Thank u sir.
Correct aanu no 2 iam a nurse and also iam a singer
Number 2 correct anu njanoru nurse anu
Hi @shijisarath , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
My daughter birth no 6. 3 year old now. She has good sense of fashion.
Good information to believers in Astro.. Thanks sir 🙏🏻
So nice of you
@@Vedicastrotimes😮😅t😅😅😮😅😮😅🏳️😅🏳️😂😅😅😅😮t😅🏳️🏳️tt🤝t🤝🤝t😅t🤝😅it 😮😅😭😭t😮tt😅😭tt😅😮t😮tt😮😮😮t🤔😅t🤔😮rajan 😅rudy tt😅🤔💋💋😅💋t😅🤔😮🤔t😮😅t😮tt😅😮ttt😅t🤔😅t😔tttt😅😅ttt🤭t♥️this 😮🤭t😅ttt😅t😅😮GT tt😅😅😅😔t😅🤔🤔😮😅🤔😮😅😔🤔😔😮😮🤩😅ttt😮😮t😅😅😅🤔 1:20 t😅🤔😅t😅😮😅😅🤔😮r😅😅t 1:27 😅😮tr😅😅t😮t😅😮🤔🤔😅😔🤔😅😅tttt😅😮t😮tt😅tt🤔t😅tt😅t😮😮😮t🤔🤔😅tt😅t😮t😅🤭r🤭tt😮💞😮tt😅😅tt😅😜t💞😮😮t😅😅😮t💞😅t😮t😮tt💕tt♥️😮😮♥️😅at 😅♥️😅this 😅😅rtt😮t😮it this 😮🏳️🏳️😅🏳️🏳️😅😅🏳️😅😮🏳️🏳️😅🏳️😅😅😮🏳️try 😅this 😮😅🏳️😅😅rut t😅🏳️😅t😅t🏳️art this 😮t😅ttt😮tt😍😅😍😍😅rt😮😅😍😮😍rttt😅😅😍t😅😅😅😮😅ty😅🤝 2:19 😮ttt🤝😅t😅😅😅t🤝tt😅😮😅tt🏳️😮this tr😅ttt🏳️😮ttttt😅😮tt 2:30 😮t😅🏳️🏳️🏳️ 2:33 😅🏳️ttt 2:34 🏳️t😅🏳️😅😅😅t😅😮🏳️😅😮t😅tt😅🏳️🏳️😮🏳️😅😅🏳️😅t😅t🏳️t😅😮 2:46 😅tt😅to 2:52 😮🙏t😅😅😮t😅t😅😮t😮😅tt😮ttt😅🙏😅😮😮😅😮🙏🙏🙏r😅that t🙏🙏t😮😮😜😜tt😜😅😜😅😮t😅😮t😅😅t😅tt🙄😅😮tt😅t😜t😜rtt😜😮😅😅t😅t😅t🤭🤭rajan ttt😅😅💋😅t😅t rift tit 😅😭😅😮tt😅♥️♥️r😅😮😮t😅t🤩😅tseetett😅😮tt😅er😅😅tt😅dtrrd😅drrrrdt😅😮tetrd😅td😅t😮😅😅et😮drdde🤔ttreret😮😮d😮dttdde😮rrt😅d😅r😮rrdrtt😅dddttr😂🎉😅😮😮td😮😅😮😅😮😮😅😅😮😅😮😅😅😅😅😅😅😅😅😮😅😅😅😅😮😅😅😅😮😅😮😮
number 2 & 7 .. 90% correct aanu . enik thaalparyam ulla mekhalakall aanu... pinne drawing ariyilla.. athozhich baakki elaam correct aanu. enthu cheyum ipoo... njn engineering kazhinj finance il joli cheyuva .😮😮
Number 1 oh my God exactly what I want to become in my life ....and my character is so much relatable
Hi @phoenixgirl1551 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Thanks and Namasthe Sir
101 percent true❤❤❤
Number 2❤my dream is to become a doctor ❤hope it happen🎉
Hi Dear @KrishnapriyaKN-py9ri, Thank you for comments and good words. Your supports are great inspiration for me to do more useful vedios. Please share to your friends and relatives. It would be a great help to reach to more people. My love and Pranam to You.
Number 8, is 100% correct, 🙏🙏🙏 my Rashi is Shane, and my Lagnam is also Shane,
Very correct. My destiny is 4. I am a criminal Lawyer
my number is 3 .
am a neet aspirant🥰
Neet kittiyoo..
@@Sidharth7-jq1ml ohh illa , pnem drop eduth
@@nehasanthosh2838 score?
2 aanu Njan . I'm a nurse 🙏
I’m number 6 a doctor and going to take gynaecology 😂😂😂wow
ഞാൻ നമ്പർ -7 ആണ് പറഞ്ഞതൊക്കെ എനിക്ക് ഇഷ്ടമുള്ള മേഖലകളിൽ തന്നെയാ എന്നിരുന്നാലും എനിക്ക് അക്കൗണ്ടന്റ് ആകാനാ ഇഷ്ടം....
Number 6 aanu👍🤗🤗Singer aanu now am a music teacher❤
Hi @poojakrishna5087 Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@@Vedicastrotimescheyythittind🤗🤗
Thats Great... please give me your channel link and contact details
ഞാൻ 6ആണ് ഈ പറഞ്ഞത് ഒന്നുമില്ല
Eyooo 😮njn evs student 2+8😮 really crct water marine industry environmental engineering 😮🎉
How is this even possible ! 😦
True in my case
Hi @vishnuk7695 , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
Njn ഈ പറയുന്ന മേഖലയിൽ അല്ല wrk ചെയ്യുന്നത്..... Bt ഇതിൽ പറയുന്ന കാര്യങ്ങളോടാണ് എനിക്ക് interest....പലപ്പോഴും വിചാരിച്ചിട്ടുണ്ട് എനിക്ക് എന്റെ teast നോത്ത് പോകണമെന്ന്...എന്തായാലും എനിക്ക് ഒരു ചാൻസ് കിട്ടിയാൽ side ആയിട്ടെങ്കിലും എനിക്ക് ഇഷ്ടമുള്ളത് ചെയ്തു നോക്കും..... 💕👍
5 correct 💯
My no is 2 and i am a nurse whatever you said is true😊 also i love music i love painting too
എന്റെ നമ്പർ 9 കേരള പോലീസ് ഇൽ exam പാസായി ഫിസികൾ ടെസ്റ്റ് കിട്ടിയില്ല. ഇപ്പോൾ C ക്ലാസ്സ് ഇലക്ട്രിഷൻ ആണ്
നിങ്ങൾ ഒരു ഇലക്ട്രിക്കൽ പ്ലംബിംഗ് കട തുടങ്ങുക ബിസിനസ് ആണ് നിങ്ങൾക്ക് നല്ലത്
Number 9
Chip level Technician & Electronic work field il aanu njan 👍
Birth date vachu 3 ,destiny number 4, Btech in civil engg completed Mtech in structural engineering completed. Almost correct aane parayunnath.
Govt job try chyuvaan njan nnteyum 3aan success akumo
@@ameenavn9111 njnum govt jobine shremikkuvaane success aakum angane vicharichu munnott pokunnu
Sure
Good speech...❤️❤️❤️
12/09/2000 ആണ് എന്റെ Date of birth .
എനിക്കു പറ്റിയ Profession ഏതാണെന്ന് പറഞ്ഞു തരാമോ Sir
Njn 17 /09/2000😂
Njan 17/9/2001
3 iam a lecturer 😊
അക്ടർ ആവാൻ തീരുമാനച്ചു ❤
Excellent
I am number 6 exactly i reached in fashion designing
Birthday and destiny no is 2 , working nothing relating to moon or water😢
6 .. Vry true.. Fashion stylist nd makeup artist anu..
Almost correct ...3 no aanu ,vidhi samghya ..2 ..nan oru youtuber aanu ...kurachu paadum ...but..ningal no 3 kku pattiya business paranjilla ...I want to know ...😃👌👍🌹🙏
Consultancy business
Teaching
9 my bro s physiotherapist sports and orthopaedic ❤he s successful 🎉chief doctor
Oru 10 vasrsham munne eith kandirunel njn doctor aayene...ipo oru bhendhom illatha joli aan cheyynne...😂
😹
Hi dear @Sportzap-dl4nw, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക. എല്ലാർക്കും ഒന്നു ഷെയർ ചെയ്യണേ...
എൻ്റെ നമ്പർ 1 ആണ് ഞാൻ സർക്കാർ ജീവനക്കാരനാണ് സർവ്വീസ് സംഘടനയിൽ പ്രവർത്തിക്കുന്നു
Sir 👌👌.എനിക്ക് മോണ്ടിസോറി കോഴ്സ് പഠിച്ചാൽ ജോലി കിട്ടാൻ സാധ്യതയുണ്ടോ? ഒരുപാട് കാശ് മുടക്കിയുള്ള പഠനം ആണ്. എന്റെ നമ്പർ സെവൻ ആണ്.
Hi, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക.
Adipooli
വളരെ sathiyum 👌👌👏👏
ഞാൻ 4ത് ആണ് ജനിച്ചത് ഞാൻ മൂവിയിലേക്ക് ട്രൈ ചെയ്യുന്നുണ്ട്.
Best of luck for a bright future with you🙇♀️ njanum 4 anu but ithilonnum enikk trust illa 🔥😂😆😅
5,7 Thank you Sir 🙏
Hi dear @suryathejas7649, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക. എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...ഒരുപാട് നന്ദി
Number one and I am a graphic
Sir.. ജനിച്ച date.. Year ഒക്കെ സർട്ടിഫിക്കറ്റിൽ വേറെയാണ്.. അപ്പോൾ ഏതാണ് നോക്കേണ്ടത്..
Certificatelethu nokkenda
@@Vedicastrotimes destiny no 19 vannal 1+9 = 10 avillae athu onnudi 1+0 =1 anno
Sir number 1 teaching profession suit avumo
Foodum njn nokkiyath Anu enik anganeyum oru idea und 💯 sathiyam anu. Thanks thirumeni
Useful information. Thanks
Glad it was helpful!
3 സത്യമാണ് 👍🏻👍🏻👍🏻
Very informative sir.
By the by you date of birth and destiny number for reference ❤
Thanks and welcome
എന്റെ no:2 ഞാൻ ഫർമസിറ്റ് ആണ്. ശരിയാണ് paranjath
Hi dear @jijikodoor1507, Please check your destiny number easily by entering your Date of Birth on this link. www.calculatoredge.com/lucky/destiny.htm ടെസ്റ്റിനി നംബർ കൻടുപിടിക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം. ജനിച്ച തീയതിയും ടെസ്റ്റിനി നംബരും നോക്കുക. എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...ഒരുപാട് നന്ദി
Sir FOOD business ennathinte spelling onnu change cheyyanam ennabyardhikkunnu
Surely. will check that. Thank you for letting me know