വ്യാപാരസ്ഥാപനങ്ങളുടെ പേരുകള്‍ ഈ അക്ഷരങ്ങളില്‍ തുടങ്ങരുത് | രാംദാസ് മേനോന്‍ |NUMEROLOGY|CANJYOTHISHAM

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 157

  • @geetharavi269
    @geetharavi269 2 года назад +20

    സാർ വളരെ നല്ല ഉദ്യമം. Numorology സംബന്ധിച്ച് സാധാരണക്കാരിലേയ്ക്ക് അങ്ങയുടെ അഗാധ ജ്ഞാനം പകരാനുള്ള തീരുമാനം സ്വാഗതാർഹം. May God Bless you Sir. 🙏🙏🙏🙏🙏

    • @horneyaneda
      @horneyaneda 4 месяца назад +1

      Ramdas sir number undo

  • @raavisravindranath8983
    @raavisravindranath8983 2 года назад +8

    Numerology is an ocean of knowledge. It gives precise characters of a person. Excellent uncle for having shared such a vast and precious information. 🙏🏼🙏🏼🙏🏼

  • @AAHILFAIZAN.333
    @AAHILFAIZAN.333 2 месяца назад +2

    Great video

  • @madhmaraminna4823
    @madhmaraminna4823 Год назад +4

    Good

  • @padminianiyan5052
    @padminianiyan5052 2 месяца назад

    Amazing video ❤❤great knowledge

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam 2 года назад +2

    വളരെ ശരിയാ
    മോഹൻലാൽ ഏത് സമയത്ത് ജനിച്ചാലും നല്ല നടനാണ്😄😄😄😄😄😄😄😄

  • @SasiSasidharan-eu7sf
    @SasiSasidharan-eu7sf Год назад +1

    Orusadaranakkaran prasakthineadiyadhayi onnuprayamo sir

  • @fp2599
    @fp2599 2 года назад +35

    സാറേ ഈ വേദങ്ങൾ എഴുതപ്പെട്ടപ്പോൾ ഇംഗ്ലീഷ് അക്ഷരമാല ഉണ്ടായിരുന്നോ.. അതിന്റെ വാല്യൂ അറിയാൻ ... പിന്നെ എങ്ങനെയാണ് വേദങ്ങളിൽ 41 ഉണ്ടായിരുന്നു എന്നു പറയുന്നത്..... അറിവില്ലായ്മ ആണെങ്കിൽ പൊറുക്കണേ......

    • @ebulljetfans4169
      @ebulljetfans4169 Год назад +2

      ന്യൂ മറോളജി 6000 കൊല്ലം പഴക്കം ഉണ്ട്

    • @3lions210
      @3lions210 Год назад +2

      Akkapadam , athanu sankhya sasthram . Ithupayogichu manthravatham nadathan

    • @sivaganga7463
      @sivaganga7463 2 месяца назад +5

      ചോദ്യം ശരിയാണ് എന്നാൽ ഇന്ന് ജനിക്കുന്ന ക്രിസ്ത്യൻ മുസ്ലിം പേര് വരെ എഴുതി വച്ചിരിക്കുന്ന നാടി ജ്യോതിഷം പോലുള്ള ശാസ്ത്രങ്ങൾ അത് മുനിമാർ എഴുതുന്ന സമയത്ത് ഇവിടെ ക്രിസ്ത്യൻസും മുസ്ലിംസ് ഉം ഉണ്ടായിരുന്നില്ല.. ഭാരതത്തിലെ ഇതുപോലുള്ള ഒട്ടനവധി കാര്യങ്ങൾ ഇന്നത്തെ സയൻസ് ലൂടെ ഉത്തരം കിട്ടാത്ത അത്ഭുതങ്ങൾ ആണ് 🙏🏻🙏🏻🙏🏻

    • @rajagopathikrishna5110
      @rajagopathikrishna5110 Месяц назад +1

      സംഖ്യാ ശാസ്ത്രവും സംസ്കൃതത്തിലുണ്ട്. ഓരോ അക്ഷരത്തിനും ഓരോ സംഖ്യ നിശ്ചയിയ്ക്കപ്പെട്ടിട്ടുണ്ട്. മഹാഭാരതത്തിന്റെ മറ്റൊരു പേരായ ജയം 18 എന്ന സംഖ്യയിലാണ്.

    • @benicader2636
      @benicader2636 Месяц назад

      😂

  • @AAHILMALIK.8888
    @AAHILMALIK.8888 3 месяца назад

    Good video

  • @deviambikakumari3746
    @deviambikakumari3746 4 дня назад

    Without contact details how is this useful for commonman?

  • @AjithKumar-yj4po
    @AjithKumar-yj4po 2 года назад +18

    ഈ പേരുകളിൽ കഷ്ടപ്പാടും ദാരിദ്ര്യത്തിലും കഴിയുന്ന ഒരുപാടുപേരെ എനിക്കറിയാം

  • @shajahanshaju1100
    @shajahanshaju1100 10 месяцев назад

    6/4/1984 വെള്ളിയാഴ്ച 4.30 pm shajahan

  • @vijayannambiar6308
    @vijayannambiar6308 3 месяца назад

    Sir,Madhav. V. Nadh E peru angane bhaghyathil athikam. Onnu parenju tharamo sir.

  • @bob-24
    @bob-24 Год назад +1

    No.64 good for business?

  • @KrishnaKumar-or4ub
    @KrishnaKumar-or4ub Год назад

    ഹായ്

  • @whatermanhitmakerstudio5892
    @whatermanhitmakerstudio5892 5 дней назад

    🙏❤️❤️❤️❤️

  • @megladorff4923
    @megladorff4923 Год назад

    Sarine bendhappedan entha vazhi

  • @layasharith6096
    @layasharith6096 11 месяцев назад

    Ente molude date of birth 18/05/2007 ane. Name Laya Sharith ennu ane. E peru molku yojikkumo. Enthelum mattam varuthano

  • @shajahanshaju1100
    @shajahanshaju1100 10 месяцев назад

    6/4/1984 വെള്ളിയാഴ്ച 4.30pm

  • @bindulaxman2947
    @bindulaxman2947 Год назад +1

  • @jayakumarpillai1622
    @jayakumarpillai1622 2 года назад

    👌

  • @sreeja562
    @sreeja562 11 месяцев назад

    🙏

  • @bhuvanachandranc4083
    @bhuvanachandranc4083 Год назад

    36:08 thank you sir

  • @thomaskuttysebastian94
    @thomaskuttysebastian94 8 месяцев назад +1

    ദിനസംഖ്യ 3. വിധി സംഖ്യ 6. പേര് 9ൽ ക്രമീകരിക്കാമോ

  • @vasvml4698
    @vasvml4698 2 года назад +3

    സാർ,
    ന്യൂമറോളജിയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. നന്ദി....
    ന്യൂമറോളജിക്കൽ സംഖ്യ 5+1 = 6 സംഖ്യാ ഫലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യോജിച്ചതാണോ?

  • @SuhailSachu.
    @SuhailSachu. Год назад

    Thanks

  • @sasics1183
    @sasics1183 16 часов назад

    Sasi.cs /12/3/1952

  • @ayushkanoop120
    @ayushkanoop120 Год назад +1

    My name is Ayush K Anoop
    4-12-2017 is it OK sir

  • @KICHUKICHU-n6w
    @KICHUKICHU-n6w 28 дней назад

    എന്റെ പേര് വിനിഷ് എന്നാണ് ന്യൂമാറോളജി പ്രേകരം എങ്ങനെയായിരിക്കും പേര്

  • @highrichupdations6160
    @highrichupdations6160 7 месяцев назад +1

    40 benifit പറയാമോ

  • @midhunsheela9621
    @midhunsheela9621 Год назад

    Sir ente peru midhun.s numarolgy prekaram ente bhavi onnu paranju tharummo please

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад

    😃👌👌👍🌹

  • @prakasanthamarassery1661
    @prakasanthamarassery1661 Год назад

    🙏🙏🙏🙏🙏

  • @AAHILFAIZAN.333
    @AAHILFAIZAN.333 2 месяца назад

    Name number Total 33 pls ripalla sir

  • @Aahil.Malik.Alfiyan
    @Aahil.Malik.Alfiyan Месяц назад

    Name Aahil Malik Alfiyan Total 42 pls reply sir

  • @sulfisulfi5022
    @sulfisulfi5022 3 месяца назад

    Usef ali peru paavapetavanum undu

  • @nidhinmohan2948
    @nidhinmohan2948 4 месяца назад +2

    48 എങനെ?

  • @PrakashVava-x5q
    @PrakashVava-x5q 16 дней назад

    ലോകത്ത് 1000ത്തോളം ഭാഷകളുണ്ട്. അവയിലെ അക്ഷരങ്ങൾക്കു സംഖ്യകളൊന്നുമില്ലേ? 🤔ഇത് ഇംഗ്ലീഷ്കാർക്ക് മാത്രമുള്ളതാണോ? 🤔ഇംഗ്ലീഷ് സംസാരിക്കാത്ത അറിഞ്ഞുപോലും കൂടാത്തവർ എന്തു cheyyum😢?

  • @kumarkb4407
    @kumarkb4407 2 года назад +1

    My name is Ratna Kumar.k.21.3.1965

  • @ramesh.i.v.rameshthambi5077
    @ramesh.i.v.rameshthambi5077 9 месяцев назад

    RAMESH.I.V.
    16/11/1968
    ഇതിന്റെ ഫലം
    എന്റെ കമ്പനിയുടെ പേര് RANI LAB EQUIPMENTS
    എന്നാണ് ഇതിന്റെ ഫലം പറയാമോ

    • @PAPPUMON-mn1us
      @PAPPUMON-mn1us 17 дней назад

      വല്യേ ഗുണമൊന്നുമില്ല....

  • @manjusreekumar7003
    @manjusreekumar7003 3 месяца назад

    Sir പുതിയ കടയ്ക്ക് 6 എന്നു പേര് കൊടുക്കാമോ reply വേഗം തരുമോ

    • @PAPPUMON-mn1us
      @PAPPUMON-mn1us 17 дней назад

      ആ ധൈര്യമായി കൊടുത്തോ.. 💪

  • @rejishaji936
    @rejishaji936 2 года назад

    Avarude kashtapaadu kondanu valarnnatu Allate oru kuntavum Alla

  • @salinisumesh1786
    @salinisumesh1786 9 месяцев назад

    Sir, Monte date of birth 12..01.2008 anu . Name Akhil Krishna. Ithu shariano Sir?

  • @shajuav3086
    @shajuav3086 2 года назад +5

    സാറിന്റെ Ph- No കിട്ടുമോ

  • @TANNI413
    @TANNI413 2 месяца назад

    Sir 79

  • @AAHILMALIKFADIN
    @AAHILMALIKFADIN 2 месяца назад

    Old name anees new Aahil Malik Faadin Total 42

  • @kumararjun9904
    @kumararjun9904 Месяц назад

    Contact no of Ramdas please

  • @prameelapremyou8671
    @prameelapremyou8671 2 года назад

    Sir, ente monte dob 29/7/1985 Arundev enna pru yojichathalle?

  • @amalzade3694
    @amalzade3694 7 месяцев назад +1

    Guruvayur aano guruvayoor aano 41 or 33 athu urapikkanam, pulli ethu randum parayunnudu

  • @AAHILMALIK.8888
    @AAHILMALIK.8888 3 месяца назад

    Sir my name old name Anees Total 19 new Aahil Malik Total 22 pls reply sir

  • @AnilKumar.D-z3o
    @AnilKumar.D-z3o Год назад

    29 ൻ്റെ ഫലം എന്താണ് sir

  • @shoanindane339
    @shoanindane339 2 года назад

    What about 36

  • @tintuthomas107
    @tintuthomas107 7 месяцев назад

    44 ഞാൻ ക്രിമിനൽ ആകുമോ 🤔

  • @pody2jj721
    @pody2jj721 2 года назад +2

    Geevarghese- 41:അല്ലെ സാറെ

  • @prosperity666
    @prosperity666 Месяц назад

    ഇദ്ദേഹത്തിന്‍റെ Phone number ഉണ്‍ടോ ?

  • @aneeshmohan6413
    @aneeshmohan6413 Год назад

    Numerology consultation ഉണ്ടോ?
    താങ്കളെ എങ്ങിനെ conduct ചെയ്യും..

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam 2 года назад +3

    വേദങ്ങളിൽ ഇംഗ്ലീഷ് അക്ഷരത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ, സംഖ്യാ ശാസ്ത്രം മലയാളത്തിലുണ്ടാ? സംസ്കൃതത്തിൽ, തമിഴിൽ,
    ?

  • @valsacc9135
    @valsacc9135 Месяц назад

    Valsa. C.c.7.4.1964

  • @renjupgeorge5732
    @renjupgeorge5732 2 года назад +2

    സർ, ഞാൻ 1979ഏപ്രിൽ 10ന് ജനിച്ചു, എന്റ്റെ പേര് renju george എന്നാണ്, ജീവിതം എന്നത് ഉണ്ടോ എന്ന് പ്പോലും അറിയില്ല, ചതത്തിനോക്കിലോ ജീവിച്ചിരിക്കിലും എന്നു പറഞ്ഞപോലെ കഴിയുന്നു, എന്റ്റെ ജീവിത വിജയത്തിന് ഏതു നാമമാണ് ഉത്തമം,

    • @affanfaris3738
      @affanfaris3738 4 месяца назад

      തൻറെ പേര് യൂസഫലി നോക്കിയപ്പോൾ പിന്നെ ലുലു തനിക്ക് കിട്ട

    • @kavithavprince7792
      @kavithavprince7792 Месяц назад

      Sir your name number total comes to 44 change it to 46

    • @LinzZGaLLery
      @LinzZGaLLery 23 дня назад

      @@kavithavprince7792?😂

  • @jamalkv8748
    @jamalkv8748 2 года назад

    01/06/1992 hussainuljamal. K ithinte സംഖ്യ ഒന്നു parayo

  • @nazimudeenmytheen6690
    @nazimudeenmytheen6690 2 года назад +6

    എന്റെ നാട്ടിൽ ഗോപാലൻ ഇറച്ചി വെട്ടാണ്, ധനപാലൻ പിച്ചക്കാരനാണ്, വിജയൻ തോറ്റു തോറ്റു കിടക്കുന്നു, സത്യശീലൻ കോടതിയിൽ കള്ള സാക്ഷി പറയുന്നു, സുന്ദരൻ പെറ്റ തള്ള സഹിക്കൂല......... കാശ് പണം തുട്ട് മണി മണി. ഒരു ചാൻ വയറിനു വേണ്ടിയാണ് 😀

  • @ariyachandran2481
    @ariyachandran2481 Год назад

    Numerical value wrong a 1 h 8 s 1

    • @tintuthomas107
      @tintuthomas107 7 месяцев назад

      കാലെടിയൻ നുമരോളജി

  • @kumarkb4407
    @kumarkb4407 2 года назад +1

    Please give me New name

  • @phoenixvideos2
    @phoenixvideos2 2 года назад

    ha

  • @sajananpp9058
    @sajananpp9058 2 года назад

    ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ആദ്യം o ആണല്ലോ തുടങ്ങുന്നത്

  • @shaheedm4565
    @shaheedm4565 2 года назад +5

    അടുത്ത മണ്ടന്മാര് കൂവില് വരൂ പുതിയ അന്ധവിശ്വാസം റെഡി തൃശൂര് നവാബ് രാജേന്ദ്രന്ടെ സഹോദരനല്ലേ

    • @manjuhasanvc3540
      @manjuhasanvc3540 2 года назад +3

      അദ്ദേഹം പറയുന്നത് 100%ശരിയാണ്.

  • @renjupgeorge5732
    @renjupgeorge5732 2 года назад +3

    Renjugeorge, എന്ന പേര് കൂട്ടുമ്പോൾ കിട്ടുന്നത് 10ആണ്, ജീവിതം ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ ഒരു വെട്ടവും കാണുന്നില്ല,1979ഏപ്രിൽ 10നുജനിച്ച ഞാൻ ജീവിത വിജയം നേടാൻ നാമത്തിൽ എന്ത് മാത്രമാണ് നടത്തേണ്ടത്, അങ്ങയുടെ നമ്പർ തരാവോ?

  • @jyothish7378
    @jyothish7378 4 месяца назад

    31:44 നേരെചൊവ്വേ വണ്ടി ഓടിച്ചില്ലെങ്കിൽ ഏത് നമ്പറുള്ള വണ്ടിയും അപകടമുണ്ടാക്കും.
    വെറുതെ ആൾക്കാരെ പറ്റിക്കാതെ വല്ല പണിക്കും പോയി ജീവിക്കെടാ....😬

  • @RedmiOman-bd1kt
    @RedmiOman-bd1kt Год назад

    🏹🏹🏹🏹🏹🏹🤯🤯🤯🤯🤯🤯

  • @kuriangeorge3374
    @kuriangeorge3374 2 года назад +1

    എങ്ങനെ ആണ് കണ്ടു പിടിക്കുന്നത് എന്ന് പറയു... കാടു കയറാതെ

  • @sujathakumaryamma7535
    @sujathakumaryamma7535 2 года назад

    28/2/2017, ചേരുന്ന പേര് നിർദ്ദേശിക്കാമോ, ഭാഗ്യ സംഘ്യയും.

  • @abelreji9934
    @abelreji9934 2 месяца назад

    Sir My Name is abel reji varughese DOB:21/03/2003

    • @abelreji9934
      @abelreji9934 2 месяца назад

      Ethuegane bhagyathil athikum numerology paraju tharamo

  • @Nandakumar_ck
    @Nandakumar_ck Год назад

    നല്ലവരെകൂടാതെ മണ്ടൻമാരു० , ,ക്രൂരൻമാരു०ഉണ്ട് വ്യാജൻമാരു० പലസ०ഖ്യനാമങ്ങളിലു० പെടുന്നുണ്ട് ആരു०ശ്രദ്ധക്കുന്നില്ല എന്ന് മാത്ര० എന്നാലും സ०ഖ്യാജ്യോതിഷത്തെയോ ,സ०ഖ്യാശാസ്ത്രത്തെയോ തള്ളിപ്പറയുന്നില്ല

  • @ramankuttypillai7901
    @ramankuttypillai7901 2 года назад

    12/2/1959dob.. Ramankuttypillai. K
    ഇതിന്റെ സഖ്യാ പറയുമോ

  • @daredevil1079
    @daredevil1079 2 года назад +1

    Number on the video is too small.

  • @yaduallu3357
    @yaduallu3357 Год назад

    സർ എന്റെ മോന്റെ birthdate 3/01/2011 ആണ്. Yadunarayan. R ആണൊ yadunayan R J ആണൊ കൂടുതൽ യോജിച്ചത്. ദയവായി പറഞ്ഞു തരുമോ

  • @bindulaxman2947
    @bindulaxman2947 Год назад

    DoB 2/11/1974

  • @bindulaxman2947
    @bindulaxman2947 Год назад

    BINDU V

  • @gireeshneroth7127
    @gireeshneroth7127 2 года назад

    ന ര മ വ് റ്റ് ൽ ഹ് ജ് എന്നീ അക്ഷരങ്ങളുടെ പരസ്പരം കൂടിച്ചേരൽ ഭാഗ്യം കൊണ്ടാരും

  • @ullasullas6695
    @ullasullas6695 Год назад

    2+2-4 name

  • @josemanjaly6905
    @josemanjaly6905 2 года назад

    Sir,
    Is there anything meaningful,in your talk?How far you are fooling and make fear many???Do you think all
    " Mohan Lal" are great,"?

  • @majeedkonnadan9546
    @majeedkonnadan9546 2 года назад +6

    വരാനും വരാതിരിക്കാനും സാധ്യതയുണ്ട് പുതിയ പുതിയ ഉടായിപ്പ്

  • @Originaluser777
    @Originaluser777 2 года назад

    ARJUN = 6

  • @raveendranedavath9327
    @raveendranedavath9327 2 месяца назад

    Oommaanchandy

  • @imbichikoya2919
    @imbichikoya2919 2 года назад

    Spreading superstition

  • @affanfaris3738
    @affanfaris3738 4 месяца назад +1

    എൻറെ പേര് യൂസഫലി മോഹൻലാൽ ആക്ക വല്ല ഗുണവും ഉണ്ടാവുമോ

  • @apsaravinod767
    @apsaravinod767 6 месяцев назад

    Gayatri A date of birth 27.8.2003

  • @premjipanikkar490
    @premjipanikkar490 2 месяца назад

    സാറിന്റെ contact അഡ്രസ് and ഫോൺ നമ്പർ പ്ലീസ്

  • @Kiripa513
    @Kiripa513 10 месяцев назад

    Sir sir nte number tharamo ente molude name change cheyana

  • @unnikrishnanparayath2506
    @unnikrishnanparayath2506 Год назад

    നമസ്കാരം🙏
    Contact number ayakkumo

  • @kishorg9462
    @kishorg9462 3 месяца назад

    Sir
    KISHOR. G
    7-7-1973
    Wanted new vehicle number

  • @prajodanprprajodan324
    @prajodanprprajodan324 2 года назад

    സർ phone number

  • @sreeja562
    @sreeja562 3 месяца назад

    Thamks 🙏🙏

  • @AahilSultan2222
    @AahilSultan2222 3 месяца назад

    Good video

  • @AAHILMALIK.8888
    @AAHILMALIK.8888 3 месяца назад

    ❤❤❤❤

  • @beenamanoj2338
    @beenamanoj2338 8 месяцев назад

    🙏🙏🙏

  • @visviva2627
    @visviva2627 4 месяца назад

    👍

  • @AahilSultan2222
    @AahilSultan2222 3 месяца назад

    Good video

  • @RaMBharatham
    @RaMBharatham 7 месяцев назад +1

    🙏🏼

  • @AAHILMALIK.8888
    @AAHILMALIK.8888 3 месяца назад

    ❤❤❤